Тёмный
No video :(

കോടികൾ പൊടിപൊടിച്ച അംബാനി കല്ല്യാണത്തിൽ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുത്തില്ല | Rahul gandhi 

asianetnews
Подписаться 10 млн
Просмотров 212 тыс.
50% 1

കോടികൾ പൊടിപൊടിച്ച അംബാനി കല്ല്യാണത്തിൽ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുത്തില്ല, രാഹുൽ ഗാന്ധിയുടെ നിലപാടിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ
Rahul gandhi | Congress
#rahulgandhi #ambaniwedding #congress് #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 868   
@rajilabunile1573
@rajilabunile1573 Месяц назад
രാഷ്ട്രീയത്തിൽ നിലപാടുകൾ ഇല്ലാതാകുന്ന കാലഘട്ടത്തിൽ രാഹുൽ ❤സാധാരണ ജനങൾക്ക് വലിയ പ്രതീക്ഷ ആണ്...
@rajeshlekshmanan1388
@rajeshlekshmanan1388 Месяц назад
പപ്പു വാ തുറന്നാൽ അദാനി അബാനി. എങ്ങനെ പോകും കല്യാണത്തിന് 😂 ബാക്കി ഇണ്ടി മുന്നണി മൊത്തം പോയി കല്യാണത്തിന്. സത്യത്തിൽ പപ്പു ആണ് 3g ആയത് 😂😂 ഇണ്ടി മുന്നണിയുടെ കേട്ടുറുപ്പ് കണ്ടല്ലോ 👍
@muralikk-hn2tq
@muralikk-hn2tq Месяц назад
ഇതൊക്കെ നാടകം എപ്പോ കുറ്റം പിന്നെ എങനെ പോകും, മണിപ്പൂർ രണ്ടു ആൾക്കാർ തമ്മിൽ ഒഴിഞ്ഞു മാറിയത് കണ്ടില്ലേ
@user-nh4cs9vv4p
@user-nh4cs9vv4p Месяц назад
😅😅😅
@unnikrishnanks2383
@unnikrishnanks2383 Месяц назад
​@@rajeshlekshmanan1388Modiyum Paranjittund adani ambani tempoyil paisa congress nu cash koduthunnu.... Ennittum oru uluppum illathe modi poyille 🤣🤣🤣......
@internationalcommentworker364
@internationalcommentworker364 Месяц назад
Athu sanghikku.​@@rajeshlekshmanan1388
@kathirvelmuthiah8324
@kathirvelmuthiah8324 Месяц назад
രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ❤
@sarath_babu
@sarath_babu Месяц назад
ലക്ഷകണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്ന അംബാനിയുടെ കല്യാണത്തിന് പോകാൻ വയ്യ. പട്ടായയിൽ ആണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു 😂
@user-rd7gs5xo6g
@user-rd7gs5xo6g Месяц назад
​@@sarath_babuനിന്റെ അമ്മയുടെ കല്യാണത്തിൻ വരും 😅
@hariom-cl4qr
@hariom-cl4qr Месяц назад
ഇതൊക്കെ വെറും ഷോ ആണ്.. കോൺഗ്രസ് തന്നെ ഒന്നാന്തരം കോർപറേറ്റ് ഭക്തരാണ്. ഇപ്പോൾ അധികാരം ഇല്ലാത്തതുകൊണ്ട് നന്മമരം ആയി അഭിനയിക്കുകയാണ്. അല്ലെങ്കിൽ പിന്നെ കോൺഗ്രസിന് അംബാനി ഫണ്ട് കൊടുക്കുന്നില്ല എന്നത് കൊണ്ടാകാം.
@VISHNU.SKZ666
@VISHNU.SKZ666 Месяц назад
🔥🔥
@Rockeybhaii000
@Rockeybhaii000 Месяц назад
വിളിച്ചില്ല 😂
@muhammedsaeed1657
@muhammedsaeed1657 Месяц назад
നിലപാട് അതിനു ഒറ്റ ഉദാഹരണം ഒള്ളു അതാണ്‌ "രാഹുൽ ഗാന്ധി"🤍 നിലപാടുകളുടെ രാജകുമാരൻ 🔥🔥🔥🔥❤️
@muralikk-hn2tq
@muralikk-hn2tq Месяц назад
എല്ലാം ഡ്രാമ
@unnikrishnanks2383
@unnikrishnanks2383 Месяц назад
​@@muralikk-hn2tq Modi best actor🤣🤣
@sarath_babu
@sarath_babu Месяц назад
എന്താണോ ആ നിലപാട്? അംബാനി india വിട്ടു പോകണോ യുസഫ് അലിയുടെ പോലെ? ലക്ഷകണക്കിന് ഇന്ത്യക്കാർക്ക് ജോലി കൊടുക്കുന്ന അംബാനിയുടെ മകന്റെ കല്യാണത്തിന് പോകുന്നതിൽ എന്താണ് തെറ്റ്?
@redpillmatrix3046
@redpillmatrix3046 Месяц назад
Mone onu wayanad poi nok 😢
@vpstateofmind
@vpstateofmind Месяц назад
അങ്ങനെ ഉറച്ച നിലപാട് ഉള്ള ആള് ഒന്നും അല്ലാ രാഹുൽ , അതൊണ്ട് തള്ളു നിർത്ത്, പിന്നെ ഇപ്പൊ കാണിക്കുന്നത് ഒക്കെ രാഷ്ട്രീയ നീക്കങ്ങൾ അല്ലെ , അ നീകത്തോട് യോജികുന്നു
@user-dh2rs6ie1k
@user-dh2rs6ie1k Месяц назад
നിലപാട് ഉള്ള നേതാവ് വരുമ്പോൾ പാർട്ടിയിൽ നിലപാട് ഉള്ളവർ വരും അഭിവാദ്യങ്ങൾ രാഹുൽഗാന്ധി ജയ് കോൺഗ്രസ്‌
@sarath_babu
@sarath_babu Месяц назад
ഈ function ന് പോകാതിരുന്നതിൽ ഉള്ള നിലപാട് എന്താണ് ?
@vizzzzzz1234
@vizzzzzz1234 Месяц назад
Iyaaal ee varsham potti mulacha nethaav aano... munpum Rahul gandhi thanne allernno ningade nethaaav.
@jayabalank.v6926
@jayabalank.v6926 Месяц назад
ചിരിപ്പിക്കല്ലേ........
@hafeelhafeel1237
@hafeelhafeel1237 Месяц назад
​@@sarath_babuസായ്‌പ്പന്മാർക്ക് ഷൂ നക്കി കൊടുത്തത് പോലുള്ള നിലപാട് അല്ല എന്തായാലും...
@preethapillai3930
@preethapillai3930 Месяц назад
അമ്പാനി കീ ജയ്😂😂😂😂
@anjaha3660
@anjaha3660 Месяц назад
റീചാർജ് റേറ്റ് കൂട്ടിയത് വെറുതെ അല്ല, രാഹുൽ ഗാന്ധി പാവങ്ങളോടൊപ്പം❤
@misty.rizzer
@misty.rizzer Месяц назад
😂
@vijaybalan2459
@vijaybalan2459 Месяц назад
@@anjaha3660 appol 2014 innu munpu jhoppadiyi pavangaludey koodey jeevichavan.. Gandhi enna perupolum upayogikkan arhathayillathavan.😜😜
@vineeth454
@vineeth454 Месяц назад
2014 il 3 gb 699 ayirunnu. Ortho nokku 😅.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Месяц назад
മണിപ്പൂരിലെ ജീവനും സമ്പത്തും നഷ്ടപ്പെട്ട പാവപ്പെട്ട ജനങ്ങളെ സന്ദർശിക്കാൻ മോദി കുറച്ച് സമയം കണ്ടെത്തണം
@muralikk-hn2tq
@muralikk-hn2tq Месяц назад
എന്നിട്ട് മണിപ്പൂർ പോയ രാഹുൽ ജി രണ്ടു ആൾക്കാർ തമ്മിൽ അല്ലെ അപ്പൊ ഒഴിഞ്ഞു മാറി കണ്ടില്ലേ, മോഡി നാടകം അറിയില്ല k
@sarath_babu
@sarath_babu Месяц назад
രാഹുൽ പോയല്ലോ, എന്നിട്ട് എന്തായി? രണ്ട് പെണ്ണുങ്ങളെ കെട്ടി പിടിച്ച് ഫോട്ടോ എടുത്തു. ഇതേ കോൺഗ്രസിന്റെ സമയത്തു തുടങ്ങിയതാണ് മണിപ്പൂർ പ്രശ്നം, ഇപ്പഴാണോ രാഹുലിന് ബോധം വന്നത്?
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Месяц назад
PM is PM. Not Opposition Leader ​@@muralikk-hn2tq
@smk4250
@smk4250 Месяц назад
അതിന് അയാൾക്ക് രാജ്യത്തെ പൗരൻ മാരെ തമ്മിൽ തല്ലിച്ച് കൊന്നാലേ ഗുണമുള്ളൂ സർ
@Classic_hunter
@Classic_hunter Месяц назад
​@@muralikk-hn2tqമോദി ക് നാടകം അറിയില്ല ചവിട്ടു നാടകത്തിൽ expert
@user-ws2ny5pt5p
@user-ws2ny5pt5p Месяц назад
ഇന്ത്യയിലെ റിയൽ ലെഫ്റ്റ് ഇന്ന് രാഹുൽ ഗാന്ധി യാണ് ⚡️
@hariom-cl4qr
@hariom-cl4qr Месяц назад
ഇതൊക്കെ വെറും ഷോ ആണ്.. കോൺഗ്രസ് തന്നെ ഒന്നാന്തരം കോർപറേറ്റ് ഭക്തരാണ്. ഇപ്പോൾ അധികാരം ഇല്ലാത്തതുകൊണ്ട് നന്മമരം ആയി അഭിനയിക്കുകയാണ്. അല്ലെങ്കിൽ പിന്നെ കോൺഗ്രസിന് അംബാനി ഫണ്ട് കൊടുക്കുന്നില്ല എന്നത് കൊണ്ടാകാം.
@noufalcm70
@noufalcm70 Месяц назад
​@@hariom-cl4qrooo.. ayikkotte
@historyfromarchivestolimel8662
@historyfromarchivestolimel8662 Месяц назад
left will bring disaster upon our economy
@kabeerkorikar3232
@kabeerkorikar3232 Месяц назад
ഇതിൽ വലിയ അത്ഭുതം ഇല്ല രാഹുൽ ഗാന്ധി സാധാരണകാരുടെ ഒപ്പമാണ് സാധാരണകാരുടെ നേതാവാണ്.. 💥
@sarath_babu
@sarath_babu Месяц назад
ലക്ഷകണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്ന അംബാനിയുടെ കല്യാണത്തിന് പോകാൻ വയ്യ. പട്ടായയിൽ ആണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു 😂
@hariom-cl4qr
@hariom-cl4qr Месяц назад
ഇതൊക്കെ വെറും ഷോ ആണ്.. കോൺഗ്രസ് തന്നെ ഒന്നാന്തരം കോർപറേറ്റ് ഭക്തരാണ്. ഇപ്പോൾ അധികാരം ഇല്ലാത്തതുകൊണ്ട് നന്മമരം ആയി അഭിനയിക്കുകയാണ്. അല്ലെങ്കിൽ പിന്നെ കോൺഗ്രസിന് അംബാനി ഫണ്ട് കൊടുക്കുന്നില്ല എന്നത് കൊണ്ടാകാം.
@gopika8164
@gopika8164 Месяц назад
@@hariom-cl4qrpoda kunne
@devika2545
@devika2545 Месяц назад
അങ്ങിനെ എങ്കിൽ ഇവർ ഗാന്ധിജിയെ പോലെയണോ ജീവിയ്ക്കുന്നത്?? സോണിയയുടെ ആസ്‌തി ഇന്ന് എത്ര കോടികൾ?? പ്രിയങ്കയെ കല്യാണം കഴിച്ചതിന് ശേഷം വന്ദ്രയുടെ ആസ്‌തി Rocket പോലെ ഉയർന്നത് എങ്ങിനെ?? ഈ കുടുംബത്തിന് പറയുവാൻ പറ്റുമോ ഇവർ അനധികൃതമായി ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന്.... അതെ സമയം ഇത്ര എല്ലാം അധികാരസ്ഥാനങ്ങളിൽ ഇരുന്ന മോദിജിയുടെ സഹോദരന്മാർ ഇപ്പോഴും എങ്ങിനെ ജീവിയ്ക്കുന്നു എന്ന് നോക്കുക..
@shawridani
@shawridani Месяц назад
അയിന് രാഹുൽ ഗഡിയെയും കോൺഗ്രസിനെ അവർക്കു വേണ്ട... 😂😂 എനിക്ക് ജഗതി ശ്രീകുമാർ dialogue ആണ് ഓർമ വരുന്നേ.. ""എന്നിട്ടു അവരുടെ കല്യാണം കഴിഞ്ഞേ ഇല്ല്ല കഴിഞ്ഞേ ഇല്ലാ""" 😂😂
@TipsandTips5830
@TipsandTips5830 Месяц назад
പറയുന്നത് പ്രവർത്തിക്കുന്ന സത്യസന്ധനായ നേതാവ്, ഇന്ത്യൻ ജനതയുടെ ഭാവി പ്രതീക്ഷ. രാഹുൽ ഗാന്ധി ജയിക്കട്ടെ..
@vijaybalan2459
@vijaybalan2459 Месяц назад
@@TipsandTips5830 Vayanadinnu vendi enthu cheythu..Amethikku onnum cheythilla appol thottu , Vayanad ethi... Vayanadafukar oru chance koodey kodukkum pinney avar LDF innu vote cheyyum..😮😮
@TipsandTips5830
@TipsandTips5830 Месяц назад
രാജ്യഭക്തരെല്ലാം ചെയ്യുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും അദാനിക്കും അംബാനിക്കും അതുപോലെയുള്ളവർക്കും മാത്രം അല്ലേ. രാഹുൽ അതിൽ നിന്ന് വ്യത്യസ്തൻ. അതു മനസ്സിലാക്കൂ..
@user-xq7du1nj4y
@user-xq7du1nj4y Месяц назад
congress പാവങ്ങളുടെ കൂടെ ആണ് ❤
@sarath_babu
@sarath_babu Месяц назад
അതായിരിക്കും 60-70 കൊല്ലം ഭരിച്ചിട്ടും ഇന്ത്യയിൽ പാവങ്ങളുടെ എണ്ണം കൂടിയത് 😂
@srkshpdmnbhn
@srkshpdmnbhn Месяц назад
2G 3G 4G 😂
@hariom-cl4qr
@hariom-cl4qr Месяц назад
ഇതൊക്കെ വെറും ഷോ ആണ്.. കോൺഗ്രസ് തന്നെ ഒന്നാന്തരം കോർപറേറ്റ് ഭക്തരാണ്. ഇപ്പോൾ അധികാരം ഇല്ലാത്തതുകൊണ്ട് നന്മമരം ആയി അഭിനയിക്കുകയാണ്. അല്ലെങ്കിൽ പിന്നെ കോൺഗ്രസിന് അംബാനി ഫണ്ട് കൊടുക്കുന്നില്ല എന്നത് കൊണ്ടാകാം.
@vishnuvenugopal3644
@vishnuvenugopal3644 Месяц назад
നോക്കിയിരുന്നോ 😢
@user-xq7du1nj4y
@user-xq7du1nj4y Месяц назад
@@sarath_babu 60 കൊല്ലം മുന്നേ ഉള്ള ഇന്ത്യ എന്തായിരുന്നു എന്ന് നോക്കിയാൽ മതി ഇപ്പോൾ ഉള്ളവർ അതൊക്കെ വിറ്റു ക്യാഷ് ആക്കുന്നു
@JineshJinu-lx1on
@JineshJinu-lx1on Месяц назад
Rahulji....👏👏👏🙏🙏🙏🙏🙏❤️❤️❤️❤️
@sarath_babu
@sarath_babu Месяц назад
പപ്പു ജി. ലക്ഷകണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്ന അംബാനിയുടെ കല്യാണത്തിന് പോകാൻ വയ്യ. പട്ടായയിൽ ആണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു 😂
@athulkrishna4973
@athulkrishna4973 Месяц назад
😂😂😂
@gopika8164
@gopika8164 Месяц назад
@@sarath_babuninte ammaye kittuo
@prasanth6737
@prasanth6737 Месяц назад
പപ്പു
@tilgetk16
@tilgetk16 Месяц назад
സാധാരണക്കാരന്റെ നേതാവ് രാഹുൽ ഗാന്ധി ❤️
@vijaybalan2459
@vijaybalan2459 Месяц назад
Kallakurichy yil 70 Peru Vishamadhya duranthathil sthalathu Pavappettavarudey Pappu ganti ethiyilla... Kallakurichy yil maricha pavangal sundarikal aayirunnilla kettippidikkan...😂
@maniperisseri2009
@maniperisseri2009 Месяц назад
വിട്ടുനിന്നത് ഒരു മാതൃകയാകട്ടെ
@sarath_babu
@sarath_babu Месяц назад
എന്ത് മാതൃക? പട്ടായയിൽ പോയതോ?
@ALLINONE-hh7eo
@ALLINONE-hh7eo Месяц назад
​@@sarath_babumire rahul indayil und
@sarath_babu
@sarath_babu Месяц назад
@@ALLINONE-hh7eo പോയിരുന്നല്ലോ, അതിന്റെ കാര്യം ആണ് ചോദിച്ചത് തയോളി
@ALLINONE-hh7eo
@ALLINONE-hh7eo Месяц назад
@@sarath_babu marriage timil indayil und allathe pattayayil alla
@devika2545
@devika2545 Месяц назад
അങ്ങിനെ എങ്കിൽ ഇവർ ഗാന്ധിജിയെ പോലെയണോ ജീവിയ്ക്കുന്നത്?? സോണിയയുടെ ആസ്‌തി ഇന്ന് എത്ര കോടികൾ?? പ്രിയങ്കയെ കല്യാണം കഴിച്ചതിന് ശേഷം വന്ദ്രയുടെ ആസ്‌തി Rocket പോലെ ഉയർന്നത് എങ്ങിനെ?? ഈ കുടുംബത്തിന് പറയുവാൻ പറ്റുമോ ഇവർ അനധികൃതമായി ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന്.... അതെ സമയം ഇത്ര എല്ലാം അധികാരസ്ഥാനങ്ങളിൽ ഇരുന്ന മോദിജിയുടെ സഹോദരന്മാർ ഇപ്പോഴും എങ്ങിനെ ജീവിയ്ക്കുന്നു എന്ന് നോക്കുക..
@rahulj8012
@rahulj8012 Месяц назад
Congress 🔥
@Vinod-jy1hl
@Vinod-jy1hl Месяц назад
നട്ടെല്ലുള്ള നേതാക്കൾ ഇന്ന് രാജ്യത്ത് ആവശ്യം
@sarath_babu
@sarath_babu Месяц назад
ലക്ഷകണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്ന അംബാനിയുടെ കല്യാണത്തിന് പോകാൻ വയ്യ. പട്ടായയിൽ ആണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു 😂
@vijayakumarc6185
@vijayakumarc6185 Месяц назад
വിവാഹത്തിൽ പങ്കെടുകാത്തതും നട്ടെല്ലും ആയി ബന്ധം എന്താണു?
@vijaybalan2459
@vijaybalan2459 Месяц назад
Eee komaliye pukazhthan mathram Mamma Channels..Komali kakkoodil pokunnath eduth photo ayakkanam ves nettey.😢😢😢😢
@abduljaleel6501
@abduljaleel6501 Месяц назад
മാതൃക ❤രാഹുൽജി
@Usman-fl1gm
@Usman-fl1gm Месяц назад
ഇവൻ പോകാത്തത് നന്നായി ഒരു സ്വപ്ന ലോകത്തെ പ്രധാനമന്ത്രി🤣🤣🤣
@sijomjohn9570
@sijomjohn9570 Месяц назад
Rahul ❤️🥰❤️
@asharafmattath5041
@asharafmattath5041 Месяц назад
രാഹുൽ മുതാണ്❤❤
@sarath_babu
@sarath_babu Месяц назад
ശെരിയാ പട്ടായയുടെ മുത്തു 😂😂
@Usman-fl1gm
@Usman-fl1gm Месяц назад
ഇവൻ പട്ടായിയിൽ പോയിട്ടുണ്ടാകും 😂
@Sanooshkl10
@Sanooshkl10 Месяц назад
​@@sarath_babu❤❤😂
@user-ir6br6jb2j
@user-ir6br6jb2j Месяц назад
കേരളത്തിലെ ആളുകൾ ഇത്തരം നിലപാടിനെ എതിർക്കുമ്പോൾ കേരളത്തിന് പുറത്തുള്ളവർ ഇതിനെ ഒക്കെ വലിയ വില കല്പിക്കുന്നു .അവിടെ ഒക്കെ ഉള്ള സാധാരണക്കാരെ പല വിധത്തിൽ മർമ്മം നോക്കി സ്വാധീനിക്കാൻ രാഹുലിന് കഴിയുന്നുണ്ട് ❤അംബാനി ഒരു വ്യവസായിയാണ് അദ്ദേഹം ആഡംബരം നടത്തിയാൽ തൊഴിൽ കൂടും നാടിന് ഗുണമാണ് .കോൺഗ്രസ്സുമായി ഭരിക്കുന്ന കാലത് നല്ല ബന്ധം ഉണ്ട് ഇന്ന് ബിജെപി ആയതിനാൽ അവരുമായി അത്രയേ ഉള്ളൂ .വ്യാസായികളെ ശത്രുക്കൾ ആയി കേണേണ്ട കാര്യമില്ല എന്നാൽ എല്ലാവരും അര്മാദിക്കുമ്പോൾ സാധാരണക്കാരന് ഒപ്പം എന്ന നിലയിൽ എന്ന് മാറി നിലപാട് പ്രഖ്യാപിക്കാൻ രാഹുലിനും അവകാശം ഉണ്ട് .ഒഴുക്കിന് എതിരെ നീങ്ങാൻ ഉള്ള അദ്ദേഹത്തിന്റെ തന്റേടം മാനിക്കണം ❤ഇന്ത്യയിലെ സാധാരണക്കാരും ഇടത്തരക്കാരുമായ കോടിക്കണക്കിന് ജനമാണ് രാഹുലിന് ഒപ്പം കോർപറേറ്റുകൾ ഫണ്ടുകൾ അടക്കം ബിജെപിക് ഒപ്പം ആയിരുന്നു എന്നിട്ടും മുന്നേറി എന്നതാകാം ഇതിന് കാരണം
@hariom-cl4qr
@hariom-cl4qr Месяц назад
ഇതൊക്കെ വെറും ഷോ ആണ്.. കോൺഗ്രസ് തന്നെ ഒന്നാന്തരം കോർപറേറ്റ് ഭക്തരാണ്. ഇപ്പോൾ അധികാരം ഇല്ലാത്തതുകൊണ്ട് നന്മമരം ആയി അഭിനയിക്കുകയാണ്. അല്ലെങ്കിൽ പിന്നെ കോൺഗ്രസിന് അംബാനി ഫണ്ട് കൊടുക്കുന്നില്ല എന്നത് കൊണ്ടാകാം.
@moideenkm8527
@moideenkm8527 Месяц назад
അംബാനിൻ്റെ ചാനൽ വല്ലാതേ ആക്കിയിരുന്നു കോൺഗ്രസ്സിനെ 'അതിൽ തൽക്കാലം ഒത്തുതീർപ്പില്ലാ എന്നതാകാം
@mohamedshareef3361
@mohamedshareef3361 Месяц назад
ചേരികൾ മറച്ച് വരേണ്യതാൽപര്യ പൊങ്ങച്ചംകാട്ടുന്ന മോദി സാധാരണ ജനതയെ ചൂഷണത്തിനും കോർപറേറ്റ് ദല്ലാൾഭരണം നടത്തി ജനജീവിതം ദുസ്സഹമാക്കിവരുന്നു. എത്രയോ കൃഷിക്കാർ ആത്മഹത്യ ചെയ്തു ചെറുകിട സംരംഭകർ കഷ്ടവും നഷ്ടവുംകൊണ്ട് എല്ലാം അവസാനിപ്പിച്ചു പോകുന്നു. വർഗ്ഗീയ മതഭ്രാന്തന്മാർ ശക്തിപെട്ടു. അശാന്തിവിധച്ചും ആളെകൊന്നും സൗരവിഹാരം നടത്തുന്നു. മണിപ്പൂരിലെ എത്രയോ ജനം കിടപ്പാടംപോലും ഉപേക്ഷിക്കപെട്ടു അഭയാർത്ഥികൾ ഇതിനാടെ മോദി ദല്ലാൾആയ ഭരണം അമ്പാനിമാരുടെ ജനചൂഷണംകൊണ്ട് ഫോൺചാർച് കൂട്ടി വിവാഹ ആർഭാഡംകാട്ടി പണധൂർത്ത് മാമാങ്കംഇതോക്കെ ഈ രാജ്യത്തിന്റ ശരിയായ അവബോധമില്ലാത്ത ദുശിച്ച സമ്പ്രദായംതന്നെ.
@sreenivasanvk2403
@sreenivasanvk2403 Месяц назад
പണം ഒഴുക്കാൻ ധൂർത്തു വേണ്ട.ആ പണം ഒരു ഗ്രാമം ദത്തെടുത്തോ മറ്റുവികസന പ്രവർത്തനം നടത്തിയോ ആകാം വിവരക്കേട് പറയല്ലേ സഹോദര
@gowrinandana8999
@gowrinandana8999 Месяц назад
Ithinte nalla oru chelavum Justine Birber, Rihanna pole ulla celebrities nu kodukkunna payment aanu. Athukond India kaarkk enthu gunam??
@ratheeshsvattapathal
@ratheeshsvattapathal Месяц назад
അംബാനിയെ മാതാവിനെയും ഉള്ളതുകൊണ്ടാണോ പല വീട്ടിലും പട്ടിണിയില്ലാതെ പോകുന്നത്. ചിലർ പറയുന്നു രാഹുൽഗാന്ധി പാവപ്പെട്ടവർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് അങ്ങനെയാണെങ്കിൽ കയ്യിലുള്ള സ്വത്ത് വിത്ത് പാവപ്പെട്ടവർക്ക് കൊടുക്കുക അല്ലാതെ നാടകം കളിക്കാൻ ഇരിക്കുക . ഇവിടെ ഓരോ മുതലാളിമാരും വളരുമ്പോഴും അവിടെ ആയിരക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളും വളർന്നുകൊണ്ടിരിക്കുന്നു മുതലാളി ഉണ്ടെങ്കിലേ തൊഴിലാളി ഉണ്ടാവും തൊഴിൽ ഉണ്ടാവൂ. രാഷ്ട്രീയം തൊഴിലാക്കിയ വരോട് എന്തുപറയാനാണ്
@midhunscastle3736
@midhunscastle3736 Месяц назад
വിളിച്ചു കാണില്ല 😂
@vinayantb4474
@vinayantb4474 Месяц назад
Rahul gandhi is right in every aspect
@sarath_babu
@sarath_babu Месяц назад
In what way? Rahul is the one who went to pattaya, right? He cant attend the marriage of a business man who gav jobs to lakhs of indians
@sreeramds1052
@sreeramds1052 Месяц назад
Kamalnath, മനു അഭിഷേക സിംഗിവി, ദിക വിജയ് സിംഗ്.... ഇന്ത്യ അല്ലിൻസ് നേതാക്കൾ എല്ലാം പങ്കെടുത്തു....
@shanuchengannur
@shanuchengannur Месяц назад
വിളിച്ചു കാണില്ല 😄
@binuvalsan4100
@binuvalsan4100 Месяц назад
അദാനി അംബാനി മാർക്ക് മുൻപ് കോൺഗ്രസ്‌ ഭരണത്തിലെ മാനസ പുത്രന്മാർ ടാറ്റാ ബിർള മാരായിരുന്നു.. അത് മറക്കാത്തവരും ഇവിടെ ഉണ്ട്
@user-wn7tv9kx6j
@user-wn7tv9kx6j Месяц назад
ടാറ്റ ബിർള രാജ്യത്തെ വിറ്റ് തിന്നട്ടില്ല
@mubarak_mubu__
@mubarak_mubu__ Месяц назад
Athine rahul rahulinte nilapadee edithitt ulloo allathe ayalude parambathil pidich ninnittillys
@hasanhassan7360
@hasanhassan7360 Месяц назад
അവർ ആരും പൊതു മേഖല സ്ഥാപനങ്ങൾ അടിച്ചു മാറ്റിയിട്ടില്ല 🤔
@travellteam6555
@travellteam6555 Месяц назад
അന്നും അംബാനി മോശമല്ലായിരുന്നു കോൺഗ്രസിൻ്റെ ആള് തന്നായിരുന്നു
@travellteam6555
@travellteam6555 Месяц назад
​@@hasanhassan7360എന്തോന്നടെ പറയുന്നത് എന്ത് വിറ്റൂന്നാ പറയുന്നെ എന്തെങ്കിലും പറയാതെ
@vava24194
@vava24194 Месяц назад
അര്ഹതയില്ലാത്ത നാണംകെട്ടവന്മാർ പോയിട്ടുണ്ട്..
@sarath_babu
@sarath_babu Месяц назад
ലക്ഷകണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്ന അംബാനിയുടെ കല്യാണത്തിന് പോകാൻ വയ്യ. പട്ടായയിൽ ആണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു 😂
@niyasn5508
@niyasn5508 Месяц назад
അത് കൊണ്ട് എന്താ എപ്പോ വേണമെങ്കിലും പൈസ കൂടാവുന്ന നിലയിൽ ആയില്ലേ.. ഫോൺ റേറ്റ് ഒക്കെ ​@@sarath_babu
@niyasn5508
@niyasn5508 Месяц назад
​@@sarath_babu നാളെ അംബാനി monthly 1000 rs ആണെന്ന് പറഞ്ഞ 1000 രൂപക്ക് recharge ആകേണ്ടി വരും... 😂😂എപ്പോ സാമ്പിൾ ആയിട്ട് മനസ്സിൽ ആവുന്നിണ്ടല്ലോ... പതിയെ ബാക്കി മനസിൽ ആയിക്കോളും
@kaalan-q5g
@kaalan-q5g Месяц назад
​@@niyasn5508lolarhil etrayum cheap rate il internet kittunna vere oru rajyathinte Peru parayano sare, jio Vanna shesham aanu ee daily updation motham vannath ,athinu munpu enthayirunnu ividuthe internet avasta shokam aayirunnu 😂 Kuttam parayumbo avr cheitha nalla karyam koode alochikkanam
@Maximus20629
@Maximus20629 Месяц назад
​@@niyasn5508 എന്തായാലും 2016 നൂ മുമ്പുള്ള അവസ്ഥ എന്തായിരുന്നു
@abdulsalampalliyali6467
@abdulsalampalliyali6467 Месяц назад
very good Rahul & congress👍
@user-wr1bs3qv4r
@user-wr1bs3qv4r Месяц назад
അപ്പോൾ കർണാടകയിലെ ഉപമുഖ്യമന്ത്രി ടി കെ പങ്കെടുത്തത് ഈ വാർത്ത അവതരിപ്പിക്കുന്നവvaludeyum റിപ്പോർട്ടറുടെയും തന്തയായിരുന്നു😂
@babupanampilly4693
@babupanampilly4693 Месяц назад
കഷ്ടം വെറുതെയല്ല ഇയ്യാളെ പപ്പു എന്ന് വിളിക്കുന്നത്
@AnoopKumar-nr2xd
@AnoopKumar-nr2xd Месяц назад
തൻറെ നിലപാടുകൾ പാർലമെൻറിൽ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധി,അദ്ദേഹം പറഞ്ഞിട്ട് കോൺഗ്രസുലെ നേതാക്കന്മാർ പോകാതിരുന്നത് കോൺഗ്രസിന് ഇനി വരാൻ പോകുന്നത് നല്ല കാലമാണ്
@vijaybalan2459
@vijaybalan2459 Месяц назад
Pappuvintey koodeyulla adimakal poyilla.. Karnataka yil ninnum Strong aaya nattellulla DKS poyi... Venukovalan nnum Khalkg yum Pappu ganti yudey suit case thookan vidhichavar...Rathri thalayil mundittu povan saadhyathayund... Ambani Adani kku ee komalikaley koodey nirthan kazhiyum.....😂😂
@akbarikka5818
@akbarikka5818 Месяц назад
ഇന്ത്യൻ ജനനായകൻ രാഹുൽ ഗാന്ധി
@cyril5207
@cyril5207 Месяц назад
2014 ഇലക്ഷനിൽ അംബാനിയുടെ ഹെലികോപ്റ്ററിൽ നടന്ന സോണിയ ഗാന്ധി ആരായി, പപ്പു 😂😂😂😂😂
@jithujiju1690
@jithujiju1690 Месяц назад
കെളവനായിട്ടും പെണ്ണ് കിട്ടാത്തതിന്‍റെ നൈരാശ്യം കാരണമാണ് പപ്പു മോന്‍ കല്യാണത്തിന് പോകാത്തത്.😅😅
@ALHAN3
@ALHAN3 Месяц назад
കെട്ടിയ പെണ്ണിനെ പോറ്റാൻ ശേഷിയില്ലാതെ വഴിയിൽ ഉപേക്ഷിക്കുന്നതിനേക്കാൾ നല്ലത് പെണ്ണ് കേട്ടതിരിക്കുന്നതാണ്
@sunrays5203
@sunrays5203 Месяц назад
രാഹുൽ.... കാലം മറക്കുന്നത് കൊണ്ട് ആണ്.... കോൺഗ്രസ്‌ അംബാനി കുടുംബം തമ്മിൽ ഉള്ള ബന്ധം എന്താ എന്ന് ചരിത്രം നോക്കിയ മതി... രാജീവ്‌ ആയി ദീരുഭായ് അംബാനിയുടെ ബന്ധം.... രാഹുൽ അമ്മനോട്‌ ചോദിച്ചു നോക്കണം.... എന്തിന്.... ദീരുഭായ് മരിച്ച time.. സ്വത്തുകൾ ഭാഗം വച്ചത് ആരാ എന്ന് ചോദിച്ചു നോക്കു... അതിൽ കൂടുതൽ ബന്ധം ഇവിടെ ഒരു രാഷ്ട്രീയപാർട്ടികും ഉണ്ടാകും എന്ന് തോനുന്നു ഇല്ല
@user-bo1ml9sf6m
@user-bo1ml9sf6m Месяц назад
Ethavanam.congress❤❤❤
@sreenivasanvk2403
@sreenivasanvk2403 Месяц назад
നീതി എല്ലാവർക്കും തുല്യമായിരിയ്ക്കണം എന്നു പറയുന്ന രാഹുൽ ജനഹൃദയങ്ങൾ കീഴടക്കാൻ സാധ്യത ഉണ്ട്.
@user-ui2jb9dy5v
@user-ui2jb9dy5v Месяц назад
അംബാനിയും കൂടുമ്പവും കോൺഗ്രസിന് ഇന്ന് എന്തുകൊണ്ട് വേണ്ടാത്തവരായി? ഇന്നലെ വളർത്തിയത് അവരല്ലെ?
@Jeevanjoseph1578
@Jeevanjoseph1578 Месяц назад
അബാനി ഇപ്പോ പഴത് പോലെ congressi u കാശ് കൊടുക്കുന്നില്ല അതാ കാര്യം😊
@satyamevajayate-english9075
@satyamevajayate-english9075 Месяц назад
❤❤❤ ദരിദ്ര ജനകോടികളുടെ വേദന കണ്ടറിഞ്ഞ രാഹുലിനെ പോലൊരു ജനകീയ നേതാവിന് 5000 കോടിയുടെ ദൂർത്തിൽ പങ്കെടുക്കാൻ മനസ്സു വരാത്തത് സ്വാഭാവികം. വാഹനവും മൊബൈൽ ഫോണും ഒക്കെ ഉപയോഗിക്കുന്ന സാധാരണ ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയ ബിരിയാണി കഴിക്കാൻ രാഹുലിനെ കിട്ടില്ല. അഭിവാദ്യങ്ങൾ, പ്രിയ നേതാവേ.
@Abdulkayoom-q7b
@Abdulkayoom-q7b Месяц назад
Rahul is a good man, One day he will rule India...people are waiting for that
@raheemvp.kannattyvadukkal8198
@raheemvp.kannattyvadukkal8198 Месяц назад
രാഹുൽ ജി ❤ഇഷ്ട്ടം
@user-os9fg5rs1q
@user-os9fg5rs1q Месяц назад
രാഹുൽജി മത്തെത്തരതിൻ്റെയും നിലപാടുകളുടെയും വക്താവ് ഇന്ത്യ യുടെ അഭിമാനം പ്രതീക്ഷ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sarath_babu
@sarath_babu Месяц назад
ലക്ഷകണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്ന അംബാനിയുടെ കല്യാണത്തിന് പോകാൻ വയ്യ. പട്ടായയിൽ ആണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു 😂
@ramram76291
@ramram76291 Месяц назад
മത്തെ തരമോ 🤭🤭എങ്ങിനെ കോയകളെ സുഖിപ്പിച്ചു നിർത്തുന്ന പ്രത്യക തരം മതേതരം 🤷🏽‍♀️
@user-um8mn4uq6k
@user-um8mn4uq6k Месяц назад
😬​@@sarath_babu
@Kunjumon-r7b
@Kunjumon-r7b Месяц назад
രാഹുൽ ഗാന്ധി യുടെ തീരുമാനത്തിന് അഭിനന്ദനങ്ങൾ 👍👍
@thwahabathool3873
@thwahabathool3873 Месяц назад
എന്റെ സിം ജിയോ ആണ് ഞാൻ ഇനി port ചെയ്യും ആഡംബര ജീവിതം പൊടിപൊടിക്കട്ടെ അവർ 😔അല്ല പിന്നെ
@user-to1qy3fm9t
@user-to1qy3fm9t Месяц назад
രാഹുൽ 🔥🔥🔥😊
@user-vm8zx9eq2h
@user-vm8zx9eq2h Месяц назад
അംബാനി, അദാനി തുടങ്ങി corporate വേല ചെയ്യാൻ Rahul ഗാന്ധി യെ കിട്ടില്ല... അല്ലെങ്കിലും ഇത്തരം പരിപാടികളിൽ പങ്കെടുത്താൽ അത് ഒരു commitment /soft corner create ചെയ്യും അത് രാജ്യത്തിന്റെ താല്പര്യങ്ങൾക്കു നന്നല്ല... Rahul ji decision its for all Indian people... I support Rahul ji
@indian7479
@indian7479 Месяц назад
Rahul 🔥👍🏼
@sibinjames7880
@sibinjames7880 Месяц назад
RG❤
@arunCK44
@arunCK44 Месяц назад
കോൺഗ്രസ്‌ ❤️❤️👌സാധാരണകാർക്ക് ഒപ്പം ❤️manipur സന്ദർഷിക്കാൻ സമയം ഇല്ലാത്ത or കർഷകരെ കർഷക സമര സമയത്ത് കാണാൻ time ഇല്ലാത്ത അപ്പൂപ്പന് ജി ക്ക് ambani wedding ന് time ഉണ്ട്
@3737.
@3737. Месяц назад
അതിനു അവരെ വിളിച്ച 🤣🤣🤣
@Josephsimon-e2x
@Josephsimon-e2x Месяц назад
അതുകൊണ്ട് പോയില്ല 😂
@venuvkochath6653
@venuvkochath6653 Месяц назад
ശരിയായ രാമനാണ് രാഹുൽ രാമരാജ്യം ആഗ്രഹിക്കുന്നു ശ്രീരാമൻ ജീവിച്ചിരുന്ന കാലം സാധാരണ ജനങ്ങളുടെ ക്ഷേമത്തിനു ഐശ്വര്യത്തിനും വേണ്ടിയായിരുന്നു ധനികരായുള്ള ഒരു ബന്ധവും ശ്രീരാമൻ സ്ഥാപിച്ചിരുന്നില്ല എന്നും പാവപ്പെട്ടവന്റെ ഒപ്പമായിരുന്നു അതുപോലെയാണ് ഈ രാമനും രാഹുൽ ഗാന്ധി എന്ന രാമൻ മോദി വിദേശരാജ്യങ്ങളിലും അംബാനിയുടെ കല്യാണത്തിലും പങ്കെടുത്ത ആഘോഷിക്കുമ്പോൾ രാഹുൽ രാജ്യത്ത് കഷ്ടപ്പെടുന്നവന്റെയും പാവപ്പെട്ടവന്റെയും പീഡിതരുടെയും അടുത്തെത്തി അവരുടെ ദുഃഖത്തിലും കഷ്ടപ്പാടിലും പങ്കുകൊള്ളുന്നു ഭാരതത്തിന്റെ പുത്രൻ ശ്രീരാമൻ ചെയ്തത് വർത്തമാന കാലഘട്ടത്തിലെ ശ്രീരാമൻ രാഹുൽ ഗാന്ധി
@abhilashs9400
@abhilashs9400 Месяц назад
Rahul with common people... not with ambani.. salute Rahul Gandhi ❤
@ntntvk123
@ntntvk123 Месяц назад
പിന്നെ കമല്നാഥും മഹാരാഷ്ട്രയിലെ കോൺഗ്രസ്‌ നേതാക്കളും പങ്കെടുത്തതോ??
@vijayakumarc6185
@vijayakumarc6185 Месяц назад
അവരാണ് യഥാർത്ഥത്തിൽ നല്ല നിലപാടുള്ളവർ
@mhdashraf8760
@mhdashraf8760 Месяц назад
ലോട്ടസ് നാഥ്😂 ഒക്കെ പണ്ടേ തോൽവി അല്ലേ
@kmniyas4797
@kmniyas4797 Месяц назад
രാഹുൽ 💙നിലപാട് 💙
@Maximus20629
@Maximus20629 Месяц назад
ഈ കമൻ്റ് കണ്ടാൽ അറിയാം മലയാളികളുടെ സ്വഭാവം. വെറുതെ അല്ല ബിസിനസ് കാർ കേരളം വിട്ട് ഓടുന്നത്. കാശൊണ്ടാക്കുന്നവരെ കണ്ടാൽ ഉള്ള മലയാളികളുടെ ചൊറിച്ചിൽ. ഈ ഒരു കല്യാണത്തിലൂടെ എത്ര പേർക്ക് ജോലി കിട്ടിയെന്ന് അറിയുമോ ?
@user-hc3qg5qd8n
@user-hc3qg5qd8n Месяц назад
തന്നെപ്പോലുള്ള എച്ചിപ്പട്ടികളെ പോലെയാണോ മറ്റുള്ളവർ
@Maximus20629
@Maximus20629 Месяц назад
@@user-hc3qg5qd8n കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നവരെ കാണുമ്പോൾ തനിക്ക് എന്തിനാണ് ചൊറിച്ചിൽ
@preethapillai3930
@preethapillai3930 Месяц назад
എന്താ അമ്പാനിയോട് ഇത്ര കെറു😂😂😂
@vaishakviswam1970
@vaishakviswam1970 Месяц назад
Bcoz he has spoken against Ambanis and Adani's everytime. His and parties presence in the wedding will turn him and his stance into an absolute joker. Thts why he avoided it.
@Foxtrot_India
@Foxtrot_India Месяц назад
അപ്പോ DK ശിവകുമാർ ചെറിയ നേതാവാ?
@sajiscaria9186
@sajiscaria9186 Месяц назад
Rahulji our leader 🎉
@imanoutspoken
@imanoutspoken Месяц назад
ഗാന്ധി കുടുംബം അല്ല, നെഹ്റു കുടുംബം ആണ് വിട്ട് നിന്നത്…. 😂
@hashimhussain2379
@hashimhussain2379 Месяц назад
ഇ അംബാനി.. അദാനി മാരെ ആദ്യം മുതലേ വളർത്തിയത് കോൺഗ്രസ്‌ ഭരിക്കുമ്പോൾ ആയിരുന്നു.. ബിജെപി യും മോഡിയും അവരെ സംരക്ഷിക്കുന്നു എല്ലാ സഹായവും ചെയ്ത് കൊടുക്കുന്നു.. രാഹുൽ കോൺഗ്രസ്‌ നെ മാറ്റി കൊണ്ടിരിക്കുന്നത് ഒരു പ്രതീക്ഷ നൽകുന്നു 👍🏻
@hasifchelekkoden7884
@hasifchelekkoden7884 Месяц назад
Rahul ഗാന്ധി വിട്ടു നിന്നു.... പക്ഷെ ജനങ്ങൾ വിട്ടിട്ടില്ല... എല്ലാരും ജിയോ സിം ഉപയോഗിക്കുന്നു....
@suhanadeer4094
@suhanadeer4094 Месяц назад
പാണക്കാരെക്കാൾ പാവപ്പെട്ടവരെയാണ് ചേർത്തുപിടിക്കേണ്ടത് എന്ന് രാഹുലിന് അറിയാം... 👍👍❤️❤️❤️❤️
@iqbalfareed2745
@iqbalfareed2745 Месяц назад
നിലപാടിന്റെ രാജകുമാരൻ രാഹുൽ
@user-cj9md7oc6s
@user-cj9md7oc6s Месяц назад
വാ തുറക്കുന്നത് മണ്ടത്തരം പറയാനും അമ്പാനിയെ തെറി പറയാനും അല്ലെ, പിന്നെങ്ങനെ അയാളുടെ മുൻപിൽ പോയി നിക്കും.... 😂
@hakkim4688
@hakkim4688 Месяц назад
ഇടതു നേതാക്കൾ ആരും ക്ഷണിക്കപ്പെട്ടതായോ പങ്കെടുത്തതയോ ബഹിഷ്കരിച്ചതായോ ആരും പറഞ്ഞു കാണുന്നില്ല. എന്ത് പറ്റിയോ എന്തോ 😂പ്യാവം 😀
@Usman-fl1gm
@Usman-fl1gm Месяц назад
പപ്പുസ് പോയില്ലെങ്കിൽ അംബാനിക്ക് ഒരു രോമം പോയപ്പോലെ😂😂
@chackoxavier5835
@chackoxavier5835 Месяц назад
അസൂയ
@RajileshKp
@RajileshKp Месяц назад
പപ്പു പോകാത്തത് കൊണ്ട് കല്യാണം മാറ്റിവച്ചു എന്ന് കേട്ടല്ലോ ഉള്ളതാണോ
@unnikrishnanks2383
@unnikrishnanks2383 Месяц назад
Poyi jio recharge cheyythu ambanikku kurachu paisa koodi kodukku.... Pavam monte kalyanathinu kure chilavayanna kette...
@RajileshKp
@RajileshKp Месяц назад
നിങ്ങളോട് jio സിം എടുക്കാൻ അംബാനി പറഞ്ഞോ
@tastyfood1248
@tastyfood1248 Месяц назад
ലേശം ഉളുപ്പ്​@@unnikrishnanks2383
@unnikrishnanks2383
@unnikrishnanks2383 Месяц назад
@@RajileshKp Monopoly alle... Vare option illalo.... Aa avasthayil aakiyathu aara..... Evide bharichavarum ippo bharikkunnavarum..... Vilakkayattathil rajayathile janagal poruthy muttumbozhum athine okay nayikarikkan ninakokke egane sadhikkunnu
@LOSEDMAN
@LOSEDMAN Месяц назад
​​@@unnikrishnanks2383angana parayalla bro petrol inta vila kayatiyalom 100 rs adikom enn parayonna team an chanakm😂?
@mekhasamuel
@mekhasamuel Месяц назад
Rahul Gandhi 💓🧡💜💙
@sreejithalltech
@sreejithalltech Месяц назад
നിലപാട്
@vinodpk7163
@vinodpk7163 Месяц назад
അതൊക്കെ ഓരോ നാടകം കോടീശ്വരന്മാരില്ലാതെ കോൺഗ്രസ് ഉണ്ടോ ആദ്യം സാഷ്ടാങ്കം അംബാനിയെ അറിയിച്ച ശേക്ഷമാകാം ഈ ബഹിഷ്കരണം
@KM-zh3co
@KM-zh3co Месяц назад
(500000000000000÷500000=100000) ഈ പണം ഉപയോഗിച്ച് അഞ്ച് ലക്ഷത്തിന്റെ ഒരു ലക്ഷം വീടുണ്ടാക്കാം, എന്നിട്ട് അവ ബോംബെയിലെ ചേരി നിവാസികൾക്ക് നൽകിയിരുന്നുവെങ്കിൽ അതൊരു വലിയ നന്മയാകുമായിരുന്നു..
@tittozacharia4575
@tittozacharia4575 Месяц назад
Sathyam this is correct answer
@jacobsamuel831
@jacobsamuel831 Месяц назад
I was also thinking about it
@elizabethhaizel475
@elizabethhaizel475 Месяц назад
രാഹുൽ ഗാന്ധിയുടെ Grandmother Indira യും Father Rajiv Gandhi ഉം വളർത്തി വലുതാക്കിയ ചെറുകിട കച്ചവടക്കാരനായ അംബാനിയുടെ കല്യാണത്തിന് പോവാതിരുന്ന രാഹുൽ ഗാന്ധി യുടെ നിലപാട് ഓർത്ത് ചിരിവരുന്നു
@samonu95
@samonu95 Месяц назад
രാഹുൽ ഗാന്ധി സർ ഹീറോയാണ് ❤
@user-xh2me1sc6k
@user-xh2me1sc6k Месяц назад
Rahul.you.are.correct.you.are.great.
@brightlearning8658
@brightlearning8658 Месяц назад
മാരേജ് function പോയാൽ എന്താ കുഴപ്പം reliance എത്ര പേർക് ജോബ് തരുന്നുണ്ട് ഇവരുടെ ഫാമിലി india ഭരിച്ചിട്ട് എന്താ ചെയ്തത്
@murshidmustafa9959
@murshidmustafa9959 Месяц назад
Raga❤
@Abdulkayoom-q7b
@Abdulkayoom-q7b Месяц назад
RAHUL.....WE ARE PROUD OF YOU
@arunkumarp4381
@arunkumarp4381 Месяц назад
Rahul... Great Person in Indian Politics....
@sulaimank5215
@sulaimank5215 Месяц назад
തെറ്റായ തീരുമാനം രാഹുൽ പോകണമായിരുന്നു. കല്യാണത്തിനാണ് ക്ഷണിച്ചത്...അല്ലാതെ അമ്പലത്തിന് തറക്കല്ലിടാനല്ല... അവിടെ ഹീറോ പരിവേഷം കിട്ടിയേനെ..... രാഹുലും കൂട്ടരും പോയിരുന്നെങ്കിൽ ചിലവാക്കിയ പൈസയിൽ നിന്ന് നികുതിയിനത്തിൽ സർക്കാരിനും മറ്റു കുറേ പേർക്ക് തൊഴിലും , കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവിന് ആനുപാതികമായി ഭക്ഷ്യ സാധനങ്ങളും തീർന്നേനെ. കർഷകർ കൂടി വരുമാനം കിട്ടിയേനെ. രാഹുലിനെ ഉപദേശിച്ചവർ കൂശ്മാണ്ഡൻ മാരായി പോയി...
@rahula1029
@rahula1029 Месяц назад
എന്തിന് വിട്ട് നിൽക്കണം അബാനി ക്രിമിനൽ ആണോ.. 🤔 അദ്ദേഹം കഴിവ് കൊണ്ട് പണമുണ്ടാക്കി അത് ഒരു തെറ്റാണോ?
@vijayakumarc6185
@vijayakumarc6185 Месяц назад
അസൂയ മൂത്തു പോയി.
@tittozacharia4575
@tittozacharia4575 Месяц назад
Too much money spending poor people searching for food that time this party is so sad to see
@devika2545
@devika2545 Месяц назад
​@@tittozacharia4575അനന്ദ് അമ്പാനിയുടെ വിവാഹം എന്നാ ധൂർത്ത് ആണല്ലേ...! നമുക്കല്പം കണക്ക് നോക്കാം... അമ്പാനിയുടെ ആസ്തി : 765348 കോടി രൂപ. ആനന്ദ് അമ്പാനിയുടെ വിവാഹത്തിന് ചിലവാക്കുന്ന തുക : 5000 കോടി രൂപ. അതായത് ആകെ സമ്പത്തിന്റെ 0.66% തുക ആകെ ആസ്തിയുടെ 1% പോലും വന്നിട്ടില്ല. ഇനി ആവറേജ് സാദാ മലയാളിയുടെ കല്യാണം നോക്കാം.. ആകെ ആസ്തി : 30 ലക്ഷം രൂപ (വീടും പുരയുടവും സർവ്വതും കൂട്ടിയാൽ) കല്യാണത്തിന് ചിലവാക്കുന്ന തുക: മിനിമം 5 ലക്ഷം. അതായത് ആകെ ആസ്തിയുടെ 16.6% തുക..!! ഇനി പറ അംബാനി ആണോ നമ്മളാണോ ധൂർത്ത് കാണിക്കുന്നത്???
@rahula1029
@rahula1029 Месяц назад
@@tittozacharia4575 So they can't spend money on their marriage. Abani is doing charity work for their charity organization. Abani spends only 0.5% of their net worth on marriage. That means if you have one lack, you spend only 500 rupees for it. If people are poor, that is not a mistake by Ambani. If you are born poor, that is not your mistake, but if you die poor, that is your mistake.
@NewMoto-lp8ig
@NewMoto-lp8ig Месяц назад
എടോ നിൻ്റെ കല്യാണത്തിന് ഏതെങ്കിലും നേതാവിനെ ക്ഷണിച്ചു നോക്ക്,അപ്പോ അറിയാം നേതാക്കന്മാരുടെ പണത്തോടുള്ള് ആർത്തി.
@MujeebKecheri-om4gu
@MujeebKecheri-om4gu Месяц назад
239 റീചാർജിന് പുതുതായി ഞാൻ അടച്ചത് 299 രൂപ സാരമില്ല സുഖമില്ല എന്ന് പറയപ്പെടുന്ന ഒരു കുട്ടിയുടെ വിവാഹമല്ലേ.. ഇരിക്കട്ടെ എന്റെ വക ഒരു 60..
@Sidheek-qt1kz
@Sidheek-qt1kz Месяц назад
ഈ മന്ദ ബുദ്ധിയുടെ കല്യാണത്തിനു പോകാതിരുന്നത് നന്നായി വെറും ഒരു കാട്ടുമാക്കാൻ 😂😂
@arus2788
@arus2788 Месяц назад
ക്യാൺഗ്രസ് ഇല്ലാത്തകൊണ്ട് ആ കല്യാണം അങ്ങു മുടങ്ങി 😁
@saleem2078
@saleem2078 Месяц назад
രാഹുൽ, നിലപാടുകളുടെ രാജകുമാരൻ. അഭിമാനം, പ്രതീക്ഷ
@anshifv4283
@anshifv4283 Месяц назад
Rahul❤
@illias4562
@illias4562 Месяц назад
നിലപാട് പാവങ്ങളുടെ നേതാവ് 💪
@ekek123
@ekek123 Месяц назад
യഥാർത്ഥ Hero സിനിമ ക്കാർ അല്ല... യഥാർത്ഥ Hero അത് നമ്മുടെ പാവങ്ങളുടെ മനസ്സ് അറിയുന്ന പാവങ്ങളെ ചേർത്ത് പിടിക്കുന്ന.. ഇന്ത്യയിലെ പട്ടിണി അറിയുന്ന.. കഷ്ട്ടപെടുന്നവന്റ വിഷമം അറിയുന്ന രാഹുൽ ഗാന്ധി ആണ് 😢😢ആണ്.. നമ്മുടെ Hero ❤❤❤
@SureshKumar-iu8ek
@SureshKumar-iu8ek Месяц назад
നിലപാടിന്റെ രായ കുമാരൻ പപ്പു
@bahuleyanayyode474
@bahuleyanayyode474 Месяц назад
അംബാനി ചിലവഴിച്ച കോടികൾ ഒരു വിവാഹ ചടങ്ങിലേക്ക് വേണ്ടിവരുന്ന സാധനങ്ങൾ തൊട്ട് അവിടേക്ക് അതിഥികളെ എത്തിച്ച കാർ ഡ്രൈവർമാർ വരെ പങ്ക് പറ്റിയിട്ടുണ്ട്. ആ ചടങ്ങ് കൊണ്ട് എത്രയോ കച്ചവടക്കാർ, ഭക്ഷണം പാകം ചെയ്തവർ, അതിഥികളെ വരവേൽക്കുന്നവർ, അങ്ങനെ പതിനായിര കണക്കിന് ജോലിക്കാർക്ക് വരുമാനം ഉണ്ടായി. അല്ലാതെ ഒരു പണിയും എടുക്കാതെ മാസപ്പടി വാങ്ങിച്ചു സ്വന്തം കീശ വീർപ്പിച്ചതല്ല. കേട്ടോ.
@Abc76353
@Abc76353 Месяц назад
അല്ലെങ്കിലും നമ്മൾ പണ്ട് മുതലേ ഇത്തരം ദൂർത്തും, അഴിമതിയും, അമിത സ്വത്ത്‌ സാമ്പാധനവും ഇഷ്ടപ്പെടാത്ത പാർട്ടിയാണ്.🤔
@sajinsammathew1482
@sajinsammathew1482 Месяц назад
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അഭിമാനം 💙💙💙💙💙
@sooryamsuss4565
@sooryamsuss4565 Месяц назад
He's currently the only educated and sensible top leader in India. Only he can bring positive changes to the country. 🙏
@fitmotivation3704
@fitmotivation3704 Месяц назад
രാഹുൽ ഗാന്ധി 🔥
@SureshKumar-ci7qg
@SureshKumar-ci7qg Месяц назад
രാഹുല്‍ ഗാന്ധി യുടെ നിലപാട് ആണ് ശരി..അംബാനി മുടക്കിയ 5000 കോടി ,JEO യുടെ charge കൂട്ടി അത് ജനങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചു തുടങ്ങി...😊😂😂
@abhilashs9400
@abhilashs9400 Месяц назад
Rahul Gandhi ❤❤❤ salute ❤
@chackoxavier5835
@chackoxavier5835 Месяц назад
ബിജെപി ❤️
@hakkim4688
@hakkim4688 Месяц назад
നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ ❤
@anjalisunnys3716
@anjalisunnys3716 Месяц назад
നിലപാടുകളുടെ രാജകുമാരൻ 🔥The great RahulG🔥🔥🔥🔥🌹
@abdujishar9894
@abdujishar9894 Месяц назад
നിലപാട് അതാണ് രാഹുൽ ❤❤❤
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 3,8 млн
МАМА И ВАЛДБЕРИС
00:48
Просмотров 590 тыс.
Haulapalooza!
21:35
Просмотров 24
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 3,8 млн