Тёмный

അയോധ്യയിൽ വിജയിച്ച അവധേഷ് പ്രസാദിന് കൈകൊടുത്ത് രാഹുൽ ഗാന്ധി | Rahul Gandhi | AwadheshPrasad 

asianetnews
Подписаться 10 млн
Просмотров 273 тыс.
50% 1

'സർ നമസ്കാർ'...പ്രസംഗത്തിനിടെ അയോധ്യയിൽ വിജയിച്ച അവധേഷ് പ്രസാദിന് കൈകൊടുത്ത് രാഹുൽ ഗാന്ധി
#RahulGandhi #Ayodhya #NarendraModi #Loksabha #AwadheshPrasad #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 562   
@VijayaKumar-pz4qx
@VijayaKumar-pz4qx 5 дней назад
രാഹുൽ ഗാന്ധിക്ക് ഇങ്ങനെയും പ്രസംഗിക്കാൻ അറിയാം എന്ന് തെളിയിച്ചു ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇങ്ങനെ ഒരു പ്രസംഗം
@IndiaKerala-oc9rg
@IndiaKerala-oc9rg 5 дней назад
കളിയാക്കൽ ആണോ പ്രസംഗം,, മോദി അബുദാബിയിൽ വന്നപ്പോൾ indain കമ്മ്യൂണിറ്റി കൊടുത്ത സ്വീകരണം യൂട്യൂബിൽ ഉണ്ട് ഒന്ന് കാണു 😂😂ആ പ്രസംഗം ഒന്ന് കാണുക
@mujeeburrahman1517
@mujeeburrahman1517 5 дней назад
പറയുന്നത് സത്യമാണെങ്കിൽ ചിലർക്ക് അത് പരിഹാസമായി തോന്നിയാൽ ആ പ്രസംഗം കുറിക്ക് കൊണ്ടു എന്നാണ് അതിന്റെ അർത്ഥം,​@@IndiaKerala-oc9rg
@mujeeburrahman1517
@mujeeburrahman1517 5 дней назад
​@@IndiaKerala-oc9rgമോദിയുടെ sweekarananga lഇവന്റ് മാനേജ്മെന്റ് ആണ് എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാം, രാഹുൽ ഗാന്ധിയുടെ ഗൾഫ് സന്ദർശനവുമായി അതിനെ താരതമ്യം ചെയ്യാനെ കഴിയുകയില്ല,
@milumirfa5305
@milumirfa5305 5 дней назад
നിങ്ങളുടെ ക്വാളിറ്റിയോ എത്ര കളിയാക്കി@@IndiaKerala-oc9rg
@JomJib9120
@JomJib9120 5 дней назад
@@IndiaKerala-oc9rg lol! teleprompter robot does not have the guts to give a press conference
@aakibsyed
@aakibsyed 5 дней назад
മോഡിക്ക് പോലും കഴിയില്ല ഇത് പോലെ പ്രസംഗം നടത്താൻ ഇനി മോഡിക്ക് തള്ള് അത്ര എളുപ്പമാവില്ല
@prasadkgnair5552
@prasadkgnair5552 5 дней назад
😂😂😂കോയ
@pscclass5150
@pscclass5150 5 дней назад
99/543....10 കൊല്ലം ആയിട്ടു 100 സീറ്റ്‌ പോലും കിട്ടാത്ത പപ്പു വും ടീമും
@user-rn7cb2yh4h
@user-rn7cb2yh4h 5 дней назад
​@@pscclass5150 ചോക്കോ ബാർ 😂😂😂.
@user-ux5lv4up7l
@user-ux5lv4up7l 5 дней назад
അയാൾക്ക് വർഗീയത വിളമ്പാൻ നന്നായി അറിയാം..
@Delete_direct
@Delete_direct 5 дней назад
@@pscclass5150ആ 99 തന്നെ താങ്ങുന്നില്ല ജിക്ക് 😂
@GhostProtocol007
@GhostProtocol007 5 дней назад
ഇതാണ്ട്രാ നേതാവ്....🔥 രാഹുൽ
@prasadp8067
@prasadp8067 5 дней назад
😂😂
@jimshadvp6252
@jimshadvp6252 4 дня назад
🇮🇳🇮🇳🇮🇳🇮🇳RAGA🔥🔥🔥🔥
@althafalthaf429
@althafalthaf429 4 дня назад
​@@prasadp8067ndhee kavadi mone
@baburajankalluveettilanarg2222
@baburajankalluveettilanarg2222 5 дней назад
അതിമനോഹരമായ പ്രസംഗം
@bijoypillai8696
@bijoypillai8696 5 дней назад
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി.. 😅😅
@MidhunMathew5770
@MidhunMathew5770 5 дней назад
😂😂😂😂😂😂😂
@PP0681
@PP0681 5 дней назад
​@@bijoypillai8696adu endada പിള്ളേച്ഛ ചിരിച്ച് ചിരിച് മണ്ണ് cuppan അവിടെ കോമഡി ഉത്സവം നടക്കുന്നുണ്ടോ?അദ് പിന്നെ മൂന്ന് മന്ദബുദ്ധി സംഗിക്കൽ അവിടെ ബിജെപി ക്ക് കണ്ണ് കിട്ടാതെ irutty kandadu കൊണ്ട് ആണൊ ചിരിച്ചത്?
@anirudh6386
@anirudh6386 5 дней назад
​@@PP0681മിക്കവാറും അതിനായിരിക്കും 😂😂
@Shameema-h7c
@Shameema-h7c 5 дней назад
ജനാധിപത്യ സൗന്ദര്യം ഇന്നാണ് കണ്ടത്, Thank you Rahul Ji and all leaders
@samjohn6732
@samjohn6732 5 дней назад
Pappu only sudapis need you, not hindus 😂😂😂😂
@samjohn6732
@samjohn6732 5 дней назад
Pappu PM of sudapis 😂😂😂
@jayankk6056
@jayankk6056 5 дней назад
Lifelong Future pm Rahul thanne😂😂
@Athyuldc
@Athyuldc 5 дней назад
ഓ ഇന്ത്യയിൽ നിനക്ക് ഒക്കെ എന്താ സുഖം അല്ലെ ജീവിക്കാൻ ഇവിടെ ജനാതിപത്യം ആണല്ലോ പക്ഷെ ഞമ്മ ഭൂരിപക്ഷം ഉള്ളത് ഒക്കെ ഇച്ഛലാമിക രാജ്യവും
@amalmohan1875
@amalmohan1875 5 дней назад
ശെരിയത്ത് ആണ് നല്ലത് 😂😂
@user-iv5gk3jq4g
@user-iv5gk3jq4g 5 дней назад
പാവം മോഡി ഇത്ര കരുതിയില്ല
@MidhunMathew5770
@MidhunMathew5770 5 дней назад
എന്ത് പറ്റി ഒന്ന് പറയൂ കേൾക്കട്ടെ
@positivemind6196
@positivemind6196 5 дней назад
😅😅😅
@kozhikkodebeach5084
@kozhikkodebeach5084 5 дней назад
​@@MidhunMathew5770നീ കാണുന്നില്ലേ കിളവൻ മോദിയുടെ അവസ്ഥ 😄😁😁😂
@IndiaKerala-oc9rg
@IndiaKerala-oc9rg 5 дней назад
നാളെ കാണാം തീ എങ്ങിനെ ആണെന്ന്,, ഒറ്റ ചോദ്യം ചോദിച്ചാൽ മതി ഗണ്ടി കുടുംബം or നെഹ്‌റു കുടുംബം 😂😂
@tastyfood1248
@tastyfood1248 5 дней назад
​@@kozhikkodebeach5084നാളെ പലിശ സഹിതം പപ്പൂന് കിട്ടുമ്പോൾ മോങ്ങരുത്😅😅
@user-ez6ss7fh8n
@user-ez6ss7fh8n 5 дней назад
രാഹുൽ ❤❤❤എടാ മോനെ പൊളിച്ചടുക്കി
@prasadp8067
@prasadp8067 5 дней назад
പൊലിഞ്ഞാടുങ്ങി എന്നല്ലേ 😃😃
@mohamedazmi6378
@mohamedazmi6378 5 дней назад
​@@prasadp8067😢 you have 😂😮😮😮🎉yyyy you have any questions or 😮 iii and 🎉😢i😮? is the one I ev😂beeee EEE myth itt technical 😮support U look ii 9
@Hbineeshk
@Hbineeshk 5 дней назад
പ്രതിപക്ഷം = ജനപക്ഷം 💙💙💙
@johngeorge8772
@johngeorge8772 5 дней назад
പപ്പു എന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് അയോദ്ധ്യ കൊടുത്തത്
@abhijiths4193
@abhijiths4193 5 дней назад
oh thanaee😂
@amalmohan1875
@amalmohan1875 5 дней назад
പക്ഷെ കോട്ടയത്തു ഇപ്പൊളും കേരളാ കോൺഗ്രസ് ജയിക്കുന്നു അത്‌ എന്താ അങ്ങനെ 😂
@Appan-i2p
@Appan-i2p 5 дней назад
വർഗീയതകൊണ്ട് വയറു നിറയില്ല എന്ന് മനസ്സിലാക്കിയ ഒരുപാട് ജനങ്ങൾ ഇന്ത്യയിലുണ്ട് എന്നതിന്റെ തെളിവാണ് ഇന്ന് നാം കണ്ടത്
@abhijiths4193
@abhijiths4193 5 дней назад
@@Appan-i2p 60 varsham bharichittu antha pattini mattanae congresss
@MidhunMathew5770
@MidhunMathew5770 5 дней назад
​@@Appan-i2pഎന്ത് കണ്ടു.
@user-iv5gk3jq4g
@user-iv5gk3jq4g 5 дней назад
ശവത്തിൽ കുത്തല്ലേ എന്ന് ബിജെപി
@prasadp8067
@prasadp8067 5 дней назад
കഴിഞ്ഞ 10 വർഷത്തിൽ ഏറെ ശവമായി കിടക്കുന്നവർ എന്ത് കുത്താനാ 🤔
@Appan-i2p
@Appan-i2p 5 дней назад
​@@prasadp8067😂😂😂മ്യോങ്ങിജീ fan ആണോ 😂😂😂
@MidhunMathew5770
@MidhunMathew5770 5 дней назад
60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസിന് 99 സീറ്റ് തേയ്ക്കാൻ 10 വർഷം വേണ്ടിവന്നു 😂😂 പത്തുവർഷം രാജ്യം ഭരിച്ച ബിജെപിക്ക് ഇപ്പോഴും 240 സീറ്റ് ഉണ്ട്. പ്രതിപക്ഷ നേതാവിനെ ഉണ്ടാക്കാൻ വേണ്ടി ഇന്ത്യ മുഴുവൻ കറങ്ങി നടന്ന പപ്പുമോൻ 😂😂😂😂
@prasadkgnair5552
@prasadkgnair5552 5 дней назад
@@Appan-i2p ഡേയ് കേരളം ബിജെപി കൊണ്ടുപോകാതെ നോക്കിക്കോ 🤣🤣🤣🤣
@IndiaKerala-oc9rg
@IndiaKerala-oc9rg 5 дней назад
കേരളത്തിൽ bjp കാല് കുത്തി പിന്നെ അല്ലെ ഒന്ന് പോടേയ് 😂😂കേരളത്തിൽ ബുദ്ദിയുള്ള ജില്ലാ തൃശ്ശൂർക്കാർ ആണെന്ന് തെളിയിച്ചു,, pfi ക്കാരുടെ നക്കി നടക്കുന്നവരെ എന്ത് പറയാനൻ
@shibuxavier1062
@shibuxavier1062 5 дней назад
ഇനി പാര്‍ലമെന്റില്‍ ഉയരുന്ന പേര്....രാഹൂല്‍...രാഹൂല്‍
@nibraazvlog2203
@nibraazvlog2203 5 дней назад
രാഹുൽ ഗാന്ധി കോൻ ഹെ എന്ന് ചോദിച്ച ജി
@subaircmk
@subaircmk 5 дней назад
രാജ സഭയിൽ നിന്നും ലോക സഭയിലേക്കുള്ള മാറ്റം❤
@jdjr5203
@jdjr5203 5 дней назад
എല്ലാവരും മുഴുവൻ പ്രസംഗം കാണാൻ ശ്രമിക്കുക, ഈ പതിറ്റാണ്ടിലെ ഇന്ത്യൻ പാർലിമെന്റ് കണ്ട ഉജ്വലമായ പ്രസംഗം 💙🔥
@moideenk5579
@moideenk5579 5 дней назад
രാഹുൽ ഗാന്ധി ❤❤❤❤❤❤❤❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍
@nithinjose3629
@nithinjose3629 5 дней назад
ഇതാണ് പ്രതിപക്ഷം 🔥
@jijuj2815
@jijuj2815 5 дней назад
ബിജെപി കാർക്ക് ഇംഗ്ലീഷ് മനസ്സിലാവാത്തത് കുഴപ്പമാണ് ഇന്ന് കണ്ടത്. ബിജെപി ഹിന്ദുക്കളാണ് എന്ന് സ്വയം പറയുകയും ഒപ്പം അതിന് നേർവിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നത് രാഹുലിന് ഹിന്ദിയിൽ കൂടി പറഞ്ഞു കൊടുക്കാമായിരുന്നു😂😂😂
@bijoypillai8696
@bijoypillai8696 5 дней назад
ഇംഗ്ലീഷ് ഹിന്ദി mix ചെയ്തു പറയുന്നതിനാൽ ട്രാൻസ്‌ലേഷൻ സോഫ്ട്‌വെയർ പൊളിഞ്ഞു.. 😅😅
@IndiaKerala-oc9rg
@IndiaKerala-oc9rg 5 дней назад
Rahul മാമന് പറ്റിയ മക്കൾ 😂😂
@imamibadrubadru1795
@imamibadrubadru1795 4 дня назад
Correct 💯💯💯💯💯
@majeedpadekade6775
@majeedpadekade6775 2 дня назад
രാഹുൽ പ്രസംഗിച്ചപ്പോൾ മോദിക്കും ബിജെപിക്കും ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് അവന്റെ പ്രസംഗത്തെ വളച്ചൊടിച്ചു പക്ഷേ കാണുന്ന ജനങ്ങൾക്ക് അറിയാമല്ലോ കേൾക്കാമല്ലോ എന്താണ് പറഞ്ഞതെന്ന്
@majeedpadekade6775
@majeedpadekade6775 2 дня назад
ആർക്കാണ് കുഞ്ഞു ബുദ്ധി എന്ന് ഇപ്പോൾ മനസ്സിലായി ഇന്ത്യ ഭരിക്കുന്ന ഇന്ത്യയെപ്പറ്റി പറയാൻ ഒന്നുമില്ല
@ravoofvathukkaparambil878
@ravoofvathukkaparambil878 5 дней назад
രായാവും പരിവാരവും വെള്ളം കുടിക്കാൻ തുടങ്ങുന്നു. രാഹുൽ തന്നെയാണ് താരം
@MidhunMathew5770
@MidhunMathew5770 5 дней назад
തൊലിക്കും 😂😂😂
@ponnuponnu5649
@ponnuponnu5649 5 дней назад
ആരെന്തു പറഞ്ഞാലും വെറുപ്പും വിദ്വേഷവും മാത്രമല്ലേ ബിജെപി കൈമുതൽ
@arya-st5xg
@arya-st5xg 5 дней назад
അതുകൊണ്ടാണ് മൂന്നാമത്തെ പ്രാവശ്യവും അധികാരത്തിൽ വന്നത്, പപ്പു എന്നും പപ്പു തന്നെ 😂
@TheAnand06
@TheAnand06 5 дней назад
പിന്നെ നിതിൻ ഗഡ്കരിയുടെ ഉത്സാഹം കൊണ്ട് കുറച്ച് റോഡുകൾ, അതിനാണെങ്കിൽ മുടിഞ്ഞ ടോളും. അല്ലാതെ ബിജെപി ക്ക് പറയാൻ ഒന്നുമില്ല. വന്നു വന്നു ട്രേഡ് ചെയ്തു ജീവിക്കുന്നവർക്ക് പോലും 30% TDS കൊണ്ടുവരാൻ പോകുന്നു. നഷ്ടം സെറ്റ് ഓഫ് ചെയ്യാതെ ലാഭത്തിന്റെ 30 ശതമാനം വിഴുങ്ങുന്ന TAX TERRORISM. ഈ നിയമം വരുന്നതോടെ ഇൻവെസ്റ്റർസ് എല്ലാം പൊടിയും തട്ടി പോകും.
@logtomobilem2895
@logtomobilem2895 5 дней назад
കോൺഗ്രസ് പോലെ കൊള്ളയില്ല.
@jodseyksamuel7205
@jodseyksamuel7205 5 дней назад
​@@arya-st5xgമോങ്ങിജി കരഞ്ഞില്ല എന്നേയുള്ളൂ......
@IndiaKerala-oc9rg
@IndiaKerala-oc9rg 5 дней назад
ഇന്ത്യയെ 5 സാമ്പത്തിക ശക്തി ആക്കിയത് ജോലിഎടുത്ത് ആണ്,, 70 വർഷം ഭരിച്ചു എന്നിട്ട് കോൺഗ്രസ്‌ന് പറ്റിയില്ല 😂😂രാഹുൽ കട തുറന്നിട്ട് എന്തായി കർണാടക സർക്കാർ അടി ആണ്,,
@kunhuttymlp6258
@kunhuttymlp6258 5 дней назад
ഇപ്പോൾ എന്തായി ജീജീ ജീീ
5 дней назад
ഒന്നും ആകില്ല .. കാത്തിരുന്നു കണുക.. ആദ്യമായിട്ടൊരു പദവി കിട്ടുമ്പോൾ അല്പം. ഇളക്കം കാണും
@FathimaShana-js1jo
@FathimaShana-js1jo 5 дней назад
Kazhinja 10 varshathil ninn ippo aan parlamentinn jeevan vechath
@SadikAliV
@SadikAliV 5 дней назад
മാറി നിന്ന് karanjo 😂
@FaisalFaisal-zj1ev
@FaisalFaisal-zj1ev 5 дней назад
മോഡിയുടെ പ്രധിരോധം മതിയാവില്ല rahul the fire ❤
@Athyuldc
@Athyuldc 5 дней назад
അപ്പോ രാഹുൽ കാഫിർ അല്ലെ (
@arunCK44
@arunCK44 5 дней назад
Rahul gandhiji❤ 🔥👍👌ചിലർക്കോ ശിവന്റെ ഫോട്ടോ ഉയർത്തിയത് അസ്വസ്ഥ ആയിരിക്കാം.
@user-fl9hw9bt1o
@user-fl9hw9bt1o 5 дней назад
തീർച്ചയായും
@akhileshmkannan6704
@akhileshmkannan6704 5 дней назад
ഇതൊരു തുടക്കം മാത്രം രാഹുൽ ആരാണെന്നും പ്രതിപക്ഷത്തിന്റെ ശക്തി എന്താണെന്നും വരുന്ന 5 വർഷം കൊണ്ട് കാണിച്ചു തരാം 🔥
@MidhunMathew5770
@MidhunMathew5770 5 дней назад
ഇതിന്റെ തുടക്കം😂😂😂 😂 കോൺഗ്രസിന്റെ ശവമടക്കാണോ 😂😂😂😂
@akhileshmkannan6704
@akhileshmkannan6704 5 дней назад
@@MidhunMathew5770 കോൺഗ്രസ്‌ മുക്ത ഭാരതം എന്ന് പറഞ്ഞു നടന്നിട്ട് കോൺഗ്രസ്‌ 100 സീറ്റ്‌ നേടി തിരിച്ചു വന്നു,400 സീറ്റ്‌ എന്ന് പറഞ്ഞിട്ട് സ്വന്തമായി ഭൂരിപക്ഷം പോലും കിട്ടിയില്ല,10 വർഷത്തിന് ശേഷം ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ബാക്കി കാത്തിരുന്നു കാണുക 😄
@MidhunMathew5770
@MidhunMathew5770 5 дней назад
@@akhileshmkannan6704 എന്തൊരു കോമഡിയാണ് ചങ്ങാതി ഈ പറയുന്നത്😂 പത്തുവർഷം ഭരിച്ച പാർട്ടിക്ക് ഇപ്പോഴും 240 സീറ്റ്. 60 വർഷം ഭരിച്ച പാർട്ടി പോരെങ്കിൽ കഴിഞ്ഞ പത്തുവർഷം പ്രതിപക്ഷത്തിരുന്ന് പാർട്ടി എന്നിട്ട് പോലും 100 സീറ്റ് തികക്കാൻ കഴിഞ്ഞില്ല 😂 ഒരു പ്രതിപക്ഷ നേതാവിനെ ഉണ്ടാക്കാൻ വേണ്ടിയാണോ ഇന്ത്യ മുഴുവൻ നടന്നത്. ഉളുപ്പുണ്ടോ?? മോദിയെ താഴെയിറക്കും എന്ന് പറഞ്ഞ് നടന്നിട്ട് മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായി. എന്നിട്ടും നാണമില്ലാതെ വന്ന് തൂറി മെഴുകുന്നു
@MidhunMathew5770
@MidhunMathew5770 5 дней назад
@@akhileshmkannan6704 കോൺഗ്രസ് ഇപ്പോൾ എത്ര സംസ്ഥാനത്തിൽ ഭരണത്തിൽ ഉണ്ട് 😂😂😂
@MidhunMathew5770
@MidhunMathew5770 5 дней назад
@@akhileshmkannan6704 കോൺഗ്രസ് ഭരിക്കുന്ന ഏക വലിയ സംസ്ഥാനം കർണാടകമാണ് 😂 99 സീറ്റ് നേടിയതല്ല കോൺഗ്രസ് മുക്ത ഭാരതം സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമാകുന്നു അതാണ് കോൺഗ്രസ് മുക്ത ഭാരതം മനസ്സിലായോ😂
@arunCK44
@arunCK44 5 дней назад
അപ്പുപ്പൻ മേ_ങ്ങി ജി യെ ഇന്ന് പാർലിമെന്റിൽ കണ്ടിട്ട് ചിരിച് ചത്തു 🤣. മുൻകൂട്ടി എഴുതി കൊടുത്തല്ലാതെ ഒരക്ഷരം പറയാൻ അറിയുന്നില്ല. Rahul ഗാന്ധിയോട് ഒപ്പത്തിനൊപ്പം നിന്ന് സംസാരിക്കാനും അറിയുന്നില്ല😂Rahul gandhiji🔥🔥👍
@prasadp8067
@prasadp8067 5 дней назад
അത് വഴിയേ അറിഞ്ഞോളും 😃
@RohithS-vo4zb
@RohithS-vo4zb 5 дней назад
രാഹുൽ 🔥
@Youthindia-l6g
@Youthindia-l6g 5 дней назад
ഒരു ബുദ്ധിമാന് ഒരിക്കലും ഒരു മന്ദബുദ്ധിയോട് തർക്കിച്ചു ജയിക്കാൻ സാധിക്കില്ല... അതുകൊണ്ടാണ് പപ്പു സംസാരിക്കുമ്പോൾ... മോദിജി മൗനം പാലിക്കുന്നത്...!😍😍
@Appan-i2p
@Appan-i2p 5 дней назад
മ്യോങ്ങിജീ 😂😂😂
@MidhunMathew5770
@MidhunMathew5770 5 дней назад
മണ്ടൻ പപ്പുവിനെ എന്തോ വലിയ സംഭവമാക്കി കേരള മാമാ മാധ്യമങ്ങൾ😂😂😂
@abhilashs9400
@abhilashs9400 5 дней назад
Rahul Gandhi ❤❤❤ educated honest secular leader ❤
@kannurupravasi
@kannurupravasi 5 дней назад
Rahul rahul🥰🥰🥰🥰
@Karthik12hg
@Karthik12hg 5 дней назад
🎉
@FaisalFaisal-zj1ev
@FaisalFaisal-zj1ev 5 дней назад
ഇനി hindu എന്ന് പറയുന്നത് ബിജെപി അല്ല എന്ന് മനസ്സിലാവും പൊതു ജനത്തിന്
@athulmvk
@athulmvk 5 дней назад
എല്ലാം ഇപ്പോഴേ തീർകരുത്തെ ഇനിയും പറയാൻ ഇല്ലേ
@varghesechamakkala123
@varghesechamakkala123 5 дней назад
അപ്പോ മോങ്ങി ജിയുടെ കാര്യം തീരുമാനമായി😂😂😂😂😂
@IndiaKerala-oc9rg
@IndiaKerala-oc9rg 5 дней назад
ഈ ആവേശം ജോസഫ് മാഷ് കൈ എടുത്തപ്പോൾ കണ്ടില്ല,, നട്ടെല്ല് ഇല്ലാത്തവനെ,, പൂട്ടാൻ മോദി ഷാ വേണ്ടി വന്നു,ആലോചിക്കുന്നത് നല്ലത് ആണ്, വീട്ടിൽ നിന്നും ആട് മേക്കാൻ വിട്ടു കൊട്
@shamnadshasha1109
@shamnadshasha1109 День назад
​@@IndiaKerala-oc9rgഅതും ഇതും ആയിട്ട് എന്താ ബന്ധം
@IndiaKerala-oc9rg
@IndiaKerala-oc9rg День назад
@@shamnadshasha1109 ബന്ധം ഉണ്ടല്ലോ,,നിങ്ങളോടു അല്ല പറഞ്ഞത്,, hamas നെഞ്ചിൽ കൊണ്ട് നടക്കുന്നവരെ ഒന്ന് ചൂണ്ടി കാണിച്ചു എന്നെ ഉള്ളൂ
@abdulgafoorv9522
@abdulgafoorv9522 5 дней назад
രാഹുൽജി ❤️❤️❤️ ജയ് സംവിധാൻ 🧡🤍💚
@user-df4be4uz2r
@user-df4be4uz2r 5 дней назад
അൽഹംദുലില്ലാഹ് രാജ്യം ഉണർന്നു
@user-zy8bi6xu7m
@user-zy8bi6xu7m 5 дней назад
Rahul🔥🔥🔥
@user-iv5gk3jq4g
@user-iv5gk3jq4g 5 дней назад
നല്ല പണി കൊടുത്തു
@jamsheer503
@jamsheer503 5 дней назад
Rahul ❤❤
@Karthik12hg
@Karthik12hg 5 дней назад
Rahul rocks 🔥 മോങ്ങി കണ്ടം വഴി ഓടി 🤣
@neeraj8069
@neeraj8069 5 дней назад
rahul പ്രഥാന മന്ത്രി ആണ് കേട്ടോ 😂😂😂
@shibuxavier1062
@shibuxavier1062 5 дней назад
@@neeraj8069 രണ്ടാമനാണ്....വിഷമിക്കണ്ട
@samvarghese3591
@samvarghese3591 5 дней назад
നി മോങ്ങിക്ക് ഉണ്ടായ വാഴയാണല്ലെ😂 gallary എതിരാണല്ലോ ഉവ്വേ​@@neeraj8069
@prasadp8067
@prasadp8067 5 дней назад
​@@shibuxavier1062ബിജെപി യിൽ ചേർന്നോ 🤔
@tastyfood1248
@tastyfood1248 5 дней назад
​@@shibuxavier1062എന്നും അങ്ങനെ തന്നെ😅😅
@user-zo4yg3uu5n
@user-zo4yg3uu5n 5 дней назад
Good! Admire your courage Rahul. God has given you this gift of speech..❤❤
@sajeerkabeer9325
@sajeerkabeer9325 5 дней назад
Rahul 🎉🎉🎉
@Nation89902
@Nation89902 5 дней назад
🔥🔥🔥 RG 🔥🔥🔥🔥🔥
@reshmaanuraj4722
@reshmaanuraj4722 5 дней назад
Adichu keri vaa mone❤❤❤
@shineabdulkalam1877
@shineabdulkalam1877 5 дней назад
Rahul ❤
@bijudevasia4416
@bijudevasia4416 5 дней назад
Good luck.. Go ahead dear.. This country need leaders like you now.👍
@fishingkerala4220
@fishingkerala4220 5 дней назад
രാഹുൽ ❤️❤️
@lpkgfrfssdgjk
@lpkgfrfssdgjk 5 дней назад
Modiji ❤❤❤modiji ❤❤❤
@MS-fi3sb
@MS-fi3sb 5 дней назад
ചോർച്ചാജി 😂😂
@jasminecarol4713
@jasminecarol4713 5 дней назад
😂😂😂​@@MS-fi3sb
@tdpa.6076
@tdpa.6076 3 дня назад
മോങ്ങിജി ആയിപോയല്ലോ
@user-ng1fb8xq1c
@user-ng1fb8xq1c 5 дней назад
Rahul❤❤❤
@Mohammedp-xy1xj
@Mohammedp-xy1xj 5 дней назад
RG❤
@chithracchithrac7148
@chithracchithrac7148 5 дней назад
Rahul ji❤❤❤
@JineshJinu-lx1on
@JineshJinu-lx1on 5 дней назад
Rahulji....👏👏👏🙏🙏🙏🙏👏💪🔥🔥🔥❤️❤️❤️❤️❤️
@samgheevarghese7201
@samgheevarghese7201 5 дней назад
Jai rahul ragul is destroying the political agenda of bjp.
@jdjr5203
@jdjr5203 5 дней назад
രാഹുൽ ഗാന്ധി 😍💙
@muhammedshameeracm9405
@muhammedshameeracm9405 5 дней назад
RG👌👌💥🔥🔥💪💪💯💯💯
@englishhelper5661
@englishhelper5661 5 дней назад
RaGa king of India❤❤❤❤❤
@Athyuldc
@Athyuldc 5 дней назад
അപ്പോ രാഹുൽ കാഫിറ അല്ലെ 🤣
@neeraj8069
@neeraj8069 5 дней назад
rahul khan 🌹🌹🔥🔥🔥🔥🔥🥰🥰🥰
@ajithasajith618
@ajithasajith618 5 дней назад
അച്ചോടാ.... വന്നല്ല.. 🤣🤣🤣🤣🤣
@neeraj8069
@neeraj8069 5 дней назад
@@ajithasajith618 😭😭😭😭😭😭... രാഹുൽ പ്രഥാന മന്ത്രി ആണ് കേട്ടോ 🥹🥹🥹🥹
@mujeeburrahman1517
@mujeeburrahman1517 5 дней назад
നീരജിന്റെ പുഴുത്ത വർഗീയ മനസ്സിൽ നിന്നും നന്മ പ്രതീക്ഷിക്കുന്നില്ല,
@taewispp
@taewispp 4 дня назад
​@@neeraj8069 മോങ്ങി ജീ ❤️❤️🔥🔥🥰🥰
@user-wb4ki2rc1r
@user-wb4ki2rc1r 5 дней назад
What a speech ❤❤❤❤❤❤❤❤
@sharafsharafudheen6918
@sharafsharafudheen6918 5 дней назад
RG 💙💙💙💙💙
@JOBSVLOG-py2hh
@JOBSVLOG-py2hh 5 дней назад
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം ആണ് ഇനി വരാനിരിക്കുന്നത്... രാഹുൽ 🔥💞
@amal6987
@amal6987 5 дней назад
🙄nanmayo 🤣🤣its thinma vs thinma..rajyathile janagale binnich barikuka enu agrahikuna oraal vs raja bharanam pole parambaryamayi india bharikan agrahikuna mattoral😅
@user-vq5ut1wi5r
@user-vq5ut1wi5r 5 дней назад
എടാ മോണെ ❤❤❤
@basheerparambath2270
@basheerparambath2270 5 дней назад
ഇനി മോദിക് ഉറക്കമില്ല രാവുകൾ... ഭൂരിപക്ഷം കുറഞ്ഞത് വലിയ ശക്ഷയായി...
@tastyfood1248
@tastyfood1248 5 дней назад
ഉവ്വ് അങ്ങനെ ആശ്വസിച്ചോ മെയിൻ വകുപ്പ് മുഴുവൻ BJP ക്ക്😅😅
@shoukathmalool4647
@shoukathmalool4647 5 дней назад
Raga❤❤❤
@wmworld6589
@wmworld6589 5 дней назад
❤❤
@shamsuppshamsu4688
@shamsuppshamsu4688 5 дней назад
Polichu Rahul gandi 😂😂❤❤❤
@jamalkoduvally9380
@jamalkoduvally9380 5 дней назад
പുതിയ ഇന്ത്യ 🇮🇳
@rymalamathen6782
@rymalamathen6782 5 дней назад
How much he and his family were insulted. Now a single day's comments couldn't be accepted. No one can always be cunning and smart always. When we have the audacity to insult someone, we need to accept others' comments also.
@varthurdigitals4922
@varthurdigitals4922 5 дней назад
😍
@rimnaaasish7350
@rimnaaasish7350 5 дней назад
ശക്തൻ
@shanojkasim3401
@shanojkasim3401 5 дней назад
Rahul ❤️🌹
@user-ny6vb3sl5r
@user-ny6vb3sl5r 5 дней назад
ഗംഭീരം
@vivekp.vvivek3720
@vivekp.vvivek3720 5 дней назад
ഞങ്ങൾ. വിവരദോഷികൾ.
@ajithasajith618
@ajithasajith618 5 дней назад
ഇതൊക്കെ നാട്ടുകാരെ ഇങ്ങനെ പരസ്യമായി കാണിക്കല്ലേ എന്റെ asianete.. നമ്മടെ സിന്ധു സൂര്യകുമാറെ പിള്ളേരോട് പറ സംഘജികൾ എന്ത് കരുതും... നുമ്മ ഇങ്ങനെ കാണിക്കാമോ
@irshadk9028
@irshadk9028 5 дней назад
Rahul Gandhi ❤
@AdhilAyisha
@AdhilAyisha 5 дней назад
❤️🔥
@rafeequerafeeque8512
@rafeequerafeeque8512 5 дней назад
ഇത്രയും പറയാൻ ധൈര്യം കാണിച്ച ഏഷ്യാനെറ്റിനാണ് യഥാർത്ഥ കയ്യടി👏👏👏
@jasminecarol4713
@jasminecarol4713 5 дней назад
❤❤❤
@sudheeshkumar9632
@sudheeshkumar9632 5 дней назад
Yellam sari ayii
@sakeerthazhathveedan8824
@sakeerthazhathveedan8824 5 дней назад
👍👍👍🙏🙏❤❤❤
@arunsgopinath1
@arunsgopinath1 5 дней назад
RG 🎉❤
@mohamednavascp7524
@mohamednavascp7524 5 дней назад
"We are happy to be in the opposition. For us there's more than power, (ie, the truth). But for you, there is only power, that is the only place you want to be... " -Rahul Ji, Loksabha speech-
@Abdulsalim-dn6ov
@Abdulsalim-dn6ov 5 дней назад
Good news യാം happpy
@rayeeshussainpv6821
@rayeeshussainpv6821 5 дней назад
ഇങ്ങനെ ഒക്കെ ചെയ്യാമോ 😂 നമ്മൾ ഇനിയും കാണണ്ടേ
@salammass8256
@salammass8256 4 дня назад
സീസരമ്മയെ ഓർമ വന്നു 😢
@keralabhoomi1058
@keralabhoomi1058 5 дней назад
❤❤❤rahiji
@Hbineeshk
@Hbineeshk 5 дней назад
💙💙💙
@ShamsuPk-cn2cz
@ShamsuPk-cn2cz 5 дней назад
Goosebumps 🔥
@irshadmuhammed3988
@irshadmuhammed3988 5 дней назад
ഇജ്ജാതി 🔥🔥
@VST1990
@VST1990 4 дня назад
Rise of a good leader...
@abdulrahimankumbala4792
@abdulrahimankumbala4792 5 дней назад
Great change of induan democracy
@anuabm974
@anuabm974 5 дней назад
Raga ❤❤
@bennypg6698
@bennypg6698 5 дней назад
😄ഇതാണ് വേണ്ടത്.... അല്ലാതെ തന്നിഷ്ടം അല്ല
@amrithaammu9611
@amrithaammu9611 5 дней назад
ഇതാണ് പ്രതിപക്ഷം✊🏼
@Shyaman7382
@Shyaman7382 5 дней назад
കൊള്ളാം മോനെ നല്ല റിപോർട്ട്😂
@RohithS-vo4zb
@RohithS-vo4zb 5 дней назад
രാഹുൽ 🔥
@ishakemerald469
@ishakemerald469 5 дней назад
🔥🔥🔥🔥🔥
@muneerpunnad5161
@muneerpunnad5161 5 дней назад
🔥🔥🔥🔥
@sandeep87pm
@sandeep87pm 5 дней назад
രാഹുൽ പൊളി ❤️❤️
@Yessljaleel
@Yessljaleel 5 дней назад
വേണ്ടിവന്നാൽ ഗൗരവത്തോടെ സംസാരിക്കാൻ അറിയാമെന്ന് കാണിച്ചുകൊടുത്തു രാഹുൽഗാന്ധി ഇന്ത്യൻ ജനതയ്ക്ക് അഭിമാനം❤
@muhammadameen5735
@muhammadameen5735 5 дней назад
🔥✅
@zaheermohammedkunhi5154
@zaheermohammedkunhi5154 5 дней назад
Rahul gandi 🔥✌️
@anoojpoovadan614
@anoojpoovadan614 5 дней назад
😂😂❤ ejjathiiii
@Nilambur.8768
@Nilambur.8768 5 дней назад
Polichu
@user-ud1jo4ui9t
@user-ud1jo4ui9t 5 дней назад
പൊളി 🥰✌️✌️✌️
@fareedmelattur2738
@fareedmelattur2738 5 дней назад
Adipoli ❤
@user-ci7id1lu2n
@user-ci7id1lu2n 5 дней назад
രാഹുൽ 🔥🔥🔥
@muhammedismail8897
@muhammedismail8897 5 дней назад
മോതി ഇങ്ങനെ എങ്കിൽ നാട് വിടും 😢😢
Далее
Июль в Tanks Blitz
51:46
Просмотров 94 тыс.
Июль в Tanks Blitz
51:46
Просмотров 94 тыс.