Тёмный

കോട്ടും ടൈയുമിട്ട യൂസഫലി; ടീ ഷര്‍ട്ടിട്ട ബൈജൂസ് ഉടമ; പിന്നിലെ ‘നാടന്‍’ രസങ്ങള്‍ ​| M. A. Yusuff Ali 

Manorama News
Подписаться 10 млн
Просмотров 991 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 936   
@muhammadshah5173
@muhammadshah5173 3 года назад
ഇതൊക്കെ കാണുന്ന വർഷങ്ങളായ് Gray t-shirt ഇട്ട് നടക്കുന്ന സുക്കർബർഗ് അണ്ണൻ😏😌
@eccentricvision
@eccentricvision 3 года назад
🤣🙏
@arunmohan1769
@arunmohan1769 3 года назад
White bobby annan😉😜😂
@reemasubin6184
@reemasubin6184 3 года назад
@@arunmohan1769 chattem mundum🤪
@arunmohan1769
@arunmohan1769 3 года назад
@@reemasubin6184 😁
@lifegambler2000
@lifegambler2000 3 года назад
പുള്ളി color blind ആയത് കൊണ്ടാണ് grey ഇടുന്നത്
@_asif
@_asif 3 года назад
ഇതുകാണുന്ന വർഷങ്ങളായി മറ്റാരും അനുകരിക്കാത്ത ചട്ടയും മുണ്ടും ഇടുന്ന ചെമ്മണ്ണൂരണ്ണൻ 🥴
@Hamrazmuka
@Hamrazmuka 3 года назад
😄
@jinupkm7171
@jinupkm7171 3 года назад
😃
@vishnuv6681
@vishnuv6681 3 года назад
ayyooo ormipikkalle
@vaisakhvakkom
@vaisakhvakkom 3 года назад
ചെമ്മണ്ണൂരിനെ ആദ്യംകണ്ടപ്പോൾ ഞാൻ വിചാരിച്ചു വല്ല ഫുട്‌ബോൾ കളിക്കാരൻ വല്ലതും ആയിരിക്കും എന്ന്.
@bineeshpillai3573
@bineeshpillai3573 3 года назад
😀
@db25450
@db25450 3 года назад
നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നതാവരുത് സ്വപ്നം, നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തത് ആയിരിക്കണം നിങ്ങളുടെ സ്വപ്നം.... Dr. A P J sir 🙏
@ajeeshmravi18
@ajeeshmravi18 2 года назад
ശെരിയാ കൊതുകിനെ എങ്ങനെ യെങ്കിലും കൊല്ലണം
@shuhaibm.b493
@shuhaibm.b493 2 года назад
@@ajeeshmravi18 🤣🤣🤣🤣 🙏 namichu bro
@antonyjoseph4761
@antonyjoseph4761 2 года назад
Great 🙏🙏🙏🙏🙏🙏
@shafeequekp6421
@shafeequekp6421 3 года назад
കണ്ണൂർക്കാരൻ ഇന്ന് ഇന്ത്യൻ ടീം സ്പോൺസർ 🥰
@rameessuhshad6278
@rameessuhshad6278 3 года назад
Baiju Azhikode kaaran alle🙄
@sisusas7874
@sisusas7874 3 года назад
Byjus India
@shafeequekp6421
@shafeequekp6421 3 года назад
@@rameessuhshad6278 yes
@anilgeorge176
@anilgeorge176 3 года назад
@RU-vid CEO തൃശ്ശൂരും അഴീക്കോട്‌ ഉണ്ട്
@shabeermahamood638
@shabeermahamood638 3 года назад
Kannur അഴീക്കോട് എന്റെ രണ്ട് വീട് അപ്പുറത്ത ബൈജുന്റെ വീട് 😆
@rafiwynd4903
@rafiwynd4903 3 года назад
എന്നെ ഉറങ്ങാൻ വിടാത്തത് എൻ്റെ കടങ്ങൾ മാത്രം ആണ് 🤣🤣🤣🤣
@nadeerdxb8316
@nadeerdxb8316 3 года назад
😂😂🤣🤣
@gmktreat9708
@gmktreat9708 3 года назад
😀😀
@khaleelrahim9935
@khaleelrahim9935 3 года назад
സത്യമാണ്എങ്കിലും കടത്തെപ്പറ്റി എപ്പോഴും ചിന്തിക്കാതെ , അത് കൂടിക്കൊണ്ടിരിക്കും, മറിച് നിങ്ങൾ സമ്പന്നൻ ആയി കൊണ്ടിരിക്കുന്നു എന്ന് ചിന്തിക്കുക, പ്രേതെകിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ,
@honeyharidaas6
@honeyharidaas6 3 года назад
😂
@midhunjayaraj4831
@midhunjayaraj4831 3 года назад
😂😂true
@-vishnu2948
@-vishnu2948 3 года назад
*ഒരു സാധരണ ഗ്രാമത്തിൽ ജനിച്ച ബൈജു ഇന്ന് indian team main sponsor😎*
@aswanthg974
@aswanthg974 3 года назад
Kbfc
@sportshub5566
@sportshub5566 3 года назад
KBFC
@jamsheedjamsheed369
@jamsheedjamsheed369 3 года назад
Indian team old sponsor ne orma varunnu wills, sahara 😁
@safeerareekad6561
@safeerareekad6561 3 года назад
Kerala blasters
@shafeequezm45
@shafeequezm45 3 года назад
സാധാരണ ഗ്രാമമോ...??? കണ്ണൂർ🔥
@umeshpp2664
@umeshpp2664 3 года назад
കോട്ട് ഇട്ട അവതാരകനും, ഷർട്ടിട്ട അവതാരകാനും
@manafsillabada8507
@manafsillabada8507 3 года назад
തഗ്ഗ്‌ 😅
@arshaarcha8336
@arshaarcha8336 3 года назад
🤣
@amjithkhan123
@amjithkhan123 3 года назад
Mass
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
അതിലൊന്ന് ഇപ്പോ ചാനലിനെ മുത്തലാഖ് ചൊല്ലി വേറെ കെട്ടി...😜
@dubaivloges1033
@dubaivloges1033 2 года назад
@@floccinaucinihilipilification0 sangi spotted
@Existence-of-Gods
@Existence-of-Gods 8 месяцев назад
ഇന്ന് ഇ വാർത്ത കാണുന്ന ബൈജുസ് മൊയലാളി. 😂😂😂
@spaceintruder4858
@spaceintruder4858 7 месяцев назад
Still he has one billion dollar worth 😊😂
@Existence-of-Gods
@Existence-of-Gods 7 месяцев назад
@@spaceintruder4858 സ്വന്തം കമ്പനിയിൽ ഉണ്ടായിരുന്ന ഡയറക്ടർ ബോർഡ്‌ സ്ഥാനം വരെ പോയിലെ
@purplessonunitedstateofala1585
@purplessonunitedstateofala1585 3 года назад
യൂസഫ് ഭായിക്ക് ഒരു പ്രത്യേകതയുണ്ട് 35000 കുടുംബങ്ങളുടേ പ്രാർത്ഥനയിൽ അദ്ദേഹം എന്നുമുണ്ട്...അതിൽ കൂടുതൽ advertisement വേറേ വേണോ...
@noushadkk7089
@noushadkk7089 3 года назад
ഇപ്പോൾ 60000 സ്റ്റാഫ് ആയി
@FFTbyVAcouple
@FFTbyVAcouple 3 года назад
9000 staff byjus ൽ ഉണ്ട്
@irfanmuhmmed1014
@irfanmuhmmed1014 3 года назад
@@FFTbyVAcouple aaa kore theri kelkan allea
@Gypsy29242
@Gypsy29242 3 года назад
ബാക്കി 20000 പേർ പ്രാർത്ഥിക്കാറില്ല .... എന്നാണോ...
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
പക്ഷേ യൂസുഫ് എന്ന പേര് കേൾക്കുമ്പോ ചൊറിച്ചിലാ... 😬😬 വല്ല ജോസഫോ ജയേഷോ ആന്നേൽ കൊഴപ്പല്യ....😌
@mohammedshafi6772
@mohammedshafi6772 3 года назад
ദൈവാനുഗ്റഹം രണ്ടുപേരിലും ഉണ്ടാവട്ടെ,കൂടെ എല്ലാവർക്കും
@prasad2510
@prasad2510 3 года назад
🙏🤲🙏
@shasha712
@shasha712 3 года назад
🤗
@veefishingnetsm2575
@veefishingnetsm2575 3 года назад
👌👌👌
@zooryahmalayalamvines6905
@zooryahmalayalamvines6905 7 месяцев назад
Hmm crct 😂
@MasterSahlu
@MasterSahlu 3 года назад
ബൈജു നെ കുറിച്ച് കൂടുതൽ അറിയില്ല .app മാത്രമേ അറിയൂ ..യുസുഫ് അലി 😍 കണ്ടിട്ടു 2 പേരും സിംപിൾ ആണ്
@gokulnair7183
@gokulnair7183 3 года назад
Baiju simple ആണ്. പണ്ട് ഇതൊന്നും ആവാത്ത കാലത്ത് ബൈജുവിന്റെ ക്ലാസ് അറ്റൻഡ് ചെയ്ത ആളാണ് ഞാൻ. എന്തെങ്കിലും ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിന് മുന്നേ അപ്പോഴൊക്കെ ബൈജുവിനെ വിളിക്കുമായിരുന്നു. പുള്ളിയുടെ സംസാരം കേട്ടാൽ നല്ല പോസിറ്റീവ് എനർജിയാണ്.
@ഉണ്ണിമോൻ-പ9ങ
@ഉണ്ണിമോൻ-പ9ങ 3 года назад
ഇപ്പോ തല്ലിപ്പൊളിആപ്പ് ആണ്
@anonymousmallu2307
@anonymousmallu2307 3 года назад
@@ഉണ്ണിമോൻ-പ9ങ athukondakum kodikalude investment varunnath
@ഉണ്ണിമോൻ-പ9ങ
@ഉണ്ണിമോൻ-പ9ങ 3 года назад
@@anonymousmallu2307 use ചെയ്യുന്നവരോട് ചോദിച്ചു നോക്കൂ
@JamesFotografia
@JamesFotografia 2 года назад
@@anonymousmallu2307 work chyunvrodum use chyunvrodum chodich nokk Byjus scam enthan apo manasilaavm. He is India's biggest scammer
@mojo824
@mojo824 3 года назад
Both of them are very motivated person's we should always learn more from them
@dheerajmenonmenon5469
@dheerajmenonmenon5469 3 года назад
ഇംഗ്ലീഷ് നന്നായി അറിയാവുന്നത് കൊണ്ട് ബൈജു പറഞ്ഞത് എനിയ്ക്ക് മനസിലായി….. യൂസഫലി എത്ര ഡീസന്റായി മാതൃഭാഷ ഉപയോഗിക്കുന്നു.…. അതാണ് സിംപിൾ.….
@sajikeral
@sajikeral 2 года назад
അങ്ങനെ എങ്കിൽ , ഇവർ രണ്ടുപേരും സംസ്‌കൃതത്തിൽ സംസാരിക്കാത്തതിൽ ഉള്ള പ്രതിഷേധം ഞാൻ രേഖപെടുത്തുന്നു
@rayyanrayyu7494
@rayyanrayyu7494 9 месяцев назад
2024 ൽ ഈ വീഡിയോ കാണുന്നവരുണ്ടോ 😂👀
@impactepoch986
@impactepoch986 2 года назад
ബോബി, ബൈജു, യൂസഫലി ഒരാൾ ക്രൈസ്തവവിശ്വാസി, ഒരാൾ ഇസ്ലാം, ഒരാൾ ഹിന്ദു മൂന്നു മതങ്ങളിലും ഉള്ള കോടിശ്വരന്മാർ ❤️❤️❤️❤️
@mrunique6889
@mrunique6889 2 года назад
അതിലും reservation, ദൈവത്തിന്റെ ഒരു കളി 💥💥
@bro-eb3ly
@bro-eb3ly 2 года назад
😂😂
@Connecting_europe
@Connecting_europe 2 года назад
ഇതിലും മതം പറഞ്ഞ താങ്കളുടെ മനസ്സ് ഉണ്ടല്ലോ അത് ഭയങ്കരം തന്നെ🙏🙏🙏🙏🙏
@sk-jm5qk
@sk-jm5qk 2 года назад
alukkas, kalyana raman, ravi pillai, muthoot group, evare oke kazhinju orupadu purake aanu boby
@muneermmuneer3311
@muneermmuneer3311 2 года назад
മതവിശ്വാസമാണോ ഇവരെ കോടിശ്വരൻമാരാക്കിയത്?
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 2 года назад
പ്രിയ യൂസഫലി സാർ, ഇത്തരം നിലവാരം കുറഞ്ഞ സംവാദത്തിൽ പങ്കെടുക്കാതിരിക്കുക.
@f43z__70
@f43z__70 2 года назад
Yes
@sainulabidk2547
@sainulabidk2547 2 года назад
Avar parayunath enthanenn manssilaku suhrthe
@WE-ft7bq
@WE-ft7bq 3 года назад
ബൈജു ചേട്ടൻ എപ്പോഴും സിംപിള് ആണ് ഒരു അഹങ്കാരവും ഇല്ലാത്ത വ്യക്തിയാണ്
@dragondragon7432
@dragondragon7432 3 года назад
🙄🙄🙄
@dilshaddilshad3274
@dilshaddilshad3274 3 года назад
കോട്ടിടുന്നു ആളുകളെല്ലാം അഹങ്കാരം ഉള്ളവരാണോ
@WE-ft7bq
@WE-ft7bq 3 года назад
@@dilshaddilshad3274 കോട്ടിട്ടവർ അഹങ്കാരികൾ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ആ വ്യക്തി ഏറ്റവും എളിമയോടെ പെരുമാറുന്നത് കൊണ്ടാണ് ഞാൻ ആ വ്യക്തിയെ ഇഷ്ടപ്പെടുന്നത്.
@AR-ds7fi
@AR-ds7fi 3 года назад
@@WE-ft7bq have you travelled with him to see his character?
@WE-ft7bq
@WE-ft7bq 3 года назад
@@AR-ds7fi ഒരാളുടെ സ്വഭാവം എങ്ങനെ ആണെന്ന് അറിയാൻ ആ ആളുടെ കൂടെ യാത്ര ചെയ്യണം എന്നുണ്ടോ
@Anu-gy4yj
@Anu-gy4yj 2 года назад
യൂസഫലി സാർ 2ണ്ട് വേഷമാണ് വിദേശത്തു കോട്ടും സൂട്ടും. നാട്ടിൽ വന്നാൽ സാധാരണകരന്റെ മുണ്ടും ഷർട്ടും അതാണ് അയാൾക്കുള്ള പ്രതേകത 👌💜 സാധാരണകാരന്റെ കണ്ണീർ കണ്ട് അവരെ എല്ലാം ഞെഞ്ചോടു ചേർത്ത് പിടിച്ച് സഹായിച്ചിട്ട് ആണ് MA Yusuf Ali sir എല്ലാം ഇപ്പോഴും ഇ നല്ല നിലയിൽ തന്നെ ഇരിക്കുന്നെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നല്ല നല്ല പ്രവർത്തനം ചെയ്യാൻ അല്ലാതെ ചില ബിസിനെസ്സ് ആളുകളെ പോലെ ബിസിനസ് മൈൻഡ് മാത്രം മനസ്സിൽ വെച്ച് നടക്കുന്നവർ അല്ല ഇവരൊന്നും പാവപെട്ടവരെ ഇടയിൽ നടക്കുമ്പോൾ അവർ ഇട്ടിരിക്കുന്ന അതെ വിലയുള്ള വസ്ത്രം പണമുള്ളവന്റെ കൂടെ നടക്കുമ്പോൾ അവരുടെ വസ്ത്രം രീതിയും
@travel9448
@travel9448 3 года назад
ബൈജു, യൂസഫലി 🙏🙏🙏🙏🙏👌👌👌👌👌
@ashiyash77
@ashiyash77 3 года назад
യൂസഫ് അലി തനി നടനാണ് നല്ല നിഷ്കലങ്കനായ നല്ലൊരു വ്യക്തതി
@miraclesofallaha6314
@miraclesofallaha6314 3 года назад
💫
@SabuXL
@SabuXL 3 года назад
തീർച്ചയായും ചങ്ങാതീ.ആ ലാളിത്യവാൻ എത്രയോ ബിസിനസുകാരെ സായിപ്പുമാർ ഉൾപ്പെടെ, വരച്ച വരയിൽ നിർത്തുന്നു എന്നതാണ് അഭിമാനകരം.👍🏼
@gapps2611
@gapps2611 3 года назад
@സാബു ചങ്ങാതി. [Sabu XL] yousf aliyude comment തൊഴിലാളി ഇവിടെയും എത്തിയോ? Yosuf aliye പൊക്കി പറഞ്ഞു മറ്റു സംരംഭകരെ താഴ്ത്തി പറയുന്നത് നിർത്തിക്കൂടെ.... എല്ലാത്തിലും കാണാലോ... നിർത്തിക്കൂടെ... അതോ cash തന്നു തൊഴിലാളി ആയി നിയമിച്ചതാണോ?
@ashiyash77
@ashiyash77 3 года назад
@@gapps2611 ഞാൻ ആരെയും താഴ്ത്തി പറഞ്ഞില്ലല്ലോ 🤔 Bro ന്റെ മനസ്സ് അങ്ങനെ ആയത് കൊണ്ട് ഞാൻ എന്താ ചെയ്യാ 🤨
@anoojaa8368
@anoojaa8368 3 года назад
@@gapps2611 Yusuf Ali ningale kadicho......🧐🧐🧐🙄
@PKRambethSQ
@PKRambethSQ 3 года назад
Ma Yousef Ali, Baiju Raveendra, both are proud of India
@reelsworld6381
@reelsworld6381 2 года назад
ലോകത്തിലെ പാവപ്പെട്ട മനുഷ്യൻ. ഇക്ക 🤲🤲
@sidharth9825
@sidharth9825 2 года назад
Yusuf Ali is very stable and took 30 years of hardwork to reach this position.Bijus is a fortnight success and very unstable.Slow and steady wins the race.
@satanshameer690
@satanshameer690 2 года назад
If he was honest and service minded and treated his employees well this wouldn't have happened
@arshadmanaf5708
@arshadmanaf5708 3 года назад
യൂസഫലി, ബൈജു inspiration ✌️
@keralanews4891
@keralanews4891 3 года назад
ഇത് കാണുന്ന മുണ്ടിനടിയിൽ അണ്ടർവെയറിടാൻ മടിയുള്ള ഞാൻ
@SHEREEF313
@SHEREEF313 3 года назад
😄😄😄
@onlinemedia9389
@onlinemedia9389 3 года назад
😂
@den12466
@den12466 3 года назад
😅😅😅
@funjoywithme4515
@funjoywithme4515 3 года назад
😆
@asnagaddafi5910
@asnagaddafi5910 3 года назад
🤣🤣🤣🤣🤣
@Adwaith-pt5lm
@Adwaith-pt5lm 3 года назад
യൂസഫ് അലി ഉയിർ💓
@noushadmarakkar8765
@noushadmarakkar8765 3 года назад
ഞാനും എന്റെ സഹോദരൻ ബൈജുവും 👍
@pss7613
@pss7613 3 года назад
I was once a great fan of Byju Raveendran, but now he is another narrow minded Indian businessman, who is trying to exploit the vulnerability of Indian parents. I was literally terrified when heard about all those WhitehatJr scams. Totally disappointed on you sir🤐
@mskdvlogs1340
@mskdvlogs1340 3 года назад
ഒരുവന് മനസിന് ഇത്തിരി നേരം സ്വസ് ഥതയായിട്ട് ഇരിയ്ക്യാൻ പറ്റിയാൽ അതാണ് അവന്റെ ഏറ്റവും വലിയ സമ്പാദ്യം.....
@bright567
@bright567 10 месяцев назад
ബൈജു വന്നിടത്ത് തന്നെ തിരിച്ചെത്തി
@AbdulMalik-uq6ow
@AbdulMalik-uq6ow 3 года назад
പണ്ട് സിമ്പയൻ സോഫ്റ്റ്‌വെയറിന്റെ കാലത്ത് സ്റ്റോറിൽ കാണാമായിരുന്നു ഇദ്ദേഹത്തിന്റെ byjus app. Surely hardwork pays off. At the end of tge day thats the only thing that counts. Hatsoff man!
@pramodkumar312
@pramodkumar312 3 года назад
മനുഷ്യരുടെ നന്മയോടൊപ്പം ജീവിച്ചു മുന്നേറുന്നവരോട് പോലും, അല്പത്തരവും സങ്കുചിതവും മാത്രം കാണുന്ന മാധ്യമ കാഴ്ചയും ചോദ്യവും.
@khaderafsal
@khaderafsal 3 года назад
Ahankaara milaatha keralam kanda etthavum nallla muthalaallimaar❤️
@gayathriarun5
@gayathriarun5 2 года назад
Byjus vazhi panam poyavar adi like
@rehim_rawuthar555
@rehim_rawuthar555 3 года назад
തോർത്തു മുണ്ട് മാത്രം എടുത്ത് പാടത്തു കാറ്റും കൊണ്ട് vdo കാണുന്ന ഞൻ 😭
@Knowledgefollower
@Knowledgefollower 3 года назад
_അതുപോലുമില്ലാതെ, കുളിയ്ക്കണ ഞാനോ_
@shameershameer7620
@shameershameer7620 3 года назад
Both of u......❤️❤️ Big salute
@SabuXL
@SabuXL 3 года назад
👌
@anandhuanandhu2350
@anandhuanandhu2350 3 года назад
വ്യവസായികൾ അടുത്ത എന്തൊരു സ്നേഹം ചാനലുകാർക്ക്
@arbasrahim1063
@arbasrahim1063 3 года назад
Snehichal enthanu problem? They deserve it
@sainudheenvp3210
@sainudheenvp3210 7 месяцев назад
ബൈജൂനെ ഇന്ന് കാണുന്നവർ ഉണ്ടോ
@prashobk6904
@prashobk6904 3 года назад
ബൈജു പൊളിയാണ് പക്ഷേ യൂസഫ് ഭായ് വേറെ ലെവലാണ് യൂസഫ് ഭായിയുടെ എല്ലാ ഷോപ്പിലും ബൈജൂസ് ആപ്പിന്റെ പ്രൊമോട്ടേഴ്‌സിനെ കാണാം.
@vlogithan8784
@vlogithan8784 3 года назад
Yousuf bhai യോ? എത്ര പ്രായമുള്ള മനുഷ്യനാടോ?
@prashobk6904
@prashobk6904 3 года назад
@@vlogithan8784 ഇവിടെ എല്ലാവരും യൂസഫ് ഭായ് എന്ന വിളിക്ക 🙂
@abbaazz6287
@abbaazz6287 3 года назад
@@vlogithan8784 bhai എന്ന് വിളിച്ചത് തെറ്റ് ആണോ ...ഭായ് എന്നൽ മുതിർന്നവരെ വിളിക്കുന്നതാണ് എന്നറിയാത്ത പരട്ട ആണോ നീ
@alijouhar9443
@alijouhar9443 2 года назад
@@vlogithan8784 bhai ennal bangaali kal mathramalla🥴
@JamesFotografia
@JamesFotografia 2 года назад
Promoters ala bdas engineerers with backlogs who choose to loot poor parents by emi trap. Google about Byjus scam
@yesk2318
@yesk2318 3 года назад
Yousef Ali may have other meetings straight after?
@SabuXL
@SabuXL 3 года назад
May be dear.👍🏼
@_opinion_4956
@_opinion_4956 3 года назад
@Anaswar Philip Mathews but byju eppzhm india yil aan famous lulu group world wide ind appol avre okke meet cheyumbol angnathe dress edande karyamund
@8384uru
@8384uru 3 года назад
@@_opinion_4956 nobody knows lulu in south america or in The US
@_opinion_4956
@_opinion_4956 2 года назад
@@8384uru but they have business there dude.. Common man may not have knowledge but they have business there 😂
@8384uru
@8384uru 2 года назад
Then how do you know about it?
@sameersalam3599
@sameersalam3599 3 года назад
ബൈജുന് ഷാരുഖ് ഖാൻ മുതൽ മോഹൻലാൽ വരെ പരസ്യം ചെയ്യുന്നില്ലേ?? കോടികൾ വാരി എറിഞ്ഞുള്ള പ്രചാരണവും മാതാപിതാക്കൾക്ക് മക്കളുടെ പഠിപ്പിൽ ഉള്ള അനാവശ്യ ഉത്കണ്ടയും ആണ് ബൈജുവിന്റെ വിജയം ഇത്ര ഉയരത്തിൽ എത്തിച്ചത്..
@sreenath2233
@sreenath2233 3 года назад
ചെയ്യുന്നുണ്ട് 😆
@jaisontm5804
@jaisontm5804 3 года назад
Indian team jersey polum byjus aaki😁
@sachins2885
@sachins2885 3 года назад
അത്ര എളുപ്പു ആയിരുന്നു എങ്കിൽ shameer's App തുടങ്ങിക്കൂടെ.
@sameersalam3599
@sameersalam3599 3 года назад
@@sachins2885 ഒരിക്കലും എളുപ്പം ആണെന്ന് അല്ല സുഹൃത്തേ പറഞ്ഞത്.. ബ്രാൻഡ് അമ്പസാഡർ മാർ ഇല്ല എന്ന് പറഞ്ഞതിനെ തിരുത്തുകയാണ് ചെയ്തത്.. ബൈജുസ് വാങ്ങിയാൽ എന്റെ കുട്ടിക്ക് ഫുൾ മാർക്ക്‌ കിട്ടും എന്നൊരു ധാരണ പേരെന്റ്സ് ഇൽ ഉണ്ടാക്കാൻ ഈ സൂപ്പർ താരങ്ങളുടെ പരസ്യം അവരെ സഹായിക്കുന്നു എന്ന ചിന്തയിൽ ആണ് പറഞ്ഞത്..
@nimin7
@nimin7 3 года назад
Haha
@roopeshkumarroopehkumar4327
@roopeshkumarroopehkumar4327 2 года назад
പിള്ളേരെ ആപ്പിലാക്കി പഠനം തുടങ്ങിയതിൽ പിന്നെ സകലതും ഓൺലൈനിൽ സകല ഉടായിപ്പും കണ്ട് പിഴച്ച് പോയി ഈ ആപ്പൻ മാർ കാരണം
@Guest-uo3rp
@Guest-uo3rp 2 года назад
Correct
@rirecommender4747
@rirecommender4747 2 года назад
സ്വന്തം നാട്ടുകാർക്ക് മാത്രം ഉപകാരം ചെയ്യുന്ന ഒരേയൊരു മനുഷ്യൻ യൂസഫലി 😍😍😍 നമ്മൾ നീലിശ്വരം ആൾക്കാർക്ക് ഇതിന്റെ ആവശ്യമില്ല
@marhabamarhaba6988
@marhabamarhaba6988 2 года назад
നിനക്ക് ഒന്നും കിട്ടാത്തത് കൊണ്ടായിരിക്കും 🤔
@jainjoseph9328
@jainjoseph9328 2 года назад
സാദാരണ ആളുകൾ ആരും ബൈജുവിന്റെ സിംബിളിൽ വീഴരുത് ചതിയിൽ പെട്ടത് കൊണ്ടാണ് പറയുന്നത് എന്റെ 50000 പോയ്‌
@malayali8517
@malayali8517 2 года назад
Enghane??
@mango3791
@mango3791 3 года назад
അപ്പോ ഞമ്മളെ ചെമ്മണ്ണൂരനോ.... വെള്ള ബനിയനൂട്ടോണ്ട് പുള്ളി എത്ര കാലായി.........
@thinkerallabout2439
@thinkerallabout2439 3 года назад
അതിന്റെ രഹസ്യം എന്താ
@rajnair922
@rajnair922 3 года назад
Byju is looks like very down to earth. Mr.yusufali too is very down to earth person. I respect both of them.
@slowlearnerxt2505
@slowlearnerxt2505 3 года назад
ബൈജു കൊറേ ലൈക്ക് ലൈക്ക്ന്ന് പറഞ്ഞതല്ലേ ഒരെണ്ണം കൊടുത്തേക്കാം.
@rajipadmanabhan1896
@rajipadmanabhan1896 3 года назад
🤣🤣🤣
@ASARD2024
@ASARD2024 3 года назад
😂😂😂
@atnnmx
@atnnmx 3 года назад
New icon of and ambassador of kerala. Best wishes ❤
@aswinplay79
@aswinplay79 3 года назад
വേറെ ഒന്നുമല്ല. സ്റ്റീവ് ജോബ്സ് ഇനെ അനുകരിക്കുന്നതാണ്. സിലിക്കൺ വാലിയിൽ ഇതൊരു ട്രെൻഡ് ആണ്
@arjun4914
@arjun4914 3 года назад
അണ്ടി ഒന്ന് പോടെ മൈരേ അവർക്കു അനുകരിക്കാൻ അല്ലേ സമയം
@aneesmp7331
@aneesmp7331 3 года назад
Most of the tech guys follows the same
@mohamedshan183
@mohamedshan183 3 года назад
@@arjun4914 facebook ceo mark Zuckerberg..കറുത്ത ടീഷർട്സ് മാത്രമേ ഇടൂ..
@aswinplay79
@aswinplay79 3 года назад
@@arjun4914 വെപ്പണ്ടി കുണ്ണാ മയിരെ.. എന്ന പോയി ബൈജുവിൻ്റെ അണ്ടി മൂഞട പൂരി പെലയടി മോനെ. പഠിച്ചിട്ട് ഉപദേശിക്കു സുഹൃത്തേ. ചീത്ത വാക്കുകൾ അന്തരീക്ഷത്തെ പോലും മലിനമാക്കും..❤️❤️
@aswinplay79
@aswinplay79 3 года назад
@Mister X ആദ്യം വിളിച്ചത് ആരാണെന്ന് നോക്കെടാ തായമ്പക ത്രികോണ മയിര തീടം തീനി മിച്ചർ എക് ചേ
@sarakutty5836
@sarakutty5836 2 года назад
❤❤Yusuf Ali sir,God Bless You❤❤
@vibinlal5257
@vibinlal5257 3 года назад
Aruvannalummmmm poyalummmm usafalikkkaaa nammudee chankannnnn muthannnnnnn ... Vere levellllllll annnnn.....one and onllyyyy usaf aliikkaaa😘😘😘😘😘😘😘😘😘
@iamanindian1531
@iamanindian1531 3 года назад
ബോബി ചെമ്മണ്ണൂരിനെ നൈസായി പഞ്ഞിക്കിട്ടു യൂസഫലി
@alaxanderarnold6984
@alaxanderarnold6984 3 года назад
🤣
@reemasubin6184
@reemasubin6184 3 года назад
😂😂😂
@kannadaworld2
@kannadaworld2 3 года назад
🥴
@JEKZEKZKR
@JEKZEKZKR 3 года назад
Oh baby Annan അതോണ്ട് രാജ്യം വിട്ടു
@afnanmoossa8265
@afnanmoossa8265 3 года назад
byju kk nice aayt chambiyath ennann ente oru ithh....byjus app shah rukh khan brand ambassador enn mooparkk ariyaayrikulle..
@dilshadali007
@dilshadali007 3 года назад
Kerlathile randu muthukal... Super... I really respect.....
@xnorpixcreative8431
@xnorpixcreative8431 3 года назад
എന്നെ ഉറങ്ങാൻ അനുവദിക്കാത്തത് ഇവിടെയുള്ള കൊതുകാണു 🥺
@rishadshaas4164
@rishadshaas4164 3 года назад
🤣
@sreesanth2687
@sreesanth2687 3 года назад
സാധാരണ ഗ്രാമത്തിൽ ജനിച്ചെന്ന് പറഞ്ഞിട്ട് മലയാളം പറയാൻ നല്ല പാട് പെടുന്ന പോലെ....🤔
@justinriyadhkannur3240
@justinriyadhkannur3240 3 года назад
അത് കറക്ട് ആണ്
@Sushitha_shinil
@Sushitha_shinil 3 года назад
Kannur language aanu
@sreesanth2687
@sreesanth2687 3 года назад
@@Sushitha_shinil englisho...?🙄
@arshker4382
@arshker4382 3 года назад
Sathyam
@rickdalton4890
@rickdalton4890 3 года назад
Athu grameenamaaya ahamkaaram 😂
@AbhijithC
@AbhijithC 3 года назад
കമന്‌റ്സ് കണ്‌ടിട്ട് ബൈജുസ് കള്ളത്തരം ആർക്കും അറിയില്ലെന്ന് മനസിലായി.
@arunvijayan8427
@arunvijayan8427 3 года назад
Yup
@ashrafndm
@ashrafndm 3 года назад
correct
@ASARD2024
@ASARD2024 3 года назад
yes
@basithpang2027
@basithpang2027 3 года назад
യൂസുഫ് അലിയുടൊപ്പം എത്താൻ ഇനിയും ഇനിയും കുറെ സഞ്ചരിക്കണം.... അപ്പോ താനെ coat ഉം tieyum വരും..
@rajannair6020
@rajannair6020 2 года назад
Mt Yusuf Ali is an International bizman who helps ordinary people of livelihood. Mr Biju is educating future generations so their attaire has no importance both are " public servants " Long live their business.
@santomy4579
@santomy4579 2 года назад
Biju is a scammer 🌚
@vishnurchandran9437
@vishnurchandran9437 3 года назад
0:25 Mark Zuckerberg said the same thing when asked about this... 💥💥💥
@favoritesafc5893
@favoritesafc5893 3 года назад
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ കൈതപ്പാറ മനയതടം എന്ന ഗ്രാമത്തിലെ ആളുകൾ അവിടെ താമസിക്കാൻ തുടങ്ങയിട്ടു കാലങ്ങൾ ഏറെ ആയി. ഇവിടെ ഗതാഗത സൗകര്യാമോ സ്കൂൾ, ഹോസ്പിറ്റൽ എന്ന് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെ ഇവിടെ ഇല്ല.ഓൺലൈൻ പഠനം ആരംഭിച്ചതോടെ ആവശ്യമായ മൊബൈൽ നെറ്റ്വർക്കോ ഇന്റർനെറ്റ്‌ ഫെസിലിറ്റിയോ ഇല്ലാത്തതിനാൽ കുട്ടികൾ ഏറെ കഷ്ടപെടുന്നു.രണ്ടരവർഷം മാത്രമേ ആയുള്ളൂ ഇവിടെ വൈദുതി ലഭിച്ചിട്ടു.കിലോമീറ്റർ താണ്ടിയാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്.30 ഓളം കുട്ടികൾ ആണ് ഇവിടെ നിന്നും പഠിക്കുന്നത്.സർ സിപി യുടെ കാലത്തു ഭക്ഷ്യഷാമം പരിഹരിക്കുന്നതിനു വേണ്ടി കുടിയിരുത്തപ്പെട്ട പാവപെട്ട കർഷകരാണ് ഇവിടെ താമസിക്കുന്നത്.അത്യാവശ്യം മരുന്ന് വാങ്ങണമെങ്കിൽ പോലും കിലോമീറ്ററുകൾ താണ്ടി 500/- രൂപയോളം ജീപ്പ് കൂലി കൊടുത്തുവേണം ഉടുമ്പന്നൂരിൽ എത്താൻ. നിത്യഉപയോഗ സാധനങ്ങൾ പോലും ഉടുമ്പന്നൂരിൽ വന്നു വാങ്ങണം . ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള കിറ്റ് പോലും 500/- രൂപ മുടക്കി ജീപ്പ് വിളിച്ചു വന്നു മേടിക്കേണ്ട ഗതികേടാണ് ഇവിടുത്തെ ജനങൾക്ക് ഉള്ളത്. ഈ ജനങ്ങളെ നേതൃത്വം കണ്ടില്ലെന്നു നടിക്കരുത്.രാഷ്ട്രിയ നേതൃത്വം മാറിമാറി വരുബോഴും ആരും പ്രതേകിച്ചു ഒന്നും ഈ നാടിനുവേണ്ടി ചെയ്യുന്നില്ല.18 കിലോമീറ്റർ ഉള്ള റോഡിൽ 5 കിലോമീറ്റർ റോഷി ഓഗസ്റ്റിൻ MLA ആയിരുന്നപ്പോൾ കോൺക്രീറ്റ് ചെയ്തു തന്നു. നിലവിൽ ഉള്ള ബാക്കി റോഡ് കോൺക്രീറ്റ് ചെയ്യാൻ വനം വകുപ്പ് തടസം നിൽക്കുന്നത് ഇവിടുള്ള ജനങ്ങളെ പ്രതിസന്ധി യിൽ ആക്കുന്നു.വെള്ളൂർ പുഴ കടന്നു വേണം ഇവിടെ ഉള്ള ജനങൾക്ക് പുറം ലോകവുമായി ബന്ധപെടാൻ ഇത് മഴക്കാലത്തു ഏറെ ബുദ്ധിമുട്ടാണ്.ഉള്ള പാലം വെള്ളത്തിനടിയിലാകും. സിഎം ഐ സഭ വക ഒരു പള്ളിയും ഇവിടെ ഉണ്ട്.തൊടുപുഴയിൽ നിന്നും ഇടുക്കി മെഡിക്കൽ കോളേജിൽ എത്താൻ ഏറ്റവും ദൂരം കുറഞ്ഞ റോഡ് ആണ് ഇത്. ഇടുക്കിയിൽ എത്താൻ മറ്റു റോഡുകൾ വരുന്നതിനു മുൻപ് ഉണ്ടായിരുന്ന ഒരേയൊരു റോഡ് ഇതായിരുന്നു. SH 43 ആക്കാൻ അളന്നു പോയ റോഡിനു ഇത് വരെ ഒരു അനുകൂല തീരുമാനവും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ദുരിതത്തിൽ കഴിയുന്ന ഇവിടുള്ള മനുഷ്യരെ കാണാതെ പോകരുത്.ദയവായി ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ ഇക്കാര്യങ്ങൾ ബഹുമാനപെട്ട മുഖ്യമന്ത്രിയുടെയും വനം വകുപ്പ് മന്ത്രിയുടെയും റോഷി ആഗസ്റ്റിൻ സാറിന്റെയും ശ്രദ്ധയിൽ പെടുത്തണം എന്ന് അപേക്ഷിക്കുന്നു
@haadusmeanddad8694
@haadusmeanddad8694 3 года назад
ബൈജൂസ്‌ നെ കാണുന്നത് തന്നെ വെറുപ്പാണ്....കുട്ടികളുടെ താല്പര്യം നില നിർത്തുന്നതിൽ വമ്പൻ ദുരന്തമാണ്... എന്റെ 40000 rs പോയി...
@ajithkumarnair2873
@ajithkumarnair2873 2 года назад
Both are really the real motivators to new gen. Both of them work hard ignoring the dirty politics of Kerala. You can also be successful if you have passion and have to go out of Kerala.
@alexsajan9027
@alexsajan9027 3 года назад
Byjus really inspirational
@SabuXL
@SabuXL 3 года назад
യൂസഫലി മഹാശയനും.👍🏼
@gapps2611
@gapps2611 3 года назад
@സാബു ചങ്ങാതി. [Sabu XL] yousf aliyude comment തൊഴിലാളി ഇവിടെയും എത്തിയോ? Yosuf aliye പൊക്കി പറഞ്ഞു മറ്റു സംരംഭകരെ താഴ്ത്തി പറയുന്നത് നിർത്തിക്കൂടെ.... എല്ലാത്തിലും കാണാലോ... നിർത്തിക്കൂടെ... അതോ cash തന്നു തൊഴിലാളി ആയി നിയമിച്ചതാണോ?
@imbichikoya2919
@imbichikoya2919 2 года назад
കുപ്പായമാണ് മാന്യ തയെങ്കിൽ അത് കുറച്ച് കാലം കഴിഞ്ഞാൽ കീറി പോകും മാന്യതയാണ് കുപ്പായമെങ്കിൽ അത് എന്നെന്നും നില നിൽക്കും
@shameeme5282
@shameeme5282 3 года назад
2 നല്ല മനുഷ്യർ.
@G-hostKL
@G-hostKL 8 месяцев назад
Watching this in 2024 2:49 .. investor lost trust in him 3:39 .. yes should have done that hard work with sincerity and ethics
@alur2981
@alur2981 3 года назад
Byju seems to be stammering for words and line of thought being in the midst of the Middle East tycoon Yusuf Bhai.
@terminator1670
@terminator1670 3 года назад
ന്യൂസ് കാണുമ്പോൾ ബൈജുവിന്റെ പരസ്യം കണ്ടവരുണ്ടോ😂
@nobimathew9092
@nobimathew9092 3 года назад
Baijus aap...ഇന്റെ പരസ്യം കാരണം ഒരു വീഡിയോയും സ്വസ്ഥമായി കാണാൻ പറ്റുന്നില്ല...ചരുക്കിപറഞ്ഞാൽ ഇത് നമുക്ക് ശല്യം ആണ്..
@funjoywithme4515
@funjoywithme4515 3 года назад
സത്യം 😪
@ASARD2024
@ASARD2024 3 года назад
correct
@shafeeknajeeb8633
@shafeeknajeeb8633 2 года назад
Yousaf Ali ❤️🔥
@georgekurien5018
@georgekurien5018 3 года назад
The individual inside the cloth is important.
@SabuXL
@SabuXL 3 года назад
Oh dear. That's western culture. Please let's release from that ugly nasty custom.😠
@georgekurien5018
@georgekurien5018 3 года назад
@@SabuXL l don't mind whatever dress mode one wears . I consider only the individual.
@Gopakumargopalannair
@Gopakumargopalannair 2 года назад
Qatar il njangal അഭിമാനിക്കുന്നു.. FIFA 2022 BAIJU'S MAIN SPONCER ആയതിൽ..ഞാനും എല്ലാ മലയാളികളും,എല്ലാ ഇന്ത്യക്കാരും അഭിമാനിക്കുന്നു... GOD BLESS YOU
@modrex2485
@modrex2485 3 года назад
2 legends in 1 program.
@arunimajayan7841
@arunimajayan7841 3 года назад
Yousuf Ali 🌚🌝Uyir
@dileenavikas1229
@dileenavikas1229 3 года назад
very nice decision dear biju..hard work is behind in every success..
@ASHIQAIMST
@ASHIQAIMST 2 года назад
Usafaly sir is great.
@firozalukkal468
@firozalukkal468 Год назад
Byju is weared emporio armani is cost around 10 thousand to 15 thousands
@yasirmuhammed9667
@yasirmuhammed9667 3 года назад
രാജുവേട്ടന്റെ ആ ഡയലോഗ് 💪💪
@renjeshrv7058
@renjeshrv7058 3 года назад
കൊട്ടിട്ട അവതാരകനും 😌
@nikishamerin170
@nikishamerin170 3 года назад
Shirtitta mattoru avatharakanum😅
@story_teller_1987
@story_teller_1987 3 года назад
If someone is posting any faults of Byju’s or WhitehatJr education system on LinkedIn, that are automatically removed by LinkedIn. Why is like that?
@ashrafashashru5618
@ashrafashashru5618 3 года назад
"മനോരമ കിരീടം വെച്ച് കൊടുത്ത പലരും പിന്നീട് പൊതുജനമദ്ധ്യത്തിൽ വട്ടപ്പൂജ്യമായി നിൽക്കുന്നത് കണ്ടിട്ടുണ്ട്. ഈ ബൈജു വെങ്കിലും അങ്ങനെയാവാതിരിക്കട്ടെ: '
@sssssssssss7389
@sssssssssss7389 2 года назад
സംസാരത്തിൽ അറിയാം ആരാണ് സാധാരണ കാരൻ എന്ന്
@shajahanki5649
@shajahanki5649 3 года назад
യൂസുഫ് അലി സാർ,,, ബൈജു ,,,നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം,, നമുക്ക് പ്രചോദനം നൽകുന്ന വ്യക്തികൾ,,, വളർന്നു വരുന്ന തലമുറക്ക്,, കണ്ടു വളരാം,, അനുകരിക്കാം,,ഇവരെ എല്ലാതരത്തിലുo,,, എല്ലാ അർഥത്തിലും.
@psalm9196
@psalm9196 2 года назад
He praised god better praise god
@ashifakm2674
@ashifakm2674 3 года назад
Full episode upload ..plzzz🙏🏻🙏🏻
@KANNAPI12345
@KANNAPI12345 2 года назад
സാർ എന്നെ ഒന്ന് സഹായിക്കുമോ എനിക്ക് വീട് ഇല്ല മോളെ കല്ലിയാണം ഉറപ്പിച്ചു ഒന്നും കൈയിൽ ഇല്ല 😭😭
@boorshaslife886
@boorshaslife886 3 года назад
Engane ulla healthy talk interviews eniyum varanam....
@ASARD2024
@ASARD2024 3 года назад
ബൈജുവിനറിയാം ഏത് സമയവും പാപ്പരാവാം എന്ന് . പാപ്പരായവർക്കും മുതലാളിമാർക്കും ഒരുപോലെ ഇടാൻ പറ്റുന്ന താണ് ടീ ഷർട്ട്
@akhiljith7403
@akhiljith7403 3 года назад
M
@ASARD2024
@ASARD2024 Год назад
ഈ കമന്റ് ഞാൻ ഒരു വർഷം മുമ്പ് ഇട്ടതായിരുന്നു. ഇപ്പോൾ ഇത് അച്ചട്ടായി ബൈജു പൊളിഞ്ഞു തൊഴിലാളികളെ പിരിച്ച് വിട്ടു കാരണം സാമ്പത്തിക പ്രതിസന്ധി . പക്ഷേ യുസുഫലി സാർ still. പക്ഷേ ബൈജുവിന് ഇനിയും ടീഷർട്ടിട്ട് നടക്കാം അതാണ് ഞാൻ പറഞ്ഞിരുന്നത്😀
@manujoy6694
@manujoy6694 3 года назад
അതൊരു സാധാരണ ടീഷർട്ട് അല്ല കൂട്ടുകാരാ
@fathma1212
@fathma1212 2 года назад
Ithehathe onnu kaanan kanzinjirunnengil 😌😌🌹
@arvindnair5956
@arvindnair5956 3 года назад
yousuffali: njangade companyude brand ambassadr njangal thanneyaanu... shahrukh khan ine kondu brand ambassador akkiya le byju: ehehe athe....
@muhajirvmmuju2495
@muhajirvmmuju2495 Год назад
Victory ✌️❤️🇮🇳
@positive721
@positive721 3 года назад
പത്തു പൈസയുടെ ഉപകാരം ചെയ്തില്ലെങ്കിലും വിദ്യാഭ്യാസ കച്ചവടം നടത്തിയ ബൈജു.... 10000 സാധാരണക്കാർക്ക് ജോലി നൽകുന്ന യൂസഫലിയും.
@josephlijo2003
@josephlijo2003 2 года назад
ബൈജു തന്നെ ആണോ എല്ലാ പണിയും ചെയ്യുന്നേ അയാളുടെ കമ്പനിയിൽ
@rishalhilar3117
@rishalhilar3117 3 года назад
Masha Allah yusufka mabrook......
@nobinthomas7467
@nobinthomas7467 3 года назад
ആളുകൾ like അടിച്ചതിലും കൂടുതൽ ബൈജു like അടിച്ചിട്ടുണ്ട്
@nejumon7604
@nejumon7604 3 года назад
ഓരോ തലങ്ങൾ എത്തുമ്പോഴും അതിന് ചേർന്ന വസ്ത്രം ധരിക്കണം ഇതിന് യൂസഫലിതന്നെയാണ് ശരി
@lifegambler2000
@lifegambler2000 3 года назад
Steve jobs, mark zuckerburg എല്ലാരും t shit ആണ്. ഓരോരുത്തരുടെ ഇഷ്ടം അനുസരിച്ചു ധരിക്കട്ടെ
@thoybaa2252
@thoybaa2252 3 года назад
അംബാനി കൂടെ വേണമായിരുന്നു..
@thoybaa2252
@thoybaa2252 3 года назад
@ATTINGAL- SDPL ഇ തൊരു സാധാരണ മീഡിയ ചർച്ച അല്ലേ ബായ്... ഇവരൊക്കെ പ്രശസ്തി ആഗ്രഹിക്കുന്നവരാണെന്ന് ആരാ പറഞ്ഞെ... ഞാൻ വിമർശിച്ചത് മനോരമയുടെ ഈ മഞ്ഞ വാർത്തയെ.. ആണ്
@sachinkrishnav3420
@sachinkrishnav3420 3 года назад
ayooo..aa peru parayale
@Ami7166
@Ami7166 3 года назад
വോ വേണ്ടാ.... മലയാളികൾ മതീ...
@Knowledgefollower
@Knowledgefollower 3 года назад
2:03 _യൂസഫലീടെ സഹോദരനാണല്ലേ..., ബൈജു_
@vishnupriya6384
@vishnupriya6384 3 года назад
Baiju s malayalam parayo ennu nokkiya vanne 😀😀,njan Riyadh lulu poyitt varana vazhi 😄
@psalm9196
@psalm9196 2 года назад
Praise God almighty
Далее
Angry bird PIZZA?
00:20
Просмотров 8 млн
Angry bird PIZZA?
00:20
Просмотров 8 млн