Тёмный

'കോഴിക്കോട് നടക്കുന്ന പല മാഫിയയുടെയും പിന്നിൽ മന്ത്രി റിയാസിൻ്റെ പിന്നിലുള്ള സംഘമാണ്' 

REPORTER LIVE
Подписаться 2,2 млн
Просмотров 6 тыс.
50% 1

'കോഴിക്കോട് നടക്കുന്ന പല മാഫിയയുടെയും പിന്നിൽ മന്ത്രി റിയാസിൻ്റെ പിന്നിലുള്ള സംഘമാണ്' | K Praveen Kumar
#kpraveenkumar #kozhikodedccpresident #pamuhammadriyas
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@padmakumar6677
@padmakumar6677 12 дней назад
അമ്മായിഅപ്പന് പറ്റിയ മരുമകൻ . എന്തൊരു സെലക്ഷൻ . എന്തൊരു ചേർച്ച .
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 12 дней назад
അമ്മോസൻ്റെ കനിവുകൊണ്ട് ഇനിഒരിക്കൽ കൂടി മന്ത്രിആകാൻ കഴിയില്ലെന്ന് മുഹമ്മദ് റിയാസ് മനസ്സിലാക്കിയതുകൊണ്ട് പരമാവധി കയ്യിട്ടുവാരാൻ ശ്രമിക്കുന്നു എന്നതാണ് വസ്തുത
@ashtamanmgu8945
@ashtamanmgu8945 12 дней назад
വിശ്വസിച്ചു സാറെ.. ED അതോ CBI ആണോ വേണ്ടത് കൂടോത്ര കോൺഗ്രസ് നേതാവേ.....
@sulekhad2619
@sulekhad2619 12 дней назад
Now days cpm too greedy already
@shamsudeenchackara96
@shamsudeenchackara96 12 дней назад
മോനേ തെളിവ് പുറത്ത് വിട് ഇത് നിൻ്റെ കാൺഗ്രസ് അല്ല ഇത് അങ്ങനെ ഉണ്ടെങ്കിൽ നീ തെളിവ് പുറത്ത് വിട്
@shahulhameedasharaf3992
@shahulhameedasharaf3992 12 дней назад
ഇതേപോലെഅല്ലെ വീണജോർജിന്റെ പിറകെപോയിട്ട് കൂടോത്രകാരെ എന്നിട്ട്എന്തായി
@hamsaak2893
@hamsaak2893 12 дней назад
മാഫിയാ കൂടോത്ര കോൺഗ്രസ്‌ അല്ലേ ശരി, വെറുതെ നുണ. കോഴിക്കോട് 3 term ആയി കോൺഗ്രസ്‌ നു സീറ്റില്ല. വേറെ ഒരു സുതാകരൻ മോഡൽ. സിപിഎം ന്റെ ആത്മാർത്ഥ, ആദ്യം കോൺഗ്രസ്‌ നോട് കോഴിക്കോട് കാണിക്കാത്തത്. വെറുതെ കോലു കാണുമ്പോൾ പുളു അടിക്കരുത് ഡിസിസി
@mrk6564
@mrk6564 12 дней назад
കോവിന്ദന്റെ മുടി ഇതുവരെ നരച്ചുകണ്ടില്ലല്ലോ ചകാവേ
@ershadkk2311
@ershadkk2311 12 дней назад
പുയ്യാപ്ല ഫുൾ കമ്മീഷൻ 😂
@user-tc3sz1ro5n
@user-tc3sz1ro5n 12 дней назад
ഇവൻ്റെ പാർട്ടി ഹരിച്ചന്ദ്രൻ്റെ കാലഘട്ടത്തിൽ രൂപീകരിച്ചതാണോ? CPM പൊതു ചെണ്ടയല്ല- നിൻ്റെ പാർട്ടിയെ പോലെയാണ് Cpm എന്ന് കരുതുന്നുണ്ടോ? നിൻ്റെ പാർട്ടിയിലെ കൂടോത്രം മൂർദ്ധന്യാവസ്ഥയിലാണ് ചർച്ച ചെയ്യുന്നത് അത് പരിഹരിക്കാൻ നോക്കുക.
@user-mv9dm7ih5k
@user-mv9dm7ih5k 12 дней назад
Allaa allaa.. kanjavum bomb um kond nadakunnvra enn njagallk ariyam
@mrk6564
@mrk6564 12 дней назад
അതേ കോൺഗ്രസിനെപ്പോലെ അല്ല CPM എന്ന് ഇലക്ഷന് കഴിഞ്ഞപ്പോൾ മനസിലായല്ലോ
@sajithaskumar8632
@sajithaskumar8632 12 дней назад
Nokkiyirikkukayayirunnu!
@user-sk4jk9um8v
@user-sk4jk9um8v 12 дней назад
ഓ.ആഭിചാര.കോൺഗ്രസ്സ്😅😅😅😅😅
@sundaranka7290
@sundaranka7290 12 дней назад
ഓ അങ്ങനെ യാണോ ശെരി സാർ നമുക്ക് ഒരു കാര്യം ചെയാം കൂടോത്രം ചെയ്തു ഈ ഗവണ്മെന്റിനെ താഴെ ഇറക്കി യാലോ പക്ഷെ കൂടോത്രം ചെയ്യാനും തെളിവ് വേണമല്ലോ നേതാവേ
@muhammedashraf8872
@muhammedashraf8872 12 дней назад
Ningalkkendhaa Kaaryam jnangaley Mohanettanum Govindettanum VijayanGii yum koodi theerumanikkum
@riyasmk9744
@riyasmk9744 12 дней назад
ഒന്നും തെളിയിക്കാർ കഴിഞ്ഞിട്ടില്ല. വായ'ക്ക് തോന്നിയത് കോതക്ക് പാട്ട്... വെറും പുകമറ സൃഷ്ടിക്കുക:
@sajithaskumar8632
@sajithaskumar8632 12 дней назад
Mm ningalkuu kittathathinte kaypou aanale! Kendra agency anekshichu Suresh gopi thrissur aayi! Congress pedicho njgal,
@sajithaskumar8632
@sajithaskumar8632 12 дней назад
Thelliyikkadeyyyy!
@mrk6564
@mrk6564 12 дней назад
പിന്നെ ഇവിടെ പോലീസും കോടതിയും ഒന്നും വേണ്ടല്ലോ. ഞമ്മന്റെ ഭരണത്തിൽ ഞമ്മന്റെ കള്ളങ്ങൾ തെളിയില്ല എന്ന് ധൈര്യം വല്ലാതെ കാണിക്കുന്നുണ്ട്
@sajithaskumar8632
@sajithaskumar8632 12 дней назад
Maaprakale,veena George nte pinnale poyittu enthayi!
@ManuManu-mi6mo
@ManuManu-mi6mo 12 дней назад
ഏതാ ഈ വേട്ടവാളിയൻ
@sirajkallarakkal5847
@sirajkallarakkal5847 12 дней назад
കേന്ദ്ര വും കേരളവും ഒന്നാണ് ബിജെപി ഉം സിപിഎം ഒന്നായി ആണ് എല്ലാം ചെയുന്നത്
@viswnathanj5749
@viswnathanj5749 12 дней назад
ഈടിയെ വിളിച്ചാലോടാ.....
@sasidharank196
@sasidharank196 12 дней назад
എന്താ സ്റ്റൈല് ക്യാമറക്ക് മുമ്പിൽ.... ഫെസില് ചെയ്തു മുടി കറുപ്പിച്ചു..... ഗാന്ധി സത്തേ മുറുകെ പിടിച്ചു ലോകം നന്നാക്കാൻ
@mrk6564
@mrk6564 12 дней назад
കോവിന്ദന്റെ മുടി ഇതുവരെ നരച്ചു കണ്ടിട്ടില്ലല്ലോ സഖാവേ 😂
Далее
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 183 тыс.
ВИРУСНЫЕ ВИДЕО / Бекон 😅
00:31
Просмотров 155 тыс.
What it feels like cleaning up after a toddler.
00:40
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 183 тыс.