Тёмный

കോഴ വിവാദം ഒതുക്കി തീര്‍ക്കാന്‍ ശ്രമം; പണം തിരികെ നല്‍കി തടി ഊരാനൊരുങ്ങി CPIM | Kozhikode 

REPORTER LIVE
Подписаться 2,2 млн
Просмотров 43 тыс.
50% 1

കോഴ വിവാദം ഒതുക്കി തീര്‍ക്കാന്‍ ശ്രമം; പണം തിരികെ നല്‍കി തടി ഊരാനൊരുങ്ങി CPIM, പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരം ശേഖരിച്ചു | CPIM | Kozhikode
#CPIM #policespecialbranch #briberycase #kozhikode #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@febin834u
@febin834u 12 дней назад
KSRTC ബസ് തടഞ്ഞിട്ട മഹതിയുടെ മഹാൻ ആണോ?
@godzill_official
@godzill_official 12 дней назад
Yes
@ashraftravego4972
@ashraftravego4972 12 дней назад
ആയിരിക്കും ഇവൻ ആണ് ബിനാമി
@rajannair1376
@rajannair1376 12 дней назад
ഈ പാർട്ടിയിലെ ബല്യ നേതാക്കളും ഛോട്ട നേതാക്കളും എല്ലാം ഇഷ്ടം പോലെ സമ്പാദിച്ചു കൂട്ടി ബന്ധുക്കൾക്കു സർക്കാർ സർവ്വിസ്സിൽ പിൻവാതിലൂടെ ജോലിയും ഉറപ്പിച്ചു സുഖമായി ജീവിക്കുന്നു😂😂
@rejipappu7761
@rejipappu7761 12 дней назад
ടെണ്ടുൽക്കർലുണ്ട് ഗാംഗുലിയിലില്ല... ദേവനിലുണ്ട് അസുരനിലില്ല😂🤣
@godzill_official
@godzill_official 12 дней назад
@@rejipappu7761 venel thuppi kanikam
@crafttech2944
@crafttech2944 12 дней назад
വണ്ടി തടയുന്ന എം എൽ എ ആണോ ഗുയ്സ്‌
@shrpzhithr3531
@shrpzhithr3531 13 дней назад
ഇത് ഇപ്പൊ തിരുത്തലിന്റെ ഭാഗമാണെന്ന് കരുതിയാൽ മതി.. 😂😂😂
@santhoshcc5286
@santhoshcc5286 12 дней назад
മാസപ്പടി , പി എസ് സി കോഴ, സ്വർണ്ണം പൊട്ടിക്കൽ ,സഹകരണ ബാങ്ക് കൊള്ള. ..ഇതെല്ലാം ഇനി പാർടി മുഖം വിക്ര്യതമാകുവാൻ ബാക്കിയുണ്ടോ...???😇😇😇
@afraparveen8675
@afraparveen8675 12 дней назад
ഉണ്ടല്ലോ kseb കറന്റു വിക്ചേതിക്കൽ സിപിഎം ലേ ഇപ്പോൾ ഭരിക്കുന്നവർ എന്തില കുടുങ്ങാതെ ഉള്ളത് ഭരണം കൈയിൽ ഉള്ളപ്പോൾ എന്ത് തോന്നിയാസം കാണിച്ചുകൂട്ടാം എന്നായി
@rajeevankuthuparaba5401
@rajeevankuthuparaba5401 12 дней назад
സ്വർണം പൊട്ടിക്കലോ....അത്രയും വീര പരിവേഷം കളവിന്...കൊടുക്കണോ......സ്വർണം തട്ടിപ്പറിക്കൽ...സ്വർണം കക്കൽ....
@vijayanp5342
@vijayanp5342 12 дней назад
പോടാ, ഞാൻ കമ്മ്യൂണിസ്റ്റ്‌
@niyastk3325
@niyastk3325 12 дней назад
ഈ യുവ നേതാവിന് പേരില്ലേ? ഏരിയ സെക്രട്ടറിക്കും പേരില്ല. 😂
@mohammedshafiev2284
@mohammedshafiev2284 12 дней назад
പേര് പറയാൻ ഏഷ്യാനെറ്റിന് പേടി
@rileeshp7387
@rileeshp7387 12 дней назад
സച്ചിൻ ദേവ് എംഎൽഎ പ്രമോദ് കോട്ടുളി റിയാസ്
@basheervk3785
@basheervk3785 12 дней назад
പേര്‌ ഒരു 💊💊💊ആയി ഇറക്കും 😮
@chakkocp8486
@chakkocp8486 12 дней назад
പാർട്ടിയുടെ പഴയ മുദ്രാവാക്യം "രക്ത സാക്ഷികൾ സിന്ദാബാദ്‌ " പുതിയ മുദ്രാവാക്യം. "എനക്ക് ഒന്നും അറിയില്ല "
@ramakrishnanpm4596
@ramakrishnanpm4596 12 дней назад
ഒരാളല്ല ഒരു ഗ്രൂപ്പാണ് ഇതിന്ന് പിന്നിൽ പണം വാങ്ങിയത് മാസങ്ങൾ മുൻപെ അങ്ങാടി പാട്ടാണ്
@forsocialmedia-bz8zg
@forsocialmedia-bz8zg 12 дней назад
യുവ മല ക്ക് പേര് ഇല്ലേ മാപ്രേ???
@ahammedp4305
@ahammedp4305 12 дней назад
ക്ഷമിക്ക് വരും
@rileeshp7387
@rileeshp7387 12 дней назад
സച്ചിൻ ദേവ് എംഎൽഎ
@sunilgp1129
@sunilgp1129 12 дней назад
കോഴിക്കോടാണല്ലോ യോഗം 🤔
@kirandileep3228
@kirandileep3228 12 дней назад
മേയർറൂട്ടിയുടെ കണവൻ ആണോ
@kabeerck8066
@kabeerck8066 12 дней назад
പെട്ടെന്ന് തന്നെ തിരുത്തിതുടങ്ങി. ഇത് ഒന്നൊന്നര തിരുത്തായിപ്പോയി 😂😂😂
@amalsl0014
@amalsl0014 12 дней назад
😂😂😂
@sundaran.kkattungal7056
@sundaran.kkattungal7056 12 дней назад
അരുണിന് ഈ വിഷയം പൈസ കൊടുത്ത് ഒത്തു തീർക്കണം എന്നു വരികൾക്കിടയിൽ വായിക്കാം ...... 😂 ഹൃദയത്തിൽ സൂക്ഷിക്കുന്ന പാർട്ടിയെ കാത്തു സൂക്ഷിക്കണമല്ലോ 😂
@vijayanp5342
@vijayanp5342 12 дней назад
സച്ചിൻ ദേവ് കൊള്ളാം, പണം നല്ല പോലെ ഉണ്ടാക്കും
@sasinassasi5133
@sasinassasi5133 12 дней назад
ബാലുശേരി M ആണോ
@user-jw5lc9yo9d
@user-jw5lc9yo9d 12 дней назад
സിപിഎം ന്റെ കോഴ വിവാദം എത്ര സോഫ്റ്റ്‌ ആയിട്ടാണ് അരുൺ അവതരിപ്പിക്കുന്നത് എന്ന് നോക്കിക്കേ... വേറെ പാർട്ടിക്കാർ ആയിരുന്നെങ്കിൽ മൊട്ട അടിതിമിർക്കുമായിരുന്നു
@krishnakumar-oy3ur
@krishnakumar-oy3ur 12 дней назад
മൊട്ട വളരെ വേദനയോടെ ആണ് ഈ വാർത്ത വായിക്കുന്നത് 😂😂
@jitheshkm2676
@jitheshkm2676 12 дней назад
സച്ചിൻ ടെൻദുൾക്കാർ ആണോ
@josecp1405
@josecp1405 12 дней назад
പാർട്ടിയിലെ കളകളെ പറച്ചു കളയും എന്ന് ഗോവിന്ദൻ. പാർട്ടിയിലെ ഏറ്റവും വലിയ കള മുഖ്യമന്ത്രിയാണ്. ചങ്കൂറ്റം ഉണ്ടെങ്കിൽ പറച്ചു കളഞ്ഞ് വേറെ നല്ലൊരു വിത്ത് നടൂ ഗോവിന്ദൻ മാമേ.ഃംംം
@anc9654
@anc9654 12 дней назад
🤩🤩🤩കൂനിൽമേൽ കുരു 🙏🙏
@AlexAbraham-ru8pu
@AlexAbraham-ru8pu 12 дней назад
ഈ മാധ്യമങ്ങൾ കാരണം ഭരണക്കാർക്ക് എത്ര രൂപ നഷ്ടം.
@jamshijamsheer2366
@jamshijamsheer2366 12 дней назад
മേയർ ന്റെ ഭർത്താവ് അല്ലേ😂സച്ചു
@HappyBabyKittens-we8jk
@HappyBabyKittens-we8jk 12 дней назад
24നോട്‌ ഒരഭ്യർത്ഥന " യുവനേതാവിന്റെയോ, യുവ M L A യുടെയോ പേര് പറയരുത്. ചിലപ്പോൾ 51,52 വെട്ട് പിന്നാലെ വരും.
@vaishakec9277
@vaishakec9277 12 дней назад
യുവ mla സച്ചിൻ ടെണ്ടുൽക്കർ ആണോ 😊
@abhijithkss7029
@abhijithkss7029 12 дней назад
സച്ചിൻ ദേവ് ആണ് യുവ എംഎൽഎ
@lpc3178
@lpc3178 12 дней назад
sachindev?
@niyasknl7523
@niyasknl7523 12 дней назад
സാധാരണക്കാർ എങ്ങനെ വിശ്വസിക്കും ഇനി psc യെ
@rasheedrasheed6533
@rasheedrasheed6533 12 дней назад
പാർട്ടിയിൽ ഉള്ളത് പാവങ്ങളും വല്ലതും ഉണ്ടാക്കിക്കോട്ടെ ഇനി ഒന്നര കൊല്ലം അല്ലെ ഉള്ളൂ ഈ പാർട്ടിയുടെ ആയുസ്സ്
@globelwaming4907
@globelwaming4907 12 дней назад
ഇത് കാര്യമാക്കണ്ട അങ്ങ് ഒതുക്കി തീർത്തേക്ക്
@Ganeshkumar-lf5ym
@Ganeshkumar-lf5ym 12 дней назад
നേതക്കാന്മാർക്ക് പേരില്ലെ മാപ്ര
@nkv1618
@nkv1618 12 дней назад
മുതലാളിത്ത വിരുദ്ധ തൊഴിലാളി വർഗ പാർടി 😂😂😂😂😂😂
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 12 дней назад
അരുൺ ഭായി ശരിക്കും കഥ തുടരുക എങ്ങനെയും 2025 2026 വരെ CPM നെ വിമർശിച്ച് പോകാൻ നോക്കണം എന്ന് പറയാൻ പറഞ്ഞു എന്നാലെ ഒരു ഇത് ഉണ്ടകു യുവ MLA പേര് പറയു നിങ്ങൾ ആരെ യാണ് കവി ഉദ്ദേശിക്കുന്നത് എന്ന് മനസ്സിൽ ആയി
@izzudheenk363
@izzudheenk363 12 дней назад
ഒടുക്കത്തെ ആഗ്രഹ സാധീകരണം, ഇനി കാശുണ്ടാക്കാൻ കഴിയില്ല 😂
@basheerp9137
@basheerp9137 12 дней назад
റിപ്പോർട്ടർ ചാനലിന് മാത്രം യുവനേതാവിൻ്റെ പേര് പറയാൻ ഇത്ര മടി എന്ന് മനസിലാവുന്നില്ല
@mathewvarghese5621
@mathewvarghese5621 12 дней назад
step down this government 😮😢😢😢
@mohammedanakorath8833
@mohammedanakorath8833 12 дней назад
ഇനി ഈ പാർട്ടി ചെയ്യാത്ത ഒരു തെറ്റും ബാക്കിയില്ലേ?വ്യാജ ഫേസ് ബുക്ക്‌ post കേസ് എന്തായി. അവർ വിട്ടു. ജില്ലാ പാർട്ടി തന്നെ പറഞ്ഞു. എക്സ് mla നല്ല പണി ആണ് ചെയ്തത് എന്ന്. അപ്പോൾ ആരാ ജില്ലാ സെക്രട്ടറി. ഇതും തതൈവ. ജില്ലാ മുഴുവൻ പിടിച്ചു വെച്ചതിനു ജില്ലകർക്കു support. ഇനിയും അവരെ മാത്രം നിയമ സഭയിലേക്കും കോര്പറേഷൻ പഞ്ചത്തിലേക്കും വിട്ടാൽ മതി. പത്രകാർക്കും ചാനലുകാർക്കും വാർത്തയ്ക്കു ക്ഷാമം വരില്ലല്ലോ? നാടിന്റെ വികസനമാണ്.
@Yessljaleel
@Yessljaleel 12 дней назад
22 ലക്ഷം കൊടുത്തവർക്ക് എതിരെയും കേസെടുക്കണം
@kochumolajikumar5521
@kochumolajikumar5521 12 дней назад
മാസപടി വെച്ചുനോക്കുമ്പോൾ ഇതൊക്കെ എന്ത് 🤣🤣
@MuhammedAbdurahiman-ib2xn
@MuhammedAbdurahiman-ib2xn 12 дней назад
ഇത്രേം പറഞ്ഞസ്ഥിതി ക്ക് പേരും കൂടെ പറഞ്ഞു ടെ
@SaleemEK-qi1zw
@SaleemEK-qi1zw 12 дней назад
ജില്ലയിൽ ഉള്ള ഏക യുവ M.L.A വണ്ടി തടയൽ ഫെയിം അല്ലെ
@muhsinnp8043
@muhsinnp8043 12 дней назад
തിരുവമ്പാടിയും ഉണ്ട് ഒരു യുവ mla
@SaleemEK-qi1zw
@SaleemEK-qi1zw 12 дней назад
@@muhsinnp8043 .shariyaa
@ajithkumar-zh9wb
@ajithkumar-zh9wb 12 дней назад
MLA മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് 😅😅😅
@savadahammed3784
@savadahammed3784 12 дней назад
കോഴിക്കോട് യുവ MLA തിരുവനന്തപുരം രാജകുമാരിയുടെ കെട്ടിയോണല്ലോ 😂😂😂😂🤔🤔🤔🤔
@muhsinnp8043
@muhsinnp8043 12 дней назад
Veroru mla koodiyund. Thiruvambady
@manojmb4896
@manojmb4896 12 дней назад
ആ പാട്ട ക്കസേര ഒഴിവുണ്ടെങ്കിൽ ''നമ്മുടെ ദാസൻ്റെ 'പുറകിൽ. ഇരികൂ...... അരുണേ🍉 ഉപദേശം കൊള്ളാം ....... 22 കൊടുത്താൽ തീരുമല്ലോ.........🤣🤣🤣🤣🤣
@babunp3427
@babunp3427 12 дней назад
എത്ര ഒതുക്കിയാലും വയർ വീർത്തു തന്നെ വരും
@sasipallakat8548
@sasipallakat8548 12 дней назад
മോഷ്ടിച്ചതോ മാസപടിയിൽ വാങ്ങിയതോ തിരിച്ചു കൊടുത്താൽ നിരപരാധി ആകുമെന്ന ഒരു നിയമ ഭേദഗതി വേണം
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 12 дней назад
കോഴ വിവാദം ഉണ്ടായി, അത് സത്യം ആണെങ്കിൽ വെച്ച് പൊറുപ്പിക്കരുത്. കോഴ വാങ്ങിയത് ശരിയെങ്കിൽ കടുത്ത നടപടി വേണം. പുറത്താക്കണം, കേസ് എടുക്കണം.
@sunilgp1129
@sunilgp1129 12 дней назад
യുവ MLA പേര് അറിയാഞ്ഞിട്ടായിരിക്കും പാവം 😭
@jaleeljaleel1900
@jaleeljaleel1900 12 дней назад
തന്ന പൈസ എടുത്തു കൊടുക്കരുത്
@AbdulGaffar-pk1hp
@AbdulGaffar-pk1hp 12 дней назад
ഞങ്ങൾക്ക് സമാന്തര അന്വേഷണ സംവിധാനമുണ്ട്. പോലീസ് അന്വേഷിക്കണ്ട ആവശ്യമില്ല
@nazarrahiman5639
@nazarrahiman5639 12 дней назад
അരുൺ നിങ്ങൾ തട്ടിപ്പിന്ന് കൂട്ട് നിൽക്കരുത് 😂😂😂
@ronyjohn22
@ronyjohn22 12 дней назад
കഷ്ടം യുവ നേതാവിനും പേരില്ലേ പേര് പറയില്ല മാമ മാപ്ര
@gamehero296
@gamehero296 12 дней назад
പാവാട mla ആണോ.. മാപ്രേ 🤣🤣
@Allwelfare
@Allwelfare 12 дней назад
റിപ്പോർട്ടർ ചാനൽ തുടങ്ങിയ സമയത്ത് നിങ്ങൾ പറഞ്ഞതാണ് ഞങ്ങൾ പേര് പറയാതെ ആയിരിക്കില്ല റിപ്പോർട്ട് ചെയ്യുക എന്ന്. എന്നാൽ ഇപ്പോൾ മുഴുവൻ അത് തന്നെയാണ്. അവിടെയും ഇവിടെയും തൊടാതെ യുള്ള റിപ്പോർട്ടിംഗ് 😂
@thomasts9161
@thomasts9161 12 дней назад
ബഗാളിലെ നദീഗ്രാമിൽ നടന്നത് റ്റാ റ്റാ ക് 600 ഏകർ സ്തലം മാത്രം മതിയായിരുന്നിടത് 900 ഏകർ പതിച്ചു കൊടുത്തിട്ട് 300 ഏകർ TA TA തിരികെ CPM നേതാക്കൾക് എഴുതി കൊടുത്തൂ, കാർ കമ്പനിക് ജനങൾ എതിരല്ലായിരുനു, അതോടു കൂടി CPM അവിട ഇല്ലാതായി , ആധികാരികമായി പറയാൻകാരണം ആസമയത് ഞാൻ ആ ഏറിയായിൽ ജോലി ചെയ്തിരുന്നു
@kumardeep5004
@kumardeep5004 12 дней назад
Aa lobby kku entha kaaryam.
@user-rw9dy1mi5r
@user-rw9dy1mi5r 12 дней назад
P മോഹനൻ പറഞ്ഞത് മാധ്യമ സൃഷ്ടി ആണെന്നാണല്ലോ. ഇവർ ഇനിയെങ്കിലും നേര് പറയുമോ. ഇങ്ങനെയുള്ള പ്രെവർത്തി കേരളത്തിൽ കമ്യൂണിസത്തിന്റെ അദ്യം കുറിക്കും.
@jp3818
@jp3818 12 дней назад
ഇതിന് പിന്നിലും കേന്ദ്രം എന്ന് മാത്രം പറയാതിരിക്കാൻ ആരേലും വരാതിരിക്കില്ല 😆🤣😆
@PeterKallinal-wc9tl
@PeterKallinal-wc9tl 12 дней назад
മോഷ്ടിച്ചാൽ ആരെങ്കിലും സമ്മതിക്കുമോ മോഷ്റ്റിച്ചെന്നു
@oruthalaraavanan
@oruthalaraavanan 12 дней назад
എന്തായാലും സത്യങ്ങൾ പുറത്ത് വരട്ടെ, നിങ്ങള് നാളെ മാറ്റിപ്പറയരുത്
@johnsamuel4057
@johnsamuel4057 12 дней назад
Party is ready to conduct an enquiry and give a clean chit?
@jamesissac2283
@jamesissac2283 12 дней назад
ഇടാമോട്ടെ യുവ എം എൽ എ യുടെ പേര് പറയടാ പിന്നെ പാർട്ടികകത് തട്ടിപ് കാരുണ്ടെന്നു മുക്കിയവൻ സമ്മതിച്ചല്ലോ
@Kaafir916
@Kaafir916 12 дней назад
ഹോമിയോ ഡോക്ടറായത് ആദ്യത്തെ അബദ്ധം കോഴകൊടുത്തത് രണ്ടാമത്തെയും….🤪🤪
@kesavank1280
@kesavank1280 12 дней назад
അതും. ഒന്നും അല്ലാതെ ആവും. മാർക്കിസം ആണല്ലോ.... ഭരണസാരദികൾ....😢
@SK-wr5hd
@SK-wr5hd 12 дней назад
ആരോ പണം വാങ്ങി അല്ലേ കൊള്ളാം മരുമകൻ രക്ഷപെട്ടു
@Ganeshkumar-lf5ym
@Ganeshkumar-lf5ym 12 дней назад
അരുൺ പച്ച ഇറച്ചി തിന്നാതെ വല്ലതും സ്വന്തമായി ഉണ്ടാക്കി കഴിക്ക്
@nazarrahiman5639
@nazarrahiman5639 12 дней назад
അരുൺ ഒരു ചൂക്ക് നടക്കില്ല! നമ്മുടെ പാർട്ടി കോടതി തീരുമാനിക്കും 😂😂😂
@ahammedp4305
@ahammedp4305 12 дней назад
നേതാക്കൾ രക്ഷപ്പെടും എര്യകൾ കഷ്ടപ്പെടും
@alphonsamariathomas494
@alphonsamariathomas494 12 дней назад
ഈ ചാർട്ടിയേ പറ്റി നി ങ ൾക്ക് ഒരു ചുക്കും അറിയില്ല
@krishnakumar-oy3ur
@krishnakumar-oy3ur 12 дней назад
തീവ്രത അളക്കാൻ ഉടനെ കമ്മീഷനെ വയ്ക്കും 😂😂😂
@bhalakhyar2973
@bhalakhyar2973 12 дней назад
റിയാസ് തള്ളിയാൽ എല്ലാം ആയോ . റിയാസ് ആരാണ് അനേഷിക്കണം
@Mohandas-lf7kl
@Mohandas-lf7kl 12 дней назад
ഞാനാ അമേരിക്കൻ പ്രസിഡണ്ട് ആവാൻ വേണ്ടി കുറച്ച് പൈസ കാലത്തു കൊടുത്തിട്ടുണ്ട് അത് ഇന്നത്തെ അണ്ടി,ചർച്ചയിൽ,വരണം
@manojkumark9734
@manojkumark9734 12 дней назад
ഇവർക്കൊന്നും പേരില്ലേ..... സഗാവ് അരുൺകുമാറെ
@ahammedp4305
@ahammedp4305 12 дней назад
തീവ്രത അളക്കാൻ കോഴിക്കോട്ടേക്ക് ബന്ധപെട്ടവർപുറപെട്ടു
@HappyBabyKittens-we8jk
@HappyBabyKittens-we8jk 12 дней назад
റിപ്പോർട്ടർ
@lijinrajan1454
@lijinrajan1454 12 дней назад
Sachin Dev annoo
@user-sz9cl2ii7y
@user-sz9cl2ii7y 12 дней назад
മാസപ്പടി വാങ്ങിയതിന് തെളിവ് ഉണ്ടായിട്ടും അത് സേവന ഫീസ് ആയി 😂 ഇപ്പൊ പി എസ് സി മെംബർ നിയമനത്തിന് 60 ലക്ഷം രൂപ ശബ്ദരേഖ തെളിവ് വന്നിട്ടും.. പാർട്ടി ഇങ്ങനെയേ പറയൂ.. ഒരോ തിരുകി കയറ്റലിലും എത്രയാ റേറ്റ്, പി എസ് സി ക്ക് നൽകുന്ന ഒഴിവുകളുടെ എണ്ണം യഥാർത്ഥ ഒഴിവുകളുടെ എണ്ണത്തേക്കാൾ വളരെ കുറവ് ആക്കുകയും ആ എണ്ണം പി എസ് സി ഗസറ്റിൽ പരസ്യപ്പെടുത്തി തസ്തിക ഒഴിവുകളുടെ എണ്ണം കുറച്ച് കാണിക്കുകയും അപേക്ഷ വിളിക്കുകയും ചെയ്യുകയും, പി എസ് സി പരീക്ഷ കഴിഞ്ഞാൽ റാങ്ക് ലിസ്റ്റിൽ പേര് വരാൻ കാണേണ്ട കാര്യങ്ങൾ പണമായി തീരുമാനിച്ച് വേണ്ടപ്പെട്ടവരെ റാങ്ക് ലിസ്റ്റിൽ കയറ്റുകയും ചെയ്ത ശേഷം, ഒഴിവുകളേക്കാൾ കൂടൂതൽ ജില്ലകളിൽ ഉളളത് നിയമിക്കാൻ അഡ്വൈസ് മെമ്മോ അയക്കാൻ ഓരോ റാങ്ക് ഹോൾഡറിൽ നിന്ന് പണം പിരിച്ചെടുത്ത് വേണ്ടപ്പെട്ടവർക്ക് നൽകുന്നതായിരിക്കും ഇതിൻ്റെ പിന്നാമ്പുറം... അതായത് ലിസ്റ്റിൻ്റെ മുന്നിൽ വരുന്നത് വേണ്ടപ്പെട്ടവരും, പുറകിൽ പണം കൊടുത്ത് കയറാൻ ഉള്ള പിടി പാടില്ലാത്ത കുറേ മത്സരാർഥികളും.. ഇങ്ങനെയായിരിക്കും ഇതൊക്കെ എന്ന് ഈ കോഴ വിവാദത്തിൽ നിന്ന് മനസ്സിലാക്കാം.
@JM-hn8mf
@JM-hn8mf 12 дней назад
Nigale channel thudagiyappope perukal parayum ennu editorial parajirunnu eppole yuva mla peru evide😂
@asiakk1680
@asiakk1680 12 дней назад
യുവ.. MLA
@user-xi4fl7myt
@user-xi4fl7myt 12 дней назад
Sachin dev or riyas
@ranju3848
@ranju3848 12 дней назад
റിയാസ് 🤣🤣യുവത്വം 45😂😂
@arjunkrishna4898
@arjunkrishna4898 12 дней назад
പാർട്ടി അനേഷിച്ചു അനേഷിച്ചു ഈ വിധത്തിൽ ആയി കള്ളൻ മാരെ പിടിക്കാൻ കള്ളൻ മാർ തന്നെ അന്നെഷിക്കൽ കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക അനേഷണം 😄
@cuttingman007
@cuttingman007 12 дней назад
Sachin sachin
@asharafmoosa7742
@asharafmoosa7742 12 дней назад
Veedam. Veppu. Kuranchappol. Prashnamayi CPM.
@sunilgp1129
@sunilgp1129 12 дней назад
കോഴിക്കോട് 🤔
@sureshuthaman4371
@sureshuthaman4371 12 дней назад
Good.mornig.arun.sir
@ajithkumars9344
@ajithkumars9344 12 дней назад
ഇവന്മാർക്കെല്ലാം കയ്യുണ്ട്, പുറത്തായപ്പോൾ കയ്യൊഴിയുന്നു എന്നേ ഉള്ളൂ... ഇതാണ് ഈ പിണു ഭരണത്തിൽ നടക്കുന്നത്..... 😏😏😏😏😏
@saburaghavan5361
@saburaghavan5361 12 дней назад
സഖാവെ മോട്ടേ 😂😂😂
@midhunkailasca9222
@midhunkailasca9222 12 дней назад
ടെന്‍ഡുള്‍കര്‍
@AnnamSkaria-uw4jx
@AnnamSkaria-uw4jx 12 дней назад
Balu karadi 😅
@alexisrobin1104
@alexisrobin1104 12 дней назад
yuva mla kk perilla ivante oke muttu virakunnu🤣🤣🤣🤣
@user-om3oy2qx8y
@user-om3oy2qx8y 12 дней назад
Last Time aanu sagakanmare ....Paramavadhi undakunna thirakkil aanu Ella nethakanmarum .....Keralam ivante achante tharavattu swathu aanenna karuthunnathu.....
@latheefpk3441
@latheefpk3441 12 дней назад
Parti ariyathe oru idapadum nadakkoola
@user-mh3uy2cr9f
@user-mh3uy2cr9f 12 дней назад
Kuyichu moodan samayam aayi
@DileepKumar-pq9er
@DileepKumar-pq9er 12 дней назад
Mahan kullan m l a ano
@mathewvarghese5621
@mathewvarghese5621 12 дней назад
😂😂😂😂😂
@bennysebastian8149
@bennysebastian8149 12 дней назад
Vaya poliyan kadichal pottatha pottatharam parayunna vetta valiyan ano
@josephmj7814
@josephmj7814 12 дней назад
Oru pizacha praty kollakare velupikunna motta
@chandranpillai7162
@chandranpillai7162 12 дней назад
Adhikarathil ethu party irikkumpozham nadakkunna azhimathikal othukki theerkkunnathayittanu kanunnathu , ellavitha government adhikarivargavum ,udhyogastha vrindavum , vigilance vibhakavum ,abhyandra vibhakavum bharikkunna partyodoppam nilkkukayum cheyyumpol oru azhimathiyum purathuvarilla
@SudhanSudhan-sv9px
@SudhanSudhan-sv9px 12 дней назад
Peru parayeda Sachin immada jathi
@sandeepplazhy4368
@sandeepplazhy4368 12 дней назад
A kuttyk perille antham motte
@bharatkrishnan6242
@bharatkrishnan6242 12 дней назад
jana daaasan ❤ istham
@Sajlisajil
@Sajlisajil 12 дней назад
വല്യ തട്ടിപ്പ് കാരൻ കുറച്ചു ദാസനും കുടുംബവും... പിന്നെ എന്താ കുഴപ്പം
@jithinjose758
@jithinjose758 12 дней назад
ആാാ കഴുവേറിക്കു പേരില്ലേ
@Sajlisajil
@Sajlisajil 12 дней назад
ഈ പാർട്ടി എല്ലാം നശിപ്പിക്കും
Далее
Amazing weight loss transformation !! 😱😱
00:24
Beautiful gymnastics 😍☺️
00:15
Просмотров 10 млн
Amazing weight loss transformation !! 😱😱
00:24