Тёмный

കോവിഷീല്‍ഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് സമ്മതിച്ച് കമ്പനി; പക്ഷെ ഭയക്കേണ്ട! 

Samuel George
Подписаться 239 тыс.
Просмотров 16 тыс.
50% 1

#samuelgeorge #malayalamnews #covishield #coronavaccine
Dr. P. A. Yahya BHMS: +91 9447007786
Dr. Susan Raj: +91 7073044452

Опубликовано:

 

29 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@ahammedkabeervk8012
@ahammedkabeervk8012 3 месяца назад
സാറിൻ്റെ ഉപദേശം എന്നേയും കുടുബത്തേയും ഈ ചതിയിൽ നിന്നും രക്ഷിച്ചു. ' നന്ദി.
@Seenasgarden7860
@Seenasgarden7860 3 месяца назад
Ñjanum vaccination eduthilla
@nasarudeenoklifecare4452
@nasarudeenoklifecare4452 3 месяца назад
കോറോണ സമയത്ത് സറിൻ്റെ വിഡിയോ കണ്ടിട്ട് ഞാൻവാസിൻ എടുത്തില്ല സറിന് നന്ദി
@parvathyc4633
@parvathyc4633 3 месяца назад
ഞാനും കുടുംബവും എടുത്തില്ല
@shalkathpa144
@shalkathpa144 3 месяца назад
njanum eduthilla...
@sonymon6465
@sonymon6465 3 месяца назад
ഞാനും
@firozv76
@firozv76 3 месяца назад
ഞാനും
@abdullatheef1058
@abdullatheef1058 3 месяца назад
❤nammude pm nammale.?
@ayshabim.a8373
@ayshabim.a8373 3 месяца назад
കോവിഡ് വാക്സിനെ പറ്റി നല്ല പോലെ നമുക്ക് പറഞ്ഞു തന്ന ഒരാൾ ആണ് Jacob vadakaanchery Sir
@safernosejoykumar6292
@safernosejoykumar6292 3 месяца назад
അതെ തീർച്ചയായും.
@basheernk4524
@basheernk4524 3 месяца назад
എന്റെ ജേക്കബ്‌ വടക്കഞ്ചേരി
@davies.m.t.thomas5725
@davies.m.t.thomas5725 3 месяца назад
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യ ഡോക്ടർമാരും ഇപ്പോഴും ഒന്നും എന്താണ് മിണ്ടാത്തത്
@rynyfrancis5866
@rynyfrancis5866 3 месяца назад
അവർ അവരുടെ ആരോഗ്യത്തിന് വേണ്ടി മറ് നാടുകളിൽ ചികിത്സക്ക് പോയി നടക്കുന്നു😂😂
@resoundmedia-on5he
@resoundmedia-on5he 3 месяца назад
നമ്മുടെ ആരോഗ്യ മന്ത്രിക്ക്‌ ഇതിൽ ഉത്തരവാദിത്യമുണ്ട്..ഇല്ലേ.
@bindumolbr7922
@bindumolbr7922 3 месяца назад
അവരൊക്കെ എടുത്തൊന്നു ആർക്കറിയാം ?
@joshyignatious
@joshyignatious 3 месяца назад
കിട്ടാനുള്ളത് കിട്ടില്ലേ മിഠായിപ്പൊതി കിട്ടില്ലേ?
@AbdulSalam-lu9fj
@AbdulSalam-lu9fj 3 месяца назад
വാക്സിൻ എടുക്കാത്തതുകൊണ്ട് ഗൾഫിൻ പോകാൻ കഴിയില്ലെന്ന നിലപാടുകളും.... വാക്സിനെടുത്ത സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ അതിനുള്ള യോഗ്യത ഉളെളന്ന നിർബന്ധ ബുദ്ധിയും ആണ് ഞാനടക്കമുള്ള ആളുകൾ ഈ കെണിയിൽ വീണു പോകുവാൻ കാരണമായത് . ഇനിയിപ്പോൾ പ്രതിവിധി കണ്ടെത്തുക വേണ്ട നടപടികൾ ചെയ്യുക അത്ര മാത്രം !!
@saleems2164
@saleems2164 3 месяца назад
Conspiracy Theory ആണെന്ന് പുച്ഛിച്ചവർ വിരൽ കടിക്കുന്നു. പൊതുജനത്തെ കഴുതകളാക്കിയ മധുപാന ചക്രവര്‍ത്തിമാരും പുരോഹിതന്മാരും മത-സാമുദായിക നേതാക്കളും ഒട്ടകപ്പക്ഷി നയം സ്വീകരിക്കുന്നു.
@saleems2164
@saleems2164 3 месяца назад
ഇനി ഒരിക്കലും അലോപ്പതി എന്ന പൈശാചിക ചികിത്സ സ്വീകരിക്കാതിരിക്കുക എന്നതേ ഇനി ചെയ്യാനുള്ളൂ.
@sakeenabava1768
@sakeenabava1768 3 месяца назад
തൊട്ടടുത്ത സംസ്ഥാനമായ കർണ്ണാടകയിൽ പോലും പോകാനാവില്ല എന്നുവന്നതോടെയാണ് ഞാനും കുടുംബവും വാക്സിൻ എടുക്കാൻ നിർബ്ബന്ധിതരായത്
@Seenasgarden7860
@Seenasgarden7860 3 месяца назад
Ñjan vaccin eduthilla ente makkal എടുത്തു അവർക്ക് compulsary anallo എടുതല്ലേ pattu
@weekly_777
@weekly_777 3 месяца назад
സ്കൂൾ കുട്ടികളെ കൊണ്ട് വാക്സിൻ എടുത്തതാണ് ഏറ്റവും വിഷമം ആയത്
@sibinchandran4368
@sibinchandran4368 3 месяца назад
സാമുവൽ സർ വലിയ റിസ്ക് ആണ് എടുത്തത് .ജനനൻമയ്ക്കു വേണ്ടി ❣️ 100% ദി ഗോഡ്മാൻ ⭐
@resoundmedia-on5he
@resoundmedia-on5he 3 месяца назад
സർ.താങ്കളാണ് എന്നെ 'വാക്സിൻ' എന്ന അപകടത്തിൽ നിന്ന് രക്ഷിച്ചത്..പറഞ്ഞറിയിക്കാൻ പറ്റാത്തത്ര നന്ദിയുണ്ട്.കടപ്പാടുണ്ട്."ഇതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടായാൽ ഉത്തരവാദിത്യം നിങ്ങളേല്ക്കുമോ"എന്ന് ചോദിക്കാൻ പറഞ്ഞു..ചോദിച്ചു,പിന്നെ ആരും നിർബന്തിക്കാൻ വന്നില്ല.അങ്ങ് വസ്തുനിഷ്ടമായി ആവുന്നത്ര നിരുത്സാഹപ്പെടുത്തി.നമിക്കുന്നു.
@georgejose3841
@georgejose3841 3 месяца назад
👍
@bobbypoovathumkal
@bobbypoovathumkal 2 месяца назад
മോഹനൻ വൈദ്യനെ ചവിട്ടിക്കൂട്ടിയ കേരള സർക്കാരിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@nasarudeenoklifecare4452
@nasarudeenoklifecare4452 3 месяца назад
ഞാനും എൻ്റെ കുടുംമ്പവും എടുത്തില്ല നന്ദി നന്ദി സറിന്
@shaibual2092
@shaibual2092 3 месяца назад
സാറിന്റെ വീഡിയോ കണ്ടിട്ട് ഞാനും എന്റെ കുടുംബവും വാക്സിൻ എടുത്തിട്ടില്ലായിരുന്നു സാറിന് ഒരുപാട് നന്ദി
@PMA937
@PMA937 3 месяца назад
ഇത്രയും ജനങ്ങളെ പറ്റിക്കുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല
@kajerardh3057
@kajerardh3057 3 месяца назад
100 sari
@lathakumaric8731
@lathakumaric8731 3 месяца назад
Allopathy is dangerous
@-pgirish
@-pgirish 3 месяца назад
അതെ ലോകം ഒരു വഴിയിൽ sancharikkumbol മാറി നിന്നാൽ ട്രമ്പിനുണ്ടായി അനുഭവമാകും, പാട്ട കൊട്ടിയെന്നു പരിഹസിച്ചവരാണ്. അന്ന് മരണനിരക്ക് കുറക്ക്കുകയാണ് ഏക പോംവഴി ഇപ്പോൾ മുട്ടാപ്പോക്ക് പറയാം, ഞാൻ covishieldanu എടുത്തത് കൊറോണ വന്നതിനു ശേഷമാണ് എനിക്ക് വാക്‌സിൻ കിട്ടിയത് അത് മൂലം കുറച്ചു ബുദ്ധിമുട്ടുണ്ടായി, എന്നാൽ എന്റെ 88 വയസായ അമ്മയ്ക്കും സിസ്റ്റേഴ്സിനും എന്നിൽ നിന്നും പകർന്നിട്ടും അവർക്കു കാര്യമായ ബുദ്ധിമുട്ടുകളൊന്നും തന്നെയില്ലായിരുന്നു. ആ അവസ്ഥയൊക്കെ കടന്നു പോന്നു ഇനിയെന്ത്തും പറയാം.
@khaderkavanur8460
@khaderkavanur8460 3 месяца назад
എൻ്റെ കുടുംബത്തിൽ ആരും വെച്ചില്ല. വെച്ചില്ലെങ്കിൽ കടയിലേക്ക് പോകാൻ പറ്റില്ല എന്ന് പറഞ്ഞ് പേടിപ്പിച്ചു, ഞാൻ പറഞ്ഞു :പട്ടിണി മാറ്റാൻ സാധനങ്ങൾ വാങ്ങാൻ കടയിൽ പോയാൽ അടി കിട്ടും. കള്ള് ഷാപ്പിൽ പോയാൽ ഒന്നും ചെയ്യില്ല. അത് കൊണ്ട് എനിക്ക് ഭക്ഷണ സാധനങ്ങൾ വീട്ടിലേക്ക് എത്തിച്ച് തന്നാൽ മതി, പേടിപ്പിച്ചവർ ഇത് കേട്ട് സ്ഥലം വിട്ടു.
@pramodpk9826
@pramodpk9826 3 месяца назад
👌
@rkingone2989
@rkingone2989 3 месяца назад
100% ❤❤❤ support Bro
@kamdonworld2020
@kamdonworld2020 3 месяца назад
അണ്ണാ നിങ്ങൾ എൻ്റെയും എൻ്റെ കുടുംബത്തിയും ജീവനെ സംരക്ഷിച്ചു നന്ദി❤❤❤
@bindumolbr7922
@bindumolbr7922 3 месяца назад
ഷാജൻ സ്കറിയ ഇനി മാപ്പ് പറയുമായിരിക്കും .അദ്യാപകരോട് .
@Sathyan.t
@Sathyan.t 3 месяца назад
ചതിക്കു കൂട്ടുനിൽക്കുന്ന ഉപരിവർഗ്ഗ സമൂഹവും. ചതി ശിശസ്സാവഹിക്കേണ്ടി വരുന്ന ബഹുജന വർഗ്ഗവും...
@wsicilyful
@wsicilyful 3 месяца назад
140 കോടി ജനങ്ങളോട് കാണിച്ച കടും ചെയ്തു. ഇവരെ ഒന്നിനേയും വെറുതെ വിടരുത്. പൊതുജനം വിട്ടാലും അവരുടെ കുഞ്ഞുങ്ങൾ ഇത് മറക്കില്ല. എന്റെ അപ്പൻ രാജ്യ ദ്രോഹിയാണ് എന്നു. മനസാക്ഷി അവരെ പിന്തുടരും.
@abdulrasheedtvpm
@abdulrasheedtvpm 3 месяца назад
ആശാ വർക്കർ നിരാശാ വർക്കർ !
@aboobackertm6542
@aboobackertm6542 3 месяца назад
ആശാ വർക്കേഴ്സിൻ്റെയും സ്കൂൾ അധികൃതരുടെയും മറ്റെല്ലാം ഒരു പാട് സമ്മർദ്ദങ്ങളുണ്ടായിട്ടും ഞാനും കുടുംബവും വാക്സിൻ എടുത്തിട്ടില്ല
@krishnakumarap7572
@krishnakumarap7572 3 месяца назад
Brave ,God bless you,I and my relatives never go after any type of vaccine (better medicine)except snake bite and rabies
@abdusalam1478
@abdusalam1478 3 месяца назад
പ്രവാസികളായ പാവങ്ങൾ എയർപോർട്ട് വഴി പോകണമെങ്കിൽ വാക്‌സിൻ നിർബന്ധമാക്കിയത് കൊണ്ടാണ് എടുത്തത്. എന്തൊരു ചതി.....
@jasminelatheef8121
@jasminelatheef8121 3 месяца назад
Athe...Aa chathiyil nammal pettupoui
@jayaprasad4937
@jayaprasad4937 3 месяца назад
സാറിന്റെ വീഡിയോ കണ്ടതിൽ എനിക്കു എടുക്കേണ്ടി വന്നു എങ്കിലും എന്റെ കുടുംബ ത്ത രക്ഷിക്കാൻ കഴിഞ്ഞു
@mohammedalikavilkuth2906
@mohammedalikavilkuth2906 3 месяца назад
Sir ന്റെ ചാനൽ സ്ഥിരമായി കണ്ടു അതുപോലെ ജീവിതത്തിൽ പകർത്തിയത് കൊണ്ട് എനിക്കും ഞാൻ പറഞ്ഞുത് കേൾക്കുന്നവരും രക്ഷപെട്ടു ❤❤
@pauljoseph2811
@pauljoseph2811 3 месяца назад
താങ്കളുടെ വീഡിയോകൾ കണ്ട് പുച്ഛിച്ച് വാക്സിൻ എടുത്ത നല്ലൊരു ശതമാനം പേരും ഇപ്പോഴും ഉണ്ട്; ചുമരിൽ പടമായി.
@stt5591
@stt5591 3 месяца назад
😂😂
@genudavel655
@genudavel655 3 месяца назад
എല്ലാവരെയും ഭയപ്പെടുത്തി കുടുക്കിലാക്കിയതല്ലേ.
@moideent9227
@moideent9227 3 месяца назад
വാക്സിൻ എടുക്കാത്തവരെ പുറത്തിറങ്ങാൻ അനുവദിക്കാതെ പീഡിപ്പിക്കുകയായിരുന്നു സർക്കാർ സംവിധാനങ്ങൾ '
@Seenasgarden7860
@Seenasgarden7860 3 месяца назад
Njan vaccination eduthilla asha worker ente pirake kurachu നടന്നു ഞാൻ പറഞ്ഞു പോയി പണി നോക്കാൻ 💪
@chachans79
@chachans79 3 месяца назад
Mobile light തെളിയിച് കോറോണയെ ഓടിക്കാൻ അഹുവാനം ചിത്ത പ്രധാന മന്ത്രി ആണ് നമ്മുടെ.... പിന്നെ അത് കേറ്റു പത്രം കൊട്ടാൻ ഈ രാജ്യത്തെ എല്ലാം വലിയ ആൾക്കാരും പത്രം കൊട്ടി കൊറോണയെ ഓടിച്ചു 😂 ഇപ്പോൾ മരി ക്കാതിരിക്കാൻ നെട്ടോട്ടം ഓടുവാ 😂
@sebastianthomas1239
@sebastianthomas1239 3 месяца назад
രാജ്യത്തിന്റെ ഒരു ഗതി
@rhinefoundationismailkhan9495
@rhinefoundationismailkhan9495 3 месяца назад
നേതാക്കന്മാരോട് വിദേ യത്വം പുലർത്തുന്ന വർക്ക് സ്വന്തമായ നിലപാടുകൾ ഇല്ലല്ലോ 👍 അതുകൊണ്ട് അവരുടെ ജീവൻ പോയാലും ഇവർ ഈ നേതാക്കന്മാരെ കാണിച്ചു കൊണ്ടിരിക്കും 👏 സത്യം പറഞ്ഞ് ബോധിപ്പിക്കുന്ന സാധാരണക്കാരെ ഇവര് പീഡിപ്പിക്കും 👏 ഇതിന്റെ വ്യാപകമായ മറുവശങ്ങളാണ് നമ്മുടെ രാജ്യത്ത് തന്നെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് 👍 സാറിനെ പോലെ സത്യം വിളിച്ച് ഓതുന്ന വരെ ഉള്ളതുകൊണ്ട് ശാന്തമായി ജീവിക്കുന്ന ഒരു മുതൽക്കൂട്ടാണ്👌
@sanalkumartheertham7610
@sanalkumartheertham7610 3 месяца назад
ഞാൻ ഒരു വാക്സിൻ എടുത്തതിനു ശേഷമാണ് സാറിൻ്റെ വീഡിയോ കാണുന്നത് വാക്സിൻ എടുക്കുന്നതിന് മുൻപ് ഞാൻ സാറിൻ്റെ വീഡിയോ കണ്ടിരുന്നുവെങ്കിൽ എടുക്കില്ലായിരുന്നു😢
@mohammedarzam3658
@mohammedarzam3658 3 месяца назад
Njanum oranam eduthu poyi
@mypet2821
@mypet2821 3 месяца назад
ഞാനും
@vasujayaprasad6398
@vasujayaprasad6398 3 месяца назад
ഹൈക്കോടതിയിൽ നിന്നും എനിക്കു കോവിഡ് വാക്സിൻ എടുക്കാതെ മാസ്ക്കു ധരിക്കാതെ കോടതിയിൽ ആരും കയറാൻ പാടില്ല എന്നു എഴുതി തന്നിട്ടുണ്ടു
@sanidpootheri1008
@sanidpootheri1008 3 месяца назад
കോടതിക്കെതിരെ ആക്ഷൻ എടുക്കാം
@Malayali6791
@Malayali6791 3 месяца назад
താങ്കൾ പറഞ്ഞിട്ടാണ് വാക്‌സിൻ ഫാക്ട് ഷീറ്റ് പോലും കണ്ടത് എന്തായാലും തുടകത്തിലെ വീഡിയോ കണ്ടു എടുപ്പിക്കാൻ പലരും തലകുത്തി നിന്നു പക്ഷേ എടുത്തില്ല
@adithyaproductions3445
@adithyaproductions3445 3 месяца назад
വളരെ വളരെ നന്നി
@sibimp8430
@sibimp8430 3 месяца назад
അതിന് ഇന്ത്യക്ക് കൊടുത്ത കോവിഷിൾഡ്, എടുത്ത ആര്ക്കും കുഴപ്പമില്ല എന്നാണ് ഇപ്പോഴും ഇവന്മാര് തള്ളി കൊണ്ടുരിക്കുന്നത്, 🤣🤣🤣
@krishnakumarap7572
@krishnakumarap7572 3 месяца назад
Observation failure
@simonvarghese8673
@simonvarghese8673 3 месяца назад
വാക്സിൻ ആണോ ഗ്ളൂക്കോസ് ആണോ കുത്തിവെച്ചതെന്ന് പോലും ഉറപ്പില്ല.
@rakeshp2430
@rakeshp2430 3 месяца назад
ഞാനും എൻ്റെ കുടുംമ്പവും താങ്കളുടെ വീഡിയോ കണ്ടത് കൊണ്ട് വാക്സിനെടുത്തിട്ടില്ല നന്ദി
@GodlyLovesYou
@GodlyLovesYou 3 месяца назад
എന്തിന് നശിച്ച ലോകത്ത് ജീവിച്ചിരിക്കണം. വെല്ല രോഗവും വന്നു ചാകുന്നതാണ് നല്ലത്.
@user-ni2mo4hh7h
@user-ni2mo4hh7h 3 месяца назад
ഞാനും അങ്ങയുടെ വീഡിയോ കണ്ട് വാക്‌സിൻ എടുത്തില്ല... പക്ഷെ എന്റെ അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയപ്പോൾ എന്റെ husband നു വാക്‌സിൻ എടുക്കേണ്ടിവന്നു..... യാതൊരു അസുഖവും ഇല്ലാതിരുന്നിട്ടും വാക്‌സിന്റെ സൈഡ് എഫക്ട് കാരണം ബ്ലഡ്‌ ക്ലോട്ട് ആയി ബൈപാസ് വേണ്ടിവന്നു.... ജീവൻ തിരികെ കിട്ടി 🙏.....
@zainabidmk
@zainabidmk 3 месяца назад
ഞാൻ എന്റെ തോന്നലിൽ നിന്ന് എടുക്കാതെ മാറി നിൽക്കുന്ന സമയത്താണ് സാറിന്റെ വീഡിയോ കൂടി എനിക്ക് കൂടുതൽ പ്രജോദനമായി
@Sarakutty-Carolsong
@Sarakutty-Carolsong 2 месяца назад
ഞാൻ ഈ വാക്സിൻ മൂന്നെണ്ണം എടുത്തതാണ് എനിക്ക് വാക്സിൻ എടുത്ത പിന്നെ എന്റെ ബ്ലഡ് എല്ലാം കട്ട പിടിക്കുകയാണ് വാക്സിൻ എടുത്തതിൽ പിന്നെ ഒരു മൂന്ന് നാല് ലക്ഷം രൂപ ട്രീറ്റ്മെന്റ് ആയിട്ടുണ്ട് ഞങ്ങൾക്ക് ഒരു ഹോസ്പിറ്റലിൽ പോണെങ്കിൽ പോലും മൂന്നാമത്തെ വാക്സിൻ എടുത്തില്ലെങ്കിൽ ചെക്ക് പോസ്റ്റിൽ നിന്ന് കടത്തിവിടുകയില്ലായിരുന്നു എന്ത് ചെയ്യാൻ ബ്രദറെ വന്നതൊക്കെ സഹിക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ 👍👍👍👏👏👏
@kunjachant.k.1519
@kunjachant.k.1519 3 месяца назад
പ്രിയ സാമുവൽ ജോർജ് സാർ കൊറോണ സമയത്തുള്ള താങ്കളുടെ വീഡിയോ ആണ് പഞ്ചായത്ത് മെമ്പറും പ്രവർത്തകരും നിർബന്ധിച്ചിട്ടും ഞാൻ വാക്സിൻ എടുക്കാൻ കൂട്ടാക്കിയില്ല ഞാൻ പറഞ്ഞിട്ടും കൂട്ടാക്കാതെ എന്റെ കുടുംബാംഗങ്ങളിൽ ഭാര്യ ഉൾപ്പെടെ മക്കളും വാക്സിൻ എടുത്തു അത് വാക്സിൻ 19 ആണ് ഇപ്പോൾ അവർക്കെല്ലാം കാര്യങ്ങൾ മനസ്സിലായി തുടങ്ങി താങ്കളുടെ യുക്തിപൂർവമായ മുന്നറിയിപ്പുകൾക്ക് നന്ദി
@rynyfrancis5866
@rynyfrancis5866 3 месяца назад
ഇതൊക്കെ നമ്മൾ ആദ്യമേ അറിഞ്ഞ കാര്യം അല്ലേ,നന്നായി ഒന്ന് പോലും എടുത്തില്ല....😂😂
@qba51c
@qba51c 3 месяца назад
പുലി വരുന്നേ പുലി വരുന്നേ പറഞ്ഞ് അവസാനം പുലി വന്നു.
@genudavel655
@genudavel655 3 месяца назад
സത്യം. ജനങ്ങൾ മനസ്സിൽ കണ്ടത് ഈ പുലിയെ അല്ലായിരുന്നു😢
@basheerahammedbasheer6107
@basheerahammedbasheer6107 3 месяца назад
സാറിൻ്റെ വാക്ക് നിറയെ ആൽ ക്കാർക്ക് ജീവൻ നിലനിർത്താൻ സാധിച്ചു
@bindumolbr7922
@bindumolbr7922 3 месяца назад
ഞാനും അമ്മയും എടുത്തിട്ടില്ല .പക്ഷെ rtpcr രൂപത്തിൽ വല്ലാതെ ഉപദ്രവിച്ചു .നഷ്ടപരിഹാരം ഈടാക്കാൻ വഴിയുണ്ടോ ?
@jayachandrankalarikkal8458
@jayachandrankalarikkal8458 3 месяца назад
Thank you so much.
@hashimoman745
@hashimoman745 3 месяца назад
🙏🙏🙏🙏എന്റെ ഡ്രൈവർ 2 വർഷം ആയിട്ടു orumicha ജോലി... എല്ലാം കഴിക്കും... ആരോഗ്യവാൻ ആസ്റ്റർസേനക്ക 2 DOSE കഴ്ഞ്ഞു HEART അറ്റക്ക് മരണപെട്ടു..... 🥲🥲🥲🥲
@pookoyappp6955
@pookoyappp6955 3 месяца назад
7:22 വാക്സിനെടുത്ത സർട്ടിഫിക്കറ്റ് കാണിക്കാതെ ഞങ്ങൾക്ക്( ലക്ഷദ്വീപുകാർക്ക്)യാത്രാടിക്കറ്റ്,അനുവദിക്കാത്തത്കൊണ്ട്,വാക്സിനെടുക്കാൻ,ഞങ്ങൾനിർബ്ബന്തിതരായി.ഇത്തരത്തിലുള്ള,100%ആളുകളും വഞ്ചിതരായി.രക്ഷാമാർഗ്ഗമെന്താണ് Sir.
@mastermaster6116
@mastermaster6116 3 месяца назад
സ്വന്തം ശരീരം വെച്ച് യാതൊരു ബോധ്യവുമില്ലാതെ മറ്റുള്ളവർ പറയുന്നത് കേട്ട് പരീക്ഷണത്തിന് നിന്ന് കൊടുത്തവർ അനുഭവിക്കട്ടെ.....😢. പ്രധാന കുറ്റവാളികൾ മധ്യമങ്ങളും, ചാനലുകളും കൂടിയാണ്. വാക്സിൻ വിഭഗ്ദർ എന്ന പേരിൽ കുറേ പേരെ കൊണ്ട് വന്ന് വാക്സിന് അനുകൂലമായ ചർച്ചകളും നിർദേശങ്ങളും വെച്ച് ചർച്ചകൾ പൊടി പൊടിക്കുംബോൾ എതിരഭിപ്രായം വെച്ച് പുലർത്തുന്ന ഒരു View പോലും ഒരു ചാനലും ചർച്ചയിലേക്ക് കൊണ്ടു വന്നില്ല.
@rkingone2989
@rkingone2989 3 месяца назад
പ്രധാന മന്ത്രി അല്ലേ കുട്ട്കാരൻ ??
@rafeeqraz163
@rafeeqraz163 3 месяца назад
നന്ദിയുണ്ട് സാർ നിങ്ങളുടെ വീഡിയോ കാരണമാണ് ഞാൻ വാക്സിൻ എടുക്കാതിരുന്നത്❤❤ ഒരുപാട് നന്ദി
@gmattube51
@gmattube51 2 месяца назад
You are proved right. Congratulations.
@josephtm9822
@josephtm9822 3 месяца назад
ഒടുവിൽ സത്യം തെളിഞ്ഞു അധികാരികൾ വെപ്രാളത്തിൽ
@genudavel655
@genudavel655 3 месяца назад
ചൂട് കൂടിവരുന്നു, ജാഗ്രത മുന്നറിയിപ്പ്, ചെയ്യണ്ട നിർദേശങ്ങൾ, പല സ്ഥലത്തുനിന്നും സൂര്യാഘാത റിപ്പോർട്ടുകൾ.. ഇനി വരുന്നതൊക്കെ climate change ന്റെ കണക്കിൽ പെടുത്തുമോ??
@bashiparakkan3629
@bashiparakkan3629 3 месяца назад
Sr വളരെ അധികം നന്ദിഉണ്ട് ഈ മാരക വിഷം ആയ വാക്സിനിൽ നിന്ന് രക്ഷ പെടുത്തിയതിന് 🙏
@haridasan2425
@haridasan2425 3 месяца назад
തീർന്നില്ല, ഫോർട്ടിഫൈഡ് റൈസ്,പാല് തുടങ്ങി പലതിലും എന്തൊക്കെയോ ചേർക്കുന്നുണ്ട്. ഇതിലെ ചതി എന്നെങ്കിലും സാധാരണക്കാർ അറിയുമോ,ആവോ
@shahulhameed-vr7gx
@shahulhameed-vr7gx 3 месяца назад
Thank you ❤ Stand by your true observations
@MrShayilkumar
@MrShayilkumar 3 месяца назад
സാറിന് നന്ദി❤
@rinopauly9408
@rinopauly9408 3 месяца назад
Sr. Rekha alex in America End time prophecies _ The book of Revelation 2020 മുതൽ facebook live ൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇപ്പോഴും.......
@valsammaprasad4283
@valsammaprasad4283 3 месяца назад
Sir, you are innocent, God bless you and your family 🙏❤
@kunjumol919
@kunjumol919 3 месяца назад
ഞാൻ എടുത്തിട്ടില്ല എൻറെ മോളും ഭർത്താവും.എടുത്തു
@idiculajacob7882
@idiculajacob7882 3 месяца назад
Thank you.
@MuhammadAli-ho7vy
@MuhammadAli-ho7vy 3 месяца назад
Almighty God bless you
@sunithab1285
@sunithab1285 3 месяца назад
Sir 🙏
@neethujerin4676
@neethujerin4676 3 месяца назад
Sirinte vedio aa samayathu kanda karanam njan vaccine eduthilla. Thank you sir... thanks a lot...❤❤❤
@jinsonjoseph5312
@jinsonjoseph5312 3 месяца назад
നന്ദി
@sirajudheen8259
@sirajudheen8259 3 месяца назад
God bless u sir.
@shareefat7889
@shareefat7889 3 месяца назад
Sir.... super ❤
@sumanair9778
@sumanair9778 3 месяца назад
Samuel Sir ,,, Oru Big Salute Nerunnu Yee Vaccination Kuriche First Thotte Sir Paranju Thannu Njan Mathrom Yente Kudumbathil Vaccination yedukkathathe. ETHINUM purame JACOB Sir um Paranjirunnu Thanks Sir God bless sir
@abdullatheefmalliyoth4564
@abdullatheefmalliyoth4564 3 месяца назад
Manutia nanmayan Thangal kanichath big salute
@BrahmasriVivekanandan
@BrahmasriVivekanandan 3 месяца назад
വ്യാക്സിൻറ്റെ അപകടങ്ങളെ കുറിച്ച് സാറും മറ്റു പ്രകൃതി ചികിത്സകരും പറഞ്ഞതനുസരിച്ച് 65 വയസ്സായ ഞാനും വ്യാക്സിൻ എടുത്തില്ല?
@IbrahimKundar-ug6zi
@IbrahimKundar-ug6zi 3 месяца назад
Big selut
@jumanacjjamal8335
@jumanacjjamal8335 3 месяца назад
ജനിച്ച സമയം മുതൽ 15 വയസ്സ് വരെ കുട്ടികൾക്ക് കൊടുക്കുന്ന വാക്‌സിനേഷനെ പറ്റി ഒരു വീഡിയോ ചെയ്യോ sir
@haridasan2425
@haridasan2425 3 месяца назад
ഇതിലും എന്തെല്ലാം ചതിയുണ്ടെന്നു ആർക്കറിയാം
@ziyadziyad3418
@ziyadziyad3418 3 месяца назад
👍
@user-xe9wr5ts4x
@user-xe9wr5ts4x 3 месяца назад
Nashtapariharam ellavarkkum kodukanam
@aneeshkuttappan8404
@aneeshkuttappan8404 3 месяца назад
വാക്സിനു മുൻപും ശേഷവും കേരളത്തിലെ മരണ നിരക്ക്..Before & After Statistics സർ ഒരിക്കൽ കാണിച്ചത് ഓർക്കുന്നു .. കുറേ തപ്പി കണ്ടില്ല.. Statistics Link ഉണ്ടോ.. comparative data before & after.. അത് വെച്ച് ഒരു വീഡിയോ കൂടി...
@rejiphilip3846
@rejiphilip3846 2 месяца назад
ഞാനും തപ്പി. കിട്ടിയില്ല.
@basheerb7951
@basheerb7951 3 месяца назад
സുഹൃത്തേ, vaccine എടുത്തില്ലെങ്കിൽ പൗരന്നു ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് move ചെയ്യാൻ കഴിയുമായിരുന്നില്ല.
@omanapaul5910
@omanapaul5910 3 месяца назад
ഞാനും
@pauljoseph2340
@pauljoseph2340 3 месяца назад
മരുന്നില്ലാതെ ഡീടോക്സ് ചെയ്ത് പാർശ്വഫലങ്ങൾ ഇല്ലാതാക്കാം, മറ്റുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാം.
@rosehealthtips6583
@rosehealthtips6583 3 месяца назад
എങ്ങനെ pls reply
@pauljoseph2340
@pauljoseph2340 3 месяца назад
@@rosehealthtips6583 ഡീടോക്സ് ചെയ്യുന്ന ഒരു ഡിവൈസ് ഉണ്ട് അതുപയോഗിച്ച് ചെയ്യുന്ന ഒരു പ്രോസസ്സിംഗ് ആണ്.
@pauljoseph2340
@pauljoseph2340 3 месяца назад
@@rosehealthtips6583 അതൊരു ഡിവൈസ് ഉപയോഗിച്ചാണ് ചെയ്യുന്നത്. സ്ഥലം എവിടെ എന്ന് പറഞ്ഞാൽ താങ്കൾക്ക് ആ കാര്യം ചെയ്തു തരാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ എന്ന് പറയാം.
@Zeenath42
@Zeenath42 2 месяца назад
എങ്ങനെ
@pauljoseph2340
@pauljoseph2340 2 месяца назад
@@Zeenath42 അത്, ഒരു ഡിവൈസ് ഉപയോഗിച്ച് ചെയ്യുന്ന ഒരു ട്രീറ്റ്മെൻ്റാണ്.
@rineeshpadannayil1438
@rineeshpadannayil1438 3 месяца назад
U have done a great job..... Big salute.. i suppose most of them were lacking common sense
@thomascheriyan3793
@thomascheriyan3793 3 месяца назад
Human rights commission enthinanavo ellavarum koodi Indiayile janegele chathichu
@Izu278
@Izu278 3 месяца назад
Sirinte vdo kandath kond mathrm vaccin edukkatha njn..... Tku sir
@nishavinod2926
@nishavinod2926 3 месяца назад
👍👍👍
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 3 месяца назад
സാറേ ....! ഇനിയിപ്പോ ഓരോന്നും പുറത്ത് വിട്ടും
@uniteddreams4099
@uniteddreams4099 3 месяца назад
കഴിഞ്ഞ ആഴ്ച മന്ത് രോഗ ഗുളികയും പിന്നെ ഏതോ കുറെ ഗുളികയും ആയി പഞ്ചായത്ത് കരാർ ജോലി പെൺകുട്ടി വന്നു ആള് വീതം നാല് ഗുളിക തന്നിട്ട് പോയി ....ഞാൻ അതെടുത്തു പുറത്തു കളഞ്ഞിട്ടുണ്ട് ....ദയവു ചെയ്തു നികുത് പണം ആവശ്യം ഇല്ലാതെ നശിപ്പിക്കാൻ നിൽക്കരുത്....ഞാൻ പോളിയോ വാക്സിനോ ബൂസ്റ്റർ വാക്സിനോ ഒന്ന് പോലും എടുക്കാത്ത ആൾ ആണ് ജീവിതത്തിൽ ആകെ എടുത്ത വാക്സിൻ കോവിഡിൻ്റെ രണ്ടെണ്ണം ആണ് ....ഇനി ഒരിക്കലും WHO...IMA.. ഇവരോ ഇവരുടെ ആളുകളോ പറയുന്ന ഒരു പരിപാടിക്കും നിൽക്കില്ല .....
@stt5591
@stt5591 3 месяца назад
😅
@haridasan2425
@haridasan2425 3 месяца назад
മന്ത് രോഗത്തിനുള്ള മരുന്ന് കൊണ്ടുവന്നു തന്നു.എന്നിട്ട് അവരുടെ മുന്നിൽ വച്ച് കഴിക്കണമെന്ന് പറഞ്ഞു.നോക്കണേ പുതിയ ചതി
@user-bs2qt3rz3j
@user-bs2qt3rz3j 3 месяца назад
ഇൻഡ്യയുടെ ഒരു ഗതികേട് 😢
@sindhuvijayadas7742
@sindhuvijayadas7742 3 месяца назад
Asa varkermar evide,?
@vinayannamboori1628
@vinayannamboori1628 3 месяца назад
🙏👌
@centzob6144
@centzob6144 3 месяца назад
🙏
@dsmathew7272
@dsmathew7272 3 месяца назад
Sir COVID timil oru group form cheythirunnallo ippo aa group nilavil undo njanum groupil undayirunnathukondu vaccine eduthilla eenumberadd cheyyumo
@alwinsalphons8129
@alwinsalphons8129 3 месяца назад
Anganawadiyi fitness certificate kittan typhoid vaccine edukkanamennu. Oru paracetamol polum kazhikkatha njan enthu cheyyum. Joli. Aupekshikkendi varumo. Sarinte koronakku ethirayulla vedios kandirunnu. Ennalum vard membarinteyum kammittikkarudeyum vaccine edukkathe anganawadiyil kayarenda. enna bheeshanimoolam orennam eduthu. Nirveeryamakki. Ennirunnalum idathukaikku chila samayangalil sakthamaya vedana varum. Second doinu nirbandichilla. Njan case kodukkan thayyarayirunnu.
@girijapadmanabhan9174
@girijapadmanabhan9174 3 месяца назад
ഇത്രയും ദ്രോഹം ജനങ്ങളോടുകാണിച്ച ഭരണാധികളുടെയും ഡോക്ടെഴ്സ് കൗൺസിലിൻ്റെ മേൽ നിയമനടപടികൾക്ക് മുൻകൈയെടുക്കുക. നിയമനടപടിയെടുക്കാൻ സംവിധാനം ഉണ്ടാക്കുക.
@alifcctv5641
@alifcctv5641 3 месяца назад
@sunilajoseph2864
@sunilajoseph2864 3 месяца назад
How about sinopharm and Pfizer.
@sulaiman.c.k5861
@sulaiman.c.k5861 3 месяца назад
100സതമാനം സരി നിങ്ങളുടെ ഒരു വീഡിയോ അന്ന് ഞാനും കണ്ടിരുന്നു👍👍👍
@jamesoommen
@jamesoommen 3 месяца назад
Not much is talked about a company in Hyderabad named Biological E Ltd. Texas Children's Hospital donated their patent to make Corbevax to this company. An American Chiropractor, Dr Bryan Ardis claims his analysis has found moorkhan pamp vishum in it.
@SamuelGeorge
@SamuelGeorge 3 месяца назад
God
@genudavel655
@genudavel655 3 месяца назад
​ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5y3rdr3TVpc.htmlsi=BIGP0B6Y7YKmdi8-
@shajishajahan2174
@shajishajahan2174 3 месяца назад
Sir 2020 thil Thanee ManassilayiAyurveda marunnukazichchu ppol kuzappam illa
@shamsut.m3838
@shamsut.m3838 3 месяца назад
🙏👌👍
@user-xe9wr5ts4x
@user-xe9wr5ts4x 3 месяца назад
Kodi ellavarkkum nashtaparihaaram kodukkanam
@Rasheeda-gp1wg
@Rasheeda-gp1wg 2 месяца назад
Nhan videokandirunnilla epol anubavikunnu
@kadakajdhkkghdhjj
@kadakajdhkkghdhjj 3 месяца назад
Sathiyam njan eduthittilla karanam sir ayirunnu
@sajithomas5829
@sajithomas5829 3 месяца назад
Ashaworkeresnu ariyilla avarodudu parayunnathu cheyyunnu
@nobodyrre5135
@nobodyrre5135 3 месяца назад
Ella vaccine num....kanakka.....Chilarkku.. Mathrame...ullu..agane.. Parayanalle..pattu...
@resoundmedia-on5he
@resoundmedia-on5he 3 месяца назад
നമ്മുടെ ആരോഗ്യ മന്ത്രിക്ക് ഇതിൽ ഉത്തരവാദിത്യമുണ്ട്.ഇല്ലെന്നുണ്ടോ?...
@PaulsonandElza
@PaulsonandElza 3 месяца назад
They got big amount commission
@tranquiloofficial24
@tranquiloofficial24 3 месяца назад
Njanum eduthilla 😊💪🏻 ann njan anubhavicha otapedalum, ethirpukalum okke ippol orkumbol chiri verum pakshe aarkum onnum patathe irikatte
@vijayakumarpottayil3746
@vijayakumarpottayil3746 3 месяца назад
കേരളത്തിൽ ആരും ഭയപ്പെടേണ്ട.. ആസ്റ്റർ സെനക വിവരമില്ലാതെ പറഞ്ഞതാണ് എന്ന് ഡോക്ടർ ഇഖ്ബാൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വീണ എന്ന് പേരുള്ള ഒര് വ്യക്തി പറയുന്നത് മാത്രം വിശ്വസിച്ചാൽ മതി എന്നാണ്... 🥳😎😎
Далее