Hi Madam, you have shared a very useful video. I have koval in a paint bucket. My problem is powdery mildew on the leaves & stem of the leaves. How to get rid of this. Plz let me know. I am from Bangalore.
Mam... കോവലിനു കീടങ്ങൾ വരാതിരിക്കാൻ ഏറ്റവും നല്ലത് pachrumbine kettiyal മതി....ഉറുമ്പിനു വേറെ പേരുണ്ടോ എന്നറിയില്ല അത് കോവലിന്റെ ഇലയിൽ കൂട് ഉണ്ടാക്കി എല്ലാ കീടത്തിനെയും ഓടിക്കും
മാഡം, ഞാൻ പയറിൽ നീറിനെ കയറ്റാനായിട്ട് ഇറച്ചി വേസ്റ്റ് വെച്ചിരുന്നു. നീർ കയറി, but പിന്നെ ചെറിയ കറുത്ത കടിയനുറുമ്പ് വന്ന് നീറിനെ എല്ലാം ഓടിച്ചു. ഈ കറുത്ത ഉറുമ്പ് നീറിനെ പ്പോലെ,മുഞ്ഞ യെ നശിപ്പിക്കുമോ
മാഡം എന്റെ ചെടികളുടേയും പച്ചക്കറികളുടെയും വേരിൽ നിന്നും ഉറുമ്പ് മണ്ണ് മുകളിലേക്ക് എടുക്കുന്നു. ഇതിന് എന്ത് ചെയ്യണം. ഞാൻ സുഡോമോണസ് വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുത്തിട്ടും മാറിയില്ല
മാഡം ഞാൻ കുറുന്തൂർ ആണ് .... ഏറെക്കുറെ എല്ലാ വീഡിയോസും കാണാറുണ്ട്❤ ഇവിടങ്ങിൽ തെങ്ങിൽ മൊത്തം വെളുത്ത ഈച്ചയും ഓലയ്ക്കൊക്കെ കറുത്ത കറയും.... തേങ്ങ പിടുത്തം നന്നേ കുറഞ്ഞു