Тёмный

കോഹ്‌ലിക്കും മോഹന്‍ലാലിനും വിളമ്പുമ്പോള്‍ പേടിച്ചിരുന്നത് ഇതാണ്! Chef Pillai |ഉള്ളിലിരുപ്പ് | Dhanam 

DhanamOnline
Подписаться 63 тыс.
Просмотров 99 тыс.
50% 1

സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ള ജീവിതത്തിൽ ആദ്യമായി ഒരു ബ്രാൻഡഡ് ഷൂ വാങ്ങിയത് എങ്ങനെയാണെന്നറിയോ? ഇൻസ്റ്റാൾമെന്റിൽ പണമടച്ച്! ഇന്നും ഷെഫ് പിള്ളയുടെ ജന്മദിനത്തിൽ മുടങ്ങാതെ ആശംസ അറിയിക്കുന്ന ലോകോത്തര ക്രിക്കറ്റ് താരമുണ്ട്. അറിയണ്ടേ അധികമാരോടും പങ്കുവെയ്ക്കാത്ത ആ കാര്യങ്ങൾ. ഇതാ ഷെഫ് പിള്ള മനസ്സ് തുറക്കുന്നു
ഉള്ളിലിരുപ്പ് | Dhanam Exclusive interview with Chef Suresh Pillai
Buy ഉള്ളിലിരുപ്പ് book - subscribe.dhanamonline.com/bo...
Veegaland Homes
9746 77 4444
Veegland Springbell : K-RERA/PRJ/ERN/046/2022
#chefpillai #dhanam
--------------------------------
Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
Follow us on:
Facebook: / dhanammagazine
Instagram: / dhanammagazine
Twitter: / mag_dhanam
RU-vid: / dhanammagazine
Telegram: t.me/dhanamonline/

Опубликовано:

 

13 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
സുരേഷേ ഇനിയും ഇനിയും ഉയരങ്ങളിലേക്ക് ഉയരട്ടെ. സ്വന്തം സുമ റ്റീച്ചർ : Proud of you always.
@nidhinkj7933
@nidhinkj7933 2 года назад
E oru comment avum allkea atavum value ...swandham Teacheruda .
@sreekclable
@sreekclable 2 года назад
@shajimon140
@shajimon140 2 года назад
സുമടീച്ചറും ഇദ്ദേഹത്തെ ഒന്ന് ഇന്റർവ്യൂ ചെയ്ത്കൂടെ. സാധിക്കും ടീച്ചറെകുറിച്ചും അറിയാം
@asharachelvarghese4849
@asharachelvarghese4849 2 года назад
I am curious and anxious about his attractive personality. Proud of u Teacher
@Florzz-p6p
@Florzz-p6p Год назад
@shajimon140
@shajimon140 2 года назад
,ചുരുക്കി പറഞ്ഞാൽ സാധരണക്കാർ തമ്മിലുള്ള ഇന്റർവ്യൂ . 👏👏👏👏👏👏👏👏👏👏
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 2 года назад
നല്ല അഭിമുഖം! ആ പെൺകുട്ടിയും അഭിനന്ദനം അർഹിക്കുന്നു.
@rayarothhari
@rayarothhari 2 года назад
100 % ശരിയാണ് ..70 'S തൊട്ടു 90 'S പാട്ടുകൾ എന്നും ഹൃദയത്തെ തൊട്ടുകിടക്കുന്ന കാലവും പാട്ടുകളും ആണ് ..ഭക്ഷണം ഉണ്ടാകുന്ന അതൊരു കലയാണ് .
@rijasyp4131
@rijasyp4131 2 года назад
നല്ല ഇന്റർവ്യൂ... ❤👌 ഇപ്പോഴുള്ള പല ബോറൻ ഇന്റർവ്യൂവർ മാരും കണ്ട് പഠിക്കേണ്ടത് 🤝
@harizuthan
@harizuthan 2 года назад
ഒരു സാധാരണ ഹോട്ടൽ തൊഴിലാളിക്ക് ഇത്രയും ഉയരങ്ങളിലെത്താൻ സാധിക്കും എന്നതിന് ഇദ്ദേഹത്തേക്കാൾ വലിയ തെളിവ് വേണ്ടല്ലോ. ഷെഫ് പിള്ള ലോകം മുഴുവൻ വ്യാപിക്കുന്ന തരത്തിൽ ഒരു ആഗോള ബ്രാന്ഡായി മാറട്ടെ. എല്ലാ ആശംസകളും.
@adhirpa4955
@adhirpa4955 2 года назад
Hotel thozhiyilin enthaa kozhappamm... Ithra thaazhthi parayaan?... Infhakkiyaal urutti annakkil kettallo...!!
@jtsays1003
@jtsays1003 2 года назад
He was a national level chess player so no wonder in his growth
@mithrathmajanb5965
@mithrathmajanb5965 2 года назад
👪
@mithrathmajanb5965
@mithrathmajanb5965 2 года назад
Pp 👪👪👪👪👪👪p
@nomadindisk3862
@nomadindisk3862 2 года назад
മോഹൻ ലാലിനെയും കൊഹ്‍ലിയെയും മാത്രം അല്ല എല്ലാ ക്ലൈന്റ്‌സ് നെയും ഒരേ പോലെ കൈകാര്യം ചെയ്യുക,വലിപ്പ ചെറുപ്പം ഇല്ലാതെ ,അതാണ് യഥാർത്ഥ കസ്റ്റമർ കെയർ.എല്ലാ ആശംസകളും
@stock7764
@stock7764 2 года назад
പിള്ള ചേട്ടനും ഇൻ്റർ്യവു ചെയ്യുന്ന പെൺകുട്ടിയും ഒട്ടും ബോറടിപ്പക്കാതെ interview മുന്നോട്ട് കൊണ്ട് പോവുന്നു..
@aparna3846
@aparna3846 2 года назад
അഹങ്കാരമിലായ്മ ആണ് അദ്ദേഹത്തിന്റെ ഉയർച്ച 🥰നന്നാവട്ടെ 🙏🏻
@divakarank8933
@divakarank8933 Год назад
ഇതാണ് ഇൻറർവ്യൂ🌷 ഇങ്ങനെയായിരിക്കണം മനുഷ്യനോട് ഇടപെടേണ്ടത് ,അഭിനന്ദനങ്ങൾ😍
@leozs1053
@leozs1053 2 года назад
5:20 kohli mohanlal
@lekshmivenunath1958
@lekshmivenunath1958 2 года назад
ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@vijoythomas2078
@vijoythomas2078 2 года назад
Super... interview... well wishes to both of you
@thanoojabinu5238
@thanoojabinu5238 2 года назад
Nalla avatharanam
@joselygeorge8851
@joselygeorge8851 Год назад
Very nice interview!! Kudos to both - to the interviewer and Chef Suresh. The interviewer was exceptional!!
@remo19304.
@remo19304. 2 года назад
Anchor pwolichu 👌👌👌
@naveenkrishnaa.r3389
@naveenkrishnaa.r3389 2 года назад
Oru pad interview kal kannarunde. Itharathil ulla nalla quality interviewer mare kannan kittan illa
@cchandran216
@cchandran216 7 месяцев назад
Kidu interview ingane venam orale interiview cheyan ipo ulla kure komalitharam kanan vayya
@sinuchandan6837
@sinuchandan6837 2 года назад
🙏🏻ആശംസകൾ
@AbhayKumar-dm5kg
@AbhayKumar-dm5kg 2 года назад
Good one!
@jtsays1003
@jtsays1003 2 года назад
Nice anchoring
@saravanan.spillai944
@saravanan.spillai944 2 года назад
We proude you man🥰🥰🥰
@oyessunil
@oyessunil Год назад
ഇന്റർവ്യൂ ചെയ്ത ആളും വളരെ നല്ല രീതിയിൽ ഇന്റർവ്യൂ ചെയ്തു 🌹
@valiyagathraheem5465
@valiyagathraheem5465 2 года назад
Very humble person 👍
@antonygeorge5262
@antonygeorge5262 2 года назад
Such a humble person & the expert in his field! hats off to his passion!
@sreejith_kottarakkara
@sreejith_kottarakkara 2 года назад
കൊല്ലംകാരുടെ സ്വന്തം പിള്ളേച്ചൻ
@sreekumarsreedhar8813
@sreekumarsreedhar8813 2 года назад
God bless you 💐
@manojkumardevaraj4415
@manojkumardevaraj4415 2 года назад
The host is brilliant !
@cathy6991
@cathy6991 2 года назад
Heart touching
@ayurvedaport4889
@ayurvedaport4889 Год назад
excellent presentation of interviewer
@praveenpr7552
@praveenpr7552 2 года назад
Pilla chettante kaanumbol thanne vallatha santhosh anu♥️
@jishnujayaprakash1436
@jishnujayaprakash1436 2 года назад
Very good interviewer 👌
@sindhujayakumarsindhujayak273
ദൈവം അനുഗ്രഹിക്കട്ടെ .... 🙏 ❤️ ❤️
@maniov4520
@maniov4520 2 года назад
Super
@sandys845
@sandys845 2 года назад
Good anchor
@sanjaypj7944
@sanjaypj7944 2 года назад
Manyamaaya interview
@viratkohlifan1665
@viratkohlifan1665 2 года назад
😍❤️
@luvkkmn
@luvkkmn 2 года назад
❤️❤️❤️
@nisarkarthiyatt5793
@nisarkarthiyatt5793 2 года назад
👍👌
@vinodkumarnellampully4123
@vinodkumarnellampully4123 2 года назад
🙏🏻
@sureshchandu3967
@sureshchandu3967 2 года назад
💞💞💞
@mohandasapmdas8488
@mohandasapmdas8488 2 года назад
❤❤❤❤
@jibicena6630
@jibicena6630 2 года назад
Lalettan
@saravanan.spillai944
@saravanan.spillai944 2 года назад
❤️❤️❤️🥰🥰🥰
@vvlogs1232
@vvlogs1232 2 года назад
😘😊😊
@manu5387
@manu5387 2 года назад
👍👍💖
@noorazeez5064
@noorazeez5064 Год назад
🌹🌹🌹🌹🌹🌹
@shanku4321
@shanku4321 Год назад
അണ്ണൻ്റെ ചിരിയ്ക്കാണ് മാർക്ക്...
@beard_fanaa6371
@beard_fanaa6371 2 года назад
Maje aaayn polsss
@sadiqkm6165
@sadiqkm6165 2 года назад
Nammude salt bae
@rakhiparvathy5815
@rakhiparvathy5815 2 года назад
♥️
@MasterMind-jm2dh
@MasterMind-jm2dh 2 года назад
❤️
@arunms8466
@arunms8466 2 года назад
❤️❤️👍❤️
@renadivrenu7501
@renadivrenu7501 2 года назад
add, locals+++
@Professor_7O
@Professor_7O 2 года назад
3:45 ഇന്റർവ്യൂവർ ആർട്ടിഫിഷ്യൽ ചിരി ആയിരുന്നു !
@sreesanthraroth8445
@sreesanthraroth8445 2 года назад
A Good food is as good as a Good sex...will remember for long time....
@abdulrazack2294
@abdulrazack2294 2 года назад
😅
@vijithviswa9832
@vijithviswa9832 2 года назад
Anchor not up to mark.
@snehasudhakaran1895
@snehasudhakaran1895 2 года назад
Chodyangal conect akunilla
@jacksont277
@jacksont277 2 года назад
എന്ത് കോപ്പ് question
@josephkm6326
@josephkm6326 2 года назад
Keep it up. എന്നാൽ ഇഷ്ടം തോന്നിയ ഗായകരെക്കുറിച്ചു ചോദിച്ചപ്പോൾ, പറഞ്ഞപ്പോൾ S. ജാനകിയെയും, P. സുശീലയെയും ഒഴിവാക്കിയത് അവരെ ഇഷ്ടമില്ലാത്തതുകൊണ്ടാണോ? അത് ശരിയായില്ല.
@rijasyp4131
@rijasyp4131 2 года назад
എല്ലാവരെയും ഇഷ്ടമാണെന്ന് പറഞ്ഞല്ലോ പുള്ളി... പേരെടുത്ത് പറഞ്ഞാൽ ഇന്നൊന്നും തീരില്ല...
Далее
Survive 100 Days In Nuclear Bunker, Win $500,000
32:21
Chef Pillai 12 | Charithram Enniloode 2250 | Safari TV
26:35