Тёмный

Chef Pillai 12 | Charithram Enniloode 2250 | Safari TV 

Safari
Подписаться 2,8 млн
Просмотров 460 тыс.
50% 1

Chef Pillai 12 | Charithram Enniloode 2250 | Chef Pillai | Safari TV
#CharithramEnniloode #SafariTV #Chef Pillai #chef
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

17 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 497   
@SafariTVLive
@SafariTVLive Год назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@AnishBabaP
@AnishBabaP Год назад
വിരാട് കോഹ്ലിയിലൂടെ "അന്നം പാഴാക്കരുതെന്നും" മമ്മൂക്കയിലൂടെ "അന്നത്തിൽ മിതത്വം" പാലിക്കണമെന്നും ലാലേട്ടനിലൂടെ "അന്നം നൽകുന്നയാളോടുള്ള കരുതൽ" നൽകുന്നതിനെ പറ്റിയും, എല്ലാത്തിലുമുപരി തന്റെ സ്വപ്നമായ കേരളീയ പാചക അക്കാദമി എന്നത് മലയാളികൾക്കായി പങ്കുവെച്ച പിള്ള സാറിന് ഒരായിരം നന്ദി. ഇനിയും ഉയരങ്ങൾ കയ്യടക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️അഭിമാനം പിള്ള സാർ ❤️
@bazighaa
@bazighaa Год назад
ഞാൻ ഒരു വിരാട് കോഹ്ലി fan ഒന്നുമല്ലായിരുന്നു . ഇതുകേട്ടപ്പോൾ ശെരിക്കും അദ്ദേഹത്തിന്റെ ഫാൻ ആയി. ❤️
@PradPramadeni
@PradPramadeni Год назад
പ്രിയാ വർഗ്ഗീസും VC മാരും ഇളയിടവുമൊക്കെ കേട്ട് പഠിക്കട്ടെ. മറ്റുള്ളവരുടെ അവസരങ്ങൾ മോട്ടിക്കുകയല്ല ജീവിത വിജയം.
@krishnadaspk3743
@krishnadaspk3743 Год назад
ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയും, ഷെഫ് പിള്ളയും അവരവരുടെ മേഖലകളിൽ പൂർണ്ണമായും അറിവും കഴിവും ഉള്ളവരാണ്.
@firststep6614
@firststep6614 Год назад
ഞങ്ങൾ food കളയാറില്ല. രാത്രിയാകുമ്പോൾ എല്ലാ പാത്രവും കഴുകി വയ്ക്കു o. Fridge ൽ വയ്ക്കാൻ മിച്ചം വയ്ക്കാറില്ല
@ukn1140
@ukn1140 Год назад
സാധാരണക്കാർക്കും താങ്കൾ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ പറ്റുന്ന ഒരു ശൃംഗല കേരളം മുഴുവൻ വന്നങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ഉദയൻ ഇരിങ്ങാലക്കുട
@sreekumarspringdales4710
@sreekumarspringdales4710 Год назад
SIR I HAVE A VISION :- നമ്മുടെ ഈ സഫാരി ചാനലിൽ കുട്ടികൾക്കും, ട്രാഫിക് നിയമം, സഹജീവികളെ സ്നേഹിക്കാൻ, മാതാ പിതാ ഗുരു ദൈവ്വം, പുകവലി, മദ്യം, മയക്കുമരുന്ന്, സേഫ് ഡ്രൈവിംഗ്, സ്വന്തം സ്കിൽസ് എന്നിവ ഒന്ന് വക്തം ആക്കുന്നത് നന്നാകും എന്ന് തോന്നുന്നു..... 🙏🏻
@Sharu201
@Sharu201 Год назад
ഞാൻ ഒരിക്കലും ഭക്ഷണം കളയില്ല. കാരണം ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഞാനും എന്റെ മക്കളും ഒരുപാടു കൊതിച്ചിട്ടുണ്ട്.
@labistaytuned
@labistaytuned Год назад
പഴകും തോറും രുചി കൂടുന്ന സമ്പാ രിൻെറ രഹ്യശ്യം നേരെത്തെ മനസ്സിലാക്കിയ വിരാട് കോഹ്ലി ബ്രില്യൻസ് പിള്ള sir തിരിച്ച് അറഞ്ഞില്ല...
@casanova6398
@casanova6398 Год назад
വിരാട് കോഹിലി സധ്യ ഇഷ്ട്ടപെട്ടിട് ഡിന്നർ അത് തന്നെ ചൂടാക്കി തന്നാൽ മതി എന്ന് പറയുന്നത് കേട്ടപ്പോൾ 😍👏
@oyessunil
@oyessunil Год назад
ഉച്ചക്ക് കഴിച്ച കറികൾ വൈകീട്ട് ഭാര്യ നൽകുമ്പോൾ മുഖം കറുപ്പിക്കുന്ന ഞാൻ... ഇന്ന് മുതൽ ആ സ്വഭാവം നിർത്തി 🙏🏻
@anijithm
@anijithm Год назад
ഇത്രയും down to earth ആയ ഷെഫ് സുരേഷ് pillai Sir, Salute...താങ്കളുടെ pleasant സംസാരം, ചിരിക്കുന്ന മുഖം, എല്ലാം താങ്കളുടെ വിജയത്തിന് സഹായിച്ചിടുണ്ട് എന്നു വിശ്വസിക്കുന്നു. ഇതു പോലെ ഉള്ള അനുഭവങ്ങൾ, അധികം പഠിക്കാൻ പറ്റാതെ പോയ പലർക്കും ഒരു പ്രചോദനം ആകട്ടെ.. സർ, ലാസ്റ്റ് പറഞ്ഞത് "Circle of Influence" ആണ്‌. നമ്മുക്ക് നമ്മുടെ കൂടെ ഉള്ളവരെ അല്ലാതെ അമേരിക്കയിൽ ഉള്ളവരെ ഒക്കെ സഹായിക്കാൻ പറ്റില്ല. വളരെ അധികം കഷ്ടപ്പെട്ട് നേടിയെടുത്ത പേര്. ഞാനും ബാംഗ്ലൂർ ആണ്, കുറച്ചു മാസങ്ങൾ മുൻപ് ട്രാവൽ ഗ്രൂപ്പിൽ സാറിന്റെ ഒരു ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്തിരുന്നു, Whitefield to Ernakulam സാറിന്നിന്റെ കൂടെ രണ്ടു പേർക്ക് വരാം എന്നു.. ആഗ്രഹം ഉണ്ടായിരുന്നു.. എന്നെനെങ്കിലും കാണാം എന്നു വിശ്വസിക്കുന്നു
@motherslove686
@motherslove686 Год назад
I really liked Virad Kohli's attitude for not wasting food! Food is the result of kindness from God.. thank you for saying this to all
@yadhukrishnak4315
@yadhukrishnak4315 Год назад
സദ്യ കഴിച്ച് പോരും എന്നല്ലാതെ അതിൻ്റെ ഒക്കെ പിന്നിൽ ഇങ്ങനെ ഇത്രേം calculations ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്....😲❤️
@Linsonmathews
@Linsonmathews Год назад
വിരാട് കൊഹ്‌ലി 😍
@ms4848
@ms4848 Год назад
മികച്ചൊരു പാഠപുസ്തകം വായിച്ചു തീർത്ത പോലെയുള്ള അനുഭവം.
@sreevidya4839
@sreevidya4839 Год назад
ഇദ്ദേഹത്തെപ്പോലെ ഇത്രയും എളിമയും ആത്മാർത്ഥതയും പ്രയത്നവും ഉള്ള ആളുകൾക്ക് ഇതുപോലുള്ള വിജയങ്ങൾ ഈശ്വരൻ അറിഞ്ഞു നൽകും. ള്ള പോലുള്ള മറ്റൊരു വ്യക്തിയാണ് സന്തോഷ് ജോർജ് സാർ. രണ്ടു പേരും ഏതാണ്ടൊക്കെ സാമ്യം ഉണ്ട് അവരുടെ മേഘല വ്യത്യസ്തമാണെങ്കിലും. എല്ലാവർക്കും എല്ലാം സാധിക്കും കൂടെ ഈശ്വരന്റെ അനുഗ്രഹവും വേണമെന്ന് മാത്രം. അങ്ങയുടെ ആഗ്രഹം പോലെ ഒരു അക്കാദമി ഉണ്ടാവാനായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. 🌹.
@thresiammababu5971
@thresiammababu5971 Год назад
Thank you SGK for selecting Chef Pillai in Charithram Enniloode.
@kichusgaming1604
@kichusgaming1604 Год назад
സഫാരി ചാനലിന് ബിഗ് സല്യൂട്ട് സ്വന്തം വീട്ടിലിരുന്ന് സംസാരിക്കുന്നത് പോലെ നമ്മളോട് ചേർന്നിരുന്ന സംസാരിക്കുന്നത് പോലെയാണ് ഷെഫ് പിള്ളയുടെ അവതരണം🥰👍👌👌
Далее
Chef Pillai 05 | Charithram Enniloode 2243 | Safari TV
24:37
Try not to Laugh Game!
00:38
Просмотров 4,8 млн
Chef Pillai 01 | Charithram Enniloode 2239 | Safari TV
22:29
Chef Pillai 07 | Charithram Enniloode 2245 | Safari TV
23:08