Тёмный

കോൺഗ്രസിന്റെ അന്ത്യകൂദാശ നടത്തിയത് അന്തോണീസ് പുണ്യാളൻ. | LOOSE TALK WITH MATHEW SAMUEL 

Narada News Malayalam
Подписаться 100 тыс.
Просмотров 60 тыс.
50% 1

ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മോശം പ്രതിരോധ മന്ത്രി ആയിരുന്നു ആന്റണി.
#A_K_ANTONY #INDIAN_DEFENCE _MINISTRY #CONGRESS
Stay Connected With Us !!
--------------------------------------------------------
►Facebook : / malayalam.na. .
►Twitter : / naradanews
►Instagram : / naradanews.. .
►Website : ml.naradanews....
►Whatsapp : chat.whatsapp....
►Telegram : t.me/naradanews...
Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
|| ANTI-PIRACY WARNING ||
This content is Copyrighted to Narada News. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 440   
@babuthomas2198
@babuthomas2198 2 года назад
മാത്യൂസാർ പറഞ്ഞത് 100 % ശരിയാണ്. ഇതുപോലെ ഒന്നിനും കൊള്ളാത്ത ഒരു മനുഷ്യനെ ഇന്ത്യ കണ്ടിട്ടില്ല
@rajankk2686
@rajankk2686 2 года назад
A. K. Antonio.. Purryimonaeirrupathuvarrzham. Mmumpuninnukkuthuonnyiankillkongrreassyisagagarryiam. Undakukayilladapurryimona. A.. K.. Kinna..
@survivalofthefittest5654
@survivalofthefittest5654 2 года назад
Ak antony oru case kooduthal...mathewsinte trouser keeeum..orale vimarsikkam..sabhym aya bhashayil...mathewse..ninakulla pani varunnund
@aswinkuncheria5109
@aswinkuncheria5109 2 года назад
It is not 100 percent, What Mathew said is 200 percent correct.
@muhammedcp6293
@muhammedcp6293 2 года назад
Negal paranhadi cara correct eni congrasi therichi varela a k adani ravi kuriyan thomas polatha kuraanam kadal kezavanmar andagelum oru gunajanagalki vede cheyido negudi paisa nashepekuja analada evarayalam gas chebareleti kolanam
@sibinkurian6591
@sibinkurian6591 2 года назад
100% ശരിയാണ് മാത്യു പറഞ്ഞത്
@sunnythomas4214
@sunnythomas4214 2 года назад
സാറേ....... ഈ അഭിപ്രായം ആരെങ്കിലും ഒന്ന് നേരെത്തെ പറഞ്ഞിരുന്നെങ്കിൽ എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.... നിർഗുണപരബ്രമ്മം.
@PKSDev
@PKSDev 2 года назад
👍 നിർഗുണ പരബ്രഹ്മമെന്ന് തന്നെ..!!
@indirak8897
@indirak8897 2 года назад
Nirguna parabrama,ennu paraurthu,karanam parabramatha adishpical akkum
@josekottayil3734
@josekottayil3734 2 года назад
AK ആന്റണിയാക്കുറിച്ചു ഇത്രയും കൃത്യമായിട്ട് ആരും പറഞ്ഞിട്ടില്ല.
@subashb418
@subashb418 2 года назад
കൃതൃം, കിറുകൃതൃം. ഇതാണ് കൃതൃമായ വിലയിരുത്തൽ
@Greenlandsgarden
@Greenlandsgarden 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5FQfNbk3gcI.html
@akm78
@akm78 2 года назад
True 👍
@sabujoseph7674
@sabujoseph7674 2 года назад
💯% ശരി എത്രയോ കാലമായി ഞാൻ പറയുന്ന കാര്യമാണ് താങ്കൾ കൃത്യമായി പറഞ്ഞിരിക്കുന്നു Big salute
@animonanimon563
@animonanimon563 2 года назад
100% സത്യം 👌പറഞ്ഞത് എല്ലാം ശെരിയ ആയ വില ഇരുത്തൽ
@robinjohn3172
@robinjohn3172 2 года назад
നാരദ ചാനൽ 10 വർഷം മുമ്പ് ഇത് പറഞ്ഞിരുന്നു എങ്കിൽ എത്ര നന്നായിരുന്നേനേ. 🙏
@kuttapy100
@kuttapy100 2 года назад
Absolutely right... ഇതുപോലെ ഒരു അവസരവാധി... K കർണാകരനെ പോലുള്ള കഴിവുള്ള നേതാക്കളെ വളർതാതിരുന്നത് ഇദ്ദേഹം ആണ്
@harim6401
@harim6401 2 года назад
ഇത്തരത്തിലുള്ള സത്യത്തിനു നിരക്കുന്ന നിരീക്ഷണങ്ങൾ ഉറക്കെ പറയാൻ ശ്രീ.മാത്യു സാമുവേൽ തയ്യാറാകുന്നത് വളരെ നല്ലത് തന്നെ.
@ravindranvc3336
@ravindranvc3336 2 года назад
സത്യം സത്യമായി തുറന്നു പറഞ്ഞ അങ്ങേക്ക് ആയിരം നന്ദി.
@jishnus1548
@jishnus1548 2 года назад
"അത് സത്യം.ആന്റണി മോണ്ണ തന്നെ.😁😁😁😁😁😁
@sajikochi3242
@sajikochi3242 2 года назад
Ithu orakkey vilichu paranjallo,😆😆😆. Useless,. Useless useless..
@babus1407
@babus1407 2 года назад
ആന്റണിയെ ബിംബവൽക്കരിച്ചത് മനോരമ'
@vijayalakshmit9306
@vijayalakshmit9306 2 года назад
കാലം കഴിഞ്ഞു സത്യങ്ങള്‍ പറഞ്ഞിട്ട് എന്ത് കാര്യം. കരുണാകരനെ ഒതുക്കാന്‍ സോണിയ യുടെ ആള്‍ക്കാര്‍ ഇറക്കിയ ആള്‍.
@syamalaprasad
@syamalaprasad 2 года назад
മനോരമയും അചായൻമരും സോണിയ ഗാന്ധിയും ചേർന്ന് ഉണ്ടാക്കിയ നിഷ്‌ഗുന പറബ്ര്മം.
@tomhardy9031
@tomhardy9031 2 года назад
ജയ് ശ്രീറാം വിളിച്ചു കൂവിയാലോ.
@prs8031
@prs8031 2 года назад
@@tomhardy9031 നിന്റെ ജന്‌മം സഫലമാകും
@kaleshkodumon5663
@kaleshkodumon5663 2 года назад
@@prs8031 കറക്റ്റ്
@anoop1555
@anoop1555 2 года назад
@@tomhardy9031 monna ak antony.
@v.m.abdulsalam6861
@v.m.abdulsalam6861 2 года назад
എ കെ ആന്റണിയെ ആദർശധീരൻ എന്നൊക്കെ പറഞ്ഞു ഇമേജ് സൃഷ്ടിച്ചതിൽ മനോരമ പത്രത്തിനു വലിയ പങ്കുണ്ട്.
@akm78
@akm78 2 года назад
True 👍
@muhammedcp6293
@muhammedcp6293 2 года назад
Manorama judas ani andani kedramadri ayerunapol p c thomasenda adukalani bokapoovi isarael madriki dilhi l koduthayachadi radum muselim verodekalum isarayel charanmarum ani
@muhammedcp6293
@muhammedcp6293 2 года назад
Andani muselim veroda burpashtha new na pasham pedechu nadakanam ani paranhavanani kunhalikuty sandam imeji vardepekan ulelota muselimgalathalum
@jobyjoseph4358
@jobyjoseph4358 2 года назад
💯
@JohnDoe-qp5sj
@JohnDoe-qp5sj 2 года назад
MAMAA PAPER.
@johnyjosephelavanal5938
@johnyjosephelavanal5938 2 года назад
കേരളത്തിലെ അദ്ധ്യാപക സമൂഹം പടക്കം പൊട്ടിക്കാൻ ആഗ്രഹിക്കും.
@marker0016
@marker0016 2 года назад
ഹലേം.സാർ.....ഇത് 20 ർഷം മുൻപ് ഞാൻ പറഞ്ഞു
@Jay_Kumar_
@Jay_Kumar_ 2 года назад
മിമിക്രിക്കാരുടെ രാജകുമാരൻ. പാവം അന്തോണി
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 2 года назад
കുറേ വർഷം മുൻപ് ആരെങ്കിലുമൊക്കെ ഇതു പരസ്യമായി പറഞ്ഞിരുന്നെങ്കിൽ കേരളത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു 🙏
@georgejoseph2918
@georgejoseph2918 2 года назад
സത്യം.ഇതുപോലൊരു പാഴ് ജന്മം.ഒരു കഴിവും പ്രകടിപ്പിക്കാത്ത ഒരു അഖിലേന്ത്യാ നേതാവ്
@anilvanajyotsna5442
@anilvanajyotsna5442 2 года назад
ഏറ്റവും കുബുദ്ധിയായ നേതാവാണ് അന്തോണി.. അവന്റെ സമ്പത്തിന്റെ സ്രോതസ്സ് അന്വേഷിച്ചാൽ അവൻ അഴിക്കുള്ളിലാകും..
@omanaroy8412
@omanaroy8412 2 года назад
Mathews sir thankyou. അങ്ങ് പറഞ്ഞത് പോലെ മൊണ്ണയല്ല മൊഴ മൊണ്ണ തന്നെ...
@nandakumaranpp6014
@nandakumaranpp6014 2 года назад
സത്യമാണ് സാര്‍. AK ആന്റണി രാജ്യത്തിനു ഗുണകരമായ എന്തെങ്കിലും ചെയ്തതായി അറിഞ്ഞിട്ടില്ല. സോണിയാഗാന്ധിയുടെ അടുക്കളപ്പുറത്ത് എന്തോ ചുമതല.
@shyam7535
@shyam7535 2 года назад
ങ്ങാ... ഇനി ഇവിടെ വന്ന് നാഴികയ്ക്ക് നാൽപതു വട്ടം " മാച്ചിച്ചു പാർട്ടി, മാച്ചിച്ചു പാർട്ടി" എന്നു ജപിച്ചിരിക്കാം.
@manumuhammed9721
@manumuhammed9721 2 года назад
Big salute Samuel sir You are, 100%vorrect
@kclukman
@kclukman 2 года назад
ആന്റണിയെ ഊതി വീർപ്പിച്ചത് മനോരമയാണ്
@SEEES2551
@SEEES2551 2 года назад
സത്യം 👍🏻👍🏻👍🏻👍🏻👍🏻
@vijayanp5342
@vijayanp5342 2 года назад
ഡിഫൻസ് മിനിസ്റ്റർ അയ്യോ ഓർമിപ്പിച്ചു വെറുപ്പിക്കരുത്
@skypowernetwork3329
@skypowernetwork3329 2 года назад
നല്ല വിലയിരുത്തൽ - Ak ആന്റണി വെറും വെയ്സ്റ്റ്
@johnyjosephelavanal5938
@johnyjosephelavanal5938 2 года назад
ഡൽഹിയിൽ ഇനി കാലാവസ്ത നന്നാകും.
@rajeshvk4399
@rajeshvk4399 2 года назад
...സ്വന്തം നാടായ ചേർത്തലയ്ക്ക് പോലും യാതൊരുപ്രയോജനവുമില്ലാത്ത നപുംസകം...
@harilakshmi3612
@harilakshmi3612 Год назад
Nirguna parabrahm To prove his honesty for a rupee he may waist or squander 1000/
@mohammadnazeermohammadnaze2219
@mohammadnazeermohammadnaze2219 2 года назад
മനോരമ പത്രം ( K. M. മാത്യു വിന്റെ. ആളായിരുന്നു ആന്റണി ) പൊക്കി കൊണ്ടുവന്ന ആഴകൊഴാ നേതാവ് മാത്രം ആണ് അന്തണി..
@jayendranpk5827
@jayendranpk5827 2 года назад
മനോരമ മുതലായ മാധ്യമങ്ങൾ തങ്ങളുടെ സ്വാർത്ഥതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വളർത്തികൊണ്ടുവന്ന ആർക്കും ഉപയോഗമില്ലാത്ത പാഴ്ജന്മങ്ങളിൽ ഒന്ന്.
@Flower-ks7jw
@Flower-ks7jw 2 года назад
"Nirguna parabhrahmam" ethilum cherunna veroru perundo👍👍👍👏👏👏💯💯💯
@4by431
@4by431 2 года назад
Your very True 👍
@poovani
@poovani 2 года назад
മാത്യൂസാമുവെൽ സാർ, എനിക്ക് അങ്ങയെ ബഹുമാനമാണ്. അങ്ങ് പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കേൾക്കാറുമുണ്ട്. കാരണം അങ്ങയുടെ ചിന്താഗതി പലപ്പോഴും ഞങ്ങളിൽ പലരുമായി ഒത്തുപോകുന്നു എന്നത് തന്നെ. ഈ അഭിപ്രായ പ്രകടനവും വളരെ ശ്രദ്ധയോടെ കേട്ടൂ. അങ്ങ് ആന്റണിയേ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെയും വ്യക്തമാണ്.. സത്യമാണ്. പക്ഷേ അയാളെക്കുറിച്ചു് അങ്ങ് ശരിക്കും അപഗ്രഥിച്ചില്ല എന്ന് തോന്നുന്നു. A K ആന്റണി ഒരു വിഡ്ഢിയല്ല. അയാൾ വിദൂഷക വേഷം കെട്ടിയ ഒരു താപ്പാനയാണ്. അയാളുടെ തനതായ സ്വഭാവത്തിന്റെ ഒരു വളരെ ചെറിയ ബഹിർസ്ഫുരണമേ അയാൾ പുറത്ത് എടുത്തിട്ടുള്ളൂ. "ഞാൻഏതുമറിഞ്ഞില്ലേ രാമനാരായണ .. ആമയെ ചുടണമെങ്കിൽ മലത്തിച്ചുടണം" എന്ന് ചിലരെ കുറിച്ച് നാട്ടുകാർ പറയും. എങ്ങും തൊടാതെ പറയാതെ പറഞ് കാര്യം നേടുന്ന ഒരു കൂട്ടർ. ഇയ്യാൾ ഒന്നും നേടിയില്ലേ? 10 ഏക്കർ സ്ഥലത്തുള്ള ഒരു വീട്ടിൽ ഡൽഹിയിൽ കലാകാലത്തോളം വാണരുളി. ഇപ്പോൾ അവിടെ നിന്നും മോഡിയും അമീത്ഷായും കൂടി ഇറക്കി വിടുമോ എന്ന് ഭയന്ന് അവിടം വിടുന്നു. ഭാര്യ വരച്ചു എന്ന് അവകാശപ്പെടുന്ന ഒരു ചിത്ര ആഭാസം എങ്ങിനെയോ 2 കോടി രൂപക്ക് വിറ്റ് ആ കാശ് കീശയിലാക്കി.. പിന്നീടും അതിനു മുമ്പും ആയമ്മ എന്തെങ്കിലും വരച്ചതായി ഒരറിവുമില്ല. സർ, ആന്റണി ചെയ്തിരുന്നത് മുഴുവനും കോൺഗ്രസ് എന്ന ഭോഷ്ക് ഭാരതത്തിൽ ദശവർഷങ്ങളായി, നെഹ്‌റുവിന്റെയും ഗാന്ധിയുടേയും കാലം മുതൽ തന്നെ, നടപ്പാക്കിയിരുന്ന നടപടിക്രമങ്ങൾ തന്നെയാണ്. ഇന്ത്യയിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ എങ്ങിയൊക്കെ അവിടെ തന്നെ തളച്ചിടാം എന്നത് ആയിരുന്നു ഭാരത ശിൽപ്പികൾ എന്ന് കോൺഗ്രീസുകാർ ഏറ്റിക്കൊണ്ട് നടക്കുന്ന ഇവരൊക്കെ ചെയ്തിരുന്നത്. അത് തന്നെ ആൻറണി കേരളത്തിലും നടപ്പാക്കി. അതിന് അയാൾക്ക് കിട്ടിയ പ്രതിഫലം ആണ് ക്യാബിനറ്റ് റാങ്ക്. കോൺഗ്രസ് നശിക്കേണ്ടത് ഇന്ന് ഈ നാടിന്റെ ഏറ്റവും വലിയ ആവശ്യം ആണ്. ഇത്രത്തോളം ദ്രോഹം സനാതനധർമ്മത്തിനും ഭാരതത്തിനും ചെയ്ത ഒരു സംരംഭം സ്വയം മണ്ണടിഞ്ഞില്ലെങ്കിൽ പ്രകൃതി അത് ചെയ്യും. The nature has its own way of correcting things when we fail to do it on our own. ഇത് പ്രകൃതി നിയമം ആണ്. അതുകൊണ്ടാണ് മഹാരഥന്മാർ ആ പാർട്ടിയിൽ ഉണ്ടായിരുന്നിട്ടും, ആന്റണിയെപ്പോലെയും, രാഹുൽ ഗാന്ധിയെ പോലെയും, ചുക്കും ചുണ്ണാമ്പും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത സോണിയ ഗാന്ധിയും ഒക്കെ അതിന്റെ തലപ്പത്തു് ഇരിക്കുന്നത്. മാപ്പ് സാർ. അങ്ങയെ തിരുത്താൻ വേണ്ടി എഴുതിയതല്ല. മനസ്സിൽ തോന്നിയത് പ്രകടിപ്പിച്ചു എന്നെ ഉള്ളു.
@MASTERMINDSindia
@MASTERMINDSindia 2 года назад
സനാതന ധർമ്മം എന്നൊക്കെ എല്ലാവരും പറയുന്നു എന്ത്ണ് സനാതന ധർമ്മം..
@rahimmarakkar686
@rahimmarakkar686 2 года назад
@@MASTERMINDSindia ആർഷ ഭാരതത്തിൽ വസിക്കുന്ന ഒരു യോഗിക്ക് സനാദന ധർമം എന്താണ് എന്നറിയില്ലന്നോ 🤔🤔🤔 എന്നാൽ വല്ല പാകിസ്ഥാൻ ലും പോകൂ. അവിടെ ഇതൊന്നും അറിയണം എന്നില്ല.
@rahimmarakkar686
@rahimmarakkar686 2 года назад
നിങ്ങൾ എഴുതിയത് കറക്റ്റ്. നിങ്ങൾ എന്തിന് മാപ്പ് പറയണം🤭🤭 കോപ്പ് 😜😜😜
@jaithrickodithanam2572
@jaithrickodithanam2572 2 года назад
ഒരു പാഴ്!!!!!!
@lalcgeorge13
@lalcgeorge13 2 года назад
പാഴ് ജന്മം..
@moirhossin3369
@moirhossin3369 2 года назад
ആന്ററണി ഇപ്പോഴും ജീവിച്ചിപ്പുണ്ടോ മാത്യു സർ പറഞ്ഞത് ശരിയാണ്
@JohnDoe-qp5sj
@JohnDoe-qp5sj 2 года назад
Paapi Purnayusu
@ajeythomas2762
@ajeythomas2762 2 года назад
ആന്റണിയെപറ്റി ആദ്യമായി ഒരു മാദ്ധ്യമ പ്രവർത്തകൻ സത്യസന്ധമായി പറഞ്ഞു. ആന്റണിയെ പ്രതിരോധ മന്ത്രി ആക്കിയത് മറ്റൊന്നിനുമല്ല ആന്റണി അഴിമതിക്കാരനല്ല എന്ന ഒരു ഇമേജുണ്ട് എന്നാൽ ആന്റണിയുടെ ചുറ്റും വമ്പൻ അഴിമതിക്കാരാണ് എപ്പോഴും ഉണ്ടാവുക, അതായത് രാജ്യത്തിന്റെ ബഡ്ജറ്റിന്റെ മുക്കാൽ ഭാഗവും നീക്കി വക്കുന്ന പ്രതിരോധ മേഘലയിൽ നിന്ന് ഇന്ത്യൻ പ്രതിരോധ മേഘല ലോകത്തിലെ ഏറ്റവും വലിയ സത്യസന്ധൻ ആണ് നയിക്കുന്നത് എന്ന പ്രതീതി ഉണ്ടാക്കി ഇയാളുടെ കൂടെയുള്ളവന്മാർ നൈസായി അടിച്ചോണ്ട് പോയി. ഒരു സത്യസന്ധമായ അന്വേഷണം നടത്തിയാൽ അറിയാം എന്തു മാത്രം അക്കാലത്ത് ഈ മൊണ്ണയെ മുൻ നിർത്തി അടിച്ചു മാറ്റി എന്ന്.
@syamalans3214
@syamalans3214 2 года назад
AK CHAMELEON. EULOGIST SLAVE OF A RESTARENT X WAITRESS.
@vs96593
@vs96593 2 года назад
ജ്യോതിഷത്തിൽ വിശ്വാസമില്ലാത്തവർ ആന്റണിയെ യെ നോക്കിയാൽ മതി, ഒരു നിർഗുണ പരബ്രഹ്മം, ഒരു motivatoro, നിർണായക തീരുമാനം എടുക്കാൻ കഴിവില്ലാത്തവൻ. അങ്ങനെ ധാരാളം വിശേഷങ്ങൾ. എങ്ങനെ അവസാനം വരെ എല്ലാ സുഖഭോഗവും സ്ഥാന മാനവും നേടികൊണ്ട് ജീവിതം ആസ്വദിച്ചു. ഇതല്ലേ തലേവര
@mohanans562
@mohanans562 2 года назад
Very......good........Sir....... ....Sir........ .Sir....
@oommenisaac8664
@oommenisaac8664 2 года назад
Antoney, K.V. Thomas പിന്നെ പുറകിൽ കൂടി chief minister ആകാൻ ശ്രമിക്കുന്ന K.C.Venugopal . ഇവരെ avoid ചെയ്യേണ്ടതാണ്
@beenar9401
@beenar9401 2 года назад
എന്ന് ആന്റണി ഡൽഹിയിൽ എത്തിയോ.. അന്ന് തുടങ്ങിയതാ കോൺഗ്രസിന്റെ അതപതനം... ഇയാൾ എന്തോ കാണിക്കുവായിരുന്നു അവിടെ....
@johneykjob8182
@johneykjob8182 2 года назад
ഉള്ള കാര്യം ഇതു പോലെ ആരും പറയാതിരുന്നത് 👍🏽👍🏽👍🏽
@sajipulickal3317
@sajipulickal3317 2 года назад
കാറ്റ് ആണ് ,അ കാറ്റ് മോഡി ജി തടഞ്ഞു , ഉമ്മൻ ചാണ്ടി ആയിരുന്നു നേതാവ് അയാളുടെ ഭാവി യുവതും ആന്റണി ഒതുക്കി ...കാരണം ..ബ്ലാക്ക് മെയിൽ ..
@vimeshvasudevan3092
@vimeshvasudevan3092 2 года назад
"മൊണ്ണ" ആയിരുന്നു എന്നൊന്നും പറയണ്ടാരുന്നു സാറേ. "മൊണ്ണ" "മൊണ്ണ "എന്ന് നമ്മൾ വിളിക്കുമ്പോൾ പുള്ളിക്കാരൻ വിഷമിക്കില്ലേ എന്നെ എല്ലാരും "മൊണ്ണ" "മൊണ്ണ" എന്ന് വിളിക്കുന്നല്ലോ എന്നോർത്തു 🤭🤭🤭
@abdulnassirpk9928
@abdulnassirpk9928 2 года назад
Super super super
@muruganvarumugan7811
@muruganvarumugan7811 2 года назад
100%
@jacobmathew5501
@jacobmathew5501 2 года назад
What you said is correct. He made the worst decision of Direct payment for Private college teachers.He is inefficient and all and above a catholic that attracted Sonia
@mottukuttan1
@mottukuttan1 2 года назад
100%correct
@johnmathew1438
@johnmathew1438 2 года назад
💯 correct you said!! He support college politics . So , lot of parents lost their kids and this politics make very bad atmosphere in college and school. Because it affected students study. Another thing, he increased home taxes to 3000Rs and above. He is totally waste!!
@manikandanep1398
@manikandanep1398 2 года назад
ഒരു വല്ലാത്ത ജന്മം തന്നെ
@sajikeral
@sajikeral 2 года назад
Very True Mathew. Well said
@binahamed
@binahamed 2 года назад
പാച്ചുവും ഗോപാലനും..
@venugobal8585
@venugobal8585 2 года назад
😅😅😅
@altareeqadvertising2459
@altareeqadvertising2459 2 года назад
Very true sir
@maheshvs_
@maheshvs_ 2 года назад
Good talk 👍🏻
@ammankv7164
@ammankv7164 2 года назад
ആ പഹയൻ തിന്നുകയുമില്ല തിന്നിക്കയുമില്ല, അരീക്കനാട്ട് കുര്യൻ ആന്റണി.
@rameshanchoyyiantavida4985
@rameshanchoyyiantavida4985 2 года назад
അദ്ദേഹം ഭരണ കാര്യങ്ങളിൽ സംപൂജ്യനാണെങ്കിലും ഒരു കാര്യത്തിൽ മാത്രം ഈ നേതാവിനെ സമ്മതിക്കണം. വർഗ്ഗീയതയെ ഒരു കാലത്ത് എതിർത്ത വ്യക്തിയാണ്. ഇവിടെ എല്ലാവരും ന്യൂനപക്ഷ സംരക്ഷകരാണ്. ന്യൂന പക്ഷ വർഗ്ഗീയതയെ എതിർക്കാൻ പാടില്ല എന്നതാണ് കേരളത്തിലെ അലിഖിത നിയമം. ഇതിൽ നിന്നും വ്യത്യസ്തമായി ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ മാത്രം സംരക്ഷിച്ചാൽ പോര പകരം ഭൂരിപക്ഷ താൽപ്പര്യങ്ങളും മാനിക്കണം എന്നു അസന്നിഗ്ദമായി പ്രഖ്യാപിച്ച ഒരു കോൺഗ്രസ്സുകാരൻ
@iqbaliqbal895
@iqbaliqbal895 2 года назад
Ok sr
@manumuhammed9721
@manumuhammed9721 2 года назад
Yes you arecorrect
@shaijudominic9200
@shaijudominic9200 2 года назад
Correct
@baburaj3985
@baburaj3985 2 года назад
🙏ഒരുപക്ഷെഅദ്ദേഹത്തെപ്രതിരോധമന്ത്രിയാക്കിയത്, തന്നെ ചൈനയുടെയോപാക്കിസ്ഥാന്റെയോപ്രേരണയാലാകാം, അത്രയുംനാംപിന്നിലേക്ക്പോയ്കൊള്ളുമല്ലോ,, നിർഗുണ'പരബ്രഹ്മo,,!🇮🇳👍🌹🌹🌹
@chanduchandu1136
@chanduchandu1136 2 года назад
100%👍
@jamespulickal7768
@jamespulickal7768 2 года назад
ശരിയാണ് ... ഗ്രൂപ്പ് കളിച്ച് കളിച്ച് എല്ലാവരും കൂടി നശിപ്പിച്ച് ... നാണം കെട്ടവൻമാരെ മുക്കാലിയിൽ കെട്ടി അടിക്കണം
@SunilKumar-zk6iz
@SunilKumar-zk6iz 2 года назад
Good for Nothing... 👍👍👍👍👍🌹🌹🌹🌹
@santhasok9255
@santhasok9255 2 года назад
True.....
@bijusppaulpaul4394
@bijusppaulpaul4394 2 года назад
💯💯💯 correct...Thanks Sir
@raghunathan6928
@raghunathan6928 2 года назад
Nice... Correct.... Sir....
@vigicheeran2511
@vigicheeran2511 2 года назад
Exactly 👌🙏
@randheerak
@randheerak 2 года назад
well said .........next is KC Venugopalan
@santhoshgeorge9841
@santhoshgeorge9841 2 года назад
ഇനി അതുകൊണ്ടാണോ അന്തോണിച്ചനെ മുക്കാലിക്കെട്ടി തല്ലണമെന്നു കിങ്ങിണ്കുട്ടൻ പണ്ട് പറഞ്ഞതു
@rajendranuk268
@rajendranuk268 Год назад
He was a lucky man. Occupied very high positions by the grace of God. What Mr. Mathew said is exactly correct.
@muhammadnizam729
@muhammadnizam729 2 года назад
Ithupole oru nirgunan.
@tansen1492
@tansen1492 2 года назад
100 💯 right
@panickerbkp2962
@panickerbkp2962 2 года назад
Narayanana Narayanana Narayanana Narayanana Shiva Shiva NAMAHA SHIVAYA NAMAHA
@manikandhannair4097
@manikandhannair4097 2 года назад
I love your views. This channel is going to take established Malayalam visual news channels head on. Last nail on the coffin of leftist and jihad channels.
@madhavannairkrishnannair5636
@madhavannairkrishnannair5636 2 года назад
🙏🙏🙏👍👍👍
@sreekumqr1137
@sreekumqr1137 Год назад
True
@roypynadath5820
@roypynadath5820 2 года назад
100% Correct.
@mathewskurian8678
@mathewskurian8678 2 года назад
Very true,SELFISH,
@JohnDoe-qp5sj
@JohnDoe-qp5sj Год назад
Excellent work by Anthappan to bury INC.
@josephjames6014
@josephjames6014 2 года назад
അയാളോട് പോകരുതെന്ന് പറയൂ, ഇപ്രാവശ്യം കൂടി രാജ്യസഭയിലേക്ക് അങ്ങട്......
@grigoryaugustine1705
@grigoryaugustine1705 2 года назад
Correct,
@avsd2023
@avsd2023 2 года назад
Well said Sir...
@philipmathew3016
@philipmathew3016 2 года назад
എ കെ ആൻറണി ക്ക് ഇംഗ്ലീഷിൽ പ്രസംഗിക്കാൻ അറിയില്ല ഹിന്ദി അറിയത്തില്ല. മലയാളം തന്നെ വാ തുറക്കാൻ 5 മിനിറ്റ് വേണം. എന്ത് കഴിവ് ആണ് ഇയാൾ ഉള്ളത്. സി എം സ്റ്റീഫൻ, വയലാർ രവി, എം എം ജേക്കബ് ഇവരൊക്കെ കഴിവുള്ള കോൺഗ്രസ് നേതാക്കൾ ആയിരുന്നു. സി എം സ്റ്റീഫൻ പ്രതിപക്ഷനേതാവായി പാർട്ടിയെ തിരിച്ച് അധികാരത്തിൽ കൊണ്ടു വന്നിട്ടും ഇന്ദിരാഗാന്ധി നൽകിയ പോസ്റ്റ് ടെലികമ്മ്യൂണിക്കേഷൻ മിനിസ്റ്റർ ആയിരുന്നു. യഥാർത്ഥത്തിൽ അദ്ദേഹത്തിന് പ്രതിരോധം അല്ലെങ്കിൽ home നൽകേണ്ടതായിരുന്നു. അദ്ദേഹം മരിച്ചിട്ട് ഇന്ദിരാഗാന്ധി വന്നില്ല. ആരെയോ പറഞ്ഞയക്കുകയായിരുന്നു.
@rajeeshkn69
@rajeeshkn69 2 года назад
ചാരായനിരോദനം ധീരമായ നിലപാട് തന്നെ. പിന്നെ 110 രൂപ മാസം തൊഴിലില്ലാ വേദനം വാങ്ങി ജോലിക്കൊന്നും പോവാതിരുന്ന എത്രപേരുണ്ട് കേരളത്തിൽ ?
@srinivasanjayaram3
@srinivasanjayaram3 2 года назад
Excellent comments. Keep it up
@jamesjoseph4505
@jamesjoseph4505 2 года назад
അന്ന് ചാരായകടകൾ ഉണ്ടായിരുന്ന സമയത്ത് ആൾക്കാർ നല്ല സന്തോഷത്തിൽ ആയിരുന്നു. ഒന്നോ രണ്ടോ കാൽ അടിച്ച് അതിന്റെ കൂടെ ഒരു താറാ മുട്ടയും കഴിച്ചാൽ അവൻ വളരെ happy. പിറ്റേന്ന് അവൻ ഒരു hangover ഉം ഇല്ലാതെ പണിക്കുപോകുന്നു. വീട്ടിലെ ചിലവിനുള്ള കാശു അവൻ കൊടുക്കുന്നതുകൊണ്ട് വീട്ടുകാരും happy. കേരളത്തിൽ ചാരായം നിർത്തിയതോടുകുടി കേരളത്തിന്റെ കരികാലമായി.
@Greenlandsgarden
@Greenlandsgarden 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5FQfNbk3gcI.html
@haridasantp2926
@haridasantp2926 2 года назад
Complete spooled the Congress party
@sasindranmavullaparambath8635
@sasindranmavullaparambath8635 2 года назад
ഇനി ഡൽഹിയിൽ എന്താണ് ബാക്കിയുള്ളയ്ത് അവിടെ ഇനി മസ്ക അടിക്കാൻ ആരുണ്ട്
@ktnchemmaniyod4104
@ktnchemmaniyod4104 2 года назад
നല്ല കാഴ്ചപ്പാട് കൾ
@joserajan1832
@joserajan1832 2 года назад
Very good
@hussaina4690
@hussaina4690 2 года назад
ആ ... കൊച്ച് പൈയ്യനെ കൂടെക്കൂട്ടി .... Congress നെ...... ഈ നിലയിലാക്കി...
@SUBBA1000
@SUBBA1000 2 года назад
Well said
@rajankm8063
@rajankm8063 2 года назад
വളരെ തുച്ഛമായ 120 രൂപ ( ആൻറണി ആരംഭിക്കുമ്പോൾ 40 രൂപ) വേതനമായി നൽകി കേരളീയ യുവത്വത്തെ അലസ ന്മാരാക്കിയെന്ന് പറയുന്ന മാത്യു സാമുവ ലിൻ്റെ വീക്ഷണം ശരിയോ
@1abeyabraham
@1abeyabraham 2 года назад
It’s not true
@oneMetreTea
@oneMetreTea 2 года назад
അതെ ആ പറഞ്ഞത് തെറ്റായ കാര്യമാണ്.
@eyememyself6307
@eyememyself6307 2 года назад
He s now seen only when some vip persons die in kerala.. News channels approach him... Can any one belive he was our countries defence minister hoho... Thank God. For saving us.
@khilerbavabava1690
@khilerbavabava1690 2 года назад
Antony is a good maN
@pcjohnnykutty902
@pcjohnnykutty902 2 года назад
Every body would fully agree the views that A K Antony is a useless politician, incapable and good for nothing person who has tarnished the image of the party by not doing things expected of him at various times. A big salute to Shri Mathew for exposing him at least now
@linsonsamuel7071
@linsonsamuel7071 2 года назад
ചിരിച്ചു ചിരിച്ചു പരുവം ആയി 🤣🤣
@sureshmichael4138
@sureshmichael4138 Год назад
Ak and many other congress are good politicians he was no 2 in manmohansing government, most respected,because of AK son is a credit fr the nw party he joined because of the goodness ofAK ,because he is the sonof AK,if not ,that is Ak
Далее