Тёмный

രാഷ്ട്രീയത്തിൽ വരാനല്ല 20-20 ഉണ്ടാക്കിയത്..| LOOSE TALK WITH MATHEW SAMUEL 

Narada News Malayalam
Подписаться 100 тыс.
Просмотров 17 тыс.
50% 1

രാഷ്ട്രീയമായി നേരിടുന്നതിന് പകരം എന്റെ ബിസിനസ്സിനെ അറ്റാക്ക് ചെയ്യുന്നു.
#20_20 #SABU_M_JACOB #KITEX #TWENTY20
Stay Connected With Us !!
--------------------------------------------------------
►Facebook : / malayalam.na. .
►Twitter : / naradanews
►Instagram : / naradanews.. .
►Website : ml.naradanews.com/
►Whatsapp : chat.whatsapp.com/ICRiwOclDdj...
►Telegram : t.me/naradanewsmalayalam
Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
|| ANTI-PIRACY WARNING ||
This content is Copyrighted to Narada News. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

Опубликовано:

 

21 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 2 года назад
Sabu sir നിങ്ങള്ക്ക് ഫുൾ സപ്പോർട്ട് കിട്ടും നിങ്ങൾ വിശാലമായി രാഷ്ട്രീയത്തിലേക്കു ഇറങ്ങിയാൽ നിങ്ങക്ക് കിട്ടും. രാഷ്ട്രിയ അടവ് നയങ്ങളോട് മുന്നോട്ടിറങ്ങുക. താങ്കളിൽ ആണ് പ്രതീക്ഷ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ കേരളത്തെ നയിക്കണം.ചില കൂട്ടുകെട്ടുകൾ നിങ്ങളുടെ പാർട്ടിയുടെ അടിത്തറ ഒന്നടങ്കം വളർത്തും 20:20 എന്ന പാർട്ടിക്ക് വളരാൻ സാധ്യത കൂടുതൽ ആണ്. രാഷ്ട്രിയ തന്ത്രങ്ങൾ മെനയണം.
@bigbull6084
@bigbull6084 2 года назад
രാഷ്ട്രീയം അറിയണം എന്ന് എന്തിനാണ് നിർബന്ധം പിടിക്കുന്നത്. അദ്ദേഹം ഉയര്‍ത്തിയ വികസന രാഷ്ട്രീയം അല്ലേ കാണേണ്ടത്.
@bigbull6084
@bigbull6084 2 года назад
Target Kerala 1. AAP against terrorism 2.AAP against drugs 3. AAP against corruption 4. AAP against political murders 5. AAP against non-development 6. AAP against loans that are huge burden to state If this points were in AAM ADMIs manifesto and also they got a good face in kerala. It's sure that AAP can catch administration of kerala Love from kerala
@bigbull6084
@bigbull6084 2 года назад
Why AAP ru-vid.comkycTnQI4Klw?feature=share
@oommencherian614
@oommencherian614 2 года назад
മാത്യു സാമുവലിന്റെ ഉദ്ദേശം സാബുവിനെ ബ്രേക്ക് ചെയ്തു രാഷ്ട്രീയക്കാരിൽ നിന്നും നാവു പിഴ ഉണ്ടാക്കുന്നതു പോലെ ഉണ്ടാക്കാനുള്ള ശ്രമമാണ്. പക്ഷെ അതു വിജയിച്ചില്ല.
@anilarajan6547
@anilarajan6547 2 года назад
Yes, rightly said, i felt the same, when MLA topic was raised and Sabu answered Mathew was swallowing it, also its a type of provocation, but Sabu handled it perfectly
@neo3823
@neo3823 2 года назад
Educated people know Sabu is just concerned about the business but PR people are lured to him by freebies , may be his Relegion and his Caste in his religion .But larger politics is a different ball game 👌
@sebastiancjchettanil8342
@sebastiancjchettanil8342 2 года назад
👌
@saileshkumar3596
@saileshkumar3596 2 года назад
20-20 could be a revolution in Kerala. As an youngster I'm hoping for a drastic change in the political situations of Kerala, rather than the Right and Left parties. The people needed some change.
@satheesankrishnan4831
@satheesankrishnan4831 Год назад
Yes...!! to obtain that you should not vote for left right bjp ( kjp) ..they ll become one as a strong bond in case any other new party comeup ..
@bigbull6084
@bigbull6084 2 года назад
എല്ലാ പാർട്ടിയും മാറി ഭരിച്ചില്ലേ 20-20ക്കും അവസരം കൊടുക്കൂ. അവർ കിഴക്കമ്പലത്ത് ചെയ്തത് സംസ്ഥാനത്തും ചെയ്യാൻ സാധിച്ചാൽ നല്ലത് അല്ലേ? അതല്ലേ ജനാധിപത്യം?
@sreenivasr50
@sreenivasr50 2 года назад
അടിമകൾ അടിമത്തം ത്യജിക്കണം.. അല്ലാതെ ഒന്നും നടക്കാൻ പോകുന്നില്ല..
@bigbull6084
@bigbull6084 2 года назад
@@sreenivasr50 സത്യം, സാക്ഷര മലയാളി ഉണരുവോ😆
@mathewjoseph4021
@mathewjoseph4021 2 года назад
Exactly
@satheesankrishnan4831
@satheesankrishnan4831 Год назад
20..20 ആം ആദ്മി എന്ന ട്രേറ്റർ പാർട്ടി ഇല്ലാതെ 140 സീറ്റിലും മത്സരിക്കണം.. തീർച്ചയായും ജയിക്കും...
@malex7180
@malex7180 2 года назад
മാത്യു സാമുവൽ വെറുതെ ബഹളം വെക്കുന്നു. സാബു എത്ര സൗമ്യനായി കാര്യങ്ങൾ പറയുന്നു
@gopikrishnankattayat9657
@gopikrishnankattayat9657 2 года назад
സാബു ആണ് ശരി, വ്യവസായി ആയ സാബുവിനെ തകർക്കാൻ ഇടത്പക്ഷത്തിന് കഴിയും പക്ഷെ സാബുവിലെ രാഷ്ട്രിയക്കാരനെ തകർക്കാൻ ഇടത് പക്ഷത്തിന് കഴിയില്ല, നാളെ കാലം അത് തെളിയിക്കും
@manoharan1006
@manoharan1006 2 года назад
മാത്യു സാമൂവലിനും കഴിയില്ല 👍
@karukappillilrajesh454
@karukappillilrajesh454 2 года назад
Anchor കൃമികടി കൊണ്ട് പുളയുകയാണ് എന്ന് തോന്നുന്നു.. സാബുവിൻ്റെ ക്ഷമ സമ്മതിക്കണം!!!
@madhumenon2539
@madhumenon2539 2 года назад
Pravoke ചെയ്ത് കാര്യം സാധിച്ചെടുക്കുന്ന പത്രപ്രവർത്തനത്തിന്റെ കാലം എത്രയോ മുൻപ് അവസാനിച്ചതാണ്. സാബു സാധാരണയിൽ കവിഞ്ഞ തന്മയത്വം പാലിച്ചു.
@sivajiths9122
@sivajiths9122 2 года назад
2020 needs to spread all over the kerala, because they know that how to lead the society. 👏👏💪💪
@indiantrotter5919
@indiantrotter5919 2 года назад
Exactly. Waiting for the day 20 20 has a candidate at my place.
@rams5687
@rams5687 2 года назад
South Kerala it can, north politics is heavy!
@bigbull6084
@bigbull6084 2 года назад
യുവത്വം സാബുവിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു
@robinsonthankdiakkaljoseph593
yes
@oommencherian614
@oommencherian614 2 года назад
ഈ വീഡിയോയിൽ ഇരുപത്തഞ്ചാം മിനിട്ടു മുതൽ സാബു പറയുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്.
@bigbull6084
@bigbull6084 2 года назад
പിന്നെ ആം അദ്മി എന്ന് പറഞ്ഞാൽ കേജരിവാളിനെയല്ലാതെ വേറെ ആരെയാണ് മലയാളിക്ക് അറിയുന്നത്
@user-cj3ro7xi8d
@user-cj3ro7xi8d 2 года назад
Sabu❤️❤️❤️❤️
@indiantrotter5919
@indiantrotter5919 2 года назад
Mathew Samuel acts like he knows everything under the sun.
@neo3823
@neo3823 2 года назад
He does more than you 🙂
@indiantrotter5919
@indiantrotter5919 2 года назад
@@neo3823 I'm more knowledgeable than you doesn't make me the smartest man on earth.
@neo3823
@neo3823 2 года назад
@@indiantrotter5919 How can you say that any proof , I beginning to doubt your Basic education and common sense now .
@indiantrotter5919
@indiantrotter5919 2 года назад
@@neo3823 Haha. That is common sense to know. Sad that you lack it.
@vinodjacob9167
@vinodjacob9167 2 года назад
The viewership is only because of Sabu M Jacob, Mathew is nothing.
@georgeoommen5418
@georgeoommen5418 2 года назад
Great humanbeing, excellent business man, who is sacrificing everything for the upliftment of the poor and needy.A real role model for our youngsters who wants to change the evils in our state.
@neo3823
@neo3823 2 года назад
Educated people know Sabu is just concerned about the business but PR people are lured to him by freebies , may be his Relegion and his Caste in his religion .But larger politics is a different ball game 👌
@satheesankrishnan4831
@satheesankrishnan4831 Год назад
Exactly ....
@jishnus1548
@jishnus1548 2 года назад
"സാബു ജെക്കബ് പറഞ്ഞതെല്ലാം 100% ശരിയാണ്‌.🙂🙂🙂🙂🙂
@Kerala08
@Kerala08 2 года назад
മാത്യു സമൂൽ കുറച്ചുകൂടി നല്ല രീതിയിൽ പെരുമാറമായിരുന്നു. സാധാരണ politician നെ interview ചെയ്യുന്നപോലെ. സാബു is a tallent man. കേരളത്തിൽ ജനിച്ചു എന്ന തെറ്റാ പാവത്തിന് സംഭവിച്ചത്
@manojthomas2141
@manojthomas2141 2 года назад
My full support AAP and 20/20, we will change our corrupted political parties with in 20 years. Mathew your tehelka spy work any criminal can do, very simple. You and your team got good money from politicians for that operation. If I pay money you and your team will work for me like spy.
@linujoseph6848
@linujoseph6848 2 года назад
നല്ല മനുഷ്യൻനാണ് സാബു സാർ 20:20♥️
@vivekvaliyaveetilgmail.c278
@vivekvaliyaveetilgmail.c278 2 года назад
Great citizen, Mr Sabu M Jacob.
@bigbull6084
@bigbull6084 2 года назад
സാബു പിന്നെ എന്ത് ചെയ്താലാണ് രാഷ്ട്രീയം അറിയുന്ന ആളാകുന്നത്
@Indian_00135
@Indian_00135 2 года назад
മുന്നിലിരിക്കുന്ന വ്യക്തിക്ക് മുഴുവനായി ഉത്തരം പറയാൻ അനുവദിക്കാത്ത തരത്തിൽ ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കലാണല്ലോ ഇത്. വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ ഉത്തരമായി വരുമ്പോൾ അവതാരകൻ അത് അംഗീകരിച്ചില്ലെങ്കിലും മുഴുവനായും കേൾക്കാനുള്ള മനസെങ്കിലും കാണിക്കണം. എന്തിനാണിത്ര തിരക്ക് കൂട്ടുന്നത് ? മുൻധാരണകൾ ഒഴിവാക്കി ചോദ്യങ്ങൾ ചോദിച്ചാൽ നല്ലതായിരുന്നു.
@sulajaunni6423
@sulajaunni6423 Год назад
ചോദ്യങ്ങൾ ചോദിക്കുന്ന ആൾക്ക് ക്ഷമ ഇല്ലാത്തതു വളരെ കഷ്ടമാണ് അദ്ദേഹത്തിന്റെ എല്ലാ ചോദ്യത്തിനും സാബു സാറിന്റെ ഉത്തരങ്ങൾ വളരെ വ്യക്തമാണ് സാധാരണക്കാർക്ക് മനസിലാവുന്ന ഭാഷയിൽ തന്നെയാണ് സാർ അതിന് മറുപടി പറയുന്നത്
@shijuhii2140
@shijuhii2140 2 года назад
ഇനി ഇദ്ദേഹം മാത്യു അച്ചായന് ഇന്റീവ്യൂ കൊടുക്കും എന്നു തോന്നുന്നില്ല
@anilarajan6547
@anilarajan6547 2 года назад
Sabu of Kerala is in line with Ratan Tata, giving back to the people, somehow Mr Mathew allow Sabu to work out his. plan, sabu has a business that is so successful he has to be careful of his way of work with politics, 2020 is succesful and well planned, Mr Mathew you are going beyond limits of his explanation Aam adhmi did not have any business, it was merely politics they had to concentrate on Mr Mathew join his plan and understand him deeply, you have knowledge but......ps try to get the perfect picture patiently, Sabu politely gave you explanations
@vjanardhananmenon7709
@vjanardhananmenon7709 2 года назад
Mathew Samuel's questioning is that of a typical malayalee who tries to compare incomparable. He claims to be a National journalist but his thinking is pretty local. The loose talk is from him
@DIGIL.
@DIGIL. 2 года назад
We youngsters have great hope in you Mr Sabu. Please never give up your hope about Kerala.
@josephxaviernedumparampil943
@josephxaviernedumparampil943 2 года назад
മി. സാമുവേൽ താങ്കൾ കുറച്ചുകൂടെ മാന്യമായ ഇടപെടലുകൾ നടത്തു
@indiantrotter5919
@indiantrotter5919 2 года назад
Indian politics ariyathirikkunatha nallathu. Mathew samuelindou oru bahumanam undarnu but ee interview yodu athangu poi kitti. Sabu has definite answers to all the questions but Mathew is not giving him space to answer this question. It's time to change indian politics. Mathew sir please behave like a matured journalist.
@manoharan1006
@manoharan1006 2 года назад
രാഷ്ട്രീയം ഇന്ന് ഒരു ഇൻവെസ്റ്റ്‌മെന്റ് ഇല്ലാത്ത വ്യവസായമാണ്. ആ രാഷ്ട്രീയമല്ല സാബുവിന്റെത്.
@bigbull6084
@bigbull6084 2 года назад
പൊളിറ്റിക്കിൽ കമ്യൂണിക്കേഷൻ എന്നത്ക്കൊണ്ട് ഇദ്ദേഹം എന്താണ് അർത്ഥമാക്കുന്നത്?
@geoekmgmail
@geoekmgmail 2 года назад
20/20 only hope for kerala.
@jacobabraham7318
@jacobabraham7318 2 года назад
Good interview.....The difference between panchayat, state and national elections are the leaders available. For a state election you need well known leaders accepted by people statewide. Only Sabu is there as a statewide leader for twenty twenty. Create or recruit leaders with selfless non corrupt stature and with oratorial skills. Kerala will gleefully accept them. Create them now itself. Only then twenty twenty will shine in next elections. That is what Mathew Samuel is trying hard to convince.
@indiantrotter5919
@indiantrotter5919 2 года назад
Yeah that makes sense
@pcjinto
@pcjinto 2 года назад
20/20 യെ തോൽപ്പിക്കാൻ....! ****---****----****----**** ട്വന്റി20 തകർക്കേണ്ടവർ.... ട്വന്റി 20യെ തോൽപ്പിക്കേണ്ടവർ.... ട്വന്റി20 യെ എതിർക്കുന്നവർ..... അതിന് നേതൃത്വം കൊടുക്കുന്നവരെ ഇല്ലായ്മ ചെയ്യുകയല്ല വേണ്ടത്.... അവരെ ഉപദ്രവിക്കുകയില്ല വേണ്ടത്.... മറിച്ച് അവർ നാടിനു വേണ്ടി ചെയ്തതിനേക്കാൾ മെച്ചമായി നിങ്ങൾ ചെയ്യുക. അപ്പോൾ ജനങ്ങൾ നിങ്ങളുടെ കൂടെ ആവും. അങ്ങനെ ട്വന്റി20 എന്ന പ്രസ്ഥാനത്തെ തോൽപ്പിക്കുക ആണ് വേണ്ടത്... നന്മ ചെയ്യുന്നതിൽ മത്സരിക്കുക... തിന്മ ചെയ്തതല്ല മിടുക്കു കാട്ടേണ്ടത്... കള്ളക്കഥകൾ പറഞ്ഞുപരത്തി അല്ല നേരിടേണ്ടത്.... ആശയത്തെ ആശയം കൊണ്ട് നേരിടുക..... അപവാദ പ്രചരണങ്ങൾ നടത്തി അല്ല നേരിടേണ്ടത്.... ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ ചെയ്തിട്ട് ആവട്ടെ..... മാങ്ങയുള്ള മാവിനെ കല്ലേറു ഉണ്ടാവുള്ളൂ....!! 74 വർഷം മാറിമാറി ഭരിച്ച പ്രത്യയശാസ്ത്രങ്ങൾ കൊണ്ട് നേതാക്കന്മാർ ധനികരായി എന്നതല്ലാതെ 10 പേർക്ക് തൊഴിൽ കൊടുക്കുന്ന ഒരു തൊഴിൽ ശാലയോ, ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയില്ലാതെ ജീവിക്കുവാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാക്കുകയോ, കൈക്കൂലി ഇല്ലാത്ത ഓഫീസുകളോ, മാന്യമായി ഇടപെടുന്ന ഉദ്യോഗസ്ഥരയോ, അഴിമതിയില്ലാത്ത രാഷ്ട്രീയമോ, ഗുണ്ടായിസം ഇല്ലാത്ത പോലീസിനെയോ, നീതി ലഭിക്കുന്ന നീതിന്യായ സംവിധാനങ്ങളെയോ, വിഷമില്ലാത്ത പച്ചക്കറിയോ, ഈ നാട്ടിൽ തൊഴിൽ ചെയ്ത് ജീവിക്കുവാനുള്ള സാഹചര്യമോ നിങ്ങൾക്ക് കാണിക്കുവാൻ ആകുമോ....! കൈകൂപ്പി നിന്ന് വോട്ടും വാങ്ങി പോകുന്നവന്റെ മുന്നിൽ വോട്ടു ചെയ്തവൻ കൈകൂപ്പി യാചിച്ചു നിൽക്കേണ്ട ഗതികേട് ആണോ ജനാധിപത്യം....!
@mahem4847
@mahem4847 2 года назад
The sociopolitical atmosphere of Kerala is not identical with that of Delhi . People of Kerala are very Conservative politically .That is reflecting in the case of twenty twenty as well. Like the saying, slow and steady will win the race ultimately. Patience as well as clever strategy will bring progress and victory.
@johnmathew1438
@johnmathew1438 2 года назад
💯% correct Mr Sabu said!!
@natarajanv152
@natarajanv152 Год назад
സാബുവിന്റെ ( 20 / 20 )രാഷ്ട്രീയമാണ് യഥാർത്ഥ രാഷ്ട്രീയം .......
@jineeshmathew1
@jineeshmathew1 2 года назад
We need someone doesnt know politics
@taticutes
@taticutes Год назад
ഒരു ഉത്തരം പറഞ്ഞു തീരുന്നതിനുമുൻപേ അടുത്ത ചോദ്യത്തിലേക്ക് പോകാൻ ഉള്ള തിടുക്കം എന്തിനാണ്?
@santhoshsmiles3772
@santhoshsmiles3772 2 года назад
Sabu sir is a gem of a person who is also a true son of mother india 🇮🇳
@prasanthrajeev4074
@prasanthrajeev4074 2 года назад
Nice interview
@thomassimon6975
@thomassimon6975 2 года назад
Intentions of the interviewer is doubtful.
@jaganthambi9665
@jaganthambi9665 2 года назад
Don't push him. He is not a politician like our regular politician. By his work. Definitely other politician will have correct themselves to sustain. This correction will be a slow process. If he go step by step he can bring lot of changes in kerala. If he go fast , he will be under too many unexpected pressure . If he go slow mean organically. He can create a impact. Which will be great for him
@akhilchalil1585
@akhilchalil1585 2 года назад
Please allow him to talk
@JaaykkeyyJaaykkeyy
@JaaykkeyyJaaykkeyy 2 года назад
ഒരു ലക്ഷത്തിന്റെ വികസനം ഫണ്ട്‌ ഉപബോക്താക്കൾക് 50 ആയിരത്തിന്റെ ഗുണം മാത്രേ പൊതുജനത്തിന് കിട്ടുന്നുള്ളു ബാക്കി 50,000 നേതാക്കൻമാരുടെ പോക്കറ്റിലാണ് sir,,,സാബു വ്യത്യസ്തനല്ലേ sir.
@harisbenny5475
@harisbenny5475 2 года назад
Mathew Samuel... എന്തൊരു വെറുപ്പീര് interview... പണി നിർത്തി ക്കൂടെ???
@sasikumar1268
@sasikumar1268 2 года назад
Dear Mathew; you persistent remarks that Sabu doesn't know politics felt irritating. Do you really want to admit Sabu himself that he is a failure? Kindly correct your approach in future interviews.
@sajisam645
@sajisam645 2 года назад
ഈ മാത്യൂ എന്തോ ഇൻ്റർവ്യൂവാ നടത്തുന്നത് ....വളിച്ച ചോദ്യങ്ങൾ
@psukumaranpsukumaran7170
@psukumaranpsukumaran7170 Год назад
Mathew sir n entho prathyeka thalparya mundu ketal manasilakum Sabu sir parayunnath sathyam athu jayikum
@pkindia2018
@pkindia2018 Год назад
ശരിക്കും രാഷ്ട്രീയം എന്താണെന്ന് രാഷ്ട്രീയക്കാർക്കാണ് അറിയാത്തത്! നമ്മളുടെ ധാരണ രാഷ്ട്രീയമെന്നത് ഒരു തട്ടിപ്പ് നടത്താനുള്ള ലൈസൻസ് ആണെന്നാണ് !
@kochattan1267
@kochattan1267 Год назад
Mr Mathew.. Let him tell something..
@stock7764
@stock7764 2 года назад
സാബുവിലെ രാഷ്ട്രീയക്കാരൻ കുറച്ചു കൂടെ സ്പീഡ് ആവണം എങ്കിലേ അടുത്ത ഇലക്ഷന് എന്തെങ്കിലും ചെയ്യാനാവൂ..അല്ലേൽ സാബുവിന്റെ കാലശേഷം സ്വാഹ
@gireeshchandra123
@gireeshchandra123 2 года назад
True to questions
@psukumaranpsukumaran7170
@psukumaranpsukumaran7170 Год назад
Sabuvinu saport sadharanakkaranu
@alexchacko5802
@alexchacko5802 Год назад
Kejriwal from delhi, Maan from Punjab. Why can't Sabu from kerala? sabu has something to loose. Kejriwal, Maan, Mamatha Banarjee have nothing to loose.
@amarnathsv5341
@amarnathsv5341 2 года назад
എന്റെ സാമുവൽ സാറെ താങ്കൾ പുളളിയെ ഇങ്ങനെ വിഷമിപ്പിക്കലേ. പുളളി ക്ഷീണമാകുനു.
@sabukj7158
@sabukj7158 2 года назад
മാത്യു സാമുവൽ പറയുന്നതുപോലെ പഞ്ചായത്തിൽ മാത്രമൊതുങ്ങുന്ന വ്യക്തിത്വമല്ല സാബു എം ജേക്കബിന്റെത് കേരളമാകെ പടരണം കേരള ജനത ആകാംഷ ഭരിതരാണ്...
@sureshnair4536
@sureshnair4536 2 года назад
ഇന്റർവ്യൂവർ ഇൻറർവ്യു വ്യക്തമായി കാണണം പല ആവർത്തി. വളരെ മോശം ചോദ്യങ്ങൾ ബോഡി ലാൻഗ്വേജ്. വ്യഗ്രത . കേൾക്കുന്നവർക്കു തലവേദന. മുഴുവൻ കണ്ടുതീർക്കാൻ കഴിയില്ല
@jimmyjoseph8755
@jimmyjoseph8755 4 месяца назад
മാത്യു സാമൂവേലിന്റെ ഏറ്റവും തരംതാന്ന ഒരു ഇന്റർവ്യൂ
@kuthaman5893
@kuthaman5893 Год назад
POLITICIANS NEVER WANT PEOPLE LIKE KETEX SABU ▪︎
@sathyanathanmenon7778
@sathyanathanmenon7778 Год назад
There is injustice in every political party and its a necessary evil for the party to grow. In the absence of that, how can you help to grow your political party?
@minasmonkalodi5830
@minasmonkalodi5830 2 года назад
പുലിയുടെ മടയിൽ അറിയാതെ പെട്ടുപോയ പൂച്ചക്കുട്ടി എണീറ്റു ഓടണോ? പുലിയുടെ ടീറ്റയാകണോ 😂😂😂😂
@shajivarghese7598
@shajivarghese7598 2 года назад
Mathew samuel overshine cheyyunnu
@alexchacko5802
@alexchacko5802 Год назад
I think, Sabu's strategy , every election capture one additional panchayat. (Total panchayat -4)× 4 years will take 2020 to capture all kerala.
@georgevarghese5683
@georgevarghese5683 2 года назад
Summary: Don't mix politics with business. Example. Yusuf Ali can't shine as a politician. This the nutshell.
@johnjoseph8939
@johnjoseph8939 2 года назад
As an interviewer Mathew Samuel is a Disaster. Like Arnab Goswami he is trying to project himself.He doesn't allow Sabu to speak. He always heckles him. . He doesn't want Sabu's answer.A sort of cheap One up manship. Expect better performance next time.
@keralalands578
@keralalands578 2 года назад
mathew is trying to compare apple to jackfruit
@thisissomethings
@thisissomethings 2 года назад
part 2 undo
@shajanjacob1576
@shajanjacob1576 Год назад
Many people comment that interviewer harassing Mr Sabu. But like any true journalist he is only asking pertinent and provoking questions to elicit the truth.
@antappanantony2801
@antappanantony2801 Год назад
Congress had voted srinigen to topple 20-20 . That is why this Srinigen won the election
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 года назад
പെമ്പിളൈ ഒരുമൈയ്ക്ക് എന്തു സംഭവിച്ചു?
@vinodkumar-sx3eh
@vinodkumar-sx3eh 2 года назад
Mathew Samuel think that I am a big deal
@boneyjvaidyan458
@boneyjvaidyan458 2 года назад
He is so young looks 40--45.
@alexchacko5802
@alexchacko5802 Год назад
The panchayats where udf ldf leaders have been ruling since 1947 , still like the places before independence. No developments at all. 100% people are depending on well water for drinking. Why malayalees still reject 2020 in their panchayat? Sabu never goes out of his home or business area. He only cares the surrounding places of his industry.
@bigbull6084
@bigbull6084 2 года назад
താങ്കൾ പേടിച്ച് നാട് വിട്ടത് അല്ലേ? സാബുവിന്റെ മറുപടി രാഷ്ട്രീയത്തെ അങ്ങനെ നേരിട്ടാൽ ഞങ്ങളെ തോൽപിക്കാൻ കഴിയുന്നില്ല, ഞങ്ങളുടെ ബിസിനസ്സിൽ ഞങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്നു. അത്ക്കൊണ്ട് മറ്റൊരു സ്റ്റേറ്റിൽ മാറ്റി സ്ഥാപിച്ച് സേഫ് ആക്കി. ഈ മറുപടി തീർത്തും ന്യായമാണ്, മാത്യു വെറുതെ harass ചെയ്യുന്നത് ശരിയല്ല
@sebastiancjchettanil8342
@sebastiancjchettanil8342 2 года назад
👌
@bigbull6084
@bigbull6084 2 года назад
Target Kerala 1. AAP against terrorism 2.AAP against drugs 3. AAP against corruption 4. AAP against political murders 5. AAP against non-development 6. AAP against loans that are huge burden to state If this points were in AAM ADMIs manifesto and also they got a good face in kerala. It's sure that AAP can catch administration of kerala Love from kerala Copy paste let's revolutionize AAP
@JS-vm5ox
@JS-vm5ox 2 года назад
ഇങ്ങനെ വേണം anchor - very inspiring 👍
@jobyjoseph4358
@jobyjoseph4358 2 года назад
Kerala do you deserve Sabu like CM or pinarai like CM. Pinarai
@libinmickle4235
@libinmickle4235 Год назад
Mathew is just playing devil's advocate..
@ribusgr8
@ribusgr8 2 года назад
Did not feel this was a good interview. The interviewer seems to be bullying the interviewee; trying to push his opinion more than elicit one, often interrupting the interviewee without letting him finish talking.
@mathewjoseph193
@mathewjoseph193 2 года назад
മത്തായി ശമുവേലെ,മുൻപ് കേരളത്തിലെ വന്ധ്യതാ ചികിത്സയുമായി ഒരു സ്റിങ് ഓപെറേഷൻ നടതിയിറന്നല്ലോ......കാശു വാങ്ങി മുക്കി അല്ലേ😂😂😂 ഒപ്പമുള്ള ഒരു പുലി പറഞ്ഞതാണ്
@uaevolgz9429
@uaevolgz9429 Год назад
Kara kalanga vargheeya vadhi...sabu.....
@jenujoseph798
@jenujoseph798 2 года назад
Sabu should come out of his cocoon
@neo3823
@neo3823 2 года назад
Nice Mathew Sir started a channel
@sajeshkarakandy3261
@sajeshkarakandy3261 2 года назад
എടോ താൻ ഒന്ന് സാബുവിനെ സംസാരിക്കാൻ അനുവദിക്കൂ.!! ഇതെന്താണ്.!!
@youtubeuser9938
@youtubeuser9938 Год назад
കേരളത്തിന്റെ കഥ കഴിഞ്ഞു.. ഉള്ള പൈസയും ജീവനും കൊണ്ട് അന്യ സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ചേക്കേറുക
@tonyfrancis2053
@tonyfrancis2053 11 месяцев назад
Mr. Sabu is very clearly stating that he is not a "politician" but a true politician who has proven the true meaning of a politician. But you Mr. Samuel is pushing him to talk about what you have in mind. All leading, and other MSME businesses are moving out of Kerala (bcos of obvious reasons). He did a brave and wise decision by moving to Telangana. How can you call it a cowardly act?? You want businessmen to suffer like this by fighting with these unscrupulous scroundrels? Now don't give the excuse saying ' then why did Sabu start a political party'. He did that to prove and show it to people what a true politician shud do. He moved his new ventures outside, what's wrong in that? He still has a running factory in Kerala. What else do u want thim to do? To fight with these rascals here and end up dying as a Martyr? "Fighting against a system" and all is a thing of the Gandhian era. Of something doesn't work you look for other options. Fighting for what u want without a finite timeline is an unproductive activity.
@Ar-j-un
@Ar-j-un 2 года назад
Matthew sarre...unnam vecha chodyangal... sabash
@psukumaranpsukumaran7170
@psukumaranpsukumaran7170 Год назад
Mattupartyalla 20 20 athu sathyam mathramanu athujayikum Joly cheythu jeevikkatha alukalk ithil sthanamilla
@adamjohn1227
@adamjohn1227 2 года назад
Kerala's always nasty politics.
@psukumaranpsukumaran7170
@psukumaranpsukumaran7170 Год назад
Parayan sammathik idakku kayarallappa
@neo3823
@neo3823 2 года назад
Educated people know Sabu is just concerned about the business but PR people are lured to him by freebies , may be his Relegion and his Caste in his religion .But larger politics is a different ball game 👌
@thashivarayil9582
@thashivarayil9582 2 года назад
Kakkaye kulipichal kokkavilla..........
@abdullamadathil4203
@abdullamadathil4203 Год назад
He grew into world from here.now.you are correct he cannot know politics.
@muralinanoo5378
@muralinanoo5378 2 года назад
Panchayat panchayat panchayat
@minasmonkalodi5830
@minasmonkalodi5830 2 года назад
എൻഡിനു വേണ്ടിയാണു ഈ ഇന്റർവ്യൂ മാത്യു സർ ചോദിക്കുന്ന ചോദ്യത്തിന് ഉൾകൊള്ളാൻ പറ്റുന്ന ഒരു മറുപടിയും സാബുവിനു പറയാൻ പറ്റുന്നില്ല
@psukumaranpsukumaran7170
@psukumaranpsukumaran7170 Год назад
Sabu mathram jayikum
@Bluestar6930
@Bluestar6930 2 года назад
ദീപുവിനെ കൊല ചെയ്ത രീതിയും കൊല നടത്തിയ ശേഷം കൊലയാളികൾ ഞങ്ങൾ CPIM കാരാണ് എന്ന് ആക്രോശിച്ചുകൊണ്ട് അവിടെ കാണിച്ച ഷോയും ഉടനെയുള്ള സാബുവിന്റെ പത്രസമ്മേളനവും ചില മാധ്യമങ്ങളുടെ സാബുവിനുള്ള അപാരമായ പിന്തുണയും കാണുമ്പോൾ എന്തൊക്കെയോ ചില ദുരൂഹതകൾ ഈ സംഭവത്തിലുണ്ട് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാക്കാം ഈ കൊലപാതകം കൊണ്ട് നേട്ടം ഉണ്ടാവുന്ന ഒരേയൊരു വ്യക്തിയേ ഉള്ളു അത് കിറ്റെക്സ് സാബുവാണ് ടി പി ചന്ദ്രശേഖറിനെ പാർട്ടി വെട്ടി കൊന്നതിൽ CPIMന് ക്രിത്യമായ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടായിരുന്നു TP ഒരു വലിയ നേതാവാണ് അങ്ങിനെയുള്ള ഒരാളെ കൊല്ലുക വഴി ഇടത്പക്ഷത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാം പക്ഷെ ഇവിടെ കാര്യങ്ങൾ അങ്ങിനെയല്ല ഈ പാവം പിടിച്ച ദീപു എന്ന മനുഷ്യനെ കൊന്നിട്ട് അനാവശ്യമായി പഴി കേൾക്കാം എന്നല്ലാതെ CPIM ന് എന്ത് നേട്ടമുണ്ടാവാനാണ് ? കൂലിക്ക് ആളുകളെ വച്ച് കൊല നടത്തിയ ശേഷം ആ പഴി cpim ന്റെ തലയിൽ കൊണ്ട് വച്ചാൽ 20-20ക്ക് അവിടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാം സാബു എന്ന സമ്പന്നൻ വിചാരിച്ചാൽ ഇതൊന്നും അത്ര ബുദ്ധിമുട്ടുള്ള പണിയല്ല സാബുവിന്റെ ചരിത്രം ഒരു ക്രിമിനലിന്റേത് കൂടിയാണ് CPIM ന്റെ ഗുണ്ടകളെ തന്നെ വിലയ്‌ക്കെടുക്കാൻ സമ്പന്നനായ സാബുവിന് കഴിയും കൊല നടത്തിയത് CPIM കാർ തന്നെ പക്ഷെ അത് ആർക്ക് വേണ്ടി നടത്തി എന്നൊരു ചോദ്യമുണ്ട് കാരണം CPIM ന് ഇത്‌ കൊണ്ട് യാതൊരു ഗുണവും ഇല്ലാ ഗുണമുള്ളത് മുഴുവൻ സാബുവിനാണ് ഈ കൊലപാതകത്തിന്റെ ഗുണഭോക്താവ് കിറ്റെക്സ് സാബു മാത്രമാണ് ഈ കേസ് സത്യസന്ധമായി അന്വേഷിച്ചാൽ ആദ്യം കുടുങ്ങുക കിറ്റെക്സ് സാബുവായിരിക്കും .
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 2 года назад
You are correct.Whichever party who ruled the panchayat before 20-20 had constructed good roads, electrified , constructed good houses and given to poor people and finally going on telling Goebbel's lies hoping that innocent people will believe it finally.Dipu's natural death will only benefit Sabu ,who can continue to operate Kitex without giving wages to his employees.
@indiantrotter5919
@indiantrotter5919 2 года назад
Ariyaharam kazhikkunavaru thanne alle ldf ine randamathu kittithu.
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 2 года назад
@@indiantrotter5919 Agreed, but who will believe that Sabu was behind the death of Dipu and the beneficiary!
@indiantrotter5919
@indiantrotter5919 2 года назад
@@jayakumarkaarikuzhy4713 you think sabh has something to do with the murder because of the so called Indian politics. But I don't think that. There's no motive for sabu. Also 20 20 is not a political party that wanted to come into power I kerala all at once. They are getting votes cse people see change. And I'm really fed with both congress and ldf. So I'll blindly vote for 2020 if they ever have a candidate in my contituency.
@adventureofalna798
@adventureofalna798 2 года назад
ആരും 2020യിൽ പിന്നെ പ്രവർത്തനം നടത്താതിരിക്കാൻ ജനങ്ങളെ ഫയപ്പടുത്താൻ
@t.hussain6278
@t.hussain6278 2 года назад
ആം ആദ്മി, ആം ആദ്മി എന്ന് ലേഖകൻ പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ല. കുറച്ച് വർഷങ്ങൾക്കു മുൻപ് "JAGO" എന്ന ഒരു പാർട്ടി ഉണ്ടായി. വളരെ അധികം മീഡിയ പ്രൊമോഷനും (ആർട്ടിഫിഷ്യൽ) കിട്ടി. ഇന്നതിന്റെ പൊടി പോലും ഇല്ല. അതു പോലെയേ ഉള്ളൂ ആം ആധ്മിയും.
@jayamohanns3371
@jayamohanns3371 2 года назад
Covid okke maariyo
@t.hussain6278
@t.hussain6278 2 года назад
@@jayamohanns3371 yes. 100 km ദൂരെ നിൽക്കും. പക്ഷെ ഞാൻ എന്റെ ഡോക്ടർ മാത്രം.
@jayamohanns3371
@jayamohanns3371 2 года назад
@@t.hussain6278 😅
@mervinva
@mervinva 2 года назад
AAP oru state koodi kittiyitundu
@minasmonkalodi5830
@minasmonkalodi5830 2 года назад
രാഷ്ട്രീയം കലക്കിക്കൂടിച്ച ആളുടെ ചോദ്യത്തിന് തന്റെ നിലപാടാണ് ശരി മറ്റെല്ലാം മോശം എന്ന് വരുത്താനാണ് സാബു ശ്രമിക്കുന്നത്
Далее