Тёмный

കർക്കിടകം അവസാനിക്കും മുമ്പ് ഈ പക്ഷികൾ വീട് തേടി വന്നാൽ വലിയൊരു സൗഭാഗ്യം ഉറപ്പ്. 

Ayiravalli media
Подписаться 691 тыс.
Просмотров 34 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@prasishaiju
@prasishaiju 2 месяца назад
എന്റെ വീട്ടിൽ വാവിന്റെ അന്ന് ഞായറാഴ്ച ഉച്ചയ്ക്ക് മയിൽ വന്നിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി
@santhakumarik.v662
@santhakumarik.v662 2 месяца назад
ഹരിജി നമസ്കാരം മയിൽ. കാക്ക. കുരുവികൾ. അണ്ണാൻ എന്നിവ ദിവസവും വരാറുണ്ട് 🙏🙏ഭക്ഷണം കൊടുക്കാറുണ്ട് 🙏🙏
@nishamohan5910
@nishamohan5910 2 месяца назад
ഹരിജി ഒരാഴ്ചമുൻപ് ഞങ്ങളുടെ അടുക്കളയിൽ റാക്കിൽ ഒരു മൂങ്ങ രാത്രിയിൽ വന്നിരുന്നു. എങ്ങനെ വന്നു എന്നറിയില്ല. ഞങ്ങൾ ജനൽ തുറന്നിട്ടു ravile ആയപ്പോഴേക്ക് പോയിരുന്നു ❤
@shymaanu2138
@shymaanu2138 2 месяца назад
നമസ്ക്കാരo ഹരീജി🙏🙏🙏🙏
@yamunar3486
@yamunar3486 2 месяца назад
നമസ്കാരം hariji🙏🙏🙏🙏qqq
@umavs7802
@umavs7802 2 месяца назад
🙏🏼🙏🏼🙏🏼നന്ദി തിരുമേനി
@sajitha483
@sajitha483 2 месяца назад
നമസ്തേ ഹരി ജി 🙏🙏🙏
@nikhilkrishna8628
@nikhilkrishna8628 2 месяца назад
🙏 ഹരി മോനെ ❤❤❤മയിലുകൾ കൂട്ടത്തോടെ വന്നു (വാവിന് തലേന്ന്) കുരുവി കൂട് കെട്ടിയിട്ടുണ്ട് 🥰🥰🥰🥰
@Ayiravallimedia
@Ayiravallimedia 2 месяца назад
Good 👍
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 месяца назад
നമസ്കാരം ഹരി ജി 🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 месяца назад
Namaste
@lisymolviveen3075
@lisymolviveen3075 2 месяца назад
Namaskaram 🙏🙏🙏🙏🙏
@sreyas2731
@sreyas2731 2 месяца назад
വാടക വീട്ടിൽ ജീവികൾ വരുന്നത് നമ്മുടെ വേണ്ട പെട്ടവരുടെ അനുഗ്രഹമം ആണോ അതോ വിട്ട് ഉടമയുടെ ആണോ
@monishajinny5692
@monishajinny5692 2 месяца назад
@@sreyas2731 വീട്ടിൽ താമസിക്കുന്നവരുടെ ഭാഗ്യവും നിർബഗ്യവും ആണ്.... ഓണർ അയാളുടെ സ്വന്തം വേറെ വീട്ടിൽ അല്ലെ താമസം... നമ്മൾ താമസിക്കുന്ന വാടക വീടിന്റെ ദോഷവും നന്മയും നമുക്ക് തന്നെ 👍
@JayasreePb-x7e
@JayasreePb-x7e 2 месяца назад
നമസ്കാരംജി. ഹരേ കൃഷ്ണ.
@Ayiravallimedia
@Ayiravallimedia 2 месяца назад
Namaste
@JoshyMon-e4d
@JoshyMon-e4d 2 месяца назад
നമസ്തെ ഗുരുജി
@unnikrishnan1725
@unnikrishnan1725 2 месяца назад
ഇപറയുന്ന ഉപ്പൻ / കാക്ക / കുരുവി ഇതും മുന്ന് എൻ്റെ വിട്ടിൽ വരാറുണ്ട് ദിവസവും
@rahulkrishnarahulkrishna5572
@rahulkrishnarahulkrishna5572 2 месяца назад
Namaskkaram 🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 месяца назад
Namaste ji 🙏
@shijipramod7856
@shijipramod7856 2 месяца назад
നമസ്കാരം ഹരിജി പൊന്മാൻ മിക്കവാറും വരും
@JayasreePb-x7e
@JayasreePb-x7e 2 месяца назад
തത്തയും വന്നിരുന്നു താങ്ക്യൂ
@remarajan1726
@remarajan1726 2 месяца назад
നമസ്കാരം ഹരിജി.. വാവിന് മുൻപുള്ള ദിവസം തത്ത വന്നു കാക്ക ദിവസവും വരും ആഹാരം കൊടുക്കാറുണ്ട ഇന്ന് പ്രാവ് വന്നു ഭഷണവും കാക്ക കൊടുത്തത് പിന്നെ കുറുമ്പികൾ ഉപ്പൻ ഇതെല്ലാം വരും 🙏🏻
@sobhagnair8709
@sobhagnair8709 2 месяца назад
Namaskaram harikutta🙏
@Ayiravallimedia
@Ayiravallimedia 2 месяца назад
Namaste ji 🙏🙏🙂
@girijakarunakaran2870
@girijakarunakaran2870 2 месяца назад
Kakkakalum kuruvikalum uppanum vararund,Hariji🙏🙏
@JayasreePb-x7e
@JayasreePb-x7e 2 месяца назад
ഉപ്പൻ എന്നും ഉണ്ട്‌.
@aquafishlover9655
@aquafishlover9655 2 месяца назад
നമസ്കാരം 🙏🏻
@Ayiravallimedia
@Ayiravallimedia 2 месяца назад
Namaste
@hemamanikandan4575
@hemamanikandan4575 2 месяца назад
നമസ്ക്കാരം ഹരിജി 🙏 ദിവസം ഞാൻ കാക്ക്ക് ആഹാരം വെക്കാറുണ്ട് എന്നും രാവിലെ.... കുറച്ച് ദിവസമായി ഇപ്പൊൾ മയിലും വരുന്നുണ്ട് കഴിക്കാൻ.. മുറ്റത്ത് ഒരു പാത്രത്തിൽ അരി വെച്ച് കൊടുക്കാറുണ്ട് മയിലിന് .. അനുഗ്രഹിക്കണേ തിരുമേനി 🙏🙏🙏🙏
@ponammanair5608
@ponammanair5608 2 месяца назад
ഓംനമോ ഭഗവതേ വാസുദേവായ 🙏🌹
@krishnendutv2616
@krishnendutv2616 2 месяца назад
Namaskaram ji 🙏🙏🙏
@radhikashimod6664
@radhikashimod6664 2 месяца назад
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍
@krishnapriya4540
@krishnapriya4540 2 месяца назад
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni🙏🙏🙏🙏🙏🙏
@shylamohan1969
@shylamohan1969 2 месяца назад
🙏🙏🙏 നമസ്തേ ഹരിജി🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 месяца назад
Namaste ji 🙏
@omanaasokan5346
@omanaasokan5346 2 месяца назад
Namastha.hari ji🙏🙏🙏🙏
@geethas329
@geethas329 2 месяца назад
🙏ഹരിജീ
@HariKrish-e7f
@HariKrish-e7f 2 месяца назад
Namasthe🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 месяца назад
Namaste
@arunshankar7869
@arunshankar7869 2 месяца назад
❤❤❤❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama om pithrayanama harekrishna Om kudumbaparadaivangale nama om prabhanjanadeswariammenama
@mohinies7517
@mohinies7517 2 месяца назад
ഞാൻ ദിവസവും ആഹാരം കൊടുക്കാറുണ്ട്
@Ayiravallimedia
@Ayiravallimedia 2 месяца назад
Good
@myworld-hu3zu
@myworld-hu3zu 2 месяца назад
ഓം നമഃ ശിവായ 🙏🙏🙏
@shynaram2694
@shynaram2694 2 месяца назад
ഇവിടെ കുറെ മാസങ്ങൾക്കു മുന്നേ വലിയ വാല് ഉള്ള മയിൽ വരാറുണ്ട്. അതിനു ഭക്ഷണം കൊടുക്കാറുണ്ട് പിന്നെ ഇവിടെ പൂച്ചയും പട്ടിയും ഉള്ളത് കൊണ്ട് അവരെ പേടിച്ചു വരാതെ ആയി പിന്നെ വാവ് അടുപ്പിച്ചു വന്നു ഭക്ഷണം എടുക്കാൻ പോയപ്പോ അകത്തു കയറി വന്നു. പിന്നെ ശനി ആഴ്ച വന്നുപക്ഷെ ഞാൻ ഡോർ അടച്ചത് കൊണ്ട് കണ്ടില്ല പിന്നെ ഉറക്കെ വിളിയാ. തുറന്നു ഭക്ഷണം കൊടുത്തു സന്ധ്യക്ക് വിളക്ക് വെക്കുന്ന സമയം വന്നു ഭക്ഷണം കഴിച്ചു പോയി 😊😊😊
@__love._.birds__
@__love._.birds__ 2 месяца назад
എന്റെ വിട്ടിൽ എല്ലാവരും വാരുന്നു ഇത്രയും വണ്ടി പോകുന്നസലാത്ത് ആണ് വിട് ❤കിരി രണ്ടെണ്ണം വന്ന് കൈ കുപ്പി യാ പോലെ നിൽക്കുന്നു ❤
@leemavarghese
@leemavarghese 2 месяца назад
🙏🙏🙏
@Honeymol-hd1oc
@Honeymol-hd1oc 2 месяца назад
നമസ്കാരം
@mohinies7517
@mohinies7517 2 месяца назад
കുറെയേറെ പക്ഷികൾ വരാറുണ്ട് ഗുരുജി
@Ayiravallimedia
@Ayiravallimedia 2 месяца назад
Good
@getha4435
@getha4435 2 месяца назад
🙏💕
@sheebasabu4061
@sheebasabu4061 2 месяца назад
🙏🏻🙏🏻🙏🏻
@abhilashsubrahmoniyan1765
@abhilashsubrahmoniyan1765 2 месяца назад
Kuttikalkk pearu edunnathine kurich oru video edaaamo
@saraswathyamma482
@saraswathyamma482 2 месяца назад
Good
@sugandikt8693
@sugandikt8693 2 месяца назад
Upan vannirunnu,kakkakal elladivasavum vararund
@deepasanthosh6402
@deepasanthosh6402 2 месяца назад
❤❤❤👍🏻👍🏻🙏🏻🙏🏻
@SureshS-ox7zh
@SureshS-ox7zh 2 месяца назад
Ennle muttath 3uppan vannu nallathano
@JayasreePb-x7e
@JayasreePb-x7e 2 месяца назад
കാക്ക വന്നു ഇരുന്നു. ഉണ്ണു കഴിച്ചു 🙏🏻🌹❤️
@Ayiravallimedia
@Ayiravallimedia 2 месяца назад
Good
@girijavikramam1256
@girijavikramam1256 2 месяца назад
ഉപ്പൻ, മൈന, അണ്ണാൻ. കീരിയും, കൂട്ടത്തോടെ കാക്കയും വരാറുണ്ട്
@Ayiravallimedia
@Ayiravallimedia 2 месяца назад
Good
@Mrugasnehikal817
@Mrugasnehikal817 2 месяца назад
നമസ്കാരം ഹരി മോനെ 🙏🙏 ഇവിടെ ഉപ്പൻ വന്നിരുന്നു ഈ മാസം 🙏🙏
@Ayiravallimedia
@Ayiravallimedia 2 месяца назад
Good
@neethuwilson5346
@neethuwilson5346 2 месяца назад
Innale thrisandhyakk kuruvi, thatha,parunth, palli,kaakka ellarum vannittundarunnu
@vyghasujeesh9524
@vyghasujeesh9524 2 месяца назад
നമസ്കാരം ഗുരുജി 🙏🙏. ഗണപതി വിഗ്രഹം വീടിന്റെ ഉമ്മറത്തു പുറത്തേക്ക് നോക്കി വെക്കാൻ പറ്റുമോ ദയവായി പറഞ്ഞു തരണേ 🙏🙏
@കുഞ്ഞിപെണ്ണ്-ല3റ
മൈന കൾ ആണ് വന്നത് എന്തേലും കുഴപ്പം ഉണ്ടോ വാതിൽ തുറന്ന് ആദ്യം കണ്ടത് മൈനയെ.. അനിയാ റിപ്ലൈ തരണേ
@preethamk1874
@preethamk1874 2 месяца назад
🙏🏻🙏🏻🙏🏻❤♥️🙏🏻🙏🏻🙏🏻
@sunila1497
@sunila1497 2 месяца назад
Sunil A Anizham prarthikanam Thrumeni kadam maranam 5 11 1975 seethasunil Uthratathi prarthikanam poojyil ulpedutham
@rolexgaming5486
@rolexgaming5486 2 месяца назад
Sir, vavinu thale divasam sandhyak maram kotho veetinullil kayari dhoshamano reply sir
@ambiliachu672
@ambiliachu672 2 месяца назад
ഹരി ചേട്ടാ ഇന്നലെ ഞാൻ ബലിഇട്ടിട്ടു അമ്പലത്തിൽ നിന്നും ചോറ് കൊണ്ടുവന്നത് കൊടുത്തു രണ്ടു കാക്കകൾ വന്നുകഴിച്ചു പിന്നെ ഉച്ചക്ക് ചോറ് വാഴ ഇലയിൽ വീടിന്റ വടക്കു വശത്തു വച്ചു അപ്പോഴും രണ്ടു കാക്കൾ വന്നു കഴിച്ചു ഇതു നല്ലതാണോ
@JayasreePb-x7e
@JayasreePb-x7e 2 месяца назад
മയിൽ വന്നിരുന്നു. വാവിന് മുൻപാണ്
@remanidevadaz4648
@remanidevadaz4648 2 месяца назад
നമസ്കാരം 🙏🏻 ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട്. കുറേ അറിവുകൾ കിട്ടുന്നു. എന്റെ ഭർത്താവിന്റെ ബലി ചോറ് ആദ്യം ഉപൻ വന്ന് കഴിച്ചു. ഇത് നല്ലതാണോ. താങ്കളുടെ മറുപടി പ്രതീ ക്ഷിക്കുന്നു.
@reenasureash7528
@reenasureash7528 2 месяца назад
ഹരിജി എന്റെ വിടിനടുത്ത് മയിലു മുട്ടയിട്ടു അടയിരിക്കുന്നുണ്ട് അതിന് ദോഷം ഉണ്ടോ...കുടാതെ പലതരം പക്ഷികൾ അടുക്കള ഭാഗത്ത്.. വരുന്നുണ്ട്
@HariKumar-yk3yr
@HariKumar-yk3yr 2 месяца назад
വാവിന്റ ദിവസം കാക്ക വന്നു ആഹാരവും കൊടുത്തു
@sarathyadhu
@sarathyadhu 2 месяца назад
എന്റെ വീട്ടിൽ പൂച്ച കാക്ക ഉപൻ എല്ലാം വന്നു
@Ayiravallimedia
@Ayiravallimedia 2 месяца назад
Okay
@veena_sunil
@veena_sunil 2 месяца назад
Love birds നെ വീട്ടിൽ വളർത്തുന്നത് കൊണ്ട് ദോഷം ഉണ്ടോ
@ananthakrishnanksananthakr2968
@ananthakrishnanksananthakr2968 2 месяца назад
ഞാൻ വാഹനത്തിൽ പോവുന്ന സമയത്ത് രണ്ട് പക്ഷികൾ പറന്നു പോവുകയായിരുന്നു അതിൽ ഒരു പക്ഷി എൻ്റെ ദേഹത്ത് വന്നു തട്ടി അതിനാൽ എന്തെകിലും കുഴപ്പം ഉണ്ടാവോ..?
@kannansabari-ol9xj
@kannansabari-ol9xj 2 месяца назад
കാക്ക വന്നു വീട്ടിൽ കാക്കത്തൂവൽ കണ്ടു
@unnimaya7174
@unnimaya7174 2 месяца назад
പരുന്ത് വന്നാൽ ദോഷം ഉണ്ടോ. എന്റെ വീട്ടിൽ കർക്കിടക വാവിന്റെ അന്ന് രണ്ടു പരുന്തുകൾ വന്നു. വെള്ള കൊക്കുകൾ വന്നു. എന്തെങ്കിലും ദോഷമുണ്ടോ ഹരിജി
@veenacn1496
@veenacn1496 2 месяца назад
Myna vannu veetil adukalayil.myna varunatho😮
@MolyS-r2c
@MolyS-r2c 2 месяца назад
പരുന്ത് എന്നും കാക്ക് ഭഷണം കൊടുക്കുമ്പോൾ വന്ന് കഴിക്കാറുണ്ട്. അത് നല്ലതാണോ. ഇതിന് മറുപടി തരണമേ.
@thrideepkrishnakurup5195
@thrideepkrishnakurup5195 2 месяца назад
കാക്ക കൾ രാവിലെ വരികയും അ രി നനച്ച് കൊടുക്കുകയും ചെയ്യും
@Vasu19-h9d
@Vasu19-h9d 2 месяца назад
ഹരി നേരത്തെ ഒരു വീഡിയോയിൽ പറഞ്ഞില്ലേ പണത്തിനു അത്യാവശ്യ ഘട്ടങ്ങളിൽ ശരീരത്തിൻ്റെ മൂന്നു ഭാഗങ്ങളിൽ മൂന്നക്കം എഴുതാൻ ഞാൻ അങ്ങനെ എഴുതി കൃത്യം പിറ്റേ ദിവസം 8000 രൂപ എനിക്ക് വീട്ടിൽ കൊണ്ടു തന്നു JLG ഗ്രൂപ്പിൻ്റെ ഇൻസൻ്റിവ് ആയിരുന്നു അത് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത പണമായിരുന്നു അത്. ഇപ്പോഴെങ്കിലും അതൊന്നു പറഞ്ഞില്ലെങ്കിൽ നന്ദി കേടല്ലേ എനിക്ക് ഇതിലൊന്നും വിശ്വാസമില്ലായിരുന്നു ഇപ്പോൾ വിശ്വാസം തോന്നുന്നു അമ്പലങ്ങളിലും പോയി തുടങ്ങി ഓക്കേ ഹരി
@Vasu19-h9d
@Vasu19-h9d 2 месяца назад
വീടിൻ്റെ ടെറസിൽ ഉപ്പൻ വന്നു ഇരിക്കുന്നത് കണ്ടിരുന്നു. വീടിനുള്ളിൽ അണ്ണാൻ കുഞ്ഞു വന്നു. പൂയം. 62 വയസ് തിരുവാതിര 66 വയസ് മകം 42 വയസ് പ്രയോജനം ഉണ്ടാവുമോ.
@bijithakudu9165
@bijithakudu9165 2 месяца назад
ഹരജി കടം കോടുത്ത പണം കിട്ടാൻ എത്നാ ഒരു പരിഹാരം ഒന്നും പറഞുതരുമോ
@laibyratnakumar5071
@laibyratnakumar5071 2 месяца назад
Hari enda വീട്ടില്‍ karkkidakam രണ്ടാമത്തെ ദിവസം oru maina veettil വിളക്ക് വെച്ചു prarthimkunna സമയം akathekku വന്നു ഞാൻ ചോറ്‌ കൊടുത്തു കഴിച്ചില്ല എന്നിട്ട് puratthekku poyi maina വന്നത് കൊണ്ട്‌ കുഴപ്പം ഉണ്ടോ ഒന്ന് parayamo
@raghudasraghu8600
@raghudasraghu8600 2 месяца назад
Daily kakaykku choru kodukkarunde, niraye kuruvikalum unde ava veetile marathil koodu kettiyittunde ithu nallathano
@Ayiravallimedia
@Ayiravallimedia 2 месяца назад
Good 😊👍
@JayasreePb-x7e
@JayasreePb-x7e 2 месяца назад
തത്തയും വന്നിരുന്നു
@bijithakudu9165
@bijithakudu9165 2 месяца назад
എത്ര ചോദിച്ചിട്ടും തരാം പറയും പറ്റിച്ച് കോണ്ട് നടക്കുന്നു
@SivaKumar-gq9id
@SivaKumar-gq9id 2 месяца назад
വീട്ടിൽ വിറക് പുരയിൽ പുറത്തു നിന്നു വന്ന ഒരു കറുത്ത പട്ടി ചത്തു കിടന്നു ഇന്ന് മണം എടുത്തപ്പോൾ ആണ് കണ്ടത് ഇതിൽ എന്തേലും ദോഷം ഉണ്ടോ
@SivaKumar-gq9id
@SivaKumar-gq9id 2 месяца назад
റിപ്ലൈ പ്ലീസ്
@jishnutoks
@jishnutoks 2 месяца назад
നമസ്കാരം ഹരി ചേട്ടാ കൈവിഷം മാറ്റുന്നതിന് ഒരു വീഡിയോ ചെയ്തിരുന്നില്ല കുറച്ചു നാൾ മുമ്പ് അതിൽ ഒരു സംശയം വൃദ്ധശുദ്ധിയുടെ കാര്യങ്ങൾ പറഞ്ഞിരുന്നല്ലോ അതിൽ നോൺവെജ് ലഹരിപദാർത്ഥങ്ങൾ മാത്രം പറഞ്ഞിട്ടുള്ളൂ ശാരീരിക ബന്ധത്തിന് കുഴപ്പമുണ്ടോ ഒരു മറുപടി പ്രതീക്ഷിക്കുന്നു
@Ayiravallimedia
@Ayiravallimedia 2 месяца назад
No problem
@sangeethasivan2135
@sangeethasivan2135 2 месяца назад
ശുഭദിനം ഹരി... 🌹 എന്റെ സംശയം തീർത്തു തരുമോ..... 🙏 അരി വെക്കുമ്പോ അതിന്റെ കൂടെ എള്ള് ചേർത്ത് വേവിച്ചിട്ടാണോ കാക്കക്ക് കൊടുക്കേണ്ടത് 🤔 അതോ അരി വേവിച്ച ശേഷം എള്ള് കഴുകി ചേർത്ത് കൊടുത്താൽ മതിയോ? ഒന്ന് പറഞ്ഞു തരൂ 🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 месяца назад
രണ്ടാമത് പറഞ്ഞത് പോലെ ചെയ്താൽ മതി
@sangeethasivan2135
@sangeethasivan2135 2 месяца назад
@@Ayiravallimedia താങ്ക്യു ഹരി... 🙏😍
@jithin8484
@jithin8484 2 месяца назад
🙏🪴☘️❤️☘️🪴🙏
@REKHAREJITH
@REKHAREJITH 2 месяца назад
ninakku vere pani onnum elle cherukka
@girijavikramam1256
@girijavikramam1256 2 месяца назад
Namaskaram 🙏
@Ayiravallimedia
@Ayiravallimedia 2 месяца назад
Namaste ji
@poodspie8589
@poodspie8589 2 месяца назад
🙏🙏🙏🙏
@__love._.birds__
@__love._.birds__ 2 месяца назад
❤🙏
@nirmalakumari5748
@nirmalakumari5748 2 месяца назад
🙏🏼🙏🏼
@leenanair9209
@leenanair9209 2 месяца назад
🙏🙏🙏
@KasthuryManilal-cm5bx
@KasthuryManilal-cm5bx 2 месяца назад
🙏🙏🙏🙏🙏🙏
@prasannakumari7552
@prasannakumari7552 2 месяца назад
🙏🏻🙏🏻
@omanaasokan5346
@omanaasokan5346 2 месяца назад
🙏🙏🙏🙏
Далее