Тёмный

കർക്കിടകവാവ് ബലിയുടെ കാര്യത്തിൽ ആകെ തർക്കം. .വിശ്വാസികൾ ചെയ്യേണ്ടത് ഇത് മാത്രം 🙏🙏 

HARI PATHANAPURAM
Подписаться 140 тыс.
Просмотров 182 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 547   
@user-qj7nd5wg2p
@user-qj7nd5wg2p Месяц назад
ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങക്ക് ആയിരമായിരം നന്ദി. സമാധാനമായി.
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@user-qj7nd5wg2p 🙏🙏🙏
@sindhukunjumon6999
@sindhukunjumon6999 Месяц назад
നല്ല അറിവ് 🙏🙏തീർച്ചയായും ഒരു പാട് പേർക്ക് ഉപകാരം ആകട്ടെ ഹരി ജി താങ്കളുടെ ഈ മഹത് വചനം ❤❤❤❤
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@sindhukunjumon6999 🙏🙏
@ANILKUMAR-zh8ri
@ANILKUMAR-zh8ri Месяц назад
Sir ple phone no
@Sobithashaji
@Sobithashaji Месяц назад
ഒരുപാട് നന്ദിയുണ്ട് ചേട്ടാ ഞാൻ ഇപ്പോഴും വിഷമത്തിൽ ആയിരുന്നു കാരണം പല ആളുകളും പലവിധത്തിലാണ് പറയുന്നത് ഇനി ധൈര്യമായി നാലാം തീയതി രാവിലെ പോയി ബലിയിടാമല്ലോ സന്തോഷമായി
@twinstarswithmom7045
@twinstarswithmom7045 Месяц назад
3 thiyathi allea
@DevarajanNr
@DevarajanNr Месяц назад
മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ നല്ലത് പോലെ നോക്കുക മരിച്ചു കഴിഞ്ഞു അവരെ ഓർമ്മിക്കുക അതിന് കർക്കിടകം ചിങ്ങം എന്ന് വ്യത്യാസം ഇല്ല 🙏
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@sooryamshumedias5997
@sooryamshumedias5997 Месяц назад
@@DevarajanNr മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവർക്ക് ആരെങ്കി ലും ബലിയിടുമോ സുഹൃത്തേ ? കോഴി ക്കോട്ടേയ്ക്കൊന്നും അങ്ങനെയൊരു പതി വില്ല..... മരിച്ചവരെ ഉ ദ്ദേശിച്ച് ചെയ്യുന്നതാണ് ബലികർമ്മം .....! ജീവി ച്ചിരിക്കുന്നവരെ ഉദ്ദേശി ച്ചുള്ളതല്ല.iiiiiii പിന്നെ മാതാപിതാക്കൾ ജീവി ച്ചിരിക്കുമ്പോൾ അവ രെ ഊട്ടാതെ വൃദ്ധസദന ത്തിൽ തള്ളുന്ന മക്കൾ ബലികർമ്മം ചെയ്യുന്ന ത് കൊണ്ടു യാതൊരു കാര്യവുമില്ല.
@sunilkp389
@sunilkp389 Месяц назад
ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മ മാരുടെ ആഗ്രഹങ്ങൾ പരമാവധി നിറവേറ്റുക. സ്നേഹിക്കുക സന്തോഷത്തോടെ തന്നെ. മരിച്ചു കഴിഞ്ഞു അവർ പുനർജന്മം അവരുടെ കർമ്മം അനുസരിച്ചു എടുക്കും.പിന്നെ ഒരു തർക്ക ത്തിന്റെയും ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. തന്നെയുമല്ല യഥാ വിധി ബലി നടത്താൻ പറഞ്ഞു തരുന്നവർ ഇപ്പോൾ ഉണ്ടോ? ഓം ശാന്തി.
@sivaganga7463
@sivaganga7463 Месяц назад
ബലിക്കൊക്കെ യഥാ വിധി നോക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല... ഒന്നും അറിയില്ലെങ്കിലും മനസർപ്പിച്ചു.. തനിയെ ഇട്ടാലും മതി എന്ന് ആണ്
@srimookambikaamruthmediaaj8007
@srimookambikaamruthmediaaj8007 Месяц назад
ചുമ്മാതെ അങ്ങ് തള്ളല്ലേ.... ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ എല്ലാമക്കളും നോക്കും... അവർ മറിച്ചുകഴിഞ്ഞാൽ... ഇങ്ങനെ കുറച്ചുപേർ നമ്മുടെ ജീവിതത്തിന്റെ പുറകിൽ ഉണ്ടായിരുന്നു... എന്ന് ഓർക്കുന്നതിനുവേണ്ടി.. ഹിന്ദുക്കൾ ഇങ്ങനെ ഒരുദിവാസം ഉണ്ടാക്കിയിട്ടുണ്ട്.. മറ്റുമതസ്ഥതർ അവരുടേതായ രീതിയിൽ ചെയ്യുന്നുമുണ്ട്.. താങ്കൾക്കു മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മാത്രം മതിയായിരിക്കും....
@bhagyaakshmim7497
@bhagyaakshmim7497 Месяц назад
വളരെ നന്ദി.. നല്ല അറിവ് പകർന്നു തന്നതിന് 🙏🙏🙏
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@bhagyaakshmim7497 🙏🙏
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 Месяц назад
പൂർവികർക്ക് വേണ്ടി ബലി ഇട്ടേ പറ്റൂ അത് ഏറ്റവും ഏറ്റവും വല്യ കാര്യം ആണ്, വിവരദോഷികൾ പറയും ഇതൊന്നും വേണ്ടെന്ന് പക്ഷെ സത്യം അറിയാൻ ഇവർ നോക്കട്ടെ,, മരണം അതിനു ശേഷവും ജീവിതം ഉണ്ട്, അതുകൊണ്ട് നിർബന്ധം ആയി ബലി ഇടൂക അത് നമ്മുടെ കടമയാണ്, അച്ചനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മക്കൾക്കോ പേരക്കുട്ടികൾക്കോ ധൈര്യം ആയി ബലി ഇടാം,,മരിച്ചു പോയ പൂർവികർക്ക് ആയി സമർപ്പിച്ചു ചെയ്യുക 🌹
@ratnakumarn4749
@ratnakumarn4749 Месяц назад
അനാഥാലയത്തിൽ വച്ച് മരിച്ചവരുടെ മക്കളും ബലി ഇടും,ജീവിച്ചിരിക്കുമ്പോൾ കഴിവ് അനുസരിച്ച് അവരെ നോക്കുക
@sreedeviram2667
@sreedeviram2667 Месяц назад
വളരെ ഉപകാരം ഹരിജി കാരണം എന്റെ ഹസ്ബൻഡ് പാറശാലയിൽ ആണ് വർക്ക്‌ ചെയ്യുന്നത് അവിടെ ഇങ്ങനെയൊരു തർക്കം വന്നുവെന്ന് ഇന്നലെ പറഞ്ഞതെ ഒള്ളൂ കാരണം ചേട്ടന്റെ അച്ഛന്റെ ബലി അദ്ദേഹത്തിനു ഇടണം എന്റെ അച്ഛന് വേണ്ടി എനിക്കും ഇടണം ഇപ്പോൾ അതിന് ഒരു പരിഹാരം ആയി നന്ദി 🙏🙏
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@sreedeviram2667 ❤️❤️
@v.nandiniunni5742
@v.nandiniunni5742 Месяц назад
അർജുന് വേണ്ടിയുള്ള പ്രാർത്ഥനകൾ. ഒത്തിരി മനോവേദന തന്നെ ആ കുട്ടിയെ പറ്റി വിചരിക്കുമ്പോൾ. ഇരുട്ടിൽ 8ദിവസം. നമുക്ക് ആലോചിക്കാൻ പറ്റില്ല. Thank you Hari ji
@sujathab8165
@sujathab8165 Месяц назад
👍മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിനു നന്ദി 🙏🙌♥️♥️♥️♥️
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@user-yd1jp4kb8b
@user-yd1jp4kb8b Месяц назад
തിരുനെല്ലി അമ്പലത്തിൽ പോയാൽ അങ്ങനെയാണ് ബലി ഇടീക്കുക. നമ്മുടെ 7 തലമുറക്ക് വേണ്ടിയാണു അവിടെ ബലി ഇടുന്നത്. തിരുമേനി അടുത്ത് നിന്ന്. കർമ്മങ്ങൾ പറഞ്ഞു തന്നു ബലി ഇടീക്കും. വളർത്തു മൃഗങ്ങൾക്ക് വേണ്ടിയും ഇടാൻ പറയും. 🙏
@RamaniRamani-us7gk
@RamaniRamani-us7gk Месяц назад
Thank you
@venusarangi
@venusarangi Месяц назад
വാവ്ബലി 7തലമുറകൾക്ക് വേണ്ടിയാണ്‌
@user-er2mv4kv3h
@user-er2mv4kv3h Месяц назад
അദ്ദേഹം പറഞ്ഞു ആ ദിവസം 4 തന്നെ ഉത്തമം. അതുപോലെ മണ്മറഞ്ഞു പോയ നമ്മുടെ സ്നേഹത്തിലും, അറിവിലും ഉള്ള സർവ്വ ചരാ ചരങ്ങളെയും സ്മരിക്കുക ആ ബലി ധർപ്പണം ചെയ്യുമ്പോൾ 🙏🏻
@Sureshbabu-yr3bk
@Sureshbabu-yr3bk Месяц назад
വളരെ നല്ല ഉചിതമായ അഭിപ്രായം. നിങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.❤
@vmdreamworld6286
@vmdreamworld6286 Месяц назад
Correct 🙏🙏🙏അപ്പോൾ ഞാൻ ഉറപ്പിച്ചു ഞായർ ബലി ഇടാം
@minitk1632
@minitk1632 Месяц назад
നമ്മുടെ സമാധാനത്തിനും ആത്മാകളുടെ സാന്തിക്കും വേണ്ടി ബലി എല്ലാവർക്കും ഇടാം. എന്നാൽ മരിച്ചുകഴിഞ്ഞിട്ട് റീത്തു വെക്കുന്നതിനേക്കാൾ ബേതം ജീവിച്ചിരിക്കുമ്പോൾ അവർക്ക് ഒരുനേരത്തെ ഭക്ഷണം വാങ്ങികൊടുക്കുന്നതായിരികാം.
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@minitk1632 🙏🙏
@mkbinoy2792
@mkbinoy2792 Месяц назад
നിർഭാഗ്യവശാൽ വല്യ ഡയലോഗ് വിടുന്നവർ ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞുനോക്കുന്നവരായിരിക്കില്ല ​@@HARIPATHANAPURAM
@ananthakrishnan8663
@ananthakrishnan8663 Месяц назад
ഒരേ നിയമം പഠിച്ച രണ്ട് ജ്യോതിഷികൾ രണ്ട് അഭിപ്രായം പറഞ്ഞു ജനങ്ങളെ തെറ്റുധരിപ്പിക്കുന്നു.. എന്നു തുടങ്ങിയ വാർത്തയിൽ,ആരു ആരെ തെറ്റുധരിപ്പിച്ചു എന്ന് താങ്കളും വ്യക്തമാക്കിയില്ല...(ജ്യോതിഷി 1 or 2) അവർ രണ്ടു പേരും പറഞ്ഞത് ശരിയാണ് എന്ന ഒരു ഉത്തരത്തിൽ താങ്കൾ ഈ വിഷയം അവസാനിപ്പിച്ചു... അങ്ങിനെ എങ്കിൽ ആര് ആരെ തെറ്റുധരിപ്പിച്ചു എന്നു പറയുന്നത് വ്യർത്തമാണ്... ജ്യോതിഷ പരമായി ഒരു വിഷയത്തെ ശരിയായ തരത്തിൽ പറഞ്ഞു നിർത്തുമ്പോൾ, ഋഷിപ്രോക്തമായ പ്രമാണത്തെ കാണിച്ചു കൊണ്ടാവണം, അത് താങ്കളുടെ ഭാഗത്തു നിന്നും കണ്ടില്ല.. അയ തിനാൽ താങ്കളേയും തെറ്റു ധരിപ്പിക്കുന്നവരുടെ ഗണത്തിൽ പെടുത്തേണ്ടിവരും 👎🏻
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@ananthakrishnan8663 അതൊക്കെ മുകളിൽ ഒരു കമന്റ്‌ നു മറുപടി കൊടുത്തിട്ടുണ്ട്. .ഓരോരുത്തർക്കും ടൈപ്പ് ചെയ്ത് അയക്കാൻ വയ്യ. .ഒന്ന് വായിച്ചു നോക്കിയാൽ നന്ദി 🙏
@rajamohananvr7525
@rajamohananvr7525 Месяц назад
വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി.❤
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@rajamohananvr7525 🙏🙏
@bobanmathew6919
@bobanmathew6919 Месяц назад
Good words,Karmathinu Prathibhalam.Universe bless u.❤
@baburajbkbk2860
@baburajbkbk2860 Месяц назад
നന്ദി, ഇപ്പോഴാണ് ഒരു ക്ലാരിട്ടി വന്നത്❤
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@baburajbkbk2860 🙏🙏
@ravidranalleppey7007
@ravidranalleppey7007 Месяц назад
ഇത്തരം confusion വരും പോൾ ഗുരുക്കന്മാർ ചില തീർപ്പ് കൽപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് മൂന്നാം തീയതിയാണ് കർക്കടക വാവ്. നാലാം തീയതി അസ്തമനാൽപൂർവം നിശ്ചിത സമയം അമാവാസി ഇല്ല. അതിനാൽ രണ്ടാമത്തെ പക്ഷം ശരിയാണോ. ഒരു നിയമം പറയുന്നുണ്ടെങ്കിൽ നിയമം പാലിക്കണം. അതിൽ മറ്റു ന്യായങ്ങൾ കൂട്ടികലർത്തരുത്.
@jyothinp7380
@jyothinp7380 Месяц назад
പറഞ്ഞത് വളരെ വ്യക്തമാണ് 4 മണിക്ക് ബലികർമ്മം ചെയ്യാം ഞായർ രാവിലെയും ചെയ്യാം
@ambilyts5624
@ambilyts5624 Месяц назад
ചതുർ ദശി ബലി ഇടാമോ?
@neethinair3227
@neethinair3227 Месяц назад
വിശദമായി പറഞ്ഞ് തന്നതിന് അഭിനന്ദനങ്ങള്‍ ❤
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏🙏
@vishnumayakv3882
@vishnumayakv3882 Месяц назад
നല്ല അറിവിന്‌ നന്ദി 🙏❤️
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
❤❤
@rajeswarichandrasekharan732
@rajeswarichandrasekharan732 Месяц назад
വളരെയേറെ നന്ദിയുണ്ട് ഹരീ. ഇന്ന് (മുപ്പെട്ട് തിങ്കൾ) അമ്പലത്തിൽ പോയപ്പോൾ അവിടെയും രണ്ടു പേർ പറയുന്നതു കേട്ടു , 3-ാം തിയതിയാണ് ബലിയിടേണ്ടത് എന്ന്. അപ്പോൾ തുടങ്ങിയതാണ് സംശയം. ഒരിക്കൽകൂടി നന്ദി ഹരീ🙏🙏
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@rajeswarichandrasekharan732 🙏🙏🙏
@plantspot1112
@plantspot1112 Месяц назад
Useful vedio
@sanjupanicker1238
@sanjupanicker1238 Месяц назад
വളരെ അറിവുള്ള അങ്ങ്..എല്ലാ വീഡിയോകളിലും മറ്റുള്ളവര്‍ക്കു പാര വച്ച് കൊണ്ട് സംസാരിക്കുന്നത് സന്തോഷം..അങ്ങനെ ആണല്ലോ ഒരു നല്ല ജ്യോത്സ്യന്‍ ആവുന്നത്..രണ്ടു ദിവസം വാവു വരുന്നത് എന്ത് കൊണ്ടാണ്..അത് ജ്യോത്സ്യന്‍മാരുടെ കുറ്റം ആണോ സാര്‍..
@user-jm3ef3ow7c
@user-jm3ef3ow7c Месяц назад
മൂന്നാം നിയതി വൈകുംന്നേരം 3 മണിക്ക് ശേഷം ആണോ ബലിയി േടണ്ടതu
@dinesha4543
@dinesha4543 Месяц назад
Amavaasi thudangiyaale pithrukal bhoomiyil varathullu ennaanu vishwaasam. Appol amaavaasi yil aanu Bali idendath engil 4 nu Bali idaam
@devadasana1449
@devadasana1449 Месяц назад
Kerala is always having its own rule for every thing.For example Janmashtami is always celebrated on different dates in Kerala and north india.So also Ganesh Chaturthi and other religious festivals.Kerala follows Solar month where as North follows Lunar month.Shradham is performed on the day Amavasi is there at night in Kerala whereas the same is performed on the day when Amavasi is there at 12 noon in North India.New year day is Gudi Padva day in North India but different dates in South.North Kerala has different no of days for some month w.r.t.South Kerala.Kerala follows Navagraha principle in Astrology but North have Prajapathi,Indra and Varuna in the chart.South has Gulikan which North doesnt have.Some states have 32 porutha sankhya but kerala has 10.Northern kundali chart rotates anticlock wise but souths chart clockwise.Which system people have to trust?The system of obseving pula due to the death of near ones also differs from community to community in Kerala whitch differs from that of North.How shasthra will differ from state tostate? Can any one can guide?
@sandhya1946
@sandhya1946 Месяц назад
സന്തോഷം ഹരീ ....... നല്ല മറുപടി ❤❤❤ ഒരു സംശയം ചോദിക്കട്ടെ ...... മരിച്ച് ഒരു വർഷം കഴിഞ്ഞേ കർക്കിടക വാവ് ബലി ഇടവൂ എന്ന് കേട്ടിട്ടുണ്ട് , ശരിയാണോ .......?
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
കർക്കിടകവാവ് ബലി എല്ലാ പിതൃക്കൾക്കും വേണ്ടി ആണ്. .ബന്ധുക്കൾ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞേ ഇടാവൂ എന്ന് വന്നാൽ ഒരു വർഷവും ഇടാൻ പറ്റില്ല 🙏🙏
@sandhya1946
@sandhya1946 Месяц назад
@@HARIPATHANAPURAM ❤️❤️❤️🌹🌹🙏🙏🙏
@maheshtk4599
@maheshtk4599 Месяц назад
രണ്ടു തോണിയിൽ കാലിടാതെ ഒന്നിൽ മാത്രം ' താങ്കളുടെ അഭിപ്രായം പറയൂ പ്രമാണസഹിതം വേണം
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@maheshtk4599 ഇതിൽ ഏതിനാണ് പ്രമാണം വേണ്ടത്
@maheshtk4599
@maheshtk4599 Месяц назад
@@HARIPATHANAPURAMതാങ്കളുടെ അഭിപ്രായം ഏതൊന്നിനോ ആ പ്രമാണം. അല്ലെങ്കി രണ്ടിനും ഉണ്ടായിക്കോട്ടെ!
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@maheshtk4599 ദൈവം വാ പൈതൃകം കർമ്മകാലമാസ്രിത്യ വർത്തതെ. ..എന്ന് തുടങ്ങുന്ന ശ്ലോകം മൂന്നാം തീയ്യതി വാദക്കാർക്ക് നല്ലതാണ്. ശാർദ്ധപ്രദാ കൃഷ്ണ ചതുർദശീസ്യാൽ. .എന്ന് തുടങ്ങുന്ന പദ്യം അമാവാസി തുടങ്ങിയിട്ട് ബലി വാദക്കരെ സഹായിക്കും. . സായം ദസംശേ തു ഗതെ പതിഭ്യെ. .എന്ന് തുടങ്ങുന്ന മറ്റൊരു ശ്ലോകം മൂന്നാം തീയതിക്കാർക്ക് സപ്പോർട്ട് ആണ് ബ്രോ 100 പദ്യം രണ്ടിനും തരാം. .പക്ഷെ ടൈപ്പിംഗ് വയ്യ 🙏🙏🙏
@maheshtk4599
@maheshtk4599 Месяц назад
@@HARIPATHANAPURAM ഇതു പോലുള്ളവ അനേകം ഉണ്ടാകും.ഗണിതശാസ്ത്രത്തിലെ തിഥി പ്രധാന ഗണിത ശ്ലോകമാണ് വേണ്ടത്.
@Anoopkumar-zm6ch
@Anoopkumar-zm6ch Месяц назад
​@@HARIPATHANAPURAMഒരൊറ്റ കാര്യം ചോദിക്കട്ടെ ശ്രാദ്ധം തുടങ്ങിയത് രണ്ട് ദിവസം ഉണ്ടെങ്കിൽ ആദ്യത്തെ ദിഥി അല്ലെ എടുക്കേണ്ടത്
@ushamohan4351
@ushamohan4351 Месяц назад
Very good information.Thank you Hariji
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@thilakampv9801
@thilakampv9801 Месяц назад
Hari thank you for the good information's. 👍 ❤
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏🙏🙏
@bagavaldass6983
@bagavaldass6983 Месяц назад
ഉചിതം 4തിയ്യതി ട്ടോ ഇതിലും ഉപരി കൂടെ ഉള്ളപ്പോൾ സ്‌നേഹിച് ആഹാരം കൊടുത്തു കൂടെ സമാധാനത്തോടെ ഇരുത്തു ട്ടോ ❤
@jithinkumarngjithinkumarng9835
@jithinkumarngjithinkumarng9835 Месяц назад
ഇപ്പോഴാണ് സമാധാനമായത്. ആകെ കൺഫ്യൂഷൻ ആയിരുന്നു.കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് താങ്കൾക്ക് നന്ദി.
@thumkeshp3835
@thumkeshp3835 Месяц назад
🙏🙏🙏നല്ല അറിവ് നൽകി നന്ദി 🙏
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@rkramachandramoorthy6966
@rkramachandramoorthy6966 Месяц назад
വളരെ നന്ദി. അഭിനന്ദനങ്ങൾ
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@Lifismagicindia
@Lifismagicindia Месяц назад
കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ മൂന്നാം തീയതി രാവിലെ 6 മണിമുതൽ വാവ് ബലി തീരുമാനിച്ചു നോട്ടീസ് ഇറക്കിയിട്ടുണ്ട് 🤔
@devakisk4275
@devakisk4275 Месяц назад
Valare upakaram sir Thank you samsayam aayirunnu. Beli edanna karyathil 👍🙏
@shaijup6569
@shaijup6569 Месяц назад
ഈ കർക്കടവാവിൽ വയനാട്ടിലെ ആത്മാവുകൾ ക്ക്‌ വേണ്ടി ബലിയിടുക
@saroja5321
@saroja5321 Месяц назад
നന്ദി ഹരി ജി, അതാണ് ശരി, മനസ്സിൽ നന്മ ഉണ്ടാകണം
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@saroja5321 🙏🙏
@rameshtp1953
@rameshtp1953 Месяц назад
താങ്ക്യു സർ... Good information 🙏🏽
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@VinayanvinuVinayanvinu
@VinayanvinuVinayanvinu Месяц назад
അപ്പൊ നിങ്ങൾക്കും അറിയില്ല എന്ന് സാരം ലേ. കഷ്ടം
@vijaykumark9322
@vijaykumark9322 Месяц назад
ഈ ചൊറിച്ചിൽ നല്ലതല്ല സുഹൃത്തേ
@vijayankk3921
@vijayankk3921 Месяц назад
ഹരി ജി നമസ്തക്കാർ ❤❤❤🙏👍
@user-go9kr6of7m
@user-go9kr6of7m Месяц назад
നമ്മൾ ഏതു കാര്യവും ഹരിയുടെ ഉപദേശം തേടുന്നത് ആണ്.നമ്മൾക്ക് അതു കൊണ്ടു തന്നെ ഗുണവും ഉണ്ടു.❤❤
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏🙏
@suja1540
@suja1540 Месяц назад
സാർ പറഞ്ഞല്ലോ ഇന്നലെ ആ പാവം അർജുനൻ കുറച്ചു അറിയുമെന്ന് എന്തിനാ വെറുതെ ഞങ്ങളെ ആശ തരുന്നത്
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
അർജുന്റെ കാര്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ അല്ലെ പറഞ്ഞത് 🙏🙏
@debhuskitchen7124
@debhuskitchen7124 Месяц назад
Tnq thirumeni🙏 confusion marikkitti.
@vijithaprasad8009
@vijithaprasad8009 Месяц назад
വളരെ ഉപകാരം. ഒരു സംശയം ചോദിച്ചോട്ടെ ബലി ഇട്ട ശേഷം സന്ധ്യക്ക് വീട്ടിൽ ഭക്ഷണം ഒരുക്കി വീതുവയ്ക്കണോ?
@valsalay6472
@valsalay6472 Месяц назад
Jeevichirikumbol amma.achan.koodapirapu.kudumbakar evare jeevichirikumbol snehichu avarku nammude sneham sahayam aavashyam varubol cheithukodukanam allathe marichu kazhinju cheyunnathil arthamilla.jyanum ithuvare cheithitundu.chilapol cheyan patilla .athepole thetu vannalum pediyanu.paavangalku sahayamcheyunnathayalum nallathalle .madha pitha.guru.deivam.deivathulyamaanu maricha athmavu.veroridathu janikumennu parayunnu pinne ithiloke enthartham.ente manasilullathu paranju ennu mathram aareyum vedhanipikan paranjathalla.sarvam krishnarpanam🎉
@sreekumarkn2023
@sreekumarkn2023 Месяц назад
നന്ദി ഞാൻ confussion-ൽ ആയിരുന്നു.
@sreerag.s8222
@sreerag.s8222 Месяц назад
Tnq thirumeni
@DinosourIceAge
@DinosourIceAge Месяц назад
🤣
@RajaSekharan-bg6yx
@RajaSekharan-bg6yx Месяц назад
വളരെ നന്ദി സർ 🙏🙏🙏 ആകെ കൺഫ്യൂഷൻ ആയിരുന്നു.
@sakunthalsmani8820
@sakunthalsmani8820 Месяц назад
ഇത് തന്നെയാണല്ലോ എല്ലായിടത്തും നടക്കുന്നത് ഇതിന് പരിഹാരം ഒരു തരത്തിലും ഉണ്ടാവാൻ പാടില്ല എന്നു ജ്യോതിഷ്യകൾ തന്നെ തീരുമാനിച്ചു വച്ചിരിക്കുകയാണ് എന്ന് തോന്നും താങ്ക്യൂ
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@remadevir1706
@remadevir1706 Месяц назад
യഥാർത്ഥ ജോതിഷൻ.... ❤
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@remadevir1706 🙏🙏🙏
@user-be2wl8dw5g
@user-be2wl8dw5g Месяц назад
പുള്ളി വയറ്റി പിഴപ്പ് ജ്യോത്ഷ്യൻ
@Thirdeye1805
@Thirdeye1805 Месяц назад
നല്ലയാളുകളെ തിരിച്ചറിയാൻ കഴിയാത്തതും ഒരു തെറ്റ് തന്നെയാണ്. ​@@user-be2wl8dw5g
@maloottymalu778
@maloottymalu778 Месяц назад
Angu oru samsayam theerthu tharumo plz. Ende achanu njan aduthulla puzhayal sratham oottumbol ende ettanu ettande veedinaduthulla pazhayal sratham oottan pattumo. Chilar parayunnu oraalkku vendi randidathu padillaannu
@pushpaunni7059
@pushpaunni7059 Месяц назад
Bali kazhinj rathri pithrikkalkk vech sankalpikkan padundo avare devalokathekk paranjayachitt veendum avare vilichuvaruthunnapole ano ente oru samsayamanu dayavayi marupadi pratheekshikkunnu
@sooryamshumedias5997
@sooryamshumedias5997 Месяц назад
ജ്യോതിഷ നിയമമനുസരിച്ച് ബലിയിടേണ്ടത് ആഗസ്റ്റ് 3 ന് തന്നെ യാണ് .നിയമമനുസരിച്ച് സന്ധ്യയ്ക്ക് മു മ്പ് 6 നാഴിക അമാ വാസിയുള്ള ദിവസ മാണ് എടുക്കേണ്ട ത്: ... ആ ദിവസത്തെ സന്ധ്യയ്ക്കാണ് പ്രാ ധാന്യം.ശനിയാഴ്ച രാവിലെ ഉദയത്തി നു ശേഷം ബലിയി ടാം.......
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@sooryamshumedias5997 താങ്കൾ പറയുന്നത് ശരിയാണ്. .പക്ഷെ മറു വാദക്കാർ പറയുന്നത് ചതുർദശിയിൽ ബലി ഇടാൻ ആകുമോ എന്നതാണ് 🙏
@sooryamshumedias5997
@sooryamshumedias5997 Месяц назад
@@HARIPATHANAPURAM ജ്യോതിഷ നിയമമനു സരിച്ച് അവിടെ ചതുദ്ദ ശിക്ക് യാതൊരു പ്രസ ക്തിയുമില്ല. ആ ദിവസ ത്തിനും, സന്ധ്യയ്ക്കും മാത്രമാണ് പ്രത്യേകത. അതിൽ യാതൊരു തർക്കത്തിനും സ്ഥാന മില്ല.
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@sooryamshumedias5997 അങ്ങനെ ഒരു തർക്കം നടക്കുന്നുണ്ട്
@sooryamshumedias5997
@sooryamshumedias5997 Месяц назад
@@HARIPATHANAPURAM ഞാനും അത് കണ്ടി ട്ടുണ്ട് ചേട്ടാ......!പക്ഷെ , എൻ്റെ അറിവിൽ ഇത്തവണ ഏകദേശം 95% സ്ഥലത്തും ബലി കർമ്മം നടക്കുന്നത് മൂന്നാം തിയ്യതി തന്നെ യാണ്.
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@sooryamshumedias5997 അങ്ങനെ തെറ്റിദ്ധാരണ പരത്തുന്നു എന്ന് ഇതിൽ തന്നെ പല അനുഭവസ്ഥരും കമന്റ്‌ ഇട്ടിട്ടുണ്ട്. .വിശ്വാസികളെ confused ആക്കാതെ നോക്കണ്ടേ 🙏
@yamunav.s7023
@yamunav.s7023 Месяц назад
കുറച്ചു ആൾക്കാർക്കെങ്കിലും ഒരു സമാധാനം കിട്ടിക്കാണും മാഷേ but ഈ ഒരു വിഷയം എല്ലാ ജ്യോതിഷരും ഏറ്റു പിടിച്ചു
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@user-yo8uy8gn9w
@user-yo8uy8gn9w Месяц назад
Hari. Ariyatha. Kariyagal. Parayarundu..thagal.viditham.parayathirika.vaya.pothu.hari
@raghunathanmadacheri7906
@raghunathanmadacheri7906 Месяц назад
മരിച്ച് കഴിഞ്ഞാൽ ഒന്നും ചെയ്തിട്ട് ഒരു കാര്യവും ഇല്ല സഹോദരാ 😂😂😂😂😂
@user-sm5td7bd7u
@user-sm5td7bd7u Месяц назад
Njan tention ayittu nikkumbolanu vedieo kandath thanku
@bhasiraghavan9513
@bhasiraghavan9513 Месяц назад
രാവിലെ മുതലുള്ള കൺഫ്യൂഷൻ ആയിരുന്നു ഇപ്പൊൾ മാറി. പക്ഷേ ഒരാള് പറഞ്ഞുഞായറാഴ്ച അമാവാസി യിൽ അസ്തമയം കിട്ടില്ലെന്ന്. എന്തെല്ലാം പുകില്
@rameshbabuss6491
@rameshbabuss6491 Месяц назад
Thank you for new information,
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏🙏
@adarshekm
@adarshekm Месяц назад
​​@HARIPATHANAPURAM സർ ആണ്ട ബലി കഴിയുന്നതിനു മുൻപ് കർക്കിടക ബലി ചെയ്യാമോ 🤔 ആദ്യം ആയിട്ടാണ് 🥹🥹
@sreedeviram2667
@sreedeviram2667 Месяц назад
Namaskaram hari ji 🙏🙏🙏🙏🙏🙏
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏🙏
@seenapr1028
@seenapr1028 Месяц назад
valuable information. thank you
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@anupnair7465
@anupnair7465 Месяц назад
So nice thanx...i go with 4th ..with all my heart ...love from Pune
@bindujoshi2243
@bindujoshi2243 Месяц назад
Thank you.... 🙏🙏q
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
❤❤
@shaji7176
@shaji7176 Месяц назад
Panikumbol enthcheyanamenne path doctorod chothichal path abiprayamane karanam evararikum paniyepati ariyilla athepoleyane jothishavum
@ShilajapbShilaja
@ShilajapbShilaja Месяц назад
ഹരി: നല്ല അറിവ് പകരുന്ന വാക്കുകൾ❤❤❤❤❤
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
❤❤
@Anoopkumar-zm6ch
@Anoopkumar-zm6ch Месяц назад
3 തീയതി രാവിലെ തന്നെയാണ് ബലിയിടേണ്ടത് ശ്രാദ്ധം പോലുള്ള കാര്യങ്ങൾ ആദ്യത്തെ ധിഥി ആണ് എടുക്കാറ് ഉള്ളത് ശനിയാഴ്ച ദിവസം അസ്തമയത്തിന് മുൻപ് 6 നാഴിക കൂടുതൽ വാവുണ്ടെങ്കിൽ അന്നേദിവസം രാവിലെ ബലികർമ്മങ്ങൾ നടത്താം ഇതാണ് വിധി
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@Anoopkumar-zm6ch അപ്പോൾ ചതുർദശിയ്ക്ക് ബലിയിടാമോ എന്നൊരു ചോദ്യം കിടക്കുന്നു
@udayakumarg9385
@udayakumarg9385 Месяц назад
Sir എന്റെ ഭാര്യ മരിച്ചു എല്ലാ വർഷവും അവൻ ബലി ഇടാറുണ്ട് അവൻ ഇടണ്ടന്ന് എല്ലാവരും പറയുന്നു ഇത് സെരിയാണോ സർ നല്ല മറുപടി തരണം 🙏
@vijayakumarikn7483
@vijayakumarikn7483 Месяц назад
നന്ദി 🙏
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@jayasreenair3973
@jayasreenair3973 Месяц назад
Namaskkaram Hari Ji🙏 Evide Mumbail Ayyappa temple il ella Karkida vavinum bali edunnund, ee year le Bali 4 nu veluppinu 6 mani thottanu, ❤❤
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@jayasreenair3973 ❤️❤️
@lakshmanancp1257
@lakshmanancp1257 Месяц назад
എല്ലാ സുഡാപ്പി കളും ഇയാൾ പറഞ്ഞ സമയത്ത് തന്നെ ബലിയിടണേ സുഡാപ്പി കളുടെ ജ്യോൽസ്യൻ എന്നനിലയിൽ
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@lakshmanancp1257 ജീവിച്ചിരിക്കുമ്പോൾ അച്ഛനേം അമ്മയേം അടിച്ചിറക്കിയിട്ട് അങ്ങ് ബലി ഇട്ടിട്ട് കാര്യമില്ല. .അവരെ നല്ലത് പോലെ നോക്കൂ 🥰😍😍
@krishnankottoor5789
@krishnankottoor5789 Месяц назад
നന്ദിയുണ്ട്❤
@subhaathuliya2014
@subhaathuliya2014 Месяц назад
നമസ്കാരം sir🙏🏻🙏🏻🙏🏻🙏🏻🙏🏻
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
❤❤
@smitheshnambudiripad8746
@smitheshnambudiripad8746 Месяц назад
Kanippayyur വഴി 3 ന് ആണ്
@sasikumarkv8941
@sasikumarkv8941 Месяц назад
കൊച്ചമ്മ പറഞ്ഞത് - നേര് - തമ്പ്രാൻ പറഞ്ഞത് സത്യം - അടിയാൻ്റെ ഒരു ഗതികേട് - തമ്പ്രാൻ്റെ കൂടെ നിന്നാൽ - കൊച്ചമ്മ പിണങ്ങും - കൊച്ചമ്മടെ കൂടെ നിന്നാൽ - തമ്പ്രാൻ പിണങ്ങും - അതുകൊണ്ട് -----
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@sasikumarkv8941 തുറന്നു പറ. .പരിഹാരം ഉണ്ട് 😍😍
@salimkumargopinathanpillai
@salimkumargopinathanpillai Месяц назад
😂
@sudhicv3132
@sudhicv3132 Месяц назад
😂
@sudhicv3132
@sudhicv3132 Месяц назад
ചെയ്ത കാര്യം ആരോടും പറയണ്ട... മൗനം വിദ്ധ്വാനും മണ്ടനും ഭൂഷണം... അത്രേ ഉള്ളൂ പെങ്ങളേ...😂
@busharababu6002
@busharababu6002 Месяц назад
Thanks ❤❤
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@ushakumaris6461
@ushakumaris6461 Месяц назад
Hari om Hari ji I want to know some thing about my son'smarriage.I do'nt know the place .pls send me correct location for coming.
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@ushakumaris6461 9446181210
@Geethapillai1958
@Geethapillai1958 Месяц назад
നന്ദി. കൺഫ്യൂഷൻ ആയിരുന്നു.
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@Geethapillai1958 🙏🙏
@manorama8
@manorama8 Месяц назад
ബലി ഇടറില്ല വാവ് ദിവസം വൈകുനേരം, അകറ്റു വച്ചുകൊടുക്കും ,പിതൃകൊൽക്ക്ല്ക്കുവേണ്ടി
@vijeeshpanikkarvijeeshpani1205
@vijeeshpanikkarvijeeshpani1205 Месяц назад
Jyothissastram sariyaayi padichhavarkk idayil ningal parayunnath pole Abhipraayavetyaasam illa ...... janangalkk idayil samsayam undaakaam .....ath ...Kazhinja divasangalill .....keralathil ellaa jyothisha sangadanakalum......press club meeting I'll....lum ......patrangalilum Vekthamaayi koduthhittum .....und
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@vijeeshpanikkarvijeeshpani1205 ok good
@rhethumohan6015
@rhethumohan6015 Месяц назад
Well said 👏🏻👏🏻👍🏻👍🏻
@beenamurali3921
@beenamurali3921 Месяц назад
Namasthe Hariji..
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏🙏
@salilasadanand4548
@salilasadanand4548 Месяц назад
പല ജ്യോതിഷ്കളും പല രീതിയിൽ ആണ് പറയുന്നത്. ഏത് കാര്യം ആയിരുന്നാലും
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏🙏
@user-fm5dm9lh1k
@user-fm5dm9lh1k Месяц назад
രാവിലെ കുളി കഴിഞ്ഞ് മരിച്ച വ്യക്തിയുടെ ഫോട്ടോക്ക് മുന്നിൽ വിളക്ക് കത്തിച്ച് ആത്മാവിന് നിത്യശാന്തിക്കുവേണ്ടി നന്നായി പ്രാർത്ഥിക്കുക. അതു മതി
@nehakarthika4254
@nehakarthika4254 Месяц назад
Marichavarude photoyude munpil vilakku veyckan padilla. Avar manushyaranu
@abhijithng6431
@abhijithng6431 Месяц назад
ഹരി ചേട്ടാ, ചേട്ടൻ ആണെങ്കിൽ ഏത് ദിവസം ആയിരിക്കും ബലി ഇടാൻ തിരഞ്ഞെടുക്കുന്നത്....?????
@User_68-2a
@User_68-2a Месяц назад
ശനിയാഴ്ച രാവിലെ 6 മണി മുതൽ ബലിയിടാം.
@adhwaidsunil8124
@adhwaidsunil8124 Месяц назад
വളരെ നല്ല വീഡിയോ 🙏🏻🙏🏻🙏🏻🙏🏻👌🏻
@user-jf2ix8bm4r
@user-jf2ix8bm4r Месяц назад
മറുപടി കൃത്യമായി അവ തരിപ്പിച്ചതിൽ സന്തോഷം വിശ്വാസി അല്ലെങ്കിലും ബലിയിടാൻ തോന്നീട്ടി ല്ലാ-എങ്കിലും
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@wellnesslife1163
@wellnesslife1163 Месяц назад
Great sir 👍
@kumarashok3371
@kumarashok3371 Месяц назад
സർ, എന്നോട് വർക്കല പാപനാശം അവിടുള്ള കർമ്മി പറഞ്ഞത് അസ്ഥി ഒഴുക്കിയ പിന്നെ ബലി ഇടേണ്ട എന്നാണ്, ആത്മാവിനെ വിഷ്ണുവിന്റെ അടുത്തേക്കാണ് അസ്ഥി ഒഴുക്കി കർമ്മം ചെയ്തു അയക്കുന്നെ, പിന്നെ ബലി ഇടുമ്പോൾ അവരെ വിളിച്ചു വരുത്തുകയാണ്, അതുവേണ്ട എന്നാണ്, ഇതു ശരിയാണോ സർ?
@AnoopPs-sd9mq
@AnoopPs-sd9mq Месяц назад
ഏറ്റവും ശരിയായ രീതി, safe എന്നത്.. നമ്മുടെ നാട്ടിലെ പരമ്പരാഗതമായ രീതി ചെയ്യുക എന്നതാണ്.. അതേതാണെന്ന് പറഞ്ഞ് തന്നാൽ ഉപകാരം..
@RamaniRamani-us7gk
@RamaniRamani-us7gk Месяц назад
Thank you gurugi
@SN.MEDIA2.0
@SN.MEDIA2.0 Месяц назад
ബലി പ്രാചീന ആചാരം അണ് ഇന്ന് ബലി എന്നാ ആചാരം കൊണ്ട് ഒരു കാര്യം ഇല്ല ബലി ഇട്ടതു കൊണ്ട് പിതൃ വിനു ഒന്നും കിട്ടില്ല
@valsalaakarliparamb530
@valsalaakarliparamb530 Месяц назад
എൻ്റെ മകൻ്റെ ചില കാര്യങ്ങൾ അറിയാൻ സാറിനെ കാണാൻ ആഗ്രഹമുണ്ട്: എന്ത് ചെയ്യണം എവിടെ വന്നാൽ കാണാൻ പറ്റും; ഞങ്ങൾ മലപ്പുറത്താണ്
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@valsalaakarliparamb530 മലപ്പുറത്ത് നിന്നും ഇത്രയും ദൂരം വരണ്ട. .9446181210 ഈ നമ്പരിൽ വിളിക്കൂ
@gireeshkumar2508
@gireeshkumar2508 Месяц назад
Good ഇൻഫർമേഷൻ
@somanpillai8729
@somanpillai8729 Месяц назад
ഫോൺ എടുത്താൽ കാര്യമായി
@santhoshnair9869
@santhoshnair9869 Месяц назад
നമസ്കാരം ചേട്ടാ, ചേട്ടന്റ അഡ്രസ്സും ഫോൺ നമ്പറും ഒന്ന് സെൻറ് ചെയ്തിരുന്നേൽ വളരെ ഉപകാരം ആയിരുന്നു
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
@@santhoshnair9869 9446181210
@gangak1970
@gangak1970 Месяц назад
7:05 ​@@HARIPATHANAPURAM
@nikhilsastro3745
@nikhilsastro3745 Месяц назад
വ്യക്തമായി മൂന്നാം തീയതിയാണോ നാലാം തീയതിയാണോ ബലിയിടേണ്ടത് എന്നു ജ്യോതിഷ നിയമ പ്രകാരം ഉറപ്പിച്ചു പറയണം. ഇതിൽ ഏതു ദിവസം വേണമെങ്കിലും ഇടാം എന്ന് ഏതു സാധാരണക്കാരനും പറയാം.
@unnikrishnanunnikpillai7631
@unnikrishnanunnikpillai7631 Месяц назад
ശരിയാണ്
@AnoopPs-sd9mq
@AnoopPs-sd9mq Месяц назад
ഇവർ എല്ലാവരും കൂടെ ഒരിക്കലും ഒരു തീരുമാനത്തിൽ എത്തില്ല.. ഏറ്റവും safe എന്നത് പരമ്പരാഗതമായി നമ്മൾ ഈ അവസ്ഥയിൽ എന്താണ് ചെയ്യാറുള്ളത് എന്ന് നോക്കുന്നതാണ്.. അത് ഏതാണെന്നു പറഞ്ഞ് തരേണ്ടതായിരുന്നു.. എന്റെ അറിവിൽ അത് ശനി ആണ്.. കൂടുതൽ പേരും അതാണ് നോക്കുന്നത്..
@Mohanan-e8f
@Mohanan-e8f Месяц назад
3-ാം തീയതി ഇടണം ചതുർദശി അന്നേ ദിവസം 4 മണിക്ക് തീരും അസ്തമനാൽ അമാവാസിയാകയാൽ അതും 6 നാഴികയിൽ കൂടുതൽ ഉള്ളത് കൊണ്ട് തീർച്ചയായും രാവിലെ ഇടണം... മാസത്തിൽ ഒരേ തിഥിയും നക്ഷത്രവും രണ്ടു ദിവസം വന്നാൽ ആദ്യത്തേത് പിതൃക്കൾക്കുള്ളതാണ്.....
@MadhusoodananKP-ly3cv
@MadhusoodananKP-ly3cv Месяц назад
രണ്ടു ദിവസവും ബലിയിടുന്നതുകൊണ്ട് കുഴപ്പമില്ല.
@RADHAMADHAVKL
@RADHAMADHAVKL Месяц назад
Kalandaril 4 theeyathiyanu.
@rajeevnatarajan3856
@rajeevnatarajan3856 Месяц назад
ഇത്രയും നാളും ഇങ്ങനെ ഉണ്ടായിരുന്നില്ലല്ലോ ..... ഏത് ദിവസം എത്ര മണിക് ആരംഭിച്ചു എത്ര മണിക്കൂറിനു ശേഷം വാവ് തീരും എന്നു ഒരു ജ്യോതിഷിക്കു നിഷ്പ്രയാസം മനസിലാക്കാം ഇപ്രാവശ്യം ശനി 3.55 നു ശേഷം ആരംഭിച്ചു ഞായർ 4. മണി വരെ വവുണ്ട് ഈ സമയം എപ്പോൾ വേണമെങ്കിൽ ബലിയിടാം 3തിയതി ബലിയിട്ടാൽ വിട്ടു ബലി എടുക്കുന്നവർക്കു ഉച്ച സമയം കിട്ടില്ല...... ദേവസ്വം ബോർഡിന്റെ പ്രാഖപനം വന്നു ദേവസ്വം ക്ഷേത്ര പരിധിയിൽ 3 തിയതി ബലി തർപ്പണം നടത്തണം എന്നു ഇതു ജനങ്ങളെ ആശയകുഴപ്പത്തിലാക്കി
@manumuralidharannair8816
@manumuralidharannair8816 Месяц назад
നമസ്കാരം സാർ. എന്തിനാണ് നമ്മൾ ബലി ഇടുന്നത്. ഒരു ആള് എത്ര പ്രാവശ്യം ബലി ഇടണം, എനിക്ക് ഒരു സംശയം. കാരണം ഞാൻ കേട്ടിട്ടുണ്ട് മോക്ഷത്തിനുവേണ്ടിയാണ് എങ്കിൽ ഒരു ബലി ഇട്ടുകഴിയുമ്പോൾ മോക്ഷം കിട്ടി പോയവർക്ക് വേണ്ടി വീണ്ടും വീണ്ടും ബലി ഇട്ടു വിളിച്ചു വരുത്തുന്നത് എന്റെ സംശയം ആണ്. താങ്കളെ ജ്യോത്സത്തെ കുറിച്ചുട്ടുള്ള അറിവ് എനിക്ക് വളരെ ഇഷ്ടമാണ്. താങ്കൾക്ക് സമയം കിട്ടുമ്പോൾ മറുപടി തരണേ 🙏🏾🙏🏾🙏🏾
@lathikalathika3941
@lathikalathika3941 Месяц назад
അതേ നമ്മുടെ പിതൃക്കൾ ഇതിനോടകം പുനർജന്മം എടുത്ത് ഈ ഭൂമിയിൽ എവിടേലും ജീവിക്കുന്നണ്ടെങ്കിൽ അവരുടെ ആത്മാവിന് ബലിയിടുന്നത് ശരിയാണോ
@jayakumarmk2230
@jayakumarmk2230 Месяц назад
സാധാരണയായി രാവിലെയല്ലെ ബലികര്‍മ്മം ചെയ്യാറുള്ളത്. അങ്ങനെവരുമ്പോള്‍ നാലാംതീയതിയല്ലെ കൂടുതല്‍ ശരി
@remanijagadeesh1671
@remanijagadeesh1671 Месяц назад
Nalla arivu❤❤❤❤👍👍👍👍👍
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@govindhnaivikalidas
@govindhnaivikalidas Месяц назад
SIR PARANJITTULLAHIL ETHANU 100% CORRECT AYA KAARYAM OK THANKS
@HARIPATHANAPURAM
@HARIPATHANAPURAM Месяц назад
🙏🙏
@govindhnaivikalidas
@govindhnaivikalidas Месяц назад
@@HARIPATHANAPURAM OK THANKS SIR
@vijaykumark9322
@vijaykumark9322 Месяц назад
ഇതാണ് ശരി
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,2 млн
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн
لدي بط عالق في أذني😰🐤👂
00:17