Тёмный

കർക്കിടക കാഴ്ച🙏 

kodakkals world
Подписаться 1,2 тыс.
Просмотров 1,6 тыс.
50% 1

ചിരപുരാതനവും അതി പ്രശസ്തവുo 108 ശിവാലയങ്ങളിൽ ആചാര അനുഷ്ഠാനങ്ങളിലെ വൈവിധ്യo കൊണ്ടും സവിശേഷ സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രമാണ് കരിവെള്ളൂർ ശ്രീ മഹാശിവക്ഷേത്രം. ആധിവ്യാധികൾ നിറഞ്ഞ കർക്കടക മാസത്തിൽ തങ്ങളുടെ ദുരിതങ്ങൾക്ക് അറുതി വരുത്തണം എന്ന പ്രാർത്ഥനയോടുകൂടി ദേശാധിപനായ കരിവെള്ളൂരപ്പന് പ്രദേശവാസികൾ കാഴ്ച സമർപ്പിക്കാറുണ്ട്.

സംക്രമത്തിൻ്റെ തലേ ദിവസം വൈകുന്നേരം ചക്ക പറിച്ചെടുക്കുകയും ആർപ്പ് വിളികളോട് കൂടി ചേന്തട്ട തറവാട് കിണറ്റിലെക്ക് ചക്ക ഇറക്കുകയും ചെയ്യുന്നു.
സംക്രമ ദിവസം രാവിലെ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിൽ അടിയന്തിരത്തിന് ശേഷം സ്ഥാനികരും വല്യക്കാരും ചേന്തട്ട തറവാട്ടിൽ നിന്ന് കരിവെള്ളൂർ ശിവക്ഷേത്രത്തിലെക്ക് യാത്ര തിരിക്കുന്നു. ക്ഷേത്രത്തിൽ എത്തുന്ന കാഴ്ച കിഴക്കേ പടിപ്പുരയുടെ വടക്ക് ഭാഗത്ത് വയ്ക്കുന്നു .
സന്ധ്യയ്ക്കാണ് കാഴ്ച സമർപ്പണം നടത്തുന്നത്.തണ്ടിൽ കെട്ടിയ ചക്കകളും, അടയ്ക്ക ,വെറ്റില, തേങ്ങ എന്നിവ അഴിച്ച് കിഴക്കേ നടയിലുള്ള തറയുടെ മുകളിൽ നിരത്തി വയ്ക്കുകയുo അണുക്കൻ ഓരോന്നായി അകത്തെക്ക് കയറ്റുകയും ചെയ്യുന്നു.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@krishnendu.k6995
@krishnendu.k6995 Месяц назад
@VanajaKodakkal
@VanajaKodakkal Месяц назад
❤🙏
@akashkp8707
@akashkp8707 Месяц назад
🙏🙏🙏
Далее
30 January 2024
10:06
Просмотров 975
Pure Comedy #ti13
00:38
Просмотров 229 тыс.