Тёмный

കർണാടകയിലെ അങ്കോലയിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തിരിച്ചുവരവിനായി കാത്ത് നാട് 

24 News
Подписаться 6 млн
Просмотров 175 тыс.
50% 1

കർണാടകയിലെ അങ്കോലയിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തിരിച്ചുവരവിനായി കാത്ത് നാട്
The country is waiting for the return of Arjun, a native of Kozhikode, who went missing in Ankola, Karnataka

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@nisanisa6441
@nisanisa6441 2 месяца назад
ന്യൂസുകൾ മാറി മാറി കാണുകയാണ്...മണ്ണിനടിയിൽ ഒരു ജീവൻ ഉണ്ടെന്ന് ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്നു....കുടുംബം ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നു എന്നോർക്കുമ്പോൾ അതിലും വേദന അവരെങ്ങനെ സഹിക്കുന്നു... റബ്ബേ നീ ഈ കുടുംബത്തിന് സമാധാനവും അയാളെ എത്രപ്പെട്ടെന്ന് കണ്ടെത്താനും നിൻ്റെ സഹായം ഉണ്ടാവനെ....
@nammuandme
@nammuandme 2 месяца назад
😢😢
@mylifemyjourney6365
@mylifemyjourney6365 2 месяца назад
ആമീൻ
@MuhsinaAshi-ky1gm
@MuhsinaAshi-ky1gm 2 месяца назад
Ameen🤲🏻
@aa.liyhhh
@aa.liyhhh 2 месяца назад
അല്ലാഹുവേ നല്ല ഒരു വാർത്ത ആയിരിക്കണേ കേൾക്കാൻ കഴിയുന്നത്. ആ കുടുംബത്തിന് സമാദാനം നൽകണേ
@Lucifer-v6i
@Lucifer-v6i 2 месяца назад
മനുഷ്യത്വം ഇല്ലാത്ത നാടാണ് എങ്കിലും കേരളം നിറുത്തതേയുള്ള സമ്മർദ്ദം ചെലുത്തണം 🙏അദ്ദേഹം ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചെത്തട്ടെ 🙏
@FathimaAyrinthaj
@FathimaAyrinthaj 2 месяца назад
ആ പാവത്തിനെ ഒരു പോറൽ പോലും എല്കാതെ രക്ഷിക്കാൻ കഴിയണേ അല്ലാഹ് 😭
@SarammaS-q1x
@SarammaS-q1x 2 месяца назад
അർജുനന്റെ ജീവൻ തിരിച്ചു കിട്ടണേ ദൈവമേ ആ സഹോദരനുവേണ്ടി പ്രാർത്ഥിക്കുന്നു ഒരാപത്തുoസംഭവിക്കരുതെപ്രാർത്ഥനയോടെ കാത്തിരിക്കുന്നു😢🙏🙏🙏
@itsenjoy5324
@itsenjoy5324 2 месяца назад
അർജുൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക 😢
@Beena.CBeena
@Beena.CBeena 2 месяца назад
അറിഞ്ഞത് മുതൽ പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😥
@paduvil5662
@paduvil5662 2 месяца назад
അല്ലാഹ് അവനെ ഒരൂപരിക്കും ഇല്ലാതെ ജീവനോടെ രക്ഷികണേ 🤲
@mylifemyjourney6365
@mylifemyjourney6365 2 месяца назад
ജീവനോടെ തിരിച്ചു കിട്ടട്ടെ
@fousiyasaleem5779
@fousiyasaleem5779 2 месяца назад
മനുഷ്യന് ഒരു വിലയും ഇല്ലാത്ത നാടാണ് എങ്കിലും കേരളത്തിൻ്റെ നിർത്താതെയുള്ള സമ്മർദ്ദവും കേരളത്തിലെ ജനങ്ങളുടെ പ്രാർത്ഥനയും ഉണ്ട് എത്രയും വേഗം സന്തോഷം തരുന്ന വാർത്ത വന്നാൽ മതിയായിരുന്നു.....🤲🤲🤲🤲🤲🤲
@nammuandme
@nammuandme 2 месяца назад
Sahikkunnilla....നെഞ്ചു പിടക്കുന്നു അല്ലാഹ്....കാക്കണേ😢😢
@SujatasekarPillai
@SujatasekarPillai 2 месяца назад
Sir. Yetryum. Veegam. Arjune. Kadettan. Daivam. Sahayekkatte. God. Mae. Bless. Arjun
@mubasheeramubasheera6596
@mubasheeramubasheera6596 2 месяца назад
ദൈവമെ തിരിച്ചു തന്നേക്കണേ 😢😢😢
@haritha7205
@haritha7205 2 месяца назад
😞 4 day aay... Miracle nadakkatte... Ipo avide pravarthanm nadakkunnilla
@shahinap5848
@shahinap5848 2 месяца назад
പടച്ചവനെ ഒരു ആപത്തും കൂടാതെ അർജുൻ തിരിച്ചു വരട്ടെ 🤲🏻
@liju8781
@liju8781 2 месяца назад
A/c ഉള്ള വണ്ടി അല്ലെ ,ഒന്നും പറ്റില്ല എന്ന് വിചാരിക്കം. റോബോട്ട് കളെ ഇറക്കി ഉള്ള രക്ഷാപ്രവർത്തനം ഇത്തരം സന്ദർഭങ്ങളിൽ നടത്തണം.നാഷണലൈസ് ആയിട്ട്.
@bindhunisha8588
@bindhunisha8588 2 месяца назад
ദേവി കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏 നാലു ദിവസം ഒന്നും കഴിക്കാതെ പേടിച്ച് അവശനായി മരണത്തെ മുഖാമുഖം കണ്ട് ആ മനുഷ്യൻ ചിന്തിക്കാൻ തന്നെ വയ്യ 😢😢😢😢
@Majeed-karnoor
@Majeed-karnoor 2 месяца назад
കേള്കുന്നദ് ശുഭവാർത്ത ആവണേ
@SainudheenghSainudheengh
@SainudheenghSainudheengh 2 месяца назад
ആളെ കിട്ടുന്നത് വരെ എല്ലാ മാധ്യമങ്ങളും ഒന്ന് അടങ്ങി നിൽക്കു പ്ലീസ്....
@muhammedali-vm4ul
@muhammedali-vm4ul 2 месяца назад
മാധ്യമ ങൾ ഉള്ളത് കൊണ്ടാണ് ഇത്രവരെ എത്തിയത് സഹോ
@SarammaS-q1x
@SarammaS-q1x 2 месяца назад
എല്ലാ ഭാഗത്തുംകൂടി ജെ സി ബി വച്ച് നീക്കി ആ സഹോദനനെ രക്ഷപെടുത്തുക എത്രയും വേഗം നല്ലരീതിയിൽ തുടരുക അർജുനന് ഒന്നും സംഭവിക്കില്ല ജീവനോടെ തന്നെ അർജുൻ തിരിച്ചു വരും നമുക്ക് മനസ്സുരുകിപ്രർത്ഥിക്കാം ആ സഹോദരനെഎത്രയും വേഗം കണ്ടു കിട്ടണെ ദൈവമേ😢
@user-pe4fz1yi6j
@user-pe4fz1yi6j 2 месяца назад
നാലുദിവസമായി നിങ്ങൾ എന്തു ചെയ്യുകയായിരുന്നു
@MrSherin41
@MrSherin41 2 месяца назад
കേന്ദ്രത്തിൻ്റെ അശാസ്ത്രീയ റോഡ് നിർമാണം ആണ് കാരണം മല ഇങ്ങനെ ഇടിച്ച് റോഡ് ഉണ്ടാക്കിയാൽ വീണ്ടും ഇടിയാൻ സാധ്യത ഉണ്ടാവും എന്ന് ആർക്കാണ് അറിയാത്തത് കാരണം അത് ഒരു ഉറപ്പുള്ള മലയല്ല മണ്ണ് മലയാണ് ഇത് പോലെ കേരളത്തിൽ പലയിടത്തും NH ൻ്റെ അണ്ടർ പാസിൽ പൊട്ടിച്ച മണ്ണു ഭിത്തിയിൽ സിമൻ്റ് spray ചൈതത് കാണാം എന്താണ് അത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് അറിയില്ല ശക്തമായ മഴ വന്നാൽ അത് ഇടിയാൻ സാധ്യത ഉണ്ട്
@pathuzmompathuzmom2882
@pathuzmompathuzmom2882 2 месяца назад
Ee news kandappol Ath thanneyan orma varunnath
@jamsheedkp5798
@jamsheedkp5798 2 месяца назад
വാർത്ത പുറത്തെത്തിച്ച Mediaone ന് നന്ദി
@SanthoshPs-x5e
@SanthoshPs-x5e 2 месяца назад
😭😭😭😭🙏🙏🙏🙏🥀🥀
@reghukbsalini3945
@reghukbsalini3945 2 месяца назад
അർജുൻ ലോറി പാർക്ക്‌ ചെയ്തനെ ഒപോസിറ്റ് പാർക്ക്‌ ചെയ്ത ലോറി ഡ്രൈവർപറഞ്ഞ ലോകേഷൻ നോക്കി തെരച്ചിൽ നടത്തണം അസുകൃതെ ജീവനോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@riyastir
@riyastir 2 месяца назад
We can rescue our people from outside India easier than rescue our people from India !
@user-ux9wj5os9
@user-ux9wj5os9 2 месяца назад
🤲🏻🤲🏻
@shankar4330
@shankar4330 2 месяца назад
To those who are accusing karnataka, landscape is unstable there. GSI advised to clear the debris lying on the road first before going up. So stop behaving like experts and spread hatred. People involving in the rescue operation are also humans and they have to proceed with caution. I przy the almighty to bring him back to safety.
@saidunainamvalppill
@saidunainamvalppill 2 месяца назад
Lokeshen. Kittanegil...hitachi. Ubayogikkan. Pattum..... Nalla. Pani. Ariyunna. Hittachiyude. Panikaruddavum. Athu. Nokkan. Pareyi
@LissyThomas-v3c
@LissyThomas-v3c 2 месяца назад
Avideyulla matha viswasikal pasting prayerinu orunka kalavatha sariyakumimmediatlykanuvanum sadikum
@kunjumuhammed4409
@kunjumuhammed4409 2 месяца назад
ഗണേഷ് കുമാർ സാർ നിങ്ങളാണ് മന്ത്രി ഇങ്ങനെയായിരിക്കണം എല്ലാ മന്ത്രിമാരും ഉണർന്ന് പ്രവർത്തിക്കുക
@ShareefaBeevi-s7y
@ShareefaBeevi-s7y 2 месяца назад
😢😢😢😢😢😢😢😢😢😢😢😢😢😢😢 പാവം
@haritha7205
@haritha7205 2 месяца назад
Sreekandan sir enthelum cheyyu pravarthanam nadakkunnilla enn parayunnu athinadiyil oru jeevan illeee enthelum cheyyan pattumegl cheyyu
@silvereyes000
@silvereyes000 2 месяца назад
Avide bhayankara mazhayanu. Red alert anu. Mazha peythal Nadi overflow cheyum. Kooduthal teams ne ethikkan patunilla vazhi block anu
@hanfaalizam.a4841
@hanfaalizam.a4841 2 месяца назад
Come back safely arjun
@sureshsureshbabu1857
@sureshsureshbabu1857 2 месяца назад
❤❤❤❤😂😂😂
@nofalp1427
@nofalp1427 2 месяца назад
😥😥🤲🤲🤲
@husainabid767
@husainabid767 2 месяца назад
😂😂😂😂❤
@safoorasafu9470
@safoorasafu9470 2 месяца назад
😢😢😢
@radhikasumesh8401
@radhikasumesh8401 2 месяца назад
Arjune kitti enna newsinayi kathorthirikkukayanu 😢
@saidunainamvalppill
@saidunainamvalppill 2 месяца назад
Njan. Kure. Jcbi. Varku. Cheyyunna. Alanu.... Srikaddan. Nayar.... Vilikkan. Pattanegil. Ithilonnu. Vilikkeddi...... Avide. Etha. Cheyyan. Pattannu. Njan. Parenju. Therea.....
@Wdoutname
@Wdoutname 2 месяца назад
Hope he z ok 🙏
@AbdulaseesAsees-t8k
@AbdulaseesAsees-t8k 2 месяца назад
അല്ലാഹുവേ എല്ലാ ജീവനും നീ കാക്കണേ നാഥാ
@SanthamaTC
@SanthamaTC 2 месяца назад
Kerala thile, sarkarine,kandupadikanam
@ítzmngl
@ítzmngl 2 месяца назад
ഒരു ആപത്തും കൂടാതെ കിട്ടാൻ പ്രാർത്ഥിക്കാം 🙏🏼
@kunjumuhammed4409
@kunjumuhammed4409 2 месяца назад
😮
@Ali.m-vp5qb
@Ali.m-vp5qb 2 месяца назад
കർണാടക തെരച്ചീർത്തി എന്ന് കേൾക്കുന്നു
@silvereyes000
@silvereyes000 2 месяца назад
Avide bhayankara mazhayanu. Red alert anu. Mazha peythal Gangavali river overflow cheyum. Chilapo kooduthal Mann idiyum. Athayirikam. Allathe avar dushtanmar ayathkond ala.
@AbdulaseesAsees-t8k
@AbdulaseesAsees-t8k 2 месяца назад
എന്ത് ഗണേഷ് കുമ്മാർ അവനെന്നത് ചെയ്യാൻ
@AbdulaseesAsees-t8k
@AbdulaseesAsees-t8k 2 месяца назад
ഇതിനൊന്നും c p m b j p യെയും കിട്ടില്ല അവമാർക്ക് അടിയുണ്ടാക്കേൺ പറ്റൂ
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 220 тыс.