Тёмный

കർണാടക സർക്കാരുമായി ചേർന്ന് പുനരുപയോഗിക്കാവുന്ന സൗഖ്യം പാഡുകളുടെ വിതരണം ആരംഭിച്ചു. 

Amritaworld മലയാളം
Подписаться 729
Просмотров 240
50% 1

#ആർത്തവാരോഗ്യ പരിപാലനത്തിൽ ഒരു സുപ്രധാന ചുവടുവെപ്പായി പുനരുപയോഗിക്കാവുന്ന സൗഖ്യം ‪@SaukhyamReusablePads‬ പാഡുകളുടെ വിതരണത്തിന് കർണാടക വിദ്യാഭ്യാസ വകുപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. ഈ പദ്ധതിയുടെ ഭാഗമായി രാമനഗര, മാണ്ഡ്യ ജില്ലകളിലെ സർക്കാർ സ്‌കൂളുകളിലുളള 3,000 സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുനരുപയോഗിക്കാവുന്ന പാഡ് സെറ്റുകൾ വിതരണം ചെയ്യും. ഇതിന് തുടക്കം കുറിച്ചു കൊണ്ട് 11 സർക്കാർ സ്‌കൂളുകളിൽ ബോധവൽക്കരണ ശിൽപശാലകൾ നടത്തുകയും പാഡ് സെറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

Опубликовано:

 

1 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Лепим из пластилина🐍
00:59
Просмотров 383 тыс.
Kettim gul opkegani😋
00:37
Просмотров 1,1 млн