Тёмный

നാളികേരകർഷകർക്ക് ഒരു സന്തോഷ വാർത്ത കുറഞ്ഞ വൈദ്യുതചെലവ് |copra dryer |Business idea | Dryer/Oil Mill 

Newsroundup
Подписаться 12 тыс.
Просмотров 287 тыс.
50% 1

#copradryer
#dryer
#oil
#food processing machinery
കൊപ്ര ഡ്രയർ പ്രവർത്തന ചിലവ് കുറഞ്ഞത് . Economical Copra Drier
#ELECTRIC COPRA DRYER
#smallbusinessideas #electriccopradryer #oilmillunit #coconutdrying #smallscalebusiness #smallbusiness ഇലക്ട്രിക്ക് കൊപ്ര ഡ്രയർ
ചെറുകിട വെളിച്ചെണ്ണ നിർമ്മാതാക്കൾക്ക് സ്വന്തമായി ഗുണമേന്മയുള്ള കൊപ്ര നിർമ്മിക്കുന്നതിനുള്ള ഗ്രാമിക ഇലക്ട്രിക്ക് കൊപ്ര ഡ്രയർ
പുതിയ വ്യവസായ സംരംഭങ്ങൾ പരിചയപ്പെടുത്താൻ ബദ്ധപ്പെടുക.Ph.9946619333
ഡ്രയർ സംബദ്ധമായ കൂടുതൽ കാര്യങ്ങൾ അറിയുവാൻ

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 359   
@shivarajan4065
@shivarajan4065 Год назад
ഈ മെഷീൻറെ വില കൂടിഅറിയിക്കണം.
@mohanank9610
@mohanank9610 2 года назад
നല്ലൊരു Busseness brother 👍🏻🌹👍🏻
@manicm7491
@manicm7491 2 года назад
👍👍👍വളരെ നല്ലകണ്ടുപിടുത്തം ലളിതമായരീതിയിൽ 🌹👍🌹🌹🌹
@agratvk1465
@agratvk1465 2 года назад
Very nice 👌 innovative project and wish to buy as,I have one flour mill and expeller. This way we can achieve something. Could you pls advise the price if this heater
@martinjyjy4389
@martinjyjy4389 2 года назад
ഇത് പ്രായോഗികമായി പരിശോധിക്കാതെയിരുന്നാൽ ഇലക്ട്രിക് ബില്ല് കണ്ട് കണ്ണുതൂള്ളും
@synergybusiness9181
@synergybusiness9181 2 года назад
Very innovative idea!!! All the best for this new venture
@abdulgafoorbavutty4776
@abdulgafoorbavutty4776 2 года назад
നല്ല tec കൾ നാട്ടിൽ വരട്ടെ 👌
@padmanabhankuttykm430
@padmanabhankuttykm430 2 года назад
എന്തെങ്കിലും തുടങ്ങാം എന്നു വിചാരിച്ചാൽ അപ്പോൾ വരില്ലെ കൊടിയുമായി ' പിന്നെന്താ ചെയ്യാ. ?
@avtobs2784
@avtobs2784 2 года назад
ശരിയാണ്. വളരെ ഉപകാരപ്രദമായ നല്ല വീഡിയൊ. വളരെ ഇഷ്ടമായി. New Subscriber
@newsroundup9659
@newsroundup9659 2 года назад
Thanks
@ahammedkkariyodan7756
@ahammedkkariyodan7756 2 года назад
വിലയും? വൈദ്യുതി ചെലവും വ്യക്തമാക്കിയാൽ നന്നായിരുന്നു. ഡ്രയർ ഇഷ്ടമായി.👍
@AbdulRahman-kn3ub
@AbdulRahman-kn3ub 2 года назад
Ss
@abdillakeeppatabdulla2593
@abdillakeeppatabdulla2593 Год назад
Mulakum malliyum unakkanpattnna drair vilakuranchat undo? Enthu vilavarum
@abdullabappu4686
@abdullabappu4686 Год назад
ഒരു ദിവസം കൊണ്ട് തേങ്ങ കൊപ്രയാ വില്ല . ചിരട്ടയുടെ വില 14 ഇല്ല 7 രൂപ മാത്രം.
@chandramohanchandramohan8348
@chandramohanchandramohan8348 Месяц назад
ചിരട്ടയ്ക്ക് അന്ന് 13 ഇന്ന് ഇപ്പോൾ പത്തു രൂപ വിലയുണ്ട് രൂപ വിലയുണ്ടായിരുന്നു
@surendran1238
@surendran1238 2 года назад
ഇത്രയൊക്കെ പറഞ്ഞപ്പോൾ അതിന്റെ ഓരോ സൈസിന്റെ കാശും പറയാമായിരുന്നു.
@indukumaripk
@indukumaripk 2 года назад
താല്പര്യമുണ്ട് വാങ്ങാൻ . പക്ഷേ വില പറയുന്നില്ലല്ലോ.
@newsroundup9659
@newsroundup9659 2 года назад
കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക\
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
50 തേങ്ങ ഉണക്കാന്‍ ചെറിയ വിലയില്‍ കിട്ടുമോ .വീട്ടാവശൃത്തിന്.?
@sreeramakrishnan547
@sreeramakrishnan547 Год назад
5 ടൺ ഉണക്കുന്നതിന് എന്തു വില വരും
@praveenkumarp8012
@praveenkumarp8012 Год назад
ഓഫീസ് എവിടെ ആണ്, അഡ്രസ്സ് plz
@cookingtime9070
@cookingtime9070 Год назад
Price?
@mersonkv3765
@mersonkv3765 2 года назад
നൂറ്റമ്പതു തേങ്ങ ഉണങ്ങി വരുബോൾ എത്ര യൂണിറ്റ് കരണ്ടാവും. ചെമ്മീൻ ഉണകാൻ പറ്റുമോ ., എങ്കിൽ എത്ര മണിക്കൂറിനുള്ളിൽ ഉണങ്ങിക്കിട്ടും, അപ്പോൾ എത്ര യൂണിറ്റ് കരണ്ടാവും , ഇ തിന് എത്ര കിലോ ഭാരം ഉണ്ട് , ആർക്കും ഉത്തരം ലഭിക്കുന്നില്ലാ എന്താ?
@ak.koolikunuukoolikunnu8530
@ak.koolikunuukoolikunnu8530 2 года назад
ഇതിന്റെ വില എത്രയാണ് ഒരു 500 തേങ്ങ ഉണക്കുന്ന
@boostedaudios4879
@boostedaudios4879 Год назад
Good explanation and useful content bro🌟🌟🌟😁
@gopalakrishanankrishanan7305
@gopalakrishanankrishanan7305 2 года назад
ചന്ദ്രമോഹൻറ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ആളുകൾ ഉന്നയിച്ചിരിക്കുന്ന സംശയങ്ങൾക്കും , ആക്ഷേപങ്ങൾക്കും അർഹിക്കുന്ന മറുപടി നൽകണം .
@newsroundup9659
@newsroundup9659 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fiUNMww2gkg.html
@sivadasankarathody2773
@sivadasankarathody2773 2 года назад
@@newsroundup9659 ബന്ധപ്പെടാൻ നമ്പർ തരൂ
@lakshmidevicbcmenon6334
@lakshmidevicbcmenon6334 Год назад
Very useful video...
@allexwilliams4168
@allexwilliams4168 2 года назад
പക്ഷെ ഈ യന്ത്രത്തിനെ സൗരോർജത്തിൽ പ്രവർത്തിപ്പിക്കാനാവുമോ?
@kunjumonmv1334
@kunjumonmv1334 Год назад
First problem union they will think how to close it
@kgmuraleedharannairnair2217
@kgmuraleedharannairnair2217 2 года назад
🙏Congrats, very good efforts,good luck Mr.Chandramohan
@ShamsuddinB
@ShamsuddinB 10 месяцев назад
500 thengayude dryer price athra sir
@Raxz0641
@Raxz0641 Год назад
ആരും വിലമാത്രം പറയുന്നില്ല ബിസിനസ്‌ തന്ത്രം
@johnykl3224
@johnykl3224 2 года назад
Gasinte karim pole ubayokam koodumpol editee vishum
@rossammajacob1692
@rossammajacob1692 2 года назад
What is price of 150 coconut s drier
@fouziyajaleel4430
@fouziyajaleel4430 2 года назад
150 thegha drier ethra price?
@ratheeshkumar3392
@ratheeshkumar3392 2 года назад
Electric charge may be more
@rajeshmohan7550
@rajeshmohan7550 2 года назад
വില പറയാൻ ഭയങ്കര വിഷമം ആണ് എന്നു തോന്നുന്നു
@newsroundup9659
@newsroundup9659 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fiUNMww2gkg.html
@antokj3579
@antokj3579 2 года назад
G. S. T.
@karunakaranav4618
@karunakaranav4618 2 года назад
കറൻ്റ് കശ് അടിക്കടി ഉയർന്നു കൊണ്ടിരിക്കുന്ന ഈ സന്ദഭത്തിൽ ഈ ഉപയോഗിച്ചാൽ കത്തു പാള എടുക്കും തേങ്ങക്ക് ഇപ്പോൾ കൂലി ചിലവു പോലും കേരകർഷകർക്ക് കിട്ടുന്നില്ല!
@newsroundup9659
@newsroundup9659 Год назад
We have a model of 250 kg. In that we can put more than 500 coconuts.connection should be in three phase and the load is 6 kw and 1 hp motor. It takes 24 hours for the final copra and needs nearly 50 units of current... The price of the same drier is Rs..170000 + gst and delivery charges..... Thank u
@aseefabdulkader7018
@aseefabdulkader7018 2 года назад
All the best
@firosethurakkal1193
@firosethurakkal1193 2 года назад
Super
@mumthasmanaf8088
@mumthasmanaf8088 2 года назад
100 thenga unakkavunna machinu ethra ruupa varum
@ABUFATHIMA1
@ABUFATHIMA1 2 года назад
പതിനാല് മണിക്കൂറിനുള്ളിൽ കറന്റ്റ് പോയാൽ പിന്നെ എന്ത് ചെയ്യും
@freejackpots6378
@freejackpots6378 Год назад
I want above 2000 copra dryer machine. How much price....
@vlogplusuk20
@vlogplusuk20 11 месяцев назад
1000തേങ്ങ 750 + മില്ലിൽ ആട്ടി എടുക്കാന് 750 പെക്കിങ് ട്രാസ്‌പോർട്ടിങ് പിന്നെ കർഷകൻ എത്രക്ക് വിൽക്കും
@rasheedafakrudeen9783
@rasheedafakrudeen9783 2 года назад
250 തേങ്ങ ഉണക്കാൻ പറ്റുന്ന മെഷീന് എന്താണ് വില. പ്രോസസിംഗ് ഒന്ന് കാണിക്കാമായിരുന്നു.
@newsroundup9659
@newsroundup9659 Год назад
We have a model of 250 kg. In that we can put more than 500 coconuts.connection should be in three phase and the load is 6 kw and 1 hp motor. It takes 24 hours for the final copra and needs nearly 50 units of current... The price of the same drier is Rs..170000 + gst and delivery charges..... Thank u
@muhammedjamal573
@muhammedjamal573 2 года назад
Good
@aneesh.c.r1134
@aneesh.c.r1134 2 года назад
ഇത് സോളാറിൽ ചെയ്യാൻ പറ്റുമോ
@noufalsiddeequ9282
@noufalsiddeequ9282 2 года назад
എന്റെ കയ്യിൽ 2 മെഷീൻ ഉണ്ട്.
@lathasuresh8186
@lathasuresh8186 2 года назад
കുടംപുളി ഇതിൽ ഉണക്കാൻ സാധിക്കുമോ. വില എത്ര ആണ്
@jafarpk7049
@jafarpk7049 2 года назад
സുഹൃത്തേ ഒരു വീഡിയോ ചെയ്യുമ്പോൾ ഓരോനിന്റെയും വിലയും കൂടി ചോദിച്ചൂടെ എങ്കിലല്ലേ അത് ജനങ്ങൾക് ഉപകാരപ്പെടുകയൊള്ളു വെറുതെ സമയംകളയാൻ
@newsroundup9659
@newsroundup9659 2 года назад
കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക
@manoharantv7922
@manoharantv7922 2 года назад
മല്ലിയും മുളകും ഉണക്കാൻ പറ്റുമോ?
@unnikrishan5262
@unnikrishan5262 2 года назад
എന്താ വില അത് കൂടി പറയാതെ എന്ത് വീഡിയോ ?
@sunilkumarn9652
@sunilkumarn9652 2 года назад
Furness heat treatment system conductor ML 3 AANO
@prakasanc9061
@prakasanc9061 2 года назад
കറണ്ട് ചിലവ് കുറവാ എന്നാൽ നിങ്ങളുടെ മെഷിന് വലിയ വിലയല്ലെ .
@jenyjohny5529
@jenyjohny5529 2 года назад
Rate paranjillallo
@ayoobn.t7598
@ayoobn.t7598 2 года назад
ചെറിയ മോഡൽ 150 ന്റെ വില എത്ര? And above
@N4TECHBLOG121
@N4TECHBLOG121 2 года назад
248769555547865😂😂
@mukundancord9066
@mukundancord9066 2 года назад
By ft v
@roydavidkochedathwa5559
@roydavidkochedathwa5559 2 года назад
Superb
@baijuthoppil3954
@baijuthoppil3954 Год назад
150 നാളികേരത്തിന്റെ വില എത്ര ആണ്
@umarulfarook7968
@umarulfarook7968 Год назад
Ithil kopra allatha items dry cheyyaan pattumoo
@newsroundup9659
@newsroundup9659 Год назад
yes
@user-ve2fv1bo1x
@user-ve2fv1bo1x 2 года назад
വില പറഞ്ഞിരുന്നുവെങ്കിൽ ഓർഡർ ചെയ്യുന്നതിന് പരിഗണിക്കാമായിരുന്നു
@newsroundup9659
@newsroundup9659 2 года назад
please call the mentioned Phone number
@dominicpaul7645
@dominicpaul7645 Год назад
8:53
@nandu2996
@nandu2996 2 года назад
ഇടയ്ക്ക് കരണ്ട് പോയാലോ?
@gamingwithblue3498
@gamingwithblue3498 2 года назад
നല്ല
@amedchundikkattil6760
@amedchundikkattil6760 2 года назад
Very nice
@jaisalvillage
@jaisalvillage 2 года назад
ഇതിനും ലേബർ വേണ്ടേ വെട്ടാനും അടർത്താനും
@haneenamkhaneenamk5885
@haneenamkhaneenamk5885 2 года назад
എന്താ ഇതിന്റെ വില
@fafaworldoftravel6952
@fafaworldoftravel6952 2 года назад
150തേങ്ങയുടെ മെഷീനിന് എന്താ വില ഫുള്ള് ഡിറ്റ്ൽസ് വീഡിയോ യിൽ ഉൾപ്പെടുത്തമായിരുന്നു
@newsroundup9659
@newsroundup9659 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fiUNMww2gkg.html
@karunakarantn7090
@karunakarantn7090 Год назад
1500 തേങ്ങ ഉണക്കാനുള്ള ഡ്രയറിന് വില എന്ത്. pls അറിയിക്കുക.
@alikoyammu6429
@alikoyammu6429 Год назад
നിങ്ങൾ ഇലക്ട്രിക് copra ഡ്രയർ വാങ്ങിയോ
@bindujoe764
@bindujoe764 2 года назад
നല്ല ആശയം,,,,
@ashrafap1315
@ashrafap1315 2 года назад
150തേങ്ങ ഉണക്കുന്ന മെഷീൻ എത്ര രൂപയാണ്
@khaleelkp6408
@khaleelkp6408 Год назад
വില പറയുക വാങ്ങാൻ പറ്റുമോ എന്ന് അറിയുവാൻ
@bappuabdulla3544
@bappuabdulla3544 2 года назад
1000 തേങ്ങ 300/400 ചിരട്ട കൊണ്ട് പുക തട്ടാത്ത ഡ്രയറിൽ ഉണക്കാം
@sudheeshkumar901
@sudheeshkumar901 2 года назад
How....?
@newsroundup9659
@newsroundup9659 Год назад
We have a model of 250 kg. In that we can put more than 500 coconuts.connection should be in three phase and the load is 6 kw and 1 hp motor. It takes 24 hours for the final copra and needs nearly 50 units of current... The price of the same drier is Rs..170000 + gst and delivery charges..... Thank u
@rgap3944
@rgap3944 2 года назад
തേങാപാൽ air tight ടിന്നിലാക്കി വെച്ചാൽ കേടുകൂടാതെ 6 മാസം ഇരികും .. ഒരു വൈദ്യുതിചാർജും വേണ്ട .. വേണ്ട സമയത്ത് എടുത്ത് ചൂടാകി എണ്ണയാകാം
@rifadhtech913
@rifadhtech913 2 года назад
ഉറപ്പു?
@vimalkrishna3375
@vimalkrishna3375 2 года назад
Ethra watt aanu ennu para alland enganeya current charge kanakkakkunnath
@newsroundup9659
@newsroundup9659 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fiUNMww2gkg.html
@vimalkrishna3375
@vimalkrishna3375 2 года назад
@@newsroundup9659 watt parayado....vere link paste cheyyathe
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 года назад
💝💝
@joejim8931
@joejim8931 2 года назад
Kseb യുടെ സ്ലാബ് സംപ്രധായത്തിൽ വൈദ്യൂതി ചാർജ് എങ്ങനെ കൊടുക്കും?
@newsroundup9659
@newsroundup9659 2 года назад
+91 94463 46056
@sreeramakrishnan547
@sreeramakrishnan547 2 года назад
ഒരാളോട് പരസ്യമായി വില പറഞ്ഞാൽ പിന്നെ അതിൽ കൂടുതൽ വിലയ്ക്ക് വിൽകുവാൻ പ്രയാസമാകും അതുകൊണ്ട് വില പരസ്യമായി പറയാൻ പാടില്ല
@newsroundup9659
@newsroundup9659 2 года назад
കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക...
@geethavelappan2903
@geethavelappan2903 2 года назад
Please give the price of small unit.
@ahammedmusthafa2433
@ahammedmusthafa2433 Год назад
5000 തേങ്ങ ഉണക്കിയെടുക്കാൻ കഴിയുന്ന ഒരു ഡ്രയറിന് എന്ത് വില വരും - : ഉദ്ദേശം അതിന് എത്ര വൈദ്യുതി ചില വ് വരും.. ഇത് വ്യാവസായിക അടിസ്ഥാനത്തിൽ നടത്താൻ പറ്റുമോ..?
@newsroundup9659
@newsroundup9659 Год назад
We have a model of 250 kg. In that we can put more than 500 coconuts.connection should be in three phase and the load is 6 kw and 1 hp motor. It takes 24 hours for the final copra and needs nearly 50 units of current... The price of the same drier is Rs..170000 + gst and delivery charges..... Thank u
@shafeekbabukt5436
@shafeekbabukt5436 2 года назад
👍🌹
@sajeevanmenon4235
@sajeevanmenon4235 2 года назад
👍👍👍👍👍👍👍❤🙏 അസ്സലായി 👍❤🙏
@madhavanpillai1919
@madhavanpillai1919 Год назад
പ്രധാനമന്ത്രിയുടെ സ്കീമിൽ സബ്സിഡി ലഭിക്കുമല്ലോ അങ്ങനെ സബ്സിഡി ലഭിക്കുന്ന സ്കീമിൽ നിങ്ങളുടെ മെഷീൻ ലിസ്റ്റ് ചെയ്തിട്ടുണ്ടോ
@subaidakaruvattil1251
@subaidakaruvattil1251 2 года назад
ഇതിന്റെ വിലകൾ എത്ര ?
@raheempilakkool9103
@raheempilakkool9103 Год назад
എവിടെയാ സ്ഥലം ഈമിഷൻ റെ വിലഅറിയിക്കുക
@raheemkuwait6525
@raheemkuwait6525 2 года назад
ക ശുഅണ്ടി ചുടുന്ന യന്ദ്രം ഉണ്ടോ
@rubym.k305
@rubym.k305 2 года назад
100 തേങ്ങ ഉണങ്ങുന്നതിന് 40000 രൂപ സബ്സിഡി നിരക്കിൽ കിട്ടും 50 %
@appuusspathuusshamsi5479
@appuusspathuusshamsi5479 Год назад
Rukhiya
@sudhakarant4399
@sudhakarant4399 3 месяца назад
വില അറിയിക്കുമോ
@jafarsharif3161
@jafarsharif3161 2 года назад
👍👍👍
@abdulwahab-th9nz
@abdulwahab-th9nz 2 года назад
ഇതിന്റെ വില പറയുന്നില്ലല്ലോ
@AbdulRahman-wu2vr
@AbdulRahman-wu2vr 2 года назад
പലരും വില ചോദിച്ചു. No reply. Something wrong ?
@newsroundup9659
@newsroundup9659 2 года назад
Sr Please watching New video
@abdulshukoortirurshukoor7964
@abdulshukoortirurshukoor7964 2 года назад
ഇവർ ഫോൺ നമ്പർ പോലും കൊടുത്തിട്ടില്ല കാരണമെന്താ. 😁💗
@newsroundup9659
@newsroundup9659 2 года назад
ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് ....
@chandramohanchandramohan8348
@chandramohanchandramohan8348 Месяц назад
ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്
@sreekumarsreekumar2880
@sreekumarsreekumar2880 2 года назад
ഫോൺ നമ്പർ പറഞ്ഞാൽ കൊള്ളാമായിരുന്നു
@tharok0072
@tharok0072 Год назад
Hallo sir ethrayanu vila onnu parayu
@newsroundup9659
@newsroundup9659 Год назад
Okay
@newsroundup9659
@newsroundup9659 Год назад
Halloo +91 94463 46056 Sir /madam Owner number please contact
@newsroundup9659
@newsroundup9659 Год назад
ഇൻഫ്രാ ഡ്രൈയറുകൾ കൊപ്ര ഡ്രയർ നല്ല ഗുണമെന്മയുള്ള വെളുത്ത കൊപ്ര ഉത്പാദിപ്പിക്കുന്നതിന് ഇൻഫ്രാ ഡ്രായറുകൾ സഹായിക്കുന്നു. ഉപയോഗിക്കേണ്ട വിധം ഡ്രായറിന്റെ പാനൽ ബോർഡിൽ ടെമ്പേരാചർ കൺട്രോളർ സ്ഥാപിച്ചിട്ടൊണ്ട്. അതിൽ റെഡ് സിഗ്നൽ വർക്കിംഗ്‌ ടെമ്പേര്ടുറും ബ്ലൂ സെറ്റിങ് ടെമ്പേര്ടുറും ആണ്. ഇതിൽ മുകളിലേക്കു തകഴേക്കും കാണിക്കുന്ന ആരോ മാർക്ക്കൾ ടെമ്പേരെചർ കൂട്ടാനും കുയ്ക്കാനും സഹായിക്കുന്നു.കൺട്രോളർ on ചെയ്യുമ്പോൾ റെഡ് സിഗ്നൽ അന്തരീക്ഷ താപനില കാണിക്കും. പാനലിൽ ഗ്രീൻ ബട്ടൺ അമർത്തിയാൽ ബ്ളോവർ വർക്ക്‌ ചെയ്യണം തുടഗും, അതിനു ശേഷം വലതു വശത്തു കാണുന്ന ഹീറ്റർ സ്വിച്ച് റൈറ്റ് സൈഡിലേക് ഒൻ ചെയ്താൽ ടെമ്പേരാചർ ഉയരുന്നത് കാണാം. താഴെയുള്ള ടോഗിൽ ടൈപ്പ് സ്വിച്ച് ഒൻ ചെയ്‌താൽ മൊയ്‌ച്ചർ ഫാൻ ഒൻ ആകും. പച്ച തേങ്ങ പൊട്ടിച്ച് ഇടുമ്പോൾ 70 ഡിഗ്രിയിൽ ചൂട് ക്രമീകരിച്ച് 10 മണിക്കൂർ സമയം കഴിയുമ്പോൾ ചിരട്ടയിൽ നിന്നും വേർപെടുത്തി വീണ്ടും 60 ഡിഗ്രിയിലോ 55 ഡിഗ്രിയിലോ 14 മുതൽ 16 മണിക്കൂർ വരെ ഡ്രൈയറിൽ ഇട്ടാൽ കൊപ്ര വെളിച്ചെണ്ണ ആട്ടുന്ന പരുവത്തിലാവും. പഴങ്ങളും പച്ചക്കറികളും ഉണക്കുന്ന വിധം വിവിധതരത്തിലും ഉണ്ട്. ചക്ക പാവയ്ക്ക മുതലാളി സാധനങ്ങൾ 55 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കിയാൽ അവർ ഡ്രൈ ആയി കിട്ടും. മുളക് മല്ലി ഡ്രയറിലിട്ടിട്ട് നാലര മണിക്കൂർ കഴിഞ്ഞാൽ പൊടിക്കുന്ന രൂപത്തിൽ എടുക്കാൻ പറ്റും. ഗോതമ്പ് ആറുമണിക്കൂർ ഉണക്കി എടുക്കാം. ഇറച്ചി ചെറുതായി കനം കുറച്ച് അരിഞ്ഞ് എട്ടുമണിക്കൂർ 70 ഡിഗ്രി സെന്റഗ്രടേലും പിന്നീട് 10 മണിക്കൂർ 50 ഡിഗ്രി lumഡ്രൈയറിൽ ഇട്ടു കഴിഞ്ഞാൽ അത് പാക്ക് ചെയ്യുന്ന രൂപത്തിലാവും. ജാതി പത്രി 40 ഡിഗ്രിയിൽ താഴെ രണ്ടു മണിക്കൂർ ഡ്രൈയറിൽ ഇട്ടാൽ ഉണങ്ങി കിട്ടും.ജാതിക്ക നാലുമണിക്കൂർ 50 ഡിഗ്രി ഉണക്കിയെടുക്കാം. ചെറുതായി കനം കുറച്ച് അരിഞ്ഞ് 60 ഡിഗ്രിയിൽ 50 ഡിഗ്രിയിൽ ഡ്രൈ കഴിഞ്ഞാൽ വായു കടക്കാതെ പാക്ക് ചെയ്ത് സൂക്ഷിച്ചു വയ്ക്കാം ആദ്യം 70 ഡിഗ്രിയിലും 50 ഡിഗ്രിയിലും 45 ഡിഗ്രിയിലും സൂക്ഷിച്ചു വയ്ക്കാം
@antokj3579
@antokj3579 2 года назад
ഓയിൽ മതി. ലിറ്റർ.150.
@adamshamsudeen6808
@adamshamsudeen6808 2 года назад
Hospitalil pinnedu nammal cashu kodukkanda verum
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
Camera work മോശം
@vajidkerala
@vajidkerala 2 года назад
Price എവിടെ...?
@jamescheruvallil2300
@jamescheruvallil2300 2 года назад
Priceathra
@anilkolothumkudy6491
@anilkolothumkudy6491 2 года назад
സബ്‌സിഡി ലഭിക്കുമോ..
@walkingvloge7668
@walkingvloge7668 2 года назад
കരണ്ട് പോയാൽ മേലോട്ട് നോക്കാം
@skpl5490
@skpl5490 2 года назад
മലപുറത്ത്, വാങ്ങിയ ആളെ , നമ്പർ കിട്ടുമൊ .
@rathnakaranthoovayil7146
@rathnakaranthoovayil7146 2 года назад
500 തേങ്ങ ഉണക്കാൻ കഴിയുന്ന ഒരു ഡ്രയർ എനിക്ക് വേണമെന്നുണ്ട്.. 500 തേങ്ങ ഉണക്കാൻ എത്ര സമയം വേണം.. എത്ര യൂണിറ്റ് കറണ്ട് 500 തേങ്ങ ഉണക്കുമ്പോഴേക്കും ആകും. അതിന് എന്ത് വിലയാകും
@newsroundup9659
@newsroundup9659 2 года назад
24 hoursതേങ്ങ ഉണങ്ങി കൊപ്രയാകും
@newsroundup9659
@newsroundup9659 2 года назад
+91 94463 46056
@babukishkindatrikkaripur2677
@babukishkindatrikkaripur2677 2 месяца назад
പ്രൈസ്?
@josephvelliam658
@josephvelliam658 2 года назад
അഡ്രസ് ഫോൺ നമ്പർ ഇല്ലാതെ എന്നെ കോണ്ടാക്ട് ചെയ്യും
@mohandasanm6640
@mohandasanm6640 Год назад
ഇതിൽ അഭിപ്രായം പറയുന്നവർക്ക് മറുപടി തരുമോ? എങ്കിൽ കൊപ്ര ആട്ടുന്ന മിനിചക്ക് ഗുണമേന്മ ഉള്ളത് എവിടുന്ന് കിട്ടും
@newsroundup9659
@newsroundup9659 Год назад
+91 94463 46056
@asharafok6235
@asharafok6235 2 года назад
മുകളിൽ തട്ടിൽ പാമ്പ് ആണ്
@busharamp2631
@busharamp2631 2 года назад
എനിക്കും താല്പര്യമുണ്ട് എത്ര ക്യാഷ് ആകും എവടെ കിട്ടും എന്ന് പറഞ്ഞു തരുമൊ
@newsroundup9659
@newsroundup9659 2 года назад
+91 94463 46056
@moosakarthakandi9991
@moosakarthakandi9991 2 года назад
T. Alifoon
@thejusbrahma6326
@thejusbrahma6326 2 года назад
വില എത്ര
@thambithambu6918
@thambithambu6918 2 года назад
എറ്റവും ചെറുതിന് എത്ര വില വരും
@pavithrankannur9646
@pavithrankannur9646 3 месяца назад
Price paranjilla
@irfanairfuzz2467
@irfanairfuzz2467 2 года назад
200 തേങ്ങ ഉണക്കുന്ന മിഷേൽ എന്ത് വിലയാക്കും
@newsroundup9659
@newsroundup9659 2 года назад
കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക
Далее
Дежавю, прескевю и жамевю!
00:59
BeastMasters Hawk just had enough #ti13
00:30
Просмотров 358 тыс.
Fruit Dryer made of OLD Fridge
13:36
Просмотров 132 тыс.
Дежавю, прескевю и жамевю!
00:59