Тёмный
No video :(

കർഷകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കുരുമുളകു ഇനങ്ങൾ - Black pepper varieties (Malayalam) 

Ajith PM, KAU
Подписаться 947
Просмотров 41 тыс.
50% 1

കുരുമുളകു ഇനങ്ങൾ Black pepper varieties (Malayalam)

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@radhasurvey
@radhasurvey 3 года назад
നന്നായിരിക്കുന്നു... കുരുമുളക് ഇനങ്ങളെപ്പറ്റി ഒരു ധാരണ കിട്ടി.. കുരുമുളക് പ്രവർധന രീതികളെ പറ്റിയും.. രോഗകീട നിയന്ത്രണങ്ങളെ പറ്റിയും വിഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
@nairkannan
@nairkannan 2 месяца назад
വ്യത്യസ്ത ഇനങ്ങളുടെ ഗുണങ്ങളെ കുറിച്ച് അറിയാൻ സാധിച്ചു. അവയുടെ എല്ലാം കുറവുകളേയും കൂടി പറഞ്ഞിരുന്നെങ്കിൽ , കർഷകർക്ക് വേണ്ട ഇനം തിരഞ്ഞെടുക്കാൻ കൂടുതൽ ഉപകാരം ആയിരുന്നേനെ. SWOT analysis പോലെ ഒന്ന്ആ ണ് ഉദ്ദേശിച്ചത്. പങ്കു വെച്ച വിവരങ്ങൾക്ക് നന്ദി 🙏
@divakaranpv1575
@divakaranpv1575 11 месяцев назад
അറിവ് പകർന്നു തന്നതിനു ; ഒരു മുളക് കൃഷി ചെയ്യുവാൻ പ്രോത്സാഹനവും നൽകിയതിനും വളരെ നന്ദി; സാറിന്
@suneeshnechur7896
@suneeshnechur7896 3 года назад
Very informatine
@thomasmavely2373
@thomasmavely2373 3 года назад
I need some pepper plants 1 panniyoor 3, 5, 10. 2 Pepper Thekkan 3 Kairaly 4 Vijayi Eatch items I need 5 nos(Five nos)where I will get it. Please reply me.
@sindhubimal1036
@sindhubimal1036 2 года назад
Excellent information, Dr. Ajith
@rajithaknd
@rajithaknd 3 года назад
തെക്കൻ കുരുമുളക് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നല്ല വിളവ് കിട്ടുന്ന ഇനം ആണോ. പന്നിയൂർ കേന്ദ്രത്തിൽ ഇതിന്റെ തൈകൾ ലഭ്യമാണോ. മറുപടി തരണേ
@madhunair6167
@madhunair6167 4 месяца назад
നല്ലയിനംജാതി തൈകൾ ഏതാണ് ? എവിടെ കിട്ടും?
@jayankalady1053
@jayankalady1053 2 года назад
നല്ല അവതരണം. തണൽ കൂടുതൽ ഉള്ള സ്ഥലത്തും, കുറഞ്ഞ തണൽ ഉള്ള സ്ഥലത്തും, നന്നായി വെയിൽ കിട്ടുന്ന സ്ഥലത്തും നടാവുന്ന കുരുമുളക് ഇനങ്ങൾ ഏതൊക്കെ യാണെന്ന് പറയാമോ.
@abuyazeedshukoor3345
@abuyazeedshukoor3345 3 года назад
എന്റെ വീട്ടിൽ 6മാസം കൂടുമ്പോൾ കായിക്കുന്ന ഒരിനം കുരുമുളകുണ്ട് ഉണ്ട്. അത് ഏത്ഇനം ആണ് എന്നറിയില്ല. തോക്കയുടെ വലിപ്പം ഏതാണ്ട് 25cm ഉണ്ടാവാറുണ്ട്
@Krishi559
@Krishi559 3 года назад
കുറ്റിയാണോ വള്ളിയാണോ? എവിടാ സ്ഥലം
@noufalmajeed6223
@noufalmajeed6223 2 года назад
സ്ഥലം എവിടാണ് കോൺടാക്ട് no തരാമോ
@sajeevkp5285
@sajeevkp5285 7 месяцев назад
ph no please.
@studentofthegr8art
@studentofthegr8art Месяц назад
Chengannur kodi varshathil 2 thavana kaykkunna kodi anennu kettittund. Ente veetilum chila varshangalil may-june akumpol mulaku vilayunna kodi und. Enthu kodi anennu ariyilla.
@antonyjosephc9303
@antonyjosephc9303 Год назад
പോളിനേഷൻ പറ്റി ഒരു വീഡിയോ ചെയ്യാമോ
@abdulaseeanattarvayal3479
@abdulaseeanattarvayal3479 Год назад
കരിമുണ്ട നമ്പർ ഒന്ന് 👌👍❤️
@atheist6176
@atheist6176 Месяц назад
ഹൈറേഞ്ച് അല്ലാതെ ലോ റേഞ്ചിൽ വളരുന്ന നല്ല ഇനം ഏതാണ്
@govindankt6914
@govindankt6914 Год назад
താങ്ങു മാത്രമായി മുരിങ്ങ കാൽ ഉപയിക്കാമോ. ഇത് പെട്ടെന്ന് ഒടിഞ്ഞു പോകുമോ
@nivedkrishnan8658
@nivedkrishnan8658 4 года назад
Very helpful video
@krishnakarthik2915
@krishnakarthik2915 3 года назад
ചേട്ടാ. പെട്ടന്ന് 1വർഷത്തിനുള്ളിൽ. കായിക്കുന്ന. കുരുമുളക്. ഇന്നം. ഉണ്ട്. അതു. വേണോ?
@nivedkrishnan8658
@nivedkrishnan8658 4 года назад
Bush pepper video koodi cheyu sir
@ajithpmkau1881
@ajithpmkau1881 4 года назад
Definitely dear Nived
@vivatatrade6148
@vivatatrade6148 3 года назад
@@ajithpmkau1881 ക്രിത്രിമപരാഗണം ഒരു വീഡിയോ വേണം
@saji.v.dominic290
@saji.v.dominic290 3 года назад
Kairali kittumo
@tdtd7967
@tdtd7967 Год назад
മഞ്ഞ മുണ്ടി തൈകൾ ഉണ്ടോ
@clarammajoseph325
@clarammajoseph325 3 года назад
എന്റെ നാട് പത്തനംതിട്ട ആണ് എനിക്ക് ഇത് എവിടുന്ന് കിട്ടും
@abhinandssudheer9449
@abhinandssudheer9449 Год назад
Group link
@madhunair6167
@madhunair6167 4 месяца назад
കുരുമുളക് ഏതാണ് ഏറ്റവും മികച്ചത് എന്നു പറയാതെ ആകെ കൺഫ്യൂഷനാക്കി
@nairkannan
@nairkannan 2 месяца назад
കുറവുകളേയും കൂടി പറഞ്ഞിരുന്നെങ്കിൽ , കർഷകർക്ക് വേണ്ട ഇനം തിരഞ്ഞെടുക്കാൻ കൂടുതൽ ഉപകാരം ആയിരുന്നേനെ
@shijumonpc6491
@shijumonpc6491 3 года назад
ഇതിൽ പറയാത്തകുരുമുളക് ചെടിയും എൻറെ തോട്ടത്തിലുണ്ട് പുതിയ തൈകൾ കിട്ടിയാൽ പ്ലാൻഡ് ചെയ്യാം
@frjohnpanjikattil550
@frjohnpanjikattil550 2 года назад
എവിടെ ആണ്??
@sudersanankottekkad4164
@sudersanankottekkad4164 2 года назад
സാറിന്റെ വാട്സ് ആപ്പ് നമ്പർ തരുമോ? നേരിട്ട് ബന്ധപ്പെടാനാണ്.
@giansion2321
@giansion2321 3 года назад
പന്നിയൂർ 10ൻ്റ തൈ എവിടെ കിട്ടും
@victorluisleonrosas7619
@victorluisleonrosas7619 3 года назад
I am Victor Leon, from Mexico, i lake shopy seeds paper black. Is posibilite for you. Taks.
@nithink3019
@nithink3019 3 года назад
@@victorluisleonrosas7619 hi bro i will help u
@rejiomrejiom4809
@rejiomrejiom4809 2 года назад
കുരുമുളക് ഇല ചെറുതായി അതിൽ വെള്ള പുള്ളി കളും കാണുന്നു എന്താണ് പ്രതിവിധി
@ANSARALI-ki2op
@ANSARALI-ki2op 2 года назад
Kumaayam ittu kodukoo
@Achu_Ponnu
@Achu_Ponnu 2 года назад
Secondary nutrients
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 6 млн
Simple Flower Syrup @SpicyMoustache
00:32
Просмотров 1,6 млн