Тёмный

ഖുർആൻ ഓതി ഹദിയ ചെയ്യൽ, ശാഫിഈ മദ്ഹബുകാരോട് സ്നേഹപൂർവ്വം | Sirajul Islam Balussery | Dawa Corner 

Sirajul Islam Balussery
Подписаться 320 тыс.
Просмотров 145 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 615   
@jabirmuhammad6491
@jabirmuhammad6491 2 года назад
അൽഹംദുലില്ലാഹ് സത്യം മനസിലാക്കാനും മുഹമ്മദ്‌ നബിയെ പിന്തുടരാനും ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ...
@kdmt5884
@kdmt5884 Год назад
ഞങ്ങളും ദുആ തന്നെയാണ് ചെയ്യുന്നത്. ഞങ്ങൾ ഫാത്തിഹ അതുപോലത്തെ ഖുർആൻ സൂറത്തുകൾ ഓതുകയും, ഈ ഓതിയതിന് പകരമായി അതല്ലെങ്കിൽ ഈ പാരായണം ചെയ്തത് അല്ലാഹുവേ നീ എന്താണ് ഞങ്ങൾ പ്രതിഫലം തരുന്നത് അതേപോലെത്തെ പ്രതിഫലം ഞങ്ങളിൽ നിന്ന് മരിച്ചവർക്കും നീ നൽകണേ അള്ളാ
@nadeernajeeb3260
@nadeernajeeb3260 3 года назад
അറിവ് തേടി അലയുക, ഇസ്ലാമിൽ പ്രമാണം കൊണ്ട് തെളിയിക്കപ്പെടാത്തത് ഒക്കെ നാം തള്ളേണ്ടതാണ്. അതിപ്പോൾ സമസ്തക്കാരായാലും, മുജാഹിതായാലും, ജമാഅത് ആയാലും ശരി, ഖുർആനും സ്വഹീഹായ ഹദീസും അനുസരിച്ചു ജീവിക്കാൻ നമുക്ക് സാധിക്കട്ടെ,. ഇതുപോലെയുള്ള വിഷയങ്ങൾ ഇനിയും തുടരുക... സമുദായം ഒന്നിക്കുക, ഭിന്നിക്കരുത്....
@salisafna2204
@salisafna2204 3 года назад
Enikkum athaanu parayaanullath
@shajudeenmkm742
@shajudeenmkm742 3 года назад
ശരിയാണ്. 4 തലമുറയിലുള്ളത് മാത്രം അമലായി സ്വീകര്യമുള്ള തുള്ളൂ.
@noushadkkkkn1400
@noushadkkkkn1400 3 года назад
ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്
@shaheennellaya2135
@shaheennellaya2135 3 года назад
ആമീൻ 🤲🤲😥😥🤲🤲❤❤❤❤
@afluvlog7659
@afluvlog7659 3 года назад
അവർ ആരെയും അംഗീകരിക്കില്ല 😔സത്യം തിരിച്ചറിയാൻ അവർക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
@sajidalatheef2945
@sajidalatheef2945 2 года назад
Athe
@abdullamanu8008
@abdullamanu8008 3 года назад
മാഷാ അള്ളാഹ് വളരെ ഉപകാരപ്രദമായ നസ്വീഹത്ത് കമന്റിൽ പരസ്പരം ചെളി വാരി എറിയാതെ ഉമ്മത്തിനിടയിൽ പരസ്പരം ഐക്യമുണ്ടാക്കുന്ന കമന്റുകൾ ഇടാൻ പരിശ്രമിക്കുമല്ലോ ഉസ്താദിന് അള്ളാഹു ആഫിയത്തോട്‌ കൂടിയുള്ള ദീർഘായുസ് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@noushadkkkkn1400
@noushadkkkkn1400 3 года назад
ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്
@shiyaswolrd
@shiyaswolrd 2 года назад
Ggggg
@mohammedkunju2103
@mohammedkunju2103 2 года назад
@@noushadkkkkn1400 aaqaaaa1a1aaaaaaaqq
@mohammedkunju2103
@mohammedkunju2103 2 года назад
@@noushadkkkkn1400 aààa
@mohammedkunju2103
@mohammedkunju2103 2 года назад
@@noushadkkkkn1400 aa
@muhammadbasheer2557
@muhammadbasheer2557 2 года назад
ഉസ്താദേ ഞാനും എൻറെ കുടുംബക്കാരും മരണം വരെ താങ്കൾ പറഞ്ഞത് അംഗീകരിച്ചത് തന്നെ ജീവിച്ചു കൊള്ളാം
@mhd4157
@mhd4157 Год назад
Yellaavarum parenath anneshichtt aakam
@razitrades
@razitrades Год назад
അപ്പോഴേക്കും മൗലവി അയാളുടെ തൗഹീദ് പത്തുവട്ടം മാറ്റിയിട്ടുണ്ടാകും..
@salmakp1446
@salmakp1446 10 месяцев назад
സംശയം ഉണ്ടായിരുന്ന ഒരു വിഷയം നീങ്ങി കിട്ടി. അൽഹംദുലില്ലാഹ്. നല്ല അറിവ് പകർന്നു തരാൻ ഉസ്താദിനു ആഫിയത് റബ്ബ് ഏകട്ടെ. ആമീൻ. ഞാൻ ഒരു സുന്നി ആണ്.
@safnamol3426
@safnamol3426 3 года назад
ഉസ്താദേ ശിർക്കിൽ നിന്നും ബിദ്അത്തിൽനിന്നും ഖുഫ്റിൽനിന്നും ,രക്ഷപ്പെടാൻ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യാൻ മറക്കരുത്,
@muhammedthwayib8197
@muhammedthwayib8197 3 года назад
ഈ ഉസ്താദ് ബിദ് അത്ത് കാരനാണ് കുഫിരി യ്യത്ത് ലഭിക്കാൻ കാരണമാകുന്ന പ്രവർത്തനം ചെയ്യാൻ ഇയാൾ കാരണമാകും പിന്നെ എങ്ങിനെ?
@muneerpottipurayil4955
@muneerpottipurayil4955 3 года назад
@@muhammedthwayib8197 ഉസ്താദ് എന്ത് ബിദ്അത് ചെയ്യുന്നത് താങ്കൾ കണ്ടത്. പറയു. ഞങ്ങളും ariyatte
@muhammedthwayib8197
@muhammedthwayib8197 3 года назад
@@muneerpottipurayil4955നബി( സ )യും സഹാബത്തും ജുമുഅ ഖുതുബ അറബി ഭാഷയിൽ നിർവഹിച്ചു ഇയാൾ അങ്ങനെ യാണോ? ഇവർ പ്രചരിപ്പിക്കുന്ന തൗഹീദ് ഇബ്‌ലീസിന്റ തൗഹീദ് ആണ് അങ്ങനെ ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്
@muneerpottipurayil4955
@muneerpottipurayil4955 3 года назад
@@muhammedthwayib8197 സഹോദരാ നബി അറബി യായിരുന്നു. കേള്കുന്നവരും അറബികളാണ്. ഞങ്ങൾ മലയാളികൾ ആണല്ലോ. ഖുതുബ ഉൽബോധനം ആണ്. മനസിലാകുന്ന ഭാഷയിൽ ആണ് പറയേണ്ടത്. എന്നാലേ സമുദായം മനസിലാകൂ. എല്ലാ നബിമാരെയും അള്ളാഹു ഇറക്കിയത് ആ ജനതയുടെ ഭാഷ സംസാരിക്കുന്നവരായിരുന്നു. തെളിവ്. സൂറത്ത് ഇബ്രാഹിം. വചനം 4.
@muhammedthwayib8197
@muhammedthwayib8197 3 года назад
@@muneerpottipurayil4955 എന്നാൽ ബാങ്കും ജനങ്ങൾ ക്ക്‌ മനസ്സിൽ ആകുന്ന ഭാഷയിൽ ആക്കമായിരുന്നില്ലേ സഹീഹായ ഹദീസിൽ വന്ന മന്ത്രം പോലെയുള്ള പലതും നിങ്ങൾ നിഷേധിച്ചു നിങ്ങൾ കാരണം എത്ര നന്മകൾ ഇല്ലാതെ യാവുന്നു സ്ത്രീ കൾ പള്ളിയിൽ പോകണം എന്ന് നിങ്ങൾക്ക്‌ നിർബന്ധം എന്തിനാ
@shahanadkottayi5380
@shahanadkottayi5380 3 года назад
പല ആളുകളും പലതും പറയുന്നു അള്ളാഹു aalam. എന്തായാലും ഖുർആൻ വെറുതെ ഓതാൻ അല്ല അതനുസരിച്ചു പ്രവർത്തിക്കാൻ ആണ് ഖുർആൻ പറയുന്നത് എന്നു എന്തായാലും എനിക്കറിയാം, മരണം വരെ പടച്ചവനെ ഭയപ്പെട്ട് ഖുർആനും ഹദീസും അനുസരിച്ചു ജീവിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ...
@azifaly9184
@azifaly9184 10 месяцев назад
😢
@baseercknovelty8983
@baseercknovelty8983 3 года назад
അള്ളാഹു ദീര്ഗായുസും ആരോഗ്യവും നല്ല ഓർമ ശക്തി യും ദീനി പരമായ അറിവും അധികരിപ്പിച്ചു തരട്ടെ
@shaheennellaya2135
@shaheennellaya2135 3 года назад
ആമീൻ 🤲
@mksmuhammed1432
@mksmuhammed1432 2 года назад
ഹദിയ ചെയ്തട്ടു വിചാരിച്ചആൾക്ക് കിട്ടി ഇല്ല എങ്കിൽ തിരിച്ചു ഹദി യ വിട്ട ആൾക്ക് തന്നെ കിട്ടു മെല്ലോ
@asmak1954
@asmak1954 2 года назад
Aameen
@alikutty2495
@alikutty2495 2 года назад
Sslem
@ABDULHAKIM-fl5cw
@ABDULHAKIM-fl5cw 3 года назад
താങ്കളുടെ വിജ്ഞാനത്തിൽ അള്ളാഹു ബർകത്തു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mujthaba.k5340
@mujthaba.k5340 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RxuCCVKHaBo.html
@sameesha0088
@sameesha0088 3 года назад
Aameen
@Sulhasuhail
@Sulhasuhail 3 года назад
ഖിറാഅത്ത് ദ്രാവകമാണോ?
@ayshalallabi1340
@ayshalallabi1340 3 года назад
Ameen
@shafishafi-rc9vp
@shafishafi-rc9vp 3 года назад
@@Sulhasuhail വാതകം
@Shahulhameed-uq4jo
@Shahulhameed-uq4jo 2 года назад
സത്യം മനസ്സിലാക്കണമെന്നുള്ളവർക്ക് വ്യക്തമായ ചൂണ്ടുപലക ''മാഷാ അല്ലാഹ്.
@Kks15888
@Kks15888 3 года назад
അൽഹംദുലില്ലാഹ്... ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു... വളരെ നന്ദി
@noushadkkkkn1400
@noushadkkkkn1400 3 года назад
ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്
@user-vc1cq1rk2m
@user-vc1cq1rk2m 4 месяца назад
Alhamdulillah alhamdulillah alhamdulillah alhamdulillah Allahu Akbar
@muhammedrafiptoorakammanup7404
@muhammedrafiptoorakammanup7404 3 года назад
ആർക്കും എന്തും പറയാം നാം എന്തും അർത്ഥം പറയാം കാരണം ആർഎസ്എസുകാരും ബിജെപിക്കാരും ഒരു ഖുർആൻ ഓതി അർത്ഥം വെച്ചാൽ വിശ്വസിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് അല്ലാഹുവേ നീ മാത്രമാണ് തുണ സാധാരണക്കാർക്ക് ഏതാണ് സത്യം ഏതാണ് അസത്യം എന്ന് തിരിച്ചറിയാൻ റബ്ബേ നീ തൗഫീഖ് നൽകണേ
@Cartier2255
@Cartier2255 3 года назад
@Secosia ഞാനും ശരിയായ പാത ഏതാ എന്ന് മനസ്സിലാവാതെ ഇരിക്കുക ആയിരുന്നു.. ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു '' നേരായ വഴി കാണിച്ചു തരണേ അല്ലാഹ് '' എന്ന്. Alhamdulillah.. ഞാനിപ്പോൾ നേരായ പാതയിൽ ആണ്.. 😍
@shaheennellaya2135
@shaheennellaya2135 3 года назад
ആമീൻ 🤲😥
@shaheennellaya2135
@shaheennellaya2135 3 года назад
ഞാനും 😥🤲❤
@irfanakc6692
@irfanakc6692 3 года назад
@@Cartier2255 masha allah 😍👍
@ShiyasKitchen
@ShiyasKitchen 2 года назад
ആമീൻ
@abdulnazernewbeach469
@abdulnazernewbeach469 3 года назад
മാഷാ അള്ളാ തബാറക്കള്ളാ അള്ളാഹു താങ്കൾക്ക് ആഫിയതുള്ള ആയുസ്സ് പ്രദാനം ചെയ്യുമാറാവട്ടെ
@bt4540
@bt4540 3 года назад
ماشاءاللہ..... جزاك اللهُ‎.....سبحان الله.....الحَمْدُ ِلله.....الله أكبر.....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه
@subaidavkdp4339
@subaidavkdp4339 2 года назад
ഉസ്താദെ ഞാൻ സ്ഥിരമായ നിങ്ങളുടെ ഓരോ വിഷയവു കോൾ കാറുണ്ട് ജീവിതത്തിൽ പകർത്താനും ശ്രമി കാറുമുണ്ട് എന്റ രണ്ട് മക്കളെയു സ്വാലിഹീങ്ങൾ ആകാൻ പ്രർഥിക്കന്നെ ഇന്നത്തെ കലഘട്ടത്തിൽ മക്കളുടെ പരലേകത്തിന്റ വിഷയത്തിൽ വളരെ ചിന്തയാണ്
@sathsab9931
@sathsab9931 3 года назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..
@abuasweelangadithudiyil8404
@abuasweelangadithudiyil8404 3 года назад
ഉസ്താദിന്ന് എല്ലാ ബർഖത്തും റഹ്മത്തും ഇൽ മും നൽകട്ടേ...... ആമീൻ
@mujthaba.k5340
@mujthaba.k5340 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RxuCCVKHaBo.html
@noushadkkkkn1400
@noushadkkkkn1400 3 года назад
ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്
@nizarnizar8623
@nizarnizar8623 Год назад
Nigal prarthichal enganeyanu iyyalk kituka
@saifunnisavkd8875
@saifunnisavkd8875 2 года назад
നല്ല വിവരണം.മക്കളേസാലിആയമക്കളാവാൻ പ്രാർഥിക്കണേ... അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ..ആമീൻ
@libasiyas6631
@libasiyas6631 3 года назад
Alhamdulillah..Maasha allah. orupaad perkk upakaarappedunna class
@Afna704
@Afna704 3 года назад
Kure samshayagalkkulla marupadiyaayi, Alhamdulillah 😍
@umerma2004
@umerma2004 3 года назад
ഇത് കേൾക്കുന്ന സുന്നികളോടും സമസ്തക്കാരോടും പറയാനുള്ളത്, ഈ പറഞ്ഞ തെളിവുകൾ ങ്ങടെ പണ്ഡിതന്മാരോട് പറഞ്ഞിട്ട് എതിർ തെളിവുകൾ ഇവിടെ ഹാജരാക്കുക ആളുകൾ രണ്ടും കേൾക്കട്ടെ എന്നിട്ട് ഏതാണ് ശെരി എന്ന് സ്വയം ആലോചിച്ചു തീരുമാനിക്കട്ടെ
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
അൽഹംദുലില്ലാഹ്
@hassanismail594
@hassanismail594 3 года назад
ما شاء الله ....جزاك الله خير👍
@latheefperumanna2550
@latheefperumanna2550 10 месяцев назад
സലഫികൾ ക്കു madhab ഉണ്ടോ ഇല്ല എന്ന് കേട്ടിട്ടുണ്ട് എല്ലാ വിഭാഗക്കാരെ അടുത്തും ഉണ്ട് പോരായ്മകൾ എല്ലാത്തിൽ നിന്നും നല്ലത് മാത്രം എടുത്ത് ജീവിക്കുന്നു അഹ്ലു സുന്നത്ത് വൽ ജമഹത്ത് മുത്ത് നബിയുടെ ചര്യ പിൻപറ്റാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
@BADRIYAMANZIL-rg1rr
@BADRIYAMANZIL-rg1rr 5 месяцев назад
وقال ابن القيوم يصل لان اللام للتمليك..قاله في الروح
@user-mg4bn9zi8z
@user-mg4bn9zi8z 3 года назад
ശാഫിഈ മദ്ഹബിൽ മയ്യത്തിന് ഖുർആൻ ഹദിയ ചെയ്യുന്നത് എത്തണമെങ്കിൽ കൂടെ ദുആ കൂടി ചെയ്യണമെന്നാണ്, ഹദിയ ചെയ്താൽ എത്തി ല്ല എന്ന ഉലമാക്കളുടെ വാക്കുകൾ ദുആ ഇല്ലാതെ ചെയ്താൽ എന്നതാണ്, ശാഫിഈ മദ്ഹബിൽ ഈ വിഷയം ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങൾ പഠിച്ചാൽ മനസ്സിലാവുന്നതാണ്.
@hazeenajaleel7357
@hazeenajaleel7357 5 месяцев назад
അള്ളാഹുവിനു വേണ്ടി യാസീൻ ഓതിയിട്ട്, അല്ലാഹുവേ മരണപ്പെട്ട എന്റെ വാപ്പയുടെ എല്ലാ പാപങ്ങളും പൊരുതുകൊടുക്കney എന്നു dua ചെയ്യാമോ
@gadgetswingsli9242
@gadgetswingsli9242 3 года назад
നിസ്കാരവും പ്രാർത്ഥനയും കിട്ടുമെങ്കിൽ ഖുറാൻ എന്ത് കൊണ്ട് കിട്ടില്ല
@alis4556
@alis4556 3 года назад
ഊഹം കണക്കാക്കി ഇസ്ലാമിൽ അമലുണ്ടോ
@kadejacva1682
@kadejacva1682 3 года назад
അസ്സലാമു അലൈക്കും ഞാനൊരു വഹാബിയാണ് ഇങ്ങനെ സത്യം വിളിച്ചു പറയുവാൻ താങ്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ, ആമീൻ അവൻ തന്ന അറിവിനെ ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കളെ പോലുള്ളവർ ഇനിയും മുന്നോട്ടു വരേണ്ടതുണ്ട്, സത്യം മറച്ചുവെക്കുന്നവരിൽ നിന്ന് നമ്മെ അള്ളാഹു കാതുരക്ഷിക്കട്ടെ
@abdullamanu8008
@abdullamanu8008 3 года назад
ഉസ്താദേ മക്കൾ ഖുർആൻ ഓതിയാലും മാതാപിതാക്കൾക്ക് എത്തുകയില്ലേ അറിയിച്ച് തന്നാലും
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 3 года назад
In sha Allah.... Vishadeekarikkam
@abuyaseenahsani659
@abuyaseenahsani659 3 года назад
നാല് മദ്ഹബിന്റെ ഇമാമുകൾക്കൊന്നും തിരിയാത്ത ഒരു മനസ്സിലാവൽ ഈ ചാവാലി ക്കാനോ മനസ്സിലായത് ! പോട്ടെ ഒഹാബി മതത്തിന്റെ അപ്പോസ്തലന്മാരായ ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, ഇബ്നു അബ്ദിൽ വഹാബ്, ശൗക്കാനി പോലുള്ള വർക്കൊന്നും തിരിയാത്ത അറിവ് ഈ ഉടായിപ്പ് മൗലവിക്ക് ഉണ്ടെന്നു വിശ്വസിക്കണോ !! ??
@cholayilviews1866
@cholayilviews1866 3 года назад
തീർച്ചയായും അതിന്റെ ഗുണം അവർക്ക് കിട്ടും അല്ലാഹു പൊറുത്തു കൊടുക്കും
@fathimas3768
@fathimas3768 3 года назад
@@abuyaseenahsani659 manyamaya reethiyil abhisambhodana cheyyan sremikku... Allah ishtappedunnath athan.
@shakeernmk2993
@shakeernmk2993 4 месяца назад
Thaan poyi. Chavado​@@abuyaseenahsani659
@ayshamk5590
@ayshamk5590 2 года назад
വളരെ ഉപകാര ഉള്ള അറിവ്...👍
@muhamedrifath6964
@muhamedrifath6964 3 года назад
Màsha Allah 👌👌👌
@myidias4808
@myidias4808 2 года назад
ഒരു മനുഷ്യൻ ഒരു നന്മ ചെയ്താൽ അവന് Allah അവൻ ചൈതനന്മയുടെ വലിപ്പത്തിനനുസരിച്ച് നന്മ രേഖപ്പെടുത്തും (ആര് നന്മ ചൈതോ അത് അവന് കിട്ടും) പ്രതിഫലനാളിൽ കണക്ക് നോക്കുന്നവൻ Allah മാത്രമാണ്.
@user-mg4bn9zi8z
@user-mg4bn9zi8z 3 года назад
നമ്മളിൽ അധികപേരും പറയുന്നത് اللهم أوصل مثل ثواب ما قرأناه എന്നതാണ്. ഇതിനർത്ഥം ഞങ്ങൾ ഓതിയതിന്റെ സവാബി നെ അവർക്ക് എത്തിക്കണേ എന്നല്ല മറിച്ച് ഞങ്ങൾ ഓതിയ തിന്റെ സവാബിനെ പോലെത്തെ സവാബിനെ എത്തിക്കണേ എന്നാണ്, ഇതിനർത്ഥം മരിച്ചവർക്ക് വേണ്ടി അവരുടെ ഹസനാത്ത് വർദ്ധിപ്പിക്കണേ എന്ന് ദുആ ചെയ്യലാണ്, മരിച്ചവ ർക്ക് വേണ്ടി ദുആ ച്ചെയ്യുന്നതിൽ തെറ്റില്ല എന്ന് നിങ്ങൾക്കറിയാമെല്ലോ
@lamiasiraj3052
@lamiasiraj3052 2 года назад
Maasha allah. Ariyaan aagrahicha kaaryam👍
@izupk6762
@izupk6762 3 года назад
Masha Allah jazakallahu khaira
@quran-classes-malayalam
@quran-classes-malayalam 3 года назад
aameen
@ayshaaysha6157
@ayshaaysha6157 2 года назад
Udayavan poruthe tharettey ameen ariyade pokunna allattil ninnum udayavan kakkettye ameen
@iqbalk7686
@iqbalk7686 3 года назад
Masha Allah nalla vishadeegaranam
@noorat9761
@noorat9761 Год назад
Masaallah ariyan agrahicha kariyam
@mohammedshafi1874
@mohammedshafi1874 2 года назад
ഖതം ഓതി ഹദിയ ചെയ്യൽ ബർക്കത്ത് ഉണ്ടായിരുന്നെങ്കിൽ പ്രവാചകൻ മരിച്ചപ്പോൾ സഹാബാക്കൾ മത്സരിക്കുമായിരുന്നു.
@bicchi4292
@bicchi4292 3 года назад
മാഷാ അല്ലാഹ്
@naseerapaboobacker7037
@naseerapaboobacker7037 3 года назад
MashaAllah , hope our people will understand
@anisabenaseer2931
@anisabenaseer2931 11 месяцев назад
Ameen ya rabbal aalameen
@ramlan4561
@ramlan4561 2 года назад
ആമീൻ ആമീൻ യ റബ്ബാൽ ആലമീൻ
@ahamedkuttykt6255
@ahamedkuttykt6255 3 года назад
Masha allah
@mohammedbasheer2133
@mohammedbasheer2133 3 года назад
Ustad you are a great super message
@majeedch3035
@majeedch3035 3 года назад
നമ്മുടെ ബാ ലു ശേരി മൗ ല വി യോ ട് ചോദിച്ചു മരി ച്ച വീട്ടിൽ കുർ ഹാ ന് ഓ താ ന് പറ്റുമോ പുള്ളി ക്കാ ര ന് പറഞ്ഞു പറ്റൂ ല അ വി ടെ മാതൃ ഭൂ മി പത്രം വാ യി ക്കാം എ ന്നാ ണ് ആ താ ടി ക്കാ ര ന് പറഞ്ഞത് അ ത് കൊണ്ട് എ നി മുജാഹിദ് മരി ച്ചു കഴ്ഞ്ഞാ ല് വല്ല വരും കാണാൻ പോകുമ്പോൾ ഓരോ മാത്രഭൂ മി പത്ര വും മാ യി പോയാൽ മതി
@mohammedbasheer2133
@mohammedbasheer2133 3 года назад
@@majeedch3035 സ്വാലിഹായ സന്താനങ്ങൾ പ്രാർത്ഥിക്കുന്നത് ഖബറിലേക്ക് മയ്യത്തിന് പ്രതിഫലം ചെയ്യും..... മരണശേഷം മയ്യത്തിന് വേണ്ടി ശരിയായ രൂപത്തിൽ ഉള്ള സ്വദക്കകൾ... അത് ഖബറിലേക്ക് നന്മയായി എത്തപ്പെടും...... ജീവിക്കുമ്പോൾ മുഴു തെമ്മാടിയായും ധിക്കാരിയായും ജീവിച് മരിച്ചതിനു ശേഷം... അദ്ദേഹത്തിൻറെ സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി 100000 ദിക്റ് ചൊല്ലിടോ വലിയ പോത്തിനെ അറുത്ത് നാട്ടുകാർക്ക് ശാപ്പാട് കൊടുത്താൽ... അദ്ദേഹത്തിൻറെ കുറ്റങ്ങളെല്ലാം പൊറുത്ത് സ്വർഗ്ഗത്തിൽ പ്രവേശിക്കും എങ്കിൽ.... ദിക്റ് ചൊല്ലിക്കാനുള്ള കാശും പോത്തിൻറെ കാശും ഉണ്ടെങ്കിൽ... ജീവിക്കുമ്പോൾ അടിച്ചുപൊളിച്ച് ജീവിച്ചു കൂടെ???
@rafeestk2087
@rafeestk2087 3 года назад
Masha Allah👍👍
@mujeebummerkuttymujeeb5722
@mujeebummerkuttymujeeb5722 3 года назад
Masha Allah ustade ningal anu sherikkum deenparanju tarunnath alhamdulillah
@sanujam2684
@sanujam2684 3 года назад
ബാറാഖ അല്ലാഹ്
@SabeenaSabi-mz9ye
@SabeenaSabi-mz9ye Год назад
Madrasyil padichedellam shafi madhab anusarichanu, Krithamaya vishadeekaranam anoshikumbol salafi paraynnathellam yadarthyangalanu manasilayi
@makermar1227
@makermar1227 3 года назад
ശാഫി ഇമാം(റ) പറഞ്ഞത് മുഴുവൻ പറഞ്ഞില്ല . ഓതിയതിന്റെ പ്രതിഫലം ഹദ് യ ചെയ്യുന്നു എന്ന് കരുതാതിരുന്നാലാണ് മരിച്ചവർക്ക് പ്രതിഫലം കിട്ടാതിരിക്കുക
@Bas4514
@Bas4514 2 года назад
തെളിവ്???
@abduabdulrub8930
@abduabdulrub8930 2 года назад
Jeevich irikkumbol. Othi hadiya cheythal eathilla. Pinne marichal engane ethum. Jeevichirikumbol dua cheyyam sodakka cheyyam. Qurhan padippikkam. Nigal chindikkan sheremikkuka chodiyangal soyam chodikkuka utharam kittum.
@greengarden3270
@greengarden3270 3 года назад
Ameen
@sabnairshadsabna6854
@sabnairshadsabna6854 Год назад
Marana veettilethi kochuvarthanam parayunadhinekkal nalladhalle qurhan othal
@mrmhdshahin4104
@mrmhdshahin4104 7 месяцев назад
Aameen
@user-mg4bn9zi8z
@user-mg4bn9zi8z 3 года назад
السادة #الشافعية: ⭕️فقد قال الإمام النووي في المجموع: "قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما يَثْبُتُ في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب" اهـ. നവവി ഇമാം (റ) മജ്മൂഇൽ പറയുന്നു; ഖബർ സിയാറത്ത് ചെയ്യുന്നവന് ഖബറിലുള്ളവരോട് സലാം പറയലും അവർക്ക് വേണ്ടി ദുആ ചെയ്യലും അവരുടെ അടുത്ത് നിന്ന് ഖുർആൻ പാരായണം ചെയ്യലും അതിനു ശേഷം ദുആ ചെയ്യലും സുന്നത്താണ് ⭕️وقال في الأذكار: "ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن، قالوا: فإن ختموا القرآن كله كان حسنًا" اهـ. അദ്കാറിൽ നവവി ഇമാം പറയുന്നു : മയ്യത്തിനെ മറമാടിയതിന് ശേഷം ഖബറിനടുത്ത് കുറച്ചു നേരം ഇരിക്കലും ഖുർആൻ പാരായണം ചെയ്യലും മയ്യത്തിന് വേണ്ടി ദുആ ചെയ്യലും ജനങ്ങളെ നസ്വീഹത്ത് നടത്തലും സജ്ജങ്ങളുടെ പോരിഷ പറയലും സുന്നത്താണ് . ഇമാം ശാഫിഈ (റ) പറയുന്നു : ഖബറിന്റെയടുത്ത് വെച്ച് ഖുർആനിൽ നിന്ന് വെല്ലതും ഓതൽ സുന്നത്താണ് ഖുർആൻ മുഴുവൻ പാരായണം ചെയ്താൽ സ്തുത്യാർഹം. രിയാളുസ്വാലിഹീനിലും ഇത് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്👇 ⭕️وقال في رياض الصالحين: "قال الشافعي -رحمه الله-: ويُستحب أن يُقرأ عنده شيءٌ من القرآن، وإن ختموا القرآن عنده كان حسنًا" اهـ.
@tmashraf5869
@tmashraf5869 3 года назад
കേട്ടില്ലയോ കണ്ടില്ലയോ ഹദീസ് തെളിവ്
@user-mg4bn9zi8z
@user-mg4bn9zi8z 3 года назад
@@tmashraf5869 അതിനി വിടുത്തെ ചർച്ച ശാഫിഈ മദ്ഹബിലെ ഉലമാക്കളുടെ അഭിപ്രായങ്ങളെ കുറിച്ചാണെല്ലോ ......
@parahmanthbookithabooki1826
@parahmanthbookithabooki1826 3 года назад
ബഹുമാനപ്പെട്ട മൗലവി മറുപടി പറയണം
@tmashraf5869
@tmashraf5869 3 года назад
ബഹുമാനപ്പെട്ട ഉസ്താദ് ഇ ഹദീസ് എന്ത് കൊണ്ട് ഉസ്താദ് കാണാതെ പോയി....
@shakeerhuzain8065
@shakeerhuzain8065 3 года назад
മരണപെട്ടവർക് ഖുർആൻ ഓതി ഹാദിയ ചെയ്താൽ സീകരിക്കില്ല പക്ഷെ മറ്റു കർമങ്ങൾ സീകരിക്കും ഹജ് ഉമ്മറ ദാന ധാർമങ്ങൾ പള്ളി ഉണ്ടാക്കി വക്കഫ് ചെയൽ അങ്ങിനെ ഒത്തിരി കർമങ്ങൾ നമ്മൾ ചെയുന്നു പക്ഷെ ഖുർആൻ ഓതിയാൽ മാത്രം പ്രതിഫലം കിട്ടില്ല എന്ന് പറയുന്ന താങ്കളുടെ വാദം ശരിയല്ല
@sideekabdulkareem5842
@sideekabdulkareem5842 Год назад
شكرا جزيلا جزاك الله خيرا
@saheelae4476
@saheelae4476 3 года назад
Mashahallah 👍👍
@shaminaaziz4132
@shaminaaziz4132 2 года назад
മരണ വീടുകളിൽ verruthe ഇരുന്നു നാട്ടു varthamaanam പറയുന്നതിനേക്കാL Nallathalle quraan paaraayanam.
@dilrubadillu990
@dilrubadillu990 Год назад
جزاك الله خيرا 💯
@Z4_tech
@Z4_tech 3 месяца назад
Mashallah 👍🏻👍🏻
@rabeebamuhammed2863
@rabeebamuhammed2863 2 года назад
Masha Allah jazaakallah hair...
@thanseerthan1476
@thanseerthan1476 3 года назад
Jazakalla hairan usthath
@farookhussain1308
@farookhussain1308 3 года назад
Mashallhaa god advice
@ummumarhabi3850
@ummumarhabi3850 3 года назад
Allahu ahlam.........
@Latheef-sv9jq
@Latheef-sv9jq 3 года назад
امين يارب العالمين 🤲
@ahmmedkuttyykk8420
@ahmmedkuttyykk8420 3 года назад
നല്ല, പണ്ഡിതോചിതമായ അഭിപ്രായം..
@sadikebrahimebrahim
@sadikebrahimebrahim 2 года назад
Thavakalthu alallah 👋
@abdulazeezsajeev961
@abdulazeezsajeev961 11 месяцев назад
Jasak Allah kair
@shoukath9565
@shoukath9565 2 года назад
👍mashah allah, allahu akbar🤲
@koyakuttyvk9431
@koyakuttyvk9431 3 года назад
Thank you Usthaad
@nawabrahman8922
@nawabrahman8922 3 года назад
Good speach 👍🏻
@sanujam2684
@sanujam2684 3 года назад
ആമീൻ യാറബ്ബൽ ആലമീൻ
@nooraabu3296
@nooraabu3296 3 года назад
മാഷാഅല്ലാഹ്‌
@centerpointcenterpoint125
@centerpointcenterpoint125 3 года назад
جزاك الله
@dreamworld2153
@dreamworld2153 2 года назад
Muslim പണ്ഡിതന്മാരിൽ ഇന്ന് ഭൂരിഭാഗവും മുസ്ലിമിനെ തമ്മിൽ തല്ലിക്കുന്നത് ആണ് കാണുന്നത്.പല പേരുകളിൽ മുസ്ലിമിനെ വിഭജിക്കപ്പെട്ടു.ഞാൻ സുന്നിയാണ്,മുജാഹിദ് ആണ്,സലഫിയാണ് എന്ന് പറഞ്ഞു അഭിമാനം കൊള്ളുന്നു(ഞാൻ ഒരു മുസ്ലിമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ). മറ്റ് വിഭാഗങ്ങളെ കക്ഷികളെ നീ കാഫിറാണ്, നീ പറയുന്നത് എനിക്ക് കേൾക്കണ്ട എന്ന് പറഞ്ഞു അധിക്ഷേപിക്കുന്നത് നാം കാണാറുണ്ട്.എന്തൊരു അധപതനമാണ്.എൻ്റെ മുൻഗാമികൾ(വാപ്പ,ഉപ്പുപ്പ etc..) മതകാര്യങ്ങളിൽ ചെയ്തത് എന്താണോ എനിക്ക് അത് മാത്രമാണ് എനിക്ക് ശരി എന്നുള്ള ചിന്ത മാറ്റുക.അവർക്കും തെറ്റ് പറ്റുക സ്വഭാവികമാണ്.പറ്റാവുന്നിടതോളം അറിവ് നമ്മൾ നേടണം സ്വയം വിശകലനം ചെയ്യണം പരസ്പര വിരുദ്ധമായി എന്തെങ്കിലും അറിവ് കിട്ടിയാൽ ഏത് ശരിയെന്ന് മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യങ്ങളിൽ അല്ലാഹുവിനെ ഭരമേൽ പ്പിക്കാം(അതിൽ നിന്ന് വിട്ടുനിൽക്കാ). മാക്സിമം ജീവിതത്തിൽ സൂഷ്മത പാലിക്കുക.ആരാണ് ശരി എന്നുള്ളത് അല്ലാഹുവിന് മാത്രം അറിവുള്ള കാര്യമാണ്.ആരെയും പരിഹസി ക്കാനോ, നീ യൊരു മുസ്ലിമാണ്,അല്ലെങ്കിൽ നീ യൊരു യദാർത്ഥ മുസ്ലിമല്ല എന്നൊക്കെ സ്ഥാപിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.അതിലൊക്കെ അറിവു ള്ളത് അല്ലാഹുവിനു മാത്രം.ഒരു കാര്യം അത് ശിർ ക്കാണോ അല്ലയോ എന്ന് തോന്നൽ ഉണ്ടായാൽ അതിൽ നിന്നും പിന്മാറുക.ഇസ്ലാമിൽ പറഞ്ഞിട്ടുള്ള ചെറുതും വലുതുമായ എല്ലാകര്യങ്ങളും ചെയ്താൽ മാത്രമേ സ്വർഗ്ഗത്തിൽ പോവുള്ളൂ എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ. ഫർളായ കാര്യങ്ങൾക്ക് ആദ്യം പ്രാധാന്യം നൽകുക,ശരിയാണെന്ന് പൂർണ ഉറപ്പുള്ള സുന്നത്തുകൾ മുറുകെ പിടിക്കുക thavakkalthu alallah.❤️
@abuasweelangadithudiyil8404
@abuasweelangadithudiyil8404 3 года назад
ആമീൻ യാ റബ്ബ്
@naseerthailand2297
@naseerthailand2297 3 года назад
MASHA ALLAH SUPER SPEECH👍👍👍 USTHAD
@rasheedqatat4084
@rasheedqatat4084 3 года назад
MAASHA ALLAH
@sainudheenpallikkattil9851
@sainudheenpallikkattil9851 3 года назад
Very good speech
@mujeebmusthafa2513
@mujeebmusthafa2513 3 года назад
Al.Hamdulillaha
@najeemaebrahim8799
@najeemaebrahim8799 3 месяца назад
Alhamduliiia
@mujeebtk427
@mujeebtk427 5 месяцев назад
Idakkokke enikku veynti njaan maranappettaal oru yaaseen enggilum othunna kutti yaayirikkanam ketto! Ennu cheru praayatthil rakshaa kartthaavu paranja vasiyatthuntenggil (avarkku athraye ariyoo!) vasiyatthu poortthiyaakkaan idakku yaaseen othunnathu pathivaakkunnathu punniyamaayi ganikkunnathu ethirkkappedeyntathunto? Ellaam ethirtthu samskkaaram thanne attimarikkunnathil ahlusunna varaan paadilla. Ul kkaambillaattha aachaarangale yum anushttaanangale yum maathrame vimarshikkaavoo. Usthaad parayunnathu angeekarichu.❤❤❤
@rajeenabindseethy66
@rajeenabindseethy66 3 года назад
الله م انى اساءلك الهدا Jazakallah khair
@zubair5053
@zubair5053 3 года назад
نسأل الله العافيه
@noufalkodinhi
@noufalkodinhi 3 года назад
👍👍👍
@techtipstalk5534
@techtipstalk5534 3 года назад
جزاك الله خير
@noushadkkkkn1400
@noushadkkkkn1400 3 года назад
ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്
@gulamnabimv6340
@gulamnabimv6340 3 года назад
ഇസ്‌ലാമിക ലോകത്ത്‌ എക്കാലവും പ്രശസ്തരായി നിൽക്കുന്ന പലപണ്ഡി ത പ്രതിഭകളുമുണ്ട്. അവർക്ക് അല്ലാ ഹു നൽകിയ ജ്ഞാനവും , അവരുടെ വൈജ്ഞാനിക സേവനങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്. ലക്ഷ ക്കണക്കിനു ഹദീസുകൾ മന:പ്പാഠമു ണ്ടായിരുന്നവർ , നൂറുക്കണക്കിന് ഗ്ര ന്ഥങ്ങൾ രചിച്ചവർ....അവരെല്ലാം കാ ലത്തിന്റെ വിസ്മയമായി അവശേഷി ക്കുന്നു. ഇമാം ഇബ്നു ഹമ്പൽ(റ)ഇബ് ൽൽഖയ്യിം, ഇമാം നവവി , ശാഹ് ദഹ് ലവി മൌലാന സകരിയ, ആധുനീക ലോകത്തെ പ ണ്ഡിത വിസ്മയമായി രുന്ന അലിമിയാൻ (റ.അൻഹും) തുട ങ്ങിയവരെല്ലാം ഖുർആൻ ഓതി പ്രതി ഫലം മരിച്ചവർക്ക് നൽകിയാൽ അവ ർക്ക് ലഭിക്കുമെന്ന് പറഞ്ഞിട്ടുള്ളവരാ ണ്. ഇപ്പറഞ്ഞവരെക്കാളെല്ലാംപാണ്ഡി ത്യം താങ്കൾക്കുണ്ടെന്ന വാദം താങ്കൾ ൾക്കുണ്ടോ? 50 ഹദീസുകൾ പോലും മന:പ്പാഠമി ല്ലാത്ത താങ്കൾവിഷയസംബന്ധിയായി ആധികാരികമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ താങ്കളുടെ ധാർഷ്ട്യം ഓർത്ത് അത്ഭുതപ്പെന്നു.മൌലാന അ ബുൽ ഹസൻ നദ് വി(അലിമിയാൻ) (ന.മ)എല്ലാ ദിവസവുംതനിക്ക് വേണ്ട പ്പെട്ടവർക്കെല്ലാം പ്രതിഫലം ലഭിക്കാ നായി 11യാസീൻഓതാറുണ്ടായിരുന്നു മരണപ്പെട്ട ദിവസവും അദ്ദേഹം അതു ഓതിയിട്ടുണ്ട്. വിജ്ഞാന ഭണ്ഡാരങ്ങളായിരുന്ന മേലെഴുതിയ മഹാ പണ്ഡിതന്മാർ പഠി പ്പിച്ചതിനെതിരു പഠിപ്പിക്കുന്ന താങ്കൾ പിഴച്ചവനും , പിഴപ്പിക്കുന്നവനുമാണ്. ഇമാം ഗസ്സാലി(റ)യുടെ ഭാഷയിൽ പറ ഞ്ഞാൽ വെള്ളത്തൊപ്പി വെച്ച പിശാ ച് മാത്രമാണ് താങ്കൾ !!
@pasfaizyfaizy6450
@pasfaizyfaizy6450 3 года назад
Correct 👍👍👍
@kasimmavala9072
@kasimmavala9072 3 года назад
جزاك الله خير الجزاء
@user-mg4bn9zi8z
@user-mg4bn9zi8z 3 года назад
ഇബ്നു ഖുദാമാ അൽ മഖ്ദിസി (റ) തന്റെ മുഅ്നിയിൽ പറയുന്നു ഖുർആൻ ഒതി മരിച്ചവർക്ക് ഹദിയ ചെയ്താൻ അത് അവർക്ക് എത്തും എന്ന വിഷയത്തിൽ മുസ്ലിമീങ്ങൾ ഏകാഭിപ്രായക്കാരാണ് (الإجماع) نَقَلَ ابنُ قُدامَةَ الْمَقْدِسيُّ شيخُ الحَنابِلةِ وأحَدُ أشهَرِ أئِمَّتِهم في القَرْن السابعِ الهِجريّ (ت 620هـ) في كِتابِ الْمُغْنِي " الإجْماعَ علَى جَوازِ قِراءةِ القرءان عِنْدَ الْمَيِّت"، فقالَ ما نَصُّه : "وَقَالَ بَعْضُهُمْ: إذَا قُرِئَ الْقُرْءانُ عِنْدَ الْمَيِّتِ أَوْ أُهْدِيَ إلَيْهِ ثَوَابُهُ كَانَ الثَّوَابُ لِقَارِئِهِ وَيَكُونُ الْمَيِّتُ كَأَنَّهُ حَاضِرُهَا فَتُرْجَى لَهُ الرَّحْمَةُ. وَلَنَا مَا ذَكَرْنَاهُ، وَأَنَّهُ إجْمَاعُ الْمُسْلِمِينَ ؛ فَإِنَّهُمْ فِي كُلِّ عَصْرٍ وَمِصْرٍ يَجْتَمِعُونَ وَيَقْرَءُونَ الْقُرْءانَ، وَيُهْدُونَ ثَوَابَهُ إلَى مَوْتَاهُمْ مِنْ غَيْرِ نَكِيرٍ" انتهى.
@kunhuttymlp6258
@kunhuttymlp6258 3 года назад
ഇതിൽ അർത്ഥം
@um_fathmah8148
@um_fathmah8148 2 года назад
അര്‍ത്ഥം കൂടെ പറയൂ..
@user-mg4bn9zi8z
@user-mg4bn9zi8z 2 года назад
@@um_fathmah8148 അർത്ഥം: ചിലർ പറഞ്ഞിട്ടുണ്ട് മരണപ്പെട്ടവരുടെ അടുത്തുവെച്ച് ഖുർആൻ പാരായണം നടത്തുകയും അത് മരണപെട്ടവർക്ക് വേണ്ടി ഹദിയ ചെയ്യുകയും ചെയ്താൽ പാരായണം ചെയ്തവൻക്ക് മാത്രമേ കൂലി ലഭിക്കുകയുള്ളൂ മരണപ്പെട്ടവർക്ക് അതിൻ നിന്നും റഹ്മത്ത് പ്രതീക്ഷിക്കാം.(ഇത് ചിലരുടെ മാത്രം അഭിപ്രായമാണ് മറ്റൊരു വിഭാഗം പണ്ഡിതർ മരണപെട്ടവനും ഹദിയ ചെയ്തതിൻറ്റെ കൂലി ലഭിക്കും എന്ന് പറഞ്ഞിട്ടുണ്ട്, അതിൻ്റ്റെ ബാക്കിയാണിത്) അപ്പോള് കാര്യം നാം മുമ്പ് പറഞ്ഞത് പോലെയാണ് (അനുവദിനീയം) മാത്രമല്ല മയ്യത്തിൻറ്റെ അടുത്ത് നിന്ന് ഖുർആൻ പാരായണം ചെയ്യൽ അനുവദിനീയമാണ് എന്നതിൽ മുസ്ലീമുകൾ ഏകാഭിപ്രായക്കാരാണ്. അവർ എല്ലാ കാലത്തും മരണപ്പെട്ടവർക്ക് വേണ്ടി ഖർആൻ പാരായണം ചെയ്യുകയും ഒരു എതിർപ്പും കൂടാതെ അത് അവർക്ക് മരണപ്പെട്ടവർക്ക് ഹദിയ ചെയ്യുകയും ചെയ്തിട്ടുണ്ട്
@diyasworld3509
@diyasworld3509 2 месяца назад
Applol marichavark katham othandea enik onnum manazilaakunilla but ee usthaadhinte vedios kaanuna oraalaanu njan
@latheefperumanna2550
@latheefperumanna2550 10 месяцев назад
മക്കള് ചെയ്ത എല്ലാ സൽകർമങ്ങളും പ്രാർത്ഥന yum sadhaka yum maricha vyakthikku കിട്ടും ജരിയയായ സദകയും ,സലിഹായ സന്താനവും, നഫിഹ് ആയ ഹിൽമും മരണപ്പെട്ടവർക്ക് കൊണ്ട് പോകുല്ലു എന്ന് വ്യക്തമായ ഹദീസ് ഉണ്ടല്ലോ❤❤
@sajithabeevi8015
@sajithabeevi8015 2 года назад
Mashaallah alhamdhulilla
@AM-3775
@AM-3775 3 года назад
ഉസ്താദേ മൗലൂദ് ഓതുന്നതിനെ കുറിച്ച് ഏതെങ്കിലും ഹദീസിൽ വന്നിട്ടുണ്ടോ
@cholayilviews1866
@cholayilviews1866 3 года назад
മൗലൂദ് ഓതുന്നവരോട് ചോദിക്കാം , മൗലൂദിനെ എതിർക്കുന്നവരോട് ചോദിച്ചാൽ തെറ്റാണെന്ന് മാത്രം ഉത്തരം കിട്ടും. തറാവീഹ് 8, ഖുനൂത് പാടില്ല ,കൂട്ട ദുആ പാടില്ല , സ്വലാത്ത് മജ്‌ലിസ് പാടില്ല, മയ്യിത്ത് കൊണ്ട് പോകുമ്പോൾ ദിക്റ് ചൊല്ലാൻ പാടില്ല , ഖുർആൻ പാരായണം പാടില്ല , എന്ന് തുടങ്ങി നിരവധി കാര്യങ്ങളിൽ നന്മ മുടക്കികളാണ് , നന്മകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിന്നുള്ള തെളിവുകളും മുഅ്മിനീങ്ങളുടെ ചര്യയും ധാരാളം ഉണ്ട് , ഇളവുകൾ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള തെളിവുകൾ തേടിക്കൊണ്ടിരിക്കും, ചേകന്നൂർ മൗലവിക്ക് മൂന്ന് വക്ത് നമസ്കാരം ഉള്ളൂ അയാൾക്ക് ഖുർആൻ ആണ് തെളിവ്, അതിനാൽ മുഅ്മിനീങ്ങളുടെ മാർഗ്ഗം പിൻപറ്റി ജീവിക്കാൻ റബ്ബർ തൗഫീഖ് നൽകട്ടെ ആമീൻ
@AM-3775
@AM-3775 3 года назад
Aameen
@zeenathali9737
@zeenathali9737 3 года назад
Alhamdulilla Alhamdulilla
@umerma2004
@umerma2004 3 года назад
മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യുമ്പോൾ ഖുർആൻ ഓതിയത് തവസ്സുലാക്കിക്കൂടെ സിറാജേ, ഗുഹാ വാസികൾ ദുആ ചെയ്യുമ്പോൾ സൽകർമങ്ങൾ തവസ്സുലാക്കിയിട്ടുണ്ടല്ലോ ഖുർആൻ ഓതൽ സൽകരർമമല്ലേ.
@fahadmuthalib1601
@fahadmuthalib1601 3 года назад
അപ്പോൾ ഈ അറിവ് നിങ്ങളെക്കാൾ മുന്നേ മനസ്സിലാക്കിയ സഹാബികൾ എന്ത് കൊണ്ട് ചെയ്തില്ല.. ഗുഹാ വാസികളെ പറ്റി അറിയുന്ന മുഹമ്മദ്‌ നബി (സ ) എന്ത് കൊണ്ട് പഠിപ്പിച്ചില്ല....
@darveeskhan5532
@darveeskhan5532 3 года назад
masha allaa
@ABDULHAKIM-fl5cw
@ABDULHAKIM-fl5cw 3 года назад
Jazakkalah.....barakjallah
@ABDULHAKIM-fl5cw
@ABDULHAKIM-fl5cw 3 года назад
Barakkallah
Далее
BeastMasters Hawk just had enough #ti13
00:30
Просмотров 358 тыс.