Тёмный

ഗണപതി പൂജയ്ക്ക് തുളസിയില ഉപയോഗിക്കാമോ? | Can Tulsi (basil) leaves be used for Ganesha Puja? 

Advaithashramam
Подписаться 142 тыс.
Просмотров 6 тыс.
50% 1

ഗണപതി പൂജയ്ക്ക് തുളസിയില ഉപയോഗിക്കാമോ? Can Tulsi (basil) leaves be used for Ganesha Puja?
#swamichidanandapuri #malayalam
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Опубликовано:

 

5 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@manikandankm125
@manikandankm125 22 дня назад
ഒരു ലിറ്റർ വിളക്കെണ്ണ കത്തി തീരുന്ന സമയം അര ലിറ്റൽ എള്ളെണ്ണ മതിയാവും ,അപ്പോൾ വിലയുടെ കാര്യവും ഒരുപോലെതന്നെയാവും !
@TKTechKottarakkaramalabary
@TKTechKottarakkaramalabary 22 дня назад
ഈ അറിവ്, സ്വാമി ഒരു വലിയ മായ നീക്കി തന്നു.
@StradaRoseville
@StradaRoseville 22 дня назад
As per Tamil acharam, for Ganapathy Thulasi is usually avoided (but Tulasi is included in 21 flowers) for Ganapathy. For Vishnu akshatai should be avoided, for Siva thazampoo should be avoided,
@sukumarank8082
@sukumarank8082 22 дня назад
നന്ദി സ്വാമി....🙏
@krishnanvadakut8738
@krishnanvadakut8738 22 дня назад
Pranamam Swamiji Thankamani
@chandranpillai2940
@chandranpillai2940 22 дня назад
ഓം നമസ്തേ സ്വാമിജി
@aneeshtp1479
@aneeshtp1479 22 дня назад
നമസ്തേ
@VanajaKk-ez8km
@VanajaKk-ez8km 22 дня назад
Namaskaram swamiji 🙏🏻🙏🏻🙏🏻
@user-lw5qd9ks7c
@user-lw5qd9ks7c 22 дня назад
നമസ്തേ...🙏🙏🙏
@lathikagopan5241
@lathikagopan5241 21 день назад
Namaskaram Swamiji
@kmcmedia5346
@kmcmedia5346 22 дня назад
👌👌👌🙏🙏🙏
@sajeeshp5383
@sajeeshp5383 22 дня назад
🙏🏻🙏🏻🙏🏻
@sushamaraj4896
@sushamaraj4896 22 дня назад
Swamijieeee🙏🙏🙏
@geethamohankumar5821
@geethamohankumar5821 22 дня назад
🙏🙏🙏🙏
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 22 дня назад
Swamiji, njan thavidennayanu Vilakkukathikkunnathu. Enthuparayunnu Swamiji. Om Murubgaaa....
@user-rp5mg4xt1l
@user-rp5mg4xt1l 22 дня назад
@sreekumarib6400
@sreekumarib6400 22 дня назад
🙏🏼🙏🏼🙏🏼
@ajayaYtube
@ajayaYtube 22 дня назад
🙏🙏🙏🙏🙏
@kalidasan4951
@kalidasan4951 22 дня назад
കേരള സമ്പ്രദായത്തിൽ തുളസി ഇല്ലാതെ പൂജ പാടില്ല ശംഖിൽ തുളസി നിർബന്ധം തുളസി ജലം ശംഖിൽ നിന്ന് ഒഴിവാകരുത്. ഗണപതിഹോമത്തിന് കുണ്ഢത്തിൽ അഗ്ന്യാലങ്കാരത്തിന് തുളസി വേണം എന്നാണ് തീയിൽ തുളസി വീഴരുത് എന്നാൽ കൊല്ലൂരിൽ തുളസി മാല കുണ്ഢത്തിലെ അഗ്നിയിൽ ഹോമിക്കണത് കണ്ടിട്ടുണ്ട് എന്നാൽ കേരള സമ്പ്രദായത്തിൽ വൈദിക-താന്ത്രികസമ്പ്രദായമനുസരിച്ച് ഇത് മഹാപാപം ആയി കണക്കാക്കുന്നു.
@agnimitran
@agnimitran 22 дня назад
ഈ പാപഭയം കാരണം അഗ്ന്യലങ്കാരത്തിന് മിക്കവരും തുളസി ഉപയോഗിക്കാറില്ല....തെറ്റില്ല....
@ramanmp6707
@ramanmp6707 22 дня назад
രാജ രാജ ക്ഷേത്രത്തില്‍ പ്രസാദം മായി ഭസ്മം കൊടുക്കുന്നു, തുളസി പൂജക്കും എടുക്കുന്നു കൂവളം അമ്പലത്തില്‍ അടുപ്പിക്കാന്‍ പാടില്ല,എന്ത് ആരാധന സമ്പ്രദായം ആണ് ഇത്
@agnimitran
@agnimitran 22 дня назад
@@ramanmp6707 അവിടെയുളള പണ്ഡിതരായ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കൂ....
@kalidasan4951
@kalidasan4951 22 дня назад
പ്രതിഷ്ഠ ശിവനായാലും വിഷ്ണു ആയാലും പ്രതിഷ്ഠാ സമയത്ത് സങ്കല്പിക്കുന്ന ഭാവം ആണ് അവിടെ ഭാവത്തിനെ ആണ് പുഷ്ടിപ്പെടുത്തേണ്ടത് എന്നത് പ്രധാനം ശിവൻ പല സങ്കല്ലങ്ങളിലും ആകാം അത് എല്ലാടത്തും ഒരേ പോലെ ആകണമെന്നില്ല ജലധാര ശിവന് പ്രധാനമാണ് അത് പാടില്ലാത്തശിവക്ഷേത്രം ഉണ്ട് അത് പോലെ കണ്ടാൽ മതി രാജരാജേശ്വരൻ്റെ ആചാരങ്ങളേയും
@ramanmp6707
@ramanmp6707 22 дня назад
@@kalidasan4951 ജലധാര പോകട്ടെ, പക്ഷെ കൂവളം ഇല ഉപയോഗികാന്‍ പറ്റാത്തത് ഒരു സംശയം
@vanajvr6750
@vanajvr6750 4 дня назад
🙏🙏🙏
@lathaunnikrishnannair8250
@lathaunnikrishnannair8250 5 дней назад
Very true, swami ji.but people are lazy,they can't do anything, simply sitting and saying no job and no money.
@mohanancv1658
@mohanancv1658 22 дня назад
Swamiji. Even വിളക്കു കത്തിക്കാൻ ഉപയോഗിക്കുന്ന തിരി. Used cotton waste from Hospitals reproduced items only . Very sad
@prasadacharya7604
@prasadacharya7604 22 дня назад
അക്ഷതൈർ ന്നാർച്ചയേ ദ്വിഷ്ണം ന തുളസ്യാ ഗണാധിപം
@fryingpan1123
@fryingpan1123 22 дня назад
തുളസി വിഷ്ണുപ്രയേസി ആണ്. ഓരോ ദേവനും ഓരോ പുഷ്പങ്ങൾ വേദങ്ങളിൽ നിഷ്കർഷിക്കുന്നുണ്ട്. ഗണപതിക്ക് കറുക, ശിവന് കൂവളം, ഭദ്രകാളിക്ക് ചുവന്ന പുഷ്പം, സരസ്വദി ക്ക് വെള്ള പുഷ്പങ്ങൾ എന്നിങ്ങനെ.. വൈഷ്ണവ ആചാര്യന്മാർ രാധാ മഹാറാണിയുടെ തൃകയ്യ് കളിൽ മാത്രം തുളസീദളം അർപ്പിക്കും. രാധാകരാണി അത് കൃഷ്ണന് അർപ്പിക്കുന്നു. ഇതാണ് വൈഷ്ണവ സമ്പ്രദായം.രാധരാണിക്കു പോലും തുളസി മാല അണിയിക്കില്ല. ഗുരുക്കന്മാർക്കോ ആചാര്യന്മാർക്കോ തുളസിമാല അണിയിക്കാൻ പാടില്ല.. എല്ലാം ഒന്ന് ഞാൻ ധ്യാനിച്ച് ഈശ്വരനായി തീരും എ ന്നുള്ള അദ്വൈത ചിന്തപ്രകാരമാണ് ശാസ്ത്രമറിയാത്ത പൊതുജനങ്ങൾ ആർക്കുവേണ്ടി ഏത് പുഷ്പം വേണമെങ്കിലും അർപ്പിക്കാം എന്ന് തലത്തിലേക്ക് വന്നിരിക്കുന്നത്.. കലികാല വൈഭവം സത്യമേവ ജയതേ!
@narayananpn4528
@narayananpn4528 22 дня назад
മഹാവിഷ്ണുവിന്ന് തുളസിയാണ് : ശി വന്ന് കൂവളത്തിലയാണ് ; അയ്യപ്പനും ഭദ്രകാളിക്കും ചെമ്പരത്തി: ചെത്തി ഗണപതി ഹോമത്തിന്ന് : പാലപ്പു വ്വ് ഒന്നിനും ഉപയോഗിച്ച് കണ്ടിട്ടില്ല
@sreeharisivalayam
@sreeharisivalayam 22 дня назад
ഇതാ ഹിന്ദുക്കൾ ക്കു ള്ള പ്രശ്നം ഒരാൾ ഒന്ന് പറഞ്ഞാൽ അത് ചെയ്യാൻ തുടങ്ങുമ്പോ അങ്ങനെ ചെയ്‌താൽ വലിയ പ്രശ്നം ആകും. ഇതിൽ ഏതു നു ശരി 😘
@jeep2173
@jeep2173 22 дня назад
ഗണപതിക്ക് തുളസി കൊണ്ട് പൂജിച്ചാൽ വിപരീതഫലം ലഭിക്കും👍
@agnimitran
@agnimitran 22 дня назад
പ്രമാണം പറയൂ....
@pankajavally-rf6dy
@pankajavally-rf6dy 22 дня назад
ഇപ്പോൾകിട്ടുന്നത്പരിശുദ്ധമായിട്ടുഉള്ള.എള്ള്എണ്ണയാണോ
@shankaranbhattathiri6741
@shankaranbhattathiri6741 22 дня назад
🙏🙏🙏🙏
@lalitharaghu3764
@lalitharaghu3764 22 дня назад
🙏🏻🙏🏻🙏🏻
@user-il1th2co1n
@user-il1th2co1n 21 день назад
Далее
My little bro is funny😁  @artur-boy
00:18
Просмотров 7 млн