Тёмный

ഡിസംബറിൽ അടുത്ത തിരഞ്ഞെടുപ്പ് ? | T.G.MOHANDAS | 

pathrika
Подписаться 58 тыс.
Просмотров 152 тыс.
50% 1

#tgmohandas #pathrika #narendramodi #nda #chandrababu #nitishkumar
ചാനൽ ആയ ചാനൽ എല്ലാം വാർത്ത നിറഞ്ഞു കൊണ്ടിരിക്കുന്നു. ചന്ദ്രബാബു നായിഡു അടുക്കുന്നില്ല. ജെ ഡി യു നിതീഷ് കുമാർ അടുക്കുന്നില്ല. പ്രശ്നമെങ്കിൽ ഈ വർഷാവസാനം വീണ്ടും എലെക്ഷൻ നടക്കും. വർദ്ധിത വീര്യത്തോടെ നരേന്ദ്ര മോദി അധികാരത്തിൽ വരും. അത്രയേ ഉള്ളൂ കാര്യങ്ങൾ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Опубликовано:

 

6 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@user-uj8xh6nz9f
@user-uj8xh6nz9f 24 дня назад
എൻ ഡി എയ്ക്ക് 400 കിട്ടാതിരുന്നത് ഒരു കണക്കിന് നന്നായി. അടുത്ത പ്രാവശ്യം ഒരു വമ്പൻ തിരിച്ചു വരവിനു ഇത് ഒരു കാരണമാകട്ടെ!! All the best ബിജെപി 💪♥️💪
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vikramansanthosh1820
@vikramansanthosh1820 24 дня назад
It is true.
@venugopalbk4144
@venugopalbk4144 24 дня назад
Exactly
@anilkumarkannan5980
@anilkumarkannan5980 24 дня назад
Sir athil Munpanthiyil 24 le team
@vineethvijayan8491
@vineethvijayan8491 24 дня назад
Same happened in gujrat and madyapradesh, gujrat they got only 99 seat , madyapradesh they lost , but in next election both states saw landslide victory of bjp
@anishmsukumaran2942
@anishmsukumaran2942 24 дня назад
താങ്കൾ കൂടുതൽ ചെറുപ്പമായിരിക്കുന്നു....❤ പച്ചയായ സത്യം വിളിച്ചു പറയുന്ന അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്.
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ARUNZ_FF_48
@ARUNZ_FF_48 24 дня назад
പ്രിയപ്പെട്ട TG മോഹൻദാസ് അങ്ങയുടെ ഉൾപ്പടെ ഉള്ള അറിവുള്ള ആളുകളുടെ വാക്കുകൾ ആണ് ഞങ്ങളുടെ ഓരോ പ്രതീക്ഷകൾ 🎉🎉❤
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@venu172.2
@venu172.2 24 дня назад
അമേരിക്കയെയും റഷ്യയെയും മെരുക്കി ഒരുമിച്ച് കൊണ്ട് പോകുന്ന മോഡിക്കാണോ നിതീഷ്കുമാറിനെയും നായിഡു വിനെയും മെരുക്കാൻ പ്രയാസം.
@ARUNZ_FF_48
@ARUNZ_FF_48 24 дня назад
@@venu172.2 ജെഡിയു,tdp പോയാൽ പോകുന്നവൻ പോടാ എന്ന് പറയാൻ നട്ടെല്ലുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജീ...കിണ്ടി സഖ്യം പിളർത്താനും ജയിച്ച കോൺഗ്രസ് എംപിമാരെ ബിജെപി പാളയത്തിൽ എത്തിക്കാനുമുള്ള പണിയൊക്കെ അമിത്ഷാ തുടങ്ങിയിട്ടുണ്ട് ? ഒറ്റ കക്ഷി ബിജെപി (240) പപ്പുവിന്റെ കൺഗ്രസ്സ്(99)..ഇത് കണ്ടിട്ടാണ് പപ്പു കിടന്ന് ഇളകുന്നത്.പിന്നെ കിണ്ടി മുന്നണി ആയിട്ട് ഒരുമിച്ച് നിന്നിട്ട് പോലും ബിജെപി എന്ന ഒറ്റ കക്ഷിയെ ഒന്ന് തൊടാൻ പറ്റിയോ എന്നിട്ടാ പൊട്ടൻ പപ്പുവിനെ എടുത്ത് തോളിൽ ഇടുന്നത് ഇതിലിപ്പോ പച്ചയായ വാസ്തവം എന്തെന്നാൽ ഈ വരുന്ന 6,7 മാസത്തിനുള്ളിൽ ബിജെപി അവരുടെ 272 എന്ന കേവല പൂരിപക്ഷം നേടിയെടുക്കും അതുറപ്പാണ് അതിന് വേണ്ടി പാളയത്തിൽ പടക്കുള്ള ഒരുക്കങ്ങൾ മറുവശത്ത് അമിത്ഷാ & മോദി തുടങ്ങിയിട്ടുണ്ട് അവസാനം പപ്പുമോൻ ഒറ്റക്ക് വരാതെ സ്വന്തം നിലയിൽ എന്തെങ്കിലും ചെയ്യാൻ നോക്കണം ....ഉറപ്പാണ് ബിജെപി അവരുടെ കേവല പൂരിപക്ഷം നേടിയെടുക്കും അതുറപ്പാണ് അങ്ങനെ യൂണിഫോം സിവിൽ കോഡ് പോലെയുള്ള പല കാര്യങ്ങളും അവർ നടപ്പിലാക്കുകയും ചെയ്യും ഇനി പല പാർട്ടികളും പിളർത്തും ഇന്നിപ്പോ പല എംപിമാരും വൈകാതെ ബിജെപിയിൽ എത്തുവാനുള്ള സൂചനകൾ ഒക്കെ വരുന്നുണ്ട്. ഡൽഹിയിൽ ആം അത്മി പാർട്ടി കിണ്ടി മുന്നണിയുടെ പിന്തുണ ഇല്ലാതെ ഞങൾ മത്സരിച്ചോളം എന്ന് പറഞ്ഞു കഴിഞ്ഞു ഏകദേശം പിളർപ്പിൻ്റെ കാര്യങ്ങളൊക്കെ അവിടെ തുടങ്ങിയിട്ടുണ്ട്..💪🏻😆😆
@manholim7272
@manholim7272 24 дня назад
TG സാറിന്റെ വാക്കു കേട്ടപ്പോൾ ഒരു പുതിയ ഉണർവ് കിട്ടി.. 👍👌🙏❤
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vijishshankaranarayanan6210
@vijishshankaranarayanan6210 24 дня назад
Tg നിങ്ങൾ തരുന്ന ഒരു ആത്മവിശ്വാസം ഉണ്ടല്ലോ... അപാരം തന്നെ. തികച്ചും വസ്തുത പരമായി ഉള്ള അവലോകനം
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@haanavanddi
@haanavanddi 24 дня назад
Uro varsham BJP barikkum urappaan adipidi aavum Bihar.
@swamiatmaswarupananda2050
@swamiatmaswarupananda2050 24 дня назад
TG M കൃത്യമായി നർമ്മബോധത്തോടെ വസ്തുതകൾ അവതരിപ്പിച്ചു👌👌👌👌👌
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@POOKKAARAN_PAATI9988
@POOKKAARAN_PAATI9988 23 дня назад
Avanu nalla sangadam undu
@hareeshkumar3660
@hareeshkumar3660 24 дня назад
ചന്ദ്രബാബു നായിഡു, നീതീഷ് കുമാർ കക്ഷികൾ ഒരിക്കലും ഇനി പുറത്തേക്ക് പോകില്ല എന്നതാണ് സത്യം.. 🤔🙏
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajsmusiq
@rajsmusiq 24 дня назад
Enthukondu? Pls explain. Chanchaattathil avar midukkaraanu
@venu172.2
@venu172.2 24 дня назад
അമേരിക്കയെയും റഷ്യയെയും മെരുക്കി ഒരുമിച്ച് കൊണ്ട് പോകുന്ന മോഡിക്കാണോ നിതീഷ്കുമാറിനെയും നായിഡു വിനെയും മെരുക്കാൻ പ്രയാസം.
@jaiprakash.-menon
@jaiprakash.-menon 24 дня назад
​@@rajsmusiqഅവന്മാർ പോയാൽ അവര് മാത്രമേ കാണൂ അവരുടെ mp മാർ ബിജെപിയുടെ കൂടെ ഇരിക്കും അത് നല്ല പോലെ അവന്മാർക്ക് അറിയാം
@rshijith
@rshijith 24 дня назад
എവിടെ പോവാൻ നമ്മുടെ news ചാനലുകൾ ചുമ്മാ തള്ളുന്നതല്ലേ.. Next five years മോദിജി and team run the country ❤
@vknair9496
@vknair9496 24 дня назад
TG സാർ അത്യാവശ്യം ഉള്ള കാര്യങ്ങൾ താങ്കളെ പോലുള്ളവർ ബിജെപി ക്ക് ഉപദേശം ആയി കൊടുക്കണം
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@priyapriy12
@priyapriy12 24 дня назад
എന്റെ മനസിലും ഉറച്ച വിശ്വാസമാണ് മോദിജിയിൽ 🔥🔥🔥
@affanfaris3738
@affanfaris3738 23 дня назад
എനിക്ക് ഭയങ്കര വിശ്വാസമാണ് നാട് കുട്ടിച്ചോറാക്കാൻ കാര്യത്തിൽ
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-eh2wf8rz9u
@user-eh2wf8rz9u 22 дня назад
​@@affanfaris3738kaakkaanmaarudae swapnam eppozhum athayirukkum. Mattoru SYRIA aakamallo
@shivan2659
@shivan2659 24 дня назад
യുപിയിൽ യോഗി ജനസംഘ്യ നിയന്ത്രണം കൊണ്ടുവരുന്നു. ടിജി സാറിന്റെ അഭിപ്രായത്തിനു കാത്തിരിക്കുന്നു
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@swamiatmaswarupananda2050
@swamiatmaswarupananda2050 24 дня назад
UP യിൽ രണ്ടു വശത്തും പാളിച്ചകൾ പറ്റി. പ്രത്യേകിച്ച് കേന്ദ്രത്തിൻ്റെ ഭാഗത്ത്.
@SalimKumar-nc5km
@SalimKumar-nc5km 24 дня назад
മൂന്നു കുട്ടികളിൽ കൂടുതലുള്ളവർക്ക് വോട്ടവകാശവും സർക്കാർ ജോലിയും നിഷേധിക്കണം
@rassik142
@rassik142 24 дня назад
It should be 2 children. No 4 - 5 marriages. Should be strictly implemented.
@parameswaranpillairadhakri9135
@parameswaranpillairadhakri9135 24 дня назад
ഇന്ത്യയിൽ മൊത്തം വരണം
@sarojinim.k7326
@sarojinim.k7326 24 дня назад
Tg sir വസ്തു നിഷ്ഠമായ വിലയിരുത്തൽ മോദിജി ആരുടേയും മുമ്പിൽ തല കുനിക്കില്ല
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreedeviaravindan9645
@sreedeviaravindan9645 24 дня назад
ശരിയാണ് ഞാൻ മുംബൈയിൽ ആണ് താമസം ഞങ്ങളുടെ അപാർട്ട്മെന്റിൽ അറുപത് വോട്ട് ഉണ്ടായിട്ട് വോട്ട് ചെയ്യാൻ വെറും പത്തു പേരാണ് പോയത്
@venugobal8585
@venugobal8585 24 дня назад
😂😂
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@POOKKAARAN_PAATI9988
@POOKKAARAN_PAATI9988 23 дня назад
Enthaadee molee
@user-xl9vv1tv9r
@user-xl9vv1tv9r 24 дня назад
ജോർജ് ഫെർണാണ്ടസ് ഒരു സൂപ്പർ മാൻ ആയിരുന്നു.നാണം കെട്ട മമാ മാധ്യമങ്ങൾ.
@venugobal8585
@venugobal8585 24 дня назад
He was a back bone person.. He did, nt surrender his status in front of any body..
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@venu172.2
@venu172.2 24 дня назад
അമേരിക്കയെയും റഷ്യയെയും മെരുക്കി ഒരുമിച്ച് കൊണ്ട് പോകുന്ന മോഡിക്കാണോ നിതീഷ്കുമാറിനെയും നായിഡു വിനെയും മെരുക്കാൻ പ്രയാസം.
@POOKKAARAN_PAATI9988
@POOKKAARAN_PAATI9988 23 дня назад
​@@venu172.2 aare മെരുക്കി nnu 😂😂😂😂
@POOKKAARAN_PAATI9988
@POOKKAARAN_PAATI9988 23 дня назад
​@@venu172.2 ninde amnaye aaneda modi മെരുക്കി yathu 😂
@Jai_Hanuman36
@Jai_Hanuman36 24 дня назад
ഗവണ്‍മെന്‍റ് റണ്‍ ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ ബിജെപി സര്‍ക്കാര്‍ പിരിച്ച് വിട്ട് ഇലക്ഷന്‍ പ്രഖ്യാപിക്കും.. നിങ്ങള്‍ക്ക് ബിജെപിയെ അളക്കാന്‍ കഴിയില്ല 🧡🇮🇳
@Mukesharchana888
@Mukesharchana888 24 дня назад
Election അങ്ങനെ പ്രഖ്യാപിക്കാൻ പറ്റില്ല...പ്രതി പക്ഷത്തെ govt ഉണ്ടാക്കാൻ വിളിക്കും..അതും പറ്റിയില്ലെങ്കിൽ മാത്രമേ re election നടത്തൂ...
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@venu172.2
@venu172.2 24 дня назад
അമേരിക്കയെയും റഷ്യയെയും മെരുക്കി ഒരുമിച്ച് കൊണ്ട് പോകുന്ന മോഡിക്കാണോ നിതീഷ്കുമാറിനെയും നായിഡു വിനെയും മെരുക്കാൻ പ്രയാസം.
@psivakumar1485
@psivakumar1485 24 дня назад
Very much true....
@ajmalmannala8977
@ajmalmannala8977 24 дня назад
​@@venu172.2😂ente പൊന്നേടാവേ ni എന്തൊക്കെയാ ഈ പറയുന്നേ
@goldentunes1218
@goldentunes1218 24 дня назад
എന്റെ സാറെ മാ പ്ര കളെ നമ്മൾ ഇത്രയും കണ്ടിട്ട് പിന്നെ ഇവർ പറയുന്നതിന് വിശകലനം ചെയ്യുന്നത് മണ്ടത്തരമല്ലേ? The worst punishment to a boasting liar is to ignore him... Leave the beggers 👍
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 24 дня назад
അങ്ങനെയല്ല ഒരു clarrification കൊടുകേണ്ടത്‌ അത്യാവശ്യമാണ്. ആരെങ്കിലും ആ വാർത്ത ശരിയാണെന്നു വിചാരിച്ചാലോ?
@harilakshmi3612
@harilakshmi3612 24 дня назад
If someone wants to be under the false impression that Modi has been defeated , let it be so One thing is sure Modi is undoubtedly the most popular political leader and the first choice . However it need to be thoroughly investigated how his vote share in Varanasi has declined .
@valsakumar3673
@valsakumar3673 24 дня назад
TG മാത്രമാണ് UP യിലെ ചൂടിനേക്കുറിച്ച് പറഞ്ഞത്. വോട്ടിന്റെ % കുറയാൻ കാരണം മറ്റൊന്നുമല്ല കഠിനമായ ചൂടാണ്. ഇലക്ഷൻ ഇനിയും വരും.അപ്പോൾ വോട്ട് ചെയ്യാം. ഇതായിരുന്നു അവരുടെ മനോഭാവം.
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@POOKKAARAN_PAATI9988
@POOKKAARAN_PAATI9988 23 дня назад
Valsaa nee പൊട്ടി ബിജെപി in up and ayodhya. Manasilayo.. ചൂട് ഇല്ലായിരുന്നെങ്കിൽ margin would have gone to 1 lakh in up
@akshaymurali156
@akshaymurali156 24 дня назад
Agniveer scheme is actually too good for the force
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@binojcerebra5462
@binojcerebra5462 24 дня назад
Too good for the country as they would be patriotic.
@vallathramakrishnan7624
@vallathramakrishnan7624 24 дня назад
Excellent Mr TGM🙏
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vsomarajanpillai6261
@vsomarajanpillai6261 24 дня назад
വിഡ്ഡിത്ഥം പറയാൻ മലയാള മീഡിയ കഴിഞ്ഞേ മറ്റാരുമുള്ളൂ
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@hareendranp7040
@hareendranp7040 24 дня назад
അവർ വിഡ്ഡിത്തം പറയുകയല്ല. രാജ്യദ്രോഹികളുടെ പണം വാങ്ങി ബോധപൂർവ്വം കള്ളപ്രചാരണം നടത്തുകയാണ്
@Krishna-sn6ml
@Krishna-sn6ml 24 дня назад
satyam.. oru laksham like😂
@jjohn6339
@jjohn6339 24 дня назад
Wonderful analysis
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@bhargaviamma7273
@bhargaviamma7273 24 дня назад
ഭാരതീയർക്ക് ബുദ്ധിയുണ്ടല്ലോ അതിനു കുറവില്ലല്ലോ.🔥🚩👍🧡
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@cherupushpamthankappan7635
@cherupushpamthankappan7635 23 дня назад
ടീജിക്ക് ട്രോളാനും അറിയാമെന്ന് മനസ്സിലായി😂 എങ്കിലും സംഘപുതർക്കും ദേശീയ വാദികൾക്കും അങ്ങ് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വസ്തുതാപരമായ വിമർശനമാണ് എപ്പോഴും താങ്കൾക്കുള്ളത്. അത് നല്ലതുമാണ്. അഭിനന്ദനങ്ങൾ🙏🙏🙏🙏👍👍👍
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sajeevank7203
@sajeevank7203 24 дня назад
Well Said ..... മുന്നോട്ട് പോകാൻ പറ്റില്ല എന്ന തോന്നൽ വന്നാൽ അപ്രതീക്ഷിതമായിട്ടായിരിക്കും ആ പ്രഖ്യാപനം വരുക . ഞെട്ടും എല്ലാവരും . ഇൻഡി മുന്നണി നായക്ക് മുഴുവൻ തേങ്ങ കിട്ടിയ കളി കളിക്കും .. രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ ഭരണഘടന പ്രകാരം പ്രധാന മന്ത്രി ആവാൻ പറ്റില്ലെന്ന കാര്യം ബഹുഭൂരിപക്ഷം പേർക്കും അറിയുകപോലുമില്ല . ഇന്ത്യൻ പൌരത്വം ഉണ്ടെങ്കിലും രാഹുൽ ഇറ്റാലിയൻ പൌരനും കൂടിയാണ് . അത് ഇറ്റാലിയൻ നിയമമനുസരിച്ച് ഇറ്റാലിയൻ പൌരയായ സ്ത്രീക്കു ജനിക്കുന്ന കുട്ടി സ്വമേധയാ ഇറ്റാലിയൻ പൌരൻ/ പൌര ആയിരിക്കും . ഇന്ത്യൻ ഭരണ ഘടന പ്രകാരം ഇരട്ട പൌരത്വമുള്ള ഒരാൾക്ക് ഇന്ത്യൻ പ്രധാന മന്ത്രിയോ പ്രസിഡെണ്ടോ ആവാൻ പറ്റില്ല . ഇല്ലെങ്കിൽ രാഹുൽ ഗാന്ധി ഇറ്റാലിയൻ പൌരത്വം ക്യാൻസൽ ചെയ്യേണ്ടി വരും . അതിന് രാഹുൽ തയാറാവുമോ ..?
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-xd4ip3lf7m
@user-xd4ip3lf7m 23 дня назад
ഇങ്ങനെ വേണം സർ എന്തെങ്കിലും ഒരു പരാജയം വരുമ്പോൾ എല്ലവരും വായിൽ തോന്നിയതൊക്കെ പറയട്ടെ പക്ഷെ നമ്മൾ മോദിജിക്ക് കട്ട സപ്പോർട്ട് ആയിരിക്കണം കാരണം നമ്മുടെ ഊണിലും ഉറക്കത്തിൽ പോലും ഭാരതാംബയുടെ സംരക്ഷണം ആയിരിക്കണം പ്രധാനം. മറ്റുള്ളവർക്ക് എവിടെ വേണമെങ്കിലും പോകാം അവർ പോകുന്നവർ പൊയ്‌ക്കോട്ടെ പക്ഷെ നമ്മൾക്ക് അമ്മ മാത്രമേ ഉള്ളു അമ്മ മാത്രം അത് മതി അവിടമാണ് സ്വർഗ്ഗം ♥️♥️♥️♥️♥️
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@RajeevM0380
@RajeevM0380 24 дня назад
സർ വാസ്തവത്തില്‍ സംഭവിച്ചത്, 50 സീറ്റ് ഇല്‍ താഴെ കിട്ടും എന്ന് വിചാരിച്ച കോൺഗ്രസ്സ്ന് 90 സീറ്റ് കിട്ടിയപ്പോ അവർ ഞെട്ടി. 400 + കിട്ടും എന്ന് കരുതിയ ബിജെപി ക്ക് 230 കിട്ടി, അവരും ഞെട്ടി. ഒരു ഞെട്ടല്‍ ജയത്തി ന്റെ പ്രതീതി യും മറ്റെ ഞെട്ടല്‍ തോല്‍വി യുടെ പ്രതീതി യും ആണ് സൃഷ്ടിച്ചത്. 😄. സർ ഞാനും ഞെട്ടി. ബിജെപി തോറ്റു പോയത് പോലെ ആണ് എനിക്ക് തോന്നിയത്‌. 😢. എനിക്ക് തോന്നുന്നു മിക്കവാറും ഉള്ള എല്ലാ ബിജെപി ക്കാര്‍ ക്കും അങ്ങനെ തന്നെ ആയിരിക്കും തോന്നിയത്‌. തീര്‍ത്തും psychological ആണ്.🤪
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@srnkp
@srnkp 24 дня назад
Yes
@anilkumariks9266
@anilkumariks9266 24 дня назад
240 bjp
@vishnuprakash6581
@vishnuprakash6581 23 дня назад
correct aanu😊
@sureshkrishnan2636
@sureshkrishnan2636 24 дня назад
സാധാരണക്കാരെയും പാവപ്പെട്ടവരെ യും പരിഗണിക്കുക എന്നതാണ് ഏറ്റവും വലിയ ആവശ്യം
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@arjunantn1763
@arjunantn1763 23 дня назад
Yes you are right
@mohang7545
@mohang7545 24 дня назад
Excellent, we said 👍👌🙏
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@raghuramang2592
@raghuramang2592 24 дня назад
Well said. Re election means 400 plus assured.for BJP
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@udaybhanu2158
@udaybhanu2158 24 дня назад
EVM ഇപ്പൊൾ പെരുമ്പടപ്പിൽ നിന്നും പടി ഞ്ഞോട്ടു പോയി. അടുത്ത LS election ആകുമ്പോൾ തിരിച്ച് വരും.🎉
@SweetGirl-xu7bn
@SweetGirl-xu7bn 24 дня назад
19 lacs EVM Ipozhum missing aanu... But UP yil EVM nu kaaval ninnapol BJP thottu
@reghuprakash
@reghuprakash 24 дня назад
​@@SweetGirl-xu7bn ആ missing news Link ഒന്നു post ചെയ്യാമോ? Please....
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sathyavrathannair8898
@sathyavrathannair8898 24 дня назад
ഏതൊക്കെ സ്റ്റേറ്റിൽ (ജില്ലയൊന്നും പറയണ്ട )എത്രയൊക്കെ മെഷീൻ എന്നുമുതലാണ് കാണാതായത്. വോട്ട് രേഖപ്പെടുത്തിയവയാണോ അവയെല്ലാം? അതോ ഉപയോഗിക്കാത്തതാണോ? അതോ ഉപയോഗശൂന്യമായതാണോ? ഓരോ ഇനത്തിലും എത്രവീതം കാണാതായി? ഉപയോഗിച്ചവയാണെങ്കിൽ അത് ഏതൊക്കെ നിയോജക മണ്ഡലങ്ങളിലെയാണ്? കൃത്യം 19 ലക്ഷം എന്ന എണ്ണം പറഞ്ഞതുകൊണ്ട് നിങ്ങൾ ഈ ചോദ്യത്തിനൊക്കെ ഉത്തരം തന്നേ പറ്റൂ. ​@@SweetGirl-xu7bn
@udaybhanu2158
@udaybhanu2158 24 дня назад
@@SweetGirl-xu7bn Where did you get.such story from? Please do not make baseless and cooked up stories on EVM. It appears to be a story conceived by you since such an event has not been reported by print or digital media in this country.
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 24 дня назад
TG sir, well said. ❤
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Manojavam.
@Manojavam. 24 дня назад
കൃത്യമായ വിശദീകരണം.
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ajithknair5
@ajithknair5 3 дня назад
ജോർജ് ഫെർണൻണ്ടസിന്റെ കാര്യം വ്യത്യസ്തമാണ് അദ്ദേഹത്തെ ഒരു പാർട്ടിയും അടുപ്പിച്ചിരുന്നില്ല എങ്ങുമില്ലാത്ത അവസ്ഥയിൽ ദില്ലി തെരുവീഥിയിൽ ഏകന്തനായി അലഞ്ഞു നടന്ന ജോർജിനെ അദ്വാനിയും വാജപെയിയും അവിചാരിതമായി കാണുകയും കാറിൽ കേറ്റി കൊണ്ട് പോകുകയും ഒരു രാഷ്ട്രിയ തിരിച്ചുവരവിന് അവസരം കൊടുക്കുകയും ചെയ്തു ചുമ്മാ ഒരു അപ്രസക്ത വകുപ്പല്ല അദ്ദേഹത്തിന് കൊടുത്തത് പ്രതിരോധമന്ത്രി പദം തന്നെയായിരുന്നു
@ravindranparakkat3922
@ravindranparakkat3922 24 дня назад
വരട്ടൽ ഒന്നും മോദിജീന്റെ എടുത്ത് വില പോകില്ല. 🤝🤝
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sudhesanparamoo3552
@sudhesanparamoo3552 24 дня назад
സൂക്ഷ്മമായ നിരീക്ഷണം we ll said sri T.G.
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajendrannambiar6884
@rajendrannambiar6884 23 дня назад
Well said TGM🎉
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-mi8pd8lr2p
@user-mi8pd8lr2p 24 дня назад
Yes thats true, രണ്ട് ദിവസം മുൻപ് ഞാനും ഈ വിധം ചിന്തിച്ചിരുന്നു 👍
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@kvpanikar4854
@kvpanikar4854 24 дня назад
തോട്ടവർ കുരച്ചുകൊണ്ടിരിക്കും കാര്യമാക്കേണ്ട..
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jayashrisr5854
@jayashrisr5854 23 дня назад
Wndderful analysis, but logical also. Salute to TGM❤🙏🙏
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@girijavenkat669
@girijavenkat669 24 дня назад
Very nice analysis... to the point.. Agniveer scheme is a blessing n boon to the youngsters, to get trained, carve out a disciplined life style, above all they can earn very well.. This scheme helps to build young, disciplined young citizens which is the most valuable asset of a nation.. TG sir.. thanks for stating facts without any twists n knots..
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@devakis356
@devakis356 24 дня назад
But self disciplined , youngsters with national feeling is an asset to the country . some political parties will not get youngsters to work for them as slaves ….. that could be their worry 😮
@balakrishnannair5059
@balakrishnannair5059 24 дня назад
Asianet owners should deal with the anchors in Asianet The anti Modi anti national and congress bhakhtas should not take advantage of the silence of owner of Asianet
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rsn61252
@rsn61252 24 дня назад
Very true
@user-mx7jk8wd5e
@user-mx7jk8wd5e 23 дня назад
TG Mohandas says the right thing. MODIJI will be powerful at any time. God bless the great leader ❤
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ullasm1342
@ullasm1342 24 дня назад
TG ❤
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@maheshssubramoney4642
@maheshssubramoney4642 24 дня назад
People are little worried about progress of our country , now regained the confidence
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-ft8jr2ju2s
@user-ft8jr2ju2s 23 дня назад
Very Good Analysis TG. You are back with a bang 🔥 This was much needed
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@muralidharanpillai4349
@muralidharanpillai4349 22 дня назад
Very good answer to full support with big salute to you
@pathrika
@pathrika 22 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@padmagopinath1479
@padmagopinath1479 24 дня назад
TG Sir well said.You are 100 percent correct.Jai Jai Modiji🙏🙏🙏
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@bhargaviamma7273
@bhargaviamma7273 24 дня назад
പപ്പുവിന് അഗ്നിവീർ എന്ന് ഓർത്താലെ വിയർക്കുന്നു..... അയാൾക്ക് Spl ആയി പ്രായ പരിധി 55 വരെ ആക്കിയിട്ട് മിലിട്ടറി ട്രയിനിംഗ് ന് ഒന്നു വിട്ടാലോ......😮😮😮😮
@balakrishnanca2116
@balakrishnanca2116 24 дня назад
മോഹൻലാൽcolonel ആയ പോലെ കുറെ ട്രെയിനിങ് എടുത്താൽ പപ്പുവിനും ഒരു കൈ നോക്കാവുന്നതാണ്
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rks9607
@rks9607 24 дня назад
അത് കലക്കി 😂
@rajagopalannair5745
@rajagopalannair5745 23 дня назад
ആ അഭിപ്രായത്തോട് യോജിക്കുന്നു ആ കമന്റിനോട് അതായത് പപ്പുവിനെ ട്രെയിനിങ്ങിന് വിടണം അഗ്നിപർ ട്രെയിനിങ്
@lp2800
@lp2800 23 дня назад
Well said Sir.
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 24 дня назад
ഇനിയെങ്കിലും ബിജെപി കൂടുതൽ tv ചാനലുകൾ ഇറക്കണം മീഡിയയിലും സോഷ്യൽ മീഡിയയിലും ശ്രദ്ധ കൊടുക്കണം.
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@hitechsolutionsangamalay9778
@hitechsolutionsangamalay9778 24 дня назад
Tg sir 👍
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@madhavaraokasaragod7508
@madhavaraokasaragod7508 23 дня назад
Excellent comments. Sir salute
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@AMS_28
@AMS_28 24 дня назад
എന്തോക്കെ പറഞ്ഞാലും വല്ലാത്ത ജനത തന്നെ നമ്മുടെ.. ശക്തൻ ആയ ഒരു ഭരണാധികാരി വരണം എന്നും രാജ്യം ഉന്നതിയ്യിൽ എത്തണം എന്നും ആഗ്രഹിക്കാതെ, കൂട്ടുമുന്നണി വന്നു ഭരിക്കുന്നവർ ദുർബലപെടണം എന്ന് ആഗ്രഹിക്കുന്ന വിചിത്ര ജനത.. 🤦 വരും വരായ്മകളെ കുറിച്ച് ചിന്തിക്കാതെ വയിൽ തോന്നിയത് വിളിച്ചു പറയുന്ന കുറെ മാധ്യമങ്ങളും..
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vsomarajanpillai6261
@vsomarajanpillai6261 24 дня назад
അത്തരം ഭോഷത്വം പറയുന്നത് കേൾക്കാനും കാണാനും വയ്യാത്തതുകൊണ്ട് ഞാൻ മലയാളം മാധ്യമങ്ങൾ കാണാത്തത്
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@venugobal8585
@venugobal8585 24 дня назад
😂😂
@rks9607
@rks9607 24 дня назад
ശരി സഖാവെ
@AbduSsalam-yt9yj
@AbduSsalam-yt9yj 24 дня назад
മലം tv 👍🏼🤣🤣🤣🤣
@JayanBalakrishnan
@JayanBalakrishnan 24 дня назад
Abdusalam. Why ALWAYS your groups thoughts rotating around MALAM ,? IS IT BECAUSE SOME PEOPLE SMUGGLE GOLD INSIDE THE ANUS ?(the utility even God would not HAVE thought off ).
@user-cv9zf8ov3z
@user-cv9zf8ov3z 24 дня назад
Correct
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@monasuresh54
@monasuresh54 24 дня назад
Well said Mr Mohandas.Superb analysis.
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rohithsreenath
@rohithsreenath 23 дня назад
well done sir
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@unnikrishnans2581
@unnikrishnans2581 24 дня назад
ടീ.ജി.സർ വളരെ കൃത്യമായി കാര്യം പറഞ്ഞു.നന്ദി സർ
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@philiposekp1932
@philiposekp1932 24 дня назад
Congratulations TG sir
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rekhalakshmanan6265
@rekhalakshmanan6265 23 дня назад
ജയ് മോദിജി 🙏♥️
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-fu7mk6ge8u
@user-fu7mk6ge8u 24 дня назад
Love u sir ♥️♥️♥️♥️♥️♥️. Correct observation.
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@p.k.rajagopalnair2125
@p.k.rajagopalnair2125 24 дня назад
Last 10 years we saw India growing tremendously under the Prime minister ship of Mt. Narendra Modi, a trend which will continue with renewed energy in his third term. Opposition parties are clueless about how to deal with the situation. They look from other side Modi gets stronger and stronger as the coalition partners are well behind him, as he has been given a free hand to do what ever he thought to be right. The coming days we can expect more criticisms coming on the way to Mr.. Modi that indirectly makes him stronger and stronger.
@balachandrank4981
@balachandrank4981 24 дня назад
Let bygones be bygones, sir.Now come to the present. Can we implement UCC under the present circumstances, l don't think so. BJP should have had at least 260 seats, if not the majority mark of 272. Modiji is strong, all right, but the vicious circle he created within the party (JP NADDA, for example ) has, l think, other ideas in their minds which followed downgrading Shivraj Singh Chouhan, Nithin Gadkari etc, and also supporting the incompetent and panties washer of Kamala Vijayan ( sorry to say ), mr. K. Surendran ( KJP President ) and a lot of other persons and things to boot. The smiling faces that we see in public are not there behind the curtain.
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@balachandrank4981
@balachandrank4981 24 дня назад
​@@pathrikasir, അങ്ങയുടെ തീക്ഷണമായ അവലോകന ങ്ങൾ എല്ലാം pathrika യിലും മറ്റു ചാനലുകളിലും കാണാറുണ്ട്, പലതും അതിൽനിന്നൊക്കെയാണ് പഠിച്ചത്.❤
@rajukunjupillai755
@rajukunjupillai755 24 дня назад
TG sir 🙏👌👌👍👍
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajgopal2667
@rajgopal2667 23 дня назад
Well Explained 👍
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vivekanandank4675
@vivekanandank4675 23 дня назад
❤❤❤ T.G. ❤❤❤
@vivekanandank4675
@vivekanandank4675 23 дня назад
😂😂😂😂
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@hariharan7026
@hariharan7026 24 дня назад
Great analysis Sri. TG. Thank the Almighty we have a strong leader in Sri. Narendra Modi. Yes, possibility of a mid term election is there, if the alliance partners of NDA try to take undue advantage, arm twist the BJP.
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@thulasishankar8243
@thulasishankar8243 24 дня назад
പൊന്നു സർ. കേരളത്തിലെ ന്യൂസ് ചാനൽ കാണാതിരിക്കുന്നതാഭേതം' അവരൊക്കെ മഹാരാഷ്ട്രയിൽ ആന വന്നു ്് ചേനതിന്നു എന്നെക്കെ പറയും രാഹുലിനെ എങ്ങനേയും പ്രാധാന മന്ത്രി ആക്കണം അതാ ചിന്ത'ഇവിടെ കല്യാണിൽ കഴിഞ്ഞ 30 വർഷത്തിൽ കൂടൽ ജീവിക്കുന്നു ഈ വർഷം മാത്രം ഞങ്ങൾക്ക് ആർക്കും വോട്ടു ചെയ്യാൻ കഴിഞ്ഞില്ല. പൊതുവെ മലയാളി വോട്ട് ഷിൻറ്റേയ്ക്കാണ് ' കാരണം ഉദ്ധവിൻ്റെ അച്ഛൻ ശിവസേന തുടങ്ങിയതു തന്നെ സൗന്ത് ഇന്ത്യക്കാർക്ക് ഇവിടെ ജോലി കൊടുക്കാൻ പാടില്ല മറാട്ടി കൾക്കുള്ളതാണ്. മറ്റു സംസ്ഥാനക്കാർ മറാട്ടി മാത്രമേ പറയാവൂ. അവർക്ക് എന്തെങ്കിലും സ്ഥാപനം നടത്തിയാൽ മറാട്ടിയിലെ ബോർഡ് വെക്കാവൂ എന്നെക്കെ പറഞ്ഞ് വലിയ ബഹളം ആയിരുന്നു. പിന്നീട് ഞങ്ങളുടെ ഒക്കെ മക്കൾ ഇവിടെ ജനിച്ചു വളർന്നു വിവാഹിതരായി മറാട്ടി പറഞ്ഞു പിന്നെ താക്കറെ കളം മാറ്റി അങ്ങനെ ഒക്കെ കുറെ പ്രശ്നങ്ങൾ ഉണ്ടായതിനാൽ പൊതുവെ മലയാളിBJP യോട് അടുത്തു. അതറിയാവുന്നതുകൊണ്ടാവും ഇവിടെ മിക്കവുരുടേയും പേര് ലിസ്റ്റിൽ വന്നില്ല. കളിച്ചത് എതിർ ഗ്രൂപ്പ് ആണെന്നു സംശയമില്ല ഞങ്ങൾ ലിസ്റ്റ് നോക്കാൻ ചെന്നിട്ട് പോലീസ് അതിനു പോലും സമ്മതിച്ചില്ല. വോട്ടു ശതമാനം കല്യാണിൻ ഏറ്റവും കുറവായിരുന്നു. പിന്നെ ഇവിടെ ഏപ്രിൽ മെയിൽ ഇലക്ഷൻ വച്ചാൽ ആരും ഉണ്ടാവില്ല സ്കൂൾ അടച്ചാൽ എല്ലാരും കറങ്ങാൻ പോകും. സൗത്ത് കാർ നാട്ടിൽ പോകും. ജനങ്ങൾ വളരെ കുറയും വോട്ടു ചെയ്യാൻ '
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@IPP175
@IPP175 23 дня назад
Good analysis
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@omanakuttankk1361
@omanakuttankk1361 23 дня назад
Supper.mesej
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gkmenon43
@gkmenon43 24 дня назад
Yes true what TG is saying.
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sankarankarakad7946
@sankarankarakad7946 24 дня назад
ഏതായാലും TG പറഞ്ഞ കലാപം ഒഴിവായി
@narayanannk8969
@narayanannk8969 24 дня назад
400 സീറ്റുകൾ കിട്ടിയില്ല മഹാനെ
@parvati95.
@parvati95. 24 дня назад
​@@narayanannk8969 congress ഒറ്റയ്ക്ക് 285 നേടും എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പക്ഷെ അവർക്ക് 99 സീറ്റ്‌ കിട്ടിയുള്ളൂ 😇
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@babynair4960
@babynair4960 22 дня назад
In Maharashtra in 2019 Congress got only one seat .This time Congress got 13 seats because of the so called indi aliance
@valsanmaroli340
@valsanmaroli340 23 дня назад
Tg,❤❤❤❤❤❤❤❤❤❤❤
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@dharmapalanpanakkal2717
@dharmapalanpanakkal2717 23 дня назад
മാധ്യമ തമ്പുരാക്കളല്ല മാധ്യമ വേശ്യകൾ എന്നാണ് ഇവരെ വിളിക്കേണ്ടത്.
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@SN-ys8kb
@SN-ys8kb 23 дня назад
T G sir ❤
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@tvsbabu
@tvsbabu 24 дня назад
ആരും അറിയാതെ yogi യെ ഒതുക്കി.....yogi ഇടഞ്ഞാലും ഒന്നും സംഭവിക്കില്ല... അതാണ് end result.... again Modi becoming more and more powerful....
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Keralite77_
@Keralite77_ 24 дня назад
മാപ്രകൾ അവരുടെ പണിയെടുക്കട്ടെ. അവരുടെ ഒരു സന്തോഷം 😂
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@manikandakumarm.n2186
@manikandakumarm.n2186 24 дня назад
🙏🌹🌹❤️TG
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sriram17121957
@sriram17121957 24 дня назад
T G Sir, your analysis is very interesting and informative, 🙏🙏🙏
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@thomasthomas6382
@thomasthomas6382 24 дня назад
നിതീഷും ചന്ദ്രബാബുവും മുന്നണി വിടുകയില്ല. കാലു വാരുകയുമില്ല. മന്ത്രിസഭ കാലാവധി പൂർത്തിയാക്കുകയും ചെയ്യും. പിന്നെ, ചാനലുകാർ പലതും പറയും. പറഞ്ഞില്ലെങ്കിൽ ആരും ചാനലുകൾ കാണുകയില്ല, വരുമാനം നിന്നു പോകും, കഞ്ഞികുടി മുട്ടും. അവരുടെ അവസ്ഥ നമ്മളും കരുണാപൂർവ്വം പരിഗണിയ്ക്കണം. എല്ലാവരും ജീവിച്ചുപോട്ടെടേയ്...
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mhdCifar
@mhdCifar 24 дня назад
TG❤
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@narayanmoorthi9973
@narayanmoorthi9973 24 дня назад
Sit, feeling cool now 👍👍👍
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@SUHASVIJAYAN-ol7oz
@SUHASVIJAYAN-ol7oz 24 дня назад
❤️TG,a man Kerala BJP need to listen
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@josh24051981
@josh24051981 24 дня назад
👍
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@SinuNair007
@SinuNair007 24 дня назад
TG, you said it ❤❤❤💪💪🔥🔥🔥👍
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@devansnarayanan
@devansnarayanan 24 дня назад
You are appsulutely right
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@raneesh5240
@raneesh5240 24 дня назад
Definetly come back, 👍
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vijayanap5020
@vijayanap5020 24 дня назад
Well said
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@praugustinjoseph
@praugustinjoseph 23 дня назад
ഇന്ത്യ മുന്നണിയെയാണ് ഇണ്ടി മുന്നണിയെന്നു വിളിക്കുന്നതെങ്കിൽ. NDA മുന്നണിയെ അണ്ടി മുന്നണിയെന്നല്ലേ വിളിക്കേണ്ടത്.
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-dy1fc8iq8m
@user-dy1fc8iq8m 24 дня назад
Correct👍
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@anoopkumar-ih6dq
@anoopkumar-ih6dq 23 дня назад
Excellent suggestion. Let’s go for a fresh election
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@susammaabraham2525
@susammaabraham2525 23 дня назад
സാർ താങ്കളെ അറിവും വിവരവും വിവേകവും കാര്യങ്ങൾ അനലൈസ് ചെയ്യാൻ ഉള്ള അങ്ങയുടെ കഴിവ് നമിക്കുന്നു. ഇത്തരം അറിവുള്ളവർ പറയുന്നത് കേട്ടെങ്കിലും കുറച്ച് പേരുടെ ബുദ്ധി എങ്കിലും തെളിയട്ടെ - Thank you sir
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ramanathanpv213
@ramanathanpv213 24 дня назад
Absolutely perfect assessment.
@pathrika
@pathrika 24 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@abdulrayees1107
@abdulrayees1107 23 дня назад
ഇനി ഉള്ള മോദി ഭരണം നല്ലതായിരിക്കട്ടെ ഭർഗിയത ഇല്ലാത്ത ഒരു ഇന്ത്യ എന്ന് ആവട്ടെ മതോതര ഇന്ത്യ എന്നും നിലനിൽകട്ടെ
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shailajat998
@shailajat998 23 дня назад
T G Sir...... Angayude oro vakkukalum sradhichu kettu. Ippo oru unarvu kittunnu... Orupad thanks.. ❤❤❤❤❤
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vijayantv1170
@vijayantv1170 23 дня назад
സാർ പറഞ്ഞത് തന്നെ സത്യം 🙏🙏🙏
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@KaleshCn-nz3ie
@KaleshCn-nz3ie 23 дня назад
ടിജി യുടെ നിരീക്ഷണം കലക്കി സൂപ്പർ 👍🔥
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@aneeeshnair6309
@aneeeshnair6309 23 дня назад
TG sir🔥🔥🔥🥰
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-uy5kg1cu8j
@user-uy5kg1cu8j 23 дня назад
100% 👍
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@menonbalakrishna2323
@menonbalakrishna2323 24 дня назад
TG Saheb, I have been following you on and off. I am an ardent fan of you simply because you speak the truth in the interest of our nation. At some point in time, I would love to meet you at your convenience. God bless us all.
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gopalnair6861
@gopalnair6861 23 дня назад
TG ❤❤❤
@pathrika
@pathrika 23 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ArunKumar-gg2xv
@ArunKumar-gg2xv 23 дня назад
Good sir
@pathrika
@pathrika 23 дня назад
Thanks and welcome ! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
Далее