എന്റെ ഗപ്പിയുടെ കുഞ്ഞുങ്ങൾ മൊത്തം മുക്കാലും ചത്തു പോയി... എന്താന്നറീല്ല.....😒😒😒 ഗപ്പി കുഞ്ഞുങ്ങൾക്ക് എന്ത് തീറ്റയാണ് കൊടുക്കേണ്ടത്?????? പ്ലീസ് റിപ്ലൈ ബ്രോ......🙏
Growell nalla food aano ? ETH koduthaal guppy began valaro?pinne guppyku muttayude manja ella dhivasavum kunjungalkku artemiayku pakaram kodukaan patto?
ഞാൻ ഷോപ്പിൽ നിന്ന് ഒരു ജോഡി ഗപ്പിയും blackmolly യും വാങ്ങി.പിറ്റേന്ന് തന്നെ ഒരു ഗപ്പി ചത്തു. പിറ്റേന്നു തന്നെ male blackmoliyum ചത്തു. ഇന്ന് രാവിലെ നോക്കുമ്പോ 6 ബ്ലാക്ക് മോളി കുഞ്ഞുങ്ങൾ. ഞാൻ ഫസ്റ്റ് ടൈം ആണ് ഫിഷ് വാങ്ങുന്നത് എനിക്ക് ഒന്നും അറിഞ്ഞൂടാ. ഇനി എന്താ ചെയ്യണ്ടത് എന്ന് പറഞ്ഞു തരോ. പ്ലസ്.....
എന്റെ കയ്യിൽ Platinum red big ear ഉണ്ട് athnu ഇയറിനു colour ella എന്തുകൊണ്ടാണ് nan പെല്ലറ്റ് feed annu കൊടുക്കുന്നത് reason onuu പറഞ്ഞു tarrammo plzz replay tarranna