Тёмный

ഗാന്ധി (Gandhi) by Madhusoodanan Nair | Famous Malayalam Poem 

satyamjukebox
Подписаться 1,9 млн
Просмотров 85 тыс.
50% 1

Lyrics: Madhusoodanan Nair
Music: Madhusoodanan Nair
Singer: Madhusoodanan Nair
V. Madhusoodanan Nair is an Indian poet and critic of Malayalam literature, who is credited with contributions in popularizing poetry through recitation. He is best known for Naranathu Bhranthan, the poem with the most number of editions in Malayalam literature as well as his music albums featuring recitations of his own poems and poems of other major poets. Kerala Sahitya Akademi honoured him with their annual award for poetry in 1993. He is also a recipient many other honours including Sahitya Akademi Award, Asan Smaraka Kavitha Puraskaram, Padmaprabha Literary Award, Kunju Pillai Award, R. G. Mangalom Award, Souparnikatheeram Prathibhapuraskaram and Janmashtami Puraskaram.
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@shareefpvailathour8565
@shareefpvailathour8565 3 года назад
എത്ര നല്ല വരികൾ പലപ്രാവശ്യം കേട്ടിട്ടുണ്ട് കേൾക്കാറുണ്ട് അവസാന വരികൾ വല്ലാത്ത വരികൾ
@sasidharannair7133
@sasidharannair7133 4 года назад
ഇടയ്ക്ക് ആവൃത്തികെട്ട പരസ്യം വേണ്ടായിരുന്നു. മനോഹരമായ ആലാപനം കേട്ടു പുരോഗമികെകുംപോള്‍ ഒരു പിന്‍തിരിപ്പനാണ് പരസ്യം.
@lineeshkappen6949
@lineeshkappen6949 3 года назад
മഹാത്മാവ്.. കവിയുടെ വർണന.. പൂർണതയിൽ എത്തിക്കാൻ കവിയുടെ ശ്രെമം..പറയാൻ വാക്കുകൾ ഇല്ല
@devusdream6339
@devusdream6339 2 года назад
സൂപ്പർ കവിത
@mathewcm9565
@mathewcm9565 Год назад
അനേക തവണ കേട്ടിട്ട ട്ടും മതി വരാത്ത കവിത നിശ്ചലം നിൽക്കുന്ന ദിപം കയർക്കുന്ന കാറ്റിനും ശാന്തി .....
@yce-voice
@yce-voice 4 года назад
ഗാന്ധിജിയെപ്പറ്റി ഇത്രയും പൂർണതയുള്ള വേറൊരു കവിത ഉണ്ടോ!
@jaisripallikkal6307
@jaisripallikkal6307 2 года назад
ഇത് നല്ല കവിത ഇതിലും പൂർണതയുള്ളത് വള്ള ത്തോളിന്റെ 'എന്റെ ഗുരുനാഥൻ '
@zulfikarfafag5626
@zulfikarfafag5626 Год назад
വല്ലാതെ ഇഷ്ടം ഈ കവിത... എന്താ വരികൾ
@ShanPA
@ShanPA Год назад
വള്ളത്തോളിന്റെ പദ്യം ഇത് ഗാനം. കവിത... 😢
@zulfikarfafag5626
@zulfikarfafag5626 4 месяца назад
ഇല്ല 🔥
@zulfikarfafag5626
@zulfikarfafag5626 27 дней назад
ഓരോ വരികളും ഓരോ മുത്തുമണികൾ ആണ് ❤
@ambilisatheesh4019
@ambilisatheesh4019 Год назад
Super 👌
@brothers3610
@brothers3610 3 года назад
സുപ്പർ👌👌👌
@jaykumarnair5492
@jaykumarnair5492 3 года назад
Excellent kavitha.
@sheenasheena9203
@sheenasheena9203 2 года назад
പറയാൻ വാക്കുകൾ ഇല്ല.
@ravik7513
@ravik7513 3 года назад
Great
@arshedck6064
@arshedck6064 3 года назад
Prasyam vanfayirunnu
@sajeevkuruvat7114
@sajeevkuruvat7114 4 года назад
ഇടക്ക് പരസ്യം വരുന്നത് വളരെ അരോചകം
@shanavasak1
@shanavasak1 Месяц назад
Amazing ❤❤❤
@Sahirakarakkaadu
@Sahirakarakkaadu 2 года назад
2mathe song poli 👏☺️
@AnithaAnitha-xz7es
@AnithaAnitha-xz7es 3 года назад
Super
@anushahari5679
@anushahari5679 3 года назад
👍
@supriyatp3110
@supriyatp3110 9 дней назад
🙏❤
@msmk6474
@msmk6474 Год назад
👌🏻👌🏻👌🏻👌🏻👌🏻👌🏻
@sheenasheena9203
@sheenasheena9203 2 года назад
👍🏻👍🏻👍🏻👍🏻
@abdulkareem5109
@abdulkareem5109 2 года назад
mahatmav 🙏 Gandhi yude aathmamsham yadharthathil ulkollunna kavitha
@probabbu3893
@probabbu3893 Год назад
3:04 3:25
@abhilashabhi5834
@abhilashabhi5834 3 года назад
ഏതവനാ പണത്തിനോട് ഇത്ര ആക്രാന്തം.... ചുമ്മാ പരസ്യം വരുന്നതിനു ഒരു മര്യാദ വേണ്ടേ??? കവിതയെ നശിപ്പിക്കുന്നു.
@soudhaismail7424
@soudhaismail7424 3 года назад
Yerekure
@chiefofoperationstechnical2893
@chiefofoperationstechnical2893 2 года назад
😂👍👍
@saibunnisac.p6011
@saibunnisac.p6011 7 месяцев назад
Super😢
@uthamkumar2068
@uthamkumar2068 Год назад
പരസ്യം കാരണം.......😢😢😢😢😢😢😢
@sasidharannair7133
@sasidharannair7133 4 года назад
അതുവുണ്ടും കയറിവരുന്നതിനാല്‍ ഞാന്‍ കവിത കേള്‍ക്കല്‍ നിര്‍ത്തി.
@eduhubwithanshu9221
@eduhubwithanshu9221 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dKzHwXA3hAg.html😊
@najeebnesto723
@najeebnesto723 4 года назад
വെറുപ്പിക്കൽ ആഡ്..
@ajithks257
@ajithks257 2 года назад
15:17
@OmanakuttanNair-wm4lf
@OmanakuttanNair-wm4lf Месяц назад
SuPpr
@aarathimg3836
@aarathimg3836 Год назад
ഈ കവിയോട് എന്നും ആദരവും അളവറ്റ സ്നേഹവും പുലർത്തുന്ന ആളാണ്‌ ഞാൻ. എന്നാൽ ഈ അടുത്തയിടെ ഗാന്ധി ഘാതകരുടെ പിന്മുറക്കാർ തിരുവനന്തപുരത്തു നടത്തിയ അമേരിക്കൻ ഹിന്ദുക്കളുടെ സമ്മേളനത്തിൽ പങ്കെടുത്തത് അത്ഭുതപ്പെടുത്തി , നൊമ്പരമുള വാക്കി.അവിടെ അദ്ദേഹം ഈ കവിത ചൊല്ലാത്തതെന്ത് ?
@User-not-found-007
@User-not-found-007 4 года назад
What's his initial
@jayaramankky689
@jayaramankky689 2 года назад
Play llppplllpppppppllllllllllllll
@chiefofoperationstechnical2893
@chiefofoperationstechnical2893 2 года назад
ഗാന്ധി - Courtesy:- വി മധുസൂദനന്‍ നായര്‍ . ആരാണ് ഗാന്ധി ? നിഴല് ചുള്ളി ഊന്നി ചരിത്രത്തിലെങ്ങോ നടന്നവന്‍ ! താന്‍ തീര്‍ത്ത വറചട്ടിയില്‍ വീണു താനേ പുകഞ്ഞവന്‍ ! വെറുതെ കിനാവിന്റെ കഥകള്‍ പുലമ്പിയോന്‍! കനവായിരുന്നുവോ ഗാന്ധി ? കഥയായിരുന്നുവോ ഗാന്ധി ? നാള്‍ വഴിയില്‍ ഇവനിന്നു നാമമില്ല ! നാട്ടു നടവഴിയില്‍ ഈ ഉരുവമോ ഓര്‍മയില്ല ! എന്നാലുമെന്‍ നിലവിളിക്കിടയിലുള്ളിലെ കണ്ണീരിലൂറുന്നു ഗാന്ധി ! പാപി നാറ്റുന്നോരുറക്കപ്പിരാന്തിന്റെ വക്കില്‍ ചിരിക്കുന്നു ഗാന്ധി ! പങ്കിട്ട മണ്ണിന്റെ മുറിവിലെ ഉണങ്ങാത്ത നോവില്‍ തിളക്കുന്നു ഗാന്ധി ! കലി വിരുത്തങ്ങളിലഗാധജീവ ധ്യാന - മലരായ് വിരിയുന്നു ഗാന്ധി ! നിശ്ചലം നില്‍ക്കുന്ന ദീപം ! കയര്‍ക്കുന്ന കാറ്റിനും ശാന്തി പകരുന്നു മിത്രമില്ലാതെ ഒരു ശത്രുവുമില്ലാതെ ! സുഖ ദുഃഖ ശീതോഷ്ണ സംഘങ്ങളെയില്ലാതെ തന്നെ നിന്ദിക്കാതെ വാഴ്ത്താതെ എപ്പോഴും താനെ തപിച്ചു ശുദ്ധി ചെയ്തോന്‍ ഏതു കല്ലിലും പൊന്നിലും ഒരേ മുഖം കണ്ടവന്‍ ഇവനൊരാള്‍ രൂപം സഹസ്രാബ്ദ ജീവിത - ജ്വാലകള് വിലയിച്ച രൂപം ! ഇവനൊരേ ഹൃദയം ഈ ഊഴി തന്‍ പ്രാര്‍ത്ഥനകള്‍ ഒരുമിച്ചു കൂപ്പുന്ന ഹൃദയം ! ഇവനൊറ്റ മന്ത്രം ഈ ഹിംസ്ര ജന്തുക്കളെ ഒരിഴയില്‍ കോരുത്തോരുമന്ത്രം !
@OmanakuttanNair-wm4lf
@OmanakuttanNair-wm4lf Месяц назад
😅😅😅
@aanda760
@aanda760 3 года назад
👌👌👌👌👌👌👌👌👍👍👍👍👍👍👍👎
@rabiyakhaleel2854
@rabiyakhaleel2854 3 года назад
Super👍👍
@rabiyakhaleel2854
@rabiyakhaleel2854 3 года назад
Ee kavitha ishtappettavar like adi
@chiefofoperationstechnical2893
@chiefofoperationstechnical2893 2 года назад
No doubt
Далее
Hurricane Milton Extreme Surge Wind Slams Sarasota, FL
03:59
ОНА ОПЯТЬ ПОЁТ 😱
3:05:53
Просмотров 1,1 млн
КОГДА НЕВЕСТУ ВЫБИРАЕТ МАМА
00:56
Gandhi | Poem | Madhusoodanan Nair
18:20
Просмотров 250 тыс.
Anil Panachooran Kavithakal- 'Karnan'
19:51
Просмотров 152 тыс.