Тёмный

Aa Poomala [ആ പൂമാല ] | Changampuzha Kavitha | Malayalam Kavithakal | Ft. V.Madhusoodanan Nair 

musiczonesongs
Подписаться 683 тыс.
Просмотров 272 тыс.
50% 1

For More Songs Please Subscribe goo.gl/HNML8B
Changampuzha Krishna Pillai (11 October 1911 - 17 June 1948) was a celebrated Malayalam poet from Kerala, India, known for his romantic elegy Ramanan which was written in 1936 and sold over 100,000 copies. It is a long pastoral elegy, a play written in the form of verse, allegedly based on the life of Changampuzha's friend Edappally Raghavan Pillai. This has also been converted into a movie in 1967. He is credited with bringing poetry to the masses with his simple romantic style. He died of Tuberculosis at a young age of 37. His style influenced the next few generations of Malayalam poetry, notable among them was Vayalar Ramavarma, famous Malayalam lyricist.
A movie based on the life history of Changampuzha is in the planning stage.
Join us on Facebook : / musiczoneofficial

Видеоклипы

Опубликовано:

 

4 окт 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@abhirajrshekhar9863
@abhirajrshekhar9863 4 года назад
ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' അപ്രമേയ വിലാസലോലയാം സുപ്രഭാതത്തിൻ സുസ്മിതം പൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയും പൂവിതളൊളി പൂശുമ്പോൾ, നിദ്രയെന്നോടു യാത്രയുംചൊല്ലി നിർദ്ദയം വിട്ടുപോകയാൽ മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ മന്ദിരാങ്കണവീഥിയിൽ. എത്തിയെങ്കാതി,ലപ്പൊഴു,തൊരു മുഗ്ദ്ധസംഗീതകന്ദളം.... 'ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന കൊച്ചുമാണിക്യക്കല്ലുകൾ ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ- മാനസം കവർന്നീലൊട്ടും. അല്ലെങ്കിൽ ചിത്തമെ,ങ്ങതാ ഗാന- കല്ലോലത്തിലലിഞ്ഞല്ലോ! ഗാനമാലികേ, വെൽക, വെൽക, നീ മാനസോല്ലാസദായികേ! ഇത്രനാളും നുകർന്നതില്ല ഞാ- നിത്തരമൊരു പീയൂഷം. പിന്നെയു,മതാ, തെന്നലിലൂടെ വന്നിടുന്നുണ്ടെന്നാനന്ദം...... 'ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത പൊന്മുകുളമേ, ധന്യ നീ! തിന്മതൻ നിഴൽ തീണ്ടിടാതുള്ള നിർമ്മലത്വമേ, ധന്യ നീ! പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നിൻ- പിഞ്ചുകൈയിലൊതുങ്ങിയോ? മാനവന്മാർ നിൻ ചുറ്റുമായുടൻ മാലികയ്ക്കായ് വന്നെത്തിടാം. ഉത്തമേ, നിൻ മുഖത്തു നോക്കുമ്പോ- ളെത്രചിത്തം തുടിച്ചിടാ! ഹാ, മലീമസമാനസർപോലു- മോമനേ, നിന്നെക്കാണുമ്പോൾ പൂതചിത്തരായ്ത്തീരുമാറുള്ളോ- രേതുശക്തി നീ, നിർമ്മലേ? നിൽക്ക, നിൽക്ക, ഞാൻ കാണട്ടേ നിന്നെ, നിഷ്കളങ്കസൗന്ദര്യമേ! 'ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' രാജപാതയിൽ, പൊന്നുഷസ്സുപോൽ, രാജിച്ചീടിനാൾ ബാലിക. സംഖ്യയില്ലാതെ കൂടിനാർ ചുറ്റും തങ്കനാണയം തങ്കുവോർ. ആശയുൾത്താരിലേവനുമുണ്ടാ- പ്പേശലമാല്യം വാങ്ങുവാൻ. എന്തതിൻ വിലയാകട്ടെ, വാങ്ങാൻ സന്തോഷം ചെറ്റല്ലേവനും! സുന്ദരാധരപല്ലവങ്ങളിൽ മന്ദഹാസം വിരിയവേ; നീലലോലാളകങ്ങൾ നന്മൃദു- ഫാലകത്തിലിളകവേ; മന്ദവായുവിലംശുകാഞ്ചലം മന്ദമന്ദമിളകവേ; വിണ്ണിനുള്ള വിശുദ്ധകാന്തിയാ- ക്കണ്ണിണയിൽ വഴിയവേ; മാലികയുമായ് മംഗലാംഗിയാൾ ലാലസിച്ചിതാപ്പാതയിൽ! താരുണ്യ,മൽപനാളിനുള്ളിലാ- ത്താരെതിരുടൽ പുൽകിടാം. ഇന്നൊരാനന്ദസാരമാമിളം- കുന്ദകോരകംതാനവൾ! രാജപാതയില്ത്തിങ്ങിക്കൂടിയോ- രാ ജനാവലിയൊന്നുപോൽ, ആനന്ദസ്തബ്ധമായി, സുന്ദര- ഗാനമീവിധം കേൾക്കവേ..... 'ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' ചേലെഴുന്നൊരത്തൂമലർമാല്യ- മാളില്ലേ, വാങ്ങാനാരുമേ? തങ്കനാണ്യങ്ങളായതിന്നവർ ശങ്കിയാതെത്ര നൽകീല! പൊന്നുനൽകുന്നു പൂവിനായിക്കൊ- ണ്ടെന്നാലും മതിവന്നീലേ? ഓമലേ, നിൻ ധനാഭിലാഷത്തിൻ- സീമ നീപോലും കാണ്മീലേ? അന്തരീക്ഷാന്തരം പിളർന്നുനീ, ഹന്ത, പായുന്നൂമോഹമേ!. 'ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' പൊൻപുലരിയെത്തെല്ലിടമുൻപു ചുമ്പനം ചെയ്ത ഭാനുമാൻ, നീലവാനിൻ നടുവിൽനി,ന്നതാ തീയെതിർവെയില്തൂകുന്നൂ. പച്ചിലച്ചാർത്തിനുൾലിലായോരോ പക്ഷികൾ കൊൾവൂ വിശ്രമം. ചൂടുകൊണ്ടു വരണ്ട വായുവി- ലാടിടുന്നു ലതാളികൾ - ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നി- ന്നാരാമശ്രീതൻസൗഭാഗ്യം?....." കാട്ടിലാ മരച്ചോട്ടിലാ,യുണ്ടൊ- രാട്ടിടയകുമാരകൻ, ഉച്ചവെയിലേൽക്കാതുല്ലസിക്കുന്നു പച്ചപ്പുൽത്തട്ടിലേകനായ്! മുൻപിലായിതാ, മോഹനാംഗിയാം വെമ്പലാർന്നൊരു ബാലിക! ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയി,ല- പ്പൊൽപ്പുതുമലര്മാലിക! ആനതാനനയായി നിന്നവ- ളാദരാൽ, മന്ദമോതിനാൾ:- "ബാല,മത്തുച്ഛസമ്മാനമാകും മാല- നീയിതു വാങ്ങുമോ?" വിസ്മയസ്തബ്ധനായതില്ലവൻ വിസ്തരിച്ചതില്ലൊന്നുമേ
@sooraj1104
@sooraj1104 2 года назад
❤️
@mrbrothers6266
@mrbrothers6266 2 года назад
Thanks
@SN-wi5kt
@SN-wi5kt 2 года назад
😍👍🏻💐
@geethai2446
@geethai2446 2 года назад
👌👌
@shijutk3480
@shijutk3480 Год назад
❤❤❤❤❤
@vivekworkes2043
@vivekworkes2043 5 лет назад
എന്റെകാലത്തിലുംജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.
@harikumarpisharody
@harikumarpisharody 8 месяцев назад
കവിതയുടെ മനോഹാരിതക്കുപരി, കവി ഇത് തന്റെ പതിനേഴാമത്തെ വയസ്സിൽ എഴുതിയതാണെന്നറിയുമ്പോഴാണ് ചങ്ങമ്പുഴയുടെ പ്രതിഭ നാം അത്‌ഭുതത്തോടെ നോക്കി കാണുന്നത്🙏
@geethas7116
@geethas7116 Год назад
കണ്ണു നിറഞ്ഞു തൊഴുതു കൊണ്ട്.... കാലമെത്തും മുമ്പ് പറന്നു പോയ ഗന്ധർവ്വ കവിയുടെയും, ആലപിയ്ക്കുന്ന മറ്റൊരു പ്രതിഭയുടെയും മുൻപിൽ
@akkeezz9653
@akkeezz9653 2 года назад
എത്രയോ തവണ കേട്ടിട്ടുണ്ട് ..... എന്നിട്ടും മതിവരുന്നില്ല..... ഈ ശബ്ദം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു ... കവിതയോട് അടങ്ങാത്തൊരു മോഹം
@devidasanmenon2174
@devidasanmenon2174 11 месяцев назад
എനിക്കും
@muhammedrashik8934
@muhammedrashik8934 10 месяцев назад
💯
@antonyyagappan9050
@antonyyagappan9050 8 дней назад
ചിലത് അങ്ങനെ ആണ് 🙏
@deepakkizhakkeveetil7450
@deepakkizhakkeveetil7450 2 года назад
മലയാള വാക്കുകളെ ഇത്ര ഭംഗിയായി അടുക്കിവയ്ക്കാൻ അതിലും ഭംഗിയായി പ്രകൃതിയെ വർണ്ണിക്കാൻ ചങ്ങമ്പുഴയ്ക്കല്ലാതെ മറ്റാര്ക്കും പറ്റില്ല .
@lathikas6101
@lathikas6101 Год назад
പ്രിയപ്പെട്ട കവിക്ക് പ്രണാമം ഞാൻ പഠിച്ചിട്ടുള്ള കവിത കേട്ടപ്പം വല്ലാത്തൊരു ആനന്ദം
@charithram
@charithram 5 лет назад
മലയാളത്തിന്റെ തീരാ നഷ്ടമാണ് ചങ്ങമ്പുഴയുടെ അകാലമരണം.. 😔😔
@mukthapradeep7586
@mukthapradeep7586 2 года назад
ഇത്രമേൽ മോഹിപ്പിച്ച മറ്റൊരു കവിതയില്ല... ആലാപനവും 🙏
@arunparappurath5429
@arunparappurath5429 Год назад
സത്യം 🙏🙏🙏
@nancyvinod2405
@nancyvinod2405 5 лет назад
എത്ര കേട്ടാലും മതിയാവാതെ ഇൗ കവിത.... ആലാപനം അത്ര മികവോടെ വികാരപരം...
@9746919986
@9746919986 5 лет назад
എത്രയോ വർഷമായി തുടർച്ചയായി കേൾക്കുന്നു.. പ്രിയം കൂടുന്നതെ ഉള്ളു
@achue10
@achue10 5 лет назад
സത്യം
@HamsterKombat12368
@HamsterKombat12368 4 года назад
സത്യം
@sindhupradeep4553
@sindhupradeep4553 2 года назад
Ysss
@SabirKhan-pu5iv
@SabirKhan-pu5iv 2 года назад
ശരിക്കും
@bindumaheshnv9099
@bindumaheshnv9099 2 года назад
35 വർഷങ്ങൾക്കിപ്പുറവും മനസ്സിൽ നിന്നിറങ്ങിപ്പോവാത്ത കവിത. തിരിച്ചുവരാത്ത വിദ്യാലയക്കാലത്തിന്റെ ഓർമ്മചെപ്പ് തുറക്കാനൊരു താക്കോൽ
@jisha.k3202
@jisha.k3202 3 года назад
ശബ്ബ്ദത്തിനുടമയായ മധു സാറിനു ഒത്തിരി കൂപ്പു കൈ
@jeevanar7443
@jeevanar7443 2 года назад
Qqqqqqqqqqqqqqqqqqqqq qqq
@sisiraaneesh4691
@sisiraaneesh4691 3 года назад
ഈ ആലാപന ശൈലിയിൽ തന്നെ ഞാൻ ഈ കവിതയുടെ വരികൾ എടുത്തുവച്ചു ചൊല്ലിനോക്കി, എന്തുകൊണ്ടെന്നറിയില്ല അവസാന വരികൾ എത്താറായപ്പോഴേക്കും എന്റെ ശബ്ദം വിറച്ചുപോയി. ചങ്ങമ്പുഴയ്ക്കും മധുസൂദനൻ സാറിനും എന്റെ സ്നേഹാദരങ്ങൾ
@fathyha7823
@fathyha7823 5 лет назад
കുറച്ചു ദിവസമായി ഇതെന്റെ കൂടെ കൂടീതാ.. കവിയുടെയാണോ കവിതയുടെയാണോ എന്തോ, പിടുത്തം വിടാത്ത ഉന്മാദലഹരിയാണിതിന്....
@injampora3293
@injampora3293 3 года назад
എനിക്കും
@sarithashaji1497
@sarithashaji1497 Год назад
Sathyam
@devidasanmenon2174
@devidasanmenon2174 11 месяцев назад
എന്നെയും
@TOXICME2500HP
@TOXICME2500HP 10 месяцев назад
ലല്ലല്ലല്ല് ൽ L😅😅 😅
@reghuashokan650
@reghuashokan650 5 лет назад
എന്റെ ഓർമ്മകൾ കൊടുങ്കാറ്റ് ആകുന്നു
@prasannakumari3665
@prasannakumari3665 3 года назад
നമ്മുടെ കാലത്തും ഇതൊക്കെ ഉണ്ട് ആർക്കും അന്വേഷിച്ച് കണ്ടെത്താൻ സമയമില്ല കവിതയും ആലാപനവും കവിയും ഗംഭീരം
@ajithatk6897
@ajithatk6897 Год назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിത ഞാൻ സ്കൂളിൽ പല തവണ ഈ കവിത ചൊല്ലി യിട്ടുണ്ട്
@prasanthparavthy7881
@prasanthparavthy7881 6 лет назад
കരയും ഞാൻ കരയും ഞാൻ...... കരയും കവികളെ കഴുകിലേറ്റുന്ന ലോകമേ നീ കരയുന്നതൊക്കെയും ഭീരുത്വമെങ്കിൽ, അലറുന്നതൊക്കെയും ധൈര്യമാണോ .......... മരണ ഗോപുര ദ്വാരമെത്തും വരെ പിരിയുകയില്ല നിന്നെയെൻ ശോകമേ ..........
@femifemina41
@femifemina41 6 лет назад
😚
@joseancil178
@joseancil178 7 лет назад
മധുസൂദനൻ സാർ ഭംഗിയായി ആലപിച്ചിരിക്കുന്നു .......
@Ann_upama
@Ann_upama 5 лет назад
My tears weren't stopping , what is this ?
@rajeshmjose5145
@rajeshmjose5145 4 года назад
In this poem, Changampuzha is flaunting his own poem as Poomala. His style of poetry taken malayalam literary world by surprise. His poems were new gen at that time. Now too🙂. In this poem Poomala metaphorizes his own poetry. Poetic arrogance backed by huge talent. He lived among stars. Sanu mash rightly said "Changampuzha nakshatrangalude snehabhajanam" Madhusoodanan sir 🙏🙏🙏 No words of appreciation can justify the sound of mid summer day🙏
@lakshmi8906
@lakshmi8906 4 года назад
Wow that's a great interpretation. Thank you. It made me appreciate the poem so much more.
@abdulhakkeemmohamed5444
@abdulhakkeemmohamed5444 6 лет назад
ഇത് ഞാനായിരുനെങ്കിൽ മനസ്സാ ആഗ്രഹിച്ചു പോകുന്നു .. നീർതുള്ളി നൽകീടുന്നു മറ്റൊന്നും നൽകാൻ കഴിയില്ല
@user-ip2dn9fe4n
@user-ip2dn9fe4n 11 месяцев назад
എത്ര കേട്ടാലും മതിവരാത്ത ഒരു കവിത... കേൾക്കും തോറും എന്തോ ഒന്ന് അതിലോട്ടു ആകർഷിക്കുന്നു...❤❤ ഈ ഭാവസാന്ദ്രമായ ശബ്ദഗംഭീര്യത്തിന് മുൻപിൽ 🙏🙏... പ്രിയപ്പെട്ട കവിക്കു 🌹🌹....
@sheejamn1897
@sheejamn1897 2 года назад
ആലാപനം അത്ര മികവോടെ '......... എനിക്കു കിട്ടി.... കട്ട രോമാഞ്ചം..........
@asokankalakoduvath288
@asokankalakoduvath288 3 года назад
ചങ്ങമ്പുഴക്കവിതകൾ എത്രകേട്ടാലും മതിവരാത്ത കാവ്യങ്ങൾ. മധു സാർ അത് ഹൃദ്യമായി ഭാവശുദ്ധിയോടെ ആലപിച്ചു. അശോകൻ കാളക്കൊടുവത്ത്
@madhusoodananunniyattil9421
@madhusoodananunniyattil9421 5 лет назад
The poem by Changampuzha "YAVANIKA" was a real classic !
@muraleenostalgias5711
@muraleenostalgias5711 7 лет назад
Oru rakshayumilla...comments paranjal teerilla ee kavithayude sugam
@gkpillai7045
@gkpillai7045 Год назад
രോമാഞ്ച പുളകിതമാകുന്ന കവിത മധു സർ പ്രണാമം
@sivasunil713
@sivasunil713 5 лет назад
നിറഞ്ഞ കണ്ണ് അടച്ചു കേൾക്കുന്നു
@subiambili3756
@subiambili3756 3 года назад
Super njan addicted ee kavithayil😘😘😘😘😘
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
Changampuzha was a great poet 🌹🎻🌾🎻🎻🎻🎻💃💃💃💃💃🕺🕺🕺🕺
@jayalakshmyb3588
@jayalakshmyb3588 7 лет назад
beautiful lines by the great poet Changampuzha
@lekhas1105
@lekhas1105 5 лет назад
What. A feelings ...can not explain
@charithram
@charithram 5 лет назад
സത്യം..
@anilkumarramakrishnapillai8262
ഹൃദ്യമായ ആലാപനം:
@SabirKhan-pu5iv
@SabirKhan-pu5iv 2 года назад
വീണ പൂവുകൊണ്ട് പൂമാല കെട്ടിയെടുത്താൽ അത് വീണ്ടും ഭംഗി വിടർത്തും..ഓർമ്മകൾ ഇന്നും ആ പൂമാലയിലൂടെ.... 😢
@JoseMK-cl7vq
@JoseMK-cl7vq 6 месяцев назад
Sudharam e varikal 😊❤
@saransaran1487
@saransaran1487 2 года назад
ഈ ചാനലിന് ഹ്യദയത്തിൽ നിന്ന് നന്ദി
@jayasreekrishnadas3321
@jayasreekrishnadas3321 6 лет назад
പറഞ്ഞു തീർക്കാനാകില്ല ഇതിന്റെ മനോഹാരിത .........
@sujiths2085
@sujiths2085 3 года назад
ആര് വാങ്ങുമിന്നാര് വാങ്ങുമിയാരമത്തിന്റെ രോമാഞ്ചം " കട്ട രോമാഞ്ചം 🔥
@joseancil178
@joseancil178 7 лет назад
വളരെ ഹൃദയ ഹാരിയായ ഗാനം
@vyasn1237
@vyasn1237 Год назад
എത്ര കേട്ടാലും മതിയാവാത്ത കവിത
@foodcultureandjourney.5803
@foodcultureandjourney.5803 5 лет назад
അമ്മേ, ഞാന്‍ മരിച്ചു , എന്‍റെ വികാര വിക്ഷോപങ്ങള്‍ എനിക്ക് അടക്കി നിര്‍ത്താനാകുന്നില്ല ,ഇനിയും ഞാന്‍ എത്രയോ വട്ടം മരിക്കണം , എത്രയോ വട്ടം മരിച്ചു കഴിഞ്ഞിരിക്കുന്നു . മനോഹരമായ ആലാപനം , വളരെ മികവുറ്റ വരികള്‍ .
@sujithrds9697
@sujithrds9697 4 года назад
Great.great lines...love it
@sirajahamede.k7766
@sirajahamede.k7766 5 лет назад
My Baby Girl Fall into Sleep in the middle of this Poem 😊
@anandslittleworld9419
@anandslittleworld9419 3 года назад
My too
@preethatd1909
@preethatd1909 Год назад
പ്രണയാതുരമായ വരികൾ അതിനൊത്ത ശബ്ദം 🌹🌹🌹🌹🌹
@renjithr8616
@renjithr8616 3 года назад
അതി മനോഹരമായ കവിത അതി മധുരമായ ആലാപനം
@sandhyasandosh8477
@sandhyasandosh8477 2 года назад
അഞ്ചു വർഷത്തിപ്പുറവും ഇത് കേൾക്കുവാൻ ആഗ്രഹിക്കുന്ന ഞാൻ പറയുവാനറിയാത്ത ആനന്ദ നിർവ്വർതി
@solomonjoppan7283
@solomonjoppan7283 5 лет назад
Legendary lineS from a Lagend..
@ashkk000
@ashkk000 5 лет назад
Like
@AneeshM-pn9iw
@AneeshM-pn9iw Год назад
മലയാള കവിതകൾ പുതിയ തലമുറക്ക് അന്യമാകുന്നു പകരം അന്യ ഭാഷ കവിതകൾ ഉൾകൊള്ളുന്നു ആരോട് പറയാൻ ആരു കേൾക്കാൻ
@reghuashokan3621
@reghuashokan3621 3 года назад
എന്റെ അച്ഛനെ ഓർമ വരുന്നു
@unnikmarar
@unnikmarar 13 дней назад
ഒൻപത്തിലോ പത്തിലോ പഠിച്ചത് എന്നോർമ്മയില്ല...മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു
@sureshckannur7760
@sureshckannur7760 3 года назад
എത്ര മനോഹരം ❤...
@anjalyunnikrishnan2784
@anjalyunnikrishnan2784 Год назад
എന്നുടെ മാനസം കരഞ്ഞോയ് അത്രയ്ക്കും അനശ്വരമായ വരികളാൽ പൂമാല ഇണക്കി കവിതയെ പുളകിതമാക്കിയ കവിയ്ക്ക് മാമക ഹൃദയമലിഞ്ഞുള്ള പ്രണാമം
@sajunair1129
@sajunair1129 Год назад
അന്തരീക്ഷാന്തരം പിളർന്നുനീ, ഹന്ത, പായുന്നൂമോഹമേ!. 'ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . '
@yedunadhpattali6601
@yedunadhpattali6601 Месяц назад
ചങ്ങമ്പുഴ.... മിഴിനീ രിലൂറു ന്ന ഓർമ്മകൾ 🙏
@lijeshvlog7684
@lijeshvlog7684 2 года назад
ഹൃദയം നിറഞ്ഞു.
@raghunadhann1462
@raghunadhann1462 11 месяцев назад
Good,വളരെ നന്നായിരിക്കുന്നു ❤❤❤
@sameervaheed450
@sameervaheed450 6 лет назад
its takes in a lovely world....
@ajithn9127
@ajithn9127 5 лет назад
Oh what a beautiful song
@safatravels4979
@safatravels4979 8 лет назад
NICE POEM AND VERY HEARTY
@pmsudhakaran7687
@pmsudhakaran7687 5 лет назад
മധുസാർ ......., പ്രണാമം ........
@manuelthomas6305
@manuelthomas6305 5 лет назад
It is a nice poem
@pushpothamangp3413
@pushpothamangp3413 3 месяца назад
swarnachamaram veesiyethunna swapnamayirunnenkil njan.enna reethiyanu abhikaamyam ❤❤❤
@nishanththannikkal71
@nishanththannikkal71 7 лет назад
Nalla kavitha.....eshtaeeee.....
@whiteflower_talks
@whiteflower_talks Год назад
🙏🙏🙏🙏 2022 still.... Mesmerising
@ahmedyaseen9666
@ahmedyaseen9666 7 лет назад
super presentation....
@alameenallu9850
@alameenallu9850 5 лет назад
manoharam
@asifaliazhariwaynad7701
@asifaliazhariwaynad7701 5 лет назад
Nalla manoharam..nallam feel cheyyunnu..
@thulaseedharanns6165
@thulaseedharanns6165 3 года назад
അനശ്വര കവിക്ക് പ്രണാമം.
@___manoj__
@___manoj__ 5 лет назад
മനോഹരം
@alexkottarakkara3504
@alexkottarakkara3504 3 года назад
നമിക്കുന്നു...❤️❤️❤️
@khamilkhankhan5011
@khamilkhankhan5011 7 лет назад
very nice voice
@somanassomanas1762
@somanassomanas1762 6 лет назад
Athimanoharem
@kamalkairali
@kamalkairali 7 лет назад
ഹൃദ്യം ------ മനോഹരം
@solomonjoppan7283
@solomonjoppan7283 5 лет назад
2k19.. still one of favorite...
@neethuem8517
@neethuem8517 6 лет назад
lovely
@sreekalaani7930
@sreekalaani7930 6 лет назад
Amazing
@abdulsamed1470
@abdulsamed1470 6 лет назад
Super
@subhashs9538
@subhashs9538 Год назад
2023ലിം കേൾക്കുന്ന ഞാൻ
@mamathasumana9229
@mamathasumana9229 7 лет назад
No Wordsssss,,,,,
@anandvs8960
@anandvs8960 3 года назад
What a lyrics
@anithasarathlal9683
@anithasarathlal9683 6 лет назад
Mind- blowing
@khamilkhankhan5011
@khamilkhankhan5011 6 лет назад
mmm
@shailajadas1889
@shailajadas1889 6 лет назад
very hearty.poem
@RamEsh-yq8if
@RamEsh-yq8if 6 лет назад
beautifull
@asvktl
@asvktl 7 лет назад
Very nice
@charithram
@charithram 4 года назад
2020 😍
@robinoommen6371
@robinoommen6371 5 месяцев назад
ഒരിക്കൽ കൂടി ഞാൻ പഠിച്ച സ്കൂളിൽ എത്തിയപോലെ... ഇപ്പോഴും ഒരു സ്കൂളിൽ ആണ് ജോലി ചെയ്യുന്നത് എങ്കിലും ആ ഒരു പഴമ അവിടെ ഇല്ല...
@dhiyansvlog2537
@dhiyansvlog2537 3 года назад
I love this this is in my Malayalam book
@pushpothamangp3413
@pushpothamangp3413 3 месяца назад
73,74 le sslc padikkanundaayirunna kavithaabhaagam ❤❤❤
@user-xk2nf9ht3n
@user-xk2nf9ht3n 2 месяца назад
പണ്ട് പഠിച്ച കവിത 💞💞
@syamj758
@syamj758 Год назад
Njan etra vattam kettu ennariyilla
@shijiyoganandan6692
@shijiyoganandan6692 5 лет назад
super
@vineeshkc494
@vineeshkc494 6 лет назад
kettlum kettalum mathivaratha varikal...
@khamilkhankhan5011
@khamilkhankhan5011 7 лет назад
wat a lyrics
@1969devi
@1969devi 5 лет назад
fentastic
@kannan4817
@kannan4817 5 лет назад
ഒരു അനുഭവം
@chinthut7192
@chinthut7192 7 лет назад
awsome....
@bhagyasreegsreedhar5388
@bhagyasreegsreedhar5388 3 года назад
വാക്കുകളുടെ സരണിയില്‍ ചടുലാമായൊഴുകുന്ന ഭാവന...
@radhikakanjithodi6191
@radhikakanjithodi6191 Год назад
👌👏👏
@sarangsurendran8329
@sarangsurendran8329 6 лет назад
Woww
@Ann_upama
@Ann_upama 5 лет назад
People who dance on fake feminism should know how the men like changampuzha stood for women with no hashtags
Далее
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 572 тыс.
Ardramee Dhanumasa Ravukalil- NN Kakkad.
11:23
Просмотров 1,4 млн
Panthrandu Makkale
15:31
Просмотров 1,5 млн
Karuna
18:41
Просмотров 44 тыс.
АМ АМ
1:31
Просмотров 392 тыс.
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 899 тыс.
OG Buda, 4n Way - МЭВЕРИКС
2:15
Просмотров 173 тыс.
можно
1:55
Просмотров 303 тыс.
MACAN - Я хочу с тобой  feat SCIRENA
3:18
Просмотров 168 тыс.
Mirjalol Nematov - I love you (Videoklip)
3:56
Просмотров 2,8 млн