ആദി ശങ്കരന്റെ ഗായത്രി മന്ത്ര വ്യാഖ്യാനം PART 1 ശരത്. എ. ഹരിദാസൻ Adi Sankara's commentary on the Gayathri Mantra PART 1 Sharath A Haridasan Audio Recording Subscribe: / the18steps
ഞാൻ ഇന്ന് എന്റെ അമ്മയെ കുറിച്ച് ഓർത്തു ഒരുപാട് സങ്കടം വന്നു എന്ത് കൊണ്ടന്നറിയില്ല ഇന്ന് കണ്ണന്റെ അലങ്കാര വർണ്ണന യെശോദാമ്മയും കണ്ണനും അമ്മ എന്നത് ഭയങ്കര power full ആയ ഒരു സംഭവം ആണെന്ന് തോന്നി
ഗുരുവിന് നമസ്കാരം ചെറിയ കുട്ടികൾക്ക് വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം പഠിപ്പിക്കാൻ എന്ത് ചെയ്യണം എൻെറ കുട്ടി ഇപ്പോൾ എട്ടാം.ക്ളാസിലാണ് ദയവുചെയ്ത് പറഞ്ഞു തരുമോ