Тёмный

ഗുഡ്സ് ട്രെയിനുകളുടെ വരുമാന നഷ്ടവുംടി.ഡി. കണ്ടെത്തിയ പരിഹാരവും | T.D Ramakrishnan | True Talk 

truecopythink
Подписаться 184 тыс.
Просмотров 35 тыс.
50% 1

ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറിയുടെ ആറാം ഭാഗം. റെയില്‍വേ ഗുഡ്സ് കാര്യേജിനെക്കുറിച്ച് ടി.‍‍ഡി. രാമകൃഷ്ണന്‍ സ്വതന്ത്രമായി നടത്തിയ പഠത്തെക്കുറിച്ചും. ഇന്ത്യന്‍ റെയില്‍വേയ്ക്ക് മുന്നില്‍ അത് അവതരിപ്പിച്ചതിനെക്കുറിച്ചും രസകരമായി സംസാരിക്കുന്നു.
Watch all Episodes:
• 1981 ഡിസംബര്‍ ഏഴ്, സേല... - Episode 1
• ഫസ്റ്റ് ക്ലാസ് ടിക്കറ്... - Episode 2
• ടിടിഇ പൊക്കിയ ഫ്രീഡംഫൈ... - Episode 3
• പ്രബലര്‍ക്ക് ബാധകമല്ലാ... - Episode 4
• T. D. Ramakrishanan | ... - Episode 5
• Veerappan | ട്രെയ്‌നില... - Episode 6
• TD @ Train | Part: 7 |... - Episode 7
• ഒരു ഗുഡ്‌സ് ഗാര്‍ഡിന്റ... - Episode 8
• ഗുഡ്സ് ട്രെയിനുകളുടെ വ... - Episode 9
• തീവണ്ടി അപകടങ്ങളും മറഞ... - Episode 10
• കേരളത്തിൽ എത്ര തരം ട്ര... - Episode 11
• കേരളത്തിലൂടെ എത്ര വേഗത... Episode 12
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

8 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@sivaramanchittiyath6516
@sivaramanchittiyath6516 11 месяцев назад
ഇതിന്റെ തുടർ ഭാഗം കേൾക്കാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അനിതര സാധാരണമായ വിവരണം വളരെ കുതൂഹലത്തോടെ കേട്ടിരുന്നു. പ്രതീക്ഷയോടെ തുടർഭാഗങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു. എന്റെ ആത്മാർത്ഥമായ ,നിസ്സീമമായ അഭിനന്ദനങ്ങൾ. ഇതിനു മുൻപു് പ്രസിദ്ധീകരിച്ച ഭാഗങ്ങളെല്ലാം ഞാൻ കേട്ടിരുന്നു.
@hemanrajeev
@hemanrajeev 8 месяцев назад
Sir, huge respect. എത്ര സിമ്പിൾ ആയിട്ടാണ് ആർക്കും മനസ്സിലാവുന്ന രീതിയിൽ ഒരു കുന്ന് അറിവ് എന്നേപോലുള്ളവർക്ക് അങ്ങ് പകർന്നു തന്നത്. Big thankyou .
@chandrasekharanp2482
@chandrasekharanp2482 11 месяцев назад
സ്ഥാപനത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച ഒരാൾ❤
@vyshnuprasad9900
@vyshnuprasad9900 10 месяцев назад
കോളേജിൽ പടിക്കുമ്പോഴാണ് ആദ്യമായി ഇട്ടിക്കോര വായിക്കുന്നത് പിന്നെ ദേവനായികി പിന്നീടങ്ങോട് എല്ലാം വായിച്ചു സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ ഫുൾ കണ്ടു തീർത്തു ഇപ്പോ ഇദ്ദേഹത്തിന്റെ എന്തേലും ഇറങ്ങാൻ വേണ്ടി കട്ട വെയ്റ്റിംഗ്..... this man ❤❤❤
@shajimathew9982
@shajimathew9982 11 месяцев назад
പച്ച മഞ്ഞ ചുവപ്പ് വായിച്ചു സാർ. ഇതുപോലെ ഇരുന്നു വായിച്ചു തീർത്ത ഒരു നോവൽ ഇല്ലാ സാർ. സൂപ്പർ
@maheshkrishnan8114
@maheshkrishnan8114 9 месяцев назад
എവിടുന്നു കിട്ടി.
@lekhar8527
@lekhar8527 11 месяцев назад
വായിക്കാൻ തുടങ്ങി .... ബലി കടന്നു പൊയ്ക്കോണ്ടിരിക്കുന്നു ...... തുടക്കത്തിലേ വായാനാ വെപ്രാളം തോന്നിത്തുടങ്ങീരിക്കുന്നു... സ്റ്റേഷൻ മാസ്റ്റർരാമചന്ദ്രനായി മാറുന്നു ഞാനും ... മരിച്ചു പോയ മനുഷ്യർ... തെറിപറയുന്ന തമിഴർ ഒക്കെയായി മാറുന്നു......എന്താകുമോ എന്തോ.??
@sanjaynair369
@sanjaynair369 4 месяца назад
വളരെ ആകർഷണീയമായ അവതരണം...പറഞ്ഞത് ഒക്കെ 65 വർഷത്തെ കോൺഗ്രസ്‌ ഭരണ കാലത്തെ റയിൽവേയെ കുറിച്ചാണ്..ഇന്ന് ഭാരതത്തിൽ ശ്രീ. നരേന്ദ്രമോദി ആണ് അധികാരത്തിൽ...ട്രെയിനുകൾ മാറി..സ്റ്റേഷനുകൾ മാറി...റയിൽ പാതകൾ മാറി..വേഗം അമ്പേ മാറി...വന്ദേഭാരതും, ഗതിമാനും, സെമി ബുള്ളറ്റ് ട്രയിനുകളും തലങ്ങും വിലങ്ങും ഓടുന്നു... ഇതാണ് വികസനം.. ❤
@BaijuSadasivan
@BaijuSadasivan 2 месяца назад
എന്നിട്ട് സാധാരണ ജനം ലോക്കൽ ദിബ്ബകളിൽ നരകിക്കുന്ന കാര്യം മിണ്ടരുത്.
@jayarajb8383
@jayarajb8383 11 месяцев назад
Super man. All the best 👍👍👍
@madhurimamadam7104
@madhurimamadam7104 7 месяцев назад
Very correct Monopoly is the root cost of under development in Rail and Ksrtc
@user-jb4we4ji2q
@user-jb4we4ji2q 7 месяцев назад
TD shared wonderful experience
@harishankarmm
@harishankarmm 11 месяцев назад
രണ്ടാം ഭാഗം please🙏
@rveedu4612
@rveedu4612 8 месяцев назад
Note the point 😊
@v.m.abdulsalam6861
@v.m.abdulsalam6861 16 дней назад
സർക്കാർ സർവീസിൽ നടക്കുന്ന സെമിനാറുകളിലും മീറ്റിംഗ്കളിലും ഇദ്ദേഹം പറയുന്നത് തന്നെയാണ് നടക്കുന്നത്.
@hemalathakv2331
@hemalathakv2331 6 месяцев назад
❤❤❤❤❤❤
@madhurimamadam7104
@madhurimamadam7104 7 месяцев назад
Tourism is a area where Railway can do wonderful development
@njn5040
@njn5040 11 месяцев назад
Ipolm vdo s new intrvew vanulo...❤ Aale vitillaaaa alle Station master de video cheyyumo
@riasamgeorge1136
@riasamgeorge1136 9 месяцев назад
Railway not changed .Now also Ticket examiners are thinking that they are the boss of the trains
@krishnanpayyavoor7038
@krishnanpayyavoor7038 11 месяцев назад
❤❤❤❤❤
@shabinshajahan3949
@shabinshajahan3949 11 месяцев назад
❤️❤️❤️❤️
@aswinashok6083
@aswinashok6083 11 месяцев назад
❤❤❤
@faristk1273
@faristk1273 11 месяцев назад
@venkiteshkrishnan3566
@venkiteshkrishnan3566 6 месяцев назад
നന്നായി
@user.shajidas
@user.shajidas 10 месяцев назад
🎉🎉🎉
@thomasjosejosephjose7036
@thomasjosejosephjose7036 5 месяцев назад
രാമകൃഷ്ണ എല്ലാ ജോലികൾക്കും ചില പൊതുവായ ഗുണങ്ങൾ വേണം ചില ജോലികൾക്ക് ചില ഗുണങ്ങൾ കൂടുതൽ വേണം എയർപോർട്ട് മാനേജർക്ക് എയർട്രാഫിക് കൺട്രോളറുടെ പണി ചെയ്യാൻ സാധിച്ചു എന്ന് വരികേല പക്ഷേ മാനേജർ ആണ് മോളിൽ ഇരിക്കുന്നത്.
@abhilash.k1162
@abhilash.k1162 11 месяцев назад
😀❤️❤️❤️❤️
@lakshmananalungal7425
@lakshmananalungal7425 2 месяца назад
Lakshmanan.. BRI.. Offis.. Caanuar.. S. Rayi.. Rtd
@madhurimamadam7104
@madhurimamadam7104 7 месяцев назад
😩
@salmanthanz4355
@salmanthanz4355 11 месяцев назад
Iddeham trainine kurich paranjathin shesham onnude aswathich onnude povanam enn thonunu
@surendranpv7420
@surendranpv7420 10 месяцев назад
പച്ച മഞ്ഞ ചുവപ്പ് അങ്ങയുടെ ജീവിതാനുഭവം തന്നെയാണെന്ന്മനസിലായി
@itSoundsWELL
@itSoundsWELL 10 месяцев назад
.
@muhammedanas6072
@muhammedanas6072 6 месяцев назад
Speed 1.25 XL itaal ok aaan😅
@v.m.abdulsalam6861
@v.m.abdulsalam6861 16 дней назад
ഞാൻ 1.25 സ്പീഡിൽ ആണ് കണ്ടത്
@rexvishnu7028
@rexvishnu7028 11 месяцев назад
Dfc അവസാന ഘട്ടം ആണ് ഇനി എന്ത്
@prasoonap4866
@prasoonap4866 9 месяцев назад
നെഗറ്റീവ് അല്ലാതെ ഒന്നും പറഞ്ഞു പോകുന്നില്ലല്ലോ
@v.m.abdulsalam6861
@v.m.abdulsalam6861 16 дней назад
ഇദ്ദേഹം പറഞ്ഞ നെഗറ്റീവ് ആയ ക്ലർക്കിന്റെ പോലെയുള്ള നെഗറ്റീവ് സ്വഭാവം ഉള്ള ആളാണ് നീയും. അതുകൊണ്ട് ആണ് ഇദ്ദേഹം പറയുന്നത് നെഗറ്റീവ് ആയി തോന്നുന്നത്.
@finalejudge
@finalejudge 6 месяцев назад
തുടർച്ചയായി കേട്ടാൽ ഉറക്കം വരുന്നല്ലോ സാറന്മാരെ
@noufalsi.noufal501
@noufalsi.noufal501 11 месяцев назад
❤❤❤❤❤❤
@hrsh3329
@hrsh3329 11 месяцев назад
Далее