Тёмный

ഗുരുവായൂരപ്പനും മമ്മിയൂരിലെ അത്ഭുത കോഴിയും 🙏 | BLESSED HEN IN MAMMIYUR TEMPLE | GURUVAYUR TEMPLE | 

എങ്കിലും എന്റെ കൃഷ്ണ🌿
Просмотров 141 тыс.
50% 1

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
__________________________________________
🌿WHATS APP. : 7306472095
*യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
_ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
whatsapp.com/c...
_____________________________________
MAMMIYUR MAHADEVA TEMPLE
MAMMIYUR TEMPLE
MAMMIYUR TEMPLE NEAR GURUVAYUR
GURUVAYUR AND MAMMIYUR TEMPLE
MAMMIYUR
GURUVAYUR AND MAMMIYUR
MAMMIYUR MAHADEVA TEMPLE
MAMMIYURAPPAN
BLESSED HEN STORY IN MAMMIYUR
MAMMIYUR TEMPLE INTERVIEW
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #lordkrishna #mahadevatemple

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@geelhuchannel4723
@geelhuchannel4723 11 месяцев назад
ഹരേ കൃഷ്ണാ .... എത്ര നാളായി ഒന്ന് കാണാനായി കൊതിക്കുന്നു.❤ അതിനുള്ള സാമ്പത്തികമൊന്നുമില്ലാത്ത ,കുചേല ഗതിയിലാണ് ...... ഈ ആശഎന്നും വിളക്ക് വക്കുമ്പോൾ പാടാനായി ഒരു കീർത്തനം തയ്യാറാക്കി ❤❤❤❤ ഇതാണ് ആ പൊട്ട പാട്ട് ..... എൻ്റെ കൃഷ്ണ എന്നോട് സമസ്താപരാധങ്ങളും ക്ഷമിക്കണേ❤❤❤❤❤ മനസ് കൊണ്ടെന്നും ഞാൻ കാതങ്ങൾ താണ്ടിയാ .. ഗുരുവായുരമ്പലനടയിലെത്തും ... ഗുരുപവനേശന് കാഴ്ചയർപ്പിക്കാനായ് ....... ഒരു പിടി യ വ ലുമെൻ കൈയ്യിലേന്തും ... തിരുനടയിൽ കാഴ്ചയങ്ങർപ്പിക്കും നേരത്തോ ..... ഗുരുവായൂരപ്പനോ ചിരിതൂകിടും ..❤ ഭഗവാൻ്റെ തൂമന്ദഹാസത്തിൽ മുങ്ങി ഞാൻ .... എന്നാത്മ ദു:ഖങ്ങൾ മറന്ന് നിൽക്കും ..... നാളെ നാളെ എന്ന് ഓർത്തിരുന്നു പണ്ട് ..... ഭക്തകുചേലൻ നിൻ മുമ്പിലെത്താൻ ..... ഇന്ന് കുചേലനായ് അലയുന്ന ഞാനും നിൻ .... തിരുമുമ്പിലെത്താനായ് കൊതിച്ചിരിപ്പു❤❤❤❤❤ എൻ്റെ കൃഷ്ണ ...... എൻ്റെ കുചേല ഗതി മാറി ഈ ജന്മം എൻ്റെ കുടുംബത്തോടൊപ്പം ,ആ. തിരുമുഖം എനിക്ക് ഒന്ന് കാണാൻ എനിക്ക് ഭാഗ്യം തരുമോ ..... എൻ്റെ മക്കളും ഈ പ്രാർത്ഥന യിലാണ്. എന്നത് സാധിക്കും❤❤❤❤ ഹരേ രാമ ഹരേ രാമ ,രാമ രാമ ഹരേ ഹരേ ❤❤ ഹരേ കൃഷ്ണ എൻ്റെ പൊന്നുണ്ണികൃഷ്ണാ ഞങ്ങളിൽ കൃപ ഉണ്ടാകണേ
@Engilumentekrishna
@Engilumentekrishna 11 месяцев назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@rajimadhu7641
@rajimadhu7641 11 месяцев назад
Énte kanna...ethrayum vegam kannan vilikelkattetto❤❤❤
@kavithaharindranpotty3972
@kavithaharindranpotty3972 11 месяцев назад
നല്ല വരികൾ
@cuteknowledge6757
@cuteknowledge6757 11 месяцев назад
ഹരേ കൃഷ്ണ നന്നായിട്ടുണ്ട്
@jalajakumari3016
@jalajakumari3016 11 месяцев назад
🙏❤
@subhasuresh1057
@subhasuresh1057 11 месяцев назад
ഹരേ കൃഷ്ണ എത്രയും പെട്ടന്ന് ഗുരുവായൂരപ്പനെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏🙏അപ്പൊ മമ്മിയൂരും പാർത്ഥ സാരഥി യിലും എല്ലാം പോയി തൊഴുക 🙏എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏കൃഷ്ണാ ഗുരുവായൂരപ്പാ
@Cooperthoughts
@Cooperthoughts 11 месяцев назад
എന്റെ കണ്ണാ ഈ കോഴിയുടെ കഥ കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും വിശദമായി ആദ്യം ആൺ കേൾക്കുന്നത് 🤗🙏 നന്ദി മോനെ മോൾക്കും ഒരായിരം നന്ദി 🥰🙏💐🌸🌺
@jaliharidas8954
@jaliharidas8954 11 месяцев назад
*ഹരേകൃഷ്ണ* *ദാമോദരാ* *വാസുദേവാ* *ഹരേ അച്യുതാനന്ദ* *ശരണം പ്രപദ്യേ* 🙏🏻🙏🏻🙏🏻
@Devika-o6p
@Devika-o6p 11 месяцев назад
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം എനിക്ക് നൽകിയതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. എന്റെ മമ്മിയൂരപ്പ എല്ലാരേം കാത്തോളണേ, എനിക്ക് പോകാനും ഭഗവാനെ കാണാനുമുള്ള ഭാഗ്യം കിട്ടി എന്റെ കണ്ണന്റെ എടുക്കല് എനിക്ക് പോകാൻ വല്ലാത്ത ആഗ്രഹം. എന്റെ കണ്ണൻ എന്നെ വിളിച്ചുട്ടോ ഞാൻ കണ്ണ് നിറയെ എന്റെ കണ്ണനെ കണ്ടു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ, ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethabalakrishnan5205
@geethabalakrishnan5205 11 месяцев назад
Geetha Namaskaram Hareramahareramaharekrishnaharekrishnakrishnakrishnaharehare Omnamonarayana Omnamobhagavadevasudevayanama
@kannanteswapnangal4993
@kannanteswapnangal4993 11 месяцев назад
Harekrishna ❤❤❤
@geethakumari8872
@geethakumari8872 11 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ അടിയന്റെ കടങ്ങളെല്ലാം തീർത്തു തരണേ കുചേലനെ രക്ഷപ്പെടുത്തിയത് പോലെ ഈ ദാരിദ്ര്യം അനുഭവിക്കുന്ന എന്നെ കൂടെ രക്ഷപ്പെടുത്തണം ഭഗവാനെ ഞാൻ ആത്മഹത്യയുടെ വർക്കത്ത് നിൽക്ക അവിടുന്ന് കൈപിടിച്ച് എന്നെ രക്ഷിക്കണേ
@sobhanair4394
@sobhanair4394 11 месяцев назад
ശംഭോ മഹാദേവാ.... ദൈവീക ശക്തിയുള്ള കോഴിയുടെ വിവരണങ്ങൾ കേൾക്കുമ്പോൾ എല്ലാം നേരിൽ കാണുന്ന അനുഭൂതിയായിരുന്നു. അമ്മേ മഹാമായേ🙏🙏🙏
@radhikabalan5975
@radhikabalan5975 11 месяцев назад
🙏🏻ഹരേ കൃഷ്ണ നാരായണ രക്ഷികണേ
@manjumohan4766
@manjumohan4766 11 месяцев назад
ഹരേ കൃഷ്ണാ🙏🙏🙏
@UnnikrishnanCk-bv9dl
@UnnikrishnanCk-bv9dl 11 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌷🙏 മമ്മിയുരപ്പ ശ രണം ഞാൻ ഗുരുവായൂർ ആണ് മമ്മിയുരിലെ ഈ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണ് 🙏🌷🌹🪷🌿
@radhamanimohandas9958
@radhamanimohandas9958 11 месяцев назад
ഹരേ കൃഷ്ണ. ഗുരുവായൂരപ്പ എത്ര നാളായി ഒന്ന് കാണാൻ കൊതിക്കുന്നു ഭഗവാനെ കരുണ കാത്തോളണേ 🙏🙏🙏🙏🙏❤️❤️❤️❤️
@sateedavy6451
@sateedavy6451 11 месяцев назад
ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏 ഭഗവാനെ അനുഗ്രഹിക്കണേ 🙏
@geethabalakrishnan5205
@geethabalakrishnan5205 11 месяцев назад
Geetha Namaskaram Omnamasivayanama
@SumaSarun-xk7oz
@SumaSarun-xk7oz 11 месяцев назад
എന്റെ കണ്ണാ ഓരോന്നും കാണുമ്പോൾ വരാൻ പറ്റാത്ത തിൽ വല്ലാത്ത സഹിക്കാൻ പറ്റുന്നില്ല കണ്ണാ 🙏🏻🙏🏻🙏🏻 ❤️
@savithrip2082
@savithrip2082 11 месяцев назад
കൃഷ്ണ ഗുരു വായൂരപ്പാ മഹദേവാ ശരണം❤❤🙏🙏
@chandrankundupurathodi5998
@chandrankundupurathodi5998 11 месяцев назад
Hare krishna guruvaayoorappa ooom namassivaaya sambhoo mahaadevaaa yellaavareyum. Kaathu rekshikkename....bhagavaane....
@ambikadas65
@ambikadas65 11 месяцев назад
ഗുരുവായൂരപ്പനും മമ്മിയൂരപ്പനും വിറച്ഛിക്കുന്ന ആ പ്രദേശത്തെ വസിക്കുന്ന എല്ലാ ജീവിതങ്ങളും സുകൃതം ചെയ്തവർ തന്നെ 🙏 krishna ഗുരുവായൂരപ്പാ 🙏🙏🙏
@anithasasikumar6405
@anithasasikumar6405 11 месяцев назад
Om Namah shivaya...Hare Krishna...
@lathacv7658
@lathacv7658 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏
@krishnansethuramanramaswam9782
@krishnansethuramanramaswam9782 11 месяцев назад
Namastheji... Very useful spiritual information.. I was in Kozhikode for about 20 years and worshipped Bhagavan Srikrishnan 2-3 times, but not went to Mammiyoor. Now I am running 72 years. Once I wish to worship Bhagavan Srikrishnan at the earliest. At that time I will go to Mammiyoor also. I pray Lord Srikrishnan to show way to fullfil my prayer🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jalajanandakumar6483
@jalajanandakumar6483 11 месяцев назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
@syamakumary8858
@syamakumary8858 11 месяцев назад
Harekrishna Narayana.MahadevaOhmNamaSivayaHareKesavaGovindaVasudevaJaganmayaSivasankaraRudresaNeelakantaThrilochanaSivayaVishnuroopayaSivaroopayaVishnaveSivaschaHridayamVishnu VishnechoHridayamSiva.🙏🙏🙏🙏🙏🙏🙏
@sivanpk3915
@sivanpk3915 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ മമ്മിയൂരപ്പ ഓം നമഃ ശിവായ ശംഭോ മഹാദേവ മൃതു ജയ മഹാദേവ 🙏🙏🙏🙏
@sujasivan
@sujasivan 11 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ഓം നമഃ sivaya🙏🙏🙏
@greeshmasurendran7254
@greeshmasurendran7254 11 месяцев назад
ഹരേ കൃഷ്ണാ.... ഭഗവാനെ എന്നും നന്മ ചെയ്യാൻ ഉള്ള മനസ്സ് നൽകേണം... ഹരേ കൃഷ്ണാ.....🌿🌿🌿🙏🙏🙏
@Makeover_by_saritha_anil
@Makeover_by_saritha_anil 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@meenusraj8653
@meenusraj8653 11 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ✨🙏🏼🙏🏼🙏🏼❤️
@vasvml4698
@vasvml4698 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ - .... ഗുരുവായൂരപ്പാ..... രക്ഷിക്കണേ
@shobanavm
@shobanavm 11 месяцев назад
ഞങ്ങൾ ഗുരുവായൂർ പോയാൽ എപ്പോഴും മമ്മിയൂർ അമ്പലത്തിൽ പോയി തൊഴാറുണ്ട് ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@tiq9309
@tiq9309 10 месяцев назад
One of the Most Beautiful and Lively Experience told without loosing that reality touch....Stay Blessed dear Organisers ...to lead people like me to accept our Lord's Holiness in our day today life...Thank you so much dears...Om Nama Shivaaya🙏🙏🙏🙏🙏🙏🙏🙏🥥🥥🥥🥥🥥🥥🥥🥥🥥🥥🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
@sreekalas5994
@sreekalas5994 11 месяцев назад
ഹരേ കൃഷ്ണാ .... സർവ്വം കൃഷ്ണാർപ്പണമസ്തു.... എന്നാ ഭഗവാനെ കണ്ണനെ കാണാൻ സാധിക്കുന്നത്.....🙏🙏🙏🙏❤❤❤❤
@MiniKV-ho7mk
@MiniKV-ho7mk 11 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.❤
@ambikadevi2424
@ambikadevi2424 11 месяцев назад
എന്റെ കണ്ണാ ഗുരുവായൂരപ്പാ ശംഭോ മഹാദേവ 🙏🙏🙏
@sreejith_sreenidhi
@sreejith_sreenidhi 11 месяцев назад
ഭഗവാനേ ഗുരുവായൂരപ്പാ🙏
@Akhila35
@Akhila35 11 месяцев назад
Hare krishna🙏🙏🙏
@padmajapappagi9329
@padmajapappagi9329 11 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
@lekshmijaya2112
@lekshmijaya2112 11 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏼🙏🏼
@muruganacharymk3558
@muruganacharymk3558 11 месяцев назад
എന്റെകണ്ണാഗുരുവായൂരപ്പാ എന്റെ ജീവിതവുംജീവനുംനീ തന്നെ. എല്ലാവർക്കും നന്മനല്കണമേ.. 🙏🙏🙏
@SandhyaPradeep
@SandhyaPradeep 11 месяцев назад
കൃഷ്ണാ ഗുരുവയുരപ്പാ..... മഹാദേവാ 🙏😘
@bhagyak6071
@bhagyak6071 11 месяцев назад
ഹരേ രാമ ഹരേ കൃഷ്ണാ ❤
@lathasreenivasan9535
@lathasreenivasan9535 11 месяцев назад
😢 ഇതൊക്കെ കേൾക്കാനും അറിയുവാനും കഴിയുന്നതു തന്നെ ഭഗവാനെ അവിടുത്തെ കൃപ കൃഷ്ണ ഗുരുവായൂരപ്പ മഹാദേവ
@rajalakshmi.m2840
@rajalakshmi.m2840 11 месяцев назад
എന്റെ ഗുരുവായൂരപ്പാ മമ്മിയൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏
@santhaanu6079
@santhaanu6079 11 месяцев назад
നാഗം വന്ന സമയത്ത് പുള്ളുവൻ പാട്ട് പാടുമ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു അത് ശരി തന്നെ ആണ്
@Engilumentekrishna
@Engilumentekrishna 11 месяцев назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@valsalaperuvally5621
@valsalaperuvally5621 11 месяцев назад
കോഴിയായി ജന്മം കൊണ്ട ആത്‍മവായിരിയ്ക്കാം മമ്മിയൂർ ഭക്ത തന്നെ. മുജ്ജന്മ സുകൃതം. 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ.valsalamohan.
@ramachandranak9562
@ramachandranak9562 11 месяцев назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏
@Nivi411
@Nivi411 11 месяцев назад
ഗുരുവായൂരപ്പാ ശരണം 🙏🙏💕💕💕
@geethaem1936
@geethaem1936 4 месяца назад
എന്റെ ഗുരുവായൂരപ്പ എന്റെ മമ്മിയൂരപ്പാ മമ്മിയൂരപ്പാ ശരണം🙏🏻🙏🏻🙏🏻
@ARJUN44.0
@ARJUN44.0 11 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ 🕉️🙏
@shefeekks2554
@shefeekks2554 11 месяцев назад
Hare krishna ❤❤❤❤
@ARATHYVELAYUDHAN-l2v
@ARATHYVELAYUDHAN-l2v 11 месяцев назад
Hareee Krishna 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
@Wildartist14
@Wildartist14 11 месяцев назад
ഗുരുവായൂരപ്പാ ശരണം 🙏
@sulekhakp7924
@sulekhakp7924 11 месяцев назад
ഹരേകൃഷ്ണ 🙏പൊന്നു ഗുരുവായൂരപ്പാ ശരണം 🙏ഓം മഹാദേവ ശംഭോ 🙏🙏🙏🌹🌹🌿☘️🌿🌹🌹❤️❤️❤️
@geethar9015
@geethar9015 11 месяцев назад
Krishna Guruvayoorappa Saranam🙏🙏 avatharanam nannayitundu. Mammiyoor shiva kshathrathil sambavichathu bhaktharku kanichu thannathil valre santosham🙏🙏
@vijayaanil-m4w
@vijayaanil-m4w 4 месяца назад
ഓം നമഃ ശിവായ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤❤❤❤
@SUJAYAPONNU
@SUJAYAPONNU 11 месяцев назад
ഹരേ കൃഷ്ണ., എത്ര കാലമായി ഒന്ന് കണ്ണനെ കണ്ടിട്ട്. വേഗം തന്നെ അതിന് അവസരം ഉണ്ടാക്കണേ കൃഷ്ണ 🙏
@lathaks9455
@lathaks9455 11 месяцев назад
ഹരേ... രാമാ.. ഹരേ... രാമാ രാമ രാമ ഹരേ ഹരേ 🙏
@vasun6171
@vasun6171 11 месяцев назад
എങ്കിലും എന്റെ കണ്ണാ. ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ... ഹരേരാമ ഹരേ രാമ. രാമ രാമ. ഹരേ ഹരേ ഹരേ... 🙏🙏🙏
@bindupr3855
@bindupr3855 8 месяцев назад
ഹരേ ഗുരുവായൂരപ്പാ ❤️❤️❤️🙏🏻🙏🏻
@vasanthip8268
@vasanthip8268 11 месяцев назад
ഹരേ കൃഷണ . എന്റെ മൂത്ത മകളുടെ ജീവിതത്തിലെ എല്ലാ കഷാ തകളും മാറ്റണെ. അവൾക്ക് ദാമ്പത്യ സ്തേനും കൊടുക്കണേ. ഭഗവാനേ ഹര കൃഷ്ണ
@meenakshikp8350
@meenakshikp8350 11 месяцев назад
എൻറെ കണ്ണാ ഗുരുവായൂരപ്പാ എൻറെ മമ്മിയൂർ മഹാദേവാ അവിടത്തെ തിരുനടയിൽ വരാനും ദർശനം കിട്ടാനും പ്രാർത്ഥിക്കാനും അടീയങ്ങളെ അനുഗ്രഹിക്കണേ. ..ഭഗവാനെ
@gopalakrishnanp3952
@gopalakrishnanp3952 11 месяцев назад
ഹരേ കൃഷ്ണ, മമ്മിയൂർ ക്ഷേത്രത്തിൽ പോവാറുണ്ടെങ്കിലും ഇത്രയും അത്ഭുതം ഉള്ള ആൽ വൃക്ഷാമാണ് അവിടെ ഉള്ളതെന്നൊന്നും അറിയില്ലായിരുന്നു. നന്ദി... നന്ദി 🙏🙏🙏
@naughtypaaru2696
@naughtypaaru2696 11 месяцев назад
ഞാനും കുടുംബവും ശനിയാഴ്ച ഗുരുവായൂരിൽ വരണം എന്ന് വിചാരിക്കുന്നു. അപ്രതീക്ഷിതമായി ആണ് ഈ ചാനൽ കണ്ടത്. ഭഗവാൻ കാണിച്ചു തന്നു എന്ന് തന്നെ വിചാരിക്കുന്നു. 🙏ഹരേ കൃഷ്ണ 🙏🙏
@Engilumentekrishna
@Engilumentekrishna 11 месяцев назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Sowminikp
@Sowminikp 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപപ ഇങ്ങനെ ഒരു കാരൃം അറിയാൻ കഴിഞ്ഞത് വളരെ സന്തോഷം എല്ലാ മലയാള മാസവും ആദ്യ തെത വൃഴാആയ്ച ഗുരുവായൂർ പോവാറുണ്ട പക്ഷേ മമ്മി യൂരിൽപോവാൻ പറ്റി യിടില കൃഷ്ണാ ഗുരുവായൂരപ്പാ സാധിപ്പിച്ചു തരണേ കണ്ണാ
@mayagopi6516
@mayagopi6516 11 месяцев назад
ഹരേ കൃഷ്ണ 🙏
@vimianilkumar7639
@vimianilkumar7639 11 месяцев назад
. എന്റെ ഗുരൂവായുരപ്പാ എന്റെ മമ്മിയുരപ്പാ കാത്തു കൊള്ള ണെ ഭഗവാനെ ഞങ്ങളും അവിടെ വരുമ്പോൾ കോഴിയമ്മയെ കാണാറുണ്ടു്
@baijuayyappa6482
@baijuayyappa6482 7 месяцев назад
💙 ഹരേ കൃഷ്ണാ💙
@8485noodls
@8485noodls 11 месяцев назад
❤❤hare krishna
@remarajeevremarajeev215
@remarajeevremarajeev215 11 месяцев назад
ഓം ഗം ഗണപതയേനമ ഓം നമഃശിവായ ഓംനമശിവായ ഓംനമശിവായ പാർവ്വതീ പരമേശ്വരായ നമ. ഓം ശ്രീ ശിവ ശിവ ശക്തീ ഐക്യരൂപീണിനമ ❤❤❤❤
@sobhanaaneesh6094
@sobhanaaneesh6094 11 месяцев назад
ഹരേ കൃഷ്ണ 🙏ഓം നമഃ ശിവായ നല്ല അറിവ് തന്ന വിപിൻ കോടി നന്ദി 🙏🙏🙏ഭഗവാനെ എല്ലവരും നന്നായി ഇരിക്കട്ടെ കൃഷ്ണ ❤️❤️👍👍
@LakshmiShufa
@LakshmiShufa 11 месяцев назад
എന്നകിലും എൻ്റെ കണ്ണൻ എനിക്കും പ്രസാദം തരും എന്ന പ്രതീക്ഷയോടെ❤❤ ഹരേ കൃഷ്ണ 🙏🙏🙏🙏♥️♥️🌹
@reethacp4195
@reethacp4195 11 месяцев назад
ഹരേകൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയുംകാത്തുകൊള്ളണേ ഭഗവാനെ ഓം നമോ നാരായണായ 🙏ഓം നമോ നമശിവായ 🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
@HarithaHarinath
@HarithaHarinath 4 месяца назад
എന്റെ കണ്ണാ എന്നും ഞങ്ങളെ കാത്തു കൊള്ളണേ
@geethaumadevi4165
@geethaumadevi4165 11 месяцев назад
മഹാദേവ, നാഗ ഭൂഷണ! ഗംഗാധര!ഗൗരീ ശ!നീലകണ്ഠ! അങ്ങയുടെ അനുഗ്രഹത്താൽ ഞങ്ങളുടെ ഏവരുടെയും ജീവിതം സമാധാനപരവും, സന്തോഷകരവും ആയിതീരട്ടെ! മഹാദേവ!ശംഭോ!മഹാദേവ!
@kamalagovindan4785
@kamalagovindan4785 11 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. മമ്മിയൂരപ്പന്റെ വിശേഷങ്ങൾ വിശദമായി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഓം നമശിവായ.
@Anamika.S-g1n
@Anamika.S-g1n 11 месяцев назад
Hare Krishna...om namashivaya 🙏😢
@anud5307
@anud5307 11 месяцев назад
Enik 2pereyum orupole thozhan bagyam kittiyathil njn orupad sandhoshikunu.. Ende ponnunnikanna ende mammiyoorappa pramam.. Hare krishna, shivoham❤
@ajayababuraj1503
@ajayababuraj1503 11 месяцев назад
ഭഗവാൻ ഭാഗ്യം തരാത്തവർ ആയി ആരുമില്ല.. ചിലർക്കു പെട്ടന്ന് കിട്ടും ചിലർക്ക് കുറച്ചു വൈകും.. എന്നാലും കണ്ണൻ എല്ലാവരെയും ഒരുപാട് ഇഷ്ടപ്പെടുന്നു ആരും നിരാശപ്പെടേണ്ടതില്ല 💕💕🥰🥰ഈ മാസം ആദ്യം തന്നെ ഗുരുവായൂരും, മമ്മിയൂരും തൊഴാനുള്ള ഭാഗ്യം ലഭിച്ചു 🙏🏻❤അമ്മേ ശരണം 🙏🏻💕ഹരേ കൃഷ്ണ... ഭഗവാനേ എല്ലാവർക്കും അങ്ങയെ കാണുവാനുള്ള ഭാഗ്യം നൽകണേ ഭഗവാനേ 💕💕എപ്പോഴും അങ്ങയോടുള്ള സ്നേഹം, ഭക്തി എന്നും മനസ്സിൽ നിറയ്ക്കണേ കണ്ണാ... രാധേ... കൃഷ്ണ 🙏🏻💕💕🥰🥰❤❤😘😘😘ഇദ്ദേഹം പറയുന്ന കേട്ടിട്ട് ഒരുപാട് അത്ഭുതം തോന്നുന്നു... 🙏🏻🙏🏻💕💕🥰🥰
@rajanthottiyil7138
@rajanthottiyil7138 11 месяцев назад
ഞാൻ എല്ലാ വ്യാഴാഴ്ചയും ഗുരുവായൂരപ്പനെ തൊഴാൻ പോകുമ്പോൾ മമ്മിയൂരും തൊഴാറുണ്ട്. ഭഗവതിയമ്പലത്തിന്നരീക്കിൽ കോഴിയെ കാണാറുണ്ടുതാനും.. ഞാൻ തനിച്ചു ചിന്തിക്കാറുണ്ട്. പിന്നെ കരുതി അതിനു തൊട്ടടുത്ത വീട്ടിൽ നിന്നു വന്നതായിരിക്കും എന്ന്. എല്ലാ വ്യാഴാഴ്ച്ച ദർശനത്തിനു പോകുമ്പോഴും കാണും.. ഇപ്പോൾ ഇതറിഞ്ഞപ്പോൾ ആണ് അതിന്റെ മഹിമ മനസ്സിലായത്. നല്ല ഒരു ജന്മം . ശംഭോ മഹാദേവ! അമ്മേ ശരണം !!!
@binduek8402
@binduek8402 11 месяцев назад
🙏🙏🙏 Hara hara mahadeva🙏🙏 guruvayoor varumbol mammiyoorappana kandu thozhuthu madanganulla bhaagyam undaykttundu🙏🙏 Om namasivaya🙏🙏
@ThankamThankampc
@ThankamThankampc 11 месяцев назад
Thankam.pc Hare krishna.Guruvayoorsppa.
@deepadeepa428
@deepadeepa428 11 месяцев назад
ഗുരു വായൂ ർ വരാനും മാമിയൂരപ്പനെ കാണാനും കുറേ നാളായി ഞാൻ കൊതിക്കുന്നു...ഹരേ കൃഷ്ണാ. .....
@shylajasasi203
@shylajasasi203 11 месяцев назад
Hare Krishna Guruvayoorappa Om Namashivaya
@vindhujashiju3941
@vindhujashiju3941 11 месяцев назад
Ente guruvayoorappa.... 🙏🙏🙏
@vijayanm5646
@vijayanm5646 11 месяцев назад
Harekrisha guruvayurapa OmNamashivaya
@rajeswarijsjayalekshmisakthive
@rajeswarijsjayalekshmisakthive 11 месяцев назад
എന്റെ അന്നധാതാവേ മമ്മിയൂരപ്പാ ഗുരുവായൂരപ്പാ
@bharathibharathi6726
@bharathibharathi6726 11 месяцев назад
കൃഷ്ണാ ഭഗവാനെ മമ്മിയൂര് അമ്പലത്തെ കുറിച്ച് പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷം കോഴിയുടെ അനുഭവങ്ങളും സർപ്പത്തിന്റെയും ഓരോ അത്ഭുതങ്ങളാണ് മോനും കുടുംബത്തിനും എല്ലാവിധ നന്മകളും വരട്ടെ എന്ന ഭഗവാനോട് പ്രാർത്ഥിക്കുന്നു ഭഗവാനെ നന്ദി നന്ദി നന്ദി നന്ദി നമസ്കാരം🙏🏻🙏🏻🙏🏻
@kannanteswapnangal4993
@kannanteswapnangal4993 11 месяцев назад
സർവ്വം കൃഷ്ണാർപ്പണമസ്തു ❤
@girijakrishnan2913
@girijakrishnan2913 11 месяцев назад
Hare Krishna hare Krishna Krishna Krishna hare hare.sree ഗുരുവായൂരപ്പാ ശരണ
@TRW342
@TRW342 11 месяцев назад
കൃഷ്ണാ ഗുരവായൂരപ്പാ, എന്നെ സഹായിക്കണമേ
@ambilyps6425
@ambilyps6425 11 месяцев назад
കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🙏🙏 ഒരുപാട് ആഗ്രഹം ഉണ്ട് കണ്ണനെ കണ്ടുതൊഴാൻ വരുമ്പോ മമ്മിയോരപ്പനെയും കണ്ടു തൊഴാൻ... ഇതുവരെ അതിനുള്ള ഭാഗ്യം കിട്ടിയിട്ടില്ല.. ഇനി വരുമ്പോഴെങ്കിലും ഭഗവാനേ എനിക്കാ ഭാഗ്യം തരണേ... 🙏🙏🙏🙏🙏
@UshaRaju-k9r
@UshaRaju-k9r 11 месяцев назад
ഹരേ കൃഷ്ണാ
@sunithakg4020
@sunithakg4020 11 месяцев назад
❤❤❤ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം നമശിവായ ഞങ്ങളെ കഴിഞ്ഞദിവസം ഗുരുവായൂർ വന്നു ആദ്യം മമ്മിയൂർ അമ്പലത്തിൽ വന്നു തൊഴുതു ഗുരുവായൂരപ്പ അപ്പനെ തൊഴുതു വണങ്ങി മോൻറെ ഈ സന്ദേശം എന്നെയ എന്നെയും ഈ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എനിക്ക് പ്രസാദം തരണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ കഷ്ടപ്പാട് തീർത്തു തരണേ എൻറെ കണ്ണാ❤❤❤
@bindumahesh8097
@bindumahesh8097 11 месяцев назад
Ohm namo bagawathe vasudevaya....bagawane ee puthiya kadhakal kettapol bayankara santhoshayiii....❤❤❤🙏🙏🙏
@sreekalacs9531
@sreekalacs9531 11 месяцев назад
ഞാൻ തിരുവനന്തപുരം ജില്ലയിൽ നിന്നും. കഴിഞ്ഞ ബുധനാഴ്ച അവിടെ വന്ന് ഭഗവാനെ കാണാനുള്ള ഭാഗ്യം ലഭിച്ചു. ഹരേ കൃഷ്ണ 🙏🙏🙏
@sreekumarwarrier2073
@sreekumarwarrier2073 4 месяца назад
Hare krishna guruvayoorappa saranam narayana narayana narayana
@sheelababu6638
@sheelababu6638 11 месяцев назад
Namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya
@reejak.k3346
@reejak.k3346 11 месяцев назад
എന്റെ മമ്മിയൂരപ്പാ. ഗുരുവായൂര് വന്നപ്പോൾ തൊഴാൻ ക്യൂവിൽ നിന്ന സമയം അവിടെ സഹായം ചോദിച്ച് നിന്നത് എന്റെ ഭഗവാനും പാർവ്വതിയമ്മയും ആയിരുന്നുവോ . എന്റെ മനസ് എപ്പോഴും അങ്ങനെ തന്നെ പറയുന്നു. ഓം നമശിവായ🙏🥰
@anud5307
@anud5307 11 месяцев назад
Guruvayoorappane thozhuthal theerchayayum mammiyoorappan thozhuthirikanam❤
@madathilgopinath552
@madathilgopinath552 11 месяцев назад
മമ്മിയൂർ വാഴുന്ന, കണ്ണന്റെ പ്രിയപ്പെട്ട മമ്മിയൂർ അപ്പൻ സ്വന്തം അച്ഛൻ തന്നെ. അവിടത്തെ വിശേഷം പകർത്തി ഞങ്ങളിൽ എത്തിച്ച തിന് ആയിരം നന്ദി. വീണ്ടും മമ്മിയൂർ എത്തി തോഴുവൻ എന്റെ അച്ഛൻ വേഗം വിളിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@lakshmilachu7076
@lakshmilachu7076 11 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏🏻🙏🏻🙏🏻🙏🏻
@1sriradheradhe
@1sriradheradhe 11 месяцев назад
Hara Hara mahadhev 🙏
@vidyak76
@vidyak76 11 месяцев назад
Krishnaaa ❤❤❤
@RadhaNair-rl7th
@RadhaNair-rl7th 11 месяцев назад
Harekrishna guruvayurappa angaudemayavilasangalpranjariukhuvan pathathatanebhagavan ethuruupathilumvarum omnamasivaya ammesaranam kudeundavaneammenarayanaya devinarayana lakshmi narayana bhadre narayana krisnay raksha raksha bhaneeswara♥️🌿🌿🌿🌿⚘️⚘️⚘️🙏🙏⚘️🙏
@ashaletha8081
@ashaletha8081 11 месяцев назад
എന്റെ കണ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ
@athiramohanom5797
@athiramohanom5797 11 месяцев назад
എന്റെ കണ്ണാ നീയാണെന്റെ സർവശക്തൻ, കാത്തുകൊള്ളണമേ കണ്ണാ
Далее
Vishnu Sahasranamam Ms. Subbulakshmi
31:27
Просмотров 11 млн