Тёмный

പ്രധാനപ്പെട്ട 5 തുലാഭാരം വഴിപാടുകളും ഗുണങ്ങളും | THULABHARAM VAZHIPAD FULL DETAILS | GURUVAYUR 

എങ്കിലും എന്റെ കൃഷ്ണ🌿
Просмотров 77 тыс.
50% 1

*കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
🌿WHATS APP. : 7306472095
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
______________________________________
THULABHARAM
THULABHARAM DETAILS
TEMPLE THULABHARAM RATE
GURUVAYUR THULABHARAM
ILQNEER THULABHATAM
UPP THULABHARAM
IMPORTANT THULABHARANGAL AND DETAILS
THULABHARAM AND DETAILS
THULABHARAM VAZIPADUKAL
MAIN THILABJARAM VAXHIPADUKAL
IMPORTANT THULABHARANGAL
____________________________________
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
Insta : bibin palackal
Fb : bibin palackal
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#coffeethoughts #guruvayurtemple #guruvayur #guruvayurvazhipad

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 451   
@Cooperthoughts
@Cooperthoughts Год назад
ഇതിൽ പറഞ്ഞ ഉപ്പ് കൊണ്ടുള്ളതുലാഭാരത്തെകുറിച്ച് എന്റെ ചേച്ചി ആൺ ചോതിച്ചത് 🤗🤗. നന്ദി ഉണ്ടട്ടോ പേര് പറഞ്ഞതിന് 🤗❤
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sushamakrishnan3313
@sushamakrishnan3313 Год назад
ഹരേ കൃഷ്ണ🙏🙏🙏🙏❤️❤️❤️❤️❤️❤️
@sushamakrishnan3313
@sushamakrishnan3313 Год назад
മോനേ ഇതെല്ലാ ഭക്തരിലേക്ക് എത്തിക്കുന്ന മോന് നന്ദിയുണ്ട് ഹരേകൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@prathibhacv6866
@prathibhacv6866 11 месяцев назад
Vipinmonu nandhi.Hare krishna🙏🙏🙏
@dheerajr9729
@dheerajr9729 9 месяцев назад
Hare krishna
@RenjiniRKurup
@RenjiniRKurup Месяц назад
ഹരേ കൃഷ്ണ 🙏🙏🙏ഉന്നത പരീക്ഷ വിജയത്തിന് എന്ത് കൊണ്ടാണ് തുലഭാരം നടത്തുന്നത് എന്ന് പറഞ്ഞു തരാമോ 🙏🙏🙏
@geethakalavoor5758
@geethakalavoor5758 Год назад
സത്യം പറഞ്ഞെന്നാൽ ഇത് കേൾക്കുമ്പോൾ ഗുരുവായൂര് കണ്ണന്റെ അടുത്തിരിക്കുന്ന ഒരു ഫീലാണ് 🙏🏼🙏🏼🙏🏼
@RadhaJyothi-g9d
@RadhaJyothi-g9d 4 месяца назад
കണ്ണാ ഗുരുവായൂരപ്പാ എന്റെ അസുഖമല്ല എന്നെ വിട്ടു ഒഴിഞ്ഞുപോണേ തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@AayushAmbady0007
@AayushAmbady0007 Год назад
കൃഷ്ണാ ഉത്സാഹത്തോടെയും ഐശ്വര്യത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണേ
@sunilsubash5814
@sunilsubash5814 Год назад
Hare krishna ഇപ്പോഴാണ് വ്യത്യസ്തങ്ങളായ തുലാഭാരതെ കുറിച്ച് അറിഞ്ഞത് വളരെയധികം നന്ദി ചേട്ടാ 🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@renukathampi8292
@renukathampi8292 6 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ കേൾപ്പിച്ചതാണ് ഈ അറിവ്. കണ്ണാ മോനെ നിൻ്റെ കൂടെ ഉണ്ട് ഗുരുവായൂരപ്പൻ❤
@lalithanv1336
@lalithanv1336 Месяц назад
തീർച്ചയായും, നല്ല അറിവ് പറഞ്ഞു തരുന്ന മോന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏😍😍😍
@ambikamohanan3587
@ambikamohanan3587 9 месяцев назад
സ്വാമികാലിൽ കരുത്തു പൊട്ടി punñആയി. Marunnilla. അതിനു എന്ട് tulabaram ചെയ്യാം ഒന്ന് പറഞ്ഞു തരാമോ,
@sindhuuthaman2570
@sindhuuthaman2570 Год назад
Hare Krishnna 🙏 എനിക്കറിയില്ലായിരുന്നു ആദ്യായിട്ടാ ഞാൻ അറിയുന്നത് ഇങ്ങനെയൊക്കെയുള്ള വിവരങ്ങൾ. എല്ലാവർക്കും വളരെ ഉപകാരമായിരിക്കും
@Engilumentekrishna
@Engilumentekrishna Год назад
നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@mohananmohanan9583
@mohananmohanan9583 6 месяцев назад
എന്തായാലും വളരെ ഉപകാരം ഇപ്പോൾ ആണ് അറിയാൻ കഴിഞ്ഞത്. കൃഷ്ണാ ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏
@VarshaVp-m9e
@VarshaVp-m9e 4 дня назад
പുസ്തകം കൊണ്ട് തുലഭാരം തൂക്കുന്നത് എന്തിനാണ് ???/ഒന്നു പറഞ്ഞു തരാമോ
@sathyabhamabharghavan9258
@sathyabhamabharghavan9258 6 месяцев назад
ഹരേ കൃഷ്ണ അമ്പലപ്പുഴ ഉണ്ണി കണ്ണൻ. ഹരേ ഗോവിന്ദ വാസുദേവ വാസുദേവായ നമഃ
@drauput4430
@drauput4430 Месяц назад
ഹരേ കൃഷ്ണാ, തൈറോയിഡ് രോഗം പൂർണ്ണമായും മാറി കിട്ടുന്നതിന് ചെയ്യേണ്ട തുലാഭാരം വഴിപാട് പറയാമോ?
@Revammam.sRevammam.s
@Revammam.sRevammam.s 5 месяцев назад
Cancer ini varathirikan kannanu enthu vazhipadanu cheyyendathu mone onnu paranjutharamo hare krishna
@vanaja130
@vanaja130 10 дней назад
Krishna yennde kaalukal operating kazhinju vaikkathe cheriyakkitharenname yenthu vazhivadanu chiyendathu parànju tharamo. Thirumeni
@SeemaMe-zr1xh
@SeemaMe-zr1xh 2 месяца назад
❤❤ hare krishnaa... Oralkku vendi nernnathanu ... Tulabharam thengayanu manassil vannathu appol.. Enthanu thenga kondulla tulabharathinte phalam. ❤❤ Dayavayi paranju tharumo..??❤❤
@radhakrishnankt6692
@radhakrishnankt6692 Месяц назад
ഹരേ കൃഷ്ണാ തലയ്ക്ക് സംഭവിച്ച ഞരമ്പിന് സംഭവിച്ച ക്ഷ തം അസുഖം മാറുന്നതിന് വേണ്ടി നടത്തുന്ന തുലാഭാരം എന്താണ് എന്ന് പറഞ്ഞു തരാമോ.ഞാൻ പ്രാർത്ഥിച്ചത് ഭഗവാന് നെല്ലിക്ക കൊണ്ട് നടത്താം എന്നാണ് ഈ തുലാഭാരം നടത്താറുണ്ടോ ഗുരു വായൂരിൽ. ഭഗവാൻ്റ അനുഗ്രഹത്താൽ അറിയാൻ ങ്ങഗ്രഹിക്കുന്നു. ഹരേ കൃഷ്ണസർവ്വം കൃഷ്ണാർപ്പണ മസ്തു .
@prabhas8333
@prabhas8333 5 месяцев назад
വെണ്ണ തുലാഭാരം എന്തിനാണ്?
@GeethaGeetha-u5m
@GeethaGeetha-u5m Год назад
ഹരേ രാമ ഹരേ രാമ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@sunithasreeraman5308
@sunithasreeraman5308 Год назад
ഹരേ കൃഷ്ണ 🙏ഉപ്പിനെ കുറിച്ച് കേട്ടിട്ടില്യ ആദ്യായിട്ട കേള്ക്കുന്നെ, മറ്റെല്ലാം കേട്ടിരിക്കുന്നു. അറിവുള്ളത് വീണ്ടും അറിയാനും അറിവില്ലാത്തത് അറിയാനും സാധിച്ചത്തിൽ സന്തോഷം വിപിൻ 🤗🙏🤗👍
@Engilumentekrishna
@Engilumentekrishna Год назад
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
@anishameleveettil1459
@anishameleveettil1459 2 месяца назад
വയറു മായി ബന്ധപ്പെട്ട രോഗം മാറാനുള്ള തുലഭാരം ഏതാണ്
@SobhalethaDeviS-ik4zm
@SobhalethaDeviS-ik4zm 5 месяцев назад
എള്ളുകൊണ്ടുള്ള തുലാഭാരം രോഗശമനത്തിനു വേണ്ടി യല്ലേ?
@SajithaBalan-ej6rg
@SajithaBalan-ej6rg 4 месяца назад
ദീർത്ഥം കൊണ്ട് തുലഭാരം ഉണ്ടല്ലോ അതിനെ കുറിച്ച് പറഞ്ഞില്ല 🙏
@sreedevisiva3390
@sreedevisiva3390 3 месяца назад
വിറക് കൊണ്ട് തുലഭാരം ഗുരുവായൂർ നടത്തുന്നത് എന്തിനാണ് എന്ന് പറഞ്ഞു തരാമോ.
@anojerumely
@anojerumely Месяц назад
ശ്വാസമുട്ടൽ മാറാൻ എന്ത് കൊണ്ടാണ് തുലാഭാരം നടത്തേണ്ടത്???
@RamaniPk-db1pi
@RamaniPk-db1pi Год назад
കടംകേറി ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കടത്തിൽനിന്നും ഒരു മോചനം കിട്ടാൻ ഏത് വഴിപാണ് ചെയ്യണ്ടത്
@remabalanbalan4122
@remabalanbalan4122 7 месяцев назад
ഉദരരോഗത്തിന് ഏത് വഴിപാടാണ് തുലാഭാരം ചെയ്യേണ്ടത്
@sudhap8350
@sudhap8350 Год назад
എന്റെ ഗുരുവായൂരപ്പ രക്ഷിക്കണെ ഇത് വരെ അറിയാത്ത അറിവ് വളരെ വലിയ നന്ദി 🙏🙏🙏
@ranju.p2666
@ranju.p2666 4 месяца назад
മഞ്ഞപിത്തം മാറാൻ എന്ത് തുലാബാരമാണ് കഴിക്കേണ്ടത്
@preethisatheesh4326
@preethisatheesh4326 Месяц назад
Venna (Butter) kondulla thulabharam endinaanu aennu paranjila Hare Krishna🙏
@BeenaRani-od9mz
@BeenaRani-od9mz Год назад
ഓം ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏
@varivijay8107
@varivijay8107 2 месяца назад
ചേട്ടാ, നാണയം കൊണ്ടു തുലഭാരത്തിന് എത്ര കാശ് വേണ്ടി വരും. അമ്പലത്തിൽ എത്ര തുക അടക്കണം. ഒരു മറുപടി തരണേ.
@lakshmikurup2831
@lakshmikurup2831 10 месяцев назад
നമസ്കാരം 🙏ഞാൻ ഇന്ന് ഏകദിന ഭജനത്തിനു ഗുരുവായൂരിൽ പോകുകയാണ്.നാളെ ആണ് ഭജനം ഇരിക്കുന്നത്. എല്ലാവരും പ്രാർത്ഥിക്കണമേ 🙏
@krishnajakrishna1825
@krishnajakrishna1825 Год назад
തുലാഭാരം നടത്തുവാനുള്ള സാധനങ്ങൾ അവിടെ കിട്ടുമോ
@userww93
@userww93 9 месяцев назад
മേൽ പത്തൂ രിന്റെ രോഗം മാറ്റിയ മഹാ വൈദ്യന്, സഹസ്ര കോടി പ്രണാമം, ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ 🙏🏽🙏🏽🙏🏽🙏🏽
@saradahari7317
@saradahari7317 Год назад
എന്റെ കൃഷ്ണ 🙏🙏🙏 ഭഗവാനെ 🙏🙏🙏
@Rockstar-zk6oe
@Rockstar-zk6oe Год назад
ഒരുപാട് നന്ദി അറിയില്ല ഇതൊന്നും tks
@sunandababuji
@sunandababuji 10 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഗുരുവായൂരിൽ വരാനുള്ള ഭാഗ്യം ഉണ്ടാകണേ എന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chithrak6427
@chithrak6427 3 дня назад
സന്താനാ തടസത്തിന് എന്തു കൊണ്ട് തുല ഭാരം നടത്തുക
@DivYa-xp9jx
@DivYa-xp9jx 2 месяца назад
വയറു സംബന്ധമായ തുലഭാരം എന്താണ്
@smithabinuraj4068
@smithabinuraj4068 4 месяца назад
രാഹു ദോഷത്തിന് എന്താ വഴിപാട് എന്ന് പറഞ്ഞു തരാമോ??
@drauput4430
@drauput4430 Месяц назад
നാല് ദിവസം മുമ്പ് ചോദിച്ചതിന് മറുപടി ലഭിച്ചില്ലല്ലോ.
@lathashanmugh614
@lathashanmugh614 6 месяцев назад
ഉദര രോഗത്തിന് എന്ത് വഴിപാടാണ് തുലഭാരം നടത്താനുള്ളത്
@geethamk6199
@geethamk6199 10 дней назад
എന്തായിത് എനിക്ക് അക്കൗണ്ട് ഇല്ല കൃഷ്ണാ
@chinnusvlogs3489
@chinnusvlogs3489 9 месяцев назад
ഈ vazhipadukale kurichu ഇപ്പോൾ ആണ് kelkunadhu ❤️hare krishna 🥰🙏🙏🙏🙏🙏
@valsalamurali6378
@valsalamurali6378 6 месяцев назад
സന്തോഷം വിപിൻ ലളിതമായി തന്നെ വിശദീകരിച്ചു തന്നതിന് നന്ദി കണ്ണാ കാത്തുകൊള്ളണേ 🙏
@sumimolvt3288
@sumimolvt3288 Месяц назад
Kayaru/ chakiri kondulla thualabharam enthinaa
@sunithakumari9586
@sunithakumari9586 6 месяцев назад
അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. 🙏🏻🙏🏻🙏🏻🙏🏻
@geethakalavoor5758
@geethakalavoor5758 Год назад
ഷുഗർ ആണ് മോനെ എനിക്ക് എന്റെ 35 വയസ്സിൽ തുടങ്ങിയതാണ് ഇപ്പോൾ എനിക്ക് 54 വയസ്സുണ്ട് ഒത്തിരി നന്ദിയുണ്ട് മോനെ ഈ അറിവ് പറഞ്ഞു തന്നതിന്
@ShamughanShamu
@ShamughanShamu 4 месяца назад
നടു വേദനക്ക് എന്ത് വഴിപാട് ആണ് ചെയ്യുക 🙏
@krishnapriya6318
@krishnapriya6318 4 месяца назад
നേത്ര രോഗം വഴിപാട് പറയാമോ
@user-fv6vb1vv5e
@user-fv6vb1vv5e Месяц назад
തുലാഭാരത്തിന്റെ ചാർജ് കൂടി പറയാമായിരുന്നു
@shijuatshijuttan1471
@shijuatshijuttan1471 Месяц назад
Vaatham maaran eethu thulabaramanu cheyendathu
@shijuatshijuttan1471
@shijuatshijuttan1471 Месяц назад
Vaatham maaran eethu thulabaramanu cheyendathu
@monishamm5366
@monishamm5366 7 месяцев назад
ഹരേ കൃഷ്ണാ......എൻ്റെ മകന് കണ്ണിൽ വാതം ഉണ്ട്....ഇപ്പൊ കുറവുണ്ട്....പക്ഷേ medicine അളവ് പോലും കുറച്ചിടില്ല...2 വർഷം aavnnu.മരുന്ന് കഴിക്കുന്നത്.....മരുന്ന് നിർത്തി എൻ്റെ മോൻ പഴയ പോലെ ആവൻ എന്ത് തുലാഭാരം ആണ് cheyedath....അല്ലെങ്കിൽ എന്ത് വഴിപാട് ആണ് ചെയെടത്.....
@സരോജിനി-ഗ8ട
@സരോജിനി-ഗ8ട 6 месяцев назад
ഹരേ കൃഷ്ണ, ഹരേ കൃഷ്ണ എല്ലാവർക്കും നന്മ വരുവാൻ പ്രാർത്ഥിക്കുന്നു കൃഷ്ണ.
@makeastoryfromthis6306
@makeastoryfromthis6306 Месяц назад
Kidney sabadhamaya asugam maran ath vazhipadanu
@MadhusoodananAthiyal-gy2pp
@MadhusoodananAthiyal-gy2pp 29 дней назад
Vatha rogam maranulla thulabaram ethanu
@babykrishna4965
@babykrishna4965 Месяц назад
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ പാഹിമാം ഇന്ന് ഞാൻ കണ്ണ നെ കാണാൻ വന്നു എന്റെ ഉണ്ണി കണ്ണനെ ദർശനം കിട്ടി❤❤
@sreedevisomanathan2832
@sreedevisomanathan2832 Год назад
നാണയം കൊണ്ടു്. ദൂരെന്നു വരുന്ന വർ ഇത്രയും നാണയം എങ്ങിനെ കൊണ്ടുവരും? ഹൃദയാരോഗ്യത്തിന് ചെയ്താൽ കൊള്ളാമെന്നുണ്ടു്. ഓരോ ആളുടെ തൂക്കത്തിനനുസരിച്ചല്ലേ
@Engilumentekrishna
@Engilumentekrishna Год назад
അതിട്ടോ അങ്ങനെയാണ് ചെയ്യുന്നത് 🙏❤️
@pushpagopinath8141
@pushpagopinath8141 Год назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏❤️❤️
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@saumyavinod2731
@saumyavinod2731 5 месяцев назад
ജലം കൊണ്ട് തുലാഭാരം നടത്തുന്നത് എന്തിനാണ്?
@drauput4430
@drauput4430 Месяц назад
ക്ഷമിക്കണം, മൂന്ന് ദിവസം മുമ്പ്
@geethamk6199
@geethamk6199 10 дней назад
അവതരണം ഭഗവാന്റെ പാൽപായസം പോലെ അത്രമധുരമാണ് ട്ടോ
@divyamanoj2884
@divyamanoj2884 6 месяцев назад
ഞാൻ ഒരു സ്വപ്നം കണ്ടു അതിൽ ഗുരുവായൂരിൽ നെല്ല് കൊണ്ട് തുലഭാരം കഴിക്കുന്നതാണ് അങ്ങനെ ഒരു വഴിപാട് ഉണ്ടോ അങ്ങനെ നെല്ല് കൊണ്ട് തുലഭാരം കഴിക്കാൻ പറ്റുമോ ഒരു reply തരണേ 🙏🙏🙏
@anilakumari1257
@anilakumari1257 Год назад
എന്റെ മോൾക്ക് അലർജി യുടെഅസുഖം ആണ് അതായത് തുമ്മൽ കണ്ണിന്റെ കാഴ്ച കുറവും ഉണ്ട് ഇതിന് എന്തെങ്കിലും വഴിപാടുണ്ടോ
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന് വെള്ളം കൊണ്ട് ഒരു തുലാഭാരം നെര്നോള്ട്ടോ 🤗🙏🕊❤️ ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@RavindranCT-i4u
@RavindranCT-i4u 6 месяцев назад
Endemakandetthulabramvykiieenthanuchyuuka
@deepthishoji8285
@deepthishoji8285 5 месяцев назад
G pay അവിടെ പറ്റുമോ, അല്ലെങ്കിൽ cash ആയിട്ടു വേണമോ കൊടുക്കുവാൻ, phone തുലാഭാരം നടത്തുന്ന സ്ഥലത്തു അനുവാദം ഉണ്ടോ? ഒന്ന് പറയണേ 🙏🏻🙏🏻
@geethabnair9020
@geethabnair9020 5 месяцев назад
ഹരി ഓം 👏 വിപിൻ കൃഷ്ണ jan ബോംബെ അമ്മ കളഭം അയച്ചു തരാം എന്ന് മകൻ പറഞ്ഞിരുന്നു കിട്ടിയിട്ടില്ല kittumo👏
@gishapg8014
@gishapg8014 Год назад
Virakukondu thula bharam enthinanu cheyunnathu
@suchithrashonisan7982
@suchithrashonisan7982 8 месяцев назад
അപസ്മാരം panic attack നും എന്തുകൊണ്ടാണ് തുലാഭാരം നടത്തേണ്ടത്? Please reply sir.. Books അല്ലെങ്കിൽ ഭഗവത്ഗീത book കൊണ്ട് തുലാഭാരം നടത്താറുണ്ടോ sir please reply me..
@deepadeepavinod9324
@deepadeepavinod9324 6 месяцев назад
അപസ്മരം രോഗം മാറുന്നതിന്
@SumaMC-v6u
@SumaMC-v6u 6 месяцев назад
കയർ കൊണ്ട് തുലാഭരം നടത്താൻ നമ്മൾ അവിടെ ചെന്ന് ശിട്ടാക്കിയാൽ മതിയല്ലോ കൃഷ്ണ ഗുരുവായൂരപ്പാ 🙏❤️🙏
@ambikay8721
@ambikay8721 Месяц назад
ithellaam puthiya arivasnu mone ❤ bhagavante priya bhakthanaaya monte Aa pathangalil pranamikkunnu 🙏 bhagavane krishnaa angayude thirmunnil ishttathode snehakoode manas niranja bhakthiyode prarthikkan saubhaagyam tharane ponnunnikkannaa 👏
@binumonv6650
@binumonv6650 6 месяцев назад
ശരീരം മരവിച്ചു കിടപ്പിലായി ആളിന് എന്ത് വലിപാടാണ് ഗുരുവായൂർ അമ്പലത്തിൽ നടത്തേണ്ടത് 🙏
@girijac.p.6635
@girijac.p.6635 10 месяцев назад
Examil വിജയം ഉണ്ടാവാൻ enthukondu thulabharam നടത്തണം, ദയവുചെയ്ത് അറിയിപ്പിച്ചുതരു
@Albxn_x3
@Albxn_x3 Месяц назад
Ahassinu athraroopayanu
@suvarnadeepak5024
@suvarnadeepak5024 7 месяцев назад
അല്ലെർജി മാറാൻ എന്തെങ്കിലും വഴിപാട് ഉണ്ടെങ്കിൽ പറയാമോ 🙏🏻വില പെട്ട അറിവുകൾ നൽകിയതിന് നന്ദി 🙏🏻ഹരേകൃഷ്ണ 🙏🏻
@srubinvlog8955
@srubinvlog8955 9 месяцев назад
ഞങ്ങൾക്ക് കുഞ്ഞ് ഉണ്ടാകാൻ വൈകിയപ്പോൾ , കുഞ്ഞ് ഉണ്ടായാൽ അവനെയും കൊണ്ടുവന്നു ഞാൻ ഗുരുവായൂരിൽ വെണ്ണ തുലാഭാരം നടത്താം എന്ന് പറഞ്ഞിരുന്നു... അപ്പോ കുഞ്ഞിൻ്റെ തൂക്കം അനുസരിച്ച് ആണോ വെണ്ണയുടെ തൂക്കം തീരുമാനിക്കുന്നത്...ഒന്ന് പറഞ്ഞു തരോ pls
@sindhuvasan7261
@sindhuvasan7261 8 месяцев назад
ആസ്മ മാറ്റാൻ സീനിയർ സിറ്റിസൺ അല്ലാതുളള വർ കയർ തുലാഭാരം നടത്തുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ
@shailajaharidas7595
@shailajaharidas7595 5 месяцев назад
വാതം മാറാൻ എന്തു ചെയ്യണം
@lalithahariharan4147
@lalithahariharan4147 Месяц назад
Amita visappu kurayumo
@cocktail..funnyentertainme1245
@cocktail..funnyentertainme1245 3 месяца назад
Chena kondu thulabharam undo
@bhagyalakshmisundaran3825
@bhagyalakshmisundaran3825 11 месяцев назад
Hare Krishna 🙏 Ippozhanu different thulabarathine kurichu ariyayunnathu. Valare nanni Vipin mone🙏 Hare Krishna 🙏 Ente Kanna 🙏
@nishasuresh6338
@nishasuresh6338 Год назад
തുലാഭാരം കഴിക്കുന്നതിന്റെ ചിട്ടകൾ കൂടി പറയാമോ ഏതെങ്കിലും തരത്തിൽ വൃതം എടുക്കണമോ
@Engilumentekrishna
@Engilumentekrishna Год назад
Adh parayaamto തീർച്ചയായും
@girijac.p.6635
@girijac.p.6635 10 месяцев назад
ഹരേ കൃഷ്ണ examil വിജയം വരിക്കാൻ enthukondu thulabaram, നടത്തണം
@ranjinirv6083
@ranjinirv6083 4 месяца назад
കണ്ണാ ഒന്ന് എനിക്ക് നടക്കാൻ ആവണം
@BTSOPPA-g4s
@BTSOPPA-g4s 8 месяцев назад
ഹരേ കൃഷ്ണ ഹരേ രാമ.. കയർ കൊണ്ടുള്ള തുലാഭാ രത്തിനു ചെറുകയർ. വല്യ കയർ എന്നൊക്കെ ഭേദമുണ്ടോ. അത് നമ്മൾ വാങ്ങിച് കൊണ്ട് പോകണമോ... അതൊന്ന്ദയവായി പറഞ്ഞുതരാമോഹരേ കൃഷ്ണ എന്റെ അമ്മ കുറെ കാലമായി ശ്വാസം മുട്ട് അനുഭവിക്കുന്നു ഗുരുവായൂരാപ്പന്റ മുന്നിൽ ഇങ്ങനെ ഒരു വഴി പാട് ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം കണ്ണാ ഹരേ കൃഷ്ണ ഹരേ ഹരേ.നിറഞ്ഞ ഭക്തി നൽകി അനുഗ്രഹിക്കണെ കണ്ണാ ഗുരുവായൂരപ്പാ.
@bindhur311
@bindhur311 7 месяцев назад
ഉദരരോഗത്തിന് എന്താണ് എന്തുകൊണ്ടാണ് തുലാഭാരം ചെയ്യുന്നത് ഒന്നു പറഞ്ഞുതരാമോ
@NoBody-fd6no
@NoBody-fd6no Год назад
Enikku. Monakku. Complint. Annu. Enthu vazhipadu. Annu. Cheyuka. Njan 101 manjadikkuru nernnittundu. Please. Reply
@leenapnair5179
@leenapnair5179 Год назад
വാത രോഗത്തിന്റെ Vazhipad ethanu thirumeni
@Engilumentekrishna
@Engilumentekrishna Год назад
ചേനയാണ് ഞാൻ തിരുമേനിയല്ലട്ടോ 😊❤️🙏
@ebvijaya2614
@ebvijaya2614 6 месяцев назад
Manorogam marunnathinulla vazhipadine kurichu paranjilla,avar sapikkapettavarano Ente makal kazhinja 10 varshamayi durithathilanu.lppol 31 vayassayi.Ashugam maranam Kalyanam nadakkanam. Guruvayoorappa anugrahikkane.kazhinja 10 varshamayi enikkum jeevithamilla.Krishna Bhagavane! Amma Vijaya
@saradahari7317
@saradahari7317 Год назад
ഇതിന് മുൻപ് ഒരു വീഡിയോയിൽ ചേനകൊണ്ട് ഉള്ള തുലാഭാരം. വാതത്തിന്. നല്ലതാണ് എന്ന് പറഞ്ഞിരുന്നു. കേട്ടത് തെറ്റിയതാണോ 🙏
@geethajayaram2967
@geethajayaram2967 Месяц назад
Bhagavaane.. Kannaa... Eante husband nte asughangal eallam maatty tharane......... 🙏🙏🙏🙏🙏🙏🙏
@aswathymurali.4592
@aswathymurali.4592 5 месяцев назад
Nk chevik operation kzhinj, kelvi kuravinu,ear hole, cheyithitu nk ready ayila,ath skin aayi valarunnilla,2mathe cheyyn poke, vedhanaaa orthitu cehyyn kzhiyilla,athinu entha vazhipadu,kzhija march 28 guruvayoor vannu thozhuth prarthichich
@sureshkunnath2470
@sureshkunnath2470 Год назад
ഹരേ കൃഷ്ണ ഭഗവാനെ കാത്തോളണേ ആ എന്റെ മകന് പഠിക്കുന്ന കാര്യത്തിൽ പിന്നിലാണ് അതിനു വേണ്ടി എന്ത് വഴിപാടാണ് നടത്തേണ്ടത്
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന് കുന്നിക്കുരു നേർന്നാൽ നല്ലതാണുട്ടോ 🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@BeenaAshokan-kh4ed
@BeenaAshokan-kh4ed 6 месяцев назад
ഇങ്ങനെയുള്ള തുല ഭാരത്തെ കുറിച്ച് ആദ്യം കേൾക്കുവാ.ഹരേ കൃഷ്ണാ
@sulochanasulochana8741
@sulochanasulochana8741 7 месяцев назад
Vipikku orupadu nanni. Ithrayum nalla arivukal thannathinu. hare krishna🙏🙏🙏
@ambikak4534
@ambikak4534 7 месяцев назад
കൃഷ്ണാ കയർ കൊണ്ട് നടത്തണത് അറിയില്ലായിരുന്നു ഭഗവാനെ രക്ഷിക്കണേ
Далее