Тёмный
No video :(

ഗുരുവായൂരപ്പന്റെ ദാമോദര ലീല - ദാമോദരാഷ്ടകം | ശരത്.എ.ഹരിദാസൻ | Guruvayurappan's Damodara Leela 

The 18 Steps
Подписаться 60 тыс.
Просмотров 71 тыс.
50% 1

ഗുരുവായൂരപ്പന്റെ ദാമോദര ലീല - ദാമോദരാഷ്ടകം
ശരത്.എ.ഹരിദാസൻ
----------------------------------------------
Guruvayurappan's Damodara Leela - Damodarashtakam
Sharath A Haridasan
----------------------------------------------
Recording of Facebook LIVE Session @the18steps
----------------------------------------------
Please support our work with your contribution
For INDIA
► www.instamojo....
► India UPI ID: the18steps@ybl
INTERNATIONAL
► donorbox.org/s...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Опубликовано:

 

30 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 494   
@The18Steps
@The18Steps Год назад
​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
@thulasimanu4231
@thulasimanu4231 2 года назад
ഹരേ കൃഷ്ണ 🙏🙏🙏ഇന്നാണ് ദാമോദര ലീല മുഴുവനും കേട്ടത് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. കാരണം നമ്മളെ എല്ലാരേയും അമ്പാടിയിലേക്ക് കൂട്ടികൊണ്ടുപോയിഭഗവാന്റെ ലീല മുഴുവനും നേരിൽകണ്ട അനുഭവമായിരുന്നു. ഹരേ കൃഷ്ണ ഭഗവാൻ അങ്ങേക്ക് എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നല്കട്ടെ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@rajivijayan6103
@rajivijayan6103 2 года назад
അങ്ങയുടെ നാവിന് ഗുരുവായൂരപന്റെ കഥകൾ പറയാൻ ഇനിയും ശക്തി നൽകട്ടെ🙏🙏🙏😌
@rekhanandakumar3649
@rekhanandakumar3649 2 года назад
അങ്ങയുടെ ഗുരുവായൂരപ്പാ എന്നുള്ള വിളി കേൾക്കുമ്പോൾ എൻറെ ശരീരത്തിലും തലയുടെ ഉള്ളിലുമായിട്ട് ഒരു vibration ഉണ്ടാകുന്നു🙏
@geethavenugopal5144
@geethavenugopal5144 2 года назад
Yes
@parvathyck2758
@parvathyck2758 2 года назад
@@geethavenugopal5144 yes thankyou
@shylajak8137
@shylajak8137 Год назад
സത്യം🙏
@shimnakaliyath6395
@shimnakaliyath6395 9 месяцев назад
ഹരേ നമഃ 🙏🏻🙏🏻🙏🏻 നമസ്തേ ശരത്ജി 🙏🏻🙏🏻🙏🏻
@vishnuem2988
@vishnuem2988 2 года назад
താങ്കൾ ഡയറക്ടർ ആയതു വെറുതെയല്ല എന്താ വർണന, എന്താ ഭാവന.. ശരത്തേട്ടൻ.. 💚 ഹരേ കൃഷ്ണ 🙏
@sankeerthanamevent9366
@sankeerthanamevent9366 2 года назад
ഇതൊക്കെ കേൾക്കാൻഭഗവാൻ ഇനിയും ഭാഗ്യം തരട്ടെ.. ശരത് സാർ പ്രഭാഷണം പറയുമ്പോൾ ഭഗവാനെ ഞങൾ കണ്മുന്നിൽ കാണുകയാണ്‌.. ഗുരുവായൂരപ്പാ ശരണം... 🙏🙏🙏🙏🙏🙏🙏🙏
@girijakp6736
@girijakp6736 2 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം ശരത് സാറിന നമസ്താരം ഇത്ര വൃത്തിയായി പറഞ്ഞു മനസ്സിലാക്കി തന്നതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയൂല്ല പറഞ്ഞ കഥകള എല്ലാം മനസ്സിൽ അത്രയും പതിഞ്ഞിരിക്കുകയാണ് വളരെയധികം നന്ദി
@nandankrishna8288
@nandankrishna8288 2 года назад
Harakrishna 🙏
@iamkj9117
@iamkj9117 9 месяцев назад
ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🌹🌹🌹
@naliniaikkulath7293
@naliniaikkulath7293 Год назад
ഗുരുവായൂരപ്പാ നമസ്തേ സാഷ്ഠങ്ക pranamam
@preethathampi3451
@preethathampi3451 2 года назад
ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമദാമോഡറായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ
@arjun4394
@arjun4394 9 месяцев назад
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vindhya.ssathi3069
@vindhya.ssathi3069 2 года назад
ദാമോദരലീല കണ്ടു ചിരിച്ചു... 🙏🙏ഒരുപാട്... പൊന്നുതമ്പുരാന്റെ കുസൃതി കണ്ടിട്ട് 🙏🙏🙏
@rugminikamalakshanrugminik8953
@rugminikamalakshanrugminik8953 2 года назад
ഹരേകൃഷ്ണാ ഹരേകൃഷ്ണാ ഗുരുവായൂരപ്പാ
@lathatelit6219
@lathatelit6219 2 года назад
ശരത് ജി പ്രണാമം ഗുരുവായൂരപ്പാ ശരണം
@abhilashayarottil6128
@abhilashayarottil6128 2 года назад
ഹരേ ഗുരുവായൂരപ്പാ ശരണം
@soubhagyavathin3514
@soubhagyavathin3514 2 года назад
കൃഷ്ണാ .... ഗുരുവായൂരപ്പാ.... ഭഗവാനേ.... ശരണം 🙏🙏🙏🙏🙏 പൊന്നു ഗുരുവായൂരപ്പന്റെ പൊന്നു മോനായ ശരത് സർ എത്ര മനോഹരമായിട്ടാണ് അങ്ങയുടെ ലീലകൾ ഞങ്ങൾക്ക് പറഞ്ഞ് തരുന്നത്. അല്ല പഠിപ്പിക്കുന്നത് അദ്ദേഹത്തെ എല്ലാ വിധത്തിലും അനുഗ്രഹിക്കണേ ... സരസ്വതി ദേവി എപ്പോഴും ആ നാവിൽ വിളയാട്ടെ🙏🙏🙏🙏🙏🙏🙏
@sethulakshmip6551
@sethulakshmip6551 2 года назад
ഭഗവാനെ ജീവ വായു ആയി കാണുന്ന സ്നേഹിക്കുന്ന ഉപാസിക്കുന്ന ശരത്തിനെ കാണുന്നത് തന്നെ കോടി പുണ്യം 🙏🙏🙏🙏🙏
@seethalakshmi9021
@seethalakshmi9021 Год назад
ഗുരു വായൂരപ്പൻ anugrahikkatte🙏🙏
@ThankamThankampc
@ThankamThankampc 9 месяцев назад
Thankam.pc Hare krishna.
@suseelap.4354
@suseelap.4354 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
@shijimanoj2906
@shijimanoj2906 2 года назад
ഭഗവാനെ ശരത് സാർ നെ കാത്തുകൊള്ളണമേ ഇനിയും അങ്ങയുടെ പ്രഭാഷണം എന്നും കേൾക്കണം 🙏🙏🙏
@sobhanakumary2171
@sobhanakumary2171 2 года назад
ശരത് സർ അങേയുടെ prabhash
@vasumathiamma4157
@vasumathiamma4157 Год назад
🙏🙏🙏🙏🙏👌
@sivanandanc2207
@sivanandanc2207 5 месяцев назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻💙💙🙏🏻🙏🏻കോടി കോടി പ്രണാമം ശരത്ജീ 🙏🏻
@anilakumari1257
@anilakumari1257 2 года назад
ഇതൊക്കെ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@vibhathmnair9190
@vibhathmnair9190 2 года назад
ദമോധരാലീല കേട്ടപ്പോൾ ശരിക്കും കണ്ടത് പോലെ,ശരിക്കും കണ്ണന്റെ കഥ പറയാൻ വേണ്ടി നിയോഗിച്ച ആൾ തന്നെ സംശയമില്ല, കൃഷ്ണ ഗുരുവയുരപ്പാൻ, അവിടുത്തെ അഷ്ടപതി ഇത് പോലെ തന്നെ പറഞ്ഞു തരാൻ തോന്നിപ്പിക്കണേ ഈ സാറിനെക്കൊണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼ഹരേ ഗുരുവയുരപ്പാ🙏🏼🙏🏼🙏🏼🙏🏼🙏🏼
@babydasan631
@babydasan631 2 года назад
ഹരേ കൃഷ്ണാ
@pushkalaviruthiamparambath2265
@pushkalaviruthiamparambath2265 2 года назад
ഹരേ കൃഷ്ണാ ......
@unnikrishnanunnikrishnan9365
@unnikrishnanunnikrishnan9365 2 года назад
ശരത് മോനേ.. '' യശോദാ ദേവീ തൈര് തടയുന്നത് നേരിൽ കണ്ടു കൊണ്ടിരിക്കുകയാണ് ഞാൻ.ഭക്തി കൊണ്ട് കണ്ണ് നിറയുന്നുമുണ്ട്.ഞാൻ സന്തോഷമായി കേട്ടുകൊണ്ടിരിക്കുകയാണ്. മോൻ്റെ നാവിൽ സരസ്വതീ ദേവി അനുഗ്രഹിച്ചിട്ടുണ്ട് ട്ടോ. ഞാൻ 60 വയസ്സായ ഒരു അമ്മയാണ് ട്ടോ.
@animohandas4678
@animohandas4678 2 года назад
🙏🙏🙏🙏
@MomandMinime22
@MomandMinime22 2 года назад
Sathyam Amme🙏
@sinianil2777
@sinianil2777 2 года назад
സത്യം 🙏
@sobhau5267
@sobhau5267 2 года назад
yes
@anithaabhinav8554
@anithaabhinav8554 Год назад
🙏🙏
@umaradhakrishnan8835
@umaradhakrishnan8835 2 года назад
രാധേ ശ്യാം🙏 ഗുരുവായൂരപ്പാ ശരണം🙏 ദാമോദരാ ഷ്ടകവിവരണം👍 കൃഷ്ണ കൃഷ്ണ 🙏 കള്ളകണ്ണാ🙏🙏🙏
@varalakshmitg109
@varalakshmitg109 2 года назад
Harekrishna 🙏🙏🙏🙏🙏🙏
@geethadileep490
@geethadileep490 2 года назад
ഹരേ ദാമോദരനുണ്ണീ നമസ്കാരം🙏🙏🙏
@vasanthijayaprakash6485
@vasanthijayaprakash6485 2 года назад
Sarath mone damodaranunni ennu vilichotte.bhagavanella iswarygalum nalkatte
@lalithak8897
@lalithak8897 2 года назад
ഹരേ കൃഷ്ണ ദാമോദരം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@anagha6217
@anagha6217 2 года назад
ഹരേ പോന്നു ഗുരുവായൂരപ്പാ ശരണം കൃഷ്ണാ ❤️🙏🙇 നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ ❤️🙏🙇 ഹരേ നമഃ❤️🙏🙇.
@shobanakrishnan4916
@shobanakrishnan4916 9 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏🙏
@sethulakshmip6551
@sethulakshmip6551 2 года назад
ശരത് എന്ന സംബോധന മകനായി കാണുന്നത് കൊണ്ടാണെന്ന് അറിയണേ പ്രാർത്ഥനയോടെ ഒരമ്മ 🙏🙏🙏🙏🙏
@bharathirajan5770
@bharathirajan5770 2 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻ഹരേ ഗുരുവായൂരപ്പ ശരണം 🙏🏻🙏🏻🙏🏻
@vijayalekshmimk2024
@vijayalekshmimk2024 2 года назад
ഹരേ കൃഷ്ണ 🙏🙏🙏. ഓരോ പ്രഭാഷണവും അതീവ ഹൃദ്യം.👌👌👌 കേൾക്കാൻ കഴിയുന്നത് ഭാഗ്യം. 🙏🙏🙏🌹🌹🌹
@hariprasad391
@hariprasad391 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️
@radhajayan5324
@radhajayan5324 2 года назад
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ആദ്യമായിട്ടാണ് സാറിന്റെ ഈ എപ്പിസോഡ് കാണുന്നത്. വളരെ അധികം സന്തോഷം ഉണ്ടായി ദാമോദരം ത്തിൽ ദ എന്ന അക്ഷരത്തിന് പല അർത്ഥം പറഞ്ഞു തന്നു. ഭാമോ ദരം എന്നതും വിവരിച്ചു തന്നതിൽ ഒരു പാട്കാര്യങൾ മനസ്സിലായി നേരത്തേ കേട്ടിരുന്ന തിനേക്കാൾ ആഴത്തിൽ മനസ്സിലാക്കാൻ പറ്റി മുമ്പത്തേ എപ്പിസോഡുകൾ ഒന്നും 6 കൾക്കാൻ പറ്റിയിരുന്നില്ല. ഏതായാലും വളരെ സന്തോഷം ഉണ്ട് thank you sir 🙏🙏🙏
@rejithavedakkeveedu1410
@rejithavedakkeveedu1410 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@lalithambikakvkv8256
@lalithambikakvkv8256 2 года назад
ഗുരുവായൂരപ്പാ.... 🙏🙏🙏🌹🌹🌹ആനന്ദം കൊണ്ട് മനസ്സ് നിറച്ചു 👌👌🦚🦚🦚
@sushamakrishnan3313
@sushamakrishnan3313 9 месяцев назад
. ഹരേ കൃഷ്ണ ഗുരുവിയുപ്പെ🙏🙏🙏🙏♥️💕🙏🙏
@anitharamachandran4250
@anitharamachandran4250 2 года назад
ഹരേ ദാമോദരാ, ഹരേ ഗുരുവായൂരപ്പാ ശരണം, സാറിൽ നിന്ന് ദാമോദര മാസത്തെ പറ്റി കേൾക്കാൻ കാത്തിരുകുകയായിരുന്നു 🙏🙏🙏 ഗുരുവായൂരപ്പൻ തന്നെ സാറിനെ കൊണ്ട് പറയിച്ചല്ലോ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@sindhujayan6193
@sindhujayan6193 Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹നമസ്തേ ശരത് സർ 🙏🙏
@blackrose1563
@blackrose1563 4 дня назад
കൃഷ്ണാ... ഗുരുവായൂരപ്പാ...
@jayasreekaningat5921
@jayasreekaningat5921 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ...
@bindusnehas6430
@bindusnehas6430 Год назад
Guruvayurappanaye angayeyum kanditt shasttangam namaskarikunnu🙏🙏🙏🙏🙏🙏❤️❤️
@syamavijayan3743
@syamavijayan3743 Год назад
ഹരേ ഗുരുവായൂരപ്പാ
@raveendranathtk9967
@raveendranathtk9967 17 дней назад
ഓം നമോ ഭഗവതേ വാസുദേവായ നമഃ
@reenakp9526
@reenakp9526 2 года назад
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻
@ramanipoothaparamb9320
@ramanipoothaparamb9320 Год назад
Hare Krishna
@anithanair3024
@anithanair3024 2 года назад
ഹരേ കൃഷ്ണാ..ദാമോദരാനന്ദാ..ഗോവിന്ദാ.. ശ്രീ ഗുരുവായൂരപ്പാ.. ശരണം..🙏🙏
@suriagmenon6560
@suriagmenon6560 2 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏
@_padmini
@_padmini 9 месяцев назад
🙏🌹അമ്മയുടെഅടുത്തേക്ക് പിച്ച പിച്ച നടക്കുന്ന കണ്ണനെ നേരിൽ കണ്ടു. എന്റെകണ്ണാ നിന്റെയൊരു കുസൃതിഹരേ കൃഷ്ണ 🙏❤🌹
@naliniks1657
@naliniks1657 2 года назад
🙏ഹരേ കൃഷ്ണാ ഗുരുവായൂർ അപ്പാ 🌹
@sathidevisathidevi1292
@sathidevisathidevi1292 2 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം. ഓം ദാമോദരായ നമഃ, ശ്രീ രാധേ ശ്യാം. ശരത് സാറിന് നമസ്കാരം 🙏🏿🙏🏿🙏🏿
@anagha6217
@anagha6217 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏🙇.
@radharadha9166
@radharadha9166 2 года назад
@@anagha6217 yes
@sathidevisathidevi1292
@sathidevisathidevi1292 9 месяцев назад
ഹരേ കൃഷ്ണ 💞
@ushasoman9493
@ushasoman9493 2 года назад
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏ഭഗവാനെ പിടിച്ചു കെട്ടാൻ പോലും സൗഭാഗ്യം ലഭിച്ച ആ അമ്മയേയും നമസ്കരിക്കുന്നു!!!
@krishnakumarmannil1526
@krishnakumarmannil1526 Год назад
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare
@remarema6772
@remarema6772 Год назад
Hare guru v a yurappa saranam 🙏🙏🙏🙏🙏
@padmakumary9908
@padmakumary9908 Год назад
Etra manoharam ayi tanu prabhashenm. Neril kanunna feel . Hare Krishna 🙏🙏🙏. Sarethji 🙏🙏
@omananair5058
@omananair5058 9 месяцев назад
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏
@sasikumars7599
@sasikumars7599 2 года назад
🙏Sree krishnaya nama
@girijanair9797
@girijanair9797 2 года назад
Hare Krishna 🙏🌹 bhagavane Bhagawante kathakal ithrayum manoharamayi kelkkan sadhikkunnathil Kodi Kodi punym sir 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sushamakrishnan3313
@sushamakrishnan3313 9 месяцев назад
ശരത്തി ന് വലിയൊരു . നമസ്കാരം🙏🙏🙏🙏🙏🙏🙏
@user-yt8ne4jv3k
@user-yt8ne4jv3k 8 месяцев назад
Namaskkaram sarath mon orikkal kanan guruvayurappan anugrahikkatte❤❤❤❤
@santhoshsoumya1224
@santhoshsoumya1224 Год назад
Sarathetta....... ഗുരുവായൂരപ്പൻ കൂടെ ഉണ്ട് 🥰🥰🙏🙏🙏🙏
@vindhya.ssathi3069
@vindhya.ssathi3069 2 года назад
🙏🙏ഹരേ കൃഷ്ണാ...ഗുരുവായൂരപ്പാ
@sobhavijayan5227
@sobhavijayan5227 9 месяцев назад
കഥകൾ ഒന്നും എത്ര കേട്ടാലും മതിയാവില്ല എന്റെ കൃഷ്ണാ എപ്പോഴും അവിടുത്തെ ലീലകൾ കേൾക്കുവാനുള്ള ഭാഗ്യം തരണേ 🙏🙏🙏🙏❤❤❤❤
@sreekala4222
@sreekala4222 8 месяцев назад
Hare krishnaaa guruvayoorappa 🙏🙏🙏
@lekharohini9714
@lekharohini9714 Год назад
എല്ലാം കേട്ടു, കേൾകുവാൻ ഭാഗ്യം ലഭിച്ചത് ജന്മപുണ്യം, ഇതൊക്കെയും പറഞ്ഞു തരാൻ ഭഗവാൻ നിയോഗിച്ചത് അങ്ങയെയും അങ്ങയെ പോലുള്ള കുറെ പണ്ഡിതൻ മാരെയും നന്ദി എത്ര പറഞ്ഞാലും മതിയാവില്ല, അത്രയ്ക്കു മനോഹരമായി ഉണ്ണിക്കണ്ണന്റെ ദമോധരാലീല ഒരു തിരശിലയിൽ എന്നത് പോലെ കാണാൻ കഴിഞ്ഞു ഒരു തടസവും ഉണ്ടായില്ല, ഇത്ര നേരവും ഒരു കാൾ പോലും തടസം ആയി വന്നില്ല. സാറിന് എന്റെ ആത്മപ്രണാമം 🙏🙏🙏🙏
@minirajmohan7676
@minirajmohan7676 2 года назад
Namaskaram 🙏 Hare Krishna 🙏 Radheshyam 🦚 Guruvayurappa Sharanam 🙏🙏🌷🌹
@jayamanychangarath6135
@jayamanychangarath6135 2 года назад
Hare Krishna.Guruvayurappa saranam.Jai Sree krishna Radhe Radhe
@rajivijayan6103
@rajivijayan6103 Год назад
Sir അന്ന് അമ്പാടിയിൽ ഒരു പുൽക്കൊടി ആയിട്ടെങ്കിലും, ആകുഞ്ഞിക്കാൽ സ്പർശമേറ്റ് അവിടെ ഉണ്ടായിരുന്നിരിക്കണം. ഇതുപോലെ ദാമോദരലീല ഇനിയും കേൾക്കാൻ ആയിരം ചെവിയുടെ ശക്തി തരണേ ഗുരുവായൂരപ്പാ🙏🙏🙏 ഞാൻ എപ്പോഴും ചിന്തിക്കും പ്രായമായാൽ കണ്ണിനും, ചെവിക്കും എല്ലാം ശക്തി കുറയും. ഭഗവാന്റെ ലീലകൾ വർണ്ണിക്കുന്നത് കേൾക്കാൻ ഭാഗ്യമില്ലാതായാൽ, ആ രൂപ സൗന്ദര്യം കോരി ക്കുടിക്കാൻ കഴിയാതായാൽ ഭൂമിയിൽ ജീവിച്ചിട്ടെന്തു കാര്യം എന്റെ കൃഷ്ണാ.....😘
@arundhathyunnikrishnan2193
@arundhathyunnikrishnan2193 Год назад
🙏🏻🙏🏻🙏🏻
@rekhanandakumar3649
@rekhanandakumar3649 2 года назад
ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും അങ്ങേക്ക് ഉണ്ടാകുവാൻ praarthichukollunnu
@anoopneelakandan7644
@anoopneelakandan7644 Год назад
ഈശ്വരാ,ദാമോദരലീലകേൾക്കാൻഇന്നാണ്ഭാഗൃംകിട്ടിയത്,ശരത്തേ,കുട്ടിപറഞ്ഞുപോരുന്ന ഓരോവരികളിലടെയുംഓടുകയാണ് ഞങ്ങളൂടെമനസ്സും,എൻ്റെകുട്ടീ,ഇതുപോലെഗുരുവായരപ്പനെഎന്നുംഎന്നുംഞങ്ങളുടെമനസ്സീൽനിറച്ചുതരണേ,ആചരടിൽപിടിച്ചെങ്കിലുംഭഗവാൻ്റെകാലടികളെആശ്രയിക്കാൻസാധിക്കണേഗുരുവായൂരപ്പാ🙏🙏🙏
@rajalakshmyv9140
@rajalakshmyv9140 2 года назад
അങ്ങ് എങ്ങനെ പറഞ്ഞാലും കേൾക്കുന്നവർക്ക് ഒരു സദ്യ തന്നെയാണ്
@animohandas4678
@animohandas4678 2 года назад
സത്യം 🙏🙏🙏🙏🙏🙏🙏
@MomandMinime22
@MomandMinime22 2 года назад
Sathyam 🙏🙏
@muraleedharanpillaikg8533
@muraleedharanpillaikg8533 2 года назад
Sathyam
@ramnadhmr
@ramnadhmr 2 года назад
HareKrishna
@ramnadhmr
@ramnadhmr 2 года назад
HareKrishnaaaa
@sindhuprakash777
@sindhuprakash777 2 года назад
ഓം നമോ നാരായണായ 🙏🙏🙏ഇത് കേൾക്കാൻ സാധിച്ചല്ലോ 🙏ഒരുപാട് നന്ദി ശരത് സാർ 🙏
@ranjusuresh2845
@ranjusuresh2845 9 месяцев назад
🙏🏻🙏🏻
@sheelaudayk6872
@sheelaudayk6872 2 года назад
Hare Krishna. Guruvayurappa Saranam 🙏
@_padmini
@_padmini 2 года назад
Harekrishna🙏🙏🙏എത്ര ആനന്ദമാണ് ശരത് ജി അങ്ങ് വിവരിക്കുന്നത് കേൾക്കാൻ ശ്രീ ഗുരുവായൂരപ്പാ പ്രസാദിക്കണേ 🙏🙏🙏
@geethamanoj6131
@geethamanoj6131 2 года назад
Hare guruvayoorappa sharanam🙏🏻🙏🏻🙏🏻dasetta angeye guruvayoorappan anugrahikatte. 🙏🏻 damodaraleela innu ekadashi divasam kelkkan pattiyadil l valara sandozham kannanu kodanukodi nanni🙏🏻🙏🏻🙏🏻🌹🌹
@ushar7465
@ushar7465 2 года назад
We are really blessed to hear damodarastakam in this month through you
@radhakaimal7549
@radhakaimal7549 2 года назад
Enlightening talk.
@shaibushaibu-ut4fe
@shaibushaibu-ut4fe 9 месяцев назад
🙏🙏🙏
@bismaya_jithin
@bismaya_jithin 2 года назад
Om namah shivaya om namo narayanaya om namo bagavathe vasudevaya hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@sanusharma1296
@sanusharma1296 2 года назад
നമസ്തേ മഹാത്മൻ
@navaneethammusicalentertai4859
@navaneethammusicalentertai4859 9 месяцев назад
ഹരേകൃഷ്ണ 🙏🙏🙏🙏
@sheelasheela6645
@sheelasheela6645 8 месяцев назад
ok വളരെ മനോഹരമായിരിക്കുന്നു . സാറിന്റെ പ്രഭാഷണം❤❤❤🙏🙏🙏🕉️🛐🔱
@preethathampi3451
@preethathampi3451 2 года назад
ദാമോഡറായനമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ ദാമോദരായ നമ
@MomandMinime22
@MomandMinime22 2 года назад
Hare Krishana🙏 very very happy and blessed to hear this Thank you Sarath🙏
@rahulb1307
@rahulb1307 2 года назад
ഓം നമോ നാരായണായ... ഹരേ കൃഷ്ണ.... ഹരി സാറിനെ ഹൃദയം നിറഞ്ഞ പദം തൊട്ടു നമസ്ക്കരിക്കുകയാണ്.... ഭഗവാനെ
@santhoshr1553
@santhoshr1553 2 года назад
Hare krishna.
@praphulkp3407
@praphulkp3407 2 года назад
ശരത്തേട്ടാ..നമസ്കാരം..🙏🙏🙏
@girijav224
@girijav224 Год назад
Harekrishna
@hemasasi7873
@hemasasi7873 2 года назад
ശരത് സാർ അങ്ങയുടെ പ്രഭാഷണം ദാമോദരൻ ലീല വളരെയധികം നന്നായി 🙏🙏🙏
@bijuchandran5990
@bijuchandran5990 2 года назад
പൊന്നു ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തെ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധേശ്യാം രാധേശ്യാം രാധേശ്യാം
@girijaj1034
@girijaj1034 2 года назад
Hare krishna 🙏 ♥️ Om kleem krishnaya namah 🙏 😊
@ushasreekumar2081
@ushasreekumar2081 2 года назад
ഓം നമോ ഭഗവതെ വാസുദേവായ
@kamalakrishnamoorthy1996
@kamalakrishnamoorthy1996 Год назад
Namaste sarath Enjoyed the Damodara ashtakam. Hare krishna ayiramkodi pranamam Thanks. 🙏🙏🙏
@geethaajith295
@geethaajith295 2 года назад
Entte Guruvayurappa,,,,,,,,,Narayana,,,,,,,,,Entte Krishna,,,,,,,,,,,,,🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@valsaaryanarayanan5837
@valsaaryanarayanan5837 2 года назад
മനോഹരം ദാമോദരലീല ❤🌹🙏
@mayadevi8224
@mayadevi8224 2 года назад
ഹരേ ഗുരുവായൂരപ്പാ 🙏
@snehasneha6399
@snehasneha6399 Год назад
Hare krishna damodara mamo🙏🙏🙏🙏🙏🙏
@_padmini
@_padmini 9 месяцев назад
കണ്ണാ ശരണം 🙏🙏🙏🙏🙏
@sujathaashok2780
@sujathaashok2780 2 года назад
നമാമീശ്വരം....... സച്ചിതാനന്ദ .... രൂപം 🌹🌹🌹🌹🌹🌹
@jayasreeraju959
@jayasreeraju959 Год назад
Hare .. Krishna....Narayana..Atchyutha....Govinda...
@bhadrabinoy3213
@bhadrabinoy3213 2 года назад
Guruvayoorappante kadha ethrayum varnnichu parayunna angekku kodi kodi namaskaram..so happy and blessed to hear your words...Krishna...Guruvayoorappa🙏
Далее
Мухочирон эхтиёт бошед!
01:31
Просмотров 118 тыс.
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 13 млн