Тёмный

ഗുരുവായൂരപ്പന്റെ നടയിൽ ഇങ്ങനെയും ചില സംഭവങ്ങൾ 

NA Creation 2020
Подписаться 3,5 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

30 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@krishnakripa8889
@krishnakripa8889 9 месяцев назад
അവന്റെ കഷ്ടകാലം തുടങ്ങി ഇന്നുമുതൽ. ഹരേ കൃഷ്ണാ. പൊന്നുണ്ണി 🙏🙏🙏
@ramarajendran9228
@ramarajendran9228 9 месяцев назад
ഗുരുവായൂരപ്പൻ അതിനുളള ശിക്ഷ വിധിച്ചു കഴിഞ്ഞു 🙏
@GEETHAANIL6860
@GEETHAANIL6860 9 месяцев назад
ആ കള്ളന്മാർ clockroom അവിടെ നിന്നും മാറ്റും . എവിടെ പോയാലും ഭഗവാന്റെ മുൻപിൽ മാപ്പില്ല . HARE KRISHNA 🙏
@SreeKeralaFocus
@SreeKeralaFocus 9 месяцев назад
Nice - എല്ലാവർക്കും ഉപകരിക്കും.
@deepuambadi1478
@deepuambadi1478 9 месяцев назад
വിഷമിക്കേണ്ട സഹോദരങ്ങളേ ഗുരുവായൂരപ്പൻ ശിക്ഷിചോളും . നിങ്ങളുടെ പണം അപഹരിച്ചവരെ
@sasikalab1003
@sasikalab1003 8 месяцев назад
Correct
@viveksnair9349
@viveksnair9349 9 месяцев назад
വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും എടുത്തിട്ട് മാത്രമേ ക്ലോക്ക് റൂമിൽ ബാഗ് കൊടുക്കാറുള്ളു...ആരെയും വിശ്വസിക്കാൻ പറ്റില്ല... Ambili
@prarthana3127
@prarthana3127 8 месяцев назад
🙏
@user-gw9rn3gd3r
@user-gw9rn3gd3r 5 месяцев назад
Hi good morning friends
@sunithakannan8636
@sunithakannan8636 4 месяца назад
Thank you for infarmeshan
@krishnaprasadsharma5
@krishnaprasadsharma5 8 месяцев назад
😢
@rathipr2098
@rathipr2098 9 месяцев назад
Its a good msg to all what ever it is Guruvayurappan knows the truth
@bhanumathyrajappan9897
@bhanumathyrajappan9897 9 месяцев назад
Thirichuvangumbolnokandenammudesathangalnammade kaiyil irikanam🙏
@BalaKrishnan-kz6uz
@BalaKrishnan-kz6uz 9 месяцев назад
First mistake is handing over bag with cash n ATM cards etc Another mistake is that not checking items at the clock room itself ... Lost money is Rs 250... take it as fine for carelessness, if what they say is true.
@rajanthottiyil7138
@rajanthottiyil7138 8 месяцев назад
ഗുരുവായൂരപ്പന്റെ പ്രശ്നമായി കാണരുത്. അവിടെ ഗുരുവായൂരപ്പൻ മാത്രമാണ് ആരുടെയും മുതൽ മോഷ്ടിക്കാത്തത്.
@user-er7uk1wc5v
@user-er7uk1wc5v 9 месяцев назад
14/ഒക്ടോബർ /2023 നു ഞാനും ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു, കൊടി മരത്തിനു വലതു വശത്തുള്ള ക്ലോക്ക് റൂമിനരികിൽ മൊബൈൽ സ്വിച്ചു ഓഫ്‌ ചെയ്ത് കൊടുക്കരുതെന്ന് എഴുതി കണ്ടു, അത് എന്തിനാണ് എന്ന് മനസ്സിലായില്ല.
@NACreations2020
@NACreations2020 9 месяцев назад
അത് നമ്മുടെ ഫോൺ നഷ്ട്ടപെട്ടാൽ കണ്ടു പിടിക്കാനാ
@user-er7uk1wc5v
@user-er7uk1wc5v 9 месяцев назад
ബാഗിന്റെ ഉള്ളിൽ നിന്നും മൊബൈൽ എവിടെ പോകും
@abhijithnambiar8398
@abhijithnambiar8398 9 месяцев назад
👍🏻Noted the issue.
@bharathibharathi6726
@bharathibharathi6726 9 месяцев назад
മക്കളെ മക്കളെ നിങ്ങള് ഭഗവാനെ തൊഴാൻ വന്നിട്ട് വേഷമായില്ലേ കാശ് പോയിട്ട് എന്താ ചെയ്യാ മക്കൾ ഒന്നും വിഷമിക്കേണ്ട ട്ടോ എല്ലാം ഭഗവാൻ നോക്കിക്കോളും നിങ്ങൾക്ക് ഭഗവാൻ അതിനുള്ള അനുഗ്രഹം കിട്ടിക്കോളും മക്കളെ
@sudhakarank7782
@sudhakarank7782 9 месяцев назад
👍👍👍eduthavan thedi varum .max 89 days.
@ambikaj4765
@ambikaj4765 8 месяцев назад
തീർച്ചയായും ഗുരുവയുരപ്പാൻ ചോദിക്കും എടുത്തവരോട് 👍
@snehalathanair427
@snehalathanair427 9 месяцев назад
There are thieves everywhere-- we have to be careful
@sureshvakkayil1968
@sureshvakkayil1968 4 месяца назад
Sarang 💖😮😅
@bhagyalakshmy515
@bhagyalakshmy515 9 месяцев назад
ഒരിക്കലും അങ്ങിനെ ഉണ്ടാവില്ല. നിങ്ങൾക്ക് മറന്നായിരിക്കും.
@shibir-xx7cn
@shibir-xx7cn 8 месяцев назад
Kizakkenadayil anu sadanangal sushikkanulla Room . Avide safe anu.
@amrithata8228
@amrithata8228 9 месяцев назад
എനിക്ക് അവിടെ സൂക്ഷിക്കാൻ കൊടുക്കാൻ തീരെ ഇഷ്ടല്ല്യ പിന്നെ അമ്മയും ഞാനും പോയിപ്പോ അമ്മയുടെ നിർബന്ധത്തിൽ ഫോൺ കൊടുത്തു. തിരിച്ചു വാങ്ങിക്കാൻ പോയിപ്പോ ഫോൺ കാണാനില്ല കുറെ തപ്പിയതിനു ശേഷാണ് കിട്ടിയത്. അതും എനിക്ക് അതിന്റെ അകത്തേക്ക് കടക്കണ്ട വന്നു
@NACreations2020
@NACreations2020 9 месяцев назад
അതെയോ.. ശെരിക്കും അവിടെ ഒരു cctv വേണ്ടേ.. നിങ്ങൾ parayooo
@NACreations2020
@NACreations2020 9 месяцев назад
ഞങ്ങൾ പറയുന്നതിൽ ശെരിയല്ലേ
@amrithata8228
@amrithata8228 9 месяцев назад
@@NACreations2020 അതെ വേണം
@ratheeshkumar3392
@ratheeshkumar3392 2 месяца назад
Devaswom administrator should take action
@MaliniC-gd1nz
@MaliniC-gd1nz 9 месяцев назад
U should have made the complaint at what time it happened. Then incharge in duty is supposed to answer .u can even now also with date and time question it .that is the right way .
@MaliniC-gd1nz
@MaliniC-gd1nz 9 месяцев назад
Sorry for ur greavence .Anyway you put it in public .others can follow accordingly. May God bless u
@NACreations2020
@NACreations2020 9 месяцев назад
ഞങ്ങൾ അവിടെ കംപ്ലയിന്റ് ചെയ്യാൻ നിന്ന്.... But അവിടെ ഉള്ളിൽ ക്യാമറ ഇല്ല... പിന്നെ എങ്ങനെ നമ്മൾ തെളിയിക്കും
@gopikrishnanpangeel6018
@gopikrishnanpangeel6018 9 месяцев назад
ഏതു cloak റൂം ആണ് എന്ന് വ്യക്തമാക്കി പറയു,തെക്കേനട,കിഴക്കേ നട ഇനി വേറെ എവിടെയെങ്കിലും ഉണ്ടോ എന്ന് അറിയില്ല ഏതാണ്
@kovaiautoparts8750
@kovaiautoparts8750 8 месяцев назад
ഈ പറയുന്ന clock റൂമിൽ മാന്യമായ പെരുമാറ്റം ഇല്ല എന്ന് ഞാൻ നേരിൽ കണ്ടതാണ്.. സൂക്ഷിക്കാൻ കൊടുക്കുന്നവരുടെ അടുത്ത് വളരെ മോശമായ പെരുമാറ്റ മാണ്.. അവിടുത്ത ജോലിചെയ്യുന്ന സ്ത്രീകളും.. മാനേജ്മെൻറ് ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണo. Krishna Guruvayurappa Sharanam 🙏
@thampythampy1060
@thampythampy1060 9 месяцев назад
Valuable items അവിടെ വയ്ക്കരുത് . purse കൊണ്ട് പോകാമല്ലോ.
@BalaKrishnan-kz6uz
@BalaKrishnan-kz6uz 9 месяцев назад
Why you keep money n ATMCards
@jijijiji5236
@jijijiji5236 9 месяцев назад
😂😂😂😂
Далее