Тёмный

ഗുരുവായൂരപ്പന്റെ നടയിൽ വികാരഭരിതനായി ഭക്തൻ!ഇന്ന് ഗുരുവായൂരിൽ സംഭവിച്ചത് 

Jyothishavartha
Подписаться 676 тыс.
Просмотров 68 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Опубликовано:

 

21 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@ushanellenkara8979
@ushanellenkara8979 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ അവിടുത്തോടുള്ള ഭക്തി കൂടുതൽ കൂടുതൽ എന്നിൽ ഉണ്ടാകാൻ അനുഗ്രഹിക്കണേ കണ്ണാ 🙏ഹരേ കൃഷ്ണ 🙏🙏🙏
@sailajasasimenon
@sailajasasimenon 2 года назад
ഭഗവാനേ ഈ ഭൂമിയിൽ ഒരു ജന്മം ലഭിച്ചാൽ ഭഗവാനെ നിരന്തരം സ്മരിച്ചു എല്ലാ കർത്തവ്യങ്ങളും നിറവേറ്റി കൃതാർത്ഥതയോടെ ഈ ലോകത്തു നിന്നു പോവാൻ അനുഗ്രഹമേകണേ🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💙
@sreekaladas970
@sreekaladas970 2 года назад
ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ഭഗവാനെ കാണുമ്പോൾ ഞാൻ പറയുന്നത് ഇങ്ങനെയാണ് ""എന്റെ കണ്ണന് സുഖമാണോ ""🙏🙏🙏🥰🥰🥰🌹🌹🌹
@manjuk4506
@manjuk4506 2 года назад
ഈ മഹാനുഭാവൻ്റെ ഭക്തിയുടെയും,കർത്തവ്യത്തിൻ്റെയും മൂല്യവത്തായ വാക്കുകൾ കേട്ടു കണ്ണ് നിറഞ്ഞുപോയി🙏.വിഷമങ്ങളുണ്ടായിട്ടും,ഭഗവാനെ പഴിപറയാതെ, "ലോകാസമസ്താ സുഖിനോഭവന്തു" പറയുന്ന താങ്കളുടെ മനസ്സിനെ നമിച്ചിരിക്കുന്നു. ഇതിനെല്ലാം കാരണമായ bhagavaant
@prabhachandran4852
@prabhachandran4852 2 года назад
ഭഗവാന്റെ മുന്നിൽ വെച്ചു അദ്ദേഹം പറഞ്ഞ ഓരോ വാക്കിലും ഭാഗവാനോടുള്ള വിശ്വാസം നിറഞ്ഞിരുന്നു. അതാണ് സത്യം നമ്മൾ ഭഗവാന്റെ മുന്നിൽ എത്തുമ്പോ സകലതും മറക്കും പറയുവാൻ വന്ന സങ്കടങ്ങൾ പോലും ആ ശക്തിക്കു അറിയാം നമ്മൾ ജനിച്ചതും ജീവിക്കുന്നതും എന്തിനു വേണ്ടി ആണ് എന്ന്. കർമങ്ങൾ നമ്മൾ ചെയ്യുന്നു ഭാക്കിയെല്ലാം ഭഗവാന്റെ മുന്നിൽ സമർപ്പിക്കുന്നു. കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ എന്നു കൈ കുപ്പി യാചിക്കുന്നു.
@vishnumr125
@vishnumr125 5 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ആയുരാരോഗ്യ o തരണേ അപ്പതുകളിൽനിന്നും രോഗങ്ങളിൽനിന്നും കാത്തു രക്ഷികണേ 🙏🙏🙏🙏🙏🙏💕💕💕💗❤️♥️♥️♥️
@jayasrees7503
@jayasrees7503 2 года назад
കണ്ണാ ഗുരുവായൂരപ്പാ അവിടുന്നാണ് ഈയുള്ളവർക്ക് എല്ലാം 🙏അനുഗ്രഹിക്കണേ കാത്തുരക്ഷിക്കണേ കണ്ണാ ❤🙏🙏🌹
@ravik4886
@ravik4886 2 года назад
Bhagavane Krishna Guru ayurappa rakshikkename Swami
@sushamakrishnan3313
@sushamakrishnan3313 2 года назад
കൃഷ്ണ ഗുരുവായൂരപ്പ🙏♥️♥️♥️🙏♥️🌹🌹🌹🌹🌹♥️🌹🙏♥️♥️
@sushamakrishnan3313
@sushamakrishnan3313 2 года назад
കണ്ണാ ഗുരമ വായുരപ്പ ഈ കണ്ണീര് ഒരു . യഥാർതഭക്തനാണ് : ഈ ഭക്തനെ അനുഗ്രഹിക്കണെ ഗുരുവായൂരപ്പ🙏♥️♥️♥️♥️🌹🙏🙏🙏♥️🌹🙏♥️🙏🙏🙏🙏🙏🙏
@radhanair1684
@radhanair1684 2 года назад
കൃഷ്ണ ഗുരുവായൂരപ്പാ🕉️🙏🕉️ നമോ നാരായണാ 🕉️ നമോ ഭഗവതേ വാസുദേവായ🙏
@ambikac2476
@ambikac2476 2 года назад
എല്ലാത്തിനെയും നേരിടാനുള്ള ശക്തി തന്ന് അനുഗ്രഹിക്കണേ കണ്ണാ സർവ്വം കൃഷ്ണർപ്പണ മസ്തു നാരായണാ നാരായണാ നാരായണാ
@manjuk4506
@manjuk4506 2 года назад
ഭഗവാൻ്റെ അനുഗ്രഹം ഈ ഭക്തനും,വീഡിയോ എടുത്ത വ്യക്തിക്കും,നമുക്കും ലഭിക്കട്ടെ🙏
@sulekhakp7924
@sulekhakp7924 2 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌿🌿🌿🌹🙏🙏🙏💛❤💛
@anitajayan164
@anitajayan164 2 года назад
Such a simple man, he is spiritually rich person. He can retain his love for Guruvayurappan. That itself is luck for him. I just like simple bhakthi. Hindus are lucky that we can search our own path.
@gopinair5030
@gopinair5030 2 года назад
ഗുരുവായൂരപ്പാശരണം 🙏🙏🙏🙏🙏
@madhusudhanankarthan.c4573
@madhusudhanankarthan.c4573 2 года назад
🙏🙏🙏🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ വാസുദേവാ ഗോശാല കൃഷ്ണാ വാസുദേവാ ശരണം അയ്യപ്പാ ശരണം,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithabijoy
@ajithabijoy 2 года назад
കൃഷ്ണ ഗുരുവായൂരപ്പ കാത്തു രക്ഷിക്കണേ 🙏🙏🙏🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🙏🙏🙏🙏
@sreelakshmi4662
@sreelakshmi4662 2 года назад
എന്റെ ഗുരുവായൂരപ്പ 🙏🙏🙏അവിടുന്ന് എന്നെ രക്ഷിക്കണേ 🙏ഭഗവാനേ 🙏🙏🙏എല്ലാം അവിടുത്തെ തൃ പ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏
@bindhubaburajan3140
@bindhubaburajan3140 2 года назад
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏 എന്റെ കൃഷ്ണ നോട്‌ കുറെ നേരം പ്രാത്ഥിച്ചു ചോദിച്ചു എന്തു തെറ്റു ചെയ്‍തിട്ട് ആണ് എന്റെ വിഷമങ്ങൾ തീരത്തെ ന്ന്‌ എനിക്കു സഹിക്കാൻ കഴിയില്ല എന്നും സ്വപ്നംത്തിലെ ങ്കി ലും എനിക്ക് കാണിച്ചു തരാൻ ഇദ്ദേഹം പറഞ്ഞത് സത്യം തന്നെ ഓരോരു ത്ത ർ ക്കും ഒരൗ കർമം മുണ്ട് ന്നുള്ളത് വിഷമങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ കഴിയണം അവിടെ ആണ് വിജയം ഭഗവാൻ എനിക്കു കാണിച്ചു തന്നു സർവം കൃഷ്ണ നർപണ മസ്തു 🙏🙏🙏🙏
@pushpakaranks9380
@pushpakaranks9380 2 года назад
ഗുരുവായൂരപ്പാ കാത്തോളണേ ഓംനമോനാരായണ ഓംനമോഭാഗവാതെ വാസുദേവായ
@vanajap1378
@vanajap1378 2 года назад
Good explanation about Bhakthi.Hare Krishna Guruvayoorappa.
@geethamenon854
@geethamenon854 2 года назад
ഹരേ കൃഷ്ണ 🙏 എല്ലാവര്ക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏
@radhar9691
@radhar9691 2 года назад
ഹരേ കൃഷ്ണ.. ഗർവായൂരപ്പാ ശരണം... സർവ്വം കൃഷ്ണർപ്പണ മാസ്തു.. നാരായണാ അഖിലഗുരോ ഭാഗവൽ നമസ്തെ.. 🙏🌹🙏🌹🌹🙏🌹🌹
@remaprem2178
@remaprem2178 2 года назад
നല്ല പാട്ട്, നല്ല ശബ്ദം നാരായണ ജയ
@jayasreegangadharan5115
@jayasreegangadharan5115 2 года назад
ഗുരുവായൂരപ്പനെ അടുത്ത് അറിഞ്ഞ ശരിയായ ഒരു ഭക്തൻ്റ ഹൃദയത്തിൽ തട്ടിയ വാക്കുകൾ ഇതാണ് ഭഗവാൻ ആഗ്രഹിക്കുന്നത് ഭഗവാനേ ആശ്രിതവത്സലനേ എല്ലാവർക്കും നന്മ ഏകണേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
@shynamk9857
@shynamk9857 2 года назад
ഭഗവാനെ അങ്ങയുടെ ദാസന്റെ ദാസനാണോ ഇത്
@rohith.krohith.k8448
@rohith.krohith.k8448 2 года назад
Harea Krishna....God blessed Uncle....Sarvam Krishnaarppanamasthu.....🙏🙏🙏
@radhasivaramapillai2035
@radhasivaramapillai2035 2 года назад
കൃഷ്ണാ .. ഗുരുവായൂരപ്പാ.. ശരണം ... ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ... 🙏🙏🙏🙏🙏🌿🌿🌿🌹🌹🌹🙏❤❤❤🌿🌿🌿🌿
@VijayaKumar-pd9xn
@VijayaKumar-pd9xn 2 года назад
സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഹരേ ഗോവിന്ദ 🙏🙏🙏
@sindhuji52sindhu43
@sindhuji52sindhu43 2 года назад
God bless you and your lovely family 🙏🙏🙏
@satheesanwarrier5189
@satheesanwarrier5189 2 года назад
അസ്സലായിട്ടുണ്ട്👍കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@thankamnair1233
@thankamnair1233 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤🙏🙏🙏🙏
@rejiraveendran3794
@rejiraveendran3794 2 года назад
ഈ ഭക്തൻ്റെ tripadagalil കോടി പ്രണാമം ഹരേ ഗോവിന്ദ ഗുരുവായൂരപ്പാ ഭഗവാൻ്റെ ഇത്രയും നല്ല ഒരു ഭക്തൻ ആകാൻ സാധിച്ചത് thagaluday ജന്മ punnyam
@nishavinod5921
@nishavinod5921 2 года назад
ഹരേ കൃഷ്ണാ...... എൻ്റെ ശ്രീ ഗുരുവായൂരപ്പാ..
@vvvlogs4785
@vvvlogs4785 2 года назад
ഹരേ കൃഷ്ണ.... 🙏🙏🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ....
@jayachandranchandran5482
@jayachandranchandran5482 2 года назад
God bless you and your family
@charusuresh1167
@charusuresh1167 2 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻
@sujithasujitha2376
@sujithasujitha2376 2 года назад
Krishna guruvaayoorappa anugrahikkane baghavane
@mayadevi4074
@mayadevi4074 2 года назад
നാരായണ ഗുരുവയുരപ്പാ ശരണം ശരണം ശരണം 🙏🙏🙏🙏🙏🙏
@minireghunath1339
@minireghunath1339 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് രക്ഷിക്കണേ ഭഗവാനേ ഹരേ കൃഷ്ണാ 🙏
@arjuntunnikrishnan2673
@arjuntunnikrishnan2673 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ 🙏🙏🙏
@venugopal511
@venugopal511 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏കാത്ത് രക്ഷിക്കണേ 🌹🌹🌹 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏 കൃഷ്ണായ വാസുദേവായ 🌹🌹🌹 ഹരയെ പരമാത്മനേ 🌹🌹🌹പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏
@shijivs4061
@shijivs4061 2 года назад
കൃഷ്ണാ......... ഗുരുവായൂരപ്പാ 🙏🏽🙏🏽🙏🏽🙏🏽
@salilakumary1697
@salilakumary1697 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@renukaunnikrishnan6562
@renukaunnikrishnan6562 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ. 🙏🏻🙏🏻
@jishalibin824
@jishalibin824 2 года назад
എന്റെ ഗുരുവായൂരപ്പാ 🙏🙏
@vijaylakshmiammal3927
@vijaylakshmiammal3927 2 года назад
ഗുരുവായൂര അപ്പാ രക്ഷിക്കണ🙏🙏🙏
@vinodhinikalathil8405
@vinodhinikalathil8405 2 года назад
Krishna Guruvayurappaaaa sharanam
@krishnakripa8889
@krishnakripa8889 2 года назад
എന്റെ കൃഷ്ണാ... ഹരേ ഹരേ..🙏🏻🙏🏻🙏🏻🙏🏻
@jyothirmeerakarikantharaji1754
@jyothirmeerakarikantharaji1754 2 года назад
ഭഗവാനേ....🙏
@prasanthprasanth2120
@prasanthprasanth2120 2 года назад
Krishna guruvayoorappa 🙏 namo Narayanaya 🙏 namo bhagavate Vasudevaya 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@lathikasoman5913
@lathikasoman5913 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@neenavasudevan9381
@neenavasudevan9381 2 года назад
Krishna guruvayurappa narayana hare murare
@rathikap8281
@rathikap8281 2 года назад
Ithu kandu enikku karachil varunnu. Krishna guruvayoorappa..
@elizabethfrancis1541
@elizabethfrancis1541 2 года назад
Krishna Radhe krishna 🙏🌹🏡🌹🏡🌹🙏🙏❤️❤️❤️❤️❤️❤️🥰🥰🥰🥰🪔🪔
@yadhukrishnats2749
@yadhukrishnats2749 Год назад
ഞാനും കരഞ്ഞിട്ടുണ്ട് കൃഷ്ണൻ മധുരയിലേക് പോകുമ്പോൾ രാധയോട് യാത്രചോദിക്കുന്ന ഭാഗം കണ്ടിട്ട്.. നമ്മൾ മാത്രമല്ല ഭഗവാനും ഒരുപാട് സങ്കടം അനുഭവിച്ചിട്ടുണ്ട്
@geethapillai5775
@geethapillai5775 2 года назад
Hare Krishna Guruvayoorappa Saranam 🙏
@hemalathag5558
@hemalathag5558 2 года назад
ഓം നമോ ഭഗവതേ വാസുദേവായ:
@leelan4581
@leelan4581 2 года назад
എൻ്റെ കണ്ണാ...ശ്രീകൃഷ്ണ ഭഗവാനെ..❤️🙏🙏🙏❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹
@prabhurajvs5889
@prabhurajvs5889 2 года назад
ജയ് ശ്രീ രാധേ രാധേ ശ്യാം പൊന്നു കണ്ണൻ💛
@prasannanarayanan9712
@prasannanarayanan9712 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 года назад
Krishna Guruvayoorappa saranam ♥️♥️♥️🙏🍀🏵️
@deepasanthosh7596
@deepasanthosh7596 2 года назад
ഓം കണ്ണാ ഗുരുവായൂരപ്പാ ...
@lekhaanil9900
@lekhaanil9900 2 года назад
ഹരേകൃഷ്ണാ.... ❤🙏🙏🙏
@ik.furniture.kalvarakunu.n35
@ik.furniture.kalvarakunu.n35 2 года назад
Namaskaram,,
@animelightingz5723
@animelightingz5723 2 года назад
ഓം നമോ നാരായണായ നമഃ🙏🙏🙏🙏🙏
@roopamani2190
@roopamani2190 2 года назад
Hare krishna,🙏🙏🙏
@meee6145
@meee6145 2 года назад
ഗുരുവായൂരപ്പാ ഭഗവാനെ🙏🏻🙏🏻🙏🏻
@radhamani1287
@radhamani1287 2 года назад
Krishna Guruvayurrappa saranam 🙏🙏🙏
@renukadevi9360
@renukadevi9360 2 года назад
ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@bindudasan1908
@bindudasan1908 2 года назад
Krishna Guruvayoor appa Gopesa Gopika Kantha Bhagavaney avinnanu saranam Annu Kanan sadikum entey Madava MadhusudanaNamom Narayanaya 🙏🙏🙏🙏🙏🙏
@neethusathiyam8838
@neethusathiyam8838 2 года назад
Hare krishna
@rincyrincy8145
@rincyrincy8145 2 года назад
ഹരേ കൃഷ്ണ.
@valsalamurali6378
@valsalamurali6378 2 года назад
ഭഗവാനെ ഗുരുവായൂരപ്പാ ശരണം ലോകാ സമസ്താഃ സുഖിനോ ഭവന്ത് 🙏🙏🙏
@sajithmenon5412
@sajithmenon5412 2 года назад
ശ്രീ ഗുരുവായൂരപ്പാ ശരണം.🙏.
@geethanambiar5403
@geethanambiar5403 2 года назад
Om namo Bhaghwathe Vasudevaya 🙏🙏🙏🌹🌹
@manuvikasvikas988
@manuvikasvikas988 2 года назад
Janana marana chakhrangalil ninnu viswathile ellavarem rekshikane ente guruvayoorappa krishna guruvayoorappa sharanam 🙏🥰
@ramya5044
@ramya5044 2 года назад
ഗുരുവായൂരപ്പാ🙏🙏🙏
@reejak.k3346
@reejak.k3346 2 года назад
ഹരേ കൃഷ്ണ 🙏🌹🥰
@VijilaSudheeshkrishna
@VijilaSudheeshkrishna 9 месяцев назад
ശരിയാ പറഞ്ഞത് 🙏🏻🙏🏻🙏🏻
@anagha579
@anagha579 2 года назад
Narayana Narayana ......
@sindhuji52sindhu43
@sindhuji52sindhu43 2 года назад
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏💕 ellavarkum bhagavantea anugraham undakatea 💕🙏🙏🙏
@sreekalab8731
@sreekalab8731 2 года назад
Hare krishna Guruvayoorappa
@geethakumari771
@geethakumari771 2 года назад
Hare Krishna
@sreelathaj1692
@sreelathaj1692 2 года назад
Ohm namo naraayanaaya 🙏🙏
@radhagovindan65
@radhagovindan65 2 года назад
Krishna guruvayooappa.🙏🙏
@renukagopi2605
@renukagopi2605 2 года назад
Krishna guruvarappa saranam 🙏🙏🙏🌹
@thankamanimp9586
@thankamanimp9586 2 года назад
Hariom Ithanu Bhakthi
@shijiv6537
@shijiv6537 2 года назад
കൃഷ്ണ ഹരേ
@savithrikrishnankutty5445
@savithrikrishnankutty5445 8 месяцев назад
Harekrishna ente Krishna
@mknair922
@mknair922 2 года назад
കൃഷ്ണാ ഗുരുവയുറപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌹🌼🌺💐⚘
@vasanthakalathil3921
@vasanthakalathil3921 2 года назад
Krishna..... Guruvayoorappa saranam
@BLD_VIPER_
@BLD_VIPER_ 2 года назад
Hare Krishna Radhe Radhe Syam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤💓
@sureshshynivd281
@sureshshynivd281 2 года назад
Bhagavane 🙏🙏🙏🌿🌿🌿
@ProGamezs
@ProGamezs 2 года назад
Angu Bhagavanodu chernnu nilkkunnu....pranamam...
@swapnalokam198
@swapnalokam198 2 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
@lathasuresh8849
@lathasuresh8849 2 года назад
Hare krishna🙏
@shibamanoj7887
@shibamanoj7887 2 года назад
ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏
@madhuedathil2078
@madhuedathil2078 2 года назад
Krishna Guruvayoorappa sharanam
@techyboygaming1739
@techyboygaming1739 2 года назад
Super krishnaa katholane❤️
@beenasvlog4385
@beenasvlog4385 2 года назад
Hare krishna🙏🙏🙏
@ushanair1904
@ushanair1904 2 года назад
കണ്ണാ ഗുരുപവനപുരേശ കാത്തുരക്ഷിക്കണേ .നാരായണ നാരായണ . സർവ്വം കൃഷ്ണാർപ്പണമസ്തു.
@gokult5940
@gokult5940 2 года назад
ദൈവമേ കാത്തോളണേ 🙏🙏🙏
Далее
КРУТОЙ ФОКУС С ШАРАМИ
00:35
Просмотров 517 тыс.