Тёмный

ഗുരു അഞ്ചാം ഭാവത്തിൽ എങ്ങനെ ഫലം | Jupiter in 5th place | SREELEKHA MOHAN 

SREELEKHA MOHAN
Подписаться 4,3 тыс.
Просмотров 4,4 тыс.
50% 1

ഗുരു അഞ്ചാം ഭാവത്തിൽ എങ്ങനെ ഫലം
Ph No : 9445667670
SREELEKHA MOHAN
#jyothisham #kerala #keralajyothisham #malayalam #reach #viral #youtube
#ytshorts #astrology #jothisham

Опубликовано:

 

15 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@geethaunnithelakkad765
@geethaunnithelakkad765 2 месяца назад
നല്ല വിശദീകരണം ആയിരുന്നു ഒരു പാട് ഉപകാരമാവുന്നു മാഡത്തിൻ്റെ ഓരോ ക്ലാസും വളരെ നന്ദിയുണ്ട്
@chackokuru
@chackokuru 4 месяца назад
Very good discussion
@sreehari5587
@sreehari5587 3 месяца назад
കന്നിലഗ്നംഗുരു അഞ്ചാംഭാവത്തിൽ നീചത്തിൽ ചന്ദ്രനോട് കൂടി നിൽക്കുന്നു, അഞ്ചാം ഭാവാധിപതി ശനിയുടെയുംകുജൻ്റെയുംദൃഷ്ടിയുണ്ട്
@Thomas-s2h
@Thomas-s2h 4 месяца назад
What you said is correct. Jupiter is in my 5 th. House. My name has kumar. My siblings are bank managers, doctor,college professor, I have only one daughter,one chid lost ( may be guru responsible)my parents expired during my students ship, my family runs a school, I have a good job, and bank debt also. I love all beutyful things irrespective of whether it is living or non living. I like that beauty.. What you said about jupiter is 95% correct., not only in this vaedio, but also in previous vaedios also..
@sujazana7657
@sujazana7657 4 месяца назад
Thank u mam🙏💗
@MD-ol9tt
@MD-ol9tt 4 месяца назад
Clear video
@divakaranpuliyassery8745
@divakaranpuliyassery8745 21 день назад
5ന്റെ കരാകനാണു ഗുരു. കരാകൻ കരകഗൃഹത്തിൽ നിന്നാൽ ദോഷം.
@Thomas-s2h
@Thomas-s2h 3 месяца назад
എന്റെ ജാതകത്തിൽ ലങ്ങനാധിപനായ വ്യാഴം തനിച്ചു മേടത്തിൽ5 il നില്കുന്നു. ശനിയുടെ ദൃഷ്ടി അവിടേക്കുണ്ട്. എനിക്ക് ഒരേ ഒരു സന്താനമേ ഉളളൂ. അവൾക് എന്നോട് ഒരു സ്നേഹവുമില്ല. വ്യാഴം 5 ഇൽ നിൽക്കുന്നത് കൊണ്ടാണോ?😮.5th lord kuchan 10 ഇൽ കന്നിയിൽ നില്കുന്നു. ഭാഗ്യദോഷം കൊണ്ട് ഒരുപാട് നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. സ്വന്തം വീട് നഷ്ടപ്പെട്ടു, ഭാര്യ യുടെ വീട് നഷ്ടപ്പെട്ടു, വേറെ ലക്ഷക്കണക്കിന് രൂപ സഹകരണ ബാങ്കിൽ ഇട്ടു നഷ്ടപ്പെട്ടു,ആകെ കടത്തിൽ ആണ്.പല course പഠിച്ചു, പലതും പൂർത്തിയാക്കാൻ പറ്റിയില്ല. ഇതൊക്കെ വ്യാഴം 5 ഇൽ നില്കുന്നത് കൊണ്ടാണോ. ഒരു ആൺ കുട്ടി മരിച്ചും പോയി.
@user-rr3id3wh2t
@user-rr3id3wh2t 4 месяца назад
Madam drekkanadhipane enghyne yanu kanuka ennu parayanam tto.🙏💖
@narayanankuttypn3541
@narayanankuttypn3541 4 месяца назад
Legnadipan Sani guruvinea dhreshty cheaidal dosham ano
@user-rw3iq4ce3k
@user-rw3iq4ce3k Месяц назад
5ാം ഭാവാധിപനായ വ്യാഴം 8 ൽ ലഗ്നാധിപനായ സുര്യനോടും ബുധനോടും ചേർന്ന് നിന്നാൽ ഫലം എന്താണ്
@shymamathew9579
@shymamathew9579 4 месяца назад
ശരിയാണ് എന്റെ ഭർത്താവിന്റെ 4 ലെ വ്യാഴം ഉച്ചത്തിൽ ആണേ നിൽക്കുന്നത് 16 വർഷത്തെ വ്യാഴം ഒരു ഗുണവും ചെയ്യാതെ കടന്നുപോയി
@padmajamurali8576
@padmajamurali8576 4 месяца назад
മാഡം ,യുദ്ധത്തിൽ തോറ്റ ഗ്രഹത്തിൻ്റെ ദശ എന്തായിരിക്കും എന്ന് ഒരു വീഡിയോ ചെയ്യുമോ.പലരുടെയും ജാതകത്തിൽ ബുധൻ ശുക്രൻ യുദ്ധം ഉണ്ട്.പലർക്കും എത് മനസ്സിലാകുന്നില്ല ജ്യോതിഷികൾ ശ്രദ്ധിക്കുന്നുമില്ല
@Chakki2222
@Chakki2222 4 месяца назад
Guru 9th bavathil ninnal enthanu phalam
@deepthiks4948
@deepthiks4948 2 месяца назад
Madam guru in 5th house along with gulikan, venus in 10th house for gemini lagna
@padmajamurali8576
@padmajamurali8576 4 месяца назад
ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത്.സാധാരണ ജ്യോതിഷി കളുടൽടെ മുഖത്ത് ഉള്ള അഹങ്കാരം ഇല്ല.അറിവ് ഉണ്ട് നന്ദി.നേരിട്ട് കണനുന്നതിന് എന്താ ചെയ്യുകഅതുപോലെ ഉച്ചത്തിൽ നിന്നിട്ട് വക്രതിൽ നിന്നാൽ നീച്ചം ആണ് ഫലം എന്ന് പറയുന്നത് ശരിയാണോ
@anilajitha8942
@anilajitha8942 4 месяца назад
5ൽ ഗുരു വൃശ്ചിക ലഗ്ന മ് 9ൽ ശനി മീനത്തി ൽ ഗുരു ഗുരു വിന്റെ സ്വന്തം ക്ഷേത്രം 2 ആൻ കുട്ടി കൾ ചിത്ര പറഞ്ഞത് ഏകദേശം ഒക്കെ ആണ്
@rajpadoor
@rajpadoor 2 месяца назад
ഭരണി നക്ഷത്ര ക്കാർക്ക് ഗുരുവും രാഹുവും 5 ഇൽ നിന്നാൽ എങ്ങിനെയാവും മാഡം!
@simpletricks1256
@simpletricks1256 4 месяца назад
മകന് വ്യാഴം രാശി ചക്രത്തിൽ 5 ഇൽ. ഭാവത്തിൽ 6 ഇൽ. കർക്കിടകത്തിൽ.28/06/2002.1001പിഎം. അവിട്ടം.
@indrasathyan7351
@indrasathyan7351 4 месяца назад
Ente ammayude 5th lanu guru makkal 2/2 makkale kondu santhosham m sankadam m undu
@sreekrishna9270
@sreekrishna9270 4 месяца назад
🙏മാഡം ഭാവാൽ മാറ്റം വരുമ്പോൾ എങ്ങനെ ഫലം പറയണം
@bijib8906
@bijib8906 4 месяца назад
മേടം രാശിയിൽ 5 ഭാവം ഗുരു ഫലം
@user-qh2jt5gk5x
@user-qh2jt5gk5x 4 месяца назад
രാഹുവിൻ്റെ സ്വാധീനം അങ്ങയുടെ വാക്കുകൾ മാഡം തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 4 месяца назад
Mam.3.monthnullil.enikku.repli.tharanea
@prijukumar34
@prijukumar34 3 месяца назад
മാഡം ഇതെല്ലാം അറീഞ്ഞിട്ട് എന്ത് ചെയ്യാനാണ് അനുഭവിക്കേണ്ടത് അനുഭവിച്ചേപറ്റു നിക്കുന്നഗ്രഹത്തിനെ മാറ്റാൻ കഴിയില്ലലൊ നല്ല സ്ഥാനത്ത് നിൽക്കുന്നവർ നല്ലത് വരട്ടെ മോശം സ്ഥാനത്ത് നിൽക്കുന്നവരെ നല്ലസ്ഥാനത്ത് എടുത്ത് വക്കാൻ കഴിയില്ലല്ലൊ
@user-qh2jt5gk5x
@user-qh2jt5gk5x 4 месяца назад
മാഡം എന്തിനെപ്പറ്റിയാണ് പറയാൻ ഉദ്ദേശിക്കുന്നത് അത് മാത്രം പറയാൻ ശ്രദ്ധിക്കുക രാഹു അങ്ങയുടെ ചിന്താഗതി മാറ്റുന്നു ശ്രദ്ധിക്കുക
@ShajiShaji-rx7cc
@ShajiShaji-rx7cc 4 месяца назад
കർക്കിടകം ലഘ്നം ശുക്രൻ വ്രഷ് ച്ചികം ഗുരു കല വർക്ക് OK
@malootty2323
@malootty2323 4 месяца назад
Madam.. ശുക്രന്റെ ഇടാവോ..
@user-uc9sb5zc3f
@user-uc9sb5zc3f 3 месяца назад
Karak bhava nasty
@prijukumar34
@prijukumar34 3 месяца назад
ശ്രീ എന്നാൽ വിഷം എന്നും അർഥം ഉണ്ട് ഉദാഹരണം ശ്രീകണ്ഠൻ ശ്രീരാമൻ ശ്രീകൃഷ്ണൻ
@yamunar.9225
@yamunar.9225 4 месяца назад
മാഡം പറഞ്ഞ പോലെ മീന ലെഗ്നവും 5 ഇൽ ഗുരുവും ഉണ്ട് ഇത് വരെ വിവാഹം പോലും കഴിഞ്ഞിട്ടില്ല അത് എന്താവും
@happylife9965
@happylife9965 4 месяца назад
For marriage, you have to look your 7th house not 5th house....
@prijukumar34
@prijukumar34 23 дня назад
നിങ്ങൾ ഏത് ഗുരുവീൻ്റെ കാര്യമാണ് പറയുന്നത് ദേവഗുരുവൊ അതാര് വിഷ്ണുവൊ അവൻ പൊട്ടനല്ലേ ചെകിടൻ ഭാര്യയില്ലാത്ത കെഴങ്ങൻ അറിവില്ലാത്തവൻ ലക്ഷ്മിയില്ലാത്തവൻ ശിഖണ്ഡി മക്കളില്ലാത്തവൻ വേറൊരുത്തൻ്റെ മകനെ തൻ്റെമകൻ എന്ന് പറഞ്ഞ്നടന്നവൻ ബുധൻ്റെ കാര്യം പറഞ്ഞാൽ ഉള്ളതിൽ ശുഭൻ അവനാണ് വിഷ്ണു വിന് വേറൊരു പേര് ഉണ്ട് ശ്രാവണം
@sreehari5587
@sreehari5587 4 месяца назад
കന്നിലഗ്നം, ഗുരു അഞ്ചാംഭാവത്തിൽ മകരത്തിൽ ചന്ദ്രനുമായി യോഗം ചെയ്തു നിൽക്കുന്നത് ജാതകനു ഗുണം ചെയ്യുമോ? ഇപ്പോർ വ്യാഴദശ തുടങ്ങിയിരിക്കുന്നു.വ്യാഴത്തിന് അംശകത്തിൽ ഉച്ചസ്ഥിതിയുണ്ട്.ഈ വ്യാഴത്തെയും, ചന്ദ്രനെയും, അഞ്ചാം ഭാവാധിപനായ ശനിയും ചൊവ്വയും വിശേഷദൃഷ്ടി ചെയ്യുന്നത് നല്ലതാണോ.
@MrRk1962
@MrRk1962 4 месяца назад
Don't worry! Just observe how things work out. Do your duties in a devoted manner. Never ever doubt yourself. Never ever give in, never ever give up. You will win at the end of the day.
@happylife9965
@happylife9965 4 месяца назад
amshakathil ucchathil vannathukond valiya gunam undavilla....65 % moshamayirikkum...remedies cheyyendy varum...for more information pls check parashara Hora
@sreehari5587
@sreehari5587 4 месяца назад
​@@MrRk1962Thank you Sir
Далее
Новые iPhone 16 и 16 Pro Max
00:42
Просмотров 1,2 млн