Тёмный

ബ്രെയിൻ വേവ് തരംഗങ്ങളെ ഹാക്ക് ചെയ്യാൻ സാധ്യമോ? |MIND CONTROLLING | BRAIN HACKING | HIMALAYAN MASTER 

THE WORLD OF COSMIC ENERGY CHANNEL BY DR ABHINAND
Подписаться 3,6 тыс.
Просмотров 13 тыс.
50% 1

MIND CONTROLLING , BRAIN HACKING, ബ്രെയിൻ വേവ് തരംഗങ്ങളെ ദൂരെ നിന്ന് നിയന്ത്രിക്കാൻ സാധ്യമോ? വശ്യം സാധ്യമോ? - A CHAT WITH HIMALAYAN MASTER Dr. ASHRAF
#HIMALAYANMASTER #MINDCONTROLLING #brainhacking

Наука

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@syamkumar9209
@syamkumar9209 24 дня назад
സയൻസും ആത്മീയതയും തമ്മിലുള്ള ബന്ധം എത്ര ലളിതമായി ആണ് ഹിമാലയൻ മാസ്റ്റർ കോർത്തിണക്കിയത്. 🙏🙏🙏👏👏👏👌👌👌❤️❤️❤️🌹🌹🌹
@wealthmindsethubmalayalam5742
@wealthmindsethubmalayalam5742 24 дня назад
നമസ്തേ മാസ്റ്റർ ക്ലാസ്സിൽ മാസ്റ്റർ പറഞ്ഞ തന്ന പല കാര്യങ്ങളും ഓർമ വന്നു. മാസ്റ്ററുടെ ഒപ്പം ക്ലാസ്സിൽ ഇരുന്ന ഒരു പ്രതീതി. ഇത്രയും ഗഹനമായ വസ്തുതകൾ വളരെ ലളിതമായി പറഞ്ഞു തരുന്ന ഗുരുനാഥാ അങ്ങയ്ക്കു നന്ദി യും പ്രണാമവും അർപ്പിക്കുന്നു. 🙏🙏🌹🌹
@GAUTHAMKUMAR-nr1ql
@GAUTHAMKUMAR-nr1ql 24 дня назад
സാധാരണക്കാർക്ക് കേട്ടുകേൾവി പോലുമില്ലാതിരുന്ന യൂണിവേഴ്സൽ രഹസൃ ങ്ങൾ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തിയതിന് വളരെ നന്ദി🙏🙏🙏🙏
@shajugeorge3038
@shajugeorge3038 2 дня назад
ഇത്‌ വെറും ഭാവന മാത്രം.
@buttermasalau
@buttermasalau 24 дня назад
കുറച്ചു നാൾ മുൻപ് ഒരു സ്ത്രീ അവരെ മറ്റാരോ അവരുടെ മനസ്സിനെ നിയന്ത്രിക്കുന്നതായി ഉള്ള ഒരു വീഡിയോ കാണാൻ ഇടയായി. അഷ്റഫ് ഗുരുവിൻ്റെ ഈ വീഡിയോയിലൂടെ അതിൻ്റെ പിന്നിലെ സയൻസ് ഏറ്റവും ലളിതമായ രീതിയിൽ മനസ്സിലാക്കുവാൻ സാധിച്ചു. ഗുരുനാഥന് നന്ദി.
@user-hy3mj3ry2l
@user-hy3mj3ry2l 22 дня назад
ആ സ്ത്രീ പറഞ്ഞത് സത്യമാണ്, ചിലർ ആ സ്ത്രീയേ മാനസിക രോഗിയാണെന്നൊക്കെ പറയുന്നു,വിവരമില്ലാത്തവർ, ആ സ്ത്രീ intelligent ആണ്,അനുഭവം വരുമ്പോളേ എല്ലാർക്കും മനസ്സിലാകൂ... ആ സ്ത്രീ ഇതിന്റെ ഒരു ഇരയാണ്
@vishnudath-rp6vk
@vishnudath-rp6vk 10 дней назад
ശരിയാണ് ഞാനും കണ്ടിരുന്നു... കൂടാതെ ഇപ്പോ ഒരുപാടു പേര് ഇത്തരം അനുഭവങ്ങൾ പുറത്തു പറഞ്ഞു വീഡിയോ ചെയുന്നുണ്ട്... ചിലതെല്ലാം മാനസിക പ്രശ്നങ്ങളും ആയിരിക്കാം
@AkhilAkhil-sh5kp
@AkhilAkhil-sh5kp 10 дней назад
G​@@vishnudath-rp6vk
@sumeshchandran705
@sumeshchandran705 2 дня назад
പക്ഷേ അങ്ങനെ ഉള്ള പല.. പല.. കാര്യങ്ങളും ഉണ്ടെങ്കിലും, ജെനത്തിനോട് പറഞ്ഞാല്, അവർക്ക് ഇത് വർക്ക് ആകാത്തതുകൊണ്ട് ഒട്ടും തന്നെ സമ്മതിച്ചു തരുകയില്ല. ശെരിക്കും ഉള്ള സ്പിരിച്വൽ പവർ എന്നത് വളരെ ആഴമേറിയ സയൻസ് തന്നെ ആണ്.
@ajithlals
@ajithlals 24 дня назад
ഭൗതികവും അതിനു പിന്നിൽ അദൃശ്യമായി നിലനിൽക്കുന്ന സൂക്ഷ്മതലവും കാലത്തിനു അനുയോജ്യമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കുവാൻ, സമ്പൂർണ്ണമായ പ്രപഞ്ചബോധത്തിൽ എത്തിയ അങ്ങേയ്ക്ക് അല്ലാതെ മറ്റൊരാൾക്കും സാധിക്കില്ല. ഗുരു അഷ്റഫ് മാസ്റ്റർക്ക് എൻ്റെ വന്ദനം🙏🏻
@radhakrishnanmanjoor4446
@radhakrishnanmanjoor4446 24 дня назад
❤ മനുഷ്യമനസ്സ് എത്ര വൈചിത്രമാണ് !.... ഗുരുനാഥൻ എത്ര ഭംഗിയായി പറഞ്ഞുതരുന്നു.... വന്ദനം.... പാദ നമസ്ക്കാരം.
@geethakrishnakumargeethakr4556
@geethakrishnakumargeethakr4556 24 дня назад
മനുഷമനസിന് പെട്ടെന്ന് മനസിലാക്കാൻ പറ്റാത്ത വിഷയങ്ങൾ ഗുരുനാഥൻ ഈസ്യായി പറഞ്ഞു തരുന്നു. 🙏🙏
@rakeshkolothuparambil2198
@rakeshkolothuparambil2198 24 дня назад
ശാസ്ത്രവും ആത്മീയതയും ഒരേ പുസ്തകത്തിൻറെ വിവിധ താളുകളിൽ തന്നെയുള്ള കാര്യങ്ങൾ ആണെന്ന് ഗുരുനാഥൻ വളരെ ലളിതമായി പറഞ്ഞുതന്നു.. അനന്തകോടി അനന്തകോടി അനന്തകോടി സാഷ്ടാംഗനമസ്കാരം മാസ്റ്റർ❤❤❤
@Invisible_netra
@Invisible_netra 24 дня назад
പ്രപഞ്ച ഊർജത്തെ ഉപയോഗിച്ച് മനുഷ്യ മനസിനെ സങ്കല്പ ശക്‌തിയിലൂടെ നിയന്ത്രിക്കാൻ ആവുമെന്ന പ്രപഞ്ച രഹസ്യത്തെ വ്യക്‌തമായും ലളിതമായും വിശദീകരിച്ചു തരുന്ന നമ്മുടെ ഹിമാലയൻ മാസ്റ്റർക്കു ആത്മ പ്രണാമം 🙇‍♂️🙏
@sudhachandran2471
@sudhachandran2471 23 дня назад
"അനന്തമജ്ഞാതമവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു" പുതിയ അറിവുകൾ 🙏🏻
@Reens123
@Reens123 23 дня назад
Reena here. Thank you so much for this valuable videi😊
@rajanmathews1
@rajanmathews1 19 дней назад
Hope you feel peace and happiness now, please try to do a video with master Ashraf,it might help you in public perception , May God bless you 🙏
@SMNature-ke6ub
@SMNature-ke6ub 12 дней назад
Contact him
@worldnext1515
@worldnext1515 5 часов назад
Reena take care ask help of God 🙏
@sijithmadhu5786
@sijithmadhu5786 24 дня назад
Mind blowing....😲😲വിശ്വസിക്കാൻ പറ്റുന്നില്ല...ഇങ്ങനുള്ള അറിവുകൾ ആരും ഇതുവരെ പുറത്തുവിട്ടിട്ടില്ല...thank you Himalayan Master❤❤❤
@viswanathanknairmaruthalam3527
@viswanathanknairmaruthalam3527 23 дня назад
മാസ്റ്റർ പകർന്ന് തരുന്ന അറിവുകൾ പ്രപഞ്ച രഹസ്യങ്ങളെ കൺമുമ്പിൽ കാട്ടി തരുന്ന രീതിയിൽ നമുക്ക് ഉൾ കൊള്ളാൻ പറ്റുന്നു പഠിച്ചെടുക്കുന്ന കാര്യങ്ങൾ അതിസൂഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും നമ്മൾ കണ്ടതല്ല. കേട്ടതല്ല ലോകം മസ്റ്ററുടെ ശിഷ്യത്ത്വ സ്വീകരിച്ചു എന്നത് മഹഭാഗ്യം🙏🙏
@ginisharvinth2385
@ginisharvinth2385 24 дня назад
പ്രണാമം ഹിമാലയൻ മാസ്റ്റർ, പൗരാണിക കാലഘട്ടം മുതൽ മനുഷ്യൻ രഹസ്യമായി പിൻതുടർന്നു വരുന്നു. എന്ന് പറയപ്പെടുന്ന ഇതുവരെ ചുരുളഴിയാത്ത കാര്യങ്ങൾ ശാസ്ത്രീയമായി അങ്ങ് വിശദമാക്കിത്തരുന്നു. 🙏🙏🙏🙏🙏🙏🙏
@domedome7196
@domedome7196 24 дня назад
ഗുരുനാഥനിലുള്ള പൂർണ്ണവിശ്വാസം പ്രപഞ്ചത്തിലേക്കുള്ള പൂർണ്ണ ലയനമാണ്. ഓരോ നിമിഷവും അദ്ദേഹം പകർന്നു നൽകുന്ന ജ്ഞാനം നമ്മളെ സ്വയം തിരിച്ചറിഞ്ഞു കൊണ്ട് ഉന്നതമായ തലത്തിലേക്ക് എത്തിക്കുന്നു ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്റെ മഹാഗുരു . അങ്ങയുടെ ശിഷ്യനാകാൻ. സാധിച്ചത് എനിക്ക് ലഭിച്ച മഹാഭാഗ്യമാണ് ആ ഭാഗ്യം എന്റെ കുടുംബത്തിലെ എല്ലാവരിലേക്കും എത്തിക്കാൻ ഗുരുവിന്റെ അനുഗ്രഹത്താൽ എനിക്ക് സാധിച്ചു
@binoykarriat2364
@binoykarriat2364 24 дня назад
ആത്മ നമസ്കാരം പ്രിയ ഹിമാലയൻ മാസ്റ്റർ 🙏🙏🌹
@valsammasoman5683
@valsammasoman5683 22 дня назад
ഗുരുനാഥാ ഇങ്ങനെയുള്ളയുള്ള അറിവ് അങ്ങേയ്ക്കല്ലാത് മ റ്റാർക്കും തരാനാവില്ല പാദനമസ്ക്കാരം ഗുരുജി🙏🌹🙏🌹🙏🌹
@ushaunnikriahnan7620
@ushaunnikriahnan7620 19 дней назад
കുറെ ദിവസം കൊണ്ട് ഓരോരുത്തർ അവരെ ഹാക്ക് ചെയ്യുന്ന അനുഭവങ്ങൾ വീഡിയോ കാണുന്നുണ്ട്... ഇപ്പോൾ ആണ് അത് സത്യത്തിൽ നടക്കാം എന്ന് മനസ്സിലായത് നന്ദി 🙏🙏🙏🙏
@sayidae.k2309
@sayidae.k2309 24 дня назад
പറയാതെ വയ്യാ..... തന്റെ ഗുരുനാഥനിലുള്ള ബഹുമാനവും ഭക്തിയും എത്രമാത്രം അഗാതമായതാണെന്നും എങ്ങിനെ പെരുമാറണമെന്നും മാസ്റ്ററുമായി സംശയനിവാരണം നടത്തുന്ന വ്യക്തിയിൽ നിന്നും പഠിക്കേണ്ട ഒരു കാര്യമാണെന്ന് തോന്നി 🙏🙏... Thanks sir.... 🙏🙏🙏ഒരു വ്യക്തിക്ക് മാസ്റ്റർ ഇത്രയും പ്രിയമാവണമെങ്കിൽ ഹിമാലയൻ മാസ്റ്റർ അവരിൽ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല 🙏🙏🙏അവർക്കു നൽകിയ അറിവുകൾ ചെറുതല്ല 🙏🙏🙏 അവരുടെ ഭൗതിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും കൈപിടിച്ച് ഉയർത്തി കൊണ്ടുവന്നത് അത്രയും ഉന്നതങ്ങളിലേക്കാണ് 🙏🙏🙏മാസ്റ്റർ.... അങ്ങയോടു എത്ര നന്ദിയുള്ളവരായാലും മതിയാവില്ല.... 🙏🙏🙏 അറിവിന്റെ.. ജ്ഞാനേശ്വരനാണ് അങ്ങ് 🙏🙏🙏🙏
@omarfarooqbaba839
@omarfarooqbaba839 24 дня назад
മഹാ ഗുരുവിനു വന്ദനം 🙏🏿 ഈ നിസാരനിൽ നിസാരനായ എനിക്ക് അങ്ങയുടെ ശിഷ്യനാകാനായത് ഏത് പുണ്യം കൊണ്ടാണെന്ന് അറിയില്ല. എനർജിയെ കുറിച്ച് സാധാരണ യായി കേട്ടി ട്ടുണ്ടെങ്കിലും അത്‌ നമ്മുക്ക് നിയന്ത്രണ വിധേയ മാകുമെന്ന അറിവ് അതെന്റെ ഗുരു ഹിമാലയൻ മാസ്റ്ററിൽ നിന്നാണ് അറിയാനായത്. ഒരു പുതിയ ലോകത്ത് എത്തിയ അനുഭൂതി യാണ് എന്റെ ഗുരു എനിക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ജയ് ഗുരുദേവ് 🙏🏿🙏🏿🙏🏿
@amkmk5055
@amkmk5055 24 дня назад
മാസ്റ്റർ ഇതിലും വലിയൊരു സത്യം കേൾക്കാനില്ല സാധാരണക്കാരായ ഞങ്ങൾക്ക് കേട്ട് കേൾവി പോലുമില്ലാത്ത മഹാരഹസ്യം തന്നെയാണിത്. യുവതലമുറ ഈ സത്യം അറിഞ്ഞേ മതിയാവൂ ❤❤❤❤❤❤❤❤❤❤
@Aneeshr717
@Aneeshr717 23 дня назад
പുള്ളി പറയുന്നതെല്ലാം ശരി ആണ് .. അങ്ങനെ ഒരു സംഭവം ഉണ്ട് .. വശ്യത്തിൽ ഒക്കെ ഉപയോഗിക്കാറുണ്ട്
@justine3271
@justine3271 11 дней назад
Apol nigal oru dhur manthravadhi annulle
@vasanthsmooth
@vasanthsmooth 24 дня назад
മനുഷ്യ നു മനസ്സിലാവാൻ വിഷമം ഉള്ള ഇത്തരം നിഗുഡാ subject കൾ ഹിമാലയൻ മാസ്റ്റർ എത്ര ഈസി ആയി സാദാരണ ജനങ്ങളിലേക്ക് എതിർക്കുന്നത് ആത്മ നമസ്കാരം ഗുരുനാഥ 🙏🙏🙏🙏🙏
@manojmani5857
@manojmani5857 24 дня назад
Our Great Master ❤️🙏
@syamapillai6124
@syamapillai6124 23 дня назад
ആരും പറഞ്ഞുതരാത്ത പ്രപഞ്ചരഹസ്യങ്ങൾ പറഞ്ഞു തരുന്ന മാസ്റ്റർക്ക് എൻ്റെ ആത്മപ്രണാമം🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐
@Seema-hp2fz
@Seema-hp2fz 2 дня назад
ഈ ഒരു സംഭവം ഞാൻ പല വീഡിയോവിലും കമൻ്റിട്ടിരുന്നു, കുറേ പേര് പിൻതുടരുന്നു പലതും കാണുന്നു ,ചിന്തിയ്ക്കുന്നത് സംഭവിക്കുന്നു എന്നൊക്കെ, പറഞ്ഞാൽ പറയുന്നവർക്ക് വട്ട് 😌
@manojsebastian2854
@manojsebastian2854 24 дня назад
The king of the energy world the great Ashraf Master explained in this video, in simple words ,the interplay of energy in this universe and in our ordinary day-to-day life. The truth behind this mystery was hidden from the ordinary people till this time. I strongly believe that my great Master Ashraf Guru is born in this world with a mission to unveil these hidden secrets of the energy world to the ordinary people in this 21 st century.....🙏🙏🙏
@sayidae.k2309
@sayidae.k2309 24 дня назад
മനുഷ്യന്റെ സങ്കല്പശക്തിയുടെ പ്രാധാന്യം അതിന്റെ പവർ എത്രമാത്രം.... സങ്കല്പശക്തി മൂലം സാഹചര്യങ്ങളിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ... അത് മനുഷ്യനെ ബാധിക്കുന്ന രീതി ഇതെല്ലാം ഇത്രയും ലളിതമായി സാധാരണ ജനങ്ങൾക്ക്‌ മനസ്സിലാക്കി കൊടുക്കുന്ന ഹിമാലയൻ മാസ്റ്റർ 🔥🔥🔥🔥🔥🙏🙏🙏🙏🙏🙏
@mearun2344
@mearun2344 24 дня назад
Real master with real knowledge of cosmic energy. 🙏🙏🙏
@pramodchandran254
@pramodchandran254 22 дня назад
Our beloved Universal Master 🙇🙇🙇 The ultimate truths are getting revealed and we were so blessed to be with you in this era… Expecting more knowledge and insights about the universe from you for the benefits of mankind… 😍🙏
@jeejanpillai875
@jeejanpillai875 24 дня назад
Grate subject Wonderful speech Prañamam masteji. ❤
@sixgunlover9500
@sixgunlover9500 25 дней назад
HIS HIGHNESS ASHRAF MASTER ❤️🙇🙇🙇🙇
@manojsebastian2854
@manojsebastian2854 23 дня назад
I am eagerly waiting for Ashraf Master's next video....🙏🙏
@sreekumariaji2368
@sreekumariaji2368 24 дня назад
Namaste beloved Master 🙏❤️ The ultimate energy master who loves the mankind irrespective of caste,creed or religion..and the real needed of the world for its ascension ❤🙏
@BinduBPrabhakaran-wu4dq
@BinduBPrabhakaran-wu4dq 24 дня назад
Gift of Universe ❤❤❤
@dr.bhagyasreegopinath
@dr.bhagyasreegopinath 24 дня назад
The ultimate ❤ Being in a medical profession, this is really an amazing topic to know about. I can't believe that a human can do so many miraculous things like this. I'm damn lucky to be our master's shishya. A person like me who chooses to continue my life learning new techniques from the master is really an excellent choice of mine. Thank you so much, Gurunatha, for all your blessings. Always grateful 🙏🏼 Dr. Bhagyasree❤
@sukumarnair8933
@sukumarnair8933 24 дня назад
An excellent information , that is really worth listening to. A special explanation from Guruji Dr. Ashraf. Wonderful. 👌🙏🙏.
@sandhyagopinath6252
@sandhyagopinath6252 24 дня назад
Very informative video❤❤❤
@dheerajskumar8606
@dheerajskumar8606 24 дня назад
Great explanation master❤
@AshokKumar-zf6mo
@AshokKumar-zf6mo 17 дней назад
Master, absolute science and very informative 🙏
@v.b.krishnan1634
@v.b.krishnan1634 24 дня назад
Pranamam ...a complicated subject is easily described by the Master...Mater's knowledge is so vast...
@santiyagosworld4624
@santiyagosworld4624 24 дня назад
Thank you dear Master for the Amazing revealing about these secrets ❤❤❤❤❤❤❤❤❤❤
@vasundharamohan5415
@vasundharamohan5415 24 дня назад
Super , നമസ്കാരം ഗുരുനാഥ
@rajaninair2822
@rajaninair2822 24 дня назад
Sanil sir thank you this video for more information give us 🙏
@girijaes4195
@girijaes4195 24 дня назад
വന്ദനം ഗുരുനാഥാ 🌹🌹🌹🌹🌹
@user-hy3mj3ry2l
@user-hy3mj3ry2l 23 дня назад
മുസലിയാക്കന്മാർക്കും തങ്ങന്മാർക്കും ഈ ട്രിക്ക് അറിയാം, അവർ mis use ചെയ്യുന്നുണ്ട്, അതൊക്കെ തന്നെയാണ് കൂടോത്രം, അഭിചാരകം, വശ്യം.. Etc എന്നു പറയപ്പെടുന്നത്,
@mikdhadek7113
@mikdhadek7113 16 дней назад
You are 95% right
@user-gg7ib5up3u
@user-gg7ib5up3u 10 дней назад
ഞങ്ങളുടെ പ്രപഞ്ച ഗുരുവിനു കോടാനുകോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️
@AbidaM-p5q
@AbidaM-p5q 23 дня назад
ഇതിനെക്കാൾ സത്യം അറിയാൻ ഇല്ല
@andemesi
@andemesi 24 дня назад
പ്രണാമം, ഗുരുനാഥാ 🙏🏻🙏🏻
@KJO13
@KJO13 3 дня назад
Where are the thoughts going? The thoughts are happening between the neurons within the brain. So how this is going to effect another person?
@vinodkumarv.v.5900
@vinodkumarv.v.5900 24 дня назад
🙏🙏🙏വന്ദനം ഗുരുനാഥാ🙏🙏🙏
@BenyaminCohen-g9i
@BenyaminCohen-g9i 24 дня назад
Angayude shishyan aakuvaan saadichathil njan bhaagyam cheytha oru aathmaavu anenu poornamayum viswasikunnu
@ajitharajasekhar6522
@ajitharajasekhar6522 24 дня назад
🙏🙏🙏Vandhanam Masterji 🙏🙏🙏🙏🙏🙏🌹🌹🌹🔥🔥🔥🔥🙏🙏🙏🙏
@vishnuprasadmr1713
@vishnuprasadmr1713 4 дня назад
ഇതൊക്കെ പല സൈക്കോളജിസ്റ്റ്മാരോട് പലരും അഭിപ്രായം പറഞ്ഞ കാര്യമാണ്.. പക്ഷെ അപ്പോഴൊക്കെ അവരെ രോഗികളാക്കി... എന്നാൽ സത്യം എന്തെന്നാൽ ഈ അനുഭവങ്ങൾ എല്ലാം തെറ്റാണ് എന്ന് പറയുകയും certificate കയ്യിലുള്ളവർ ഓരോ ഭ്രാന്തന്റെ ആശയത്തെയും സ്വന്തം കണ്ടെത്തലായി സമൂഹത്തിൽ എത്തിക്കുന്നു... ഈ ആശയങ്ങൾ ഞാൻ രണ്ട് വർഷം മുൻപ് പല സൈക്കോളജിസ്റ്റ് കളോടും പറഞ്ഞതാണ്.. അതുപോലെ പലരുടെയും അഭിപ്രായങ്ങളെ ഭ്രാന്ത്‌ ആക്കി മാറ്റി ആ അഭിപ്രായങ്ങളെ സ്വന്തമാക്കി വിൽക്കുന്ന പലരും യഥാർത്ഥത്തിൽ ചെയ്യുന്നത് ചികിത്സയല്ല.. വ്യക്തിബോധത്തെ കൊലചെയ്യുകയാണ്..
@amrithaMk-pb3ji
@amrithaMk-pb3ji 24 дня назад
Vandhanam Gurunaadhaa
@RajithaBinu-d5j
@RajithaBinu-d5j 24 дня назад
Vandanam gurunadha 🙏🙏🙏🙏🙏🙏🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀
@russaljamaal8047
@russaljamaal8047 23 дня назад
പ്രണാമം ഗുരുനാഥാ....🌹
@amal92122
@amal92122 24 дня назад
Master✨❤
@rajeshbabumk
@rajeshbabumk 24 дня назад
🙏🙏🙏വന്ദനം ഗുരുനാഥാ 🌹🌹🌹🌹🌹
@syamreikihealing
@syamreikihealing 3 дня назад
Namaste Guruji 🙏
@vijunasumnesh8308
@vijunasumnesh8308 14 дней назад
Awesome sir🎉
@MohammedRoshan-ei7qc
@MohammedRoshan-ei7qc 10 дней назад
ഹിമാലയം മാസ്റ്റർ എന്നു വെയ്ച്ചാൽ
@vintagevelocity.5393
@vintagevelocity.5393 24 дня назад
Great master
@143prettycool
@143prettycool 24 дня назад
Sir ഹാക്ക് ചെയുന്ന കാര്യങ്ങൾ എവിടെ കാണാൻ സാധിക്കും.. ലോകം മുഴുവൻ ആൾക്കാർ ഏ തു സംവിധാനം വഴി ആണ് കാണുന്നത്.
@user-ci5id6tg9j
@user-ci5id6tg9j 10 дней назад
Thanks❤❤❤❤❤❤❤❤❤❤
@jananpaleri7052
@jananpaleri7052 24 дня назад
പ്രണാമം ഗുരുനാഥ ❤
@ABHIJITHMGM
@ABHIJITHMGM 12 часов назад
Thankyou
@sethubhai2163
@sethubhai2163 24 дня назад
Master the great🙏🙏🙏🙏🙏🙏
@sathishkallakkulam298
@sathishkallakkulam298 24 дня назад
ഒരു വ്യക്തിയുടെ മനസിനെ ഹാക്ക് ചെയ്യുന്ന രീതി വളരെ ലളിതമായി വിശദീകരിച്ചു നൽകുന്നു.. ഹിമാലയൻ മാസ്റ്റർ ഡോ. അഷ്‌റഫ്‌ ഗുരുവിന്റെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു. 🙏🙏🙏 ഫോറെസ്റ്റ് ചീഫ് ഓഫീസർ,സനൽ സാറിന് നന്ദി 🙏
@MProsperityByMohhsan
@MProsperityByMohhsan 23 дня назад
⭐️
@aneeshnv1847
@aneeshnv1847 24 дня назад
❤❤
@bindump8982
@bindump8982 25 дней назад
🙏🏻
@leenaradhakrishnan5905
@leenaradhakrishnan5905 3 дня назад
Law of attraction എന്താണ് എങ്ങിനെയാണ് വർക്ക്‌ ആവുന്നത്. ഇതേപറ്റി പറഞ്ഞു തരുമോ.
@saranyasivadas1239
@saranyasivadas1239 25 дней назад
🙏
@mdhundasmidhundas435
@mdhundasmidhundas435 20 дней назад
👍🏻👍🏻
@AbidaM-p5q
@AbidaM-p5q 23 дня назад
❤❤❤❤❤❤
@arunkumar-yp2im
@arunkumar-yp2im 25 дней назад
🙏🙏🙏വന്ദനം ഗുരുനാഥ 🙏🙏🙏
@user-ci5id6tg9j
@user-ci5id6tg9j 10 дней назад
Twin. Flame journey. Ennal. Ethannu..ethu Karanam. Kudumbam. Benthangale. Thakarunnu. . ethitte real. Reason. Onnu. Visadheekarikamo..ente husbandnu. Twin. Flameil pettadhanu ..ee. Avastha Karanam. Veroru. Sthreeyude. Chinthakale. Karanam. Work. Cheyan. Sadhikunilla . U tube varunnareadings ethretholem. Viswasikam..ennadubts. Thonunnu..ethinekurichu. Video. Edamo.. please..❤❤❤
@BRIDGE1997
@BRIDGE1997 24 дня назад
🔥🔥🔥🔥🔥🔥🔥
@poojanair111
@poojanair111 24 дня назад
🙏🏼🔥
@00000......
@00000...... 11 дней назад
😺
@KrishnaKumar-jm2pl
@KrishnaKumar-jm2pl 24 дня назад
❤❤❤❤
@santiyagosworld4624
@santiyagosworld4624 24 дня назад
❤❤❤❤❤
@dr.sayyidsirajudheen7628
@dr.sayyidsirajudheen7628 24 дня назад
🙏🙏❤️❤️❤️❤️
@rincyalex3527
@rincyalex3527 13 дней назад
Njan oru 10 months aayi ee avasthayiloode kadannu pokukayaanu.Enik psychiatry consultation vare mattullavar suggest cheythhu.Can you help me?
@Theworldofcosmicenergy.
@Theworldofcosmicenergy. 13 дней назад
Call +91 94956 30047
@joshiathulyajoshiathulya8798
@joshiathulyajoshiathulya8798 25 дней назад
🙏🙏🙏
@karthayanimmk6204
@karthayanimmk6204 24 дня назад
🙏🙏 പ്രണാമം ഗുരുനാഥാ🙏🙏🙏
@KrishnaKumar-jm2pl
@KrishnaKumar-jm2pl 24 дня назад
🙏🏼🙏🏼🙏🏼ഗുരുനാഥ വന്ദനം 🙏🏼🙏🏼🙏🏼
@prsanthosh674
@prsanthosh674 15 дней назад
Om Gurubhyo namaha🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
@sudhieaswarannamboothiri
@sudhieaswarannamboothiri 24 дня назад
ഗുരുനാഥൻ തുണ🙏🙏🙏
@dhanalakshmiar8101
@dhanalakshmiar8101 23 дня назад
🙏🏼🙏🏼🙏🏼🙏🏼
@latha1973
@latha1973 24 дня назад
🙏🙏🙏🙏
@remimol7859
@remimol7859 13 дней назад
@KrishnaKumar-jm2pl
@KrishnaKumar-jm2pl 24 дня назад
🙏🏼🙏🏼🙏🏼പ്രണാമം ഗുരുനാഥ 🙏🏼🙏🏼🙏🏼
@govindanputhumanagovindanp3073
@govindanputhumanagovindanp3073 24 дня назад
🙏🏻🙏🏻💐💐💐💐
@user-py4kx5sz7d
@user-py4kx5sz7d 22 дня назад
Your video is verey long The vasyiam is really work that' one' Book sanal kumara samhita its all' work now good
@Laxmizz_
@Laxmizz_ 24 дня назад
🙏🙏🙏🙏🙏🙏
@sathghuru
@sathghuru 2 дня назад
As for thought waves, there is no scientific evidence to support the existence of a specific type of wave that corresponds directly to thoughts. Thoughts are believed to be the result of complex neural activity in the brain involving the firing of neurons and communication between different regions of the brain.
@jayakrishnanp5988
@jayakrishnanp5988 16 дней назад
There is only one person living in his own sankalpam and whenever this person again do any desired dream then again another baby is born where he /she will again start living in that sankalpam where the entire world is created around him ( karana Deham) Every one is us only .. The life ascends as per the karma and the character in all the sankalpam also descend to afterlife as per their sankalpam s If in case the any one realises the truth his cluster will gradually enjoys the karmic effect in the following future.. The sankalpam world will live a entire lifespan with in two three days of the world where the person who did the sankalpam live. Everything is complicated .. Universe responds and answer the questions
@BRIDGE1997
@BRIDGE1997 24 дня назад
MASTER 😘🫂💗🌸💗🌸💗🌸💗🌸💗😘😘😘😘😘😘😘
@Reens123
@Reens123 21 день назад
It is true...v2k/Microwave Technology/Havana Syndrome is the growing business of torture in india as well. This is a criminal activity in which the stalkers if caught gets imprisonment for years
Далее
Старый Дим Димыч вернулся😱
00:16
iPhone, Galaxy или Pixel? 😎
0:16
Просмотров 1,3 млн
iPhone 15 Pro в реальной жизни
24:07
Просмотров 444 тыс.