Тёмный

ഗൃഹോപകരണങ്ങൾക്ക് ഇത്രയും വിലക്കുറവോ? Nandilath G-Mart, Kochi 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 103 тыс.
50% 1

This is a video tour of Nandilath G-Mart, Kochi. Nandilath in their onam special sale, offers a wide variety of branded home appliances that fits all pocket sizes. Watch the video to know the price ranges of different home appliances including TV, fridge and AC.

Наука

Опубликовано:

 

27 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@ebadurahmantech
@ebadurahmantech Год назад
ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങൾ അവിടെ പോയി പർച്ചേസ് ചെയ്താൽ നിങ്ങൾക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ ഞാൻ നിങ്ങളെ സഹായിക്കാം ഇതാണ് എൻറെ നമ്പർ എന്നെ വിളിക്കൂ. 9746029915
@threeangelskingdom
@threeangelskingdom Год назад
Aavesham mooth oola dialogue adikkaruth
@anasmohd000
@anasmohd000 Год назад
Ebadukka.. I respect.. Select good genuine brands in ur video
@sjkl10
@sjkl10 Год назад
അത്രക്ക് വേണോ..??
@tjm00
@tjm00 Год назад
@@anasmohd000 ഹമ്മേ, ഈ എബാടുവിനോടു തന്നെ ആണോ ഈ പറഞ്ഞതു.. വീട്ടിൽ കക്കാൻ കേറിയ കള്ളനോട് പറഞ്ഞിരുന്നേൽ കൊറച്ചേലും സാധ്യത ഉണ്ടായിരുന്നു... പക്ഷേങ്കി ഇങ്ങേരു..... ഒരു രക്ഷയില്ല സഹോ... ആളെ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു... 28 തലയാ... തനി പരസ്യോളി... ലോക പ്രശ്‌തമായ ഏഴു ഉടായിപ്പ് പരസ്യങ്ങളിൽ നാനൂറ്റി അറുപത്തി രണ്ടെണ്ണം ഇയാളുടെയാ... നോക്ക് മർമ്മ അന്തർദേശീയ ലോക ഗുരു(ഉഡായിപ്പിൽ ), ഇദ്ദേഹത്തിനനെ വിളിച്ചാണ് പരസ്യം ചെയ്തത്...എത്ര പറഞ്ഞാലും പറഞ്ഞാലും തീരില്ല... ചാണകം കെട്ടിയിട്ടു തീറ്റിക്കുന്ന കമ്പനി ആണേലും ഇയാൾ വരും, വ്യത്യസ്തമായ ബിസിനസ്‌ സംരംഭം ആണ് ഞാൻ കാണിക്കുന്നത് എന്നും പറഞ്ഞു.... കാശു കൊറച്ചു കൂടുതൽ കൊടുത്താൽ ഇയാള് തിന്നു കാണിക്കേം ചെയ്യും.. പരസ്യമാവാം.. പക്ഷെ എല്ലാ ഉടായിപ്പുകളും കാണിച്ചു ഭയങ്കര സംഭവം aan3ന്നു പറഞ്ഞു കാശു വാങ്ങി പരസ്യം ചെയ്യൽ ആണ്.... കൊറച്ചേലും നെറി വേണമെന്ന് പറഞ്ഞാൽ പറഞ്ഞവൻ നാറി പോകും എന്നല്ലാതെ, ഇയാളിതു തന്നെയേ ചെയ്യാൻ പോണോള്ളോ...എന്തായാലും 1M സബ്സ്ക്രൈബ്ർസ് ഉണ്ടല്ലോ... എങ്ങനാണാവോ
@user-vy3sz8yp9h
@user-vy3sz8yp9h 2 месяца назад
Balussery
@travelworld3195
@travelworld3195 Год назад
ശെരിയാ, ഇവിടെ വല്ലാത്ത വിലക്കുറവാണു, മുതലാളിക്ക് നഷ്ടം ഉണ്ടായിട്ട് ഞങ്ങൾക്കു ഒന്നും വേണ്ട, അതു കൊണ്ട് ഞങ്ങൾ ഒന്നും വാങ്ങുന്നില്ല 😂
@davisvlogskerala3723
@davisvlogskerala3723 Год назад
😄
@subairmadakkal9131
@subairmadakkal9131 Год назад
🤣🤣🤣
@vmvisualmedia1114
@vmvisualmedia1114 Год назад
@Ramaswamy s
@edathaavalam9844
@edathaavalam9844 Год назад
@Ramaswamy അത് എതു model
@shammu2828
@shammu2828 Год назад
Iyal kanichath cheriya paisayulu
@sha_chamravattom
@sha_chamravattom Год назад
വാങ്ങുന്നതിന് മുൻപ് അതേ സാധനങ്ങൾ ഒന്ന് ഓൺലൈൻ പ്രൈസ് നോക്കുന്നത് നന്നായിരിക്കും... അനുഭവം ആണ് പറയുന്നത്... ഇത് പോലെ ഓഫർ ഇട്ട സാധനങ്ങൾ നമ്മൾ വാങ്ങി പിന്നീട് ഓൺലൈൻ നോക്കുമ്പോൾ നമ്മൾ വാങ്ങിയതിനേക്കാൾ വില കുറവ് അവിടെ കാണാൻ പറ്റും... അത് കൊണ്ട് വാങ്ങുന്ന സാദനങ്ങളുടെ എല്ലാം ഒന്ന് ഓൺലൈൻ നോക്കുന്നത് എന്ത് കൊണ്ടും നന്നായിരിക്കും....
@ebadurahmantech
@ebadurahmantech Год назад
True
@chinnuammu2136
@chinnuammu2136 Год назад
@Aswin Biju online കാരും ഇതുപോലെ ഏതെങ്കിലും ഷോപ്പിൽ നിന്നും തന്നെ ആണ് തരുന്നത്...washing machine Amazon നിൽ നിന്നും എടുത്തു
@Lolanlolan304
@Lolanlolan304 Год назад
@Aswin Biju bro service ipol company direct aanu chyunathu... So onlinenu sadanagal vagunathil scene illa.... But ottumika home applaincesnum onlinil cash on delivery ipol kodikarila..... So better shop aanu choose chyunathu nallathu.... Onlinel refurbished oke verarondu
@manu.monster
@manu.monster Год назад
Nadhilathu ഒരിക്കലും വാങ്ങരുത് പറ്റിക്കലാണ് സ്റ്റാഫിന്റെ പെരുമാറ്റം വളരെ മോശമാണ് കണ്ടാൽ പാവപെട്ടവനാണെന്നു തോന്നിയാൽ വലിയ മൈന്റ് ചെയ്യില്ല
@ebadurahmantech
@ebadurahmantech Год назад
What happened
@manu.monster
@manu.monster Год назад
Single door frost free ഫ്രിഡ്ജ് ഉണ്ടോ എന്ന് ചോദിച്ചതിന് അവർ കളിയാക്കി മേടിച്ചതിനു വില കൂടുതലും വാങ്ങി (മേടിച്ച ശേഷം മറ്റൊരു ഷോറൂമിൽ ഒരാവശ്യത്തിന് പോയപ്പോൾ വില ചോദിച്ചു )
@Good-bi7rq
@Good-bi7rq Год назад
എവിടെയുള്ള ഷോറൂം ആണ്
@manu.monster
@manu.monster Год назад
മുവാറ്റുപുഴ
@subssb3835
@subssb3835 Год назад
I had same experience
@albertvincent3550
@albertvincent3550 Год назад
ഓണത്തിന്‌ മുന്‍പ്‌ 15000 തിന്റെ TV ഓണം പ്രമാണിച്ച് ഒറിജിനൽ price 21000 ആക്കി offer കഴിഞ്ഞ് 15000 thinu vangippikkan നോക്കിയ teams aanu nandilathu..
@user-pv2ww8nt5v
@user-pv2ww8nt5v Год назад
Sathym
@svlogs6829
@svlogs6829 Год назад
അതാണ് മോനെ ബിസിനസ്‌ ട്രിക് 😁🤣
@noun9747
@noun9747 Год назад
6999 രൂപക്ക് 32 ഇഞ്ച് tv ഓഫർ എന്ന് പരസ്യം കൊടുക്കും.എന്നാൽ വാങ്ങാൻ ചെന്നുകഴിഞ്ഞാൽ അത് കഴിഞ്ഞിട്ടുണ്ടാവും
@sajanaschinju3168
@sajanaschinju3168 Год назад
Ipol x-mas offer undo.? Semi automatic washing machine?
@praneeshagin1151
@praneeshagin1151 Год назад
Thankal poya eee showroom ill ethra staf undakum??? Pinne parasyangalkku okke ethra cash kodukkunnundakum.... pinne aaa building rent nu anenkil athinte rent... pinne electricity bill and water bill okke kudi ethra leksham rupa avarkku eeee masam chilav undakum???? Ithrayum chilavum kazinju avarude lafavum koottivarumbol avarkku engine anu ithrem offer kodukkan pattuka..... avar nashtathil ano kachavadam nadathunnathu????
@renilrejijohn9797
@renilrejijohn9797 Год назад
Sooo how can they make profits Shops rent?? Worker price?
@rosesky8252
@rosesky8252 Год назад
Oru quality indayirunnu nigallude channel nu but itharam videos RS:3000 nte WATCHMRP :8000/-ENNU paranju pattikunnathu🤯🤬😠😡😡
@TECHREBOOTOFFICIAL
@TECHREBOOTOFFICIAL Год назад
Fire bolt Hurricane watch MRP :8,999 Offer price 1,799
@tlsjack1185
@tlsjack1185 Год назад
പിട്ടാപ്പിള്ളിൽ shopil പോയി ഒരു video ചെയ്യാമോ
@AM-rx7pp
@AM-rx7pp Год назад
Perinthalmann യിൽ Impex Android 32" TV ഉണ്ടൊ വില
@hassanmoideenhassanmoideen5175
Evide vilakooduthal bro
@dilsathdilsa4513
@dilsathdilsa4513 11 месяцев назад
Evide computer undo
@noufalkl1020
@noufalkl1020 Год назад
Njan nandilathil poyi washing machine rate chodichu mattu shopukale vech nokumbol rate kooduthalan mrp kootti ittirikunnu. Avasanam sigma electronicsil ninn vedichu
@shihabk8853
@shihabk8853 Год назад
Flipkart il poyal ithinte pakuthi vilayil kityum,,,
@waleed0936
@waleed0936 Год назад
Inganthe oru video cheyyan ethra rate? 😜
@RAJ-lt9ut
@RAJ-lt9ut Год назад
Ekka sumsung frame available aano avide...undegil price details onnu parayumo..55 and 65 inch 2022 model
@Nandilathgmart
@Nandilathgmart Год назад
Sir , Kindly Mention your district , followed by we will connect with our sales executive.
@jyothyvijayakumar3901
@jyothyvijayakumar3901 Год назад
കായംകുളം ഉണ്ടോ
@chinnuammu2136
@chinnuammu2136 Год назад
കോട്ടയം ജില്ലയിലെ കടകൾ കൂടി ചെയ്യൂ
@indianjk2250
@indianjk2250 Год назад
Offer ok but fridge 2star aanu current bill koodum ippol 5&6star aanu be careful
@athul7545
@athul7545 Год назад
njan avide നിന്ന് lenovo v15 laptop vangi. അടിപൊളി offers. pinne nalle staff um . near edapally toll
@user-pv2ww8nt5v
@user-pv2ww8nt5v Год назад
Qled enno irangiyittund iver parayunnath kettal inale irangiya pole 🧐🧐🧐
@ratheeshkovval2238
@ratheeshkovval2238 Год назад
സാധാരണ കാരന് വാങ്ങാൻ പറ്റുന്ന വിലയുള്ള tv ഒന്നും ഇല്ലേ
@fijujuice4918
@fijujuice4918 Год назад
ഇഷ്ടാർ മണ്ണിലെ ടിവി കൊടുക്കുന്നുണ്ടോ വാഷ്മിഷൻ കൊടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറയാമോ കാസർകോട്ടേക്ക്
@sjkl10
@sjkl10 Год назад
ഓണം കഴിഞ്ഞാൽ ഈ 10 കാർ കിട്ടിയവരെയും ഒന്ന് കാണിക്കുമല്ലോ അല്ലെ..??
@jishnuk1709
@jishnuk1709 Год назад
Nikshan and nandilath epozhum winnersiney newspaper il idaarund..
@dilse..3232
@dilse..3232 Год назад
Nadilath G Mart heavy price, Local servc
@shijochacko9508
@shijochacko9508 Год назад
Paid program, തന്തിലത്ത് G മാർട്ട് എന്താണ് വത്യസ്തമായ ബിസിനസ് ചെയ്യുന്നത്
@lyjukrrajappan7018
@lyjukrrajappan7018 Год назад
Phone നമ്പർ കിട്ടുമോ
@mammuzmammuz007
@mammuzmammuz007 Год назад
Nalla presentation 👍🏻👍🏻
@haseenamakkalill11yearaiku98
@haseenamakkalill11yearaiku98 11 месяцев назад
Kottakalnokittumo
@SunilKumar-hx8rs
@SunilKumar-hx8rs Год назад
ചെറിയ കടയിൽകാളും വില കൂടുതൽ ആണ്
@gamingjappuzz5806
@gamingjappuzz5806 Год назад
17 ലക്ഷത്തിന്റെ tv യോ😍😍😍😍💖
@crissa123
@crissa123 Год назад
Impex illel onam poyane
@jijothampi3016
@jijothampi3016 Год назад
Visited Nadilath kollam after seeing one video, In that video they are saying that there is offer for hood and hob but once we visited there was no such offers..
@Nandilathgmart
@Nandilathgmart Год назад
Noted your comment , Kindly specify the product which you are looking for and we will get back with the best available offer
@shouktech65
@shouktech65 Год назад
ഞാൻ 5 വർഷം മുന്നേ supra brand 32inchടീവി വാങ്ങി ഇന്നും super
@rAgEsH777
@rAgEsH777 Год назад
Kannan polichu😀👍🏻 Pakka sales man,,
@jamtech4500
@jamtech4500 Год назад
kannan super sales man 🔥🔥 kannan fir daaa masss daa 💯💯💯👍👍👍
@najmajose941
@najmajose941 Год назад
Online is supplying very good offers
@nafilnafil9624
@nafilnafil9624 Год назад
Ibadikka ettra kitty
@ameer6467
@ameer6467 Год назад
നിങ്ങൾ എന്താണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങൾ 👌👌👌
@travelworld3195
@travelworld3195 Год назад
69990 രൂപ ഓൺലൈനിൽ വിലയുള്ള TV ഇവിടെ 20000 കൂടുതൽ ആണ്, പ്രൊമോഷന്റെ ഭാഗമായി എന്ധെലും വിളിച്ചു പറഞ്ഞു ചാനലിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തരുതു
@Nandilathgmart
@Nandilathgmart Год назад
Sir , Kindly specify the model you are looking for , we will get back to you with best price.
@AramughanSuja-cu1xl
@AramughanSuja-cu1xl Год назад
Bro purchase cheythu gadzo 55 inch tv kidu saanam 🤩🤩🥳
@binchukv9873
@binchukv9873 Год назад
50000 ഫ്രിഡ്ജ് ഒരു ലക്ഷം രൂപ വിലയിട്ടു 50000 രൂപ കുറച്ചു കൊടുക്കും 😂
@albertvincent3550
@albertvincent3550 Год назад
sathyam
@naveenkumar-qe4xy
@naveenkumar-qe4xy Год назад
tv വാങ്ങുന്നവർ ഒരിക്കലും home delivery എടുക്കരുത് . ഡിസ്പ്ലേ വച്ച tv പായ്ക്ക് ചെയ്‌തേ തരും
@ummeru5670
@ummeru5670 Год назад
ഒരു കോടിയുടെ വല്ല tv യും ഉണ്ടോ ഒന്ന് കണ്ടോട്ടെ
@vishnuvattaparambil
@vishnuvattaparambil Год назад
ഇതിൽ ഇപ്പൊ ലക്ഷങ്ങളുടെ tv കാണിച്ചിട്ടുളു ലോ...
@sameerp7015
@sameerp7015 Год назад
Purathulla shoppinekkal rates kuduthal aahnu vide😇😇😇
@shajivasu1835
@shajivasu1835 Год назад
അറിഞ്ഞോണ്ട് ട്രെയിന് തലവെക്കല്ലേ!ഞാൻ ഒരു ac എടുത്ത് തലവേദന ആയി. Service ഒരു തേങ്ങയും ഇല്ല.service വരുന്നവർ അതിലും കഷ്ടം!!
@traveldeepjungle
@traveldeepjungle Год назад
Very expensive in nandileth, I went there
@muneerhussain5265
@muneerhussain5265 Год назад
Evarude cheetting kananamenkil evarude paper parasyam nokkuka handle charge1000 ennu kanam vere oru shoppinte parasyathilum athilla
@TECHREBOOTOFFICIAL
@TECHREBOOTOFFICIAL Год назад
Ebad ikka useful video 👍🏻 Nandilath G-mart punch punch offer pwolich 🔥🔥🔥
@nibinjohn5552
@nibinjohn5552 Год назад
Nalla video
@adilshabeeb152
@adilshabeeb152 Год назад
Good 👍
@muhammedfayis6538
@muhammedfayis6538 Год назад
Super
@travelworld3195
@travelworld3195 Год назад
Fridge ivide vilakuravanu
@adarshsumithra
@adarshsumithra Год назад
Executive midukkan🔥
@nishandhk3322
@nishandhk3322 Год назад
🔥നന്തിലത്ത് ജി-മാർട്ട്😍
@Lolanlolan304
@Lolanlolan304 Год назад
Ethrayoke offers undelum price flipkart or amazonil uudi nokunathu nallathaanu 😂😂😂😂😂
@jacobfrancis2674
@jacobfrancis2674 Год назад
Offer thani thattipp... pricekoottiyittu kurakkunnu ....pala kadagalil pala rateaa
@ameenshajahan5220
@ameenshajahan5220 Год назад
Hi Ikka Oru important issue parayan vendy anu ee comment Malyali RU-vid community ulla yellavarkkum kudi oru lahari vimuktha campaign natthikude Yella channelu kaludeyum subscribersum viewersum kuduthalum kuttikal anu Ee month thanne yella districts kudi anekam cases social media vazhi thanne arinjittunde athile schools based ayiii nadakkunna MDMA polulla kuttikalude brain deadinu vare karanamakunna lahari marunnukal anu Kuduthalayium Ithile 5th standard muthel ulla kuttikal undennullathanu mattoru njettikkunna karyam PLZ ithu important ISSHU AYI THANNE KANANAM
@mmsadhik
@mmsadhik Год назад
Good 🥰
@tonyharold001
@tonyharold001 Год назад
കല്യാൺ silks നറുകെടുപ്പിൽ കിട്ടിയ benz car വീട്ടുമുറ്റത്തു കിടപ്പുണ്ട്. 😌
@shakeerhakeer497
@shakeerhakeer497 Год назад
ഇവിടെ റൈറ്റ് കൂടുതൽ ആണ് 😳😳
@anilkumarsomanathan4481
@anilkumarsomanathan4481 Год назад
Variety vedio cheythukondirunna ningal ingane paid promotion cheyyaruthe...
@jasimbinrazak0118
@jasimbinrazak0118 Год назад
Rate kooti kurach kodkka
@Holyfamily71
@Holyfamily71 Год назад
Car unda kodukkum.
@MyJohnson-oh1kr
@MyJohnson-oh1kr Год назад
ചിലകിളി ചുണ്ടൻ മാമ്പഴം പോലെയാണ് പുറമേ സൂപ്പർ മുറിച്ച് ഴിഞ്ഞ അകത്ത് പുഴു
@thoufeekthoufee7466
@thoufeekthoufee7466 Год назад
❤️❤️❤️❤️
@nafilnafil9624
@nafilnafil9624 Год назад
Correct anu
@FishUnivers
@FishUnivers Год назад
അവിടുന്ന് ഒരു ടീവി വാങ്ങിയതിന്റെ ക്ഷീണം ഇതുവരെ മാറീട്ടില്ല 👎👎
@faizi299
@faizi299 Год назад
ഇവിടെ എല്ലാം ഓഫർ ആണലോ..10000രൂപയുടെ ഫ്രിഡ്ജ് 20000രൂപ ഇട്ടിട്ടു അവരുടെ ഓഫർ ഇട്ടിട്ടു കറക്ട് വിലകു കൊടുക്കുന്നു നല്ല ഓഫർ 😄😄😄😄
@mohanmohan7684
@mohanmohan7684 Год назад
വയനാട്ടിൽ 32 ട്വ ക്ക് 5999 രൂപ ഗ്യാരണ്ടി
@moncejoshykattuputhusseril3192
Nandilath Kottayam nallathanu aviduthe staff nallathanu
@shinmonshinu33
@shinmonshinu33 Год назад
Kumbalam palliyil undayirunnallo ennu🙏
@ebadurahmantech
@ebadurahmantech Год назад
🙏❤️
@sudheesha2006
@sudheesha2006 Год назад
കോഴിക്കോട് നടക്കാവ് ഷോറൂം സ്റ്റാഫ്‌ എല്ലാവരും വളരെ മോശം ആണ്.
@gangadharannair9576
@gangadharannair9576 Год назад
നന്ദിളത്തിന്റെ മാവൂര്റോഡിലെ ഷോറൂം ഉത്ഘാടന ദിവസം ഞാൻ വിടെനിന്ന് നാലായിരം രൂപയ്ക്കു വാങ്ങിയ പതിനാലിഞ്ച് ടി.സി.എൽ.ടി.വി.ഇരുപത്തിരണ്ടു കൊല്ലമായിട്ടും ഒരുക്കേടുമില്ലാതെ ഇപ്പോഴുm നന്നായി പ്രവർത്തിക്കുന്നു
@freakboy643
@freakboy643 Год назад
അവിടുത്തെ സ്റ്റാഫ് കൾക്ക് വളരെ മോശം സർവീസ് ആണ് .ഒരു കസ്ടമെറിറിനോട് എങ്ങനെ ബീഹെവ് ചെയ്യണം എന്നറിയാൻ പാടില്ലാത്ത @@@ മാരാണ് അവിടെ കച്ചവടം ചെയ്യാൻ നിൽക്കുന്നത് ..ചൈനിസിൽ ഒരു പഴചൊല്ലുണ്ട് “””””ചിരിക്കാൻ അറിയാത്തവൻ കട തുടങ്ങരുത് ......””” ഇബാദ്ക്ക നിങ്ങൾ ഇത് പോലുള്ള സ്ഥാബനങ്ങളുടെ വീഡിയോസ് ചെയ്തുവേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്തു @@@@വെക്കരുത് ... വെക്കരുത് .....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇബാദ്ക്കാ ....ഇഷ്ട്ടം ❤️❤️❤️❤️
@raajamaaikyam2705
@raajamaaikyam2705 Год назад
ഇത്രയും ഓഫർ കൊടുത്താൽ നിങ്ങൾക്ക് വളരെ നഷ്ടം ആവും എന്ന് ഞാൻ പറയില്ല കച്ചകബടം പ്രധാനപ്പെട്ട ആഘോഷങ്ങൾ വരുമ്പോൾ നിങ്ങൾ വലിയ ഓഫർ കൊടുക്കും അപ്പൊ നിങ്ങളുടെ ലാഭം എത്രയോ കൂടുതൽ കൊള്ള ലാഭം.......
@radhakrishnannair4761
@radhakrishnannair4761 Год назад
There is no much price discount there in Nadilath. They are just showing such prices. Better prices are offered in other states for same brands. Fooling Kerala people and keralites are happy with free kit and discount...
@Er.arshad
@Er.arshad Год назад
25000 rupayude product 50000 net mrp itt 50 % punch punch offeril 25000 rupak vilkumnu . 🤣🤣🤣🤣🤣 What an offer
@bestbuddies123
@bestbuddies123 Год назад
17 ലക്ഷം🤥 ..4kഅമേരിക്കയിൽ$ 3000 രൂപയിൽ 21000 😝പോട്ടെ 2.5🤗 എന്നാലും ടാക്‌സ് കൂട്ടിയാലും 17 ലക്ഷം ചിന്തിക്കാൻ പറ്റുന്നില്ല 🤭
@prakashpr2007
@prakashpr2007 Год назад
Ebadikka ningaludu channel credibility and content quality maintain cheyyuvanenkil pls avoid such videos... Oru snehithante athmarthamaya oru request anu....
@jayankergovind349
@jayankergovind349 Год назад
നിങ്ങളുടെ ചാനലിന്റെ ക്വാളിറ്റി കണ്ടാണ് സബ്സ്ക്രൈബ് ചെയ്തത്.. അതില്ലാതെ ആക്കരുത് 🙏
@aswanathcs1654
@aswanathcs1654 Год назад
Nala vila analo ennitano offer parayane😅
@aneeshkkuttan8810
@aneeshkkuttan8810 Год назад
Online vagikku
@Jtech246
@Jtech246 Год назад
Samsung, Super Brand
@jinusebastian7900
@jinusebastian7900 Год назад
പെയ്ഡ് പ്രമോഷൻ ആണോ? നിങ്ങൾ പരിചയ പെടുത്തിയ സുരഭി മാർബിൾസ് എന്ന പ്രധാനം വലിയ സെറ്റ് അപ്പ്‌ ഒന്നും അല്ല പുള്ളി വെറും തട്ടിപ്പാണ് കേട്ടോ
@stony592
@stony592 Год назад
@Aswin Biju successfully fooled 😹🙌
@princegeorge1569
@princegeorge1569 Год назад
Udayipp aanu...njn haier single door fridge vaangi. Thalayil ayi....full complaints ayirunnu...ice frequently katta pidikkum...vellam flooril veezhum...service nu aale vilichal parayum "ithinte working ingane aanu "ennu. So aarum vaangaruth...njn vaangiyath edapallly nandilath innanu
@naturalfarms28
@naturalfarms28 Год назад
ഇങ്ങൾ ഇപ്പോൾ വെറും പെയ്ഡ് പ്രമോഷൻ മാത്രം ആയോ.
@pondfish_
@pondfish_ Год назад
Onam ethi muthalaali Le muthalaali: nallathu Pola thalli thalli vittonam.
@vishnuallpervasive6080
@vishnuallpervasive6080 Год назад
😊😊😊😊
@renilrejijohn9797
@renilrejijohn9797 Год назад
Followers shud learn to unsubscribe youtubers channel Without subscripition also we can watch ryt then why such frustarating comments??
@nafilnafil9624
@nafilnafil9624 Год назад
Nan nillade subscriber ayirunnu Eni kanilla
@Akhilfinds97
@Akhilfinds97 Год назад
Mrp illarunnenkilo lo lo
@akbarakku819
@akbarakku819 9 месяцев назад
സമ്മാനം കിട്ടിയവർ ഉണ്ടോ
@jobinjacob4297
@jobinjacob4297 Год назад
Achaayamaare pattikkam...😂😂😂 Ithilum nalaa spec'il vilakuraj online ninnu kittum
@Beutiful8087.
@Beutiful8087. Год назад
ഇവരെ Service വളരെ delay ആണ് ... Phone തന്നെ അറ്റൻ്റ് ചെയ്യില്ല very ve ry bad ...
@Twinbabies18
@Twinbabies18 Год назад
Athe..oru Ac vangiyitt 10 days aayi ithucarem instalization cheithittillaaa
@nasarnasar3599
@nasarnasar3599 3 месяца назад
ആരെങ്കിലും കയ്യിൽ ഇവരുടെ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരൂ please
@kjragesh
@kjragesh Год назад
Motham udaayippu nandilathu gmart
Далее
ПОЮ НАРОДНЫЕ ПЕСНИ🪗
3:19:41
Просмотров 1,9 млн
Смартфон УЛУЧШАЕТ ЗРЕНИЕ!?
0:41
APPLE дают это нам БЕСПЛАТНО!
1:01
Просмотров 669 тыс.
How to Soldering wire in Factory ?
0:10
Просмотров 1,2 млн
Здесь упор в процессор
18:02
Просмотров 375 тыс.