Тёмный

ഗോമൂത്രം ഇങ്ങിനെ ഉപയോഗിച്ചു നോക്കൂ 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 13 тыс.
50% 1

cows urine # gomoothram# namukkumkrishicheyyam
gomoothram is a super input for the healthy growth of vegetable
it can act as a growth stimulant and an organic insecticide

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@ajayasimhaks9021
@ajayasimhaks9021 2 года назад
Thank you. Good information 👌🏻👍
@kichukichzz7838
@kichukichzz7838 2 года назад
Thanku Mam Very Good valarauseful aya vedieo 🙏🙏🙏🙏🙏🙏🙏
@bhanumathykb4721
@bhanumathykb4721 2 года назад
Nalla arrivinu Thank you Mam.
@ushakumari2548
@ushakumari2548 2 года назад
Mam കാത്തിരുന്ന വീഡിയോ. Thank you Mam. എന്റെ നന്ദ്യാർവട്ടം ചെടിയിൽ നിറയെ പൂവ് ഉണ്ടായിരുന്നു. പുഴുക്കൾ കൂട്ടത്തോടെ ഇലകൾ മുഴുവനും ഒറ്റ ദിവസം കൊണ്ട് തിന്നു. ചെടികൾ ഉണങ്ങി പോയി. വലിയ ചെടികൾ ആയിരുന്നു. Beveria തളിച്ചിട്ടുണ്ട്. ഇനി ഗോമൂത്രവും കൂടി തളിച്ച് കൊടുക്കാം അല്ലേ Mam.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Yes
@maheswaryd8582
@maheswaryd8582 2 года назад
⁸h
@aadhi6321
@aadhi6321 2 года назад
എന്റെ വിട്ടിൽ പശു ഉണ്ട് 👍👍👍👍👍
@sreejasasankan7259
@sreejasasankan7259 2 года назад
Good information ❤
@cici5598
@cici5598 2 года назад
ഹായ് ചേച്ചി ഞാൻ സബ്സ്ക്രൈബ് ചെയ്തു👍🏻👍🏻😂
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Thank you
@Falcon10.
@Falcon10. 2 года назад
ഉപ്പില്ലാത്ത വേപ്പിൻപിണ്ണാക്ക് എങ്ങനെ അറിയാം. Pls replay
@jithino5118
@jithino5118 2 года назад
👍
@rkareem885
@rkareem885 2 года назад
👍👍👍
@subhahrishi322
@subhahrishi322 2 года назад
🙏🙏🙏
@aleyammavarghese9344
@aleyammavarghese9344 2 года назад
Mam njalude puredathil shanku poleyulla ochu kanapedunnu. Enthanu cheyunnathu
@aleyammavarghese9344
@aleyammavarghese9344 2 года назад
Ma'am onnu reply tharamo..
@panchajanyam2477
@panchajanyam2477 2 года назад
സാർ, ഒരു ലിറ്റർ ഗോമൂത്രത്തിലേക്ക് എത്ര ലിറ്റർ വെള്ളം ഒഴിച്ച് നേർപ്പിച്ച് ചെടികളിൽ ഒഴിക്കാൻ പറ്റും
@suma6455
@suma6455 Год назад
8 ഇരട്ടി. പഴകിയതാ എങ്കിൽ 10 മടങ്ങ്. മാഡ० വീഡിയേയിൽ പറയുന്നുണ്ട്🙏
@panchajanyam2477
@panchajanyam2477 Год назад
@@suma6455 ok
@Adhilabbas3943
@Adhilabbas3943 2 года назад
Mam ആടിന്റെ യൂറിൻ ആയാലും ഇതേ അളവിൽ എടുത്താൽ മതിയോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
It is okay
@girijadevi7702
@girijadevi7702 2 года назад
Mam.1kg pachachaanakam 1litre gomoothram 5gm enthanennu manasilayilla pls paranju tharumo.karutha ... baakki manasilayilla.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Sharkkara allenkil velam
@bijurekhathekkinethbijurek6427
@bijurekhathekkinethbijurek6427 11 месяцев назад
സങ്കരയിനം പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ചാലും മതിയോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
Okay okay
@shareefabeegum8572
@shareefabeegum8572 2 года назад
Sampoorna എങ്ങനെയാ use ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരണേ
@narayanantp1115
@narayanantp1115 2 года назад
സർ, ഒരു സംശയം, മനുഷ്യമൂത്റം നേർപ്പിച്ച് തളിച്ചാൽ ചെടികൾക് ഗുണം ചെയ്യുമൊ
@suneesha4424
@suneesha4424 2 года назад
പച്ചക്കറി വിളകളിൽ 5 gram സമ്പൂർണ്ണ 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് 3 പ്രാവശ്യം തളിക്കണം പറിച്ച് നടുന്ന പച്ചക്കറി വിളകളിൽ 15,30,45 ദിവസങ്ങളിൽ തളിക്കണം. വിത്ത് നേരിട്ടു നടുന്ന വിളകളിൽ 30,45,60 ദിവസങ്ങളിലും ഇലകളിൽ തളിക്കണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Pattumennu parayunnavarumdu
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Super
@sunithaashokan698
@sunithaashokan698 2 года назад
മാഡം ഞാൻ ഇത്തവണ കോളിഫ്ലവർ ഒക്ടോബറിൽ നട്ടതാണ് ഇതുവരെ ഫ്ലവർ ആയിട്ടില്ല. പൂവിടാൻ എത്രദിവസമാണ്.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Weekly manuring is needed
@ashas4824
@ashas4824 2 года назад
ഗോമൂത്രം എല്ലാ ദിവസവും ഉപയോഗിക്കാമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Once in a week in diluted form
@sreekanthkm9963
@sreekanthkm9963 2 года назад
ഗോമൂത്രത്തിന് പകരം മുയൽ മൂത്രം ഉപയോഗിക്കാമോ.. കീടനാശിനി ആയി.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Try cheydu nokku If it is useful please share
@kavithashabu8994
@kavithashabu8994 2 года назад
മാഡം എന്റെ മുളക് തൈയിൽ kuridip വരുന്നു എന്താ ചെയ്യുക
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Please watch my youtube video on mullagu krishi
@seemapaul7985
@seemapaul7985 2 года назад
Aadinte moothram nallathano madam
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Yes
@ramananchethas1158
@ramananchethas1158 2 года назад
ടോപ്സ് ഓയിൽ എന്താണ് സംശയം മാറ്റി തരുമോ
@ramananchethas1158
@ramananchethas1158 2 года назад
മാഡം ഞാൻ കണ്ടെത്തി ടോപ്സോയിൽ മേൽമണ്ണല്ലേ ടോപ്സോയിൽ ടോപ്സ് ഓയിൽ എന്ന് വായിച്ചു അതാണ് സംശയം ഉണ്ടാകാൻ കാരണം സോറി മാഡം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Melmannu
@rajumgrajumg9547
@rajumgrajumg9547 2 года назад
ഗോമൂത്രം എത്ര ദിവസം വരെ സൂക്ഷിച്ച് വെക്കാം.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Upto 6 months
@babulatha789
@babulatha789 2 года назад
Gomoothram pazhakiyal kollamo. Mam pls reply.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Pazhaya. Gomoothram super annu
@rajendrana7919
@rajendrana7919 2 года назад
നിങ്ങൾ പറയുന്നത് കണ്ണൂർ ഭാഷ ആണല്ലോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Kasrodukari annu
@sobhanava4152
@sobhanava4152 2 года назад
ടോക്സോയി൯ എന്താ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Top soil ennal melmannu
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
അത്ഭുതവളം ജീവാമൃതം
8:01
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19