Тёмный

ഗൌരി കാമം സോങ്ങ് കൊണ്ടങ്ങ് എയറിലായി 😂Kaamam Gowry Lekshmi Murivu | Malayalam Troll | Jithosh Kumar 

Jithosh Kumar
Подписаться 172 тыс.
Просмотров 143 тыс.
50% 1

#gowrylekshmi #KamamSong #Murivu
LIKE - SHARE - SUBSCRIBE 🙏
#TrollMalayalam #JithoshKumarTrolls #MalayalamTroll
___________________________________________________________________________________
Trolls posted on this channel are made just for fun.. don't take it seriously... we don't have the intention to hurt or abuse anybody!!
Follow on Insta: / jithosh_offl
Contact Us: jithoshoffl@gmail.com
DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities
Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Приколы

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@vijivvijayan3748
@vijivvijayan3748 9 дней назад
ഇതിനെ സോങ് ആയി കാണാതെ ഇരുന്നാൽ മതി... പക്ഷെ ഉള്ളടക്കം വളരെ ശരി.. ഇത് പോലെ ബസിലും വീട്ടിലും ഒക്കെ ഇത് പോലെ ഒക്കെ സഹിക്കേണ്ടി വന്നവർ ഒരുപാട് ഉണ്ടാവും
@donaelzatomy8483
@donaelzatomy8483 9 дней назад
Exactly. അതിനെ കുറിച്ച് പറയാതെ പാട്ടിനെയും ഡ്രസ്സിനെയും കളിയാക്കാനാ സമയം.....
@ChippuRoy-rj7ri
@ChippuRoy-rj7ri 9 дней назад
Correct
@rambo5200
@rambo5200 9 дней назад
Pinnenthina song ennu paranju irakkiyathu enittu vimarshikkanum padille ithoru aanu ayirunnengil ee support onnum indavilla ennu kurachum koode kaliyakkumayirunnnu
@sibiasdfx2003
@sibiasdfx2003 9 дней назад
Ella kothailium manam undu aniya Ko eduthu ma yil vecha mathi
@user-rj5ed8uq8q
@user-rj5ed8uq8q 9 дней назад
Exactly💯 anubhavichavare ath ariyuu. 1 st kettappo eshttam ayillaa pine onn manasil connect cheythappo chiri varunilla oru vallatha feel tune valya resam ellegilum egane okke undayittullavar anubhavichar und. Ariyatha prayathil neridendi vanna avasthakal ☹️
@miss.sanchari_speaks
@miss.sanchari_speaks 9 дней назад
Boys making fun of the song but girls “felt” it. :))
@INTROVERT-GUY
@INTROVERT-GUY 8 дней назад
പറഞ്ഞ കാര്യമൊക്കെ ശരി തന്നെ എന്ന് വച്ചോ.പക്ഷെ ഇതിനെ ഒക്കെ പാട്ട് എന്ന് വിളിക്കരുത് sister 😂
@anavadyams9920
@anavadyams9920 7 дней назад
​@@INTROVERT-GUY thaan oraee type paattekettilo?? Musicinu endha kozhapam thaan egnaeulla songs onnum kettitillae🙄🙄🙄
@INTROVERT-GUY
@INTROVERT-GUY 7 дней назад
@@anavadyams9920 comment me a song category that relatable to this song.i can only think of 'aaru paranju myaavu' .and don't say this is rap cos I am a hiphop addict and this ain't rap kiddo.
@anavadyams9920
@anavadyams9920 6 дней назад
@@INTROVERT-GUY ethengilum category ayikotte ethreyo experimentalpoleulla songs erkunnund. enik ethu eshtapettu troll chaiyanvendi onnumilla nalla resmund overall .😋
@INTROVERT-GUY
@INTROVERT-GUY 6 дней назад
@@anavadyams9920 അങ്ങനെയല്ലല്ലോ നേരത്തെ കമന്റിൽ പറഞ്ഞത് താൻ ഇതുപോലെത്തെ വേറെ പാട്ടൊന്നും കേട്ടിട്ടില്ലേ എന്നല്ലേ.😂 ഇടയ്ക്കിടയ്ക്ക് കളം മാറ്റി ചവിട്ടാതെ.അത് നല്ലതല്ല.
@Dr.Vishnudetha
@Dr.Vishnudetha 5 дней назад
Aaa song kanditt athu support cheyyan ee troll maker nu thoneelenkil one minute silence for women in his home! Nd tnx for giving chance to watch it again words of strong women will scare abusers this troll is an evidence for that
@DRx.Bibinamol.M.N
@DRx.Bibinamol.M.N 4 дня назад
💯
@79Dnivara
@79Dnivara 3 дня назад
Ini ithum paranj mongikko😂 case koduthbaale pokkendathinu pakaram athim vittu kashundakkan nokkunna kure ennam.
@suhrabirasheed8311
@suhrabirasheed8311 9 дней назад
സന്തോഷ്‌ പണ്ഡിറ്റ്‌ തോറ്റുപോകും 😂
@antonyshabine
@antonyshabine 3 дня назад
ഇത് അവരുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ ആണ്.. ഇത് പോലെ ഉള്ള അനുഭവങ്ങൾ നമ്മുടെ കുടുംബങ്ങളിൽ ഓരോ സ്ത്രീയും കടന്നു പോയിട്ടുണ്ടാവും.. ഇതൊക്കെ ട്രോള്ളുന്നവരുടെ maturaity എന്താണ് എന്ന് മനസ്സിലാവുന്നില്ല..
@poochayismkerala7385
@poochayismkerala7385 9 дней назад
Aarokke vannalum kannappi agent still on air😂😂😂😂😂😂😂😂😂😂😂😂😂
@aopcreation3252
@aopcreation3252 9 дней назад
VIvi PR WORK DONE 👍✅
@poochayismkerala7385
@poochayismkerala7385 9 дней назад
​@@aopcreation3252keralam full Vivi pr aano bro Dr Robin okke kallam paranje video itte ipoo pulliye ellarum manipulation cheyth Robin against video itteth enne vaazha sai thanne parayunnu apoo itreem naal ellarem Ivan ithupole alle kuttam paranje double daddy syndrome ,he diservers this much hate
@ZzzZzz-c7t
@ZzzZzz-c7t 7 дней назад
😂😂😂😂
@user-te6zl6tv7k
@user-te6zl6tv7k 9 дней назад
അതിൻ്റ ഇടയിൽ അവള dance 😂😂😂😂
@PreseethaPrasannan
@PreseethaPrasannan 7 дней назад
ഇത്തരം അനുഭവങ്ങൾ ഒരുവിധപെട്ട എല്ലാ പെൺകുട്ടികളും അനുഭവിച്ചിട്ടുണ്ട് നമുക്ക് എത്ര പ്രായം ആയാലും അത്തരം ഓർമ്മകൾ മനസിന്റെ ഒരു കോണിൽ പഴുത്ത് നീറി കിടക്കും ഉണങ്ങാതെ ഇങ്ങനെ അനുഭവം ഉണ്ടായവർക്ക് അത് മനസിലാവും അല്ലാത്തവർക്ക് ഇത് വെറുതെ പറഞ്ഞു ചിരിക്കാനും ട്രോൾ ഉണ്ടാക്കാനും ഉള്ള ഒരു കണ്ടന്റ് മാത്രം ആവും പ്രേത്യേകിച്ചു ആണുങ്ങൾക്ക് കാരണം അവർക്ക് ഈ അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടില്ല അവ മനസിനുണ്ടാക്കുന്ന മുറിവ് അനുഭവിക്കേണ്ടി വന്നിട്ടില്ല
@kevinpaulsebastian3938
@kevinpaulsebastian3938 4 дня назад
Very correcr
@Faris-lw6xl
@Faris-lw6xl 4 дня назад
Are paranj angulk engane avastha vanittilanne ningalokke ore vicharam unde angulle ellam safe annen evida safeanne enne Ningalk piranna manasillavilla ane penne enne onnum illa peenugalil Jacki vekkuka a aalukale enik ariyaam atkonde angana prayanda karyam illa anugalumnallavaraya allugal unde pennugalilum unde atkonde anne penne enne virtherivinte avasyamilla
@nightrider2742
@nightrider2742 2 дня назад
ആണോ അവളെ തൊട്ടതും തോണ്ടിയതും അവളുടെ ആൾകാർ തന്നെ ആണ് അവരുടെ പേര് പറഞ്ഞു കേസ് കൊടുക്കട്ടെ മൊത്തത്തിൽ ആണുങ്ങളെ അങ്ങോട്ട് ഉണ്ടാക്കാൻ നിക്കുമ്പോ ആണ് പ്രശ്നം.. സ്വന്തം കുഞ്ഞിനെ കാമുകന് വേണ്ടി പാറയിൽ അടിച്ചു കൊന്ന അമ്മയുള്ള നാടാണ്, സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊന്ന അമ്മയുള്ള നാടാണ് ഇത്... എത്രയോ സ്ത്രീകൾ അവിഹിതം ഉണ്ടാക്കി ആരും അറിയാതെ പ്രസവിച്ചു കുഞ്ഞുങ്ങളെ കൊന്നു.. കഷായം കൊടുത്ത് കൊന്നു, കുറെ എണ്ണത്തിനെ വിഷം കൊടുത്ത് കൊന്ന ജോളി പെണ്ണാണ്... ഇവളുടെ പാട്ട് ഇവളുടെ വസ്ത്ര ധാരണം രീതി ഒരു ചേർച്ചയും ഇല്ല...
@YaduKrishnanpk
@YaduKrishnanpk 9 дней назад
കണ്ണാപ്പി മറ്റുള്ളൊരുടെ കമൻ്റ് ബോക്സ് നോക്കണ നേരം സ്വന്തം കമൻ്റ് ബോക്സ് നോക്കിയാൽ കൊർച്ച് കൂടെ നല്ലതായിരിക്കും...🦥🙈 Full time പറ പറക്കാണ് കണ്ണൻ വാഴ...🦥😹
@Kalikynnikanda
@Kalikynnikanda 9 дней назад
💯
@ChippuRoy-rj7ri
@ChippuRoy-rj7ri 9 дней назад
😅
@Aneesh76541
@Aneesh76541 9 дней назад
Kannappi fans
@ROLEX-ro7rj
@ROLEX-ro7rj 9 дней назад
കിടിലം ട്രോൾ 😹🎉
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 9 дней назад
ഇപ്പോൾ എന്തെങ്കിലും പറഞ്ഞ് മ്യൂസിക്കിട്ടാൽ അത് പാട്ടായി / പിന്നെ എയറിലും😂😂😂
@ardraa7218
@ardraa7218 9 дней назад
Kal akathi vecha karipidicha thathammaye ettedutha malayalikal itine ookunn😂😂😂
@JithinTrolls
@JithinTrolls 9 дней назад
Super editing bro 😂😂😂😍
@alexgeorge1649
@alexgeorge1649 9 дней назад
ഈ പ്രായത്തിൽ ചേച്ചീ എന്തെല്ലാം അനുഭവിച്ചു 😮
@ajvlogs6463
@ajvlogs6463 9 дней назад
അന്ന് പൊക്കിൾ തപ്പി വന്നതാണെന്ന് കരുതികാണില്ല പാവം....
@ADbah111
@ADbah111 2 дня назад
Kashtam😢
@socialbeing6886
@socialbeing6886 7 дней назад
സ്ത്രീകളുടെ ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന പുരുഷൻമാരെ ആരു സപ്പോർട്ട് ചെയ്യും😢😢
@x-gamer7202
@x-gamer7202 9 дней назад
After the age of 8, her brain stopped growing 😂
@CRAZYBATMANPM
@CRAZYBATMANPM 9 дней назад
Reality abhaaratha paranju😂
@NayyuAnsi
@NayyuAnsi 4 дня назад
Such an underrated comment
@Gkm-
@Gkm- 8 дней назад
കഷായം ഗ്രീഷ്മ ഒരു പാട്ടുമായി വരണം ഇങ്ങനെ അപ്പോൾ തകർക്കും 😂
@aswinanil798
@aswinanil798 7 дней назад
Ingy pinky ponky😂😂
@bulbu_l
@bulbu_l 9 дней назад
Enthoonadea eval padach vettekaneaa😮😮
@enigmaticbloke1129
@enigmaticbloke1129 9 дней назад
Oru thalam illatha Patt. 😂
@user-ki2wk7qj5h
@user-ki2wk7qj5h 18 часов назад
ട്രോൾ പൊളിച്ച് 😂😂😂
@myflick.s
@myflick.s 9 дней назад
അയ്യോ പണ്ടാരടങ്ങണേ.......
@manuayyappan3114
@manuayyappan3114 9 дней назад
Saji .. ini kurach nal purathekk onnum irangadaa tta
@mrheatyoutube
@mrheatyoutube 9 дней назад
Koothi kuthhi next version
@CRAZYBATMANPM
@CRAZYBATMANPM 9 дней назад
Kollam powli song 😂
@ROLEX-ro7rj
@ROLEX-ro7rj 9 дней назад
😂😂😂
@siddeeq6660
@siddeeq6660 9 дней назад
😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@jandev96
@jandev96 9 дней назад
ithupole ullavare ok famous akunna trollanmare venam parayan, ithupole ullavark trollanmar thanne avasaram kodukunnath veendum munnot veran
@donaelzatomy8483
@donaelzatomy8483 9 дней назад
Actually her topic is good but the rap and lyrics are too bad. Ithil athrakk vimarshikkan mathram onnumilla..... Aaa avasthayiloode kadannu poya palarkkum manasilaakum..... Sreenath bhasiii pacha theriii paadunnath vishayam alla.... Ithanu eattavum valya kuzhapam....Personally i don't like the song... But that girly situations hits hards..... Ithile comments kaliyakkalukkalaanu..... Inganathe anubhavam kittiya ethra kuttikal mental trauma yiloode kadannu pokunnondu😒... And ningalkk okke ith ithrakk kollan ningal aarelum ingane cheythitt ondo😏100 il 98% penkuttikalum eathelum reethil oru moshappetta anubhavathiloode kadannu poyitt ond....
@Battt862
@Battt862 9 дней назад
ഇതിൽ നല്ലവണ്ണം ട്രോളാൻ ഉള്ള വകുപ്പുണ്ട്, സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ പാട്ടിനു ഇതിലും കേൾക്കാൻ രസമുണ്ട് ഇതുപോലെ ഉള്ള വിഷയങ്ങൾ ട്രോൾ ചെയ്യാൻ ഇട്ടു കൊടുക്കുന്നത് കുഴപ്പം ഒന്നും ഇല്ല അല്ലെ, ഇത് ഇങ്ങനെ ചെയുന്നത് കൊണ്ട് എന്താണ് ഗുണം, ഇത് പോലുള്ള case കൾ ആർക്കും അറിയാത്തത് അല്ല,
@nidhivijay161
@nidhivijay161 9 дней назад
Yetho english song transilate cheitha pole ond 😂😂😂
@user-tz2zx5fy7x
@user-tz2zx5fy7x 8 дней назад
onnu adichu keri varan nokkiyatha ..ippo 2 ennam adiche airil nilkuvaa..😂
@prafulheartbreaker
@prafulheartbreaker 3 дня назад
ഇങ്കി പിങ്കി പൊങ്കി 😁🤣🤣🤣
@shaijushaiju8114
@shaijushaiju8114 9 дней назад
🤣🤣🤣🤣
@zus1795
@zus1795 9 дней назад
Actually ee kochinu enthelum kuzhappam indo...paatt okke valiya karyathinu erakkunnund..but enthinanu ingane vulugure ayi erakkunnath.. bakkil dancers nte oru vidhi..dhe inn puthiya oru video vannittund..nallonnantharam oru song ne nashippich vechekkunnu...i think she needs popularity
@rtvc61
@rtvc61 9 дней назад
ഞൊണ്ടാൻ പോയവർക്ക് ഒക്കെ കുറച്ചു വേദനിക്കും.. 😃😃
@x-gamer7202
@x-gamer7202 6 дней назад
@@rtvc61 ay ith nalla sarkathmika Kavitha alle 😂
@rtvc61
@rtvc61 6 дней назад
@@x-gamer7202 പക്ഷെ ഞോണ്ടാൻ ചെന്ന ആൾക്ക് വയസ് 40 ആയതു ആണെന്ന് തോന്നുന്നു പ്രോബ്ലം.. ചെറുപ്പം ആയിരുന്നെങ്കിൽ ചിലപ്പോ...
@ajoe4107
@ajoe4107 9 дней назад
പണ്ടാരോ അവളെ ജാക്കി വെച്ചത് അവള് പാട്ടാക്കി. 😂😂😂😂😂😂😂
@user-mr1hq1vf6n
@user-mr1hq1vf6n 8 дней назад
Ith anayalum pennayalum thaniko thante baryako ammako makalko ee anubavam indayittilla atha athinte artham mansilakkan kazhiyathath anubavikkumbo padichollum tta
@Dr.Vishnudetha
@Dr.Vishnudetha 5 дней назад
Ee comedy veetile sthreekalum aayi discuss cheyth chirichal theeravunna frustration mathre ninak ullu especially with your mother
@ajoe4107
@ajoe4107 5 дней назад
@@Dr.Vishnudetha നീ നിന്റെ തള്ളയോട് പറയുന്നപോലെയാണ് എല്ലാവരും എന്ന് കരുതരുത്.
@sajithramr9201
@sajithramr9201 4 дня назад
​@@Dr.Vishnudethasathym, ivante vtl ullavarkum ithupole thanna palathum anubhavichitundakum arodum parayan patatha moodi vachitumundakum, lekshmi padiyathu manasilakanemenkil ithupoletoke anubhavichcarke manasilaku
@ADbah111
@ADbah111 2 дня назад
Ivanum ithinu like adichavarkum ithayirikum main paripadi..
@luttappikuttan
@luttappikuttan 5 дней назад
കുറേ ഞരമ്പുരോഗികൾക്കു നന്നായ് കൊണ്ടിരിക്കുന്നു ആ വരികൾ🤣
@StatusWorld-lg8zt
@StatusWorld-lg8zt 6 дней назад
കുടുംബക്കാരെ കുറച്ചു പാടിയതല്ലേ ഇത് അങ്ങനെ കണ്ടാൽ മതി 😅
@riyasrashi4600
@riyasrashi4600 9 дней назад
കമ്പി കഥ ഇപ്പോൾ പാട്ടായോ😅😅😅
@Abdulsdigit
@Abdulsdigit 9 дней назад
തൊട്ടവനും പിടിച്ചവനും ഒക്കെ കിടന്നു കരച്ചിലാണല്ലോ
@dutyfirst9995
@dutyfirst9995 9 дней назад
Nothing just inspired from lukas graham song...and became utter flop
@മോൺസൺ
@മോൺസൺ 9 дней назад
m അടിച്ചതാണോ 😂
@vineethkumarchettikulagara674
@vineethkumarchettikulagara674 9 дней назад
എന്താവടെ ഇതൊക്കെ 😢
@Allus809
@Allus809 4 дня назад
എനിക്ക് ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് ഇപ്പഴും അത് മനസ്സിൽ നില്കുന്നു അത് മരണം വരെ മാറൂല 10 വയസ്സിൽ നടന്നത് ആണ്
@ഞാനൊരുപാവംമാടൻ11
2064 ഇൽ കിടക്കുക്കുന്നതിന് മുൻപ് കാണുന്നവർ ഉണ്ടോ 🤔?
@HafizAjmal-qq6fh
@HafizAjmal-qq6fh 9 дней назад
😅😅😅
@vandhanasmaheshvandhanasma1326
@vandhanasmaheshvandhanasma1326 9 дней назад
Ithilum nallathu santhosh pandit nte songs aanu🤣🤣🤣🤣🤣
@Thirukkural788
@Thirukkural788 9 дней назад
Jasmin troll song correct apt an
@Marcos12385
@Marcos12385 9 дней назад
ചേച്ചിടെ പാട്ടും ഡാൻസും തമ്മിൽ അങ്ങോട്ട് മാച്ച് ആവുന്നില്ലല്ലോ 😂
@FathimaShifa-lg9br
@FathimaShifa-lg9br 5 дней назад
ഈ കോലം കണ്ടാൽ ആരും വരും ഇപ്പോ 😂😂..
@AjinSajeev-h7d
@AjinSajeev-h7d 6 дней назад
Digital love
@SamuraiSphinx
@SamuraiSphinx 7 дней назад
ആദ്യം കുറച്ചു ഗ്രാസ്, മൈ ബോഡി മൈ മലര്, പിന്നെ പൗഡർ പേപ്പർ. മതി സോഷ്യൽ മീഡിയ influencer ആയി. 😂😂😂😂
@SethuLekshmi-be6bj
@SethuLekshmi-be6bj 4 дня назад
Songile Content satyamanu🙂❤️‍🔥
@siddeeq6660
@siddeeq6660 9 дней назад
😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@aiswaryasunny5710
@aiswaryasunny5710 9 дней назад
നമ്മുടെ അമ്പലത്തിൽ program നു വന്നപ്പോൾ ഈ പാട്ട് പാടിയിരുന്നു..അതും അമ്മചിമാരെ മുന്നിൽ വെച്ച്
@anil60049
@anil60049 7 дней назад
Avarku anubhavichathu avar oru pattiloode paranju and that song is good interview kanunna item pole allaaa Athinte orginal song
@jastrick100
@jastrick100 9 дней назад
helllo kannapi nthoke end car enthd vishashm sukam thanne alle purthu chodikunilla
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 9 дней назад
Nthina enganoke oron undakunath? Valare adhikam bore aayrnu thangalude paatu . ath paatu alla😢😢
@sumansk6418
@sumansk6418 9 дней назад
Feminist song anno...😂
@user-kd2iy9vb9k
@user-kd2iy9vb9k 9 дней назад
Eval etoke vilichu parayunnathano patt nalla kazhivulla singer entina engine tharam thazhunnath kashtam
@steeverodz8967
@steeverodz8967 9 дней назад
My comment on this video 😅
@parakkalrajesh2166
@parakkalrajesh2166 3 дня назад
Manasika vykalyam
@man_from_the_earth
@man_from_the_earth 9 дней назад
Enth koppile pattanalle😐
@Jozephson
@Jozephson День назад
ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളവർ ആകും ഈ കമൻ്റ് ഇട്ടവരുടെ വീട്ടിൽ ഉള്ള സ്ത്രീകൾ.. 😢എന്നാലും ആക്രമിക്കാൻ കിട്ടുന്ന ഒരു അവസരവും ആരും പാഴക്കില്ല.. പാട്ടു ചിലപ്പോൾ അലോസരം ആയിരിക്കാം പക്ഷേ ആശയം അത് നിങ്ങളെ അലോസരപ്പെടുത്തി എങ്കിൽ ഈ ട്രോൾ ഉണ്ടാക്കുവാൻ ഇവൻ കാണിച്ച മനസ്സ്.. കഷ്ടം
@GillappisGillappis
@GillappisGillappis 7 дней назад
ഫെമിനിസം ഒരു രോഗമായിട്ടുണ്ട് 😂
@arunmk2342
@arunmk2342 8 дней назад
പൊക്കിൾ തപ്പി വന്നവന്റെ പ്രായം 40 ആണെന്ന് ഇവൾ എങ്ങനെ അറിഞ്ഞു 😹
@shailajahari2916
@shailajahari2916 3 дня назад
ഇവൾ അവന്റെ ഒക്കെ പ്രായം അന്നേരം ചോദിച്ചാരുന്നോ.
@ZoyaMehak-xu3kn
@ZoyaMehak-xu3kn 8 дней назад
Chilarkokke kuthunna pole thonnumpolulla frustration commentsil visible 😂😂😂
@കോച്ച്
@കോച്ച് 9 дней назад
ചേച്ചിയുടെ വേറെയും പാട്ടുകളുണ്ട് എൻറെ പൊന്നേ സഹിക്കൂല😂😂
@sidharthcmenon7418
@sidharthcmenon7418 8 дней назад
Content in the song is serious. But the way of representing made it a meme material 😢
@ashwinbachu7279
@ashwinbachu7279 2 дня назад
Original കേട്ടിറ്റുണ്ടോ?
@sarathchikku1028
@sarathchikku1028 9 дней назад
Feminichi umfi..😂
@RamAliChristo
@RamAliChristo 9 дней назад
അവളെ കെട്ട വാ
@oommenthms2728
@oommenthms2728 9 дней назад
Le Gowri Lekshmi: Entay peru pennuh, entay vayasu 8, sooji kuthaan edemillaatha............. Le Santosh Pandit: Ayyyyoo njaan ippa shavamaagum... enne vegam aashupathri kondo... aa nelavilli shabdam idoooo 😂😂😂
@mithunkuriakose360
@mithunkuriakose360 9 дней назад
എന്റെ പേര് പെണ്ണ് എന്നെയങ്ങ് പ........😊
@ashwinbachu7279
@ashwinbachu7279 22 часа назад
ചെയ്തവൻമാർക്കൊക്കെ നന്നായി പൊളിഞ്ഞിറ്റുണ്ട്.
@uncorntolearnwithme2493
@uncorntolearnwithme2493 7 дней назад
Thondaan maathram ariyaaavunnavanmar comment box niraye karanj chaavunund....
@subaidakp6976
@subaidakp6976 4 дня назад
Appol eny pattinh kshamam ella a
@ryanrbose289
@ryanrbose289 9 дней назад
ithe reethiyil santhosh panditinte oru song ille? (ekadesham ithu pole varum)... pinne ithu pandu schoolil teachers padippikkunna pole (onnum onnum randu, randum randum naalu...) aa reethi. Ithu real issue aanu but athine muthaledukkan nokkiyathano???? oru song aakkiyaal ellaarum kelkum... reach koodum????? enthero entho!!!!!!!!!!!!!!!!!!!!!!!!
@Rahul_Ravichandran
@Rahul_Ravichandran 7 дней назад
Mallu അണ്ണൻ്റെ unstoppable ne ഒരു പാട് കളിയാക്കിയിട്ടുണ്ട് ഷമിക്കണ്ണാ...
@Active22923
@Active22923 9 дней назад
കിട്ടുന്നവൻ്റെ ഒക്കെ ഒരു യോഗം 🤤
@jithinvlogs91
@jithinvlogs91 7 дней назад
ഇതിനെ ഒരു ലോക തോൽവി ആയി പ്രഖ്യാപിച്ചു 😂
@Saranya-8888
@Saranya-8888 8 дней назад
പാട്ട് കേൾക്കാൻ ഒരു രസവുമില്ല. ഒട്ടും കൊള്ളില്ല. അതിനെ കളിയാക്കിയാൽ മനസിലാക്കാം. പക്ഷേ പറഞ്ഞിരിക്കുന്ന കാര്യങ്ങള് correct ആണ്. ഫെമിനിച്ചി പാട്ട്, അവൾക്ക് അതൊക്കെ experience ഉണ്ട് എന്നൊക്കെ ചില കമൻ്റ് കണ്ട്. ബസ്സിലും ട്രെയിനിലും കുഞ്ഞ് പെൺകുട്ടികൾ മുതൽ അമ്മചിമാരെ വരെ തൊണ്ടുന്നവർക്ക് ദേഷ്യം വരാം, സ്വാഭാവികം. നിങ്ങളുടെ വീട്ടിലെ സ്ത്രീകളും ഇതൊക്കെ അനുഭവിക്കുന്നുണ്ട്. നിങ്ങള് അങ്ങനെയൊരാൾ അല്ലെങ്കിൽ ഈ പാട്ട് നിങ്ങളെ കുറിച്ചല്ല.
@lucifer3865
@lucifer3865 9 дней назад
തമിഴ് നാട്ടിലെ ഡെഡ് ബോഡിക്ക് പൌഡർ ഇട്ട പോലുണ്ടല്ലോ അവതാരിക 😂😂പൗഡർ വാരി വിതറി ആരെ ആകർഷിക്കാൻ ആണ് 😂
@RIJESHP-be4ir
@RIJESHP-be4ir 8 дней назад
ഇവൾ എല്ലാരെ age ഓർമ ഉണ്ട്
@siddeeq6660
@siddeeq6660 9 дней назад
kunnayanu pattu polum 😡😡😡😡😡😡😡
@B_lux
@B_lux 7 дней назад
Eeee par E
@uwaisms
@uwaisms 6 дней назад
എടാ വിവരമില്ലാത്ത ട്രോള്ള. നിനക്കൊന്നും ഇത് പറഞ്ഞാൽ മനസിലാകില്ല. അല്പം ബുദ്ധിയും വിവരവും വെച്ചിട്ട് ട്രോൾ ചെയ്യൂ.
@kevinpaulsebastian3938
@kevinpaulsebastian3938 4 дня назад
Wts wrong in this song
@manuraj1578
@manuraj1578 9 дней назад
സംഭവം ചേച്ചിക് അനുഭവം.. ഉണ്ട് 😂
@nithu8658
@nithu8658 9 дней назад
athilentha ithra chirikkan ullath??
@manuraj1578
@manuraj1578 9 дней назад
@@nithu8658 എനിക്ക് ചിരിച്ചൂടെ 🤪
@Saranya-8888
@Saranya-8888 8 дней назад
ചേച്ചി മാത്രമല്ല, കുഞ്ഞു കുട്ടികൾ പോലും ബസ്സിലും ട്രെയിനിലും ഇതൊക്കെ അനുഭവിക്കുന്നു.
@user-mr1hq1vf6n
@user-mr1hq1vf6n 8 дней назад
Ee pattin entha koyappam ella girls anubavikkunna preshnam thanne annu ith ath kelkkum troll thonnavar avark ath cheyyan ulla dairam kurakkunna oru songayi thonnunnath kondavum 😤
@mohammedsajjad238
@mohammedsajjad238 9 дней назад
എന്ത് കോപ്രായം കാണിച്ചാൽ ജനങ്ങളെ ഏറ്റെടുക്കാൻ ഉണ്ട് വിമർശന രീതിയായിട്ടാണെങ്കിലും തിരിഞ്ഞു നോക്കാതെ ഇരുന്നാൽ ഇതിനൊക്കെ പ്രശ്നം തീരും
@jintavarghese4769
@jintavarghese4769 9 дней назад
Teettam Sai
@bibinbabu4379
@bibinbabu4379 3 дня назад
വരികളെ പൊക്കി പറയുന്നവരോട് ഞാൻ ഒന്ന് ചോയ്കട്ടെ വീഡിയോവിൽ അ സ്ത്രീകൾ എന്താണു കാണിക്കുന്നത്. പാട്ട് കൊണ്ട് സമൂഹത്തിന് കൊടുക്കുന്ന സന്ദേശത്തിന് പറ്റിയ വീഡിയോ ആണോ?
@vintagediary90
@vintagediary90 9 дней назад
ഇങ്ങനത്തെ ഡ്രസ്സ്‌ ഇട്ടാൽ തപ്പി വരും കൈകൾ.....
@Arabmallu_yt
@Arabmallu_yt 9 дней назад
Avalude thanda avalude 8 vayasil paninju adaaa
@athira7439
@athira7439 8 дней назад
Ee trolliloode thankal enthanu udeshichath? Societyk than kodutha msg?
@vipulragnor8095
@vipulragnor8095 9 дней назад
Evalke okke drugs education kodkknam, paperaa😂😂
Далее
Guess the Actors Childhood Challenge ft Aparnna
13:34
Тут другие бабки😂
0:12
Просмотров 2 млн
Спасибо 🫂
0:17
Просмотров 2,4 млн