Тёмный

ഗ്യാസും പ്രമേഹവും | Dr.Satish Bhat's | Diabetic Care India | Malayalam Health Tips 

DIABETIC CARE INDIA
Подписаться 477 тыс.
Просмотров 271 тыс.
50% 1

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Опубликовано:

 

20 дек 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@chandrikaharidas1956
@chandrikaharidas1956 5 лет назад
രോഗത്തെപ്പറ്റിയുള്ള താങ്കളുടെ വിവരണം (തമാശകലർന്ന, രോഗികൾ, ഭയപ്പെടാത്ത വിധത്തിലുള്ള )വളരെനന്നായി, കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്, ഒരുപാട് നന്ദിയുണ്ട്‌.
@unnikannanpeeyar9384
@unnikannanpeeyar9384 5 лет назад
Dear sir, ഈ എപ്പിസോഡ് വളരേ interesting ആയിരുന്നു, ഒരു പാട് അറിവും സമാധാനവും കിട്ടിയിരിക്കുന്നു. thank you for everything.
@7228sabu
@7228sabu 5 лет назад
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. എന്റെ ഒരു സംശയം മാറി. ഒരുപാട് നന്ദിയുണ്ട് സാർ.
@prabhakc2033
@prabhakc2033 5 лет назад
Thank you doctor your Valuable knowledge message
@muhammadmuhammadmuhammad6640
@muhammadmuhammadmuhammad6640 5 лет назад
ലളിതമായ വിവരണം എല്ലാ ഡോകടറർ മാരും ഇങ്ങനെ സംസാരിചാൽ ഏത് രോഗികും അവന്റെ രോഗം മനസിലാവും.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
ഒരുപാടു് നന്ദി!
@AbdulSalam-ey2rh
@AbdulSalam-ey2rh 2 года назад
Super
@ibrahimhamza4208
@ibrahimhamza4208 5 лет назад
വളരെ നല്ല അവതരണം... താങ്ക്സ് സർ
@tictocmalayalam9210
@tictocmalayalam9210 5 лет назад
അവതരണം സൂപ്പർ...... എല്ലാ കാര്യങ്ങളും മനസ്സിലാകുന്നു താങ്ക്സ് ഡോക്ടർ.....
@susanmathews5261
@susanmathews5261 5 лет назад
Thanks doctor for this valuable information.
@chandrikanair5299
@chandrikanair5299 5 лет назад
Very good information, Doctor thank you very much.
@borewelldivining6228
@borewelldivining6228 5 лет назад
Good information sir. Ethupole ella karyavum visathamakki tharunna doctors illa ennu thanne parayam. Thanks very much
@MrGeorge48
@MrGeorge48 5 лет назад
Thanks. Very good info
@AnishKumar-kn7ur
@AnishKumar-kn7ur 5 лет назад
To simply and very interesting way to explain a problem.
@manojvk8846
@manojvk8846 5 лет назад
Good information sir. ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
@beenageorge7273
@beenageorge7273 5 лет назад
Thank you for your good information 😍 😍👍
@dineeshkumargopi392
@dineeshkumargopi392 5 лет назад
Nalla oru arivu paranju thannathinu nanni doctor.. 👍👍👍
@rajendranpalliparamabth8377
@rajendranpalliparamabth8377 5 лет назад
what a nice explanation.other doctors must see this.
@reenafrancis2668
@reenafrancis2668 5 лет назад
അയ്യോ...എത്ര നിഷ്കളങ്കമായ അവതരണം. നന്ദി പുതിയ അറിവുകൾക്ക്
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
നിഷ്കളങ്കമോ? അതോ, നിഷ്കളങ്കനോ?
@bediffrent3322
@bediffrent3322 5 лет назад
എന്തിനാ റീന ചേച്ചി ഈ അയ്യോ എന്ന് പറഞ്ഞത്‌
@joy.k.antony5654
@joy.k.antony5654 5 лет назад
Reena ... very nice name
@bediffrent3322
@bediffrent3322 5 лет назад
Joy chetta പേര്‌ eashtam ആയി അല്ലെ കൊച്ചു ഗള്ളൻ
@joy.k.antony5654
@joy.k.antony5654 5 лет назад
@@bediffrent3322 💯✔
@shajiraghavashajiraghavan7479
@shajiraghavashajiraghavan7479 5 лет назад
Cristal clear explanation great sir
@shakeelajamal4469
@shakeelajamal4469 5 лет назад
great explanation thanks Dr humble and simple Dr 😊
@naseehk6035
@naseehk6035 5 лет назад
Shakeela Jamal g
@AJUABRAHAMful
@AJUABRAHAMful 5 лет назад
Thanks sir, simple explanation..
@neetuvetkar2193
@neetuvetkar2193 5 лет назад
Thanks a lot....doctor
@appunnitm1180
@appunnitm1180 2 года назад
Dear doctor sir, thank you for your detailed explanation of the gas problem. Very educating to us in a simple way. Thanks
@shaan1217
@shaan1217 5 лет назад
നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു👍👍👍👍
@joy.k.antony5654
@joy.k.antony5654 5 лет назад
Very good message Thanks Thank you very much 🌷👍🌷
@sherlymathew2042
@sherlymathew2042 4 года назад
Very good message. Thank you doctor.
@ayshav2223
@ayshav2223 5 лет назад
Good message Dr thanks 👍
@wilsonmichael487
@wilsonmichael487 4 года назад
Good message thanks doctor bless you
@haleemamohamed7546
@haleemamohamed7546 5 лет назад
Thanks Sr good information
@elsyabraham9259
@elsyabraham9259 5 лет назад
Thank you for detailed illustration!
@subair8831
@subair8831 5 лет назад
Thanks
@remabai5982
@remabai5982 4 года назад
നന്ദി വളരെ നല്ല അറിവാണ്
@satheeshkumarkariattu1415
@satheeshkumarkariattu1415 5 лет назад
സർ, വിഷയങ്ങൾ പലതും സാർ അവതരിപ്പിക്കുമ്പോൾ നിങ്ങളുടെ ഡോക്ടറോട് ചോദിക്കണം എന്ന് പലപ്പോഴും പറയാറുണ്ട്. പലപ്പോഴും അവരിൽ നിന്നും രോഗികൾക്ക് കിട്ടുന്ന മറുപടി നിരാശാജനകമായിരിക്കും എന്ന സത്യം ഇവിടെ ഞാൻ ഒർമ്മിപ്പിക്കുന്നു. പിന്നെ ഗ്യാസിന്റെ കാര്യത്തിൽ വളരെ ദയനീയമാണ് ഇന്നത്തെ ചികിത്സാ രീതി. കാരണം ഗ്യാസ് എന്ന് കേട്ടാൽ ഉടനെ Ranitidine, Pantoprazole,Omeprazole എഴുതികൊടുക്കുന്ന അവസ്ഥയാണ് വർഷങ്ങളായി നടക്കുന്നത്. ഇപ്പോൾ രോഗികൾ തീരുമാനിച്ചിരിക്കുന്നത് മേൽപറഞ്ഞ മരുന്നുകളെല്ലാം ഗ്യാസിനുള്ളതാണ് എന്നതാണ്. അതുകൊണ്ടുതന്നെയാണ് അവർ അത് തുടർച്ചയായി മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങി കഴിക്കുന്നത്. ഇപ്പോഴത്തെ ഡോക്ടർമാർ മരുന്ന് എന്തെഴുതിയാലും കൂടെ മേൽപറഞ്ഞ മരുന്ന് രോഗിക്കാവശ്യമില്ലെങ്കിലും എഴുതികൊടുക്കും. അതുമൂലം അനാവശ്യമായി പണം മുടക്കാൻ രോഗികൾ നിർബന്ധിതരാവുന്നു. ശരീരത്തിന് ദോഷവുമാവുന്നു. മസാലദോശ വാങ്ങിയാൽ കൂടെ വട വെച്ച് നമ്മളെകൊണ്ട് തീറ്റിക്കുന്ന ഹോട്ടലുക്കാരുടെ അവസ്ഥയാണ്.
@satheeshkumarkariattu1415
@satheeshkumarkariattu1415 5 лет назад
താങ്ക്സ്
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
ബഹുജനം, പലവിധം.
@anwarumbroos7408
@anwarumbroos7408 5 лет назад
Sharikkum paranhal...kachavadam...
@selmasamadaltarneem
@selmasamadaltarneem 5 лет назад
Very true. അതു മാത്രമല്ല, ഈ ശീലം കാരണം പല സാധാരണക്കാർക്കും ഇതൊക്കെ ഇപ്പൊൾ ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ ശീലവും ആയി മാറി. മെഡിക്കൽ stores prescription ഇല്ലാതെ തന്നെ ഇവ നൽകുന്നു. നമ്മുടെ ശരീരത്തിൽ long term consequences ഒരുപാട് ഉണ്ടാവുന്നു. ആർക്ക് എന്തു ചെയ്യാൻ പറ്റും. 😐😐😐
@usmantm7206
@usmantm7206 5 лет назад
multammad RaF, HITSl
@rajeev7066
@rajeev7066 5 лет назад
Sincere explanation. Thanks sir
@kaliankandath698
@kaliankandath698 Год назад
Thank you Dr sir for your valuable talk related to diabetic gastropathy.. 🙏🙏🙏🙏
@robinsskaria
@robinsskaria 5 лет назад
Very informative
@babishakp7522
@babishakp7522 3 года назад
പ്രമേഹം ഉള്ളവർക്കു എന്ത് കഴിച്ചാലും. ഗ്യാസ് ഉണ്ടാവുന്നത് എന്ത് കൊണ്ടാണ് ഡോക്ടർ. ഈ സംശയം ഒന്ന് പറഞു തരോ.?
@lijokgeorge7094
@lijokgeorge7094 5 лет назад
Dear Sir, pls make a video about some gas producing food like Ayalafish,potatoes nd some cereals like Gram (Kadala,Thuvara parippu...etc....)it's affects all ages that's y...!?@nyway thanks aloteeeee sir....God bless all💞❤️💕❣️
@harispm1411
@harispm1411 5 лет назад
Good explanation
@ramaninair8816
@ramaninair8816 4 года назад
A doctor whose aim is to educate the patient about the illness great ..
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
Thanks a lot, madam. Please continue watching.
@abhishekchembil7132
@abhishekchembil7132 5 лет назад
Kidukkachi
@blacklover7279
@blacklover7279 5 лет назад
,, നല്ല പോലെ വിശദീകരിച്ചു തന്നു 👍👍👍👍👍👍👍👍👍👍👍
@resheedya6550
@resheedya6550 5 лет назад
Good thanks
@ashkarali540
@ashkarali540 5 лет назад
Good information thank you
@vinod8
@vinod8 4 года назад
Just like a teacher in the class
@abdulsatharabdulsathar2855
@abdulsatharabdulsathar2855 5 лет назад
താങ്ക്സ് വളരെ
@pramodtp4500
@pramodtp4500 5 лет назад
വളരേ നല്ല അവതരണം
@chandbeevi7469
@chandbeevi7469 5 лет назад
Valare prayojanapradham
@binojjose6357
@binojjose6357 5 лет назад
Thanks sir
@lalitasharma4786
@lalitasharma4786 5 лет назад
Thanks a lot for this valuable information.very interesting
@monyjessy1725
@monyjessy1725 5 лет назад
Very good sir .👍👍👍👍
@santhoshkumar4882
@santhoshkumar4882 5 лет назад
ഇതാണ് യഥാർത്ഥ ഡോക്ടർ
@shajinaansa2004
@shajinaansa2004 4 года назад
Thank u doctor
@abdulmajeed5370
@abdulmajeed5370 5 лет назад
.നല്ല അവതരണം . നന്നായി മനസ്സിലാകുന്നുണ്ട്. ഭയപ്പെടുത്താത്ത വിവരണം. വിനയത്തോടെയുള്ള സംസാരം.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
വളരെ നന്ദി!
@raveendrannair3698
@raveendrannair3698 4 года назад
0pp
@shintukarthik5159
@shintukarthik5159 5 лет назад
thanks sir
@prajithkumar.k.keramala5763
@prajithkumar.k.keramala5763 5 лет назад
ellavarkkum manasilaakunna tharathilulla avatharanam congrts sir
@fakrudheenfakrudheen5091
@fakrudheenfakrudheen5091 5 лет назад
Supper class doctor tangiu
@jayanka4625
@jayanka4625 5 лет назад
Thanks sr.
@remyakrishnan6345
@remyakrishnan6345 4 года назад
എനിക്ക് പ്രമേഹം ഉണ്ട് ഗ്യാസും അതുപോലെ തന്നെ
@rejimonkj530
@rejimonkj530 5 лет назад
Thanks a lot
@ambikamenon6651
@ambikamenon6651 5 лет назад
Very informative. Thank you so much sir. Your presentation is too good to understand the facts
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks a lot!
@babyck3079
@babyck3079 5 лет назад
Cooking in malayalam
@georgeisac1275
@georgeisac1275 5 лет назад
Please advise suggested food & medicines for diabetes gastropathy patients.
@flowerswayanadkaniyambetta6892
ഇതുപോലെ നല്ല വീഡിയോ ഇടുക
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 лет назад
ആരോഗ്യ പൂർണ്ണമായ ശരീരങൾക്ക് നിർബദ്ധമായും ചെയ്യേണ്ടത് 1_ഭക്ഷണം കുറച്ച് കഴിക്കുക(മിതമായ രീതിയിൽ) രുജി കൂടുതലാണെന്ന് പറഞ് വാരിവലിച്ച് കഴിക്കരുത് 2_നല്ലപോലെ ചവച്ചരച്ചിറക്കുക, 3_ഇരുന്ന് കൊണ്ട് കഴിക്കുക/കുടിക്കുക 4_ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്കിടേയുള്ള വെള്ളം കുടി ഒഴിവാക്കുക അത്യാവിശ്യഘട്ടം വന്നാൽ കുടിക്കാം നല്ലപോലെ ചവച്ചരച്ച് കഴിക്കുന്നവർക് ഇടയ്കിടെ ഉള്ള വെള്ളം കുടി വേണ്ടിവരില്ല
@shibu1554
@shibu1554 5 лет назад
Good information.. Thank you sir
@indiramenon5960
@indiramenon5960 5 лет назад
Iam diabetic in my case gas comes through throat in between yoga in the morning
@MohammedAli-ch2cz
@MohammedAli-ch2cz 5 лет назад
Thanks very much for your detailed information on the Diabetic Gastropathy. I am a Diabetic patient more than 20 years and I never never heard such detailed information from any doctors/endocrinologist like you. They are always prescribing me PPI. Recently one reputed Endocrinologist advised me to stop taking Glucobay M 25. Accordingly I got 50% Relief. But, still 50 percentage is there as well as no proper digestion. Majority of my food is vegetable. Appreciate if you could kindly advise me what medicine or necessary step I need to take in order to rectify this Gas complaint.
@ashrafe8000
@ashrafe8000 4 года назад
Very good
@rajidream5391
@rajidream5391 5 лет назад
Sir,njanoru diabetic patient aanu.Age 48.Zulip g4Fort kazhikkunnu.With food volgibose kazhikkunnund.Eppozhum gas form cheyyunnu.Vayar eppozhum veerthirikkunnu.Restless aanu.Sir nalloru marupadi prafeekshikkunnu.
@abdulshijas5287
@abdulshijas5287 5 лет назад
Sir..soooooper
@jaleejali460
@jaleejali460 5 лет назад
വളരെയധികം നന്ദി സർ,,ഗ്യാസ് ഉള്ള വ്യക്തികൾക്ക് കഴിക്കാൻ പാടുള്ളതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ,ഡ്രിങ്ക്സ് അതിനെക്കുറിച്ചുള്ള ഒരു വിവരണം തന്നാൽ വളരെയധികം ഉപകാരം ആയിരിക്കും...
@harisali4403
@harisali4403 5 лет назад
6
@lifeisspecial7664
@lifeisspecial7664 5 лет назад
Good information
@saith...4407
@saith...4407 5 лет назад
സാറേ സാറാണ് സാറേ സാറ്. കിടുക്കാച്ചി അവതരണം.
@johnmathew5813
@johnmathew5813 11 месяцев назад
Good presentation ❤
@jaleelca1562
@jaleelca1562 5 лет назад
Pls help me....Sir, gas kaaranam nenj vedhana vayar vedhana ivayokke varumo ? Enikk idakk varaarund.. Ath maaraan enthaa vazhi ??
@galaxiankc3443
@galaxiankc3443 5 лет назад
VERY GOOD INFORMATION, THANK YOU SIR
@dubydas3548
@dubydas3548 5 лет назад
Good doctor good doctor
@sreejayamalutty3275
@sreejayamalutty3275 5 лет назад
Super
@saliponnus113
@saliponnus113 5 лет назад
God dr... 😍
@mollyjohnvarghese4315
@mollyjohnvarghese4315 5 лет назад
Dr Satish , no words to say thank you , amazing explanation , All pathies in diabetic l have heard , but " Gastropathy " is new information to me Sir l am diabetic pt since 14 yrs. Every pathies are normal by the grace of God , but" gastropathy" is troubling me like hell . continuous belching & regurgitation ,even disturbed sleep. Doctor l am better with Tab Digene + Tb Domperidon , maximum l try not to take , at least 2 to 3 times l have to take above meds . My doubt " is there any side effect for these Digene + Doperidone , on long term usage . Dr please , is there meds for Gastropathy , * please suggest me Doctor !!
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks a lot for your kind words. I wouldn't recommend any such med for the long term without a valid indication. In ur case, the diagnosis of gastropathy has NOT been conclusively made. Hence, popping pills wouldn't be a good idea. Thanks again and have a Merry Christmas!
@mollyjohnvarghese4315
@mollyjohnvarghese4315 5 лет назад
Thank you So much for your kind reply doctor . your care & concern for the patients , is to be highly appreciated doctor , only few are dedicated like you in these generation doctor !!! *"" Thank you very much for the Christmas wishes , we wish you a happy & blessed Christmas & New year .
@jafarali-zw3nm
@jafarali-zw3nm 5 лет назад
Please start LCHF
@VinodKumar-xs9jq
@VinodKumar-xs9jq 4 года назад
സാറിൻ്റെ സംസാരം രോഗികൾക്ക് വളരെ സമദനവും ദയിരൃവും കൊടുക്കുന്നുണ്ട്
@mohammedshahabanshanift2b557
@mohammedshahabanshanift2b557 4 года назад
Sir njan gassinte adimayane valare malinjje kavilottyumane team nallonam kudikkum adukondano
@ayeshaubaid2904
@ayeshaubaid2904 5 лет назад
Gas pain aayi idekk varaarund .adin endu medicine kayichaalum sugamavaarilla.sahikkan pattatha pain aanu gas pureth povaan bayengara buddimuttanu .night nu thudengiyaal pulerche vere pain aayirikum .reply predeekshikunnu
@kabeermadeena2792
@kabeermadeena2792 5 лет назад
ഒരു വെട്ടം കേട്ടപ്പോൾ തന്നെ കാര്യങ്ങൾ മനസിൽ പെട്ടന്ന് പതിഞ്ഞു നല്ല ശൈലി താങ്ക് യൂ..സർ
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
വളരെ നന്ദി!
@deepumon.d3148
@deepumon.d3148 5 лет назад
11:18 really interesting
@babykeerimolel5262
@babykeerimolel5262 4 года назад
Which is the best medicine for type 2 diabetic for 57 year old man.
@sandhyamolv.s3518
@sandhyamolv.s3518 4 года назад
Diabetic gasroble ഉള്ളവരുടെ food ഏത് തരത്തിൽ ഉൾപെടുന്നവയാണ് plze sir.
@sanjaykumar-xe4gc
@sanjaykumar-xe4gc 5 лет назад
നന്ദി സർ താങ്കള് എപ്പോളും ഡോക്ടറോട് ചോദിക്കു എന്ന് പറയും പക്ഷെ നിർഭാഗ്യ വശാൽ നമ്മുടെ ഡോക്ടർമാരിൽ പകുതിയും ഡയണനോസിസിൽ ഒന്നും താൽപ്പര്യമില്ലാത്ത കച്ചവടക്കാരാണ്
@babyworld3644
@babyworld3644 5 лет назад
Very nice
@aiswaryaks5353
@aiswaryaks5353 5 лет назад
Sir njn VINOD, Age 30... enik epol one month ayit gas prblm und. Njn One week ayit PANTIUM-40 mrng and eve food nu 1/2 hr munne kazhikunund. Medicine start cheyth 2 days ok ayirunnuu.. but epol vindum gas varan thudangi kude food kazhikumbol vomiting und. Same time ente left hand vein thadichu varum edak kude maravikalum, athu pole thanne thalaude left back sideil epolum painum und. Im waiting for a better suggestion from you...
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Parishodhikkathe parayaan saadhikkilla.
@veekay2254
@veekay2254 5 лет назад
പ്രമേഹമുള്ള ഒരാൾക്ക് ഗ്യാസ് trouble ഉണ്ടായാൽ, അത് Diabetic gastropathy - എന്ന ഒരു നിഗമനത്തിൽ എത്തിച്ചേരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് തോന്നുന്നു. "H. Pylori, Blastocystis hominis, roundworm .." മുതലായവ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാം. അത് ടെസ്റ്റ് ചെയ്യപ്പെടേണ്ടത് അനിവാര്യമാണ് . പലപ്പോഴും ലാബ് ടെസ്റ് ശരിയായിരിക്കില്ല . പല പ്രാവശ്യം ചെയ്യേണ്ടി വരും. ചില ഡോക്ടർമാർ IBS പോലുള്ള symptom കണ്ടാൽ ഉടൻ anti -anxiety മരുന്നുകൾ കൊടുക്കുന്ന ഒരു തെറ്റായ സമീപനവും കാണിക്കുന്നു. anti -anxiety മരുന്നുകൾ. anti -anxiety മരുന്നുകളുടെ effect ഏതാനും മണിക്കൂറുകൾ മാത്രം . Symptoms നു പോലും റിലീഫ് കിട്ടില്ല . പിന്നെ എന്തിനാ അവ തരുന്നതെന്നു ഈശ്വരനു മാത്രം അറിയാം. Anxiety ക്കു , ഏതാണ്ട് കൃത്യമായി എല്ലാദിവസവും ഇത്രയും ശക്തമായ symptoms (stomach issues) ഉണ്ടാക്കാൻ പറ്റുമോ. ഓർത്തു നോക്കിയാൽ പമ്പര വിഡ്ഢിത്തം
@COVID-qk5rj
@COVID-qk5rj 5 лет назад
Sir
@athiramithun4098
@athiramithun4098 4 года назад
Sir diabetic gastro ulluvar kazhikavunna food items ethokaya
@sayedksdmoiden7420
@sayedksdmoiden7420 5 лет назад
Tahnqy dhoktar
@stephanjose6630
@stephanjose6630 5 лет назад
Antral Gastritis എന്താണ്
@manojshalom8244
@manojshalom8244 5 лет назад
Hi.sir njan oru diabetic patient anu. 13 years ayyi. Njan bahranil anu job cheyyunnathu. Evide tab use cheyyunnathu glucovance 500/2mg anu use cheyyunnathu.1 time use cheyyunnu. Gas problem undu.glucovance medicine use cheyyunnathu kondanooo.
@abdulazeez9862
@abdulazeez9862 5 лет назад
Good👍👍👍
@molammaphilip4554
@molammaphilip4554 5 лет назад
Thank you sir for ur valuable information .every episode lam watching
@safoorafaisu3973
@safoorafaisu3973 5 лет назад
Gyas rogamalla caract dr
@sureshgopi6855
@sureshgopi6855 5 лет назад
എന്റെ പേര് സുരേഷ് സ്ഥലം നെടുമങ്ങാട് tvm എനിക്ക് ഷുഗർ ഒണ്ട് എന്റെ കല്യാണം കഴിഞ്ഞിട്ട് 8മാസം ആയി അതു കൊണ്ട് എനിക്ക് കുഞ്ഞിങ്ങൾ ജനിക്കാൻ എന്തെങ്കിലും പ്രശ്നം ഒണ്ടോ?
@vettoorkaran
@vettoorkaran 5 лет назад
New Subscriber
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Welcome to Diabetic Care India!
@shamsudeenambalathveatil2784
@shamsudeenambalathveatil2784 5 лет назад
sir, njan oru varshamayi sthiram gasinulla medicine kazhikunnu adhinenthengilum kuzhappam undo?
@aneeshnekkadan6796
@aneeshnekkadan6796 5 лет назад
Premegam chikilsike dath insulinum marunnum kondalla, vyayamavum ahaaravum kondaanu,
@joshysebastain3818
@joshysebastain3818 5 лет назад
Sir. .4 manikur ayitum digestion naddakunila..athinul pariharam entha enu parayamo?
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
"4 manikkur ayitum digestion nadakkunnilla" ennu parayaan enthaanu kaaranam?
@ashrafpalot7074
@ashrafpalot7074 5 лет назад
DEAR SIR NAAN ORU DIEBETIC PATIENT AAN ENIK VALLATHE GAS PROBLEM UND ATHPOLE DIGESTION ILLAYMAYUM. GAS THEERE.POKUNNILLA ENTAN ATHINULLA PARIHARAM.
Далее
Easy Diet Tips to Control Diabetes | Dr. V Mohan
21:43