Тёмный
No video :(

പ്രമേഹ രോഗികൾ സ്ഥിരമായി ചെയുന്ന 3 വലിയ തെറ്റുകൾ | Diabetes Control tips malayalam |  

Arogyam
Подписаться 3,4 млн
Просмотров 120 тыс.
50% 1

പ്രമേഹ രോഗികൾ സ്ഥിരമായി ചെയുന്ന 3 വലിയ തെറ്റുകൾ | Diabetes Control tips malayalam
#diabetes #prameham #diabetes #diabetescontrol #prameham_kurakkan #sugar

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@harivv6242
@harivv6242 Год назад
എല്ലാവർക്കും മനസ്സിലാകുന്നതുപോലെ വ്യക്തമായി പറഞ്ഞുതന്ന ഡോക്ടർക്ക് ഒരുപാട് നന്ദി 🙏🌹
@singleboban7926
@singleboban7926 Год назад
ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ 🙏എന്നും ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കണം എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤
@moosakalamvalappil5212
@moosakalamvalappil5212 Год назад
വളരെ വിശദമായി പറഞ്ഞു ഡോക്ടർ❤🎉
@beenagopakumar1274
@beenagopakumar1274 Год назад
വെരി ഗുഡ് ഇൻഫർമേഷൻ സർ
@somarajakurupm4328
@somarajakurupm4328 Год назад
Thanks Doctor for your detailed advise, it is beneficial for diabetic patients
@surumisurumi795
@surumisurumi795 Год назад
നല്ല അറിവുകൾ പറഞ്ഞു തന്ന dr വളരെ ഉപകാരം നന്ദി
@ppbabu70
@ppbabu70 Год назад
You're best doctor for mnc
@JIS_JOY
@JIS_JOY 6 месяцев назад
ഇന്ത്യയിൽ കാണുന്ന പ്രമേഹം99% കാരണം ജീവിതശൈലിയാണ്. സ്റ്റാർച്ച് ഫുഡ് ഒഴിവാക്കി പ്രോട്ടീൻ,+ വെജിറ്റബിൾ+ 10% കാർബോ ഫുഡ് ശീലമാക്കി ഡെയ്ലി രാവിലെ 45 മിനുട്ട്സ് നടപ്പ്+ വ്യായാമം ചെയ്താൽ ഇതു നോർമൽ ആകും.
@skk6610
@skk6610 Год назад
Very very informative doctor. Nannayi paranju thannu. Authentic information.
@santhinikumar1917
@santhinikumar1917 Год назад
Many many thanks doctor
@devanandhansunil8038
@devanandhansunil8038 Год назад
വളരെ ഉപകാരപ്രദം .....
@manojm4008
@manojm4008 Год назад
നല്ലവണ്ണം മനസ്സിലായി നന്ദി
@pushkinvarikkappillygopi5016
Good information Thank you sir
@ramachandrannair3255
@ramachandrannair3255 Год назад
Very valuable ideas . Thank you so much
@anfasabdulla7288
@anfasabdulla7288 Год назад
Bp. Marunnu. Kaikkunnvrkku. Sideeffectai. Sugar varumoo
@alexanderluke
@alexanderluke Год назад
Thank you Dr
@minivarghese3746
@minivarghese3746 Год назад
Very good information. Thank you doctor 🙏
@Arogyam
@Arogyam Год назад
Keep watching
@swaminathkv5078
@swaminathkv5078 Год назад
Good infermation 👌
@ClaraMimy-in2pl
@ClaraMimy-in2pl Год назад
Thank you doctor
@SIVARAMANPILLAIBHAGAVATHY
@SIVARAMANPILLAIBHAGAVATHY Год назад
everything is to increse the profit of pharma companies.
@shahzadrak9141
@shahzadrak9141 Год назад
Churukki paranjal maranam vare medicine kazhikuka allee.. Bisinass .. Treatment ellathe thanne sugar matan pattum ...
@haseenatpm6010
@haseenatpm6010 Год назад
Good information thanks
@vijayakumari4064
@vijayakumari4064 Год назад
നല്ല ഡോക്ടറെ കിട്ടുകയും വേണം. അവർക്ക് കുറെ കാണുന്നത് കൊണ്ട് വലിയ mind ഒന്നും ഉണ്ടാവാറില്ല. അനുഭവം ആണ്
@k.c.thankappannair5793
@k.c.thankappannair5793 Год назад
Good information.
@Arogyam
@Arogyam Год назад
Glad it was helpful!
@abhilashpm9115
@abhilashpm9115 Год назад
ലൈഫ് ലോങ്ങ്‌ മെഡിക്കേഷൻ ഒന്നും വേണ്ട... ഭക്ഷണ നിയന്ത്രണവും വ്യായാമവും കൊണ്ട് 90%ആളുകൾക്കും നോർമൽ ലെവൽ maintain ചെയ്യാൻ കഴിയും. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ഇനിയെങ്കിലും നിർത്തൂ...
@beenarajeevan2647
@beenarajeevan2647 Год назад
Dr neem leaf kazhichal diabetic kuragu varunude.
@raghurudrani2753
@raghurudrani2753 Год назад
പാവപ്പെട്ടവർക്ക് ഇത്രയധികം ചെക്കിങ്ങുകൾ ചെയ്തുകൊണ്ടിരിക്കാൻ പറ്റുമോ?
@gopeenathan8825
@gopeenathan8825 Год назад
🙏
@asanthoshkumar2004
@asanthoshkumar2004 Год назад
Super
@vimalasr4289
@vimalasr4289 Год назад
Super Thanks a lot 🙏🙏🙏
@Arogyam
@Arogyam Год назад
Thanks
@asasinambiar6860
@asasinambiar6860 Год назад
സർ, എന്റെ HbA1c 6 ആണ്. ഞാൻ അതു കൂടാതിരിക്കാൻ വളരെ ശ്രദ്ധിക്കുന്നുണ്ട്. ഫുഡ്‌ cobtroll ചെയ്യുന്നു. Daily ഒരു മണിക്കൂർ നടക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ഗ്ളൂക്കോമീറ്റർ വെച്ച് test ചെയ്യുന്നു. അതിനാൽ 6ൽ തന്നെ നിൽക്കുന്നു. FBS 96, PPBS 100 ആക്കി നിർത്തുന്നു. വേറെ പ്രശ്നങ്ങൾ ഇല്ല. ഞാൻ പ്രമേഹത്തിന് മരുന്ന് കഴിക്കണോ? BP, 110/66 LDL 140 ആണ്. Kindly advise...... 🙏🏻🙏🏻
@nazeerscc
@nazeerscc Год назад
🤣😂
@rafeenahareez5202
@rafeenahareez5202 Год назад
Safe ആണ്. But വ്യായാമം, ഫുഡ് കണ്ട്രോൾ എന്നിവയിൽ വീഴ്ച വരുത്താതിരിക്കുക. 3 മാസം കഴിഞ്ഞു ഒന്നുകൂടി HBA1c test ചെയ്തു കുറയുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. 👍🏻
@ravindrankv3816
@ravindrankv3816 Год назад
നന്ദി, Dr. വളരെ നന്നായി മനസ്സിലാക്കി തന്നതിന് നന്ദി പറയുന്നു, വീഡിയോ❤️
@ashraf9430
@ashraf9430 Год назад
ഇത്രയൊക്കെ ചെക്ക് ചെയ്യാൻ മാസത്തിൽ എന്തു തുക വരും ഡോക്ടർ സാബ് ...
@devadasek2111
@devadasek2111 Год назад
IMA Dicission!
@sadsad4087
@sadsad4087 Год назад
👍👍👌👌🌹🌹
@skylab6754
@skylab6754 Год назад
ശബ്ദം കുറവ്. എന്റെ മൊബൈലിന്റെ കുഴപ്പമാണോ എന്ന് നോക്കാം.?
@amruthas5740
@amruthas5740 Год назад
Your mobile problem
@jahfarmk758
@jahfarmk758 Год назад
Yes mobile issues
@premkumarkp465
@premkumarkp465 Год назад
Maybe phone problem
@aboobackerabu1702
@aboobackerabu1702 Год назад
ഡയഭറ്റിക് ഉണ്ടെങ്കിൽ മരുന്നില്ലാദേ ചികിത്സ വല്ലതും ഉണ്ടോ
@ijasahammedviva8269
@ijasahammedviva8269 Год назад
Yes
@baby-me9pw
@baby-me9pw Год назад
70 വയസ്സ്ലിന് മുബ് മരിച്ചാൽ നല്ലത്
@divyak3267
@divyak3267 Год назад
ഇത്രേം നീട്ടി വലിക്കണ്ടായിരുന്നു vedio. Bore അടിച്ചു
@gireeshchellappan6609
@gireeshchellappan6609 Год назад
രോഗം മാറണമെന്നുള്ള ഉദ്ദേശത്തോടാണ് പറയുന്നതെങ്കിൽ ഒറ്റക്കാര്യം പറഞ്ഞാൽ മതി ഭക്ഷണക്രമീകരണം. ഭക്ഷണത്തിൽ സ്റ്റാർച്ച് ഒഴിവാക്കിയാൽ മതി ഷുഗർലവൽ നോർമലാകും. ഇത്രയൊന്നും വലിച്ചു നീ ട്ടെണ്ട ആവശ്യമില്ല.ഞാൻ 25 വർഷമായ ഷുഗർ ഉള്ള ആളാണ്.
@geethajohn3237
@geethajohn3237 Год назад
Thank you Doctor.
@rajannambiar4560
@rajannambiar4560 Год назад
Thanks Dr.🙏🙏🙏
@angelajose4907
@angelajose4907 Год назад
Thank you dr
@kunjilakshmiachuthan9379
@kunjilakshmiachuthan9379 Год назад
Good information sir
@prasanthprasanth2120
@prasanthprasanth2120 Год назад
Thank you doctor 🙏🙏🙏🙏
@a.ksivan2555
@a.ksivan2555 Год назад
Good advice.
Далее
Паук
01:01
Просмотров 2,4 млн