Тёмный

ഗൗരിയമ്മ, k.r.gouri, സംഭവ ബഹുലമായ സമാനതകളില്ലാത്ത ഗൗരിയമ്മയുടെ ജീവിത കഥ 

PK MEDIA - STORIES
Подписаться 31 тыс.
Просмотров 571
50% 1

കഥകള് കേള്ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. കഥകൾ നമ്മുടെ ചിന്താശക്തിയെയും ഭാവനയെയും വികസിപ്പിക്കും. ജീവിതം രസകരമാകും. കഥപറച്ചിലിന്റെ അഭൗമശക്തിയും കഥ കേൾക്കാനുള്ള ഉത്കടമായ അഭിലാഷവും പുരാതനകാലം തൊട്ടേ മനുഷ്യവംശത്തെ വേറിട്ടുനിർത്തുന്ന സവിശേഷ സ്വഭാവമാണ്. വാമൊഴിയായി തീർത്തെടുത്ത ഭാവനാസാമ്രാജ്യങ്ങളിലും വാക്കുകളുടെ അച്ചടിരൂപം നിർമ്മിച്ചെടുത്ത വാസ്തുശില്പങ്ങളിലും അഭിരമിക്കാനുള്ള മനുഷ്യരുടെ രീതി കാലമെത്ര മാറിയിട്ടും നിലനിൽക്കുന്നു.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@stegyantony1898
@stegyantony1898 3 года назад
വളരെ നന്നായിട്ടുണ്ട് 👍👍
@bijuchandran5990
@bijuchandran5990 3 года назад
Good, നല്ലൊരു റഫറൻസ്
@bindujojen4669
@bindujojen4669 3 года назад
നല്ല വിവരണം...👍
@stebinxavier6075
@stebinxavier6075 3 года назад
Great work father.
@josesooryappallil1624
@josesooryappallil1624 3 года назад
👍
@juliusjob1511
@juliusjob1511 3 года назад
This is really informative
@antonyabraham9342
@antonyabraham9342 3 года назад
Good Naration ❤️👍
@lisnamary2357
@lisnamary2357 3 года назад
Good
@paulcherupilly2533
@paulcherupilly2533 3 года назад
Really Great Acha💪👍🙏
@Thankammathomas5308
@Thankammathomas5308 3 года назад
നമുക്ക് വലിയ ജീവിത പാഠം തരുന്ന ഗൗരിയമ്മയുടെ സമാനതകളില്ലാത്ത ജീവിതകഥ അങ്ങ് ഞങ്ങൾക്ക് അവരുടെ വേർപാടിന്റെ ദിവസം ഏ റ്റവും ഉചിതമായി പറഞ്ഞു തരികയായിരുന്നു അന്ധ കരനഴി എന്ന. പേരിലുള്ള . സ്ഥലത്ത്. ജനിച്ചു കേരള രാഷ്ട്രീയത്തിൽ ഉജ്വല പ്രഭയുള്ള നക്ഷത്രമായി അവർ തിളങ്ങി സംശുദ്ധ മായ. രഷ്ട്രീയ ജീവിതം നയിച്ച ആ ധീര വനിതയുടെ കുടുബ ജീവിതവും രാഷ്ട്രീയ ജീവിതവും മന്ത്രിസഭയിൽ കൈകാര്യം ചെയ്തിട്ടൂള്ള ഓരോ വകുപ്പുകളും. അതിലെ നേട്ടങ്ങളും അവരെ. തേടി എത്തിയ. പദവികളും ചരിത്രവും രാഷ്ട്രമീമാംസയും പഠിപ്പിക്കുന്ന ഒരു നല്ല. അധ്യാപകനെ പ്പോലെ ഞങ്ങൾക്ക് വ്യക്തമാക്കി തരികയായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗൗരി എന്ന കവിതയിലെ കരയാത്ത ഗൗരി തളരാത്ത ഗൗരി കലി കൊണ്ടു നിന്നാൽ അവൾ ഭദ്ര കാളി എന്ന ആദ്യ വരികൾ ഒരു കവിയുടെ പാടവത്തോടെ ചൊല്ലി ഗൗരിയമ്മയുടെ. ആരെയും കൂസാത്ത സ്വഭാവം ഞങ്ങൾക്ക് മനസ്സിലാക്കി ആദ്യവനിതാ മന്ത്രിയും ഏറ്റവും കൂടുതൽ പ്രാവശ്യം മന്ത്രി യാവുകയും ഏറ്റവും കൂടുതൽ പ്രാവശ്യം നിയമ സഭയിലേക്കു തെ രഞ്ഞെടുക്കുകയും ചെയ്ത ജീവിതം സമരമാക്കി മാറ്റിയ ആ ധീര വനിതക്ക് എന്തെല്ലാം നേരിടേണ്ടി വന്നു എന്നുള്ളത് ലാത്തിക്ക്‌ കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാൻ. കഴിയുമെങ്കിൽ തനിക്ക് ഒട്ടേറെ കൂട്ടി ക ളു ണ്ടാ കുമായിരുന്നു എന്നതിൽ നിന്നും. മനസ്സിലാകുന്നു. അതു തന്നെ യാണ് ആ അമ്മയുടെ ഏറ്റവും വലിയ സഹനവും കേരളീയ വനിതകളുടെ മനസ്സക്ഷിയെ ഞെട്ടിക്കുന്ന സത്യവും നമ്മുടെ കേരള രാഷ്ട്രീയത്തിലെ സമാനത കളില്ലാത്ത ഈ ധീര വനിതയുടെ ജീവിതം പൂർണ്ണമായും വിവരിച്ചു കൊണ്ടു ഞങ്ങൾ കണ്ടിട്ടില്ലാത്ത ഗൗരിയമ്മയുടെ ചെറുപ്പ കാ ല ചിത്രങ്ങൾ കാണിച്ചു തരികയും ചെയ്ത അങ്ങേക്ക് പ്രാർത്ഥനയോടെ ഒത്തിരി സ്നേഹത്തോടെ ഒത്തിരി ഒത്തിരി നന്ദി
Далее
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
How many can you smash?🍫 IB : Florin
00:19
Просмотров 3,2 млн
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43