Тёмный
No video :(

01🇹🇷 എക്കസൂനെ തനിച്ചാക്കി ഞാൻ തുർക്കിയിലേക്ക് | mongolia to istanbul 

Hitchhiking Nomad
Подписаться 823 тыс.
Просмотров 148 тыс.
50% 1

#istanbul#worldtravel#mongolia
Subscribe hela : / @evasionliberte
kanka channel : / değişik yollarda

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 361   
@peepee2763
@peepee2763 Месяц назад
യാത്രയിലെ വിഷമഘട്ടങ്ങളിൽ നിനക്ക് ഏറ്റവും സഹായകരമായി നിന്നിട്ടുള്ളത് എക്കാ സു ആണ്. അത് മറക്കരുത്
@hitchhikingnomaad
@hitchhikingnomaad Месяц назад
അതിന് ഇവിടെ ഞാൻ എന്തെങ്കിലും ചെയ്തോ. പറയണ കേട്ടാൽ എക്കസൂനെ ഞാൻ എവിടെയോ കളഞ്ഞിട്ട് പോയത് പോലെയാണല്ലോ. എന്റെയും എക്കയുടെയും സുഹൃത്ത് ബന്ധത്തെ നിങ്ങൾ അളക്കരുത്. എനിക്ക് വിസ കിട്ടാത്തതുകൊണ്ട് എനിക്ക് തുർക്കിയിലോട്ട് പോകാൻ വേണ്ടി മാത്രമേ വഴി ഉള്ളു. എക്ക ക്ക് വിസ കിട്ടാൻ കഴിയും എന്ന കാരണത്താൽ എക്ക തുർക്കിയിലോട്ട് വരുന്നില്ല എന്ന തീരുമാനം എടുത്തു. നിങ്ങൾ പറയുന്നത് കേട്ടാൽ എനിക്ക് എക്കയെപിരിയുന്നതിൽ വിഷമം ഇല്ലാത്തത് പോലെയാണ് നിങ്ങൾ ഈ പറയുന്നത്. എക്ക എന്നെ എങ്ങനെ സ്നേഹിക്കുന്നുവോ അതുപോലെ ഞാനും ചെയ്യുന്നു എന്ന് മനസ്സിലാക്കുക. അത് മനസ്സിലായില്ലെങ്കിൽ എക്കായോട് ചോദിച്ചാൽ ecca പറയും. ഹെല എന്റെ മറ്റൊരു സുഹൃത്താണ്. ഹെലയുടെ കൂടെ മറ്റൊരു ആൺ സുഹൃത്തിനെയും ഞാൻ പരിചയപ്പെടുത്തിയിരുന്നു. എന്നിട്ടും ആളുകൾക്ക് ഞാൻ ഹെലയെ കണ്ടതിനാൽ ആണ് വിഷമം എന്ന് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു
@JomitXavier
@JomitXavier Месяц назад
@@hitchhikingnomaad 😂
@jerrygeorge7006
@jerrygeorge7006 Месяц назад
​@hitchhikingnomaad aniya Carola eavida eapol join chyum new vlogil?
@puthanpally0120
@puthanpally0120 Месяц назад
​@@hitchhikingnomaadമാഹീനെ പലരും പലതും പറയും അവരുടെ ജോലി ആണ് മറ്റുള്ളവരെ അളക്കുന്നത് അതിനൊന്നും മറുപടി പറഞ്ഞിട്ട് കാര്യം ഇല്ല നീ നിന്റെ ഏത്രകൾ അടിപൊളിയായി കൊണ്ടുപോകു 👍👍👍
@yoonuskareem7087
@yoonuskareem7087 Месяц назад
നീ അതൊന്നും കാര്യം akkendaa vitt kala 😊😍
@p.v814
@p.v814 Месяц назад
നിന്റെ കൂടെ ഇതുവരെ ഉണ്ടായവരിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ ഒരാൾ ഏക്ക miss you ❤️❤️❤️❤️
@premiumspa8366
@premiumspa8366 Месяц назад
ഇവന്റെ ആവശ്യം പെണ്ണുങ്ങളെ കാണിച്ചു വിഡിയോ reach കൂട്ടണം എന്നാണ്..... കോഴിത്തണം അല്ല...... പെണ്ണുങ്ങളെ ഇൻസ്റ്റാഗ്രാമിൽ കണ്ടെത്തി മെസ്സേജ് അയക്കും.... പിന്നെ പറയും എന്റെ ഒരു ഫ്രണ്ട് അവിടെ ഉണ്ട് എന്ന്
@D_ragneel
@D_ragneel Месяц назад
Seriously..... I will miss her vibe💯
@faizalshanavas7534
@faizalshanavas7534 Месяц назад
💯💯💯
@njanorupravasi7892
@njanorupravasi7892 Месяц назад
എക്കാസുനെ ഇനിയും കൂടെ കൂട്ടണം അവൾക്കൊപ്പം ഉള്ള ഓരോ വീഡിയോയും ഞങ്ങൾക്ക് ആനന്ദകരമായിരുന്നു Love you Akka ❤
@babupacha9527
@babupacha9527 Месяц назад
എക്ക നല്ലൊരു സഹ യാത്രിക ആയിരുന്നു അതിലുപരി നല്ല എന്റർടെയ്നർ കൂടിയാണ് 👌
@minafvlogs3178
@minafvlogs3178 Месяц назад
മാഹിൻ യാത്രങ്ങൾ ഇങ്ങനെയാണ് നീ കണ്ടുമുടുന്നവരെ ഞങ്ങൾ കണ്ടുമുടുന്നു നീ അവരെ പിരിയുപ്പോൾ നമ്മളും അവരെ പിരിയുന്നു, കാരണം നിനിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കുന്നത്,എക്കായെ നമ്മൾ വീണ്ടും കാണും എനിക്കുറപ്പുണ്ട് ❤️ എക്കായെ നമ്മൾ ഒരിക്കലും മറക്കില്ല ❤️❤️❤️
@richurefi3924
@richurefi3924 Месяц назад
ഏക്കക്ക് പകരം എക്ക മാത്രം 👍
@JishnuAjith-ov3wk
@JishnuAjith-ov3wk Месяц назад
Ecca ye miss ചെയ്യുന്നവർ lik adi❤ Ecca su ❤
@mohammednazznazz2029
@mohammednazznazz2029 Месяц назад
ഇക്കാസുവിന്റെ surprise entry പ്രതീക്ഷിക്കാം.. ...അതൊരു ജിന്നാണ് മഹീനെ.... ...
@minafvlogs3178
@minafvlogs3178 Месяц назад
ഇത് മഹിന്റെ യാത്രയാണ് ആ യാത്രയിൽ പലരും വരും പോക്കും , ചിലരെ നമ്മൾ ഓർക്കും ചിലരെ മറക്കും ഇത് മഹിന്റെ ജീവിതമാണ് അല്ലാതെ ഇത് സിലിമയല്ല, അത് നിങ്ങൾ മനസിലാക്കണം
@mkshafivpm
@mkshafivpm Месяц назад
വിഷമങ്ങൾ നിറഞ്ഞ വീഡിയോ ആണെങ്കിലും മനോഹരമായ വീഡിയോയായിരുന്നു യാത്രകൾ മനോഹരമാകട്ടെ അഭിനന്ദനങ്ങൾ ആശംസകൾ.... നന്ദി
@riyasrcs336
@riyasrcs336 Месяц назад
ആരൊക്കെ മാഹിൻ്റെ കൂടെ വന്നാലും എക്കാസുവിൻ്റെ തട്ട് താണ് തന്നെ ഇരിക്കും ❤
@GEETHASINEESH
@GEETHASINEESH Месяц назад
Ecca യോട് you tube channel തുടങ്ങാൻ പറയൂ.ecca ye എപ്പോഴും kaanaalo
@sony_88
@sony_88 Месяц назад
😃
@Prosperpro6
@Prosperpro6 Месяц назад
🐔
@Prosperpro6
@Prosperpro6 Месяц назад
🐔
@hemandmk5983
@hemandmk5983 Месяц назад
സ്വന്തം അമ്മയ്ക്ക് മതത്തിന്റെ മരുന്ന് വാങ്ങി കൊടുക്കാത്ത നീ ഇക്കയുടെ 👠👠👠👠, .... , ഓരോ കരിം കോഴികളു🙏
@GEETHASINEESH
@GEETHASINEESH Месяц назад
@@Prosperpro6 ഞാൻ ഒരു കോഴി അല്ല.യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു അമ്മയാണ്.എന്റെ മക്കളുടെ പേര് കണ്ട് ആയിരിക്കും ഇങ്ങനെ comment ഇട്ടത് എന്ന് തോന്നുന്നു.have a nice day
@Kannaki220
@Kannaki220 Месяц назад
കണ്ടു നിന്ന നമ്മുടെ കണ്ണ് ആയിരിക്കും ഒരു പക്ഷെ നിറയുന്നത് miss u ekkaaaa❤
@abdulazeezpandikkad7518
@abdulazeezpandikkad7518 Месяц назад
തേങ്ങാ കൊലയാണ് 💚
@Kannaki220
@Kannaki220 Месяц назад
@@abdulazeezpandikkad7518 താൻ ഒരു വഴക്കുലയും കഷ്ടം തന്നെ
@hamzakutteeri4775
@hamzakutteeri4775 Месяц назад
ഹായ് മാഹീൻ നിന്റെ വീഡിയോ സ്കിപ് ചെയ്യാതെ കാണാൻ സാധിക്കുന്നു, അത്രയും അടിപൊളിയാണ്
@shanilrahman7021
@shanilrahman7021 Месяц назад
Ecasu so funny happy girl..
@greeshmarajesh3693
@greeshmarajesh3693 Месяц назад
Miss you ekkasuuu❤❤ Hitchhiking nomad ലൂടെ വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു We love you ❤❤❤
@navaskaippally1596
@navaskaippally1596 Месяц назад
മഹീൻ ഏക്ക ഇല്ലാതെ നിന്റെ വീഡിയോ പൂർണമാകില്ല. എക്കാ സുവിനെ വീണ്ടും യാത്രയിൽ ജോയിൻ ചെയ്യിപ്പിക്കൂ..
@thachikeezhur107
@thachikeezhur107 Месяц назад
Miss U Ecccaaasuu❤
@kottayilhouse
@kottayilhouse Месяц назад
Türkiye'de daha fazla seyahat. Türkiye Mahin'e hoş geldiniz.......................... welcome to turkey
@tojit4
@tojit4 Месяц назад
Message Ekka to start her own youtube channel and we all support her. Oru Hi paranjekanam...karachil kandappol manasilayi eccade sneham 😍
@rajabalinaizam7800
@rajabalinaizam7800 Месяц назад
_We are too much loving Eca. No anyone substitute for Eca. We all respecting and too much loving your all friends. All support, tuned with you...._ 🎉❤😊
@RajyasnehiUm
@RajyasnehiUm Месяц назад
ലോകം മുഴുവനും സുഹൃത്തുക്കൾ നീ ഒരു ഭാഗ്യവാനാണ് മോനെ 🤔...
@user-fj4if8en5o
@user-fj4if8en5o Месяц назад
കരോളയെയും എക്കാശുവിനെയും കൂടെ കൂട്ടുക ❤️happy ജേർണി 🌹
@dreamsareforsale.9769
@dreamsareforsale.9769 Месяц назад
എക്കാസു.. പാവം അതിന്റെ ഹൃദയംപൊട്ടികൊണ്ടാണ്പിരിഞഞ്ഞുപോയത്..
@JackJack-c2o
@JackJack-c2o 19 дней назад
16:48 ohh pavam ecca❤️
@johnchandy6374
@johnchandy6374 Месяц назад
God bless Mone. Eka Miss very Sad. Very good video.
@Joker-ko6he
@Joker-ko6he Месяц назад
Ecca miss you ❣️😊
@zaheerkm1770
@zaheerkm1770 Месяц назад
എൻറെ പ്രിയപ്പെട്ട രാജ്യം ❤️ ഒരു നാൾ ഞാനും അവിടെ എത്തും 🇹🇷❤️ ബ്രോ അടുത്തത് അൽജീരിയ ബോസ്നിയ ഏതേലും ചെയ്യോ
@To_be_Honest-
@To_be_Honest- Месяц назад
One of my favorite country is turkey❤
@mohammedisham7295
@mohammedisham7295 Месяц назад
Turkish food okke try cheyyanam
@user-tl9sf4mb4p
@user-tl9sf4mb4p Месяц назад
ഫ്ലൈറ്റ് യാത്ര വല്ലാത്ത ഒരു ബുദ്ധിമുട്ട് തന്നെ ഒരു ഇടുങ്ങിയ സീറ്റിൽ മണിക്കൂറുകളോളം ഒരേ ഇരുത്തം
@kaderkovoor1160
@kaderkovoor1160 Месяц назад
I have been flying for the last 30 years, 2-3 times every year, and flight travel still excites me.. thank you
@jomonjokayapoyil1293
@jomonjokayapoyil1293 27 дней назад
പാവം എക്ക. എക്ക കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു 😢❤ love you ...ekka...😘😘😘
@mylifemyjourney9306
@mylifemyjourney9306 Месяц назад
Evasion libert... എന്ന ഹെലയുടെ യൂട്യൂബ് ചേനലിലും മാഹീൻറെ വീഡിയോ കണ്ടായിരുന്നു
@songsbyhasee
@songsbyhasee Месяц назад
Ecca is a gem 💎😢❤
@abdulsalamps226
@abdulsalamps226 13 дней назад
തുർക്കി എത്ര ചരിത്രമുള്ളാ രാജ്യം ഇനിയും ഒരു പാട് ചരിത്രം സൃഷ്ടികേണ്ട രാജ്യം
@redchemistry8001
@redchemistry8001 Месяц назад
ഏക്ക പകരം ഏക്ക... She is high energy package 👍
@konapeak
@konapeak Месяц назад
Cute-Eccasoo Charming-Eccasoo Energetic-Eccasoo Caring -Eccasoo Adventurous -Eccasoo Witty-Eccasoo And at last the farting -Eccasoo We miss you Eccasooo❤️,the wonderful travel companion of Maheen
@user-hz4yc7ul6r
@user-hz4yc7ul6r Месяц назад
Miss U akaa ❤
@noufalcalicut5555
@noufalcalicut5555 Месяц назад
Congratulations maheen bro 🎉 ekka ഇല്ലാത്ത യാത്ര എന്തോ ഒരു വലിയ നഷ്ടം ,പാവം കരയുന്നത് കണ്ടപ്പോ കൂടുതൽ വിഷമം ആയി
@dRzChAnnel-if8np
@dRzChAnnel-if8np 22 дня назад
Carola and Ekka are the best companions
@user-mp1fk2cg8e
@user-mp1fk2cg8e Месяц назад
Ecca is a rare piece! ❤
@ramachandrant2275
@ramachandrant2275 Месяц назад
Very nice....👍🙋👌♥️.
@ismailalklc1731
@ismailalklc1731 Месяц назад
Türkiye ye hoş geldiniz🇹🇷🇹🇷🇹🇷🌹
@aswin.G.S
@aswin.G.S Месяц назад
Turkish language evidunn padich bro?
@Tojo_jzf
@Tojo_jzf Месяц назад
​@@aswin.G.She is turkish
@hanAfff
@hanAfff Месяц назад
Evet yes Hayir No Thamam Ok Arkhadaash Friends Nasilsin How are you Iyim I'm fine Tesekkurler thank you Hos geldin welcome 😝
@imkir4n
@imkir4n Месяц назад
oh we will miss ecca suuuuu
@thannusworld9919
@thannusworld9919 Месяц назад
എക്കോ കൂടെ കൂട്ടായിരുന്നു മാഹിൻ അവളുടെ കൂടെയുള്ള യാത്ര അടിപൊളിയാണ് വീണ്ടും ഏകയെ പ്രതീക്ഷിക്കുന്നു
@haliloney3041
@haliloney3041 Месяц назад
Mahin,turkiyeye hoşgeldin,seni değişik yollarda Mehmet ile tanıdım,inşallah gezi senin için iyi olur
@mohamedshareef6771
@mohamedshareef6771 Месяц назад
Haliloney
@jayeshraju8931
@jayeshraju8931 Месяц назад
Ekka su youtube channel start cheyu ellavarum kathu irikunnu ❤
@arshad4142
@arshad4142 Месяц назад
Welcome hela ❤
@Nofear690
@Nofear690 Месяц назад
Bro Osman ghazinteyum Erturul ghaziyudeyum khabaridam onnu സന്ദർശിക്കൊണ്ടു എന്നിട്ട് ഞങ്ങൾക്കും കാണിച്ച് തരണം ok മറക്കല്ലേ Brro please😊
@noufalvml3567
@noufalvml3567 Месяц назад
എക്കാസോ❌ അനാർക്കലി മരക്കാർ✅😂
@user-vh9of7cu3r
@user-vh9of7cu3r Месяц назад
Miss u accaso 🌹🌹
@RainRose-u
@RainRose-u Месяц назад
Really gonna miss u Eca Soo... 😥💔 Dnt knw y am I so affected by this video.. ❤️ My dad, mom n I watch ur videos tgthr n it's a dfrnt level of vibe u both bring to us. നിങ്ങളുടെ കളി ചിരി തമാശകളും കുസൃതികളും സ്നേഹവും ഒക്കെ ഇങ്ങനെ കണ്ടോണ്ടിരിക്കാന്‍ തോന്നും... Keep going Maheen Bro 😍👍 ❤️Love u Maheen n Eca..❤️
@abdullahfia3119
@abdullahfia3119 13 дней назад
Super 💖♥️💝
@JishnuAjith-ov3wk
@JishnuAjith-ov3wk Месяц назад
Miss u Ecca😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤
@yogalover1862
@yogalover1862 Месяц назад
Njan innie kannulla innie thirichu varumbo kannam😢
@RiyasPulath
@RiyasPulath Месяц назад
Ekkasuvine koode kootanam Ennale.kanan rasamollu😢😢😢 ekka missyou.
@moviereel-s
@moviereel-s 17 дней назад
Ekka fans from Bangalore😍 We will miss you Ekkasuuu🥲🥰
@mailmesanu
@mailmesanu Месяц назад
Ekkasuuuuu youtube channel evide
@hashidhashitanur
@hashidhashitanur Месяц назад
എക്കാസു ഒരു ജിന്നാണ്..ഇനിയും മഹീനെ കണ്ട് മുട്ടും ✌🏻✨️ കരോളയുടെ നാട്ടിൽ പോകു
@mohammedkutty8217
@mohammedkutty8217 Месяц назад
Carola poyappol athayirunnu alukalku parayanundayirunnath.. ippol eccasu poyappol athinum maheenu kuttam…
@abdulnazer5923
@abdulnazer5923 Месяц назад
മാഹിൻ ഇക്കസൂനെ കേരളത്തിൽ കൊണ്ടെവ 👍👍👍
@anitababuraj9427
@anitababuraj9427 Месяц назад
Miss Ecca a lot. She was full of energy, adjusting to all situations
@p.v814
@p.v814 Месяц назад
Ecca ❤️❤️❤️❤️miss you 🌹🌹🌹🌹
@VhknGgu
@VhknGgu Месяц назад
Hafiya sofiya☦️❤
@seyyadalavi2376
@seyyadalavi2376 Месяц назад
Suuper but sad and lovely episode ❤
@CID-Moosa-1
@CID-Moosa-1 Месяц назад
Ekka su great girl. ❤
@mohammedbilal9414
@mohammedbilal9414 Месяц назад
He is a traveller and he is behind his passion , when he is running behind his passion sometimes he have to move on … he will meet new people new friends and move on… doesn’t mean than when he meet new people he will fgt new friends
@najeebthootha2188
@najeebthootha2188 Месяц назад
hela welcome
@Midhun-tommy-Muhammad
@Midhun-tommy-Muhammad Месяц назад
😱😱😱 ekka going to miss you girl
@songsbyhasee
@songsbyhasee Месяц назад
Eccasu we miss uh ❤
@mailmesanu
@mailmesanu Месяц назад
Miss u ekkasuuuuu😢😢😢😢
@safark8234
@safark8234 Месяц назад
പാവം എന്റെ എക്കാസു 😢കണ്ണ് നിറഞ്ഞു അവളെ... 🥰🥰
@zaheerkm1770
@zaheerkm1770 Месяц назад
Nomad Bey
@jibinjoseph8535
@jibinjoseph8535 Месяц назад
Ekka we all love you and miss you ...
@shymavysakh1158
@shymavysakh1158 Месяц назад
Ekkasu entha koode varathe
@k.c.thankappannair5793
@k.c.thankappannair5793 Месяц назад
Happy journey 🎉
@krsameer6789
@krsameer6789 Месяц назад
Ecca miss you....
@ayoobayoob8716
@ayoobayoob8716 Месяц назад
എക്കസു കരയിപ്പിച്ചു കളഞ്ഞു miss you എക്ക യൂറോപ്പ് പോകുമ്പോൾ കരോളാനെ കൂട്ടു
@sreedevikc
@sreedevikc Месяц назад
Ekka...Miss you😢😢😢❤❤❤anyway, we have to go on our journey. Go ahead.👍 Waiting for new sights❤️
@user-hl4xv4wi5w
@user-hl4xv4wi5w Месяц назад
പാവം എക്കാസുമോൾ ❤
@hanAfff
@hanAfff Месяц назад
Turkey special cabbage roll okke kazhich abiprayam parayane 😝
@nizamudeenp6295
@nizamudeenp6295 Месяц назад
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@Razak1984-fn4ly
@Razak1984-fn4ly Месяц назад
Eccasu missed u 😢 come back to turkey join maheen please
@D_ragneel
@D_ragneel Месяц назад
Ekka is the best💯
@Darkdevil-z9w
@Darkdevil-z9w Месяц назад
9:40 😂😂😂
@pkn407
@pkn407 Месяц назад
Ecasu❤❤❤❤
@Abhi67vellani
@Abhi67vellani Месяц назад
Missing ecasssu❤😢
@shanthayyil-fv3ss
@shanthayyil-fv3ss Месяц назад
Miss u ekka. She is so funny and nice
@shanu7043
@shanu7043 Месяц назад
Welcome to turkey 🇹🇷
@shahidkalluvalappil6864
@shahidkalluvalappil6864 Месяц назад
Ecca adipoli person ❤
@jprakash7245
@jprakash7245 Месяц назад
അടീ യെക്ക ചക്ക യെക്ക ചക്ക... യെക്ക... ചക്ക ! 🎶👋
@gouthams864
@gouthams864 Месяц назад
Ecca Miss you 😢
@muhsinmalappuram8842
@muhsinmalappuram8842 Месяц назад
21:34 തുർക്കി കാണാൻ ഞാൻ ആഗ്രഹിക്കുന്നു ആമീൻ
@MhDFaizyy
@MhDFaizyy Месяц назад
Ecasoo❤
@AbidAli-uv7sd
@AbidAli-uv7sd Месяц назад
Ecca you start own RU-vid channel.we will support.
@_aslu
@_aslu Месяц назад
യെവല്ലാഹ് കാർദ്ദേശ് ❤
@kottayilhouse
@kottayilhouse Месяц назад
we will miss u ecccaaasuu
@user-vh9of7cu3r
@user-vh9of7cu3r Месяц назад
Re call ECCSO We miss U eccaso come back 🙏
@rafimuhammed1595
@rafimuhammed1595 Месяц назад
Далее
Fake watermelon by Secret Vlog
00:16
Просмотров 3,1 млн
Baby Nila & Nitara's Food Routine | Pearle Maaney
56:25