Тёмный

ചങ്ങലം പരണ്ട എന്ന ദിവ്യ ഔഷധം; ഗുണങ്ങളും ഉപയോഗരീതിയും അറിഞ്ഞു വീട്ടിൽ തന്നെ എണ്ണ ഉണ്ടാക്കാം DrVisakh 

Dr Visakh Kadakkal
Подписаться 245 тыс.
Просмотров 14 тыс.
50% 1

ചങ്ങലം പറയേണ്ട സംസ്കരിക്കാതെ
നേരിട്ട് ഉപയോഗിക്കരുത് ....ഒടിഞ്ഞ എല്ല് പെട്ടന്ന് കൂടി ചേർക്കുവാനും, പഴകിയ നടുവേദന മുട്ട് വേദന എന്നിവക്ക് ഉത്തമമാണ് #ചങ്ങലംപരണ്ട ഇംഗ്ലീഷിൽ #bone #setter എന്നും അറിയപ്പെടുന്നു. സംസ്കൃതം: വജ്രവല്ലി, അസ്ഥിസംഹാരി, അസ്ഥി ശൃംഖല, കലിശ തമിഴ്: പരണ്ട വള്ളി എന്നീ പേരുകളിൽ അറിയപ്പെടുന്ന ചങ്ങലംപരണ്ടയുടെ ശാസ്ത്രീയ നാമം
#Cissusquadrangularis എന്നാകുന്നു
ചങ്ങലം പരണ്ട എന്ന ദിവ്യ ഔഷധം | ഗുണങ്ങൾ ഉപയോഗരീതി അറിഞ്ഞു എണ്ണ ഉണ്ടാക്കാം
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.gl/NqLDrrsEKfrk4...
#ചങ്ങലംപറണ്ട #changalamparanda , bone setter, odivinu, naduv vedana, sandhi vedana, muttuvedana, muttinte theymanam, trymanam, vedana, ayurvrda, all age group, health adds beauty, karkidaka marunnu, karkidaka kanji, karkidakam, panja masam, mazhakkalam, mazha, arogyam, tailam, techukulikkan, purattan, odivu, odinjal, pashu, cow, dog, patti, poocha, cat, akiduveekam, ligament, fracture, home remedy

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@athirasp2692
@athirasp2692 3 дня назад
Useful video 🎉
@jeffyfrancis1878
@jeffyfrancis1878 3 дня назад
Valuable message Dr. 🙌🙌😍
@sudhakk2843
@sudhakk2843 2 дня назад
നല്ല ഉപകാരപ്രദമായ വീഡിയോ.... നന്ദി ഡോക്ടർ
@DrVisakhKadakkal
@DrVisakhKadakkal 2 дня назад
✅👍🏻
@lalydevi475
@lalydevi475 3 дня назад
👍👍❤️❤️
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 дня назад
🙏🙏🙏
@vijayanck2151
@vijayanck2151 3 дня назад
❤❤❤
@shinyjoshy920
@shinyjoshy920 3 дня назад
👍
@SukumarankkPalayi
@SukumarankkPalayi 3 дня назад
❤❤
@ranjithkumarkg871
@ranjithkumarkg871 3 дня назад
❤❤❤❤❤❤
@pcnairnair53
@pcnairnair53 2 дня назад
Fatty liver, tyroid ഒക്കെ ഉള്ളവർ ഇത് ഉപയോഗിക്കാൻ pattumo
@NarayaniCp
@NarayaniCp День назад
എവിടെയാണത് വാങ്ങിക്കാൻ കിട്ടുക
@sheelasasi8047
@sheelasasi8047 2 дня назад
🎉
@geobasil7105
@geobasil7105 11 часов назад
കഞ്ഞി ഉണ്ടാക്കുന്നതെങ്ങനെ എന്ന് പറഞ്ഞു തരാമോ ചൊറിച്ചിൽ ഉണ്ടാകില്ലേ?
@MainaKatthu
@MainaKatthu 3 дня назад
ചങ്ങാലംപരണ്ട എടുക്കുമ്പോ സൂക്ഷിക്കണം. ചൊറിയും 😌
@udayanmadhavan6036
@udayanmadhavan6036 5 часов назад
സാർ ഇത് പെറ്റിഷൻ കോടുകേഡി വരും
@lalithakumari1823
@lalithakumari1823 2 дня назад
സന്ധികൾക്കുള്ള വേദനക്ക് ഇതുപയോഗിക്കാമോ ഡോക്ടർ
@DrVisakhKadakkal
@DrVisakhKadakkal 2 дня назад
Yes good
@sugunanp9255
@sugunanp9255 3 дня назад
💥💥💥💥💥
@zakkeersaidalavi7205
@zakkeersaidalavi7205 2 дня назад
പച്ചകർപ്പൂരം 50 gram ആണോ അത് കൂടുതലല്ലേ?
@DrVisakhKadakkal
@DrVisakhKadakkal 2 дня назад
Alla
@thahirashajahan-sb7yn
@thahirashajahan-sb7yn 2 дня назад
ഓയിൽ ജ്ഞാൻ ഉണ്ടാക്കി കൊടുക്കും നല്ലതാണ്
@pathummabipp123
@pathummabipp123 2 дня назад
Phone number please cash on delivery chaithu tharumo
@indirashajan3736
@indirashajan3736 2 дня назад
Changalamparanda എന്റെ വീട്ടിൽ ധാരാളം ഉണ്ട് എണ്ണ ഉണ്ടാക്കി വക്കാരും ഉണ്ട്, ഡെയിലി ഈ എണ്ണ തേച്ചു കുളിക്കുന്നതിൽ കുഴപ്പമുണ്ടോ
@DrVisakhKadakkal
@DrVisakhKadakkal День назад
ഫുൾ ബോഡി എണ്ണ തേച്ചു കുളിക്കാൻ നല്ലതല്ല വേദന ഉള്ള ഭാഗത്ത് use ചെയ്യാം
@geobasil7105
@geobasil7105 11 часов назад
​@@DrVisakhKadakkalഎന്തുകൊണ്ടാണ് Full body യിൽ ഉപയോഗിക്കാൻ പാടില്ലാത്തത്?Side effect s ഉണ്ടോ?pls reply
@sugunanp9255
@sugunanp9255 3 дня назад
ചങ്ങലപരണ്ട യും നിലം പരണ്ട യും ഒന്നാണോ
@DrVisakhKadakkal
@DrVisakhKadakkal 3 дня назад
Alla
@udayanmadhavan6036
@udayanmadhavan6036 5 часов назад
ഇത് എന്തിനാണ് ഇതുപോലെ പറയുന്നത് ഇതിന്റെ അലർജി മാറ്റുന്നത് കുടി പറയു
@indudevaky9423
@indudevaky9423 3 дня назад
🙏
Далее
3.5M❤️ #thankyou #shorts
00:16
Просмотров 808 тыс.