Тёмный

ചതയം നക്ഷത്രം അറിയേണ്ടത് എല്ലാം |ഉപാസകൻ 

OM CHINTHAMANIM, ഓം ചിന്താമണിം
Просмотров 46 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@satheeshantv3638
@satheeshantv3638 2 года назад
ഞാൻ ഒരു ജ്യോതിഷ കുടുമ്പത്തിലാണ്. ചതയം നക്ഷത്രത്തെ പറ്റി പറഞ്ഞതു മുഴുവനും വളരെ കൃത്യമാണ്. താങ്കളെ ഷൺമുഖ ദേവൻ നന്നായിട്ട് അനുഗ്രഹിച്ചിട്ടുണ്ട്.
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 года назад
🙏
@jeminasajith6862
@jeminasajith6862 2 года назад
ഇത്രയും കൃത്യമായി ചതയത്തെ പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല : വളരെ കൃത്യമായിട്ട് പറഞ്ഞിരിയ്ക്കുന്നു. ഞാൻ ഒരു ചതയക്കാരി ആണ് . അങ്ങയുടെ ഗവേഷണത്തിന് ആശംസകൾ
@funnybaby9256
@funnybaby9256 2 года назад
സത്യമാണ് പറഞ്ഞത് മുഴുവൻ ഈശ്വരൻ കൂടെയുണ്ട് എന്ന് കേട്ടപ്പോൾ സന്തോഷം പ്രാർത്ഥിക്കണം
@bavithakk6786
@bavithakk6786 2 года назад
Sathymanu.thrumeni
@crazycraft1986
@crazycraft1986 2 года назад
ഈശ്വരൻ കൂടെ ഉണ്ടെങ്കിൽ പിന്നെ പേടിക്കാൻ എന്തിരിക്കുന്നു
@somolgeorge9179
@somolgeorge9179 Год назад
പിന്നെയും പിന്നെയും like ചെയ്യാൻ തോന്നിപ്പോകുന്നു അത്ര correct.. 👌👌👌🙏
@soorajmp2041
@soorajmp2041 10 месяцев назад
ഒരു തവണയെ like ചെയ്യാൻ പറ്റു. പിന്നെ ചെയ്താൽ ഡിസ്‌ലൈക് aakum😂
@protecmedia9676
@protecmedia9676 2 года назад
ഇത്രയും സമാനതകളോട് കൂടി പറഞ്ഞു കേൾക്കുന്നത് ആദ്യം. നന്ദി 🙏
@joshlypathiyil411
@joshlypathiyil411 2 года назад
ഞാൻ ചതയം നാളുകാരിയാണ് എന്റെ ജീവിതമാണ് താങ്കൾ പറഞ്ഞത് വളരെ correct ആയ കാര്യംThank you so much💐💐💐💐💐💐
@XYZ-ABC-k3u
@XYZ-ABC-k3u 2 года назад
Njanum...
@abhilash4915
@abhilash4915 2 года назад
ഞാൻ ചതയം 😃😃 ഞാൻ എന്തു ആഗ്രഹിക്കുന്നുവോ അത് നടക്കും ഞാൻ പോലും അറിയാതെ ആരോ എന്റെ ആഗ്രഹം അറിഞ്ഞു സാധിക്കും കഷ്ടപ്പാട് അല്ല നമ്മുടെ ജോലി നമുക്കു എങ്ങനെ കഷ്ടപാട് ആകും ❤
@shailajashailaja3362
@shailajashailaja3362 Год назад
Enta....ponnu...kocha...appol..nashathram...onnukuda...nokannam
@rajanik2099
@rajanik2099 2 года назад
ശരിയാണ്... എന്നും പ്രശ്നങ്ങൾ ഉണ്ടാകും.... എന്തെങ്കിലും...ദൈവം ആണ് എന്നും കൂടെ ഉണ്ടായിട്ടുള്ളത്...പ്രതിസന്ധികളിൽ ആരെങ്കിലും എന്തെങ്കിലും ചെയ്തു തന്നിട്ടുണ്ടോ എന്ന് ആലോചിച്ചാൽ ആരും ഇല്ല എന്ന് തന്നെ ആണ് ഉത്തരം...നേട്ടങ്ങളിലും അങ്ങനെ തന്നെ.. ഏതു പ്രതിസന്ധികളും അതിജീവിക്കും എന്ന മനോഭാവം എങ്ങനെയോ വളർത്തി എടുത്തിട്ടുണ്ട്
@sarathanil1419
@sarathanil1419 2 года назад
ഞാൻ ഒരു ചതയം നക്ഷത്രം ആളാണ്. തിരുമേനി പറഞ്ഞത് 100% സത്യം ആണ്. ഇത്രയും നന്നായി ഓരോ കാര്യങ്ങളും എടുത്തു പറഞ്ഞത് എന്റെ കാര്യം തന്നെ അല്ലെ എന്ന് കേട്ടപ്പോൾ ഓർത്തു. തിരുമേനി പറഞ്ഞത് പോലെ ഈശ്വര വിശ്വാസം ഉള്ളത് കൊണ്ട് ആരെങ്കിലും എന്നെ വേദനിപ്പിച്ചു എന്റെ കണ്ണ് നിറഞ്ഞു കണ്ണുനീർ ഒഴുകിയത് ആണേൽ ഞാൻ ആ സമയം ദൈവത്തെ വിളിക്കുന്ന ആ വിളിക്ക് ആയിരം മടങ്ങു ശക്തി ഉള്ളതായി പലപ്പോളും തോന്നിയിട്ടുണ്ട്. എന്നെ വേദനിപ്പിച്ചവർക്കുള്ള ശിക്ഷ അധികം വൈകാതെ തന്നെ പല അനുഭവങ്ങളിൽ കൂടി ദൈവം എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. ഞാനായിട്ട് അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിയ്ക്കാൻ പോകില്ല. ഏല്ലാം ഈശ്വരന്റ കൈകളിൽ സമർപ്പിയ്ക്കും. ഇത്രയും അറിവുകൾ ഞങ്ങളുമായി പങ്കു വെച്ച തിരുമേനിയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർഥനയോടെ നിർത്തുന്നു.
@akhilaakhila4219
@akhilaakhila4219 Год назад
Yeanikkummm
@amrithaamru6700
@amrithaamru6700 2 года назад
എന്തുകെ ആയാലും ദൈവം കൂടെ ഉണ്ട് എന്ന് കേൾക്കുമ്പോൾ ഒരു സമാധാനം ഉണ്ട് 💯🙏🏻🙏🏻🙏🏻
@jagan.k.jeevan9316
@jagan.k.jeevan9316 2 года назад
🙏ചതയം നക്ഷത്രക്കാരന്റെ ജീവിത കഥ ഫോട്ടോ കോപ്പി എടുത്തതുപോലെ കൃത്യമായി വിവരിച്ചു..... റിസേർച് 👍👍
@subhashinishini5947
@subhashinishini5947 2 года назад
വളരെ വളരെ ശരിയാണ് ഇത്രയും പ്രതീക്ഷിച്ചില്ല.
@ambilyambilyuthaman6427
@ambilyambilyuthaman6427 3 месяца назад
അമ്പിളി ചതയം തിരുമേനി പറഞ്ഞത് 100 % സത്യം ആണ്. 🙏🏼🙏🏼🙏🏼
@gowricherulil9315
@gowricherulil9315 2 месяца назад
Thirumeni prediction is very correct.asuganvalum kashtavu undegilum daivathinde Krupa kondu ellam nadannu pokunnu namaskarM thirumeni nja n chadayam nakshatram tulamasam
@SarojiniK-bm6yv
@SarojiniK-bm6yv 4 месяца назад
Thankalude pravàchsm enne sambathichu valare ശ്ശരിയാണ്
@vipinpv8219
@vipinpv8219 2 года назад
സത്യം. ഞാൻ വിശ്വസി അല്ല. പക്ഷേ പറഞ്ഞത് മുക്കാൽ കാര്യവും ശരിയാണ് 🙏🙏
@v4u4176
@v4u4176 6 месяцев назад
കൃത്യമായ പ്രവചനം എന്നു പറയുന്നത് അനുഭവത്തിലൂടെയാണ് . താങ്കൾ പ്രവചനത്തിൻ്റെ കുലപതി തന്നെ !
@manikandankk7532
@manikandankk7532 2 года назад
ഞാനും ഒരു ചതയം നാളുകാരൻ തന്നെ. ഒരു സംഭവത്തിൽ നിന്ന് വളരെ അത്ഭുതകരമായി രക്ഷപ്പെടാൻ ഇടയായിട്ടുണ്ട്. അത് അറിഞ്ഞത് തന്നെ വർഷങ്ങൾക്ക് ശേഷവും ആണ്. ഈശ്വരൻ എത്ര വലിയവൻ, എന്ന് ഇതുകേട്ടപ്പോൾ നന്ദിയോടെ നിറകണ്ണുകളോടെ സ്മരിച്ചുപോയി. നന്ദി നമസ്കാരം 🙏🙏🙏
@sujaanoop9182
@sujaanoop9182 2 года назад
Enikkum, und ... Anubavangal...💐💐💐💐💐
@baasii396
@baasii396 2 года назад
വളരെയധികം നന്ദി ഗുരോ 😍😍നിങ്ങളെ ദയ്‌വം ഉയരങ്ങ്ങളിൽ ethikkatte😰🥰😍😍👍🏻👍🏻👍🏻
@prasannakumari2708
@prasannakumari2708 2 года назад
ഫലപ്രവചനം,സത്യമാണെന്ന് വിശ്വസിക്കാൻ,ഇതുമാത്രം മതി..ഒരു പാഴുരും പോകേണ്ട...അത്രക്കും കൃത്യം....നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹👌
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 года назад
🙏
@nalinip5764
@nalinip5764 2 года назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് താങ്ക്യൂ താങ്ക്യൂ തിരുമേനി
@jose1149
@jose1149 3 месяца назад
സാർ പറഞ്ഞത് 100% സത്യമാണ്
@sunilkumarvk2090
@sunilkumarvk2090 2 года назад
101% correct. Njaan ellaperum snehikkum. pakshay avarkkellaam njaan dukkukkunnathum ,karayunnathum kaananam.
@rajanalankode9041
@rajanalankode9041 2 года назад
പറഞ്ഞത് എല്ലാം വളരെ ശരിയാണ്.👌🙏🙏
@prinsunphilip6357
@prinsunphilip6357 2 года назад
നല്ല നമസ്കാരം ഏങ്ങനെ ഇത്രം ക്ര്യത്യം ആയി ശരിയാകുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല ഒരു എളിയ ചതയൻ
@santhakumarikk4078
@santhakumarikk4078 2 года назад
Thirumeni your prediction is beyond words. you are a golden feather on the top of Astrology. 👌
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 года назад
🙏
@uwmowgly992
@uwmowgly992 2 года назад
Oksir
@jayasreejaya9776
@jayasreejaya9776 Год назад
തിരുമേനീ... കോടി നമസ്കാരം🙏🙏🙏
@chandinikv2679
@chandinikv2679 2 года назад
എൻ്റെ ഗുരോ🙏🙏🙏 എത്ര സത്യമാണ് അങ്ങ് പറഞ്ഞത് ഞാൻ ചതയം നക്ഷത്ര കാരിയണ്
@NatureLoverWeare
@NatureLoverWeare 2 года назад
Namichu guro. Ellam sathyam. Om Namashivaya
@luckyman5454
@luckyman5454 2 года назад
ഞാൻ കേട്ടതിൽ ഏറ്റവും മികച്ചത് .... സത്യമാണ് ....നന്ദി.... നമസ്ക്കാരം ....
@aami543
@aami543 2 года назад
സത്യം ആണ് sir പറഞ്ഞത് മുഴുവൻ
@jose1149
@jose1149 3 месяца назад
പറഞ്ഞത് 100% ശരിയാണ്
@skm6670
@skm6670 2 года назад
വളരെ ശരിയാണെന്നു parayam🙏🙏🙏🙏
@bindupadmakumar7840
@bindupadmakumar7840 2 года назад
സത്യം ആണ് സാർ... നന്ദി 🙏🏼🙏🏼🙏🏼
@shyamalanair1033
@shyamalanair1033 2 года назад
Ithrayum Sheri aayi aarum ithuvare paranjittilla. Thanks a lot. Appreciate your prediction Sir 🙏🙏🙏
@sreedevimenon1479
@sreedevimenon1479 2 года назад
Valare valare nandi.🙏🙏perfectly said thnkuuu👍
@alphonsanisanth1326
@alphonsanisanth1326 2 года назад
Excellent findings.you r absolutely correct
@sureshsarang7988
@sureshsarang7988 2 года назад
ഇതൊക്കെ എങ്ങനെ അണ്ണാ ഇത്ര കൃത്യമായ് പറയാൻ പറ്റുന്നെ [ പല പ്രമുഖർക്കും വാലും തുമ്പും മാത്രമേ ചതയെത്തപ്പറ്റി പറയാൻ സാധിക്കാറുള്ളൂ ] നന്ദി നമസ്ക്കാരം 🌷
@shikhaav978
@shikhaav978 2 года назад
Thank you. ഇതിൽ പറഞ്ഞതൊക്കെ സത്യമാണ് 👍
@sutheeshnanair4448
@sutheeshnanair4448 2 года назад
ende karyathil ellam valare sariyanu thirumeni 🙏
@vasundharakrishna1536
@vasundharakrishna1536 2 года назад
Ente star ,Chadayam ,. Age_68 , ee star ne kurichu paranjadu il bhoori bhagavum ente karyathil sari aanu. 👍😀
@lathata3464
@lathata3464 2 года назад
എല്ലാം 101%ശരി യാണ്‌ 🙏
@vrindasureshvrindasuresh6714
@vrindasureshvrindasuresh6714 2 года назад
ചതയം നക്ഷത്ര കുറിച്ച് പറഞ്ഞത് എല്ലാം ശരിയാണ്
@sujaanoop9182
@sujaanoop9182 2 года назад
എത്ര.... നന്നായി.. പറയുന്നു... നമസ്‌കാരം.... തിരുമേനി....💐💐💐💐💐💐💐💐
@anjalikrishna2704
@anjalikrishna2704 6 месяцев назад
Perfectly u said it 👍
@Latha_d
@Latha_d 2 года назад
തിരുമേനി പറഞ്ഞത് 100 % ശരിയാണ്
@venkateshprabhun5101
@venkateshprabhun5101 2 года назад
Sharp Assessments. Accuracy in Predictions.
@sathyanil6769
@sathyanil6769 2 года назад
സർ പറഞ്ഞ കാര്യങ്ങൾ എല്ലാം നൂറ് ശതമാനം ശരിയാണ്🙏
@henakumaryls2181
@henakumaryls2181 Год назад
100 % ശരിയാണ്
@jyothirajan2343
@jyothirajan2343 2 года назад
Accurate prediction s sir...beyond words ...Thankyou 🙏🏻🙏🏻
@rameshkumar.m9588
@rameshkumar.m9588 2 года назад
Absolutely Right;🙏🙏🙏
@vishnumammy9805
@vishnumammy9805 Год назад
നമസ്കാരം സാർ പറഞ്ഞത് 100% ശരിയാണ്
@saranyasaranya2483
@saranyasaranya2483 2 года назад
എന്റെ നാൾ ചതയം ആണ്, താങ്കൾ പറഞ്ഞത് 99% ശരി ആണ്,
@BabyBabu-nf3ed
@BabyBabu-nf3ed Год назад
100% correct. Aanu
@sajeevkumaronatt6002
@sajeevkumaronatt6002 2 года назад
Excellent readings of Chathayam star by your gifted wisdom. Appreciate your perfection in interpreting the personality and behavior of Chathayam born. Please keep the good work up. 🙏🏻🙏🏻
@sunithakarthik888
@sunithakarthik888 2 года назад
ഈ നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് എല്ലാം സത്യം ആണ് നമസ്കാരം
@sreelathan8482
@sreelathan8482 2 года назад
നമസ്കാരം. ചതയം നക്ഷത്രത്തേക്കുറിച്ച് അങ്ങ് പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്
@jithums3855
@jithums3855 2 года назад
100% സത്യം
@shyamkumarraman8582
@shyamkumarraman8582 2 года назад
താങ്കൾക്ക് ഇത്ര കൃത്യമായി എങ്ങനെ പറയാൻ സാധിച്ചു. അതുതന്നെ ഭഗവാൻ്റെ കൃപ. പറഞ്ഞതെല്ലാം കിറുകൃത്യം.👌.
@bijirajappan1593
@bijirajappan1593 Год назад
Sathiyum Anu sir paranja kariyagal
@lakshmideevi9560
@lakshmideevi9560 2 года назад
നന്ദി 🙏🙏🙏
@girijarajan2271
@girijarajan2271 2 года назад
വളരെ ശെരി ആണ്
@suchithradevik3963
@suchithradevik3963 2 года назад
സത്യം🙏🙏🙏
@janardhananc9835
@janardhananc9835 Год назад
100 % ശരി തന്നെ🙏
@vasudevan190
@vasudevan190 2 года назад
100% correct. Thankyou
@RejaniBabu-t2c
@RejaniBabu-t2c Год назад
Enta karaithil valarea correct Anu
@jayanthyvinod9196
@jayanthyvinod9196 2 года назад
Accurate prediction 🙏🙏🙏
@vaiga4615
@vaiga4615 2 года назад
സത്യം ആണ് ഞാനും ചതയം 🙏🏻🙏🏻🙏🏻
@cicilycellena8560
@cicilycellena8560 2 года назад
ഞാൻ ചതയം നാലുകാരി ആണ് ഈ പറഞ്ഞതെല്ലാം ശരിയാണ് 🙏🙏🙏
@sreekalavijayan5981
@sreekalavijayan5981 2 года назад
സത്യം 100% 🙏🙏💐
@mayanambiar3248
@mayanambiar3248 Год назад
Very very true
@donapaulose4742
@donapaulose4742 2 года назад
100% current anu
@sherlysherly526
@sherlysherly526 2 года назад
പറഞ്ഞതൊക്കെ എന്റെ അനുഭവങ്ങൾ ആണ് ഞാൻ ചതയം നാൾ ആണ് 🙏🏻🙏🏻
@shijinashan6952
@shijinashan6952 2 года назад
Correct predictions sir
@pooda6798
@pooda6798 2 года назад
100% സത്യമാണ്
@anitanair525
@anitanair525 2 года назад
Sathyam aanu ee paranjathu ellam correct
@anuchafi222
@anuchafi222 2 года назад
Sir.. Very true🙏
@sheenasanthosh5448
@sheenasanthosh5448 2 года назад
Correct anu
@abhijithpavi9601
@abhijithpavi9601 6 месяцев назад
🙏🙏🙏
@vasanthvasu1834
@vasanthvasu1834 2 года назад
100% sathyamaanu
@dhanyasanthosh1138
@dhanyasanthosh1138 2 года назад
സത്യമാണ്. പ്രാർത്ഥിക്കണേ 🙏
@peethambera4474
@peethambera4474 2 года назад
You are telling the true Facts what happened in My Life. 👌🙏💗
@sarasammapr3138
@sarasammapr3138 2 года назад
🙏🙏
@saralavijayan-fo6gs
@saralavijayan-fo6gs 11 месяцев назад
Chathayam nakshathra hahaha aadya njaan ee video kaanarundu ente jeevitham kashtam pratji ee videoteal aakunnathupole satbyangsl any thirumeni sarala vijayan chathayam
@mangalakumarit2209
@mangalakumarit2209 2 года назад
സത്യം എല്ലാം പറഞത്
@sajeevp8742
@sajeevp8742 2 года назад
ശരിയാണ് പറഞ്ഞിരിക്കുന്നത് ഒക്കെ ഞാൻ ഒരു ചതയം നക്ഷത്ര ക്കാരനാണ്
@mikkusworld5080
@mikkusworld5080 2 года назад
Egne correct ait parayo 👍👍👍
@girijasurendran1980
@girijasurendran1980 2 года назад
പറഞ്ഞത് മുഴുവൻ 200% സത്യമാണ്
@sreekalaajith4941
@sreekalaajith4941 2 года назад
Very very correct
@vinodinitc1490
@vinodinitc1490 2 года назад
🙏🙏🙏vinodini chathayam 20 6 1965 jeevithathil eppozhenkilum samadanamundakumo sir 🙏🙏🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 года назад
facebook.com/profile.php?id=100075152205137
@ushapillai5660
@ushapillai5660 2 года назад
Divam anugraham unde orupade problem jeevithattil varum bhudhadesh. Varuppol Kure mattaggal45 age kazijje njan chathayamane
@PrameelaR-hz1qu
@PrameelaR-hz1qu Месяц назад
🙏🙏🙏🙏❤️❤️👍
@midhunpaul7573
@midhunpaul7573 2 года назад
Ellam ready akum 👍👍👍👍👍
@tintutony3646
@tintutony3646 2 года назад
Exactly
@abhilashpillai1577
@abhilashpillai1577 2 года назад
100% correct
@rajithomas1125
@rajithomas1125 2 года назад
100% 👌👌👌🖒🖒
@vijayavijayakumari5618
@vijayavijayakumari5618 Год назад
Ellam. Seri. Vijayakumari
@lekha481
@lekha481 2 года назад
വളരെ ശരിയാണ് 🙏
@vasanthvasu1834
@vasanthvasu1834 2 года назад
Thank you🙏🙏🙏🙏
@jishanandhan1954
@jishanandhan1954 2 года назад
Very good
@geetharajan3461
@geetharajan3461 2 года назад
സത്യമായ കാര്യങ്ങൾ നന്ദി സാർ മനസ്സിൽ സന്തോഷം ആയി സാറിനെ നേരിട്ട് വിളിക്കാൻ ഉള്ള ഫോൺ നമ്പർ ഇതിലിടൂ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 года назад
ഫേസ് ബുക്ക് വഴി കോൺടാക്ട് ചെയ്യാം
@farshanat3327
@farshanat3327 2 года назад
Sathyam
@sreelalapoos5567
@sreelalapoos5567 2 года назад
👍💯🙏
@deepusudhan7716
@deepusudhan7716 2 года назад
💯🙏🙏🙏
@jayanbhargavan4905
@jayanbhargavan4905 2 года назад
🙏🙏🙏🙏🙏🙏
@sanitech7749
@sanitech7749 2 года назад
Shariyanu thirumeni
Далее