Тёмный
No video :(

ചതയം നക്ഷത്ര ജാതരുടെ ജീവിതഅനുഭവസാധ്യതകൾ ഭാഗം ഒന്ന് |ഉപാസകൻ 

OM CHINTHAMANIM, ഓം ചിന്താമണിം
Просмотров 17 тыс.
50% 1

ചതയം നക്ഷത്രം വിവരണം

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@prakashbabu9859
@prakashbabu9859 2 года назад
ഇത്രയും 100% സത്യമായി ആരും ഇന്നു വരയും പറഞ്ഞിട്ടില്ല, അങ്ങയ്ക്കു നല്ല തു വരും,🙏🙏🙏🙏
@shinojaa9665
@shinojaa9665 2 года назад
സത്യം. ചെയ്യാത്ത തെറ്റിന്റെ പേരിൽ മറ്റുള്ളവർ പഴിപറയുമ്പോൾ. ദൈവത്തിന്റെ സഹായം തീർച്ചയായും കിട്ടിയിട്ടുണ്ട്. തിരിച്ചടി അവർക്ക് കൊടുത്തിട്ടുണ്ട്. 100% സത്യം
@abhilash4915
@abhilash4915 2 года назад
എന്നേ ഒരുപാടുപേർ ദ്രോഹിച്ചു ഞാൻ അപ്പോൾ എല്ലാം അത് ദൈവത്തോട് പറഞ്ഞു അവർക്കു അതിനുള്ള ശിക്ഷ ദൈവം കൊടുത്തു 100% സത്യം ഏതോ ഒരു ശക്തി എപ്പോഴും എന്നേ സഹായിക്കും 🙏🙏🙏🙏
@annieclarence5516
@annieclarence5516 2 года назад
Orupadu sahichu..daivakrupayal mathram geevikkunnu. Paranjathellam 101 seriyanu...
@prnmb
@prnmb 2 года назад
Me too had undergone everything whatever is mentioned.i am 67 now.Only some cosmic power surrounded me in every situation 🙏🙏
@mohaep7391
@mohaep7391 2 года назад
ഞാൻ 52 വയസുള്ള ചതയം നക്ഷത്രക്കാരി ആണ് സർ. സാർ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശേരിയാണ് 🙏🙏🙏
@sujaanoop9182
@sujaanoop9182 2 года назад
എനിക്ക് ....മനുഷ്യനെ ...പൊതുവെ വിശ്വാസം കുറവാണ് .ദൈവത്തിൽ പൂർണമായും വിശ്വാസികുന്നു...കുടുംബത്തിൽ നിന്നും എന്നും ഒറ്റപെടുത്തൽ മാത്രം.. ഇപ്പോൾ ഒന്നും mind ...ചെയ്യാറില്ല.. ഞാനും എന്റെ കുടുംബവും മാത്രം എന്നതിലേക് ഒതുങ്ങി. ഒരു govt job ..നു വേണ്ടി ശ്രമിക്കുന്നു.....തിരുമേനി പറഞ്ഞതുപോലെ ...ഒരു higher study ..😢...Pg register ചെയ്തു എന്നല്ലാതെ ഒരു class ...പോലും കിട്ടി യിട്ടില്ല....തിരുമേനിയെ വന്നു.. കാണണം എന്നുണ്ട്.... എല്ലാകാര്യവും സത്യമായി ....No words......നമിക്കുന്നു..💐💐💐💐💐💐💐
@jayasreejaya9776
@jayasreejaya9776 Год назад
100 % സത്യം. വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതൽ ഒഴുകിയ കണ്ണുനീർ വീഡിയോ അവസാനിച്ചു കഴിഞ്ഞതിനു ശേഷം ഏറെ സമയം കഴിഞ്ഞാണ് നിലച്ചത്. സഹിക്കാൻ കഴിഞ്ഞില്ല സങ്കടം🙏🙏🙏
@minimohananmohanan8175
@minimohananmohanan8175 2 года назад
100 % സത്യം. ഇങ്ങനെയുള്ള വീഢിയോസ് positive energy തരുന്നു. നന്ദി. 🙏🙏🙏
@geetharajan3461
@geetharajan3461 2 года назад
ഇത് കേട്ട് കണ്ണ് നിറഞ്ഞു പോയി
@dhanyasanthosh1138
@dhanyasanthosh1138 Год назад
എല്ലാം സത്യമാണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏
@sijurathikasijurathika56
@sijurathikasijurathika56 2 года назад
കണ്ണ് നിറയുന്ന സത്യം 🙏
@Jkm898
@Jkm898 2 года назад
Respected Thirumeni, I have never heard someone explain this Chatyam nakshtram so accurately. I am 75 years old now and I can very truthfully say that I have gone through everything you just said. I have known this ‘Adrusya sakti’ protecting me through all the life situations. Thank you so very much.
@sumaks2345
@sumaks2345 2 года назад
ശരിയാണ് സർ ഇതിൽ പറഞ്ഞതെല്ലാം അക്ഷരം അണിവിടെ വിടാതെ ഞാൻ അനുഭവിച്ചതാണ് ഉറ്റ സുഹൃത്ത് പോലും ചതിച്ചു വീട്ടുകാരും മിത്രങ്ങളും ഒരാളും സഹായിക്കാൻ ഉണ്ടായില്ല എൻറെ മക്കൾക്ക് പഠിച്ചെല്ലാം കഴിഞ്ഞ് ജോലി ആയപ്പോഴാണ് ഇത്തിരി സമാധാനമായത് ഒത്തിരി കഷ്ടപ്പെട്ടപ്പോഴും എന്തൊരു ശക്തി എൻറെ കൂടെ ഉണ്ടെന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു ഞാൻ വിളിക്കുന്നത് ദേവി എന്റെ കൂടെ എപ്പോഴും ഇപ്പോഴും ഉണ്ടെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്
@salinynair922
@salinynair922 2 года назад
100% സത്യം. വയസ്സ് 57 കഴിഞ്ഞു. ഞാന്‍ ഇതുവരെ അനുഭവിച്ചത് ആണ് ഈ പറഞ്ഞതെല്ലാം . പ്രണാമം തിരുമേനി
@vinayakrajandran4727
@vinayakrajandran4727 2 года назад
കണ്ണ് നിറഞ്ഞുപോയി തിരുമേനി 🙏🙏🙏🙏🙏. തിരുമേനി പറഞ്ഞത് എല്ലാം ഞാൻ അനുഭവിച്ച താണ്.
@ushaasokan5270
@ushaasokan5270 Год назад
Correct
@ushaasokan5270
@ushaasokan5270 Год назад
Correct
@vaiga4615
@vaiga4615 Год назад
സത്യം 🙏🏻🙏🏻🙏🏻
@manugeore4742
@manugeore4742 2 года назад
ഇതു വരെ പറഞ്ഞ കാര്യങ്ങൾ 100%സത്യം waiting second Part
@athiraunnikrishnan31
@athiraunnikrishnan31 Год назад
💯 ചെയ്യാത്ത അറിയാത്തതുമായ കാര്യങ്ങൾക്കു കേക്കാത്ത പഴി ഇല്ല . പക്ഷെ എന്ത് വന്നാലും ആരോ അദൃശ്യ ശക്തി സംരക്ഷിക്കുന്നു .
@bibinmathew7613
@bibinmathew7613 2 года назад
Thirumeni 100000% correct. U are living god in our society.
@meenasubash2294
@meenasubash2294 2 года назад
Correct 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍
@gopinathkurumal5452
@gopinathkurumal5452 Год назад
താങ്കൾ പറഞ്ഞത് ശരിയാണ് മുഴുവനും ഞാൻ അനുഭവിച്ചിട്ടുണ്ട് എനിക്ക് 63 വയസ്സായി ഒരുപാട് അനുഭവിച്ചു ഇപ്പോൾ സുഖമാണ്
@priyadarshini1478
@priyadarshini1478 8 месяцев назад
കരഞ്ഞു പോയി തിരുമേനി...സത്യം എല്ലാം അനുഭവിച്ച സത്യം...
@sreekalavijayan5981
@sreekalavijayan5981 Год назад
സത്യം എന്നിക്ക് 54 Age ഞാൻ ഈ വയസ്സിൽ എന്റെ 17 വയസ്സിൽ കല്യാണം കഴിഞ്ഞു കഴിഞ്ഞ ശേഷം ഒരു ഒറ്റയാൻ പേരാട്ടം ആയി ജീവിതം ആർക്ക് നല്ലത് ചെയ്യു താലും but തിരിച്ച് നമ്മുക്ക് തന്നിരിക്കും എന്നും ടെൻഷൻ തന്നെ ബന്ധു തന്നെയാണ് ശത്രുക്കൾ but എന്റെ ഭഗവാന്റെ ആധി പരാശക്തിയുടെയും ഇടപ്പെടലുകൾ ഞാൻ അനുഭവിച്ചിട്ടുണ്ട് അത് 100% സത്യം
@jeejamolyt2830
@jeejamolyt2830 2 года назад
ഇതു മുഴുവനും സത്യം മാത്രമാണ് 🙏🏻🙏🏻🙏🏻🙏🏻
@sheejagopal3632
@sheejagopal3632 2 года назад
Sathyamanu thirumani 🙏🙏
@anjur7943
@anjur7943 2 года назад
തിരുമേനി പറഞ്ഞ കാര്യങ്ങൾ മുഴുവനും എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ആണ്...
@subils227
@subils227 2 года назад
തിരുമേനി അങ്നു പറഞ്ഞത് എല്ലാം ശരിയാണ് 100/:🙏🙏🙏🙏
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 2 года назад
Thank you for your videos with accuracy in explaining the Chatham Star 🌟
@deeparajeneran9090
@deeparajeneran9090 2 года назад
2ആം ഭാഗത്തിനായി waitting
@alphonsanisanth1326
@alphonsanisanth1326 2 года назад
Angu paranjathu sathyamanu.ellakaryathilum eeswarante oru kai thaangu undu.viswasikkan pattunnathilum adhikam sahayam anu kittunnathu.
@chandinikv2679
@chandinikv2679 2 года назад
എൻ്റെ തിരുമേനി🙏🙏🙏 അങ്ങ് പറയുന്നത് എൻ്റെ കാര്യമാണ്......
@vidhyanair09
@vidhyanair09 2 года назад
100001% true... Krishna guruvayurappa katta kollane🙏🙏🙏🙏🙏
@ambikasanthosh3235
@ambikasanthosh3235 6 месяцев назад
🙏🙏🙏 എത്ര സത്യമാ പറഞ്ഞ കാര്യങ്ങളെല്ലാം🙏🙏
@jyothimolr7934
@jyothimolr7934 Год назад
54 വയസ്സുള്ള ചതയം നക്ഷത്രക്കാരിയാണ് ഞാൻ ഇപ്പോൾ ഏഴരശനിയാണെന്ന് പറയുന്നു. എന്നും ചെറിയ ചെറിയ അസുഖങ്ങളാണ്. ഒരു സ്വസ്തതയുമില്ല. ജീവിതമെന്നും കുഴപ്പമില്ലാതെ പോകുന്നു അസുഖങ്ങളാണ് എപ്പഴും പ്രതിവിധിയുണ്ടോ🙏🙏🙏🙏
@vasundhara1964kgt
@vasundhara1964kgt Год назад
Eeswara prarthana only
@Miniov
@Miniov 5 месяцев назад
Yes sathaymannu mini chadhayam
@gowriprasad863
@gowriprasad863 2 года назад
സത്യം സത്യം സത്യം തിരുമേനി എല്ലാം സത്യം ആണ് 🙏🙏🙏🙏🙏🙏🙏
@sheebapk8816
@sheebapk8816 2 года назад
My god. You are very correct. Thank you
@skm6670
@skm6670 2 года назад
Ente karyathil 100%correct aane thirumeni. Njangalude chila bhandhukkal njangale karivarithekkan sramichu, vijayichilla. God koodeyunde.🙏🙏🙏🙏🙏🙏.
@sathyanil6769
@sathyanil6769 2 года назад
നൂറ് ശതമാനവും സത്യം🙏🙏🙏
@jayakumarigs8843
@jayakumarigs8843 Год назад
ഇത്രയും പറഞ്ഞു. എന്റെ അനുഭവം തന്നേ.. 🙏🏽
@davidstephen740
@davidstephen740 2 года назад
Ellaam ente karyathil valare sheriyaanu thirumeni. Etrayum pettennu 2nd part video cheyyuka 🙏🙏🙏
@dreamworld8576
@dreamworld8576 2 года назад
100 percent corect anu ente karyathil..neeri jeevikukayanu
@priyadarshini1478
@priyadarshini1478 8 месяцев назад
എത്ര ശരിയാണ് തിരുമേനി. അങ്ങേക്ക് പ്രണാമം
@aparnakashok2060
@aparnakashok2060 2 года назад
തിരുമേനി പറയുന്നതൊക്കെ സത്യം. സാമ്പത്തികമായിട്ട് ബുദ്ധിമുട്ടിയില്ലഎങ്കിലും മാനസികാമായിട്ടുതളർന്നു പോകുന്നുണ്ട്.
@ammoosplaygarden6307
@ammoosplaygarden6307 2 года назад
Sir ithu 100%sathyaman👌
@vinayakrajandran4727
@vinayakrajandran4727 2 года назад
,100%സത്യം ആണ് തിരുമേനി 🙏🙏🙏🙏🙏🙏🙏
@anandhuss9451
@anandhuss9451 Год назад
Coret thanks 🙏🙏
@vinodinitc1490
@vinodinitc1490 2 года назад
Thirumeni🙏🙏🙏 angaude padam thottu namikkunnu 🙏🙏🙏
@aiswaryaprajith1999
@aiswaryaprajith1999 3 месяца назад
🙏🙏🙏🙏
@beenapb3872
@beenapb3872 2 года назад
100 % സത്യം. അത്ഭുതം തന്നെ
@arunjothis
@arunjothis 2 года назад
🙏🙏🙏
@ansarnk7451
@ansarnk7451 2 года назад
True words
@sindhuajan1302
@sindhuajan1302 2 года назад
🙏🙏🙏🌹 Sathyam🙏
@likeshpp9103
@likeshpp9103 2 года назад
Vanchana yil pettu ketti thiriyukayanuu.....namukk oru chathayam group undakkanam.....nammale aswasippikan nammale undakuu....ellam sathyamm
@sujaanoop9182
@sujaanoop9182 2 года назад
Ready... ano...Groupinu.... Njan.. endayalum..und
@likeshpp9103
@likeshpp9103 2 года назад
Nigalkk reply vannath kanunnilla......enthayalum oru group undakkanam
@likeshpp9103
@likeshpp9103 2 года назад
@@sujaanoop9182 number ithil add cheyyan pattunnillaaa
@sujaanoop9182
@sujaanoop9182 2 года назад
@@likeshpp9103 😢😢
@likeshpp9103
@likeshpp9103 2 года назад
@@sujaanoop9182 h -8 i b a h e i c d g....ith count cheytha ente number aa😀
@password471
@password471 2 года назад
Valam kai vellayil chuvanna maruk vannal enthan artham?
@anithasanthosh9284
@anithasanthosh9284 Год назад
Angeekku nallathu varum
@anithasanthosh9284
@anithasanthosh9284 Год назад
Ellam correct aanu
@josejose521
@josejose521 Год назад
Good
@ranjuprasad9176
@ranjuprasad9176 2 года назад
വളരെ ശരിയാണ് തിരുമേനി, എന്റെ കണ്ണ് നിറഞ്ഞുപോയി അങ്ങയുടെ വാക്കുകൾ, ഒരുപാട് മാനസികമായി കഴ്ട്ടപ്പെടുന്നുണ്ട്, പക്ഷെ പുറത്തുനിന്നും നോക്കുമ്പോൾ വളരെ സൗഭാഗ്യമുള്ള വ്യക്തയാണ് ഞാൻ, ചിങ്ങം 5 1994 എന്റെ ജനനം, എന്നാണെന്റെ നല്ല കാലം വരുന്നത്. സർക്കാർ ജോലിയാണ് എന്റെ ലക്ഷ്യം, എനിക്ക് ജോലി നേടാൻ പറ്റുമോ തിരുമേനി 🙏🙏pls rply
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 года назад
ജാതകം പരിശോധന ചെയ്യിക്കുക
@midhubiju1424
@midhubiju1424 6 месяцев назад
തിരുമേനി എന്റെ പേര് മിഥു എന്റെ ഭർത്താവിന്റെ പേര് ബിജു ഭർത്താവിന്റെ നാള് ചതയം നീ രണ്ടു നാളുകൾ ചേർന്നാൽ വല്ല കുഴപ്പമുണ്ടോ സമാധാനവും സ്വസ്ഥതയും ഒക്കെ പോയി കുടുംബത്തെ പ്രശ്നങ്ങളാണ് ഉള്ളത് രണ്ടു മക്കളാണോ ഉള്ളത് രണ്ടുപെണ്ണേക്കളാണ്. അവര് മൊത്തം മോൾ എട്ടാംക്ലാസിൽ പഠിക്കുന്നു രണ്ടാമത്തെ മോൾ നാലാം ക്ലാസിൽ പഠിക്കുന്നു ഈ രണ്ടു നാൾ ചേർന്നാൽ വല്ല കുഴപ്പവും ഉണ്ടോ എന്ന് പറഞ്ഞു തരാമോ
@achuttyy1960
@achuttyy1960 2 года назад
തിരുമേനി പറയുന്നത് വളരെ ശെരി ആണ് എന്റെ കാര്യം തന്നെ. ഒരു സർക്കാർ ജോലി ആണ് ആഗ്രഹി ക്കുന്നത്. അടുത്ത സുഹൃത്തുക്കൾ തന്നെ ആണ് കുറ്റപ്പെടുത്തുന്നത് അതുകേൾക്കുമ്പോൾ എന്തു വിഷമം ആണ്. ഇനി നല്ലൊരു കാലം വരുമോ ഈ വിഷമങ്ങൾ മാറി കിട്ടുമോ.
@sujaanoop9182
@sujaanoop9182 2 года назад
Njanum... try .. cheyyunnu ..Govt jobnu, namukk kittum... sure.. nannayi... prarthikkuka,padikkunka
@user-jo2tu6bf8e
@user-jo2tu6bf8e Год назад
Njanum try cheyyunnundu, namukku nedanam
@lakshmirajeev2575
@lakshmirajeev2575 2 года назад
Waiting for second part
@sangeethavishnu367
@sangeethavishnu367 2 года назад
Sathyam aanu thirumeni.ippolum anubhavikkunnund
@sajinasajina4610
@sajinasajina4610 2 года назад
സത്യം 🙏🙏🙏🙏
@manonjs.t6650
@manonjs.t6650 2 года назад
കുരുക്ഷേത്രയുദ്ധത്തിൽ ആണ് തിരുമേനി, എവിടെയാണോ വിജയപാത
@sujaanoop9182
@sujaanoop9182 2 года назад
Bro, kurukshethra yudham.. thanneyanu.. njan..E nakshathram.. aanu.. ende... cousin... e .. star aanu... avar.. Orupad... anubavichitund... but, epol 35 age.. govt job kitty.. Swanthamayi... veedu vechu... epol nannayi povunnu...saho ellam ready aavum.. Prarthikkam...😊😊😊😊
@jyothiragesh5034
@jyothiragesh5034 2 года назад
100℅ ithu ente life athe pole angu paranju😌🙏
@sheelanair7764
@sheelanair7764 Год назад
സത്യം.100%
@user-jo2tu6bf8e
@user-jo2tu6bf8e Год назад
Gd bless uu
@elizabethbiju8302
@elizabethbiju8302 2 года назад
സത്യം
@sheenasanthosh5448
@sheenasanthosh5448 2 года назад
Sathyam
@shemism4752
@shemism4752 2 года назад
🙏🙏🙏🙏🙏🙏🙏🙏
@Taurus3389
@Taurus3389 2 года назад
100percent correct
@prettyjohnson6495
@prettyjohnson6495 2 года назад
👍👍👍വെരി കറക്റ്റ്
@yamunaparameswaran7277
@yamunaparameswaran7277 2 года назад
Sthayam enthinu irangiyalym thadasam kashttapeduthiye onnu tharu
@jimpaulk1
@jimpaulk1 Год назад
Exsat
@sameerabdulkareem1320
@sameerabdulkareem1320 2 года назад
സത്യം പക്ഷെ..എത്ര കാലം ഇങ്ങനെ പിടിച്ചു നിൽക്കും 😭
@sabijakp3606
@sabijakp3606 Год назад
thirumeani paranjathe muyuvanu sathiymane
@superman-zr4ms
@superman-zr4ms 2 года назад
Ithonnu ariyanam athayathu nammal vivaham kazhikkan povunna sthreeyo purushano varunnathu avarumayi endhengilum munjanma bandha mundavumo
@sheelanair7764
@sheelanair7764 Год назад
👌🏻👌🏻
@abithaanil2493
@abithaanil2493 Год назад
💯
@Miniov
@Miniov 5 месяцев назад
Sathyamanu vajanam parajnadhu
@sankeerthana4543
@sankeerthana4543 2 года назад
💯 correct 😭
@vasudevan1737
@vasudevan1737 2 года назад
Namasthe ji
@sajeendrans2582
@sajeendrans2582 2 года назад
ജ്യോൽസ്യരെ എന്റെ കാര്യം അങ്ങ് പറയുന്നത് പോലെ യാണ് ഇതുവരെ നടന്നത്
@ambikagopan5909
@ambikagopan5909 2 года назад
🙏🙏🙏🙏🙏🙏
@mathewsjohn301
@mathewsjohn301 2 года назад
Paranhathellam sariyanu
@chandranpillai2940
@chandranpillai2940 2 года назад
എല്ലാം പച്ച പരമാർത്ഥം .......
@sruthiavinash3404
@sruthiavinash3404 2 года назад
നിങ്ങൾ പറഞ്ഞത് പോലെ ഓക്കേ തന്നെ ആണ് ഏറ്റവും കൂടുതലും ന്റെ ജീവിതത്തിൽ നടന്നിട്ടുള്ളത്...ന്റെ ഭർത്താവിന്റെ ആകാലവിയോഗം ഉൾപ്പെടെ...😔..അദ്ദേഹത്തിന് വേണ്ടി എന്ത് എനിക്ക് ചെയ്യാൻ കഴിയും ഇനി മരണാനന്തരം....ഒന്നും ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല...അതിന്റ കൂടി വേദന താങ്ങാൻ എനിക്ക് കഴിയില്ല തിരുമേനി...😭
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 года назад
എല്ലാം ചെയ്യാൻ കഴിയും ഈശ്വര സഹായം ഉറപ്പാക്കി മുന്നോട്ടു പോകുക വിജയം താങ്കൾക്ക് ഒപ്പം തീർച്ചയായും ഉണ്ടാവും
@shanajeebu2417
@shanajeebu2417 2 года назад
Same
@sruthiavinash3404
@sruthiavinash3404 2 года назад
@@OMCHINTHAMANIM9332 🙏
@sruthiavinash3404
@sruthiavinash3404 2 года назад
@@shanajeebu2417 🙏
@Miniov
@Miniov 5 месяцев назад
Mini chadhayam
@AbhijithC-nf2gu
@AbhijithC-nf2gu 10 месяцев назад
3:19 3:20
@gobalankp4818
@gobalankp4818 2 года назад
..67..vayasullaoruchayhayamanujhan.enejevethavedaennoruthonnl
@midhubiju1424
@midhubiju1424 6 месяцев назад
ഭർത്താവിന്റെ നാള് ചതയം ഭർത്താവിന്റെ നാള് ചതയം ഇവന്റെ ഭർത്താവിന്റെ നാളാണ് എന്റെയും നാളെ ചതയമാണ് വല്ല കുഴപ്പമുണ്ടോ
@devisneedlepoint
@devisneedlepoint Год назад
തിരുമേനിയെ നമിക്കുന്നു🙏
@remyaashraf4248
@remyaashraf4248 2 года назад
🙏
@beenazvlog
@beenazvlog 2 года назад
😭🙏
@beenac9658
@beenac9658 2 года назад
🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🙏🙏🙏
@sreelalapoos5567
@sreelalapoos5567 Год назад
ശ്രീലാൽ എ ചതയം 27 - 4 - 92
@vasudevan1737
@vasudevan1737 2 года назад
1000%🙏true
@jayanbhargavan4905
@jayanbhargavan4905 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰
@aryakumari9585
@aryakumari9585 2 года назад
Carracet e nakshatram reakshapeadilla thirumani
@santhu2018
@santhu2018 2 года назад
🙏🏻❤️‍🔥🙏🏻❤️‍🔥🙏🏻❤️‍🔥
@sujithavijay721
@sujithavijay721 2 года назад
👍👍👍👍👍
@smithabinil9625
@smithabinil9625 2 года назад
100%
@bindushaji5660
@bindushaji5660 2 года назад
Sir ente star chathayam,25 , 5, 1975.eppo 47 years old.ente husband oru cancer patient ann 8 varsham ayi hospitalil ayittu nadakkunnnu,enikku nallakalam varumo ennum tension ann oru samadhanam illa arum illa help chaiyan,enikk nallakalam varumo thirumeni oru reply🙏🙏🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 года назад
ജാതകം പരിശോധന ചെയ്യുക
Далее
Курск - врата Рая / Новости / Шпак
1:14:35
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 3,8 млн
Zombie Boy Saved My Life 💚
00:29
Просмотров 6 млн
Курск - врата Рая / Новости / Шпак
1:14:35