In this video we are showing how to make chappathi more and more soft. With a few ingredients we can make delicious chappathi. So friends try this and gives your valuable feed back. #food #kitchen #chapati
Triangle shapeചപ്പാത്തി എന്തായാലും 👍😂എത്രയോ വർഷം ചെറുപ്പം മുതൽ അമ്മയും ഞങ്ങളും ഒക്കെ ഇങ്ങനെ യുണ്ടാക്കുമാരുന്നു. ഇപ്പോഴോ roundഉണ്ടാക്കുന്നത് ശരിയായില്ലെങ്കിൽ ഇങ്ങനെ ഉണ്ടാക്കു൦😂. പിന്നെ വെറും വെള്ളം ആയാലും മതി. ചട്ടുകം വച്ച് pressചെയ്യാതിരുന്നാൽ പപ്പടം പോലെ വരും. Oil അത്രയും വേണോ. God bless❤Annie
Lokathevideyum kandittilla ennonnum parayathe ente kuttikkalathokke(60varsham munp) ingineyanundakkiyirunnath. We called it triangle Chappathi. Enthayalum ariyathavark useful vedeo. Good going Babu👍
ഞാൻ ഇതിനു മുന്നേയും ചോദിച്ചിരുന്നു പാടി എന്നാൽ എന്താണെന്ന് അന്ന് rply ഒന്നും തന്നില്ല അറിയാത്തതുകൊണ്ടാണ് ചോദിച്ചത് ഇത് സെറ്റ് ഇട്ടതാണോ ഈ പരിപാടിക്ക് വേണ്ടി