#healthydiet #weightloss #weightlosschallenge Diet:1👇🏼 • 5 നേരം ഭക്ഷണം കഴിച്ചു ... . Diet 2 👇🏼 • 4 നേരം ഭക്ഷണം കഴിച്ച് ... Warm up and stretching 👇🏼 • നടുവേദന കാരണം വണ്ണം കു... Day 1 വീഡിയോ • അടിവയറും മേൽവയറും 10 ദ...
Hi radhu I’ve been keeping up with your exercises up to today, and they’ve been very effective for me. Thank you so much! What I appreciate the most is your motivational approach in presenting the exercises. I do have one request that, could you share some regular or daily exercises for maintaining a fit body once we’ve achieved our fitness goals?
ഒന്നും പറയാൻ ഇല്ല radu കിടുക്കാച്ചി exercise ചെയ്തു കഴിയുമ്പോഴേക്കു വിയർത്തു പിന്നെ ഹാപ്പി എന്താ ചോദിച്ചാൽ 2inch കുറച്ചു belliyude അത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണ് thankyou lots of love ❤❤🥰🥰
ചേച്ചിടെ എല്ലാ വീഡിയോ സും കണ്ട് ഞാൻ വെയ്റ്റ് കുറച്ചതാ lppo ഞാൻ മയിൽ സീനിയ ഗ്രാവിസ് എന്നാ അസുഖം vanne മെഡിസിൻ കഴിക്കാ അതുകൊണ്ട് ചേച്ചി ഇടുന്ന ഡയറ്റും വർക്കൗട്ടും ചെയ്യാൻ പറ്റുമോ
Myasthenia gravis ഒരു autoimmune disorder ആണ്. Doctor ടെ advice follow ചെയ്യൂ.. Cell damage ഉണ്ടാക്കുന്ന തരത്തിൽ immune system പ്രവർത്തിയ്ക്കുന്നതാണ് autoimmune disorder.. So plz check with doctor.. Study.... 👇🏼 The immune system malfunctions, it mistakenly attacks healthy cells, tissues, and organs."" Called autoimmune disease"", these attacks can affect any part of the body, weakening body function.