Reshmi naan innanu ee video kandathu appo thanne thonni super aayirukkum ennu. Athupole thanne super ennu paranjal pora kidilan taste Thankyou so much for the super recipe I’m definitely going to try out this with neychoru combination tomorrow itself. Thank you once again.May God bless your family always ❤️😍
Delicious...... Tried it today and turned to be too good.. And you are right about the kalyana Veetile neychooru and chicken stew.. used to love it..!!!! Thank you for the recipe 😊
ഇത് ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് എൻറെ മോൾക്ക് പറഞ്ഞുകൊടുത്തു അപ്പോൾ അവളാണ് പറഞ്ഞത് അത് കമൻറ് ചെയ്യൂ എന്ന് എനിക്ക് കമൻറ് ചെയ്യാൻ ഒന്നും അറിയില്ലായിരുന്നു അതുകൊണ്ട് പലതിനും ഇന്നാണ് കമൻറ് ചെയ്തത്
Made it today.. kiduve.. thank u chechi.. Stew undakkiya ee big steel stewpot online aano. Brand name paranju tharaamo.. liked it.. recent itta nuggets um undakkitto ❤❤❤❤❤❤ kikkiduve...
njn oruvettam undaki 1 yr munne super taste arunu...nale undakan ayittu recepie thappi thappi kand pidichethu...coz dat much tasty ..tnkzz for sharing dis awsm recipe
Hai Resmi ചിക്കൻ സ്റ്റൂവും അപ്പവും ആണ് എന്റെ favourite. നെയ്ച്ചോറിന്റെ കൂടെ കഴിച്ചിട്ടില്ല. ഇനി എന്തായാലും ഒരു കൈ നോക്കാം. നല്ല നല്ല റെസിപ്പികളുമായി വരിക. തിങ്കളും വെള്ളിയും അതിനായി കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. Reshmikku എല്ലാ നന്മകളും നേരുന്നു