Тёмный

Chicken Stew | ചിക്കൻ സ്റ്റൂ | അപ്പത്തിൻ്റെയും , ഇടിയപ്പത്തിൻ്റെയും, പത്തിരിയുടെയും Perfect Partner 

Saji Therully
Подписаться 621 тыс.
Просмотров 237 тыс.
50% 1

In this video shows that how to prepare chicken stew a perfect dish for appam / vellayappam , idiyappam / noolputu , pathiri , and vattayappam
how to make chicken stew
chicken stew recipe
chicken stew recipe in malayalam
chicken stew kerala style
chicken stew saji therully
#stew #chickenstew #sajitherully #ishtu #chickenrecipe #chickencurry
Saji Therully Chicken Stew
Ingredients - For 5 - 8 serve
Chicken - 500 g
Potato - 300 g
Carrot - 100 g
Onion - 240 g
Grated coconut - 1.5 cup 150 g
Black pepper powder - 1 tbsp
Green chilli - 4
Lime juice - 1/2 tbsp
Garam masala - 1/2 tsp
Ginger - 20 g
Garlic - 10 clove
Coconut oil - 2 tbsp
Cardamom - 4
Cinnamon - 4 pc
Clove - 4
Ghee - 2 tbsp
Cashew - 30 g
Kishmish - 20 g
Curry leaves
Salt
Water
Follow me on
/ sajitherully
invitescon...
www.clubhouse.com/@sajitherully
sajicobesk@gmail.com
WhatsApp 9846 188 144
ചിക്കൻ സ്റ്റൂ ഉണ്ടാക്കുന്ന വിധം
stew / stoo / ishtoo / ishto /
Chicken Stew | ചിക്കൻ സ്റ്റൂ | അപ്പത്തിൻ്റെയും , ഇടിയപ്പത്തിൻ്റെയും, പത്തിരിയുടെയും Perfect Partner

Хобби

Опубликовано:

 

16 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 190   
@anjumanoj4837
@anjumanoj4837 2 года назад
Vegetable stew ഞാൻ ഉണ്ടാക്കി... Super ആയിരുന്നു....guest ഉള്ളപ്പോൾ ആണ് try ചെയ്തത്... എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു...recipe ചോദിച്ചപ്പോൾ ഞാൻ ഈ ചാനൽ പറഞ്ഞുകൊടുത്തു 🥰..ചേട്ടന്റെ recipes എല്ലാം നല്ലതാണ്... ഇതുവരെ ചെയ്തു നോക്കിയത് എല്ലാം നന്നായിരുന്നു. ഒരു സംശയവും കൂടാതെ Try cheyyaam... എനിക്ക് അത്ര confident ആണ്... ഇതും തീർച്ചയായും ഉണ്ടാക്കി നോക്കും 👍👍
@SajiTherully
@SajiTherully 2 года назад
അഞ്ജുവിന്റെ നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി..... 😍🙏
@jeesibi8106
@jeesibi8106 2 года назад
👍👍❤
@anjumanoj4837
@anjumanoj4837 2 года назад
@@SajiTherully ഇന്നത്തെ breakfast അപ്പവും ചിക്കൻ സ്റ്റൂവും ആയിരുന്നു..... Yummy 😋 എല്ലാവർക്കും ഇഷ്ടപ്പെട്ടു... Thank you Saji chettaa... For this delicious recipe....
@lookmegaming583
@lookmegaming583 2 года назад
Njanum undakki.. Powli
@MD-dv8jy
@MD-dv8jy 2 года назад
സത്യം..
@ronezabraham
@ronezabraham 9 месяцев назад
ഞാൻ കുക്കറിൽ ഒരു വിസിൽ അടിപ്പിച്ച് ചിക്കന്റെ കൂടെ തന്നെ ഉരുളക്കിഴങ്ങും ക്യാരറ്റ് ഇട്ടു എന്നിട്ട് ഇതുപോലെ വെച്ചു നല്ലതുപോലെ തന്നെ ഉടയാതെ കിട്ടി.. thanks for the recipe ❤
@Betty-wy4ws
@Betty-wy4ws 2 года назад
ഇന്നു ക്രിസ്മസ് സ്പെഷ്യൽ ഈ സ്റ്റു ആയിരുന്നു.... ഞാൻ ആദ്യമായിട്ട് ആണു ചിക്കൻ സ്റ്റു ഉണ്ടാക്കുന്നത്.... എല്ലാവർക്കും ഇത് ഇഷ്ടപ്പെട്ടു... നല്ലൊരു കറി കാണിച്ചതിന് ചേട്ടന് ഒരുപാട് നന്ദി 🙏😍😋
@SajiTherully
@SajiTherully 2 года назад
ബെറ്റിയുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി... 😍😍🙏
@jiswinjoseph1290
@jiswinjoseph1290 Год назад
ലളിതമായ രീതിയിൽ പറഞ്ഞു തന്നു.. സൂപ്പർ 👌👌
@fornews9627
@fornews9627 2 года назад
Excellent recipe. We'll explained. Thanks a lot.
@Ajmonworld
@Ajmonworld 2 года назад
Ithu aadhiyamayittanu njan kanunnathu Ooro itevam itharam easy aayi poli aayi parayukayum cheyyunnathu kanichu tharukayum cheyithu 👌👌
@alexandervd8739
@alexandervd8739 10 месяцев назад
Simple way of preparation. Liked the recipe. Will try next day. 🎉
@jadeertc4214
@jadeertc4214 2 года назад
സ്റ്റൂ ഇഷ്ടായി. പെട്ടെന്ന് തയ്യാറാക്കാവുന്ന രീതിയിൽ തന്നെ കാണിച്ചു തന്നു 👌
@indubaiju235
@indubaiju235 2 года назад
Method of preparation is good.and looking yummy
@jeesibi8106
@jeesibi8106 2 года назад
ചിക്കൻ വെച്ച് സ്റ്റൂ ഉണ്ടാക്കാമായിരുന്നല്ലേ 👍👍ഇത് വരെ ചിന്തിക്കാത്ത റെസിപ്പി ❤എന്തായാലും try ചെയ്യാം ട്ടോ 👍
@kalaganesan7424
@kalaganesan7424 2 года назад
Christmas ayi njan chicken stew undakki super. ...
@AzeezJourneyHunt
@AzeezJourneyHunt 2 года назад
Chicken stew അടിപൊളി ആയിട്ടുണ്ട് , വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്നത് കൊണ്ട് ട്രൈ ചെയ്തു നോക്കാം ഇനിയും ഇതു പോലെ എളുപ്പവും വ്യത്യസ്തവുമായ റെസിപ്പികൾ പ്രതീക്ഷിക്കുന്നു 👌🏻
@SajiTherully
@SajiTherully 2 года назад
തീർച്ചയായും ശ്രമിക്കാം....
@FasalMusicAndVlog
@FasalMusicAndVlog 2 года назад
👌 അടിപൊളി 😋 ടേസ്റ്റി ഐറ്റം, സൂപ്പർ ഇസ്റ്റൂ👍🌹👌
@vijayraj9324
@vijayraj9324 2 года назад
Thank you bro
@jenyurikouth4984
@jenyurikouth4984 2 года назад
Wow!super. Thanks bro.
@Beenasuresh816
@Beenasuresh816 2 года назад
Wow vayil vellam varunu christmasnu saji sir special ayikotte👌
@tastebudswithsuryateacher2471
@tastebudswithsuryateacher2471 2 года назад
Chicken stew undakkan padichu well explained thanks for sharing 👌
@SajiTherully
@SajiTherully 2 года назад
Thank you
@preethadinesan2147
@preethadinesan2147 2 года назад
ഞാൻ ഉണ്ടാക്കി നോക്കി 👌🏻👌🏻
@arshadusaf1977
@arshadusaf1977 2 года назад
Ithenthaayaalum try cheyyum 🤤😊👌🏻👌🏻
@marysoumya2147
@marysoumya2147 2 года назад
ആദ്യം ആയിട്ടാണ് ഞാൻ ഇത് ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ടായി പ്രേത്യേകിച്ചു എനിക്ക്
@MIDHUNSEKHAR09
@MIDHUNSEKHAR09 2 года назад
lovely recipe..thanks for sharing.. 😎😎👌👌🙋
@mhfvlogs8275
@mhfvlogs8275 2 года назад
Adipoli ayitund👍♥️
@HROptimum
@HROptimum 2 года назад
I was searching for this recipe.. thank you for sharing
@gkworld680
@gkworld680 2 года назад
ചിക്കൻ സ്റ്റൂ ഉണ്ടാക്കാനും അങ്ങനെ പഠിപ്പിച്ചു സൂപ്പർ 👌🏻
@thrissurthatha872
@thrissurthatha872 2 года назад
സൂപ്പ അടിപൊളിയായി എന്ത് സൂപ്പറായിട്ടുണ്ട് നന്നായിരുന്നു
@aswathybpr1878
@aswathybpr1878 2 года назад
ഞാൻ ippo undaakki.... അടിപൊളി ആയിരുന്നു
@beemashameer4404
@beemashameer4404 9 месяцев назад
aha supper njan undakkum
@flashnews7219
@flashnews7219 2 года назад
Adipoli vdo thank you for sharing
@iamkaasvlogs
@iamkaasvlogs 2 года назад
Kothiyavunnu😍👌👌
@renjujoseph7442
@renjujoseph7442 2 года назад
chicken stew undakiyathum vivarichu thannathum ella pwoliyaayitund, sarintey detail aayitulla presentation kelkaan nalla rasamund
@SajiTherully
@SajiTherully 2 года назад
Thank you....
@lalygeorge4724
@lalygeorge4724 10 месяцев назад
സൂപ്പർ ഷെയർ ചെയ്തു ട്ടോ 👍
@ranijacob8136
@ranijacob8136 10 месяцев назад
Super recipes ,so delicious
@indrajith666
@indrajith666 2 года назад
Wow Superb Sir , Amazing Recipe💕💕💕
@NBSNatureTech
@NBSNatureTech 2 года назад
chicken stew നന്നായിട്ടുണ്ട്👌
@cherylmorris7025
@cherylmorris7025 2 года назад
Super super yummy. Vl sure try it out.
@bincyjoemon2814
@bincyjoemon2814 2 года назад
looks delicious thanks for sharing, very clear explanation 👌👌
@SajiTherully
@SajiTherully 2 года назад
Thank You.. 😍
@nahlanahla3364
@nahlanahla3364 Год назад
Njan vegetable stew and kadala curry sir paranja pole indaki noki . Ellarkum ishtaayi . Ithum try cheyth nokanum enund❤
@SajiTherully
@SajiTherully Год назад
😍 ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....
@PravasiEstforsolar
@PravasiEstforsolar 2 года назад
സാർ വട്ടേപ്പവും ചിക്കൻസ്റ്റൂവും ഉണ്ടാക്കി നോക്കി അടിപൊളി റെസിപി നമ്മൾ ഏറ്റെടുത്തിരിക്കുന്നു. Very ടെസ്റ്റി. 🙏
@SajiTherully
@SajiTherully 2 года назад
Thank You... 😍
@lillynsunnythomas3799
@lillynsunnythomas3799 Год назад
Ithum superb aanu.. Thank you
@SajiTherully
@SajiTherully Год назад
🙏🏻🙏🏻
@beenaav8644
@beenaav8644 11 месяцев назад
ഓരോ വർക്കും എത്ര സൂക്ഷ്മവും കൃത്യവും 👍👍interesting 😍😍😍Best wishes 💐💐💐
@SajiTherully
@SajiTherully 11 месяцев назад
Thank You ❤️
@sherylstephenson2659
@sherylstephenson2659 2 года назад
Super for Christmas breakfast with oppers
@arunachalsparrow
@arunachalsparrow 2 года назад
ചിക്കൻ സ്റ്റു ഉണ്ടാക്കാൻ പഠിപ്പിച്ച സജി സാറിനു നന്ദി എല്ലാവർക്കും അറിയില്ല സ്റ്റു ഉണ്ടാക്കാൻ നന്നായി ഉണ്ടാക്കിയാൽ ഒന്നോരാ പിടി പിടിക്കാം 😄
@nishadvkfam7258
@nishadvkfam7258 2 года назад
Again one of the best dish from saji sir absolutely fantastic especially my kids like it too
@SajiTherully
@SajiTherully 2 года назад
Thank you...
@lijibaiju380
@lijibaiju380 Год назад
സൂപ്പർ
@ranithomas268
@ranithomas268 10 месяцев назад
Veg stew njan undaki kidu. Ini chicken stew try cheyyum Ellam saji de recipes anu nokunne
@SajiTherully
@SajiTherully 4 месяца назад
Thank You 🙏🏻
@DrLijozTechWorld
@DrLijozTechWorld 2 года назад
Incredible Yummy Chicken Stew Recipe👌👌
@joycyjoycy5360
@joycyjoycy5360 2 года назад
nannai paranju tharaynnud.
@SajiTherully
@SajiTherully 2 года назад
Thank You...
@rasheedrashmedia8605
@rasheedrashmedia8605 2 года назад
കൊതിയൂറും ചിക്കൻ ഇഷ്ട്ടു 👌👌👌
@sajeedkusmankutty2685
@sajeedkusmankutty2685 2 года назад
Wow adipoliiiii recipe nannayittud well explained
@SajiTherully
@SajiTherully 2 года назад
Thank You...
@leelakumari6220
@leelakumari6220 Месяц назад
Super❤❤❤
@ranithomas268
@ranithomas268 2 года назад
Njan vegetable stew undaki.super ennu vechal super
@SajiTherully
@SajiTherully 2 года назад
Thank You... 😊
@AstraEntertainments
@AstraEntertainments 2 года назад
Amazing Recipe..👌👌
@anniesjose2359
@anniesjose2359 4 месяца назад
👍👍
@srilathasoman5490
@srilathasoman5490 2 года назад
Looks yummy 😋
@elsymampilli9049
@elsymampilli9049 2 года назад
Valare സ്വദിഷ്ടമായ stew thanneyayirunnu. പല വിദവും വെച്ചിട്ടുണ്ടായിരുന്നു.. പക്ഷെ എല്ലാത്തിലും മീതെ ആണ് സാറിന്റെ റെസിപ്പി.
@SajiTherully
@SajiTherully 2 года назад
Thank You.... 🙏🏻
@anjanarajeev4157
@anjanarajeev4157 Год назад
I tried. Very tasty. Good. Thank you sir🥰🥰
@SajiTherully
@SajiTherully Год назад
Thank You 😊
@SimmonzChillykitchen
@SimmonzChillykitchen 2 года назад
Thank you sir for the special chicken stew recipe..Will try definitely this recipe for Christmas breakfast as sidedish and the taste is guaranteed as usual 👌👌
@SajiTherully
@SajiTherully 2 года назад
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....
@SimmonzChillykitchen
@SimmonzChillykitchen 2 года назад
@@SajiTherully sure sir 👍
@minithomas8976
@minithomas8976 2 года назад
Adipoli
@sara_george
@sara_george 2 года назад
Happy to watch ur videos all are so good .u do well better than these ladies. I tried ur recipe thanku so muchhhhhh
@SajiTherully
@SajiTherully 2 года назад
Thank You...
@jijokmathew
@jijokmathew 2 года назад
Chicken Stew polichu 👌👌
@dyanarakal3361
@dyanarakal3361 2 года назад
Saji, I tried your stew, but used beef. It came out very nice. Thank you for sharing your recipe.
@SajiTherully
@SajiTherully 2 года назад
Thank You...
@Eye4You
@Eye4You 2 года назад
ഈ recipe ഒന്ന് try ചെയ്യണം. അടിപൊളി😍👍
@SajiTherully
@SajiTherully 2 года назад
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....
@alphysimon6458
@alphysimon6458 2 года назад
👌
@jyothikp334
@jyothikp334 2 года назад
Saji zhan try chaythu valara nannayitundu
@SajiTherully
@SajiTherully 2 года назад
Thank you.... 😍
@MRBINEESHBYBINEESH
@MRBINEESHBYBINEESH 2 года назад
Good recipe.... വീഡിയോ കണ്ട് കണ്ട് എന്റെ വൈഫ് സാറിന്റെ വലിയൊരു ഫാനായി മാറി. ഇപ്പോൾ എന്തുണ്ടാക്കിയാലും സാറിന്റെ വീഡിയോ നോക്കിയാണ് ഉണ്ടാക്കാറ്.
@SajiTherully
@SajiTherully 2 года назад
നല്ല വാക്കുകൾക്ക് നന്ദി....
@shamnasubair5436
@shamnasubair5436 11 месяцев назад
Now i am having ur chicken stew as dinner with pathiri.. it was a great success..thank u
@SajiTherully
@SajiTherully 4 месяца назад
Thank You ❤️
@cvr8192
@cvr8192 2 года назад
Very delicious 👌😋😋👌
@ASMcreativeworks2021
@ASMcreativeworks2021 2 года назад
വട്ടയപ്പം ഉണ്ടാക്കി നന്നായി കിട്ടി ഇതും ഉണ്ടാക്കി നോക്കണം Please stay connected
@SajiTherully
@SajiTherully 2 года назад
രണ്ടും നല്ല കോമ്പിനേഷൻ ആണ്...
@arjun__shaji82
@arjun__shaji82 2 года назад
Vattayapanthinte mix thayaraki vachittundu..appozhanu ishtu shredhayil pettathu..thanks for your valuable information🙏
@SajiTherully
@SajiTherully 2 года назад
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ....
@arjun__shaji82
@arjun__shaji82 2 года назад
@@SajiTherully congrats for 100k subscription
@saneeshsasi4343
@saneeshsasi4343 9 месяцев назад
Super.... ❤
@ambikakumari1242
@ambikakumari1242 5 месяцев назад
Supper💯💯💪🏻💪🏻
@kadheejathajudheen5726
@kadheejathajudheen5726 10 месяцев назад
👌👌👌
@sunithachacko7998
@sunithachacko7998 2 года назад
I tried this recipe today ....its really yummy ...
@SajiTherully
@SajiTherully 2 года назад
👍👍👍😍
@hiddendaggerab7046
@hiddendaggerab7046 2 года назад
Kandal thanne ariyam kidilan aayirikkumennu 😋👌
@SajiTherully
@SajiTherully 2 года назад
Thank You..... 😍
@shefydevassykutty7733
@shefydevassykutty7733 2 года назад
Lovely, presentation.
@SajiTherully
@SajiTherully 2 года назад
Thank You...
@ScotlandMalayali
@ScotlandMalayali 2 года назад
Pakka preparation. Mouth watering 😋👌
@SajiTherully
@SajiTherully 2 года назад
Thanks a lot
@vinuvijay9695
@vinuvijay9695 2 года назад
nigaluda samsarthinu kodukanm like
@antonyf2023
@antonyf2023 2 года назад
കുറച്ചു സെലറി ചേർത്താൽ വളരെ രുചി കൂടും
@user-to3ob2zg3m
@user-to3ob2zg3m 4 месяца назад
Super👍👍
@prasannaak7687
@prasannaak7687 2 года назад
ഇന്ന് ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട് എന്ന് എല്ലാവരും പറഞ്ഞു. താങ്ക് യു ചേട്ടാ..
@SajiTherully
@SajiTherully 2 года назад
👍👍👍😍
@seasonsseasonings6964
@seasonsseasonings6964 2 года назад
Creamy chicken plate ലേക്ക് ഒഴിക്കുന്നത് കണ്ടപ്പോൾ 😋😋😋
@AaruttansWorld
@AaruttansWorld 2 года назад
Spl recipe for Xmas 👌
@bindupriyadersini6994
@bindupriyadersini6994 2 года назад
Super presentation and so tasty, neat.
@SajiTherully
@SajiTherully 2 года назад
Thanks a lot
@snojmachingal5008
@snojmachingal5008 2 года назад
Onnu pareekshikkanam veetil 😊👌
@MinisLittleWorld
@MinisLittleWorld 2 года назад
Super recipe
@SajiTherully
@SajiTherully 2 года назад
Thank you..
@arcakesvlogs4526
@arcakesvlogs4526 2 года назад
Wow 😎😋😋😋
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 года назад
ചിക്കൻ സ്റ്റൂ പൊളിച്ചു 👍🏻👍🏻👍🏻👍🏻tempting 🥰🥰
@SajiTherully
@SajiTherully 2 года назад
Thank You.... 😍
@mariyasalam5072
@mariyasalam5072 Год назад
Super ayallo Theerchayayum try cheyyum
@SajiTherully
@SajiTherully Год назад
ട്രൈ ചെയ്തു നോക്കിയിട്ട്അഭിപ്രായം പറയണേ...
@mariyasalam5072
@mariyasalam5072 Год назад
@@SajiTherully ippol thanne undakki Kidu alle Thank you
@travellingjunkies1600
@travellingjunkies1600 2 года назад
ചിക്കൻ സ്റ്റു ഉണ്ടാക്കുന്ന വിധം കൊള്ളാം, ട്രൈ ചെയ്തു നോക്കണം 👌👌👌
@HakunaMatataYOLO
@HakunaMatataYOLO 2 года назад
vegetable stew njan try cheythirunnu , oru rakshayum illayirunnu , Chicken stewum athupole adipoli aayirikkum alle kandal ariyam 😋👌
@SajiTherully
@SajiTherully 2 года назад
അതേ... ഇതും ട്രൈ ചെയ്തു നോക്കൂ....
@roykollam4752
@roykollam4752 2 года назад
ഗുഡ്
@binshahbr
@binshahbr 2 года назад
X'mas ഉള്ള chicken stew ready റെഡിയെ.. Super recipe 😍
@SajiTherully
@SajiTherully 2 года назад
Thank You...
@user-xz5lu1cv5n
@user-xz5lu1cv5n 9 месяцев назад
Super🤤
@seenababu9391
@seenababu9391 2 года назад
Super
@bazighaa
@bazighaa 2 года назад
എന്റെ പൊന്നോ ഇത്രയും പൊളി stew ആദ്യായിട്ട് കാണുകയാ. ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോവുകയാ.😅
@SajiTherully
@SajiTherully 2 года назад
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@anujose1399
@anujose1399 Год назад
I just finished cooking this 😊. It came out very well. Taste adipoli, but mine came a little more watery than yours. But taste pakka 👍
@SajiTherully
@SajiTherully Год назад
Thank You
@rvgeo5177
@rvgeo5177 9 месяцев назад
Your wife is a very lucky person.
@sugooseduhub5219
@sugooseduhub5219 2 года назад
Chicken🐔 stew 😎nannayittuntu
@mollykallarackal2795
@mollykallarackal2795 2 года назад
X'mas nu appam mathram undakiyal mathi. Chicken stew ready anu 👌👌👌👌👌👌
@SajiTherully
@SajiTherully 2 года назад
😀
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 9 месяцев назад
🙏👍👍😀😋
Далее
best way out of the labyrinth🌀🗝️🔝
00:17
Просмотров 1,4 млн
Chicken Stew | ചിക്കൻ സ്റ്റു
8:56
Amazing tools #shorts
0:35
Просмотров 11 млн
dog jumping in pool #funnyanimals #comedy #funny
0:21