അതായത്, ലാസ്റ്റ് ഭാഗത്താണ് ട്വിസ്റ്റ്... എല്ലാം മനസ്സിലാക്കി കഴിഞ്ഞപ്പോൾ അതിലിട്ടുന്ന മെയിn മസാല, വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടു വന്ന് ചട്ടിയിലിട്ട് ഉണ്ടാക്കി കളഞ്ഞു പഹയൻ....
Firozikka ningal super aanu ee ide aanu videos kandutudagiye...superb....u r presentation style is just awesome..waiting for more videos,need cooking tips also..good luck
ഇക്ക ശെരിക്കും ഇങ്ങള് ഒരു സംഭവാട്ടോ.... എനിക്ക് ഇക്കാന്റെ പാചകം വലിയ ഇഷ്ടമാണ്... അതിലുപരി നിങ്ങൾ എല്ലാരും കൂടെ ഒരുപാത്രത്തിൽ ഇരുന്നു കഴിക്കുന്നത് കാണാൻ എന്ത് രസമാണ്..... അള്ളാഹു ഇങ്ങളെ എല്ലാരേയും അനുഗ്രഹിക്കട്ടെ... ഇനിയും പുതിയ പുതിയ റെസിപ്പികൾ പ്രേതീഷിക്കുന്നു....
I just made this chicken right now following your exact recipe... sooo nice. 🔥🔥 I live in USA so curry leaves are only seasonal but was able to find and made this 🤤🤤