Тёмный

റെസ്‌റ്റോറന്റ് സ്റ്റൈൽ ബീഫ് ചില്ലി വീട്ടിൽ ഉണ്ടാക്കാം!!! How To Make Beef Chilli At Home Recipe 

Village Food Channel
Подписаться 8 млн
Просмотров 2,2 млн
50% 1

How To Make Beef Dry Chilli At Home Recipe In Malayalam
Get Recipe Visit Website :-
Please Like Our Facebook Page :- / craftsmedia
#Beef #Chilli #Recipe

Опубликовано:

 

22 янв 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,9 тыс.   
@Darth716
@Darth716 3 месяца назад
2024 പെരുനാൾ നു കാണുന്നവർ ഉണ്ടോ
@sajidam.k4163
@sajidam.k4163 2 месяца назад
🙋‍♀️
@umerpadayil8870
@umerpadayil8870 2 месяца назад
9.00 am നു😂
@subairppsubair5421
@subairppsubair5421 15 дней назад
Nd😜
@shibinmoosa2169
@shibinmoosa2169 2 года назад
പെരുന്നാളിന് ഇറച്ചി കിട്ടിയതിനു ശേഷം കാണാൻ വന്നവരുണ്ടോ??
@akshaykrishna.emanumon8130
@akshaykrishna.emanumon8130 2 года назад
Und
@nasriyadhulkar7492
@nasriyadhulkar7492 2 года назад
@@akshaykrishna.emanumon8130 und
@muhammedmusthafa4556
@muhammedmusthafa4556 2 года назад
Sherikkum... 😂
@user-ew5yc5je9n
@user-ew5yc5je9n 2 года назад
ഞാൻ ഇതാ ഇപ്പൊ കാണുന്നു.. ഇന്ന് ഞാൻ എന്റേതായ രീതിയിൽ ഉണ്ടാക്കി but ഭയങ്കര hard ആയി തോന്നി so ഇവിടെ വന്ന് തപ്പിനോക്കുവാ ഇപ്പൊ 😆ഇനി ഇതുപോലെ നാളെ ഒന്ന് try ചെയ്തുനോക്കണം
@shamla9662
@shamla9662 2 года назад
😄
@karumbantekurumbi
@karumbantekurumbi 5 лет назад
ഇക്ക ഇരുന്നു കഴിക്കണം. നിങ്ങൾ എല്ലാരും ഒന്നിച്ചു കഴിക്കുന്നത് കാണുമ്പോൾ ഞങ്ങളുടെ നാട്ടിൽ ജീവിച്ചിരുന്ന മഹാനായ അത്തിപ്പറ്റ ഉസതാദിനെ ഓർമ വരുന്നു. ജാതി മത നോക്കാതെ ആരും അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാൽ ഒന്നിച്ചു ഒരു പാത്രത്തിൽ നിന്നും അദ്ദേഹം ഭക്ഷണം കഴിപ്പിക്കും. അദ്ദേഹം അതിൽ ഒപ്പം ഉണ്ടാകും. ഇന്ന് ഈ ലോകത്തു നിന്നും വിടപറഞ്ഞു പോയി. ഉസ്താദ് ന്റെ കബർ ജീവിതം വിശാലമാവട്ടെ.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
anno hahahaha.....
@aysha9659
@aysha9659 4 года назад
Njanum usthadinte naatilaan😊ikka superaytnd
@farsanasidqredmaple2737
@farsanasidqredmaple2737 4 года назад
Aameen
@azizksrgd
@azizksrgd 4 года назад
ഇരുന്നു ഭക്ഷണം കഴിക്കുക☺️
@Ajm120
@Ajm120 4 года назад
Ameen yarabbal aalameen
@fidhasshifas4578
@fidhasshifas4578 3 года назад
ബലിപെരുന്നാളിന്റെ ഇറച്ചി കിട്ടിയപ്പോൾ കാണുകയാണ്
@aliahammedmadathodi5892
@aliahammedmadathodi5892 2 года назад
ഇന്ന് ഞാനും
@shammasmannarmala962
@shammasmannarmala962 2 года назад
ഞാനും 😄😄
@nashmiya2818
@nashmiya2818 2 года назад
Njanum
@bachuforever1419
@bachuforever1419 5 лет назад
ഉണ്ടാക്കി അവസാനം ആ നിഷ്കളങ്കരായ പിള്ളേരെ വിളിച്ച് ഷെയർ ചെയ്യുന്നതാണ് നിങ്ങളുടെ വീഡിയോ കാണാൻ കൂടുതൽ ആൾക്കാരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക... 👍👍🇮🇳PROUD TO BE AN MALAYALI🇮🇳
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@farookpc744
@farookpc744 5 лет назад
👍
@georgetp5484
@georgetp5484 5 лет назад
Nalla,chantham,treesachachl
@mujeebnk6608
@mujeebnk6608 5 лет назад
Yes correct...
@prayagpallippuram3878
@prayagpallippuram3878 5 лет назад
അതെ...♥️♥️♥️
@amalaradhakrishnan3344
@amalaradhakrishnan3344 5 лет назад
Preparation കഴിഞ്ഞു taste നോക്കാൻ ചേട്ടായി എല്ലാരേം വിളിക്കുന്നത് കാണാൻ നല്ല രസാ..ഒന്നിച്ചു കഴിക്കുന്നത് കണ്ടപ്പോ സന്തോഷം തോന്നി..എന്തായാലും try ചെയ്യും ഇത് 👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis....
@user-fl1nx3zo6j
@user-fl1nx3zo6j 5 лет назад
kodhiyaayittalle.........ellrum kazhikkunnathu kaanan.......nalla rasama..alle...kittiyillel vishamikkaruth..
@subairmukam6999
@subairmukam6999 4 года назад
2
@fazalfaazi
@fazalfaazi 4 года назад
👍
@EshasLittleworld-ik9vm
@EshasLittleworld-ik9vm Год назад
Hi
@jayadev5963
@jayadev5963 4 года назад
ലക്ഷ്മണൻ ഇഷ്ടം😍
@sirajchelseastamfordbridge4958
@sirajchelseastamfordbridge4958 4 года назад
ഉണ്ടാക്കി കഴിഞ്ഞ്‌ എല്ലാരേം വിളിച്ച് കൊടുക്കുന്നത് ആഹാ അന്തസ്സ് ഫിറോസ് ഭായ് ഇങ്ങള് മുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Dileepdilu2255
@Dileepdilu2255 5 лет назад
ഇക്കാ ബീഫ്ചില്ലി തകർത്തു സൂപ്പർ ചേട്ടന്റെ ഈ വളരെ ലളിതമായ അവതരണ ശൈലിയാണ് ഈ ചാനലിന്റെ വിജയം 😍😍😍😍😍😍😍😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi.....
@ziyaworld7452
@ziyaworld7452 5 лет назад
Currect
@reenaraphael892
@reenaraphael892 3 года назад
Super😋😋
@ArunArun-hi4cg
@ArunArun-hi4cg 5 лет назад
മറ്റുള്ളവർക്കും കൂടി ഭക്ഷണം കൊടുത്തു കഴിക്കുന്ന ചേട്ടായിയെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. ബീഫ്‌ ചില്ലി സൂപ്പർ.
@nasihfarazrahman1115
@nasihfarazrahman1115 3 года назад
Nasih Faraz Rahman 😍 😘 😜 🤑 🤔 🤨
@sofeycmc4895
@sofeycmc4895 3 года назад
: Super
@girijak7690
@girijak7690 3 года назад
@@nasihfarazrahman1115 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 vv
@kuttydream9971
@kuttydream9971 2 года назад
Good
@100kuttu
@100kuttu 2 года назад
അതെ അതെ...*ഒരു ലാഭവും നോക്കാതെ...വരുമാനവും പ്രതീക്ഷിക്കാതെ....ചെയ്യന്നുണ്ടല്ലോ...കണ്ണ് നിറഞ്ഞു
@muhsinmusi4264
@muhsinmusi4264 Год назад
2023 ബലി പെരുന്നാൾ ക്ക് കാണുന്ന ആരേലും ഉണ്ടൊ
@julisapaul7045
@julisapaul7045 3 года назад
I tried it came out really well...thanks bro
@karthi7160
@karthi7160 5 лет назад
ചില്ലി അടിപൊളി . എല്ലാം കഴിഞ്ഞ് കൂട്ടുകാരൊത്ത് ഓപ്പൺ എയറിൽ ഇത് പങ്കിട്ട് കഴിയ്ക്കുന്ന സന്തോഷമുണ്ടല്ലോ അതൊന്ന് വേറെ തന്നെ.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Yes Broi...
@rohanvalsan2915
@rohanvalsan2915 3 года назад
എല്ലാവർക്കൂംകൊടുക്കണം അതാണ് വേണ്ടത്
@mujeebmujeeb9938
@mujeebmujeeb9938 2 года назад
Ath pinneaa parayanundo
@shameemashameema5854
@shameemashameema5854 2 года назад
Hi
@susypious3614
@susypious3614 Месяц назад
😢super bai
@parunda
@parunda 5 лет назад
Ikkaa njan undaki tto.... Kidilan taste ... sangathi powlichu😍😍😍👍🏻
@noufanmadrista8309
@noufanmadrista8309 5 лет назад
Best part of your channel is sharing food
@balanvadukut4995
@balanvadukut4995 5 лет назад
Excellent dear Brother
@pramodkrishnan5890
@pramodkrishnan5890 5 лет назад
ലളിതമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കിയതിന് ' ഫിറോസ്,,,, അഭിവാദ്യങ്ങൾ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi.....
@coastalcoconut1049
@coastalcoconut1049 5 лет назад
The whole time my mouth was watering
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha ....
@purplepalette293
@purplepalette293 2 года назад
This looks perfect! ❤️
@jamesaswin1524
@jamesaswin1524 4 года назад
I am from tirupur,,, my friends all are malayali s,,,,they introduce me to eat beef chili now,,,my favorite dish is beef in slice,,,,if I want to eat I go palakkad for this 😍 thanks for making video about my favorite food
@usmanparayilfathimas6906
@usmanparayilfathimas6906 5 лет назад
ഫിറോസ്‌കാ നിങ്ങൾ ഉണ്ടാക്കുന്ന മിക്ക വിഭവങ്ങളും ഞാൻ try ചെയ്യാറുണ്ട്..നിങ്ങൾ അടിപൊളിയ ഇക്കാ...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Broi...👍👍 Tq....
@Rhnzmhd-sh9rz
@Rhnzmhd-sh9rz 5 лет назад
ഫിറോസ്‌ക ഫാൻസ് like button അടിച്ചുപോളിക്ക്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
😍😍😍
@paulthomas1723
@paulthomas1723 4 года назад
@@VillageFoodChannelOfficial Tdudyd
@Ajas3045
@Ajas3045 4 года назад
Pl
@amkitchen1033
@amkitchen1033 4 года назад
Ok
@shanushanavasshanavas5454
@shanushanavasshanavas5454 3 года назад
പൊട്ടുന്നില്ല 😪
@zainsvocals
@zainsvocals 5 лет назад
Ningal avare vilich food share cheythath.. Pinne, avarod chammaruth ennokke parannath.. 👍👍🌹.. I really appreciate it brother.. May God bless you for future deeds.. Aameen.. I loved your presentation as well.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro..........
@rakhichandra3703
@rakhichandra3703 5 лет назад
Njan undakkitto.... Thank u... It was so yummy
@positivelife286
@positivelife286 5 лет назад
എല്ലാവർക്കും കൊടുത്ത് മനസ് നിറച്ചാണ് നിങ്ങൾ വീഡിയോ അവസാനിപ്പിക്കുന്നത് salute bro
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@subinthomas9308
@subinthomas9308 5 лет назад
അടിപൊളി വിഡിയോ ഞാൻ ഒരിക്കൽ ചോദിച്ചിരുന്ന് ബീഫ് ചില്ലി ഉണ്ടാക്കമോന്നേ ഉണ്ടാക്കിയതിന് ഒരു പാട് നന്ദി വിഡിയോ ഷുട്ട് ചെയ്യുപ്പോൾ പരിസര പ്രദേശത്തിന്റെ ഒരു ചെറിയ ഭാഗം കുടി ഉൾപ്പെടുത്തിയാൽ നന്നായിരുന്ന
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Broi...👍👍 Tq...
@moluzzmolu7970
@moluzzmolu7970 4 года назад
Firoska.... ithuvare ingal post cheytha ഏതു vibhavavum mmal undaakkiyirunnilla... inn njan ഉണ്ടാക്കി ith... എന്തൊരു teast ariyo... Tnx... poli video.. 😍😘😋
@ashidhacp9197
@ashidhacp9197 3 года назад
Njn try cheythu... Adipoli... Vettil ellavarkkm ishttapettu🤩
@travelndfoodwithshabs1470
@travelndfoodwithshabs1470 5 лет назад
Brother....kurachu naalukalayi ningalde videos kaanan thudangeetu....food preparation, avatharanam, avasanam ellareyum vilichu kazhikunna reethi totally different anu.....ningal poli anu bhai.....palakkad evideya? Njanum oru palakkad karananu
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq Broi..... Palakkad, Elappully
@keerthanaravindran8318
@keerthanaravindran8318 5 лет назад
Best Recipe ikka... really loved it 😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis
@rejoyraja
@rejoyraja 5 лет назад
kalakkittundutta.. innu undaakki nokkatte..
@subeenatailoring9108
@subeenatailoring9108 3 года назад
എല്ലാ റെസിപിയും ഞാൻ കാണാറുണ്ട് ഉണ്ടാക്കി നോക്കിയിട്ടും ഉണ്ട് സൂപ്പർ
@rajeevpv3155
@rajeevpv3155 5 лет назад
Thank you for the recipe!😃😃
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
You Are Welcome Broi
@shahinsahed1731
@shahinsahed1731 5 лет назад
Superrrrr ikkaa😋😋😋😋 Thank you for the recipe 😍 Theerchayum try cheydu nokkum ith 👌🏼👌🏼👌🏼
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok broi.... tq.....
@priyavipin8742
@priyavipin8742 2 года назад
സൂപ്പർ വീഡിയോ ആയിട്ടുണ്ട് ഇങ്ങനത്തെ ഒരു വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു thanks
@Faeza25
@Faeza25 Год назад
Njan ഉണ്ടാക്കി അടിപൊളി 🥰
@anjalykkanjalykk8608
@anjalykkanjalykk8608 5 лет назад
Hai ekka super ആയിട്ടുണ്ട് ഞാൻ try ചെയ്യും ഉറപ്പായിട്ടും
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Sis...👍👍 Tq....
@pranavvadakkan
@pranavvadakkan 4 года назад
എന്റെ ലക്ഷ്മണാ ഇങ്ങളെ ഒക്കെ ഒരു ഭാഗ്യം😁😁
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha
@rajeshsivaraman9494
@rajeshsivaraman9494 5 лет назад
When Firoz call Lakshmana ohh he calls from his heart omg keep up your good work awesome video
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro......
@shaikvalli2366
@shaikvalli2366 3 года назад
L
@sajnAmeer
@sajnAmeer 4 года назад
കൊള്ളാം... I like ur all videos nd Recipes...... Non veg videos എല്ലാം അടിപൊളി യാണ് ട്ടോ
@hoonigan8305
@hoonigan8305 5 лет назад
ഫിറോസ് ക്ക വീഡിയോ എന്നത്തെയും പോലെ കലക്കിട്ടുണ്ട് . നിങ്ങ വേറെ ലെവൽ ആണ് ബ്രോ 😍😍 ഞാൻ ഒരു കൊച്ചിക്കാരൻ ആണ് എന്നാലും പാലക്കാട് എനിക്ക് ഒരു വീക്ക്നെസ് ആണ് 😘😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi.....
@hoonigan8305
@hoonigan8305 5 лет назад
😍
@mazhavillmanoramabeevi414
@mazhavillmanoramabeevi414 5 лет назад
LOL
@abdulbasithbasith7413
@abdulbasithbasith7413 5 лет назад
Manasilayeela...weakness yenthann😊
@abhijithprakash6620
@abhijithprakash6620 5 лет назад
Ikka beef chilli pwllichu tta... 😍😃 Engal vere level anu 😘😘✌❤
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍😍
@bushrakabeer9466
@bushrakabeer9466 4 года назад
Adipoli ikka..njan endhayalum try cheyyum
@ferozkhan4881
@ferozkhan4881 5 лет назад
Assalamualaikum Firoz I am Feroz from Tamilnadu I tried your recipe it's very very very nice thank you very much ofcourse I subscribed and pushed the Bell of your channel
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍😍
@iadakilaloo8245
@iadakilaloo8245 4 года назад
I like your cleanliness. Please keep it up👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@sanasan8927
@sanasan8927 5 лет назад
Thanks ikka. Njan orikke comment chaidhirunnu beef chillide video cheyyumo ennu! Supr. Try cheyyam
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok broi.... Polikk
@jaseeltp5
@jaseeltp5 5 лет назад
ദക്ഷണത്തേക്കാൾ രുചി നിങ്ങളുടെ പാലക്കാടൻ ഭാഷയ്ക്കാണ് ... ബീഫ് ചില്ലി സൂപ്പർ ....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi
@JOKUTTANZZ
@JOKUTTANZZ 2 года назад
2021ile കാണുന്നവർ indo🤔
@joyjintojoseph7835
@joyjintojoseph7835 4 года назад
ചേട്ടായി കാണുബോൾ തന്നെ കഴിക്കാൻ തോന്നുന്നു. Any way congrats.ഇനിയും നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. 🙏
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@salih5370
@salih5370 5 лет назад
This is very helpfull
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍😍
@shajimonm.j7353
@shajimonm.j7353 4 года назад
Bro, ith cookeril ittal ethre while adikanm 1 kilo anengil?
@vrtcrude2862
@vrtcrude2862 2 года назад
2021 il kanunnavare undo
@user-zj3ug8ft1n
@user-zj3ug8ft1n 4 года назад
'ചമ്മൽ ഒന്നും വേണ്ട കാര്യമില്ല' അത് പൊളിച്ചു.. .😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@vishnumohan8512
@vishnumohan8512 5 лет назад
Waiting 4 nxt recipe 😍😃
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Udane undaakum Broi....
@dhanyarkrishnan8222
@dhanyarkrishnan8222 4 года назад
Adipoli .... Ikkayude recipe oke adipoli aanu........vtl non oke cook cheyyumbol ikkayude recipe aanu follow cheyyaru..super aanu .all the best
@divyakrishnanr9012
@divyakrishnanr9012 8 месяцев назад
Wow super njan ithu try cheyyum must receipe aanu
@beenageorge7273
@beenageorge7273 5 лет назад
Mmm....Mouth watering!!😋😋👍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha... Tq Sis....
@vijayakumarpt1894
@vijayakumarpt1894 5 лет назад
Good luck🤞 Firoz bro😘 from Rajasthan 💕
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@RASEENMUHAMMED
@RASEENMUHAMMED 3 года назад
Pareeekshichu nokki 👍 Adipoli result 🥳🥳🥳🥳🥳
@sanbaqmk5283
@sanbaqmk5283 5 лет назад
Njan try cheythu.... Superb
@aleenaannacheriyan7895
@aleenaannacheriyan7895 4 года назад
Today i tried it.. it really came well ikka😍🙏🙏
@emarald1238
@emarald1238 5 лет назад
Ethra nalla fd koduthalum ivarkkendha oru vikarum illath... 😜😋😋😋😋
@parvathypramod2408
@parvathypramod2408 4 года назад
Enik chettante paachakathinekal ishtam, indakiya sesham mattullavare vilichu santhoshathode pankidunnatha ....valare nalla oru manasinte udamayanu chettan 👍
@supermaxx7279
@supermaxx7279 4 года назад
ഉള്ളത് പറയാലോ....ഇന്ന് വിഷു സ്പെഷ്യൽ ആയി.. ഇത് വീട്ടിൽ തയ്യാർ ആക്കി....സംഭവം സൂപ്പർ... മനസ് നിറഞ്ഞു..... സന്തോഷം
@teenujomish4172
@teenujomish4172 5 лет назад
ഇങ്ങനെ kothipikalle അടിപൊളി
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...
@sreeragm1206
@sreeragm1206 5 лет назад
Adipoli njan try cheyum
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Broi.... Tq...
@chinjueliyase66
@chinjueliyase66 Год назад
ഇത് ഞങ്ങളും ഉണ്ടാക്കി നോക്കി സൂപ്പർ
@proevolutionsoccer5159
@proevolutionsoccer5159 4 года назад
Super. Ellareyum vilichu kodukkunnathu kaanumbol bhayankara santhosham
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro..........
@sherinj5469
@sherinj5469 5 лет назад
super aayittundu....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@vishnuprasada5229
@vishnuprasada5229 Год назад
It's being four years after this video and we can see the difference in how much the channel has grown in these years ❤🌈🔥🔥
@evelinpressilaarthi8494
@evelinpressilaarthi8494 5 лет назад
Adipowli....Super ...From ooty.. Orupad ista anu ningaludaya video..
@adhilmonoos6703
@adhilmonoos6703 2 года назад
Firoska.. ഞാനും ഒന്ന് പരീക്ഷിച്ചു നോക്കി സൂപ്പർ....
@sreesivajayaprakash5872
@sreesivajayaprakash5872 5 лет назад
Kalakkittaaa........ 👌👌👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis...
@fabin979
@fabin979 5 лет назад
Wow really miss beef chilly and poratta 😢😢
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
👍👍
@shamnahashim2912
@shamnahashim2912 4 года назад
Super ellavarumayi share chaythu kazikkunnad adipoli Masha Allah
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq sis
@mariyamariya5957
@mariyamariya5957 5 лет назад
അടിപൊളി ഞാൻ എന്തായാലും ഇതു undakkum
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok sis
@techbuddykerala3075
@techbuddykerala3075 5 лет назад
Bro. Kidu recepie njn ondakki noki...bro carrot halwa ondkne eegna pryamo ?
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Sramikkaam Broi
@techbuddykerala3075
@techbuddykerala3075 5 лет назад
@@VillageFoodChannelOfficial thank you bro 4 reply
@Baboocha
@Baboocha 5 лет назад
കൊതി ആവുന്നു. കാണുമ്പോൾ തന്നെ ഇങ്ങനെ അപ്പോൾ കഴിച്ചാലോ,, '
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tnks sis
@vavijumi8709
@vavijumi8709 5 лет назад
Njan aadhyayitta ingale video subscribe cheyyunnath. Ingale food undakunnathalla mainayittulla karyam. Ella preparationum ningal adupp kathichittanallo undakkunne. Athinoru big salute. Mathramalla ellavarkum kazhikkan kodukkunnathanaan ettavum nalla manass👍👍👍👍👍👍👍👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq sis .....
@techytuchytechy5519
@techytuchytechy5519 5 лет назад
Firoz chuttipara thanikku cholesterol undo??????????? Eppozhum Non veg aanallo athukonda chodiche
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha...Illa broi...
@rijeshkalleri463
@rijeshkalleri463 5 лет назад
Supppper
@sooryanarayansaikumar3770
@sooryanarayansaikumar3770 5 лет назад
അടിപൊളി. ചേട്ടാ പറ്റുമെങ്കിൽ തേങ്ങാക്കൊത്തിട്ട ബീഫ് ഉണ്ടാക്കണം.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Sramikkaam Broi...
@shanusvlog8550
@shanusvlog8550 5 лет назад
Wait cheyyukayayirunnu sathyayiyttum videokk vendi
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@dieepmk9762
@dieepmk9762 3 года назад
Nigal adipoliyanu othiri eshtam
@priyapripri4354
@priyapripri4354 5 лет назад
Itra soft aya beef engne oppichu ikka.. kandale aryam tasty anennu👍
@MJAZVibesbyMuhsinaJaseem
@MJAZVibesbyMuhsinaJaseem 5 лет назад
Oooo adipoli... Adipoli😋😋👌👌👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@sadiquali922
@sadiquali922 5 лет назад
നാവിൽ കപ്പലോടി കാക്കാ 🤗🤗🤗💙😙
@naveenchachi5489
@naveenchachi5489 5 лет назад
Peru eduthu vilikunath kanan oru pretheeka resamanh ika......ikayude orooo videos orooon ayi kandu verunethe ulllu..ikka super
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq Bro
@hishamparakkad
@hishamparakkad 5 лет назад
Climax polichu . Lovely.. ❤️
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@mksmkt
@mksmkt 5 лет назад
ഫിറോസ്കാ.... ഇങ്ങള് ഒരു സംഭവം ആണ് ട്ടാ..... ബീഫ് ചില്ലിക്ക് വേണ്ടി ഒരുപാട് കാലമായി ഞാന്‍ കാത്തിരിക്കുന്നു... വായില്‍ ഒരു കുടം വെള്ളം നിറഞ്ഞു...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha... Tq Broi...😍😍
@Kabeerkkadost
@Kabeerkkadost 5 лет назад
Polich...
@sayedmubarakts7538
@sayedmubarakts7538 5 лет назад
Adipoli ikka❤️❤️🔥🔥
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@sahlahafsal8168
@sahlahafsal8168 5 лет назад
Tried it and come out well... thanku☺️
@johnsonmanuel7964
@johnsonmanuel7964 4 года назад
Ekka nigaldea e program ethra success aayath ethu undakki koodea ulla eallavarem vilich koduth kazippikkunna as style athanu nigaldea food intea taste👌👌👌👌
@5gmedia134
@5gmedia134 5 лет назад
*ഇങ്ങള് 1M വൈകാതെ അടിക്കും* 😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis...
@ayishafaisal7914
@ayishafaisal7914 3 года назад
Now at time 3M😍
@sheebakm1289
@sheebakm1289 3 года назад
Now 4.62
@haseena6264
@haseena6264 3 года назад
Now 4.63M
@nishachakkamkulangara2207
@nishachakkamkulangara2207 3 года назад
Super ലക്ഷ്മണന്റെ ഒരു ഭാഗ്യം 😂
@arunaravind571
@arunaravind571 5 лет назад
Valare natural aaya thani naadan avatharanam....superb chetta... All the best..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi.....
@moosakutty869
@moosakutty869 5 лет назад
bangliril sulabhamayi kittunna beefinte adar itemsukal und( beef sheek,beef phal, wheel kabab).ithonn try cheyyamo
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
sramikaam broi
@rohiniramesh2865
@rohiniramesh2865 5 лет назад
നിങ്ങളെ കൊണ്ടു തോറ്റു ഇക്കാ ഞാൻ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha..😀😉 tq Sis...
@akhilrajar2822
@akhilrajar2822 5 лет назад
ഉച്ച നേരത്തിന് ഇങ്ങനത്തെ വീഡിയോ ഇട്ടു കൊതിപ്പിക്കല്ലേ ചേട്ടാ... 😥
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha....
@Dhanush_k_s
@Dhanush_k_s 5 лет назад
Ponnu chetta kidu kandit thanne kothi avnuu nattl poit urapp aytm try cheym chettn kidu anu vera levelaa😍😄
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro
@shinilmbm2960
@shinilmbm2960 5 лет назад
First view first like first comment
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ningalu Powlikkin Bro
Далее
Кто понял тот понял
00:24
Просмотров 442 тыс.