Тёмный

ചിത്തിര തിരുനാൾ മഹാരാജാവ് സിനിമ കാണാൻ പോകുമ്പോൾ | Chithira Thirunal Maharaja | Cinema Hall | 

Oru Nagarathinte Kadha
Подписаться 187 тыс.
Просмотров 58 тыс.
50% 1

ചിത്തിര തിരുനാൾ മഹാരാജാവ് സിനിമ കാണാൻ പോകുമ്പോൾ

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@drvmsunandakumari7484
@drvmsunandakumari7484 3 года назад
കേൾക്കാൻ കൊതിച്ച അടുത്ത കഥ. Thank you Princess
@sunithajay9200
@sunithajay9200 3 года назад
നേരത്തെ പറയാൻ മറന്ന ഒരു കാര്യം.... എന്റെ അപ്പൂപ്പൻ ഹിന്ദി വിദ്വാൻ ആയിരുന്നു. ഹിന്ദി പണ്ഡിറ്റ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം കൊട്ടാരത്തിൽ ഹിന്ദി പഠിപ്പിക്കാൻ പോയിരുന്നു എന്ന് കേട്ടിട്ടുണ്ട്. നന്ദൻകോട് സ്കൂളിലെ ഹിന്ദി അദ്ധ്യാപകനുമായിരുന്നു. അരുമ നായകം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. കണ്ടാൽ ഐശ്വര്യമുള്ള ബ്രാഹ്മണനെപ്പോലെ തോന്നിക്കുന്ന, 90 വയസ്സിലും സുന്ദരനായിരുന്ന.. നല്ല ചിട്ടകളുണ്ടായിരുന്ന.. അപ്പൂപ്പൻ. ഒക്കെ വളരെ നല്ല ഓർമ്മകളാണ് അങ്ങനെ ' തിലകവതി ' എന്ന പേര് അമ്മയ്ക്ക് കൊട്ടാരത്തിൽ നിന്നുമാണ് ലഭിച്ചത്. ഞങ്ങളുടെ ഇടയിൽ ഇന്നും ഇല്ലാത്ത പേര് തിരുവനന്തപുരത്തും അങ്ങനെ അധികം കേട്ടിട്ടില്ല ആ പേര് അപ്പൂപ്പൻ കൊട്ടാരത്തിലെ ഒരു നൃത്ത അധ്യാപകനുമായി വളരെ നല്ല സൗഹൃദത്തിലായിരുന്നു. അങ്ങനെ അമ്മയ്ക്ക് കൊച്ചുനാളിൽ നൃത്തം പഠിക്കാനുള്ള സാഹചര്യം കിട്ടുകയും കൊട്ടാരത്തിൽ നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് പലപ്പോഴും ചിത്തിര തിരുനാൾ തമ്പുരാന്റെ കയ്യിൽനിന്നും സമ്മാനങ്ങൾ കിട്ടിയതും അമ്മ സന്തോഷത്തോടെ പറയുന്നത് ഓർക്കുന്നു.... അന്ന് അമ്മ നൃത്തത്തിന് ഉപയോഗിച്ചിരുന്നതിൽ....ഒന്നിൽ തന്നെ പലനിറത്തിലുള്ള കോലുകൾ..നല്ല ഭംഗിയുള്ളവ..കോലടികളി എന്നാണെന്ന് തോന്നുന്നു ഒരു നൃത്തരൂപത്തിന്റെ പേര്. അത് കൂട്ടി അടിക്കുമ്പോൾ നല്ല ശബ്ദമുണ്ടാകും. കുട്ടിയായ ഞാൻ അമ്മയുടെ കയ്യിൽ നിന്നും അത് കരഞ്ഞു വാങ്ങി, എടുത്ത് അടിച്ചു നോക്കിയിട്ടുണ്ട്. അത്രയും സൂക്ഷിച്ചാണ് അമ്മ അത് വെക്കുന്നത്. അങ്ങനെ കൈകൊട്ടിക്കളി പോലെയുള്ള കളി ആണെന്ന് തോന്നുന്നു ഒരു ഐറ്റം അവതരിപ്പിച്ചത്..അമ്മ പറയുന്നത് ഇപ്പോഴും ഓർമ്മയുണ്ട്. നൃത്തത്തിനും നാടകത്തിനും പോയി വൈകി ഉറങ്ങിപ്പോയ കഥകളും.. അത്രയും ചെറുതായിരുന്നു അമ്മയും. ആ കോലുകൾ വളരെ കാലമുണ്ടായിരുന്നു വീട്ടിൽ. നല്ല കളറും മിനുസവും ഉള്ളവ. കുട്ടിയായിരുന്ന എനിക്ക് അതിൽ തൊടാനും കൊട്ടാരം കഥ കേൾക്കാനും വളരെ ഇഷ്ടമായിരുന്നു. അത് തന്നെയാണ് ഈ കഥകൾ ഇപ്പോൾ കേൾക്കുന്നതും തമ്പുരാട്ടിയുടെ ചാനൽ subscribe ചെയ്തതും..മിനുസമുള്ള തുണിയിൽ പൊതിഞ്ഞു വെച്ചാണ് അമ്മ അതൊക്കെ സൂക്ഷിച്ചിരുന്നത് പിന്നെ മണിച്ചിത്രതാഴ് സിനിമ കണ്ടപ്പോൾ എന്റെ മക്കൾക്ക് ഈ കഥകളൊക്കെ വീണ്ടും പറഞ്ഞു കൊടുത്ത് ഞങ്ങൾ ഒത്തിരി ചിരിക്കുമായിരുന്നു ... സന്തോഷത്തിന്റെ നിമിഷങ്ങൾ കൊട്ടാരത്തിലെ ഇളയ തലമുറയിലെ ഒരു മകൾ.. പേര് നല്ല ഓർമ്മയില്ല ഇപ്പോൾ. വിമൻസ് കോളേജിൽ ഞാൻ പഠിച്ചിരുന്നപ്പോൾ അവിടെ സീനിയർ ആയിട്ട് പഠിച്ചിരുന്നു കാറിൽ വന്നു ഇറങ്ങുന്നതും ഒക്കെ ഞങ്ങൾ അതിശയത്തോടെ ഇങ്ങനെ നോക്കി നിൽക്കുമായിരുന്നു സംസാരിച്ചിട്ടൊന്നും ഇല്ല കാരണം രാജകുമാരി ആണ് എന്നുള്ള ചിന്ത മനസ്സിൽ ഉള്ളതുകൊണ്ട് . വളരെ സ്മാർട്ട് ആയിരുന്നു. കേരള യൂണിവേഴ്സിറ്റി സംഗീത ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരുന്ന ഓമനക്കുട്ടി ടീച്ചറും പലപ്പോഴും പറയുമായിരുന്നു പാട്ടുപാടാൻ ഒക്കെ ടീച്ചർ കൊട്ടാരത്തിൽ വരുമായിരുന്നത്. പിന്നെ കൊട്ടാരത്തിലെ കൃത്യനിഷ്ഠയും... സമയനിഷ്ഠയും.... പക്ഷേ അതിനുശേഷം പിൻതലമുറക്കാരായ എനിക്കൊന്നും പുറമേനിന്ന് കൊട്ടാരം കണ്ടിട്ടുണ്ട് എന്നല്ലാതെ അകത്ത് കയറാൻ പറ്റിയിട്ടില്ല വളരെയധികം ആഗ്രഹമുണ്ട് അടുത്തകാലത്ത് സാലു ജോർജ് പിന്നെ വേറെ ഒന്ന് രണ്ട് youtube വീഡിയോ കണ്ടപ്പോൾ... വളരെ ആഗ്രഹമുണ്ട് നാട്ടിൽ വരുമ്പോൾ പത്മനാഭസ്വാമി ക്ഷേത്രം കാണണം....എന്നതുപോലെതന്നെ കൊട്ടാരത്തിൽ വന്ന് തമ്പുരാട്ടിയെയും കൊട്ടാരവും ഒന്ന് കണ്ടാൽ കൊള്ളാമെന്ന ആഗ്രഹവും... അപ്പോൾ പത്മനാഭ സ്വാമിയെ കാണാനും അങ്ങനെ കൊട്ടാരത്തിലും വന്നു ഒന്ന് കാണാൻ ഉള്ള ആഗ്രഹവും സഫലമാകാൻ പ്രാർത്ഥിക്കുന്നു. . ദൈവവും കൊട്ടാരവും സഹായിച്ചാൽ 🙏🙏
@user-qo5nx8uz9z
@user-qo5nx8uz9z 3 года назад
നമ്മുടെ സർക്കാരിന്റെ ഉത്തരവാദിത്തമാണ് ചരിത്രത്തെയും അവയുടെ ശേഷിപ്പുകളെയും സംരക്ഷിക്കുക എന്നത്‌...plz protect it🙏..Thank uu Princess for ur such a lovely story telling💓💓🙏
@radhamony6518
@radhamony6518 2 года назад
എത്ര സിംപിളാണ് തമ്പുരാട്ടി മനോഹരമായ വർത്തമാനം കേട്ടാലും കേട്ടാലും മതി വരുന്നില്ല ശ്രീപത്മനാഭസ്വാമി ശരണം
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 8 месяцев назад
🙏😊😍 Ohm Sree Pathmanabha Swamy Saranam Ellavareyum Anugrahikane Ponnu Bhagavane Ohm Sree Guruvayurappaaaa Saranam Bhagavane Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏😊😍💖♥️
@trishalx
@trishalx 3 года назад
Thamburatty is a very natural orator. So dignified and literate. God bless our Thiruvatamcoor Royal family.
@MohanSimpson
@MohanSimpson Месяц назад
തമ്പുരാട്ടിയുടെ ഓര്‍മകളിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്നത് ഏറെ സന്തോഷദായകം...🙏
@milananchor513
@milananchor513 2 года назад
I am a Dr by profession. I really love to listen Pooyam Thirunal. While she narrate about the past we also walk with her, that's the feel. Live long. Thank you.
@krishnanambily5
@krishnanambily5 2 года назад
തമ്പുരാട്ടിയെ കാണാനും. കേൾക്കാനും കഴിഞ്ഞതു തന്നെ എൻ്റെ ഭാഗ്യം
@cvchandran0077
@cvchandran0077 2 года назад
ചിത്തിര തിരുനാൾ മഹാരാജാവിനെ കാണാനുള്ള ഭാഗ്യം ഉണ്ടായി ശ്രീ പന്മനാഭ സ്വാമി ക്ഷേത്രത്തിൽ വെച്ചു
@5xplorer
@5xplorer 3 года назад
Good to hear all these incidents 😊👍
@jayalakshmisujith2354
@jayalakshmisujith2354 3 года назад
Very interesting 👍👍Thank you so much Princess 🙏🙏🙏🥰❤
@josemangalamkunnel1689
@josemangalamkunnel1689 3 года назад
Very noble talks.. also teaching many things... reminding many useful tips.. Congratulations...
@vishnumilan9972
@vishnumilan9972 3 года назад
ഇനിയെങ്കിലും ചരിത്ര പ്രാധാന്യമുള്ള പാരമ്പര്യം കെട്ടിടങ്ങളും സംസ്കാരവും, സർകാർ സംരക്ഷിക്കുക രാജസ്ഥാൻ നിനെ മാതൃക ആകാം.........
@treeboo6621
@treeboo6621 Год назад
Evde party pradhanyam ullathanel Krail um valayaum. Ath allelu polikkum
@hsrmanagerce6002
@hsrmanagerce6002 3 года назад
നേരിട്ട് കണ്ടെങ്കിൽ ഞാൻ ആ കാലിൽ വീണ് നമസ്ക്കരിച്ചേനെ..🙏
@radhakrishnanpm924
@radhakrishnanpm924 Год назад
H SR Manager ce എന്തു കാര്യത്തിനാണ് ? നമ്മളെ പോലെയുള്ള ഒരു വ്യക്തി യാണ് അവരും
@sreemadhavcb6529
@sreemadhavcb6529 Год назад
For what?
@sreenivasank.v9649
@sreenivasank.v9649 3 года назад
Very Interesting talk of Honorable Princess.
@9bgowrinandhanaps555
@9bgowrinandhanaps555 3 года назад
Your such an inspiring person my dear highness and your stories makes my day beautiful 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏dreaming to meet you one day🙏🙏🙏🙏🙏
@beenaanand8267
@beenaanand8267 3 месяца назад
Very good message 👏👏👍
@nijokkk5149
@nijokkk5149 3 года назад
Nice story telling. Respective voice..
@simibebi6123
@simibebi6123 3 года назад
Very interesting princess... 😍😍
@tajmuhamed2397
@tajmuhamed2397 3 года назад
Legent ♥️🙏
@r.shajikumar8987
@r.shajikumar8987 3 года назад
Very nice and interesting talk by the royal.
@_Greens_
@_Greens_ 3 года назад
Namaste Thampuratti🙏🏻 Well said!! Pakshe ithoke aaru kelkaan..
@ramanikrishnan4087
@ramanikrishnan4087 3 года назад
Ethra nalla princess
@sunithakrishnan8545
@sunithakrishnan8545 3 года назад
Thampuratti kadhaparayumpol njangal athu kaanunnu. Athrayum manoharamayittanu Paranju tharunnath.
@girijakumari1564
@girijakumari1564 3 года назад
Enthuresamanu ketirikan loveu
@remarao7703
@remarao7703 3 года назад
KETTUKODIRICKYAN THONNUNNA SAMSARA SHYLI.GREAT CULTURE.
@harikumarvs2821
@harikumarvs2821 Год назад
അമ്മ തമ്പുരാട്ടി ഒക്കെ വേനൽക്കാലത്ത് താമസിച്ചിരുന്ന അമ്മച്ചി കൊട്ടാരം കഴിഞ്ഞ ദിവസം തുറന്ന് കാണാൻ ഇടയായി,കഷ്ട്ടം തോന്നി,അതിൻ്റെ ഇപ്പോഴത്തെ അവസ്ഥ,ഇത്രയും മനോഹരമായ സ കെട്ടിടം ഗവൺമെൻ്റിന് വേണമെങ്കിൽ സംരക്ഷിച്ച് നിലനിർ തതാമായിരുന്നു.എന്ത് ചെയ്യാം തലയിൽ കളിമണ്ണ് ഉള്ള കുറച്ച് ഭരണകർത്താക്കൾ ഉണ്ടായാൽ ജനങ്ങൾക്ക് ഇങ്ങനെ നഷ്ട്ടങ്ങൾ മാത്രം മിച്ചം, അപ്പോള് മാത്രം ആണ് പഴയ രാജഭരണം എത്ര മികച്ചത് ആയിരുന്നു എന്ന് മനസ്സിലാക്കുന്നത്.
@bindhusanthosh9899
@bindhusanthosh9899 3 года назад
So. Good. Thanks. Mam
@sararumaiza2866
@sararumaiza2866 3 года назад
2:34 അതെ തമ്പുരാട്ടി ഞ്ഞിങ്ങൾ പറയുന്നത് വളരെ സത്യമാണ്
@writersfans8291
@writersfans8291 3 года назад
ഇടിക്കുക നശിപ്പിക്കുക മറ്റെന്ത് ലക്ഷ്യം തമ്പുരാട്ടി 🙏നാട് ഇങ്ങനെ ആയി 🙏
@niroopadevinr861
@niroopadevinr861 3 года назад
ചരിത്രം എങ്ങനെയും നശിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ചരിത്രദൗത്യം
@user-xr6ix4wj9s
@user-xr6ix4wj9s 3 года назад
Educated family...
@ptsuma5053
@ptsuma5053 2 года назад
🙏🙏🙏🙏🕉🕉🕉🕉💐💐💐💐❤❤❤❤
@subia1099
@subia1099 2 года назад
i love princess families 🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹
@minniealex7907
@minniealex7907 11 месяцев назад
Waste management strict aayitt implement cheyendath ayirunnu
@geethugopinath1039
@geethugopinath1039 3 года назад
Legent
@antonychacko9980
@antonychacko9980 3 года назад
YOU are true.
@shinupoovannapalakkal5207
@shinupoovannapalakkal5207 3 года назад
🙏👌👍🌹
@praveenkumark.p8025
@praveenkumark.p8025 10 месяцев назад
🙏🙏🙏🙏
@alexanderarrakkel3724
@alexanderarrakkel3724 3 года назад
Ethra THIRUVANANTHAPURAMKAAR ithu kelkkunnu? Oru 👍👍 cheyyamo?
@radhakrishnanpm924
@radhakrishnanpm924 Год назад
അവർക്കു വേറെ പണിയുണ്ട്
@alexanderarrakkel3724
@alexanderarrakkel3724 Год назад
@@radhakrishnanpm924 😋😋😋😜😜😜🥳🥳🥳
@sindhukn2535
@sindhukn2535 3 года назад
You said it right , madam .
@devikrishna_n_s
@devikrishna_n_s 3 года назад
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ പരിരക്ഷിക്കുക.
@geethamohan4617
@geethamohan4617 3 года назад
🙏🏻
@reality1756
@reality1756 3 года назад
ഓരോ രാഷ്ട്രീയകാരനും രാഷ്ട്രപ്രബുദ്ധതയോടെ pravarthykkan തയ്യാറായാലെ തമ്പുരാട്ടി പറയുന്നതുപോലെ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കാൻ സാധിക്കുകയുള്ളു. 🙏
@sajithaperumbessi4103
@sajithaperumbessi4103 3 года назад
Very interesting
@ajipaluvallil8412
@ajipaluvallil8412 3 года назад
💞💞💞💞🙏
@raninair6065
@raninair6065 3 года назад
കുറെയേറെ യാത്ര ചെയ്യുന്ന വ്യക്തി ആയതു കൊണ്ട് ഞാൻ പറയുന്നു, തമ്പുരാട്ടി, മലയാളിക്ക് വൃത്തിയില്ല. രണ്ടു നേരം കുളി മാത്രം. Northindians എത്ര വൃത്തി ആയിട്ടാണ് അവരുടെ വീടുകൾ വെച്ചിരിക്കുന്നത്. ഇവിടുത്തെ residence associations വിചാരിച്ചാൽ തിരുവനന്തപുരം എന്ന പുണ്യ നഗരം വൃത്തി ആകും🙏🏾🙏🏾🙏🏾
@satheeshk3820
@satheeshk3820 2 года назад
🙏🏽
@yuvivlogs1882
@yuvivlogs1882 3 года назад
Great
@valsalavijayan7979
@valsalavijayan7979 3 года назад
🙏🙏🙏🙏🙏❤️👍
@user-sr9xd8rd4i
@user-sr9xd8rd4i 8 месяцев назад
💛🤔
@azeemn2015
@azeemn2015 2 года назад
Sathyam annu
@jayaramv3616
@jayaramv3616 2 года назад
❤️❤️❤️❤️
@arjunrajendran318
@arjunrajendran318 3 года назад
Exactly,
@naveens696
@naveens696 3 года назад
Which movie is that?
@smithasnair5339
@smithasnair5339 3 года назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🔥🔥🔥🔥🔥
@jayarammn
@jayarammn 3 года назад
Enthu maharamanu sound kelkan
@muhamedjaneesh7032
@muhamedjaneesh7032 3 года назад
👍👍👍
@vishnuaryan7949
@vishnuaryan7949 3 года назад
Travancore army ye pati oru video chayooo
@manilalramanujan5022
@manilalramanujan5022 8 месяцев назад
Trivandrum kotta ath polichu kalanjath very sad
@sujithvs5683
@sujithvs5683 3 года назад
Ath eathu filim anennu parayamo onnu kanana🙏
@satheeshcherote2561
@satheeshcherote2561 2 года назад
What amma thirumanassu said is right, this is the curse of democracy. The dirty part of politics. These beggars are hither than the royal family.
@sureshkumark2672
@sureshkumark2672 3 года назад
കോട്ടരത്തിൽ ഉള്ളവർ വോട്ടു ചെയ്യാൻ പോകാറുണ്ടോ
@radhakrishnanpm924
@radhakrishnanpm924 Год назад
Suresh Kumar ഇല്ല പോകാറില്ല അവർക്ക് ഇന്നും ജനാധിപത്യം ദഹിച്ചിട്ടില്ല
@ammoottyammus3038
@ammoottyammus3038 Год назад
2014 muthal cheythu ennanu kelkkumne
@yes_me_am6647
@yes_me_am6647 Год назад
ഉണ്ടല്ലോ..
@jayalakshmynair2493
@jayalakshmynair2493 Год назад
​@@radhakrishnanpm924What is your problem,? If they don't want to go for voting, it is their choice .you need not worry about that .They have their own freedom .
@astheticvirgolady8875
@astheticvirgolady8875 3 года назад
ഇതിൽ സംസാരിക്കുന്ന സ്ത്രീ തമ്പുരാട്ടി ആണോ? എനിങ്ക് അറിയില്ല. അതാ ചോയ്ച്ചത്.... 😀😁❤️
@grandprime7397
@grandprime7397 3 года назад
മുടിക്ക് എന്നാ കറുപ്പ് ആണേ
@krishnakumarpalissery5344
@krishnakumarpalissery5344 3 года назад
Nammal 400 kollam pinnilanu
@manjulaap5720
@manjulaap5720 2 года назад
🙏🙏🌹🌹
@syammahadevan5373
@syammahadevan5373 2 года назад
🙏🙏🙏
@devikrishna_n_s
@devikrishna_n_s 3 года назад
🥰🥰🥰
@pramodgopalmenon
@pramodgopalmenon 3 года назад
🙏
@devikrishna_n_s
@devikrishna_n_s 3 года назад
🙏🙏🙏
@leenasnair3726
@leenasnair3726 3 года назад
🙏
@suseepapinazath
@suseepapinazath 3 года назад
🙏
@soumyas3362
@soumyas3362 3 года назад
🙏🙏🙏🙏🙏
@manjumandirathil2697
@manjumandirathil2697 2 года назад
🙏🙏🙏
@radhakrishnanpm924
@radhakrishnanpm924 Год назад
നാലു മക്കളും ആടും കോഴിയുമായി കഴിയുന്ന പാവങ്ങൾ ഏവിടെ ഇടാനാണ് Waste സുഭിക്ഷതയിൽ താമസിയ്ക്കുന്ന മാഡത്തിന് ഇതൊക്കെ പറയാം
Далее
Mark Rober vs Dude Perfect- Ultimate Robot Battle
19:00
АХХАХАХАХАХАХАХАХ
00:16
Просмотров 125 тыс.
Kowdiar Palace story | Trivandrum
9:48
Просмотров 7 тыс.
Mark Rober vs Dude Perfect- Ultimate Robot Battle
19:00